Years back when the controversy started about this Marthoma cross, very Rev Fr. C. J. Varkeyahen wrote an article in shalom magazine that this is a pagan cross and not to venerate this cross
@@Jossjacob So that means you will disobey the Syro-Malabar synod? Who is asking you to use the Cross? First celebrate the Qurbana obediently and then talk about anything else.
1. പഹ്‌ലവിയുടെ ഉത്ഭവം എന്താണ്, അത് മണിച്ചേയൻ മാത്രമായി മാറാത്തത് എന്തുകൊണ്ട്? • വസ്തുത: സസാനിയൻ സാമ്രാജ്യത്തിൽ (എ.ഡി. 224-651) വ്യാപകമായി ഉപയോഗിച്ചിരുന്ന ഒരു മധ്യ പേർഷ്യൻ ഭാഷയാണ് പഹ്‌ലവി. ഇത് ഒരു മതേതര ഭരണപരവും സാഹിത്യപരവുമായ ഭാഷയായിരുന്നു, പ്രത്യേകിച്ച് മണിച്ചേയൻ മതവുമായി ബന്ധിപ്പിച്ചിട്ടില്ല. • ഉത്തരം: മണിച്ചേയക്കാർ അവരുടെ ചില രചനകൾക്ക് പഹ്‌ലവി ഉപയോഗിച്ചിരുന്നുവെങ്കിലും, പേർഷ്യയിലെ ക്രിസ്ത്യാനികളും (സിറിയക് ക്രിസ്ത്യാനികൾ ഉൾപ്പെടെ), സൊറാസ്ട്രിയക്കാരും, ജൂതന്മാരും പോലും ഇത് ഉപയോഗിച്ചിരുന്നു. സെന്റ് തോമസ് കുരിശിൽ പഹ്‌ലവിയുടെ സാന്നിധ്യം സ്വയമേവ മണിച്ചേയൻ സ്വാധീനത്തെ സൂചിപ്പിക്കുന്നില്ല. പകരം, കിഴക്കൻ സിറിയക് ക്രിസ്ത്യാനികൾക്ക് പേർഷ്യൻ സംസ്കാരവുമായുള്ള ഇടപെടലിനെ ഇത് പ്രതിഫലിപ്പിക്കുന്നു. 2. സെന്റ് തോമസ് കുരിശിലെ പഹ്‌ലവി ലിഖിതം യഥാർത്ഥത്തിൽ എന്താണ് പറയുന്നത്? • വിവർത്തനം: ചില സെന്റ് തോമസ് കുരിശുകളിൽ, പഹ്‌ലവി ലിഖിതം ഇങ്ങനെ വിവർത്തനം ചെയ്തിട്ടുണ്ട്: • “എന്റെ കർത്താവായ ക്രിസ്തുവേ, ഇത് നിർമ്മിച്ച ചഹാർബുക്തിന്റെ മകൻ അഫ്രാസിനോട് കരുണ കാണിക്കണമേ.” • വെല്ലുവിളി: ലിഖിതത്തിൽ "കർത്താവായ ക്രിസ്തു" എന്ന് പരാമർശിക്കുമ്പോൾ, നിങ്ങളുടെ സുഹൃത്ത് ഇതിനെ മണിക്കേയൻ പഠിപ്പിക്കലുകളുമായി എങ്ങനെ പൊരുത്തപ്പെടുത്തുന്നു? ക്രിസ്തീയ അർത്ഥത്തിൽ മണിക്കേയൻ വിശ്വാസം ക്രിസ്തുവിനെ കർത്താവായി അംഗീകരിച്ചില്ല. പകരം, മാനി ക്രിസ്തുവിന്റെ പിൻഗാമിയാണെന്ന് അവകാശപ്പെട്ടു, കൂടാതെ മണിക്കേയൻ ദൈവശാസ്ത്രത്തിന്റെ കേന്ദ്രം ക്രിസ്തുവിന്റെ ആരാധനയല്ല, ദ്വൈതവാദമായിരുന്നു. 3. കുരിശുകളോ സമാനമായ ചിഹ്നങ്ങളോ ഉപയോഗിച്ചുള്ള മണിക്കേയൻ ആരാധനയുടെ തെളിവില്ലാത്തത് എന്തുകൊണ്ട്? • വസ്തുത: മണിക്കേയൻ ചിഹ്നങ്ങൾ കുരിശിലല്ല, സൂര്യൻ, ചന്ദ്രൻ, വെളിച്ചം, അഗ്നി എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. മുഖ്യധാരാ ക്രിസ്ത്യാനികളിൽ നിന്ന് വ്യത്യസ്തരാകാൻ ക്രിസ്ത്യൻ കുരിശുകൾ ഉപയോഗിക്കുന്നത് മനഃപൂർവ്വം മനഃപൂർവ്വം ഒഴിവാക്കി. • വെല്ലുവിളി: ഒരു മണിക്കേയൻ കുരിശിന്റെ ഒരു പുരാവസ്തു തെളിവ് അവതരിപ്പിക്കാൻ നിങ്ങളുടെ സുഹൃത്തിനോട് ആവശ്യപ്പെടുക. കുരിശ് ഒരിക്കലും മണിക്കേയൻ മതപരമായ പ്രതിരൂപത്തിന്റെ ഭാഗമല്ലാത്തതിനാൽ അത്തരം തെളിവുകളൊന്നുമില്ല.
ഒരിക്കലും തിരുത്തുക ഇല്ല. അഹങ്കാരവും തന്പൊലിമയും മാത്രം കൈമുതല്‍ ആയവർക്ക് എന്ത്ശരി എന്ത് തെറ്റ്. സത്യസന്ധത ഉണ്ടായിരുന്നു എങ്കില്‍ ഇത്രയും പ്രശ്‌നങ്ങള്‍ ഉണ്ടാകുമായിരുന്നില്ല.
ശെടാ , മാര്പാപ്പയ്ക്കോ , പരിശുദ്ധ കത്തോലിക്കാ സഭക്കോ മാർത്തോമാ സ്ലീവായെ പറ്റി ഒരു സംശയമോ തർക്കമോ ഇല്ല … അല്ലെങ്കിൽ പാറേക്കാട്ടിലിന്റെ കുരണ്ടി കുർബാന അങ്ങേരേം കൂട്ടി തൊഴിച്ചു തള്ളി നിരോധിച്ചത് പോലെ വത്തിക്കാൻ പണ്ടേക്കു പണ്ടേ നിരോധിക്കുക ഇല്ലായിരുന്നോ ? മാർപാപ്പയെ കുരിശുവര പഠിപ്പിക്കുവാൻ ഇറങ്ങിയിരിക്കുന്ന വിമത ഊളകൾ …🙏 നബി : അണ്ണന്മാരെ ഇതേ പറ്റി ഒക്കെ ഗഹനം ആയി പരിശുദ്ധ കത്തോലിക്കാ സഭ പഠിച്ചിട്ടുണ്ട് . മൈലാപ്പൂരിൽ ഇതേ മാർത്തോമാ സ്ലീവാ തന്നെ ആണ് അവിടുത്തെ ലത്തീൻ പള്ളി അൾത്താരയിൽ വണങ്ങുന്നത് . ശ്രീലങ്കയിലെ അനുരാധപുരം സ്ലീവായെ അവിടിത്തെ ലത്തീൻ സഭ അൾത്താരയ് വണങ്ങുന്നു .. വിട്ടു പിടി അണ്ണന്മാരെ , കാലം മാറി പോയി . ഇത് എ ഐ യുഗം ആണ് 😀 Please update yourself 🙏 Also try to grow 😂
പൗവത്തിൽ വലിയ അറിവുള്ളവനായി വരുത്തി തീർക്കാൻ പല കള്ളകളികളും നടത്തി.... എന്നിട്ടും എറണാകുളത്ത് അടുക്കാനും പറ്റിയില്ല.... മേജർ, കർദിനാൾ പദവികൾ ഒട്ട് കിട്ടിയുമില്ല.... ഒടുവിൽ സഭ ഈ പരൂവത്തിലുമായി...... അന്ന് ഇതെല്ലാം മനസ്സിലാക്കി കൊണ്ടായിരിക്കും മാർ മങ്കുഴിക്കരി പിതാവ് പറഞ്ഞത് ഇങ്ങേര് നമ്മുടെ സഭയെ നശിപ്പിക്കുമെന്ന്.... പിതാവിൻ്റെ എത്രയോ ശരിയായ ദീർഘവീക്ഷണം.... ഇപ്പോൾ ബാക്കി കൽദായാ വിഷ ങ്ങൾ പറയുന്നത് എല്ലാം മാർപ്പാപ്പാ പറഞ്ഞു..... മാർപ്പാപ്പാ പറഞ്ഞു.... എന്നാണ്.
അനുരാധപുരത്തു നിന്നും കേരളത്തിൽ നിന്നും കിട്ടിയ ഈ മാനിക്കേയ കുരിശിന്റെ ചുറ്റും ഉള്ള സിറിയൻ പഹ്‌ലവി ലിപിയിലെ എഴുത്തുകൾ ഈ സംഭവത്തിന് തെളിവാണ്…” കേരളത്തിലെ സെൻ്റ് തോമസ് കുരിശിന് ചുറ്റുമുള്ള ലിഖിതങ്ങൾ പഹ്‌ലവിയിലും സുറിയാനിയിലും ഉണ്ടെങ്കിലും അവയിൽ മണിക്കേയിസത്തെ പരാമർശിക്കുന്നില്ല. ഈ ലിഖിതങ്ങൾ കേരളത്തിലെ മനിക്കേയൻ മതത്തിന് മുമ്പുള്ള സുറിയാനി ക്രിസ്തുമതവുമായി ബന്ധപ്പെട്ടിരിക്കുന്നു. • സെൻ്റ് തോമസ് കുരിശിലെ ലിഖിതങ്ങളെ മണിക്കേയിസവുമായോ അനുരാധപുരവുമായോ ബന്ധിപ്പിക്കുന്ന ചരിത്രപരമോ പുരാവസ്തുശാസ്ത്രപരമോ ആയ തെളിവുകളൊന്നുമില്ല.
