Thanks for watching dear 😍Face wash video already cheythittundu tto ... athinte link description il koduthittundu...njan face wash base online order cheythittundu athu use cheythu oru new facewash video plan cheyyunnundu...athu upload cheyyumbo kanutto ... ithinu munne cheytha face wash soapbase vechittu ullathanu ...
Soap base കുറഞ്ഞു പോയി അതാണ് reason.. Soap base inte half മാത്രമേ നമ്മൾ അതിലേക്ക് ചേര്‍ക്കുന്ന herbal mix എടുക്കാന്‍ പാടുള്ളു... ippo ഉണ്ടാക്കിയ Soap again kurachu Soap base melt ആക്കി അതിലേക്ക് ഇതും കൂടെ ചേര്‍ത്തു നല്ല പോലെ mix ആക്കി set ചെയ്യൂ ട്ടോ Ok ആകും
Thanks for trying dear ... reason soap base inte അളവ് കുറഞ്ഞു poi athanu ... 1 cup melted soap base undenkil athinte half mathrem mattulla ingredients cherkkanam ... soap base inelkal kooduthal aayal soap set akilla ..

Tee tree essential oil yavdunn കിട്ടും
Online kittum
വെളിച്ചെണ്ണ use ചെയ്ത് സോപ്പ് ഉണ്ടാക്കുന്നത് first time ആണ് കാണുന്നെ.
നന്നായിട്ടുണ്ട്
Try ചെയ്ത് നോക്കാം.
😍 thank u dear
Soap undaki ethra days mininum vekanam use cheyyan?
Ithu next day muthal use cheyyam ... soapbase nammal market innu vangunnathalle athukondu undakki set aayal udane use akkam ..
Cadayil ninnum vagunna virgin cocunut oil pattumo
Yes
Njan undakki pakshe. Vegam alinju pokunnu athenthikondanu
@@binduasokan893 soapbase kooduthal upayogikku tto
സോപ്പ് നന്നായി ഉറപ്പു കിട്ടാൻ എന്താ ചെയ്യണ്ടത്
Soap base kooduthal use aaku
സ്മെല്ലിന് endh ചെയ്യും
Add 4to 5 drops of any essential oil
പെർഫ്യൂം യൂസ് ചെയ്തൽ മതി പറഞ്ഞു... അത് ok aanno....
ഞാൻ എണ്ണ ഉണ്ടാക്കിയപോ നന്നായി മുരിഞ്ഞു അലോവേര യും മിന്റ് ഉം എണ്ണടെ കളർ ഉം മാറി കുഴപ്പം ഉണ്ടോ
No problem
എല്ലാ സ്കിന്നിനും പറ്റുമോ e sopa
Mostly ... dry skin aanenkil glycerine and oil kurachu kooduthal cherkkam
ഞാൻ സോപ്പ് ഉണ്ടാക്കുമ്പോൾ ഒരു ടൈറ്റ് നെസ് കിട്ടുന്നില്ല എന്താ ചെയ്യണ്ടത്
Soap base kooduthal use cheyyu
Hi
Checheeee soap chechi vilkarundo
Enikk venaayirunnu
Idh hairil use cheyyamo
No soap is not good for hair
veetile aloeveragel use cheyth soapbase koode orusoap undakinoki soap katyayla andhkonda
Soap base kuranju poi athanu ...
Soapbase melt akumbo 100 ml undenkil athilekku cherkkunna herbal mix athinte half 50 ml mathre use cheyyavu
@@OurHappyHive
ഇത് total തെറ്റാണ്
@@OurHappyHive 😂
ചേച്ചി വെളിച്ചെണ്ണയുടെ അളവ് ഒന്ന് പറയോ..... ഉരുക്കി എടുത്തപ്പോ എത്ര ml കിട്ടി എന്ന്
Athu correct aayi njan measure cheythillatto ...njan undakkiya oil inte half mathre use akkiyullu soap undakkan ... balance vannathu kondu face cream undakki
Ellam correct paranju thhanni
Licence edukkan enthe venam
Enikku correct ariyilleda
Soap etra devasam kazinjane upayogikunnath
Next day muthal use cheyyam
Eucalyptus oil pattumo
No
ചേച്ചി face wash എങ്ങനെയാ ഉണ്ടാക്കുന്നെ? അതിന്റെ process എങ്ങനെയാ
Thanks for watching dear 😍Face wash video already cheythittundu tto ... athinte link description il koduthittundu...njan face wash base online order cheythittundu athu use cheythu oru new facewash video plan cheyyunnundu...athu upload cheyyumbo kanutto ... ithinu munne cheytha face wash soapbase vechittu ullathanu ...
സോപ്പ് base അളവ് ഒന്ന് പറയാമോ?,
100 gm soap base edathal 50 gm herbal mix cherkkuka kooduthal cherkkaruthu ... soap base kooduthal aayirikkanam athinte half mathrem മറ്റുള്ള herbs cherkkuka
സോപ്പ് രണ്ടാമത് ഉണ്ടാക്കിയപ്പോൾ വിയർപ്പ് പോലെ മുകളിൽ അതിനെന്താ ചെയ്ക?
