My New Morning Routine with 3 kids|Indian mom morning Routine|Crispy egg sandwich|Fish Nirvana🐟🔥

แชร์
ฝัง
  • เผยแพร่เมื่อ 6 ต.ค. 2024
  • My New Morning Routine with 3 kids/ Indian mom morning Routine crispy egg sandwich Fish Nirvana🐟🔥
    #Morning RoutineinDubai #NewmorningRoutinewithkids #Productivemorningroutine #Busymorning routineofIndianmon #Indianmommorning Routine #irfanashamsheer
    #eggsandwich #fishnirvana #dubaivlog #indianmmomindubai
    My new morning Routine with 2 kids in Dubai/New Morning Routine

ความคิดเห็น • 2K

  • @FathimaAnsal-l4j
    @FathimaAnsal-l4j ปีที่แล้ว +14

    മാഷാ അല്ലാഹ് അള്ളാഹു സർവ ഐശ്വര്യവും ആരോഗ്യത്തോടെ കൂടെ ഉള്ള ആയുസ്സും എല്ലാർക്കും നൽകട്ടെ 🥰

  • @shahanshahzin6137
    @shahanshahzin6137 ปีที่แล้ว +11

    ഇത്തൂസ് ഇത്ര ദീനിപരമായ ഒരു മൈൻഡ് ലഭിച്ച സ്റ്റോറി പറയാവോ.. Plz

  • @Salvalirar
    @Salvalirar ปีที่แล้ว +12

    ഇർഫുത്താൻ്റെ ഡേ ഇൻ മൈ ലൈഫ് വീഡിയോ കാണാൻ ഭയങ്കരം ഇൻഡ്രസ്റ്റ് ആണ്😍ചിട്ടയാർന്ന ജീവിതരീതി ഓരോ കാര്യങ്ങളും എന്തൊരു നീറ്റിലാണ് കൈകാര്യം ചെയ്യുന്നത് ആ കാര്യങ്ങളെല്ലാം വീഡിയോ എടുത്ത് അതിൻ്റേതായ രീതിയിൽ ഞങ്ങളിലേക്കെത്തിക്കുകയും ചെയ്യുന്നു വീഡിയോക്ക് പിന്നിൽ ഒരുപാട് കഷ്ടപ്പാടുണ്ടന്ന് അറിയാം പ്രത്യേകിച്ച് ഡേ ഇൻ മൈ ലൈഫ് വീഡിയോക്ക് എന്നിട്ടും ഞങ്ങൾക്ക് വേണ്ടി ഡേ ഇൻ മൈ ലൈഫ് വീഡിയോ ചെയ്ത ഇർഫുത്താക്ക് ബിഗ് സല്യൂട്ട്👏🏻❤️

  • @kingbrothers4821
    @kingbrothers4821 ปีที่แล้ว +11

    ഞാൻ ഇപ്പോൾ ഭയങ്കര ടെൻഷൻ അനുഭവിക്കുന്ന സമയത്താണ് irfu ninte വീഡിയോ കണ്ടത് വീഡിയോ കണ്ടപ്പോൾ സമാധാനം ഒരുപാട് സമാധാനം ❤❤❤❤❤❤❤❤❤❤❤

  • @haseenapc6820
    @haseenapc6820 ปีที่แล้ว +1

    Good information.❤Masha allah.