അറിവ് കൂടിയാലും പ്രശ്നമാണ്. ഒരു കാര്യം താങ്കൾ പറഞ്ഞത് വളരെ ശരിയാണ്. അത് ശരിയല്ല. സഭയുടെ ചില വൈകൃതങ്ങൾ ഈ കുരിശിന്റെ മുകളിൽ ഫിറ്റ് ചെയ്തിട്ടുണ്ട്. അതിന്റെ ചെറിയൊരു ഉദാഹരണമാണ് മീൻ ചട്ടി പോലുള്ള തോപ്പി. രണ്ടാമത്തെ മുതുകാട് മജീഷ്യന്റെ പോലത്തെയുള്ള കുപ്പായം.😄😄😄 താങ്കൾ അതും കൂടി ഒന്ന് ചിത്രീകരിച്ചാൽ നല്ലതായിരിക്കും.. താങ്കൾ പറഞ്ഞതിൽ കുറെയൊക്കെ ഞാൻ അംഗീകരിക്കുന്നു. കുറെ ഒന്നും അംഗീകരിക്കാൻ പറ്റത്തില്ല..
WE ARE NOT ALONE BUT WE ARE ONE IN ERNAKULAM AND AGAMALY PEOPLE'S 💯💯💯💯 JAI JAI JANABIMUKA QURBANA ✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️
മാണി മരിച്ചത് കുരിശിൽ അല്ല മറിച്ച് അദ്ദേഹത്തെ തൂക്കിക്കൊല്ലുകയായിരുന്നു. 274-ൽ പേർഷ്യയിലെ സസാനിയൻ രാജാവായ ബഹ്‌റാം ഒന്നാമൻ്റെ ഉത്തരവനുസരിച്ച് മണി തടവിലാക്കപ്പെടുകയും ഒടുവിൽ തൂക്കിക്കൊല്ലുകയായിരുന്നു ചെയ്തതു. മണി കുരിശിൽ മരിച്ചുവെന്ന വാദത്തെ പിന്തുണയ്ക്കുന്ന തെളിവുകളോ ചരിത്രപരമായ പാരമ്പര്യമോ ഇല്ല, മാണിക്യസത്തിന് ക്രോസ് ഇല്ലായിരുന്നു. കുരിശ് പോലുള്ള ഭൗതിക ചിഹ്നങ്ങൾ ഉപയോഗിക്കുന്നതിനെ എതിർക്കുന്ന മാനിക്കേയിസം ഐക്കണോക്ലാസ്റ്റിക് ആയിരുന്നു. ലോകത്ത് എവിടെയെങ്കിലും മാണിയുടെ കുരിശ് എന്ന് പറഞ്ഞ് ഏതെങ്കിലും historical evidence കിട്ടിയിട്ടുണ്ടോ? ഇല്ല
The basic essence of Christianity is the Risen Christ and Not the Christ on the Cross. The Cross indicates His death but the Resurrected Christ truly proves the Christianity if you know what it means.
ഇതിൽ ഈ ജീവൻ ഫിലിപ്പ് സാറിന് ഉത്തരമില്ലാത്ത ഒരു വലിയ പ്രശ്നം മുഴച്ചു നിൽപ്പുണ്ട്. മാനിയുടെയും മാനിക്ക മതക്കാരുടെയും പഠിപ്പിക്കൽ യേശു ക്രിസ്തു കുരിശിൽ മരിച്ചിട്ടില്ല എന്നതാണ്. മാനിയും കുരിശിൽ അല്ല മരിച്ചത് മറിച്ച് പേർഷ്യൻ ജയിലിൽ കിടന്നാണ് മരിച്ചത്. അപ്പോൾ എന്തിനാണ് മാനിക്കേയർ ഒരു കുരിശു രൂപം ഉണ്ടാക്കി ആരാധിച്ചത്. ഇത് മാർത്തോമ്മാ കുരിശ് ആണെന്നതിന്റെ ഏറ്റവും വലിയ തെളിവ് മാനിക്കേയ മതത്തിൽ കുരിശിന് യാതൊരു പ്രസക്തിയുമില്ല എന്നത് തന്നെയാണ്.
WELL DONE ERNAKULAM AND AGAMALY PRIESTS AND SISTERS 💯💯💯💯💯💯💯💯💯💯💯💯💯 JAI JAI JANABIMUKA QURBANA JAI JAI JANABIMUKA QURBANA ✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️
വിശ്വാസമല്ലേ എല്ലാം 🤭 വിശ്വസിച്ചാൽ രക്ഷ പ്രാപിക്കും 😅 മീനച്ചിൽ ആറിൽ നിന്നും കണ്ടു കിട്ടിയ കുരിശ് പാലാ കത്തീദ്രലിൽ നിന്നും മാർത്തോമാ അടിച്ചുമാറ്റിയെന്നു പറഞ്ഞാൽ വിശ്വസിക്കാതിരിക്കാൻ പറ്റുമോ 🤣
WELL DONE ERNAKULAM AND AGAMALY PRIESTS AND SISTERS 💯💯💯💯💯💯💯💯💯💯💯💯 JAI JAI JANABIMUKA QURBANA ✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️
According to Maani Jesus is not the exclusive Savier. The ELECT save themselves. Manichaeism holds different Jesus',such as jesus of splender, jesus the savier etc. Real jrsus did not suffer because he is god. Creatures cannot inflict any suffering on god- Maani holds. Could you please explain these aspects?
സത്യം പറ.. എന്താണ് നിങ്ങളുടെ യഥാർത്ഥ പ്രശ്നം?? കുർബാന അല്ലെന്ന് ഉറപ്പാണ്... ഭൂമി കച്ചവടം, ആലഞ്ചേരി പിതാവ്, വിശ്വാസ പ്രമാണം, കൽദായ വൽക്കരണം, മാനിക്കേയൻ കുരിശ്, പൗവത്തിൽ പിതാവ്, തുടങ്ങി ഇപ്പൊ ക്രിമിനൽ കൂരിയ വരെ എത്ര വിഷയങ്ങൾ... ഏതെങ്കിലും ഒന്നിൽ ഉറച്ചു നിൽക്കണ്ടേ.. ഏതായാലും വീഡിയോ പ്രചരിപ്പിക്കുന്നതുകൊണ്ട് എല്ലാത്തിന്റെയും തനി നിറം നാട്ടുകാർക്ക് മൊത്തത്തിൽ മനസ്സിലായി.. ഉളുപ്പ്, ലജ്ജ ഇവയൊക്കെ തറവാട്ടിൽ പിറന്നവർക്ക് പറഞ്ഞിട്ടുള്ള കാര്യമായതുകൊണ്ട് നിങ്ങൾ പേടിക്കണ്ട.. നിങ്ങൾക്ക് തരംപോലെ വിഷയം മാറ്റി സമരം ചെയ്യാം.. 🙏
ഈ പ്രശ്നങ്ങൾ ഒക്കെ കർത്താവ് അനുവദിച്ചതാണ്.. അതുകൊണ്ട് ലോഹയിട്ട് നടക്കുന്ന പുരോഹിതരെന്ന് വിളിക്കപ്പെടുന്ന ഗുണ്ടസംഘത്തിന്റെ ജീർണതയും ദൈവജനമെന്ന് കരുതപ്പെട്ടിരുന്ന ആൽക്കൂട്ടത്തിന്റെ പൊള്ളത്തരം നിറഞ്ഞ ഭക്തഭ്യാസങ്ങളും മെത്രാന്മാരിൽ പോലും കടന്നുകൂടിയ ധനാസക്തിയും അതിന്റെ അനന്തര ഫലങ്ങളും എല്ലാവർക്കും വെളിവായി.. സഭയെ താറടിക്കാൻ ഇപ്പോൾ നിരീശ്വര വാദിയുടെ ഇന്റർവ്യൂ... വളരെ നല്ല പുരോഗതി..
ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ആയിട്ട് ഇനിയും എത്രകാലം പറ്റും. എറണാകുളം രൂപതയുടെ തന്നെ പള്ളിയായ മഞ്ഞപ്ര മാർ സ്ലീവ പള്ളിയുടെ അൾത്താരയിൽ നിന്ന് ആനവാതിലിൻറെ മുകളിലുള്ള ജനാലയിലേക്ക് നോക്കിയാൽ മറച്ചുവെച്ച് എങ്കിലും ആരും കാണാതെ പഴയ കാലത്തിൻറെ പെരുമയും ചരിത്രവും സൂചിപ്പിച്ചുകൊണ്ട് മാർത്തോമാ സ്ലീവ അവിടെയുണ്ട്. നുണകൾ മാത്രം പറയുന്ന നിങ്ങൾക്ക് യഥാർത്ഥ ചരിത്രത്തെയും വളച്ചൊടിച്ച് വിശ്വസിപ്പിക്കാൻ ആണല്ലോ താൽപര്യം.
Claim: “മേലെ പ്രാവും താഴെ താമരയും ഉള്ള കുരിശായിരുന്നു ഇവരുടേയും വിശുദ്ധ ചിഹ്നം…” മനിക്കേയൻ മതം കുരിശിനെ മതചിഹ്നമായി ഉപയോഗിച്ചിരുന്നില്ല. വാസ്‌തവത്തിൽ, മാനിക്കേയിസം പൊതുവെ ഐക്കണുകളോ മതപരമായ ചിത്രങ്ങളോ ഉപയോഗിക്കുന്നതിനെ എതിർത്തിരുന്നു. • "പ്രാവും താമരക്കുരിശും" രൂപകല്പന ഒരു സീറോ-മലബാർ ക്രിസ്ത്യൻ ചിഹ്നമാണ്, അത് മാനിക്കേയിസവുമായി ബന്ധപ്പെട്ടതല്ല.
