'മുഖ്യമന്ത്രിയാകാൻ കോൺഗ്രസിൽ ഏറ്റവും യോഗ്യൻ രമേശ് ചെന്നിത്തലയാണ്... തമ്മിൽ ഭേദം തൊമ്മനെന്ന് പറയാം'

แชร์
ฝัง
  • เผยแพร่เมื่อ 30 ม.ค. 2025

ความคิดเห็น • 252

  • @nasvtnasvt855
    @nasvtnasvt855 หลายเดือนก่อน +82

    അത് കോൺഗ്രസ്സുകാർ തീരുമാനിച്ചോളാം നടേശാ

    • @RasheedRasheed-xl7sk
      @RasheedRasheed-xl7sk หลายเดือนก่อน +2

      ,, എന്ത് തീരുമാനിക്കാൻ...??
      അടുത്ത പ്രതിപക്ഷ നേതാവിനെയോ....???.. 😅😂🤣

    • @avinashramesan3999
      @avinashramesan3999 หลายเดือนก่อน +1

      ​@@RasheedRasheed-xl7sk oh thambran ath vishwasich irunno

  • @malayalam1484
    @malayalam1484 หลายเดือนก่อน +34

    കോൺഗ്രസിൻ്റെ മുഖ്യമന്ത്രി ആരെന്ന് തീരുമാനിക്കാൻ കോൺഗ്രസിന് അറിയാം. നടേശൻ മുതലാളിയുടെ ഉപദേശം തൽക്കാലം കോൺഗ്രസിന് വേണ്ട.

  • @Rkp-r3u
    @Rkp-r3u หลายเดือนก่อน +30

    ഇവൻ സെക്രട്ടറി ആയിരിക്കുന്നതാണ് SNDP യുടെ ദുർവിധി

  • @muhammedhaneef5683
    @muhammedhaneef5683 หลายเดือนก่อน +30

    കോൺഗ്രസിനെ തമ്മിൽ തല്ലിക്കാനുള്ള വെള്ളാപ്പള്ളിയുടെ ഐഡിയ

    • @Yucthi
      @Yucthi หลายเดือนก่อน

      പരമാവധി ശ്രമിക്കുന്നുണ്ട് സിപിഎമ്മിന്റെ കാലു നക്കി നടേശൻ

  • @aseeskaniyamkandiyil1284
    @aseeskaniyamkandiyil1284 หลายเดือนก่อน +21

    കോൺഗ്രസിന്റെ കാര്യം കോൺഗ്രസ് തീരുമാനിക്കും ഇപ്പോൾ കോൺഗ്രസിനെ നയിക്കുന്നത് സുധാകരനും സതീശനും ആണ് അവരിൽ ആരെങ്കിലും മുഖ്യമന്ത്രിയും ആകും

  • @kassimk.akassim5516
    @kassimk.akassim5516 หลายเดือนก่อน +18

    കുളം കലക്ക് തുടങ്ങി.

  • @aaface
    @aaface หลายเดือนก่อน +13

    അയ്യോ ഇദ്ദേഹത്തിന്റെ നിർദേശം കേൾക്കാൻ കാത്തിരിക്കുകയായിരുന്നു കോൺഗ്രസ്‌കാർ.. അപ്പൊ ഇനി രമേസനെ മുഖ്യമന്ത്രിയാക്കാം.. ഇയാൾക്ക് വേറെ പണിയൊന്നുമില്ലേ.. ആരെ ആരക്കണമെന്ന് പാർട്ടി തീരുമാനിച്ചുകൊള്ളും..

  • @aboobackerpeediyekkal1016
    @aboobackerpeediyekkal1016 หลายเดือนก่อน +18

    നടേശാ.... കോൺഗ്രസ്‌ ഇപ്പോൾ കുഴപ്പമില്ലാതെ പോകുന്നുണ്ട്..... *മുഖ്യമന്ത്രി അവർ തന്നെ തീരുമാനിക്കട്ടെ*
    (ഉപ തിരഞ്ഞെടുപ്പിൽ നടേശനെ അവിടെ ഒന്നും കണ്ടില്ലല്ലോ)

