ഇതുപോലെ പറയാൻ ധൈര്യം വേണം, തുറന്നു പറയണം, അച്ചന് ബിഗ് സല്യൂട്ട്

แชร์
ฝัง
  • เผยแพร่เมื่อ 31 ธ.ค. 2024

ความคิดเห็น • 152

  • @sajanjoseph6479
    @sajanjoseph6479 3 วันที่ผ่านมา +26

    മത്തായി മൂന്നാമൻ്റെയും കുപ്പായ തൊഴിലാളികളും എങ്ങും നിന്നും കൊണ്ടുവന്നതല്ല
    ഞങ്ങളുടെ പിതാക്കന്മാരുടെ കഷ്ടപ്പാടിൻ്റെ ഫലമാണിതെല്ലാം നിങ്ങളുടെ മാന്യതയെ പ്പറ്റി കൂടുതലൊന്നും പറയരുത്

    • @mathewkp7510
      @mathewkp7510 3 วันที่ผ่านมา +4

      അച്ഛാ സത്യം എന്താണ് എന്തിന് നുണ പറയുന്നു

  • @ATJF-zo2dv
    @ATJF-zo2dv 3 วันที่ผ่านมา +26

    അച്ചോ യേശുവിന്റെ സ്നേഹത്തോടെ സംസാരിക്കാൻ പഠിക്കാൻ ശ്രെമിക്ക്. ഞാനും ഒരു ഓർത്തഡോൿസ്‌ കാരൻ ആണ്.

  • @darissimi2029
    @darissimi2029 3 วันที่ผ่านมา +28

    എൻ്റെ അച്ച അന്യൻ്റെ വിയർപ്പ് ആയി പിടിച്ച മുതല് തിരിച്ചു കൊടുക്ക് അച്ച😂

    • @bennyphilip8736
      @bennyphilip8736 2 วันที่ผ่านมา

      കട്ട മൊതല് തിരിച്ചുകൊടുക്കുന്ന പതിവ് ഈ ലോകത്തെവിടെലും ഉണ്ടോ?

    • @rk2827
      @rk2827 วันที่ผ่านมา

      അന്യന്റെ വിയർപ്പു തട്ടാൻ ആരാ കേസ് കൊടുത്തത്?
      ഓർത്തഡോൿസ്ക്കാരുടെ പള്ളി പിടിക്കാൻ കേസ് കൊടുത്തു, കട്ട മുതലല്ലാം ഇപ്പോ ഓരോന്നായി പോകുന്നു 😂

  • @byju.v.kuriakose9058
    @byju.v.kuriakose9058 3 วันที่ผ่านมา +36

    വിറളി പിടിച്ചു തുടങ്ങി ,അതേ അച്ചാ അന്യായത്തിന് അധികം കാലം നിലനിൽക്കുവാൻ സാധിക്കില്ല .....അതാണ് ലോകനീതി ........

    • @royem6497
      @royem6497 3 วันที่ผ่านมา +2

      👍

    • @soniaprince5590
      @soniaprince5590 2 วันที่ผ่านมา

      👍👍

    • @rk2827
      @rk2827 วันที่ผ่านมา

      ഇത് അഞ്ചാറ് വർഷം പഴക്കം ഉള്ള വിഡിയോ ആണ് 😂

  • @josephkuzhimalakuzhimala2366
    @josephkuzhimalakuzhimala2366 2 วันที่ผ่านมา +10

    ഒരു ദൈവ വചനം പോലും പറയാൻ യോഗ്യതയില്ല.