മാർ പവത്തിൽ എന്ന മഹാപാപിയും സിംഗിടികളും സ്വന്തം താല്പര്യങ്ങൾ സംരക്ഷിക്കാൻ ഉണ്ടാക്കിയ കുറെ ദുരചാരങ്ങളാണ് ഇന്നത്ത സീറോ മലബാർ സഭയെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്.
1. Ignatius of Antioch (c. 35-107 AD) "Let my spirit be counted as nothing for the sake of the cross, which is a stumbling block to those that do not believe, but to us it is salvation and eternal life." - Letter to the Ephesians, 18:1 2. Justin Martyr (c. 100-165 AD) "But in no instance, not even in any of those called sons of Jupiter, did they imitate the being crucified; for it was not understood by them, all the things said of it having been put symbolically." - Dialogue with Trypho, 91 3. Irenaeus of Lyons (c. 130-202 AD) "Through the wood of the cross, the work of the Word of God was made manifest to all men, showing forth His Kingdom." - Against Heresies, 5.17.3 4. Tertullian (c. 155-220 AD) "At every forward step and movement, at every going in and out, when we put on our clothes and shoes, when we bathe, when we sit at table, when we light the lamps, on couch, on seat, in all the ordinary actions of daily life, we trace upon the forehead the sign [of the cross]." - De Corona, 3 5. Cyprian of Carthage (c. 200-258 AD) "The tree once caused us to fall, but now the tree causes us to rise. Once by the tree, we died, but now by the tree we live." - Epistle 63: Cross and Eucharist 6. Athanasius of Alexandria (c. 296-373 AD) "The sign of the cross has power. The demons flee at its sight, and when it is made by the faithful, it dispels all snares of the enemy." - On the Incarnation, 54 7. John Chrysostom (c. 347-407 AD) "The cross is the will of the Father, the glory of the Only-Begotten, the joy of the Spirit, the boast of Paul, the foundation of the Church, the confirmation of the saints, the light of the whole world." - Homilies on 1 Corinthians, 5.4
ഇതാര് ...ഓർത്തഡോക്സ് സഭയിലെ സ്വയം പ്രഖ്യാപിത കഥാകൃത്ത് ജീവൻ ഫിലിപ്പല്ലേ ? ഇങ്ങേരെ ആര് ചരിത്രകാരൻ ആക്കി ? എന്തെങ്കിലും അക്കാദമിക് background ഉണ്ടോ ഇയാൾക്ക് ? 🤣🤣
@ ഒരു പുതിയ സിദ്ധാന്തം കൊണ്ടുവരുന്ന ആളുടെ അക്കാദമിക പശ്ചാത്തലം കൂടി കണക്കിൽ എടുക്കേണ്ടതുണ്ട്. തന്റേതായ പല ഭാവനകളും ചരിത്രമായി പറഞ്ഞു ഫലിപ്പിക്കുന്ന ആൾ ആണ് ജീവൻ ഫിലിപ്പ്. 😁 മൈലാപ്പൂരിൽ നിന്ന് തബലീത്ത കിട്ടിയോ എന്ന ഒരൊറ്റ ചോദ്യത്തിൽ നിന്ന് അയാളുടെ നിലവാരം മനസിലാക്കാം. 😄
He's a nobody, a fool and even Orthodox historians have rejected his views! He gives interviews to Hindutva sanghis, vimatha devils will talk to anyone
As for me, may I never boast about anything except the cross of our Lord Jesus Christ. Because of that cross, my interest in this world has been crucified. These verses are not by Constantine. It's in the New Testament. Don't mislead the people.
BACK TURN QURBANA DEAD IN KERALA 💯💯💯💯💯💯💯💯💯 NOW JANABIMUKA QURBANA ONLY IN KERALA 💯💯💯💯💯💯 JAI JAI JANABIMUKA QURBANA ✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️
@Coworkersofthetruth yes, you rely on human knowledge rather than the wisdom of God and his providence and plans... as a believer you trust lord or an atheist? Is atheist working according to the will of God, or according to own will to deny God. You take any...who cares
Then how do you explain these ancient St Thomas crosses in many churches if it is pagan or non christian. Are you suggesting Nasranis were pagan or why these ancient Sleeva is found in many churches?
കഷ്ടം, നിങ്ങൾ ഇതല്ല ഇതിൻ്റെ അപ്പുറം പറയും നാളെ ചിലപ്പോൾ നിങ്ങൾ പറയും കർത്താവ് ഉയർത്തിയിട്ടില്ല എന്ന്. അറിവില്ലാത്തവരെ പഠിപ്പിക്കാൻ എളുപ്പമാണ് പക്ഷേ അറിവുണ്ട് എന്ന് പറഞ്ഞു നടക്കുന്നവരെ ശരി എന്താണ് സത്യംഎന്താണ് എന്ന് പറഞ്ഞു മനസ്സിലാക്കാൻ അത്ര എളുപ്പമുള്ള കാര്യമല്ല. കഷ്ടം. 😢
FULL SUPPORT ERNAKULAM AND AGAMALY PRIESTS AND SISTERS 💯💯💯💯💯💯💯💯💯💯💯💯💯 JAI JAI JANABIMUKA QURBANA ✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️
@@fr.varghesep.j.pathiyamool72 അതല്ലല്ലോ നമ്മുടെ പ്രശനം. ഈശോ മരിച്ച കുരിശു ഇത് പോലെ ഡിസൈൻ ചെയ്ത കുരിശിലായിരുന്നോ.. അല്ലാ എന്നു രേഖകൾ പറയുന്നു.. അപ്പോൾ തോമസ്‌ളീഹ പണിത കുരിശാണ് സഭയുടെ കുരിശ് എന്നു പറയുന്നതു തെറ്റ് eg: നമ്മുടെ മെത്രാൻമാർ ഈശോയുടെ കുറിച്ചുള്ള തൊപ്പി മാറ്റി മാർപ്പാപ്പയെ വരെ പറ്റിച്ചു റെഡ് വെൽവേറ്റ് + ബ്ലാക്ക് വേവ്റ്റ് തൊപ്പി ധരിച്ചു അവരവരുടെ തന്നിഷ്ടം കാണിക്കുന്നു, എന്തു കൊണ്ട് ചങ്ങനാശ്ശേരി പോലുള്ള രൂപതകൾ ക്രൂശിത രൂപത്തെ ഒരു മൂലയ്ക്ക് മാറ്റി അവരവരുടെ ഇഷ്ടപ്രകാരം ഉണ്ടാക്കിയ കുരിശിനെ നോക്കി കുർബാന ചെല്ലുന്നത്.. കാര്യം മനസിലാക്കാൻ റോമിൽ വരെ പോകേണ്ട ആവശ്യം ഇല്ല..
ഓരോരുത്തനും ഓരോ പഠനങ്ങൾ നടത്തും, എന്നിട്ട് ഓരോ വാദങ്ങൾ പടച്ചുവിടും. അതെല്ലാം സത്യമെന്ന് കരുതി ഓരോ പൊട്ടന്മാർ വിഡ്ഢിത്തം വിളമ്പും. ഇതേ വിഷയം പഠിച്ച മറ്റൊരാൾ ഇതേ കാര്യത്തെകുറിച്ച് മറ്റൊന്ന് പറയും. ചരിത്രം എന്നും വളച്ചൊടിക്കപ്പെടും.
@@tonymj8430 നിലവിൽ ഉള്ള ഒരു കുരിശും കർത്താവിനെ തറച്ച കുരിശുമായി വല്യ ബന്ധമൊന്നും ഇല്ല. പിന്നെ സിറോ മലബാർ സഭയെ തറടിച്ചു കാണിക്കാൻ നെസ്റ്റോറിയാൻ, മാനിക്കെയൻ തുടങ്ങിയ വാക്കുകൾ ഇടക്ക് ഉപയോഗിക്കുക എന്നത് വിമതരുടെ ഒരു തന്ത്രം മാത്രം
യഥാർത്ഥത്തിൽ നിങ്ങൾക്ക് എന്തെങ്കിലും ഒരു സ്റ്റാൻഡ് ഉണ്ടോ? നിങ്ങൾ കുഴിച്ചു കുഴിച്ചു പൊയ്ക്കോളൂ.... യഥാർത്ഥ ക്രൈസ്തവ വിശ്വാസിക്ക് വേണ്ട അടിസ്ഥാന മൂല്യങ്ങൾ നമ്മളിൽ അവശേഷിക്കുന്നുണ്ടോ എന്ന് ചർച്ച ചെയ്യാമോ....
ALENCHERY IS STARTING PROBLEMS FIRST IN KERALA 💯💯💯💯💯💯💯💯💯💯 JAI JAI JANABIMUKA QURBANA ✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️
CONGRATULATIONS TO ERNAKULAM AND AGAMALY PEOPLE'S 💯💯💯💯💯💯💯 JAI JAI JANABIMUKA QURBANA ✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️
CONGRATULATIONS TO ERNAKULAM AND AGAMALY PRIESTS AND SISTERS 💯💯 JAI JAI JANABIMUKA QURBANA ✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️
ALL KALDAYA PARAMA CHETTAKALE PLEASE LEFT FROM KERALA IMMEDIATELY 💯💯💯💯 JAI JAI JANABIMUKA QURBANA ✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️
FULL SUPPORT JANABIMUKA QURBANA ONLY IN KERALA 💯💯💯💯💯💯💯💯💯💯💯💯 JAI JAI JANABIMUKA QURBANA ✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️
റോസമ്മയ്ക്ക് വട്ടാണല്ലേ? പുഷ്പിച്ച കുരിശ്, പിന്നെ ഗർഭം ധരിച്ച കുരിശ് പിന്നെ പ്രസവിച്ച കുരിശ്' ഇതൊക്കെ ആയിരിക്കും നിങ്ങൾക്ക് ഇഷ്ടം. അല്ലാതെ ക്രിസ്തു ജീവൻ വെടിഞ്ഞ കുരിശല്ല. രക്ഷയുടെ അടയാളമായ കുരിശല്ല. കഷ്ടം തന്നെ. സഭയെ നശിപ്പിക്കാനായി പിറവിയെടുത്ത ജന്മമാണ് പവ്വത്തിൽ.