Fridge innu edukkumbo chilappo angane water bubbles kanarundu ..onnu thudachittu room temperature il oru 1 day vechu kazhiyumbo athu maarum
Super ingredients in the soap making
Thanks
Chechi namuk ith room temperature ll sookshikkan pattille... Oru buisness aayit cheyyanam enkill ethanu cheyyande....
Yes vekkam ... business cheyyan namukku athinte license permission okke venam എന്നാണ് njan kettathu ... engane എടുക്കും enthu license aanu enonnum correct aayi ariyilleda ...
@@OurHappyHive ok chechi... Ith ethra nal room temperature ll sookshikkan pattum...
@@ItZmESoUmI water content illathe undakkiyal 6 months to 1 year vare kedakathe ഇരിക്കും
@@OurHappyHive ok. Tnq chechi 🥰
chachi katti avunilla ath vanam
Soap base കുറഞ്ഞു പോയി അതാണ് reason.. Soap base inte half മാത്രമേ നമ്മൾ അതിലേക്ക് ചേര്‍ക്കുന്ന herbal mix എടുക്കാന്‍ പാടുള്ളു... ippo ഉണ്ടാക്കിയ Soap again kurachu Soap base melt ആക്കി അതിലേക്ക് ഇതും കൂടെ ചേര്‍ത്തു നല്ല പോലെ mix ആക്കി set ചെയ്യൂ ട്ടോ Ok ആകും
@@OurHappyHive ee alavum kariyagal okk aganaaa... 500 gram sope basenn athra allovara upayogikanam.
ഞാൻ ഫ്രിഡ്ജിൽ വച്ചിട്ടില്ലറും ടെ ബറേച്ചറിൽ തന്നെയാണ് വച്ചത്. ബട്ടർ പേപ്പറിൽ പൊതിഞ്ഞാണ് വയുന്നത്
Liquid aayittulla herbs aano add cheythathu ...vellam koodipoyalum verum...better powders ( neem powder, turmeric powder, multani mitti etc ) ചേര്‍ത്തു undakkunna soap aanu nalla kattikku Kure naal irikkuka
Hii 500 gm soap base yetra soap kittum yetra velichenna yedukkanam carrot yedukkammoo aloverakk pakaram
Soap inte valuppam anusarichu 6 ennam vare undakkam ... 500 gm inu oru 100 to 150 gm vare velichenna cherkkam ..carrot use cheyyam
Gel ആക്കിയ ശേഷം add ചെയ്യുന്നതിൽ problm undo
No problem ..add cheyyam..
English please
alovera ജ്യൂസാക്കി ഉണ്ടാക്കിയാൽ എത്ര ദിവസം കേടുവരാതെ ഇരിക്കും
Soap base inte alavinte pakuthiyil thazhe ചേര്‍ത്തു undakkiyal 2 to 3 months vare Ok aayittirikkum
ചേച്ചി... ഉണ്ടാക്കി but fridgil നിന്ന് എടുത്ത് കുറച്ചു കഴിഞ്ഞപ്പോ അതൊക്കെ അലിഞ്ഞു പോകുന്നു... ചേച്ചി 😰... അലിയാതിരിക്കാൻ ന്താ ചെയ്യേണ്ടത്
Thanks for trying dear ... reason soap base inte അളവ് കുറഞ്ഞു poi athanu ... 1 cup melted soap base undenkil athinte half mathrem mattulla ingredients cherkkanam ... soap base inelkal kooduthal aayal soap set akilla ..
This not corret ഞാനും soap ഉണ്ടാക്കും ഇങ്ങനയല്ല😂😅
Nice 🥰🎉
Cntct no onu tharuvo
Email id theram
remyavinod1209@gmail.com
ലാസ്റ്റ് പറഞ്ഞ പ്രൊഡക്റ്റിന്റെ പേര് ഒന്ന് പറഞ്ഞു തരുമോ
Tea tree Essential oil
Njan undaki pakshe katta aavunnilla
Aliyunna rupathil karanam yentha soap undakan valla ratio undo onnu paranju tharumo
Soap base കുറഞ്ഞു പോയി അതാണ് reason.. Soap base inte half മാത്രമേ നമ്മൾ അതിലേക്ക് ചേര്‍ക്കുന്ന herbal mix എടുക്കാന്‍ പാടുള്ളു... ippo ഉണ്ടാക്കിയ Soap again kurachu Soap base melt ആക്കി അതിലേക്ക് ഇതും കൂടെ ചേര്‍ത്തു നല്ല പോലെ mix ആക്കി set ചെയ്യൂ ട്ടോ Ok ആകും
സോപ്പിന് ഉറപ്പ് കിട്ടാൻ എന്താ ചെയ്ക?
Melted soapbase 1 cup undenkil herbal mix എല്ലാംകൂടി 1/2 cup il thazhe edukkanam👍
🙏🙏🙏
😅
Edhin onnin 100rs ago😂
😄 oru soap inu around 30 to 40 Rs aakum ... market il organic homemade soap Vila above 80 aanu