  • @georgekv7349
    @georgekv7349 3 วันที่ผ่านมา +17

    അച്ഛൻറെ സഭാ വേഷവും പ്രാർത്ഥനാ ക്രമം എല്ലാം തന്നെ അന്ത്യോക്യൻ പാരമ്പര്യത്തിന് ഭാഗമല്ലേ 1912 മാർത്തോമാ സിംഹാസനം ഉണ്ടായതിന് പിന്നിൽ പുതിയതായി എന്തെങ്കിലും രൂപവൽക്കരിച്ച് അന്ത്യോക്യൻ പാരമ്പര്യം ഉപേക്ഷിച്ചു കൂടെ

    • @joshuaitty5356
      @joshuaitty5356 2 วันที่ผ่านมา

      അന്ത്യ യോഗ്യൻ വേഷമല്ല

    • @rejieapen5546
      @rejieapen5546 2 วันที่ผ่านมา

      ഇന്ത്യൻ ഓർത്തഡോക്സിൻ്റെ അടിച്ചുമാറ്റിയതാണോ രണ്ടും ഒരു പോലെയാണല്ലോ​@@joshuaitty5356

  • @bibinjacob4140
    @bibinjacob4140 2 วันที่ผ่านมา +8

    അച്ഛാ മദ്ബാഹായിൽ നിന്ന് അല്ല ഇങ്ങനെ വിളറി വിളിച്ചു പറയേണ്ടത്, താഴെ ഇറങ്ങി വന്നു പറഞ്ഞോളൂ അഴിക്കു അകത്തു വന്നു പറയാം, പക്ഷെ മദ്ബഹാ അത് പവിത്രവും പരിപാവനവും ഉള്ള സ്ഥലം ആണ് അവിടെ നിന്ന് അല്ല കുരക്കേണ്ടത്.

    • @Avin9969
      @Avin9969 2 วันที่ผ่านมา

      മദ്ബഹായിൽ ലൈംഗിക വേഴ്ച നടത്തുന്നവരോട് ഇതൊക്കെ പറഞ്ഞിട്ട് വല്ല കാര്യവുമുണ്ടോ ? Idavattom St. George Church..

  • @georgemathew8681
    @georgemathew8681 2 วันที่ผ่านมา +12

    45 കോടി പോയതിന്റെ സങ്കടം ആണ്

  • @mathewgeorge5104
    @mathewgeorge5104 3 วันที่ผ่านมา +12

    അച്ഛാ രാവിലെ പ്രെഷർ ഗുളിക കഴിച്ചാൽ പ്രശ്നം തീരും

  • @C.GVarghese-io1mx
    @C.GVarghese-io1mx 3 วันที่ผ่านมา +9

    എത്ര ഗോലിയത്തുമാർ ഒന്നിച്ചാലും ദൈവവിധിനടക്കും 🙏

  • @sunnyvarghese154
    @sunnyvarghese154 2 วันที่ผ่านมา +6

    ഒരു പുരോഹിതനു പറയാവുന്ന ഭാഷ്യമല്ല ഈ പുരോഹിതൻ്റേത്

  • @AbyPunnen-jo9kp
    @AbyPunnen-jo9kp 3 วันที่ผ่านมา +10

    ഇയ്യോബിനെ സാത്താൻ പരീക്ഷിച്ചത് പോലെ യാക്കോബ് സഭയെ സാത്താൻ പരീക്ഷിച്ചു കൊണ്ടിരിക്കുകയാണ് ദൈവം അനുവദിച്ചു കൊടുത്തിരിക്കുകയാണ് അതുകൊണ്ടാണ് മറ്റുള്ള സഭക്കാര് പറയുന്നത് സാത്താൻ സഭയാണ് നിങ്ങളുടെ സഭ എന്ന്

  • @mevarghesemevarghese6187
    @mevarghesemevarghese6187 2 วันที่ผ่านมา +3

    ദൈവത്തിൽ വിശ്വാസം ഉണ്ടെങ്കിൽ ഭൂരിപക്ഷ അനുകൂല വിധി നടപാക്കുന്നതല്ലെ ദൈവത്തിനും ഇഷ്ടമുണ്ടാവുക

  • @cheriyanidicula66
    @cheriyanidicula66 3 วันที่ผ่านมา +5

    Do you know where you stand and what language you are using. God bless.