  • @Salvalirar
    @Salvalirar ปีที่แล้ว +40

    മോട്ടിവേഷൻ ഉൾപ്പെടുത്തുന്നത് കൊണ്ട് നല്ല ഹെൽപ്ഫുൾ👌🏻ഇർഫുത്ത പറഞ്ഞത് ശെരിയാ ഹെൽപ് ചെയ്തിട്ടില്ലെങ്കിലും ദ്രോഹിക്കാതെ ശ്രമിക്കുക❤

  • @Salvalirar
    @Salvalirar ปีที่แล้ว +24

    ആരെയും വേദനിപ്പിക്കുന്ന ഒരു കാര്യവും ആരും ചെയ്യാൻ പാടില്ല നമ്മുടെ ഇർഫുത്താൻ്റെ സബ്സ്ക്രൈബേർസ് ആരും അങ്ങനെ ചെയ്യണ്ടാട്ടോ😍💖ഇർഫുത്താനോടുള്ള ഇഷ്ടം ഇർഫുത്താൻ്റെ കമ്മൻ്റ് ബോക്സിൽ എല്ലാവർക്കും ഉൾപ്പെടുത്താം❤️

  • @ameerafairos32
    @ameerafairos32 ปีที่แล้ว +13

    Irfaanitha സൂപ്പറല്ലെ ഇത്താനേ ആര് പറയാനാ നല്ല മോർട്ടിവേഷൻ ആണ് കേൾക്കാൻ എന്ത് രസാ. കുടുംബത്തിന് റഹ്മത്തും ബറകത്തും തരട്ടെ

  • @FathimaFathima-kp8jz
    @FathimaFathima-kp8jz ปีที่แล้ว +2

    ഹലോ ഇത്ത ഞാൻ നിങ്ങളുടെ വ്ലോഗ് കാണാൻ തുടങ്ങിയിട്ട് കുറച്ചു ദിവസങ്ങൾ ആയിട്ടൊള്ളു. വെറുതെ ഇട്ടു നോക്കിയതായിരുന്നു പിന്നെ കണ്ടു നോക്കിയപ്പോൾ ഒരുപാട് ഇഷ്ട്ടമായി ആ സംസാരവും നിങ്ങളുടെ കൈകളും 🥰എല്ലാം നല്ല ഭംഗിയാണ് ട്ടോ ❤️

  • @raihanaraihanaraihanaraiha6216
    @raihanaraihanaraihanaraiha6216 2 หลายเดือนก่อน +1

  • @sameerav6714
    @sameerav6714 ปีที่แล้ว +4

    മോട്ടിവേഷൻ super mashaallah❤❤👍👍

  • @manjumanoj5880
    @manjumanoj5880 ปีที่แล้ว +4

    Irfaana de kitchen super. Nice video ❤❤❤

  • @ShareenaIbnu
    @ShareenaIbnu ปีที่แล้ว +4

    MashaAllah

  • @jazlasworld2725
    @jazlasworld2725 ปีที่แล้ว +1

  • @jamsheelakuruniyan4843
    @jamsheelakuruniyan4843 ปีที่แล้ว +1

    Masha allah❤ keep going💌

  • @raihanathshihab851
    @raihanathshihab851 ปีที่แล้ว +33

    മറ്റുള്ളവരെ വേദനിപ്പിക്കാതെ ജീവിക്കുക അതാണ് അതാണ് വേണ്ടത് ഇതന്റെ മോട്ടിവേഷൻ ഒരുപാട് പേർക് ഉപകാരം ആവും 👍

  • @hamadsulaiman1945
    @hamadsulaiman1945 ปีที่แล้ว +10

    To be honest I'll be waiting for ur vlog daily😁

  • @mariyambim4293
    @mariyambim4293 ปีที่แล้ว +4

    May sha Allah... May Allah bless you and your family.... ❤

  • @najikhalid-sf4gi
    @najikhalid-sf4gi ปีที่แล้ว +1

    😊😊😊😊

  • @shan9848
    @shan9848 ปีที่แล้ว +1

    Ifana എത്ര manoharmayum മന്യമയും ആൺ aa ചാനലിന് മറുപടി കൊടുത്തത് ennal അവർ ഇർഫാനെ kurich enthokkeyo upamichokke പറഞ്ഞ് ath കേട്ടപ്പോ അവരുടെ നിലവാരവും ഇർഫാനെ കുറിച്ചും manasilayi hats off you ifana god bless you dear ❤❤❤❤❤