WELL DONE ERNAKULAM AND AGAMALY PRIESTS AND SISTERS 💯💯💯💯💯💯💯💯💯💯💯💯💯 JAI JAI JANABIMUKA QURBANA JAI JAI JANABIMUKA QURBANA ✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️
WE ARE NOT ALONE BUT WE ARE ONE IN ERNAKULAM AND AGAMALY PEOPLE'S 💯💯💯💯💯 JAI JAI JANABIMUKA QURBANA ✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️
MAR THOMA SLEEVA PLEASE PUT IN ARABIAN SEA FIRST 💯💯💯💯💯💯💯💯💯💯💯 JAI JAI JANABIMUKA QURBANA ✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️
FULL SUPPORT JANABIMUKA QURBANA ONLY IN KERALA 💯💯💯💯💯💯💯💯💯💯💯💯 JAI JAI JANABIMUKA QURBANA ✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️
FULL SUPPORT JANABIMUKA QURBANA ONLY IN KERALA 💯💯💯💯💯💯💯💯💯💯💯💯 JAI JAI JANABIMUKA QURBANA ✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️
MAR THOMA SLEEVA PLEASE PUT IN ARABIAN SEA FIRST 💯💯💯💯💯💯💯💯💯💯💯 JAI JAI JANABIMUKA QURBANA ✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️
FULL SUPPORT JANABIMUKA QURBANA ONLY IN KERALA 💯💯💯💯💯💯💯💯💯💯💯💯 JAI JAI JANABIMUKA QURBANA ✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️
Very informative
Thank you so much jeevan Sir❤
Very good presentation.....
ക്ലാവർ ഉപേക്ഷിക്കൂ........ ക്രൂശിത രൂപം നെഞ്ചോടു ചേർക്കൂ
ഞങ്ങളുടെ കർത്താവ് മരണത്തെ കീഴടക്കിയവനാണ്, ഉത്ഥിതനാണ്. എന്നും കുരിശിൽ തൂങ്ങി കിടക്കുന്നവനല്ല!
Informative 👍🏻
Mis information
ഈ ക്ലാവറിനെ ആരാധിക്കാൻ തുടങ്ങിയതു മുതലാണ് സീറോ സഭയിൽ അസ്വസ്ഥതകൾ ഉടലെടുത്തത്
നെസ്തോറിയൻ പാഷാണ്ഡതയും താമരകുരിശും 🤓 അസൂയ നിറഞ്ഞ സഭയുടെ അടയാളങ്ങൾ.
സുവ്യക്തമായ അവതരണം❤❤❤ അഭിനന്ദനങ്ങൾ
ക്ലാവർ കുരിശ് സീറോ മലബാർ സഭയെ ഗ്രസിച്ചിരിക്കുന്ന വിപത്ത്
ഞങ്ങളുടെ കർത്താവ് മരണത്തെ കീഴടക്കിയവനാണ്, ഉത്ഥിതനാണ്. എന്നും കുരിശിൽ തൂങ്ങി കിടക്കുന്നവനല്ല!
Years back when the controversy started about this Marthoma cross, very Rev Fr. C. J. Varkeyahen wrote an article in shalom magazine that this is a pagan cross and not to venerate this cross
പറഞ്ഞിട്ട് കാര്യം ഇല്ല. ഷെവലിയാർ പദവി പോകും എന്നു വിചാരിച്ചു ശാലോം ബെന്നി മിണ്ടില്ല
@@Jossjacob So that means you will disobey the Syro-Malabar synod? Who is asking you to use the Cross? First celebrate the Qurbana obediently and then talk about anything else.
1. പഹ്‌ലവിയുടെ ഉത്ഭവം എന്താണ്, അത് മണിച്ചേയൻ മാത്രമായി മാറാത്തത് എന്തുകൊണ്ട്?
• വസ്തുത: സസാനിയൻ സാമ്രാജ്യത്തിൽ (എ.ഡി. 224-651) വ്യാപകമായി ഉപയോഗിച്ചിരുന്ന ഒരു മധ്യ പേർഷ്യൻ ഭാഷയാണ് പഹ്‌ലവി. ഇത് ഒരു മതേതര ഭരണപരവും സാഹിത്യപരവുമായ ഭാഷയായിരുന്നു, പ്രത്യേകിച്ച് മണിച്ചേയൻ മതവുമായി ബന്ധിപ്പിച്ചിട്ടില്ല.
• ഉത്തരം: മണിച്ചേയക്കാർ അവരുടെ ചില രചനകൾക്ക് പഹ്‌ലവി ഉപയോഗിച്ചിരുന്നുവെങ്കിലും, പേർഷ്യയിലെ ക്രിസ്ത്യാനികളും (സിറിയക് ക്രിസ്ത്യാനികൾ ഉൾപ്പെടെ), സൊറാസ്ട്രിയക്കാരും, ജൂതന്മാരും പോലും ഇത് ഉപയോഗിച്ചിരുന്നു. സെന്റ് തോമസ് കുരിശിൽ പഹ്‌ലവിയുടെ സാന്നിധ്യം സ്വയമേവ മണിച്ചേയൻ സ്വാധീനത്തെ സൂചിപ്പിക്കുന്നില്ല. പകരം, കിഴക്കൻ സിറിയക് ക്രിസ്ത്യാനികൾക്ക് പേർഷ്യൻ സംസ്കാരവുമായുള്ള ഇടപെടലിനെ ഇത് പ്രതിഫലിപ്പിക്കുന്നു.
2. സെന്റ് തോമസ് കുരിശിലെ പഹ്‌ലവി ലിഖിതം യഥാർത്ഥത്തിൽ എന്താണ് പറയുന്നത്?
• വിവർത്തനം: ചില സെന്റ് തോമസ് കുരിശുകളിൽ, പഹ്‌ലവി ലിഖിതം ഇങ്ങനെ വിവർത്തനം ചെയ്തിട്ടുണ്ട്:
• “എന്റെ കർത്താവായ ക്രിസ്തുവേ, ഇത് നിർമ്മിച്ച ചഹാർബുക്തിന്റെ മകൻ അഫ്രാസിനോട് കരുണ കാണിക്കണമേ.”
• വെല്ലുവിളി: ലിഖിതത്തിൽ "കർത്താവായ ക്രിസ്തു" എന്ന് പരാമർശിക്കുമ്പോൾ, നിങ്ങളുടെ സുഹൃത്ത് ഇതിനെ മണിക്കേയൻ പഠിപ്പിക്കലുകളുമായി എങ്ങനെ പൊരുത്തപ്പെടുത്തുന്നു? ക്രിസ്തീയ അർത്ഥത്തിൽ മണിക്കേയൻ വിശ്വാസം ക്രിസ്തുവിനെ കർത്താവായി അംഗീകരിച്ചില്ല. പകരം, മാനി ക്രിസ്തുവിന്റെ പിൻഗാമിയാണെന്ന് അവകാശപ്പെട്ടു, കൂടാതെ മണിക്കേയൻ ദൈവശാസ്ത്രത്തിന്റെ കേന്ദ്രം ക്രിസ്തുവിന്റെ ആരാധനയല്ല, ദ്വൈതവാദമായിരുന്നു.
3. കുരിശുകളോ സമാനമായ ചിഹ്നങ്ങളോ ഉപയോഗിച്ചുള്ള മണിക്കേയൻ ആരാധനയുടെ തെളിവില്ലാത്തത് എന്തുകൊണ്ട്?
• വസ്തുത: മണിക്കേയൻ ചിഹ്നങ്ങൾ കുരിശിലല്ല, സൂര്യൻ, ചന്ദ്രൻ, വെളിച്ചം, അഗ്നി എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. മുഖ്യധാരാ ക്രിസ്ത്യാനികളിൽ നിന്ന് വ്യത്യസ്തരാകാൻ ക്രിസ്ത്യൻ കുരിശുകൾ ഉപയോഗിക്കുന്നത് മനഃപൂർവ്വം മനഃപൂർവ്വം ഒഴിവാക്കി.
• വെല്ലുവിളി: ഒരു മണിക്കേയൻ കുരിശിന്റെ ഒരു പുരാവസ്തു തെളിവ് അവതരിപ്പിക്കാൻ നിങ്ങളുടെ സുഹൃത്തിനോട് ആവശ്യപ്പെടുക. കുരിശ് ഒരിക്കലും മണിക്കേയൻ മതപരമായ പ്രതിരൂപത്തിന്റെ ഭാഗമല്ലാത്തതിനാൽ അത്തരം തെളിവുകളൊന്നുമില്ല.
ഞങ്ങളുടെ കർത്താവ് മരണത്തെ കീഴടക്കിയവനാണ്, ഉത്ഥിതനാണ്. എന്നും കുരിശിൽ തൂങ്ങി കിടക്കുന്നവനല്ല!
ഒരിക്കലും തിരുത്തുക ഇല്ല. അഹങ്കാരവും തന്പൊലിമയും മാത്രം കൈമുതല്‍ ആയവർക്ക് എന്ത്ശരി എന്ത് തെറ്റ്. സത്യസന്ധത ഉണ്ടായിരുന്നു എങ്കില്‍ ഇത്രയും പ്രശ്‌നങ്ങള്‍ ഉണ്ടാകുമായിരുന്നില്ല.
From prof: Jeevan Philip സാറിൻറെ ഈ എക്സ്ക്ലൂസീവ് പ്രോഗ്രാം എല്ലാ കൽദായർ ക്കുമായി സമർപ്പിക്കുന്നു.
ശെടാ , മാര്പാപ്പയ്ക്കോ , പരിശുദ്ധ കത്തോലിക്കാ സഭക്കോ മാർത്തോമാ സ്ലീവായെ പറ്റി ഒരു സംശയമോ തർക്കമോ ഇല്ല …
അല്ലെങ്കിൽ പാറേക്കാട്ടിലിന്റെ കുരണ്ടി കുർബാന അങ്ങേരേം കൂട്ടി തൊഴിച്ചു തള്ളി നിരോധിച്ചത് പോലെ വത്തിക്കാൻ പണ്ടേക്കു പണ്ടേ നിരോധിക്കുക ഇല്ലായിരുന്നോ ?