    • @nandu462
      @nandu462 หลายเดือนก่อน

      Oru methane orikyalum mukyamantri akunnillallo..
      Appol parayum ch koya aayille randu masam🤣

  • @AchankunjuJoy
    @AchankunjuJoy หลายเดือนก่อน +11

    ഇയാളുടെ അടുക്കള നിരങ്ങാൻ സതീശൻ വരുന്നില്ല അതുകൊണ്ടാണ് ഇയാൾ ഇങ്ങനെ കരയുന്നത്

  • @gurjap101
    @gurjap101 หลายเดือนก่อน +1

    അടിപൊളി...അദ്ദേഹത്തിന് എന്തെങ്കിലും സാധ്യത ഉണ്ടായിരുന്നുവെങ്കിൽ അത് ഇതോടെ തീർന്നു എന്ന് കരുതിയാൽ മതി...

  • @thajupadappilpadappil2412
    @thajupadappilpadappil2412 หลายเดือนก่อน +22

    നടേശൻ പറഞ്ഞാൽ അദ്ദേഹത്തിന്റെ ചാൻസ് പോകും

  • @ershadpochayil6528
    @ershadpochayil6528 หลายเดือนก่อน +9

    VD SATHEESAN ❤❤❤❤❤❤

  • @ShamsudheenPallath
    @ShamsudheenPallath หลายเดือนก่อน +8

    ഇയാൾ കോൺഗ്രസ്‌ നെ തിരെ വാ പൊളിച്ചാൽ മതി. Udf ഉം കോൺഗ്രസ്സും ജയിച്ചു കൊള്ളും. അതാണ്‌ പതിവ🧡🤍💚

  • @ajmalktk6780
    @ajmalktk6780 หลายเดือนก่อน +17

    കോൺഗ്രസിന്റെ അവർ നോക്കിക്കോളും നീ aaradaa

  • @Indianetzen5590
    @Indianetzen5590 หลายเดือนก่อน +1

    സതീശൻ ജാതി കോമരങ്ങള വണങ്ങാത്തതാ കുഴപ്പം

  • @vijayrs242
    @vijayrs242 หลายเดือนก่อน +7

    Thammil thallikkkan vannitundu 😂😂😑pls ramesh ji ithil veezhallum

  • @ajikumar4940
    @ajikumar4940 หลายเดือนก่อน

    കോൺഗ്രസിനെ പോലെയുള്ള ഒരു പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ തിരഞ്ഞെടുക്കുന്നത് എസ്എൻഡിപിയും, എൻഎസ്എസ് കൂടി എന്തൊരു കഷ്ടമായിരുന്നു

  • @AinzMedia
    @AinzMedia หลายเดือนก่อน +13

    താൻ ബിജെപി യുടെ കാര്യം നോക്കിയാൽ മതി

  • @jithingeorge8577
    @jithingeorge8577 หลายเดือนก่อน

    VD സതീശൻ❤❤❤

  • @5ansiyaa.a9e80
    @5ansiyaa.a9e80 หลายเดือนก่อน +2

    മാളത്തിൽ ഇരുന്ന പാമ്പും കീരിയും പഴുതാരയും ഒക്കെ പുറത്ത് ഉറങ്ങിയല്ലോ???😅

  • @ershadpochayil6528
    @ershadpochayil6528 หลายเดือนก่อน +5

    VD SATHEESAN ❤chief minister aakatte ❤ midukkanaanu ❤❤❤❤❤❤❤

    • @mura1242
      @mura1242 หลายเดือนก่อน

      😀😀😀ഒലക്ക

  • @ajikumar4940
    @ajikumar4940 หลายเดือนก่อน

    എസ്ഡിപി ഒരു മുഖ്യമന്ത്രി സ്ഥാനാർഥിയെ എടുക്കാൻ ഇല്ലാതെ പോയല്ലോ വെള്ളാപ്പള്ളി

  • @samoommen2177
    @samoommen2177 หลายเดือนก่อน

    മാക്രി കരയുന്ന ശബ്ദം കേട്ടപ്പോൾ മനസ്സിലായി ആൾ ആര് അണ്, കോൺഗ്രസ് അഭിപ്രായം പറയാൻ പറ്റിയ ആൾ😂