  • @TROLL-MALAYALAM-KERALA
    @TROLL-MALAYALAM-KERALA 3 วันที่ผ่านมา +9

    യേശുവിന്റെ പേരും പറഞ്ഞു പള്ളി പിടിച്ചു എടുത്തു സ്ഥാപനങ്ങളിൽ അച്ഛൻ മാരുടെ ബന്ധുക്കൾ ക് ജോലി കൊടുക്കാൻ അല്ലേ അച്ചോ നിങ്ങൾ ക്ക് നാണം ഇല്ലേ

  • @sjcmusicz8762
    @sjcmusicz8762 2 วันที่ผ่านมา +3

    മറ്റുള്ളവരുടെ പള്ളികളും സ്വത്തുക്കളും പിടിച്ചു തിന്നു അറമാതികാൻ വേണ്ടി എന്തിനാണു ഇങ്ങനെ ചെയിതു കൂട്ടുന്നത്? നിങ്ങൾ ആരെ ആണ് പിന്തുടരുന്നത്? യേശുവിനെ ആണോ? അല്ല എന്ന് ഞാൻ പറയും. കാരണം വചനം പ്രാഘോഷിക്കാൻ സ്വത്തു വേണ്ട. നല്ല മനസ്സ് മതി. 🙏🏻

  • @peterpaulose4839
    @peterpaulose4839 3 วันที่ผ่านมา +7

    അച്ചന്റെ അച്ചന്റെ സ്വത്ത് അല്ല ഞങ്ങളുടെ പിതാക്കമ്മാരുടെ ആണ്

    • @KTKurien
      @KTKurien 3 วันที่ผ่านมา +1

      Achanttae pithaakkannmaarruddeyyumm cash undu maashae.. Veruthae capsule adikkathae odi poykko...

  • @niguk6280
    @niguk6280 3 วันที่ผ่านมา +7

    യേശുവിലാണെൻ്റെ വിശ്വാസം,
    കീശയിലാണെൻ്റെ ആശ്വാസം.
    സുപ്രീം കോടതി അവസാനമായി വിധിച്ചത് അറിയാമല്ലോ.
    Church act വരട്ടെ.😅

    • @MrLeejew
      @MrLeejew 2 วันที่ผ่านมา +2

      മുകളിലോട്ടു നോക്കി ഇരുന്നോ ഇപ്പൊ വരും 😂😂😂

  • @josephpi1119
    @josephpi1119 3 วันที่ผ่านมา +4

    ഓർത്തഡോക്സ് സഭക്കിട്ട് പാര വെക്കുന്നവർ ആര് തന്നെ ആയാലും....... വചനപ്രകാരം, വചനം പറയുന്നത് പോലെ, ഹാമാന്റെ അനുഭവം ഇവർക്ക് എല്ലാവർക്കും സംഭവിച്ചിരിക്കും. 😄

  • @eldhop.t4026
    @eldhop.t4026 3 วันที่ผ่านมา +5

    എല്ലാവരും നിങ്ങളെ എതിർക്കുമ്പോൾ സ്വന്തം കുറവുകൾ എന്തെങ്കിലുള ണ്ടോ എന്നു ഒരു മനസ്സിരിത്ത ആലോചിക്കുക പ്രാർത്ഥിക്കണം എന്തിനുവേണ്ടി ദുർനടപ്പുകാരും പിടിച്ചു പറിക്കാരോടുഞങ്ങൾ കൂടുവാനോ?

  • @joyjoseph3728
    @joyjoseph3728 2 วันที่ผ่านมา +3

    അന്യായത്തിന് അധിക നാൾ നിലനില്പില്ല അച്ചോ വല്ലവരുടേയും പള്ളി പിടിച്ച് എടുക്കുന്നതു് എന്ത് ന്യായമാണ് നിങ്ങളുടെ നിങ്ങൾ എടുത്തോ പക്ഷെ ഒരു ശതമാനം പോലും നിങ്ങൾ ഇല്ലാത്ത പള്ളികളിൽ എന്തിനാ വെറുതെ കയറുന്നത് എന്ത് ന്യായമാണ് ഉള്ളത് വലിയ മാന്യത പറയുന്ന അച്ചാ കുറച്ചു കുടിപക്വത കാണിക്ക.