  • @salvasalva5683
    @salvasalva5683 ปีที่แล้ว +40

    വീഡിയോ കണ്ട് ഇരിക്കുമ്പോ തന്നെ ഒരു പോസിറ്റീവ് എനർജി ആണ് ❤️

  • @ayshanidha249
    @ayshanidha249 ปีที่แล้ว +22

    ഇർഫാനയുടെ മോട്ടിവേഷൻ എന്റെ ജീവിതത്തിൽ ഒരുപാട് മാറ്റം വരുത്തിയിട്ടുണ്ട്. അല്ലാഹുവിന്റെ അനുഗ്രഹം നിങ്ങൾക്കും കുടുംബത്തിനും ഉണ്ടാവട്ടെ

  • @shamnazkitchen6727
    @shamnazkitchen6727 ปีที่แล้ว +6

    Masha Allah 😍supper

    • @saleena5051
      @saleena5051 ปีที่แล้ว

      masha allah 😀super ayittund

  • @MuhammedZehan-ou8kd
    @MuhammedZehan-ou8kd ปีที่แล้ว +1

    Mashaallah.❤

  • @jamsheelakuruniyan4843
    @jamsheelakuruniyan4843 ปีที่แล้ว +1

    Masha allah ….you are so kind hearted.. nd well said about kindness 💌 keep goingg🤝💌

  • @machunechu5292
    @machunechu5292 ปีที่แล้ว +26

    ഇത്താന്റെ വീഡിയോ കാണുബോൾ നല്ല ഒരു സമദാനം മാണ് 👍🏻😍

  • @jaslamujeeb013
    @jaslamujeeb013 ปีที่แล้ว +5

    adipoli video ..mashaa allaah😊😊😊....നിങ്ങളുടെ സംസാരം കേട്ടിരിക്കാൻ ഒരുപാട് ഇഷ്ട്ടം ആണ്....അടുത്ത വിഡിയോക് കാത്തിരിക്കുന്നു...in sha allaah❤❤❤

  • @naslisafeer5478
    @naslisafeer5478 ปีที่แล้ว +8

    ..: ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്.... 🫂

  • @arshiyakauserkauser8071
    @arshiyakauserkauser8071 ปีที่แล้ว +1

    Assalam alaikum,shamsheera I love you shamsheera,nindo voice,motivation mashallha adipoli,allha ettra nallo Manas mashallha,ella time pass akan pariv shamsheera no minded,nd your really very clean person,nd m your motivation m encouraging nd supporting well done irfana shamsheera ur very lucky person nd nine deen ella arncha pennan mashallha,allha nindo ,nindo family kalat inshallah

  • @just_shua
    @just_shua ปีที่แล้ว +5

    5:18 you're supposed to twist the avocado together by cutting in the middle so it will be easier to get the seed out of it 😊

  • @gamingwithsulthan3443
    @gamingwithsulthan3443 ปีที่แล้ว +6

    👍🏻👍🏻 ഇർഫാന ഇത്തു പറഞ്ഞത് 💯 ശരിയാണ്..
    ഓരോ വീഡിയോ എപ്പിസോഡ് ന്റെ പിന്നിലും അതിന്റെതായ പരിശ്രമം തന്നെ ഉണ്ട്..
    പരിശ്രമം എന്നല്ല കഠിനാധ്വാനം എന്ന് തന്നെ വേണം പറയാൻ...
    അതിന്റെ ഇടയിൽ ഇത് പോലുള്ള bad Comments വരുന്നത് വളരെ കഷ്ടമാണ്...
    ഒളിഞ്ഞും പതുങ്ങിയും ചെയ്യുന്നത് ആരും കാണില്ല അറിയില്ല എന്നാണ് അങ്ങനെയുള്ളവർ കരുതുന്നത്..
    But അല്ലാഹു കാണുന്നുണ്ട് എന്ന ബോധം അവർക്കില്ലാതെ പോയി..