  • @pradeepkumar-ix7bt
    @pradeepkumar-ix7bt หลายเดือนก่อน

    നടേശൻ മുതലാളി കോൺഗ്രസിന്റെ പണി തീർക്കാൻ പറയുന്നത് ആണ് ചെന്നിത്തലേ 😂

  • @shijumonxavier
    @shijumonxavier หลายเดือนก่อน

    അല്ല നമ്മുടെ മൈക്രോ ഫിനാൻസ് കേസിൽ നിന്ന് ഒഴിവായോ 😂😂😂😂

  • @abraahamjoseph3563
    @abraahamjoseph3563 หลายเดือนก่อน +8

    ചെറുപ്പക്കാരനോ..?? ആര് രമേശനോ??😂😂

  • @unnikannannr6877
    @unnikannannr6877 หลายเดือนก่อน

    നീ പൊ മോനെ നടേശാ!😂

  • @Charakuzhikans
    @Charakuzhikans หลายเดือนก่อน

    ഇയാളോട് എന്തിന് ഇതൊക്കെ ചോദിക്കുന്നു. എന്നിരിന്നാലും ഇയാൾ പറയുന്നതിന് നേരെ വിപിരീതമായിട്ടാണ് കേരളത്തിൽ സംഭവിച്ചിട്ടുള്ളത്.

  • @muhammednp457
    @muhammednp457 หลายเดือนก่อน

    ്് നടോഷൻറ ഒരു തമാശ 😅😅😅

  • @Chidorion-3
    @Chidorion-3 หลายเดือนก่อน

    ഇത് വരെ പിണറായി വിജയൻ എന്നല്ലേ നടേശൻ പറഞ്ഞിരുന്നത്. ഇനി ചെന്നിത്തലയെ കൂടി നശിപ്പിക്കരുത്. നടേശന് ഉള്ളഒരു വോട്ട് പോലും കൊടുക്കില്ല എന്നറിയാം. പക്ഷേ ഈ ഒരൊറ്റ കാരണം കൊണ്ട് രമേശിൻ്റെ ചെറിയ സാധ്യത പോലും ഇല്ലാതാകും.

  • @ശശി2825
    @ശശി2825 หลายเดือนก่อน

    ശരി അങ്ങുന്നേ ...........

  • @VasilMeppadi-e8s
    @VasilMeppadi-e8s หลายเดือนก่อน

    Chennithala cheruppakkarano?

  • @bobanpunthala126
    @bobanpunthala126 หลายเดือนก่อน

    V.d.സതീശൻ❤❤❤

  • @ajikumar4940
    @ajikumar4940 หลายเดือนก่อน

    മോന്റെ പാർട്ടി എവിടെ പോയി വെള്ളാപ്പള്ളി

  • @iqbalpalace
    @iqbalpalace หลายเดือนก่อน

    രമേശിന് താക്കോൽ കിട്ടില്ല
    V ഡി സതീശൻ ഉണ്ട്‌ ഇവിടെ

  • @nandagopans2056
    @nandagopans2056 หลายเดือนก่อน

    തീർന്നു ചെന്നിത്തല 😄ഇയാൾ ലോക കൊള്ളരുതാത്തവൻ ഇയാൾ താങ്ങിയാൽ തീർന്നു

  • @sulaimanparakal7410
    @sulaimanparakal7410 หลายเดือนก่อน +1

    താക്കോൽദ്വാരവും താക്കോൽമൂലവും പറഞ് ഒരു നടേശനും വരണ്ട കോൺഗ്രസിൻ്റെ കാര്യം കോൺഗ്രസ് നോക്കിക്കോളും