  • @babuvarghese3213
    @babuvarghese3213 3 วันที่ผ่านมา +5

    Rev Fr you are right. Final victory to the truth 👏👏

  • @peterkc6620
    @peterkc6620 3 วันที่ผ่านมา +7

    അച്ചോ ദൈവം ഒരു സഭയും സ്ഥാപിച്ചില്ല എന്നാൽ കുറച്ചു കല്പനകൾ തന്നിട്ടുണ്ട് അല്ലേ എന്നാൽ ആദ്യം കല്പനകൾ പാലിക്കുക എന്നിട്ട് കണ്ണീരോടെ വല്ലതും ചയ്യു

  • @josemannapuzha9639
    @josemannapuzha9639 3 วันที่ผ่านมา +3

    ഇരുസഭകളും ഒന്നാകണം അതിന് പരസ്പരം വിട്ടുവീഴ്ചക്കു തയ്യാറാകണം

    • @pvparayil
      @pvparayil 2 วันที่ผ่านมา

      അത് ഒരിക്കലും നടക്കാത്ത കാര്യമാണ്. ഇത്രയും പള്ളികൾ പോയിട്ടും ഒരൊറ്റ ആളും അങ്ങോട്ട് പോയില്ല എന്നതിൽ നിന്ന് നിങ്ങൾക്ക് സത്യം മനസിലാക്കുമല്ലൊ?

  • @philipk.m3684
    @philipk.m3684 3 วันที่ผ่านมา +5

    BIG SALUTE

    • @bijuphilip9433
      @bijuphilip9433 3 วันที่ผ่านมา +1

      Great achan.Well said ❤

  • @jacobmc7270
    @jacobmc7270 2 วันที่ผ่านมา +2

    മറ്റുള്ളവരെദ്രോഹിക്കുമ്പോൾ ഓർക്കണം ഇതുഅവനവന് ബാധകം ആണെന്ന് ഓർക്കുക

  • @prof.p.cvarghese2903
    @prof.p.cvarghese2903 3 วันที่ผ่านมา

    Which ought to be supreme most for a Christian or a Church? :
    CHRIST AND HIS LIFE EXAMPLE AND MESSAGE, so clearly written in the GOSPELS AND Epistles and intertwined in The HOLY QUIRBANA
    or
    The constitution or a Court verdict?
    May I humbly request for a simple straight forward answer PLEASE?
    Prof.P.C.varghese
    Thanks a LOT

  • @abinabiya9244
    @abinabiya9244 2 วันที่ผ่านมา +1

    Ath sabha kottayam monnayude sabhayanno😂😂🥹

  • @johnkunjukunju8213
    @johnkunjukunju8213 3 วันที่ผ่านมา

    Unity at any cost must be our slogan. There is only one Church.

  • @mollythomas3648
    @mollythomas3648 4 ชั่วโมงที่ผ่านมา

    ❤❤

  • @georgeabraham3373
    @georgeabraham3373 2 วันที่ผ่านมา +1

    Achan, do not become frustrated, listen the government, listen others. Court has already advised for a compromise, it cannot do much on one's belief. So stop murmuring, teach bible for the good. So are you losing anything?

  • @ThekkedathJoy
    @ThekkedathJoy 2 วันที่ผ่านมา

    Why you guys worry let decide the court ,and give churches for majority people That is why we are trying to get back our churches

  • @peterpaulose4839
    @peterpaulose4839 9 ชั่วโมงที่ผ่านมา

    അച്ചന്റെ സ്വത്ത് അല്ല.ഞങളുടെതാണ്.ഒരു നുണ പറഞ്ഞാൽ ഒരു കുരിശ് കിട്ടിയാൽ പറയാം എന്നു പറഞ്ഞു മത്തായി യുടെ ആളല്ലെ😂

  • @lawmonkuriakose2182
    @lawmonkuriakose2182 3 วันที่ผ่านมา +2

    ദൈവസഭയെ നിയന്ത്രിക്കാൻ കോടതികൾക്ക് എന്തവകാശം' നീതിക്ക് വേണ്ടി പ്രാർത്ഥിക്കുക

  • @philipvarghese6961
    @philipvarghese6961 2 วันที่ผ่านมา

    Respected Father, Thankalku ulla bible vachanam St.Mathew C.5.S.23,24. Ethu vallapozhum onnu vacichittu Vishudha Kurbana urpikuka.