  • @Salvalirar
    @Salvalirar ปีที่แล้ว +16

    ഇർഫുത്താ ഇന്നത്തെ വീഡിയോ ഒരുപാടൊരുപാട് ഇഷ്ടായീട്ടോ😘ഇർഫുത്ത പറഞ്ഞ എല്ലാ കാര്യങ്ങളോടും ഞാൻ 100%യോജിക്കുന്നു👏🏻❤️ഇർഫുത്ത പറയുന്ന ഓരോ കാര്യങ്ങൾ കേൾക്കുമ്പോഴും ഭയങ്കരം സമാധാനമാണ്🥰

  • @Azrin-Edits
    @Azrin-Edits ปีที่แล้ว +1

    🥰🥰🥰🥰🥰

  • @Jinz123
    @Jinz123 4 หลายเดือนก่อน

    Ur motivation speak...super..dear...do more❤

  • @safnarasheed1959
    @safnarasheed1959 ปีที่แล้ว +5

    ഞാൻ ഫുൾ ആയിട്ട് കണ്ടുട്ടോ ❤❤❤❤❤സൂപ്പർ ഇത്തായ 👍👍👍🥰🥰

  • @mufassirmuppi6945
    @mufassirmuppi6945 ปีที่แล้ว +4

    Mind relaxing vidio❤

  • @suriyathkhalid4624
    @suriyathkhalid4624 ปีที่แล้ว +6

    😍❤🔥👍👍 Alhamdulillha mole adipoli entha paraya Maashallha👌👌

  • @LimshaArafath
    @LimshaArafath 2 หลายเดือนก่อน

    Mashallah 😍

  • @FarzanaAshraf-hv9po
    @FarzanaAshraf-hv9po 5 หลายเดือนก่อน

    MashaAllha ❤

  • @Salvalirar
    @Salvalirar ปีที่แล้ว +6

    ഇർഫുത്താൻ്റെ സംസാരം എന്തൊരു ക്യൂട്ട് ആണ്😘😘😘

  • @naslisafeer5478
    @naslisafeer5478 ปีที่แล้ว +5

    ആളുകൾ എന്തെല്ലാമോ പറയുന്നവരുണ്ടാവും അവരെപറ്റോയെന്നും ചിന്തിക്കനെ പോക്കണ്ട
    ശത്രുക്കളില്ലാത്ത ഒരു മനുഷ്യരും ലോകത്തിവിടെ വന്നിട്ടില്ല.................

  • @salvasalva5683
    @salvasalva5683 ปีที่แล้ว +26

    പറയുന്നവർ പറയട്ടെ ഇർഫാനത്താക്ക് ഞങ്ങൾ ഉണ്ട് സപ്പോർട്ട് ചെയ്യാൻ ♥️

  • @gomz8450
    @gomz8450 ปีที่แล้ว +1

    സംസാരവും, വീഡിയോയും ഒത്തിരി ഇഷ്ടം.