മാർപാപ്പയെ കുരിശുവര പഠിപ്പിക്കുവാൻ ഇറങ്ങിയിരിക്കുന്ന വിമത ഊളകൾ …🙏
നബി : അണ്ണന്മാരെ ഇതേ പറ്റി ഒക്കെ ഗഹനം ആയി പരിശുദ്ധ കത്തോലിക്കാ സഭ പഠിച്ചിട്ടുണ്ട് . മൈലാപ്പൂരിൽ ഇതേ മാർത്തോമാ സ്ലീവാ തന്നെ ആണ് അവിടുത്തെ ലത്തീൻ പള്ളി അൾത്താരയിൽ വണങ്ങുന്നത് .
ശ്രീലങ്കയിലെ അനുരാധപുരം സ്ലീവായെ അവിടിത്തെ ലത്തീൻ സഭ അൾത്താരയ് വണങ്ങുന്നു ..
വിട്ടു പിടി അണ്ണന്മാരെ , കാലം മാറി പോയി . ഇത് എ ഐ യുഗം ആണ് 😀
Please update yourself 🙏
Also try to grow 😂
അച്ചനെ കയറി ഉപദ്രവിച്ച അന്ധത പിടിച്ചവരെ അംഗീകരിക്കുന്നില്ല. ..വിശുദ്ധ ബൈബിൾ എടുത്തു കളഞ്ഞ സ്ത്രീകളെയും. ഈ കൂട്ടർ വേറെ ഏതോ ലോകത്ത് നിന്നുള്ളതാണ് 😂
ഞങ്ങളുടെ കർത്താവ് മരണത്തെ കീഴടക്കിയവനാണ്, ഉത്ഥിതനാണ്. എന്നും കുരിശിൽ തൂങ്ങി കിടക്കുന്നവനല്ല!
@ വിശുദ്ധ കുരിശിനെ കുറിച്ചുള്ള കർത്താവിന്റെ ഏകസഭയുടെ പഠനങ്ങൾ വായിക്കുക. എല്ലാവരും അഞ്ഞത നിറഞ്ഞവരല്ല ✝️
പൗവത്തിൽ വലിയ അറിവുള്ളവനായി വരുത്തി തീർക്കാൻ പല കള്ളകളികളും നടത്തി.... എന്നിട്ടും എറണാകുളത്ത് അടുക്കാനും പറ്റിയില്ല.... മേജർ, കർദിനാൾ പദവികൾ ഒട്ട് കിട്ടിയുമില്ല....
ഒടുവിൽ സഭ ഈ പരൂവത്തിലുമായി......
അന്ന് ഇതെല്ലാം മനസ്സിലാക്കി കൊണ്ടായിരിക്കും മാർ മങ്കുഴിക്കരി പിതാവ് പറഞ്ഞത് ഇങ്ങേര് നമ്മുടെ സഭയെ നശിപ്പിക്കുമെന്ന്....
പിതാവിൻ്റെ എത്രയോ ശരിയായ ദീർഘവീക്ഷണം....
ഇപ്പോൾ ബാക്കി കൽദായാ വിഷ ങ്ങൾ പറയുന്നത് എല്ലാം മാർപ്പാപ്പാ പറഞ്ഞു..... മാർപ്പാപ്പാ പറഞ്ഞു.... എന്നാണ്.
പൗവത്തിൽ സഭയുടെ ശത്രു എന്ന് പറയേണ്ടി വരും.
അനുരാധപുരത്തു നിന്നും കേരളത്തിൽ നിന്നും കിട്ടിയ ഈ മാനിക്കേയ കുരിശിന്റെ ചുറ്റും ഉള്ള സിറിയൻ പഹ്‌ലവി ലിപിയിലെ എഴുത്തുകൾ ഈ സംഭവത്തിന് തെളിവാണ്…”
കേരളത്തിലെ സെൻ്റ് തോമസ് കുരിശിന് ചുറ്റുമുള്ള ലിഖിതങ്ങൾ പഹ്‌ലവിയിലും സുറിയാനിയിലും ഉണ്ടെങ്കിലും അവയിൽ മണിക്കേയിസത്തെ പരാമർശിക്കുന്നില്ല. ഈ ലിഖിതങ്ങൾ കേരളത്തിലെ മനിക്കേയൻ മതത്തിന് മുമ്പുള്ള സുറിയാനി ക്രിസ്തുമതവുമായി ബന്ധപ്പെട്ടിരിക്കുന്നു.
• സെൻ്റ് തോമസ് കുരിശിലെ ലിഖിതങ്ങളെ മണിക്കേയിസവുമായോ അനുരാധപുരവുമായോ ബന്ധിപ്പിക്കുന്ന ചരിത്രപരമോ പുരാവസ്തുശാസ്ത്രപരമോ ആയ തെളിവുകളൊന്നുമില്ല.
അറിവ് കൂടിയാലും പ്രശ്നമാണ്. ഒരു കാര്യം താങ്കൾ പറഞ്ഞത് വളരെ ശരിയാണ്. അത് ശരിയല്ല. സഭയുടെ ചില വൈകൃതങ്ങൾ ഈ കുരിശിന്റെ മുകളിൽ ഫിറ്റ് ചെയ്തിട്ടുണ്ട്. അതിന്റെ ചെറിയൊരു ഉദാഹരണമാണ് മീൻ ചട്ടി പോലുള്ള തോപ്പി. രണ്ടാമത്തെ മുതുകാട് മജീഷ്യന്റെ പോലത്തെയുള്ള കുപ്പായം.😄😄😄 താങ്കൾ അതും കൂടി ഒന്ന് ചിത്രീകരിച്ചാൽ നല്ലതായിരിക്കും.. താങ്കൾ പറഞ്ഞതിൽ കുറെയൊക്കെ ഞാൻ അംഗീകരിക്കുന്നു. കുറെ ഒന്നും അംഗീകരിക്കാൻ പറ്റത്തില്ല..
ഇവൻ നിരീശ്വര വാദി ആണോ
WE ARE NOT ALONE BUT WE ARE ONE IN ERNAKULAM AND AGAMALY PEOPLE'S 💯💯💯💯
JAI JAI JANABIMUKA QURBANA ✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️
ഇത് ഞങ്ങൾക്കറിയാം: മനിക്കേയൻ പ്രാവ് അഥവാ കാക്കയാണ് കുരിശിൽ ഉള്ള. ഇത് വന്ന ശേഷം ഞങ്ങളുടെ സഭ മുടിഞ്ഞു പോയി😅
മാണി മരിച്ചത് കുരിശിൽ അല്ല മറിച്ച് അദ്ദേഹത്തെ തൂക്കിക്കൊല്ലുകയായിരുന്നു.
274-ൽ പേർഷ്യയിലെ സസാനിയൻ രാജാവായ ബഹ്‌റാം ഒന്നാമൻ്റെ ഉത്തരവനുസരിച്ച് മണി തടവിലാക്കപ്പെടുകയും ഒടുവിൽ തൂക്കിക്കൊല്ലുകയായിരുന്നു ചെയ്തതു.
മണി കുരിശിൽ മരിച്ചുവെന്ന വാദത്തെ പിന്തുണയ്ക്കുന്ന തെളിവുകളോ ചരിത്രപരമായ പാരമ്പര്യമോ ഇല്ല,
മാണിക്യസത്തിന് ക്രോസ് ഇല്ലായിരുന്നു.
കുരിശ് പോലുള്ള ഭൗതിക ചിഹ്നങ്ങൾ ഉപയോഗിക്കുന്നതിനെ എതിർക്കുന്ന മാനിക്കേയിസം ഐക്കണോക്ലാസ്റ്റിക് ആയിരുന്നു.
ലോകത്ത് എവിടെയെങ്കിലും മാണിയുടെ കുരിശ് എന്ന് പറഞ്ഞ് ഏതെങ്കിലും historical evidence കിട്ടിയിട്ടുണ്ടോ? ഇല്ല
The basic essence of Christianity is the Risen Christ and Not the Christ on the Cross. The Cross indicates His death but the Resurrected Christ truly proves the Christianity if you know what it means.
ഇതിൽ ഈ ജീവൻ ഫിലിപ്പ് സാറിന് ഉത്തരമില്ലാത്ത ഒരു വലിയ പ്രശ്നം മുഴച്ചു നിൽപ്പുണ്ട്. മാനിയുടെയും മാനിക്ക മതക്കാരുടെയും പഠിപ്പിക്കൽ യേശു ക്രിസ്തു കുരിശിൽ മരിച്ചിട്ടില്ല എന്നതാണ്. മാനിയും കുരിശിൽ അല്ല മരിച്ചത് മറിച്ച് പേർഷ്യൻ ജയിലിൽ കിടന്നാണ് മരിച്ചത്. അപ്പോൾ എന്തിനാണ് മാനിക്കേയർ ഒരു കുരിശു രൂപം ഉണ്ടാക്കി ആരാധിച്ചത്. ഇത് മാർത്തോമ്മാ കുരിശ് ആണെന്നതിന്റെ ഏറ്റവും വലിയ തെളിവ് മാനിക്കേയ മതത്തിൽ കുരിശിന് യാതൊരു പ്രസക്തിയുമില്ല എന്നത് തന്നെയാണ്.
❤👏
ഇത് കുരിശല്ല
മണിക്കെയാ സിംബൽ.
WELL DONE ERNAKULAM AND AGAMALY PRIESTS AND SISTERS 💯💯💯💯💯💯💯💯💯💯💯💯💯
JAI JAI JANABIMUKA QURBANA
JAI JAI JANABIMUKA QURBANA ✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️
എറണാകുളത്തെ എല്ലാ പേപ്പട്ടി വിമത വൈദികരും സിന്ദാബാദ് …
ജയ് ജയ് ഇല്ലിസിട് ആയ ജനാഭിമുഖ കുർബാന ….