  • @anumathew530
    @anumathew530 3 วันที่ผ่านมา +2

    Big salute Acha 👍👍👌

  • @johnpanicker8034
    @johnpanicker8034 2 วันที่ผ่านมา

    പള്ളികൾ എല്ലാം പിടിച്ച് എന്തോ ചെയ്യാനാ, ദൈവ ചാട്ടവാർ എടുത്ത് അടിക്കും, ക്രിസ്തു പറഞ്ഞിട്ടില്ല സഭകൾ ഉണ്ടാക്കാനും പള്ളി ഉണ്ടാക്കാനും.

  • @JobyThomas-lc8gc
    @JobyThomas-lc8gc 3 วันที่ผ่านมา +3

    പള്ളിക്കുള്ളിൽ ഉള്ളത് പള്ളിയിൽ തീർക്കണം... അല്ലാതെ നിരത്തിൽ തീർക്കാൻ നിൽക്കരുത്....

  • @Yours_faithfully1991
    @Yours_faithfully1991 3 วันที่ผ่านมา +3

    നിയമം നടപ്പാക്കണം എന്ന് ഉറച്ച് നിൽക്കണ കേട്ടോ

  • @ninanabraham1987
    @ninanabraham1987 2 วันที่ผ่านมา

    Thanks acha

  • @georgevorkkey872
    @georgevorkkey872 2 วันที่ผ่านมา

    യാക്കേ ഭായക്കാരൻ്റെ സ്വത്ത് വിഴുങ്ങാൻ തുടങ്ങിയിട്ട് നാളെ കെ റെ ആയി ഇനി നടക്കൂ ന്ന് തേന്നണില്ല അച്ചേ

  • @thomasmathew456
    @thomasmathew456 2 วันที่ผ่านมา

    Vattipanam and high rate interest blade group support your words by last generation but the new generation realises the truth through the blessings to them ,so wait for truth

  • @dhanyathomas6263
    @dhanyathomas6263 2 วันที่ผ่านมา

    അതാണ് ...കർത്താവിന് എന്തുവില...നീതിയ്ക്ക്‌ എന്തുവില? അന്യൻറെ വിയർപ്പു കൊണ്ടേ ജീവിക്കൂ...

  • @lalthomas3653
    @lalthomas3653 2 วันที่ผ่านมา

    Full support orthodox church

  • @elizabetht1075
    @elizabetht1075 วันที่ผ่านมา

    വിദ്വേഷം പറയാതെ ദൈവ വചനം പറയൂ

  • @VargheseMC-lv1xj
    @VargheseMC-lv1xj 3 วันที่ผ่านมา +2

    Political speech form a priest

  • @ajushajika1429
    @ajushajika1429 3 วันที่ผ่านมา +1

    Sathane pole alaruna eyal aano qurbana chollune..

  • @varghesechackomarokkie8096
    @varghesechackomarokkie8096 3 วันที่ผ่านมา

    Orthodox saba daivathinte sabhayaane . Supreme court Dhiva vidhi aane. Pl pray . ❤❤❤

  • @JohnPJohn-lh8ui
    @JohnPJohn-lh8ui 2 วันที่ผ่านมา

    പീലാതോസിന്റെ വിധി ക്രിസ്തു വിന്റെ അനുയായികൾ അനുസരിച്ചിരുന്നു എങ്കിലും ഈ ലോകത്തു ഒരു ക്രിസ്ത്യാനി യും ഉണ്ടാവുകയില്ല

  • @jinualex5453
    @jinualex5453 2 วันที่ผ่านมา

    ഉയരത്തിൽ ഉള്ളത് ചിന്തിക്കൂ അച്ചാ. ഭൂമിയിലുള്ളത് .....

  • @IttoopPv
    @IttoopPv 3 วันที่ผ่านมา

    No compromise without accepting the supre

  • @alexmathew8083
    @alexmathew8083 2 วันที่ผ่านมา

    😂😂😂😂😂😂ചിരിപ്പിച്ചു കൊല്ലും.