  • @faisalbabu4709
    @faisalbabu4709 หลายเดือนก่อน

    Ithante kichen ❤
    motivation 👌

  • @sabeenapm130
    @sabeenapm130 ปีที่แล้ว +4

    Masha allah❤❤❤

  • @faisiminu5721
    @faisiminu5721 ปีที่แล้ว +13

    Video വന്നല്ലോ.സമാധാനം ആയി .waiting ആയിരുന്നു ഇത്ത😊

  • @noushad-og1fh
    @noushad-og1fh ปีที่แล้ว +13

    എത്രയായി കുട്ടി day in my life ന് വെയിറ്റ് ചെയ്യുന്നു 😍👍

  • @shanibasaleel2599
    @shanibasaleel2599 ปีที่แล้ว +1

    😃

  • @Sistahvlogs77
    @Sistahvlogs77 ปีที่แล้ว +2

    Irfana ഉണ്ടാക്കുന്ന റെസിപ്പി യെക്കാളും എനിക്ക് ഇഷ്ടം ഇർഫാന പറയുന്ന motivation കേൾക്കാനാണ് കൂടുതൽ ഇഷ്ടം 🥰 പിന്നെ എനിക്ക് agarbathi മണം അടിച്ചാൽ തുമ്മൽ വരും allegy ആണ്. Enta ഉമ്മാക്ക് ആണെങ്കിൽ സന്ധ്യക്ക് ഇതില്ലാതെ പറ്റില്ല 😂😂😂

  • @Dilshad-l8p
    @Dilshad-l8p ปีที่แล้ว +7

    Mashallah ❤️ super recipe 👌👌

  • @quebecmalayali2746
    @quebecmalayali2746 ปีที่แล้ว +4

    ഞാൻ irfu ന്റെ വീഡിയോ കാണും ബട്ട്‌ കമന്റ്‌ ഇടാറില്ലായിരുന്നു. ഇന്ന് ഒത്തിരി സങ്കടം ആയി വീഡിയോ കണ്ടത്. പക്ഷെ ഒരു മോട്ടിവേഷൻ വീഡിയോ ആയിട്ട് ആണ് ഞാൻ കണ്ടത്. ഇപ്പൊ മനസ്സിൽ ഒത്തിരി സന്തോഷം ആയി,ആരോടും ഒന്നിനും പോകാഞ്ഞിട്ടും എന്താ എനിക്ക് എന്ന് ഞാൻ ഓർത്തു 😢പക്ഷെ ഇപ്പൊ ആ വേദന മാറി ചിരിച്ചു കൊണ്ടാണ് വീഡിയോ കണ്ടു തീർന്നത്. താങ്ക്സ് irfu ❤❤❤❤

  • @BrOkEN-ng7ld
    @BrOkEN-ng7ld ปีที่แล้ว +4

    ഇർഫാനയെപോലെതന്നെ നല്ല neat vlog🥰🥰superb💖💖

  • @muhammedmirshab2355
    @muhammedmirshab2355 ปีที่แล้ว

    Mashaallah 👌 recipie. Motivation 👌

  • @sidheeks5389
    @sidheeks5389 ปีที่แล้ว +9

    ഇത്താന്റെ മോട്ടിവേഷൻ എന്റെ ജീവിതത്തിൽ ഒരുപാട് മാറ്റം വരുത്തിയിട്ടുണ്ട്... ഇത്താന്റെ ഓരോ വാക്കും മനസിൽ വല്ലാതെ feel ചെയ്തു👍👍👍

  • @ayinahilafrahtripleasiblin1778
    @ayinahilafrahtripleasiblin1778 ปีที่แล้ว +4

    wow nice dishes🤩😋😋

  • @TwinkleLittleStarsbyArshiya
    @TwinkleLittleStarsbyArshiya ปีที่แล้ว

    Nice video😊
    Best wishes ✨️

  • @Salvalirar
    @Salvalirar ปีที่แล้ว +6

    നമ്മുടെ ഇർഫുത്താക്ക് ഫാൻസ് കൂടുതലാണ്😍😎

  • @salvasalva5683
    @salvasalva5683 ปีที่แล้ว +33

    ഇർഫാനത്താ ഫാൻസ്‌ വന്നോളി ♥️♥️♥️♥️

  • @muhammedbilal7690
    @muhammedbilal7690 ปีที่แล้ว +1

    എപ്പോഴും നിങ്ങളുടെ വീഡിയോ കാണാൻ വെയിറ്റ് ചെയ്യാറുണ്ട് ❤️

  • @jasidrak289
    @jasidrak289 ปีที่แล้ว +1

    വാക്കിളുടെയും പ്രവർത്തിലൂടെയു മറ്റുള്ളവർ സന്തോഷിച്ചാൽ അതിനുള്ള കൂലി അള്ളാഹു നമുക്ക് തരും ഞാൻ അങ്ങനെ എന്ന് ചിത്തിക്കാർ. ശെരിയല്ലേ ❤️