😀😅😀😀
ഇത് ഉപയോഗിക്കുന്ന ഇടങ്ങളിൽ പ്രശ്നം ഇല്ല ട്ടോ എന്നാൽ ഇത് എതിർക്കുന്നവരുടെ ഇടതാണ് പ്രശനം
ഈ ജീവന് ഒരു 'ഗീബൽസ് ,അവാർഡ് കൊടുക്കുവാൻ ബഹു- വിമത തെലെക്കാട നരിക്കുളംചെകുത്താൻ മാർ ഉത്സാഹിക്കുവാൻ അഭ്യർത്ഥിക്കുന്നു.
Spreading mis-information and hate through this channel with some devil’oolies.
യഥാർത്ഥത്തിൽ മാർ തോമാശ്ലീഹ കേരളത്തിൽ വന്നിട്ടുണ്ടോ ???
NOPE😎
ഇല്ല 💯
കേരളത്തിൽ സെന്റ് തോമസ് വന്നിട്ടില്ല എന്ന് വ്യക്തമാക്കി ജീവൻ ഫിലിപ്പ് പറഞ്ഞിട്ടുണ്ട് 💯
Dedicated to All the കല്ദായർ
വിശ്വാസമല്ലേ എല്ലാം 🤭
വിശ്വസിച്ചാൽ രക്ഷ പ്രാപിക്കും 😅
മീനച്ചിൽ ആറിൽ നിന്നും കണ്ടു കിട്ടിയ കുരിശ് പാലാ കത്തീദ്രലിൽ
നിന്നും മാർത്തോമാ അടിച്ചുമാറ്റിയെന്നു പറഞ്ഞാൽ വിശ്വസിക്കാതിരിക്കാൻ പറ്റുമോ 🤣
ആലങ്ങാട് പള്ളിയിലും ഉണ്ടല്ലോ 8 ആം നൂറ്റാണ്ടിൽ ഉള്ള മാർത്തോമാ കുരിശ് 😃
ഞങ്ങൾ ദൈവത്തെ ആണ് ആരാധിക്കുന്നത്. കുരിശിനെ അല്ല. വിമതർ ഏതെങ്കിലും കല്ലോ, കുരിശോ ഒക്കെ ആരാധിച് പിശാചിന് കൂട്ടിരിക്കു.
WELL DONE ERNAKULAM AND AGAMALY PRIESTS AND SISTERS 💯💯💯💯💯💯💯💯💯💯💯💯
JAI JAI JANABIMUKA QURBANA ✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️
Very Good Explanation.
According to Maani Jesus is not the exclusive Savier. The ELECT save themselves. Manichaeism holds different Jesus',such as jesus of splender, jesus the savier etc. Real jrsus did not suffer because he is god. Creatures cannot inflict any suffering on god- Maani holds. Could you please explain these aspects?
ഇത് എന്ന് ഉപയോഗിക്കാൻ തുടങ്ങിയോ അന്നു തുടങ്ങി സീറോ മലബാറിൽ അസ്സമാധാനം
Please avoid the Manichean cross from our church and home
JAI JAI JANABIMUKA QURBANA
JAI JAI JANABIMUKA QURBANA ✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️
സത്യം പറ.. എന്താണ് നിങ്ങളുടെ യഥാർത്ഥ പ്രശ്നം?? കുർബാന അല്ലെന്ന് ഉറപ്പാണ്... ഭൂമി കച്ചവടം, ആലഞ്ചേരി പിതാവ്, വിശ്വാസ പ്രമാണം, കൽദായ വൽക്കരണം, മാനിക്കേയൻ കുരിശ്, പൗവത്തിൽ പിതാവ്, തുടങ്ങി ഇപ്പൊ ക്രിമിനൽ കൂരിയ വരെ എത്ര വിഷയങ്ങൾ... ഏതെങ്കിലും ഒന്നിൽ ഉറച്ചു നിൽക്കണ്ടേ..
ഏതായാലും വീഡിയോ പ്രചരിപ്പിക്കുന്നതുകൊണ്ട് എല്ലാത്തിന്റെയും തനി നിറം നാട്ടുകാർക്ക് മൊത്തത്തിൽ മനസ്സിലായി.. ഉളുപ്പ്, ലജ്ജ ഇവയൊക്കെ തറവാട്ടിൽ പിറന്നവർക്ക് പറഞ്ഞിട്ടുള്ള കാര്യമായതുകൊണ്ട് നിങ്ങൾ പേടിക്കണ്ട.. നിങ്ങൾക്ക് തരംപോലെ വിഷയം മാറ്റി സമരം ചെയ്യാം.. 🙏
നിങ്ങൾക്കിത് എതിർക്കണമെങ്കിൽ ശരിയായ തെളിവുകളോടെ എതിർക്കണം. അതാണ് ബുദ്ധിയുള്ളവർ ചെയ്യുന്നത്... !
താങ്കൾക്കത് ഉണ്ടെങ്കിൽ ചെയ്യുക .....
ഈ പ്രശ്നം ഒക്കെ കൽദായ ർ ഉണ്ടാക്കിയത് ആണെന്ന് മനസ്സിൽ ആയോ
ഈ പ്രശ്നങ്ങൾ ഒക്കെ കർത്താവ് അനുവദിച്ചതാണ്..
അതുകൊണ്ട് ലോഹയിട്ട് നടക്കുന്ന പുരോഹിതരെന്ന് വിളിക്കപ്പെടുന്ന ഗുണ്ടസംഘത്തിന്റെ ജീർണതയും ദൈവജനമെന്ന് കരുതപ്പെട്ടിരുന്ന ആൽക്കൂട്ടത്തിന്റെ പൊള്ളത്തരം നിറഞ്ഞ ഭക്തഭ്യാസങ്ങളും മെത്രാന്മാരിൽ പോലും കടന്നുകൂടിയ ധനാസക്തിയും അതിന്റെ അനന്തര ഫലങ്ങളും എല്ലാവർക്കും വെളിവായി.. സഭയെ താറടിക്കാൻ ഇപ്പോൾ നിരീശ്വര വാദിയുടെ ഇന്റർവ്യൂ... വളരെ നല്ല പുരോഗതി..
ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ആയിട്ട് ഇനിയും എത്രകാലം പറ്റും. എറണാകുളം രൂപതയുടെ തന്നെ പള്ളിയായ മഞ്ഞപ്ര മാർ സ്ലീവ പള്ളിയുടെ അൾത്താരയിൽ നിന്ന് ആനവാതിലിൻറെ മുകളിലുള്ള ജനാലയിലേക്ക് നോക്കിയാൽ മറച്ചുവെച്ച് എങ്കിലും ആരും കാണാതെ പഴയ കാലത്തിൻറെ പെരുമയും ചരിത്രവും സൂചിപ്പിച്ചുകൊണ്ട് മാർത്തോമാ സ്ലീവ അവിടെയുണ്ട്.
നുണകൾ മാത്രം പറയുന്ന നിങ്ങൾക്ക് യഥാർത്ഥ ചരിത്രത്തെയും വളച്ചൊടിച്ച് വിശ്വസിപ്പിക്കാൻ ആണല്ലോ താൽപര്യം.
നിങ്ങൾക്കിത് എതിർക്കണമെങ്കിൽ ശരിയായ തെളിവുകളോടെ എതിർക്കണം. അതാണ് ബുദ്ധിയുള്ളവർ ചെയ്യുന്നത്... !
താങ്കൾക്കത് ഉണ്ടെങ്കിൽ ചെയ്യുക .....
@Reformists-t3f നിലനിൽക്കുന്ന തെളിവാണ് പറഞ്ഞത്. വേണമെങ്കിൽ പള്ളിയിൽ പോയി നോക്കിക്കൊള്ളൂ.
ആരാണ് മാർത്തോമാ? വിശുദ്ധ തോമസ് അപ്പോസ്തോലൻ ആണോ? 😎
For the word of the cross is folly to those who are perishing, but to us who are being saved it is the power of God.
Jeevan Philip, who made you the voice of Orthodoxy? Even the Orthodox Church reject your views, please share your debate with Sarah Knight.
orthodox division is schismatic only 😎
Claim: “മേലെ പ്രാവും താഴെ താമരയും ഉള്ള കുരിശായിരുന്നു ഇവരുടേയും വിശുദ്ധ ചിഹ്നം…”
മനിക്കേയൻ മതം കുരിശിനെ മതചിഹ്നമായി ഉപയോഗിച്ചിരുന്നില്ല. വാസ്‌തവത്തിൽ, മാനിക്കേയിസം പൊതുവെ ഐക്കണുകളോ മതപരമായ ചിത്രങ്ങളോ ഉപയോഗിക്കുന്നതിനെ എതിർത്തിരുന്നു.
• "പ്രാവും താമരക്കുരിശും" രൂപകല്പന ഒരു സീറോ-മലബാർ ക്രിസ്ത്യൻ ചിഹ്നമാണ്, അത് മാനിക്കേയിസവുമായി ബന്ധപ്പെട്ടതല്ല.
മാർ പവത്തിൽ എന്ന മഹാപാപിയും സിംഗിടികളും സ്വന്തം താല്പര്യങ്ങൾ സംരക്ഷിക്കാൻ ഉണ്ടാക്കിയ കുറെ ദുരചാരങ്ങളാണ് ഇന്നത്ത സീറോ മലബാർ സഭയെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്.
1. Ignatius of Antioch (c. 35-107 AD)
"Let my spirit be counted as nothing for the sake of the cross, which is a stumbling block to those that do not believe, but to us it is salvation and eternal life."
- Letter to the Ephesians, 18:1
2. Justin Martyr (c. 100-165 AD)
"But in no instance, not even in any of those called sons of Jupiter, did they imitate the being crucified; for it was not understood by them, all the things said of it having been put symbolically."