  • @issacmathew1342
    @issacmathew1342 2 วันที่ผ่านมา

    ദൈവം നടത്തും

  • @Neutral_tms
    @Neutral_tms 2 วันที่ผ่านมา

    എന്തോ പ്രശ്നമുണ്ട്. കള്ള വിധി മേടിച്ചാൽ ഇതാണ് അവസ്ഥ. Victim or villain? God sees the truth but waits.

  • @JTCBR
    @JTCBR 2 วันที่ผ่านมา

    അതേടാ ഞങ്ങൾ അടപടലം അടിച്ചുമാറ്റും.. എന്നിട്ട് ഞങ്ങളാണ് ഒറിജിനൽ എന്ന് സ്ഥാപിക്കും 😂😂

  • @rencyvarghese2485
    @rencyvarghese2485 3 วันที่ผ่านมา +2

    You said the truth….unfortunately no one else understands this….

    • @chrispauleldho9801
      @chrispauleldho9801 3 วันที่ผ่านมา

      Athe athe nee poyi padik enna Sathyam enn

  • @labysworld
    @labysworld 3 วันที่ผ่านมา

    ഈ അച്ചന്റെ ആഗ്രഹം പോലെ“ശബരിമലയിൽ ഒരിക്കൽ കയറ്റി“ ,അതുപോലെ പള്ളിയിൽ ഒന്ന് കയറി ഇറങ്ങിക്കോ, പിന്നെ ആവഴി പോകേണ്ട ! സഭയിൽ സമാധാനം വരും. അല്ലാതെ പള്ളി പിടുത്തം കൊണ്ട് ഒരു സഭക്ക് നന്മയല്ല , “നല്ല സുവിശേഷം “ !

  • @babyeu7509
    @babyeu7509 3 วันที่ผ่านมา +2

    വല്ലവനും അവരുടെ വിശ്വാസ പ്രകാരം ആരാധന പണിതിരിക്കുന്ന പള്ളി നിൻ്റെ വിശ്വാസം അടിച്ച് ഏല്പിക്കാൻ വരുന്നോ...ടാ❓

    • @ajeeshjacob7575
      @ajeeshjacob7575 3 วันที่ผ่านมา

      2002 il thoma marykuttyum Joseph anachiyum ondakkiya pal societyil poyi Para vikada

  • @lijumathai7461
    @lijumathai7461 3 วันที่ผ่านมา

    2017 was your purchased judgement . Final judgement should be based on majority of members of that particular church

  • @albertjohn2040
    @albertjohn2040 3 วันที่ผ่านมา

    ന്യായം പറയണ്ടാ മറ്റ് സഭക്കാർ ....... 3 പള്ളി യുടെ കേസ്സ് മുഴുവനും പള്ളിക്ക് കിട്ടിയത് ശരിയാണോ എന്ന് ഉറപ്പില്ല - ഭാഗ്യവാൻമാർ -...... അന്യായമായാണ് കിട്ടിയതെങ്കിൽ തിരിച്ച് കൊടുക്കേണ്ടി വരും

  • @BinuRaj-ml9bz
    @BinuRaj-ml9bz 3 วันที่ผ่านมา

    Eyal adhyam madhbahayil ninnu vachanam prasangikku.eyal pidichu prasangikkunath yevangeliyon peedathin melanu.athu vachanan prasangikkan ullathanu.

  • @VargheseMC-lv1xj
    @VargheseMC-lv1xj 2 วันที่ผ่านมา

    Priest😮😮

  • @jacobbaby1114
    @jacobbaby1114 3 วันที่ผ่านมา

    Achan...faith is important than business

  • @shjibava938
    @shjibava938 3 วันที่ผ่านมา +1

    തർക്കം പരിഹരിക്കാൻ ഭൂരിപക്ഷം വരുന്ന ഭാഗത്തേക് കൊടുത്ത് കൊടുക്കുകയല്ലതെ മറ്റെന്തെങ്കിലും വഴിയുണ്ടൊ ഞാൻ പിണറായി വിമർശകനാണ്. പക്ഷെ സുപ്രീം കോടതിയുടെ വിധി യായ ഈ കാര്യത്തിൽ കേരളാ ഗവൺമെന്റിന് എന്തെങ്കിലും ചെയ്യാൻ കഴിയില്ല എന്ന് അറിഞ്ഞും കുറ്റപ്പെടുത്തുന്നത് നിങ്ങളുടെ അനുയായികൾ കാര്യം തിരിച്ചറിയാൻ കഴിയാത്തവരായ വിഡ്ഢികൾ ആണെന്ന് കരുതിയാണൊ.