  • @navasp5868
    @navasp5868 ปีที่แล้ว +4

    Ithande മോട്ടിവേഷൻ കേൾക്കുമ്പോൾ നല്ല പോസറ്റീവ് എനർജി
    ഇനിയും ഇങ്ങനെയുള്ള വീഡിയോ വേണം 👍🥰🥰♥️

  • @ismailkonganoor6301
    @ismailkonganoor6301 ปีที่แล้ว +6

    വീഡിയോ തീരാതെ കാണാൻ ആണ് എനിക്ക് ഇഷ്ടം.. ഈ വീഡിയോ കാണാൻ weighting ആർന്നു 💕💕

  • @Salvalirar
    @Salvalirar ปีที่แล้ว +8

    ഇർഫുത്താനെ ഞങ്ങൾ വ്യൂവേർസിനറിയാം😘😘😘

  • @sajeelamanzoor3702
    @sajeelamanzoor3702 3 หลายเดือนก่อน

    Masha allah❤

  • @naseemanaseema9795
    @naseemanaseema9795 11 หลายเดือนก่อน

    ഇർഫാന പറയുന്ന കുറെ കാര്യങ്ങൾ വളരെ ശരിയാണ്..... ഞാനും ഇർഫാനെയാ പോലെ തന്നെയാണ് ... ഓരോ സമയത്തു ഓരോ ഇഷ്ടങ്ങൾ 😊

  • @noufalpalappatta6621
    @noufalpalappatta6621 ปีที่แล้ว +5

    ട്രസ്റ്റ് അടിപൊളി ഇർഫു😊😊

  • @noufalpalappatta6621
    @noufalpalappatta6621 ปีที่แล้ว +4

    മാഷാ അള്ളാ ഇങ്ങനെത്തെന്നെ മുന്നോട്ട് പോവട്ടെ❤❤❤

  • @fathimajeliya8857
    @fathimajeliya8857 5 หลายเดือนก่อน

    😊😊

  • @Fasilbinumer-kq2qd
    @Fasilbinumer-kq2qd ปีที่แล้ว +1

    Good motivation ❤️

  • @daisygirl5817
    @daisygirl5817 ปีที่แล้ว +1

    I love your videos❤❤❤

  • @Haseenaharis26
    @Haseenaharis26 ปีที่แล้ว +2

    Video ഒരുപാട് ഇഷ്ട്ടായി. നല്ല മോട്ടിവേഷൻ, മനസ്റ്റിന് ഒരു സമാധാനം. Skin Care വീഡിയോ ഇടണേ.. waiting.... ഇത്താനെ - ഭയങ്കര ഇഷ്ട്ടാണ്❤

  • @Zerasworld774
    @Zerasworld774 ปีที่แล้ว

    Mashallah super video itta❤

  • @thaliyakp3185
    @thaliyakp3185 หลายเดือนก่อน

    😀🥳

  • @shanjadalii
    @shanjadalii 8 หลายเดือนก่อน

    Irfanate oru vakk anikk ishttapettu karanamasooyakaran nammale uyarchaakk karanam enn nyan eppozhum parayum makkalod ellarum otta peduthunnu umma ennuparayubol thalarthan alundavubam valaran vashiyundavanam makkakle enn irfante ee chanal kond ethrayo per nannavum masha allah allahu anughrahikkatte iniyum orupad uyarathilethatte ameen