- Dialogue with Trypho, 91
3. Irenaeus of Lyons (c. 130-202 AD)
"Through the wood of the cross, the work of the Word of God was made manifest to all men, showing forth His Kingdom."
- Against Heresies, 5.17.3
4. Tertullian (c. 155-220 AD)
"At every forward step and movement, at every going in and out, when we put on our clothes and shoes, when we bathe, when we sit at table, when we light the lamps, on couch, on seat, in all the ordinary actions of daily life, we trace upon the forehead the sign [of the cross]."
- De Corona, 3
5. Cyprian of Carthage (c. 200-258 AD)
"The tree once caused us to fall, but now the tree causes us to rise. Once by the tree, we died, but now by the tree we live."
- Epistle 63: Cross and Eucharist
6. Athanasius of Alexandria (c. 296-373 AD)
"The sign of the cross has power. The demons flee at its sight, and when it is made by the faithful, it dispels all snares of the enemy."
- On the Incarnation, 54
7. John Chrysostom (c. 347-407 AD)
"The cross is the will of the Father, the glory of the Only-Begotten, the joy of the Spirit, the boast of Paul, the foundation of the Church, the confirmation of the saints, the light of the whole world."
- Homilies on 1 Corinthians, 5.4
ഒരു വ്യക്തിയിൽ കയറി കൂടിയ പിശാചും തെറ്റായ തീരുമാനങ്ങളും ഒരു സഭയെ എത്രത്തോളം തകർത്തിരിക്കുന്നു.😢😢😢
ഇതാര് ...ഓർത്തഡോക്സ് സഭയിലെ സ്വയം പ്രഖ്യാപിത കഥാകൃത്ത് ജീവൻ ഫിലിപ്പല്ലേ ? ഇങ്ങേരെ ആര് ചരിത്രകാരൻ ആക്കി ? എന്തെങ്കിലും അക്കാദമിക് background ഉണ്ടോ ഇയാൾക്ക് ? 🤣🤣
നിങ്ങൾക്കിത് എതിർക്കണമെങ്കിൽ ശരിയായ തെളിവുകളോടെ എതിർക്കണം. അതാണ് ബുദ്ധിയുള്ളവർ ചെയ്യുന്നത്... !
താങ്കൾക്കത് ഉണ്ടെങ്കിൽ ചെയ്യുക .....
@ ഒരു പുതിയ സിദ്ധാന്തം കൊണ്ടുവരുന്ന ആളുടെ അക്കാദമിക പശ്ചാത്തലം കൂടി കണക്കിൽ എടുക്കേണ്ടതുണ്ട്. തന്റേതായ പല ഭാവനകളും ചരിത്രമായി പറഞ്ഞു ഫലിപ്പിക്കുന്ന ആൾ ആണ് ജീവൻ ഫിലിപ്പ്. 😁 മൈലാപ്പൂരിൽ നിന്ന് തബലീത്ത കിട്ടിയോ എന്ന ഒരൊറ്റ ചോദ്യത്തിൽ നിന്ന് അയാളുടെ നിലവാരം മനസിലാക്കാം. 😄
He's a nobody, a fool and even Orthodox historians have rejected his views!
He gives interviews to Hindutva sanghis, vimatha devils will talk to anyone
@@donbosco2414 അല്ലാതെ നിങ്ങളുടെ കയിൽ ഒന്നും ഇല്ലല്ലേ😂
They why in kanjoor church
As for me, may I never boast about anything except the cross of our Lord Jesus Christ. Because of that cross, my interest in this world has been crucified. These verses are not by Constantine. It's in the New Testament. Don't mislead the people.
BACK TURN QURBANA DEAD IN KERALA 💯💯💯💯💯💯💯💯💯
NOW JANABIMUKA QURBANA ONLY IN KERALA 💯💯💯💯💯💯
JAI JAI JANABIMUKA QURBANA
✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️
ഇദ്ദേഹമല്ലേ തെക്കൻ മെത്രാൻ കക്ഷിക്കാർ ചരിത്രമോതിയപ്പോൾ അക്കൗണ് പൂട്ടിപോയയാൾ.. തോമസ് ജോർജ്ജ് എന്നോ മറ്റോ ആണ് പേര് എന്ന് തോന്നുന്നു
Then Let Atheist Jeevan Phillip decide birth of Jesus and Ekam start a new religion which right fit to his studies...
His findings are true. You cant ignore the research part😎
@Coworkersofthetruth yes, you rely on human knowledge rather than the wisdom of God and his providence and plans... as a believer you trust lord or an atheist? Is atheist working according to the will of God, or according to own will to deny God. You take any...who cares
@ Wisdom of God wont allow the faithful to follow or promote nestoriamism.
🙏🪷🙏👍🪷👍🌲🪷🌲🌾🪷🌾🌹🪷🌹🧡🪷🧡💐🪷💐 enike thamara kurish mathi. Pushppicha kurishe ninne njangal aaradhikkunnu.
അഞ്ഞത അറിവല്ല 😎
Then how do you explain these ancient St Thomas crosses in many churches if it is pagan or non christian. Are you suggesting Nasranis were pagan or why these ancient Sleeva is found in many churches?
"Errare humanum est, perseverare autem diabolicum." (To err is human, but persisting in it isdemonic)
Persisting in heresy is destruction only 😎
സക്രാരി പള്ളിയുടെ മൂലയിലേക്ക് ഒതുക്കിയത് ശരിയൊ?
Latest translator പറയുന്നത്.....😂..... അപ്പൊൾ ഇനിയും പുതിയ latest വരാൻ ഉണ്ട്. ....wait ചെയ്യാം
20 വർഷം waist ayi
Puthiya avatharam. Evidunne ithine okke thappi pidichu konde varunnu.
പരിശുദ്ധമാവു പ്രാവിന്റെ രൂപം. അതോ വെറ ഫോട്ടോ ഈ ജീവൻ ഇല്ലാത്ത ജീവന് കിട്ടിയോ
അദ്ദേഹം ഇന്ന് മരുന്ന് എടുത്തില്ല എന്ന് തോന്നുന്നു. തോമാശ്ലീഹ രക്ത്സക്ഷി ആയി. ആ കബറിൽ എങ്ങനെ gondafor വന്നു.
🤔🤔🤔🤔🤔
MAR THOMA SLEEVA PLEASE PUT IN ARABIAN SEA FIRST 💯💯💯💯💯💯💯💯💯💯💯
JAI JAI JANABIMUKA QURBANA ✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️
Pusthakam vilkan ulla business trick😂😂😂😂😂puthenkoor orthodog karante budhi kollaam😂😂😂😂😂😂😂😂😂
ജീവൻ ഫിലിപ്പിനെ പോലുള്ള നിരീശ്വരവാദികളാണ് വിമതർക്ക് കൂട്ട് 🤣
കഷ്ടം, നിങ്ങൾ ഇതല്ല ഇതിൻ്റെ അപ്പുറം പറയും നാളെ ചിലപ്പോൾ നിങ്ങൾ പറയും കർത്താവ് ഉയർത്തിയിട്ടില്ല എന്ന്. അറിവില്ലാത്തവരെ പഠിപ്പിക്കാൻ എളുപ്പമാണ് പക്ഷേ അറിവുണ്ട് എന്ന് പറഞ്ഞു നടക്കുന്നവരെ ശരി എന്താണ് സത്യംഎന്താണ് എന്ന് പറഞ്ഞു മനസ്സിലാക്കാൻ അത്ര എളുപ്പമുള്ള കാര്യമല്ല. കഷ്ടം. 😢
നിങ്ങൾക്കിത് എതിർക്കണമെങ്കിൽ ശരിയായ തെളിവുകളോടെ എതിർക്കണം. അതാണ് ബുദ്ധിയുള്ളവർ ചെയ്യുന്നത്... !
താങ്കൾക്കത് ഉണ്ടെങ്കിൽ ചെയ്യുക .....
Endhukondennal ernakulam-angamaly pannikalil ninnum nee njangale rekshichu . Panni thinnu, thinnu, pannikalude swabhavam ulla, ivarude kayyil ninnum njangale rekshikkaname.
Jesus annum ennum oralthanne , e parayunna vyakthi jesusine kandidundo ethrayo alkkarkku jesus prathiashappettindu viswasam kondanu jesusine kanan pattunnathu allathe kure charithram nirathiyuthu kondayilla
FULL SUPPORT ERNAKULAM AND AGAMALY PRIESTS AND SISTERS 💯💯💯💯💯💯💯💯💯💯💯💯💯
JAI JAI JANABIMUKA QURBANA
✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️
Kaash muzhuvan vangichitte mathrame adutha episode cheyyavoo. Allenkil ivanmare valippikkum.
കൽദായരുടെ അന്ധവിശ്വാസങ്ങൾ ഒരുപാട് ഉണ്ട്
The real St. Thomas Cross is preserved and kept in Pallippuram Forane Church with the history attached to it. You can verify it .
@@fr.varghesep.j.pathiyamool72 അതല്ലല്ലോ നമ്മുടെ പ്രശനം. ഈശോ മരിച്ച കുരിശു ഇത് പോലെ ഡിസൈൻ ചെയ്ത കുരിശിലായിരുന്നോ.. അല്ലാ എന്നു രേഖകൾ പറയുന്നു.. അപ്പോൾ തോമസ്‌ളീഹ പണിത കുരിശാണ് സഭയുടെ കുരിശ് എന്നു പറയുന്നതു തെറ്റ് eg: നമ്മുടെ മെത്രാൻമാർ ഈശോയുടെ കുറിച്ചുള്ള തൊപ്പി മാറ്റി മാർപ്പാപ്പയെ വരെ പറ്റിച്ചു റെഡ് വെൽവേറ്റ് + ബ്ലാക്ക് വേവ്റ്റ് തൊപ്പി ധരിച്ചു അവരവരുടെ തന്നിഷ്ടം കാണിക്കുന്നു, എന്തു കൊണ്ട് ചങ്ങനാശ്ശേരി പോലുള്ള രൂപതകൾ ക്രൂശിത രൂപത്തെ ഒരു മൂലയ്ക്ക് മാറ്റി അവരവരുടെ ഇഷ്ടപ്രകാരം ഉണ്ടാക്കിയ കുരിശിനെ നോക്കി കുർബാന ചെല്ലുന്നത്.. കാര്യം മനസിലാക്കാൻ റോമിൽ വരെ പോകേണ്ട ആവശ്യം ഇല്ല..