    • @KTKurien
      @KTKurien 3 วันที่ผ่านมา

      40 years palli വെച്ചോണ്ടിരുന്നിട്ടല്ലെ ee വകുപ്പ് പറയുന്നത്... ഒരു കാര്യം ചെയ്യൂ ...40 വേണ്ട.., ഒരു 20 years പള്ളി ഓർത്തഡോക്സ് സഭയ്ക്ക് കൊടുക്ക്, എന്നിട്ട് അതു കഴിഞ്ഞ് ഭൂരിപക്ഷം നോക്ക്... ഈ പള്ളികളിലെ ജനങ്ങൾ പള്ളിയ്ക്കാണ് വില കൊടുക്കുന്നത്..,അല്ലാതെ തീരുമേനിമാർക്കല്ലാ...

  • @sibugeorge7143
    @sibugeorge7143 2 วันที่ผ่านมา

    Christ told us to give everything....

  • @frs733
    @frs733 3 วันที่ผ่านมา

    അച്ചാ എന്താ അച്ചാ
    അച്ചൻ പറഞ്ഞ ശക്തമായ മാർഗ്ഗം

  • @josevj1776
    @josevj1776 2 วันที่ผ่านมา

    Pallipiduthakar.Avasanam.Ellathakum

  • @bijuphilip9433
    @bijuphilip9433 3 วันที่ผ่านมา

    Great achan ❤

  • @Truthseeker.19.47
    @Truthseeker.19.47 3 วันที่ผ่านมา

    Jai Jai Catholicos

  • @minijain2860
    @minijain2860 3 วันที่ผ่านมา

    B.Achante vishamam oru orthodoxkari aaya njan manasilakunnu dhyvam vidhy nadathitharum

  • @scariyapappachan4280
    @scariyapappachan4280 3 วันที่ผ่านมา

    Sorry father

  • @abrahamku9215
    @abrahamku9215 2 วันที่ผ่านมา

    കർത്താവിനെ ക്രൂശിക്കാനും ഭൂരിപക്ഷം അനുകൂലമായിയിരുന്നു??

  • @mathewgeorge5104
    @mathewgeorge5104 3 วันที่ผ่านมา +4

    അച്ചൻ മണർകാട്ടു വരൂ തൈലം ഒഴിച്ചു കാര്യം നടത്തി തരും അച്ഛാ

  • @lissythomas50
    @lissythomas50 2 วันที่ผ่านมา

    1934 lelwy pennu pidickkanum kolapathakum palley pidichuparikkelum baranagadanwyl parigfiddoodow Orthodog pa nirhapalley annow yacob kkaru pannitha palley allwy. Dogucul allwy

  • @JacobKK-rd1qy
    @JacobKK-rd1qy 3 วันที่ผ่านมา

    എല്ലാ പച്ചപ്പുല്ലും കൂടി ബാരാബാസിനെ സ്വീകരണം nadathanula പൊക്കാ

  • @ajushajika1429
    @ajushajika1429 3 วันที่ผ่านมา

    Eyal ennatha vilichu parayune.. Eyal oru achan aano..alla valla sabha vivarvum undo eyalk.. eyal aano oru purohithan..

  • @kunnathuskariajayin3697
    @kunnathuskariajayin3697 3 วันที่ผ่านมา

    ഇപ്പോൾ എന്താണ് ഇങ്ങനെ വിറളി പിടിക്കുന്നത്.😂

  • @JoseKc-f6r
    @JoseKc-f6r 2 วันที่ผ่านมา

    തമ്മിൽ തല്ലി ചാവട..ഏത് ദൈവത്തിനു വേണ്ടിയാണ്.