  • @usefulstuffschannel4879
    @usefulstuffschannel4879 ปีที่แล้ว +2

    Ningalk oru motiveter avanulla baviyund. Masha allah❤😍lam proud of you❤

  • @ismathichu4120
    @ismathichu4120 ปีที่แล้ว

    ماشاءالله!
    Adipwolii breakfast and lunch!💗🥰

  • @nishiyagafoor219
    @nishiyagafoor219 ปีที่แล้ว +1

    Feels much motivated❤❤❤❤and refreshed

  • @najmashowkathali5422
    @najmashowkathali5422 ปีที่แล้ว

    👍🏻👍🏻👍🏻

  • @afeelasalim4273
    @afeelasalim4273 2 วันที่ผ่านมา

    😊

  • @__.9975
    @__.9975 ปีที่แล้ว

    👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @easycook6662
    @easycook6662 ปีที่แล้ว +1

    Idhipo silunte TH-cam channel il idhe same avastha thanne aayirunnallo

  • @rooshnijil8749
    @rooshnijil8749 8 หลายเดือนก่อน

    Good hearted irfana ❤

  • @focusonstudies8331
    @focusonstudies8331 ปีที่แล้ว

    Super video 🥰 the cleanliness in ur video is really inspiring and something i try to achieve. And u mentioned that complimenting other will make both happy.. The one who compliment and the one who receive.. U also mentioned about some who are not ready to compliment, even if u ask them.. How will you deal with them.. Please let us know in next video.. Because we have to face more such people in real life, and we tend to get sad..
    And one more thing, let us show us the working of hand mixer!

  • @rabiyarasheed8457
    @rabiyarasheed8457 ปีที่แล้ว

    Allahumma barik

  • @mohamedalnoor2832
    @mohamedalnoor2832 11 หลายเดือนก่อน

    Alhumdhulillah....good msg

  • @shynicv8977
    @shynicv8977 7 หลายเดือนก่อน

    😍😍

  • @shabanashabu
    @shabanashabu ปีที่แล้ว

    mashaallh

  • @Ayishah-n9h
    @Ayishah-n9h หลายเดือนก่อน

    👍

  • @achuponnucreations1422
    @achuponnucreations1422 ปีที่แล้ว

    👍

  • @philominathomas5208
    @philominathomas5208 7 หลายเดือนก่อน

    Nice Irfana ❤

  • @sairalifin7901
    @sairalifin7901 ปีที่แล้ว

    😊

  • @farifari7604
    @farifari7604 ปีที่แล้ว

    😘😘

  • @LORDZZHERE
    @LORDZZHERE ปีที่แล้ว

    Hii... Irfanaa.... Njn iyalude valya fan anuttooo

  • @MumthazMumthaz-v2c
    @MumthazMumthaz-v2c หลายเดือนก่อน

    👌

  • @shailashajeem1407
    @shailashajeem1407 ปีที่แล้ว

    Va alikumussalm irafana 🥰🥰video 👍👍👍👍👍🥰🥰🥰🥰

  • @mumthazpa8240
    @mumthazpa8240 ปีที่แล้ว +1

    Soopper ithaa👍😍

  • @ayubkhankhan9525
    @ayubkhankhan9525 ปีที่แล้ว

    മോളെ നീ അത് പറഞ്ഞത് നന്നായി. ഞാനും യൂട്യൂബിൽ ഇങ്ങനെ ഒരു വീഡിയോ കണ്ടു. ഒരുപാട് വിഷമം തോന്നി. ക്ലിയർ ചെയ്തത് നന്നായി.

  • @Shameesss
    @Shameesss ปีที่แล้ว

    Video kanumbol vallathoru happy ness an

  • @nishanarahman2920
    @nishanarahman2920 ปีที่แล้ว

    MashaAllah ithaaa... Its great.❤

  • @FarahnasFannu
    @FarahnasFannu 11 หลายเดือนก่อน

    ഒരു പാട് തവണ ഒരേ കാര്യം കേൾക്കുമ്പോൾ മടുപ്പ് തോന്നും .but irfana യെ എനിക്ക് ഇഷ്ടം ആണ്