കുരിശ് ഒരു അപമാനമായി കരുതിയ ആദ്യ നൂറ്റാണ്ടിൽ എങ്ങനെയാണ് തോമസ്‌ളീഹ കുരിശ് സ്ഥാപിക്കുന്നത്.
കുരിശിനെ ആരാധിക്കാൻ തുടങ്ങിയത് നാലാം നൂറ്റാണ്ട് മുതലാണ്.
Ente saaaare, ponni saaaare, saaaarinte saaare saaare rndhuva vishadheekarikkumnathe.
believe in jesus christs cross. Not beleving in your reserch .
Ennal ithumkoode avarode vivariche kodukke, sathane sevikkunnavarode koode endhina kettipifiche kidakkunnathe. Avarode karthavine sevikkan para.
Saaaarine rthra kaash thannu, ivide vannirikkan. Ente saaare, ente ponnu saaaare ivare sooshikkanam.
FULL SUPPORT JANABIMUKA QURBANA ONLY IN KERALA ✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️
ഓരോരുത്തനും ഓരോ പഠനങ്ങൾ നടത്തും, എന്നിട്ട് ഓരോ വാദങ്ങൾ പടച്ചുവിടും. അതെല്ലാം സത്യമെന്ന് കരുതി ഓരോ പൊട്ടന്മാർ വിഡ്ഢിത്തം വിളമ്പും. ഇതേ വിഷയം പഠിച്ച മറ്റൊരാൾ ഇതേ കാര്യത്തെകുറിച്ച് മറ്റൊന്ന് പറയും. ചരിത്രം എന്നും വളച്ചൊടിക്കപ്പെടും.
നിങ്ങളുടെ emblom ക്ലാവറാണ്.....
വിമതൻ മാർ എന്തെല്ലാം പാട് ആണ് പെടുന്നത്.😂
അയ്യാൾ പറഞ്ഞത് സത്യം അല്ലെ
@@tonymj8430
നിലവിൽ ഉള്ള ഒരു കുരിശും കർത്താവിനെ തറച്ച കുരിശുമായി വല്യ ബന്ധമൊന്നും ഇല്ല. പിന്നെ സിറോ മലബാർ സഭയെ തറടിച്ചു കാണിക്കാൻ നെസ്റ്റോറിയാൻ, മാനിക്കെയൻ തുടങ്ങിയ വാക്കുകൾ ഇടക്ക് ഉപയോഗിക്കുക എന്നത് വിമതരുടെ ഒരു തന്ത്രം മാത്രം
നിനക്ക് തന്തയില്ല എന്ന് പറഞ്ഞാൽ അത് സത്യമാകുമോ?@@tonymj8430
കൽദായകന് ദഹിക്കാൻ പ്രയാസം ഉണ്ടികും😂😂😂
Onnu poda
നിങ്ങൾ രണ്ടു പേരുടെയും കുരിശിനു മുകളിൽ കാക്ക ആണ്
യഥാർത്ഥത്തിൽ നിങ്ങൾക്ക് എന്തെങ്കിലും ഒരു സ്റ്റാൻഡ് ഉണ്ടോ? നിങ്ങൾ കുഴിച്ചു കുഴിച്ചു പൊയ്ക്കോളൂ.... യഥാർത്ഥ ക്രൈസ്തവ വിശ്വാസിക്ക് വേണ്ട അടിസ്ഥാന മൂല്യങ്ങൾ നമ്മളിൽ അവശേഷിക്കുന്നുണ്ടോ എന്ന് ചർച്ച ചെയ്യാമോ....
First let's define our belief. Then we shall discuss about the believers! There is no believers without a well-defined belief!
വട്ട് കേസാണല്ലേ
നിങ്ങൾക്കിത് എതിർക്കണമെങ്കിൽ ശരിയായ തെളിവുകളോടെ എതിർക്കണം. അതാണ് ബുദ്ധിയുള്ളവർ ചെയ്യുന്നത്... !
താങ്കൾക്കത് ഉണ്ടെങ്കിൽ ചെയ്യുക .....
വാണം
വിവരണത്തിൽ വേണ്ടത്ര വ്യക്തത കാണുന്നില്ല.
എന്ത് വ്യക്തതയാണ് വേണ്ടത് ???
മലയാളി ആണോ 😎
അറിയാവുന്ന കാര്യം പറയുക....
നിങ്ങൾക്കിത് എതിർക്കണമെങ്കിൽ ശരിയായ തെളിവുകളോടെ എതിർക്കണം. അതാണ് ബുദ്ധിയുള്ളവർ ചെയ്യുന്നത്... !
താങ്കൾക്കത് ഉണ്ടെങ്കിൽ ചെയ്യുക .....
Saaarinte vivaranangal kazhinjo?
ALENCHERY IS STARTING PROBLEMS FIRST IN KERALA 💯💯💯💯💯💯💯💯💯💯
JAI JAI JANABIMUKA QURBANA
✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️
CONGRATULATIONS TO ERNAKULAM AND AGAMALY PEOPLE'S 💯💯💯💯💯💯💯
JAI JAI JANABIMUKA QURBANA ✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️
CONGRATULATIONS TO ERNAKULAM AND AGAMALY PRIESTS AND SISTERS 💯💯
JAI JAI JANABIMUKA QURBANA ✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️
ALL KALDAYA PARAMA CHETTAKALE PLEASE LEFT FROM KERALA IMMEDIATELY 💯💯💯💯
JAI JAI JANABIMUKA QURBANA ✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️
FULL SUPPORT JANABIMUKA QURBANA ONLY IN KERALA 💯💯💯💯💯💯💯💯💯💯💯💯
JAI JAI JANABIMUKA QURBANA
✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️
Powetjil Pithave, pithavine njangal orikkalum marakkilla. Kaaranam Pithave Changanacherrykarkke 🪷pushppicha 🪷 thamara kurishine sammanichille,. Pithave, swargathil irunnu njangalkr vendi prarthikkukayum cheyyaname.
റോസമ്മയ്ക്ക് വട്ടാണല്ലേ? പുഷ്പിച്ച കുരിശ്, പിന്നെ ഗർഭം ധരിച്ച കുരിശ് പിന്നെ പ്രസവിച്ച കുരിശ്' ഇതൊക്കെ ആയിരിക്കും നിങ്ങൾക്ക് ഇഷ്ടം. അല്ലാതെ ക്രിസ്തു ജീവൻ വെടിഞ്ഞ കുരിശല്ല. രക്ഷയുടെ അടയാളമായ കുരിശല്ല. കഷ്ടം തന്നെ. സഭയെ നശിപ്പിക്കാനായി പിറവിയെടുത്ത ജന്മമാണ് പവ്വത്തിൽ.
ആദ്യo സഭ കു ഒരു കുർബാന മതി
.
ക്ലവർ കുരിശ് പൂജ 😄😄കർത്താവിനെ കാണാത്ത കുരിശ്ണ് ഇപ്പോൾ എല്ലാ പ്രശ്നത്തിനും കാരണം.
എന്നിട്ട് പറയും ഒരു സഭാ, ഒരു കുർബാന. മൊണ്ണന്മാർ 😄
എന്നാൽ പിന്നെ ജനഭിമുഖ തന്നെ ആയാലോ 🎉
അങ്ങനെ ആണേൽ എല്ലാ സഭകളിലും നമ്മുടെ കുർബാ ന 😂😂😂....അതും പൃഷ്ടദൃശ്ശിത ...😂😂😂
WELL DONE ERNAKULAM AND AGAMALY PRIESTS AND SISTERS 💯💯💯💯💯💯💯💯💯💯💯💯💯
JAI JAI JANABIMUKA QURBANA
JAI JAI JANABIMUKA QURBANA ✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️
WE ARE NOT ALONE BUT WE ARE ONE IN ERNAKULAM AND AGAMALY PEOPLE'S 💯💯💯💯💯
JAI JAI JANABIMUKA QURBANA ✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️
JAI JAI JANABIMUKA QURBANA
JAI JAI JANABIMUKA QURBANA ✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️
MAR THOMA SLEEVA PLEASE PUT IN ARABIAN SEA FIRST 💯💯💯💯💯💯💯💯💯💯💯
JAI JAI JANABIMUKA QURBANA
✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️
FULL SUPPORT JANABIMUKA QURBANA ONLY IN KERALA 💯💯💯💯💯💯💯💯💯💯💯💯
JAI JAI JANABIMUKA QURBANA ✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️
@@JosephTheakkanth not Kerala, only ernakulam
JAI JAI JANABIMUKA QURBANA
JAI JAI JANABIMUKA QURBANA ✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️
FULL SUPPORT JANABIMUKA QURBANA ONLY IN KERALA 💯💯💯💯💯💯💯💯💯💯💯💯
JAI JAI JANABIMUKA QURBANA ✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️
MAR THOMA SLEEVA PLEASE PUT IN ARABIAN SEA FIRST 💯💯💯💯💯💯💯💯💯💯💯
JAI JAI JANABIMUKA QURBANA ✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️
JAI JAI JANABIMUKA QURBANA
JAI JAI JANABIMUKA QURBANA ✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️
MAR THOMA SLEEVA PLEASE PUT IN ARABIAN SEA FIRST 💯💯💯💯💯💯💯💯💯💯💯💯
JAI JAI JANABIMUKA QURBANA
✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️
FULL SUPPORT JANABIMUKA QURBANA ONLY IN KERALA 💯💯💯💯💯💯💯💯💯💯💯💯
JAI JAI JANABIMUKA QURBANA ✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️