  • @chrispauleldho9801
    @chrispauleldho9801 3 วันที่ผ่านมา

    Ente acha ippo pedi ondalle nigade sabak (ioc)😅

  • @varghesecc5484
    @varghesecc5484 3 วันที่ผ่านมา +1

    January avasanam theerumanamakum

  • @darissimi2029
    @darissimi2029 3 วันที่ผ่านมา

    പള്ളി പിടുത്തം..പള്ളി പിടുത്തം..😂

  • @johnsonjohnson7964
    @johnsonjohnson7964 3 วันที่ผ่านมา +1

    ഈ അച്ചന് .മ്പ്രാന്ത്. ആയോ . അന്യയമാണ്. നടത്തുന് അറിയില്ലേ. അച്ചാ.

  • @scariyapappachan4280
    @scariyapappachan4280 3 วันที่ผ่านมา

    You forgot where you are standing..Sorry

  • @BinuRaj-ml9bz
    @BinuRaj-ml9bz 3 วันที่ผ่านมา

    Dhaivam ninneyokke enne kalanjethanu

  • @pr.georgejoseph815
    @pr.georgejoseph815 3 วันที่ผ่านมา

    നിങ്ങളുടെ വീണാ ജോർജ്ജ് പിണറായിയുടെ മന്ത്രിസഭയിൽ ഉണ്ടല്ലോ.?

  • @MathewP.T-s2l
    @MathewP.T-s2l 2 วันที่ผ่านมา

    Acha, poyi , mein, kachavadam , athum, allengil, rabber, vettanpokuka, cherunnathe, athane, okke😅

  • @bencythomas5018
    @bencythomas5018 3 วันที่ผ่านมา

    Interesting..... Jesus has nothing to do with all this B.S....

  • @mathewgeorge5104
    @mathewgeorge5104 3 วันที่ผ่านมา

    34അഗീകരിച്ചു വന്നില്ല എങ്കിൽ 28 അംഗീകരിച്ചു പള്ളിയിൽ വരാമോ

  • @celinhiraju4717
    @celinhiraju4717 3 วันที่ผ่านมา

    Vettutharulla achanod sahakarikkunnu

  • @wilsonsamuel8714
    @wilsonsamuel8714 3 วันที่ผ่านมา

    Athupoleyado kathanare.yacobakaran parayunnathu yacobakaran kashta petu panitha palliyilum cemeteriyilum avark kayanum doopam vakanum sammathikanamenkil 34 venam sharyano kathanaracha

  • @celinhiraju4717
    @celinhiraju4717 3 วันที่ผ่านมา

    Oru big seleutt

  • @kuriansimon4521
    @kuriansimon4521 3 วันที่ผ่านมา

    അച്ഛാ ഈ റീത്തു എന്നു പറയുന്നത് എന്താ ?

    • @abeninan4017
      @abeninan4017 2 วันที่ผ่านมา

      Reethu is Latin for rite in English. There are 3 Reethu in syro Malabar. Suriyani, Latin and malankara.

  • @bosebaby6184
    @bosebaby6184 3 วันที่ผ่านมา

    ഇയാൾ എന്താ ഈ പറയുന്നത്...

  • @bennykm8210
    @bennykm8210 2 วันที่ผ่านมา

    Podo pidichu parikkara

  • @GigiRaju-o7v
    @GigiRaju-o7v 3 วันที่ผ่านมา

    😂😅

  • @mathanmathan5393
    @mathanmathan5393 3 วันที่ผ่านมา

    Than onu podo

  • @thampimj202
    @thampimj202 3 วันที่ผ่านมา +2

    വേഷംകെട്ട് കയിൽ വെച്ചാൽ മതിയെടോ കൈവെപ് ഇല്ലാത്ത കുപ്പായധരി.😂

  • @mammenabraham2744
    @mammenabraham2744 3 วันที่ผ่านมา

    Achanu oolampara

  • @seeyanthomas9700
    @seeyanthomas9700 3 วันที่ผ่านมา

    Pods Paranari

  • @philipmathai7264
    @philipmathai7264 3 วันที่ผ่านมา

    ഒന്ന് അടങ്ങു അച്ഛാ.....