  • @ershadpochayil6528
    @ershadpochayil6528 หลายเดือนก่อน +2

    VD satheesan

  • @AbdulRahim-vr2sl
    @AbdulRahim-vr2sl หลายเดือนก่อน

    ജാതി വ്യവസ്ഥയിലൂടെ ആയിരിക്കില്ല കോൺഗ്രസ് ചർച്ചയിലൂടെ തീരുമാനിക്കും മുഖ്യമന്ത്രി

  • @right1697
    @right1697 หลายเดือนก่อน

    😂😂😂😂 ചിരിപ്പിക്കല്ലെ😂😂😂😂 ഈ പെരുച്ചാഴി ഏതാ പാർട്ടി?😂😂😂😂😂

  • @nikhilkaliyath6244
    @nikhilkaliyath6244 หลายเดือนก่อน

    അല്ല അപ്പൊ കോൺഗ്രസ്‌ ജയിക്കുമോ 🤣🤣🤣

  • @HassanKoya-t9r
    @HassanKoya-t9r หลายเดือนก่อน

    100% ശരിവെള്ളാപള്ളി സാർ പറഞ്ഞത്

  • @razak6735
    @razak6735 หลายเดือนก่อน

    അത് നിങ്ങൾ തീ രുമാനിക്കണ്ട ❤വ. D. S. മന്ത്രി

  • @LaymansScienceLab
    @LaymansScienceLab หลายเดือนก่อน +4

    പൂച്ചക്കെന്താ പൊന്നുരുക്കുന്നിടത്ത് കാര്യം

  • @muhammadashrafcp5304
    @muhammadashrafcp5304 หลายเดือนก่อน

    ഒരു താക്കോലും വേണ്ട..... K മുരളീധരൻ.... ♥️♥️♥️

  • @right1697
    @right1697 หลายเดือนก่อน

    😂😂😂😂😂 ഇവൻ പറഞ്ഞാൽ ഈഴവർ അനുസരിക്കില്ല😂😂😂😂 ഇവനെ ആരാ SNDP നേതാവാക്കിയത്?😂😂😂😂ചിരിച്ച് ചാകും😂😂😂😂

  • @noufalka2774
    @noufalka2774 หลายเดือนก่อน

    ഇയാള് ആരാണ് ...olllaa നടേശൻ

  • @kunheenkalingal1885
    @kunheenkalingal1885 หลายเดือนก่อน +5

    ഒന്ന് പോടോ നിയ്യണോ കോൺഗ്രസിന്റെ കാര്യം തീരുമാനിക്കാൻ.

  • @AbdulManafAbdulJaleel
    @AbdulManafAbdulJaleel หลายเดือนก่อน +1

    *ആഹ് കാഹ് സാഹ് ാഹ്😂😂😂*

  • @mirashmirash4711
    @mirashmirash4711 หลายเดือนก่อน

    സതീശൻ ❤❤❤

  • @abdulraoof3836
    @abdulraoof3836 หลายเดือนก่อน

    എന്തെ ഇങ്ങിനെ തോന്നാൻ .. ആരു മുഖ്യ മന്ത്രി ആകണം എന്ന് ഞങ്ങൾ തീരുമാനിച്ച് കൊള്ളാം

  • @figurfashions
    @figurfashions หลายเดือนก่อน

    ചെറുപ്പക്കാരൻ 😳😳... ഫോട്ടോ കണ്ടുള്ള പരിചയമേ ഉള്ളു അല്ലെ 👍👍 ഉള്ളിരിരുപ്പ് അറിയാൻ ഈ ഒരു വാചകം മതി 😄😄😄

  • @MrManukks
    @MrManukks หลายเดือนก่อน +1

    കാള വാല് പൊക്കുമ്പോൾ തന്നെ മനസ്സിലായി

  • @SubramanianP-fg7ei
    @SubramanianP-fg7ei หลายเดือนก่อน +2

    എവട ആർന്നു കുറെ കാലമായിട്ട്..അവടെ തന്നെ നിന്നാൽ മതി. കോൺഗ്രസ്സിന്റെ കാര്യം കോൺഗ്രസ് നോക്കിക്കോളും.

  • @BibinJacob-j6p
    @BibinJacob-j6p หลายเดือนก่อน

    മോനെ നടേശാ ഞങ്ങൾ തീരുമാനിക്കും അരു. മുഖ്യമന്ത്രിയാണെന്ന് കോൺഗ്രസുകാർ

  • @rajendranponnu4162
    @rajendranponnu4162 หลายเดือนก่อน

    ഇയാൾക്ക് വേറെ പണിയൊന്നും ഇല്ലേ, എല്ലാവരുടെയും യോഗ്യത അളക്കുന്ന അളവ് കോൽ കയ്യിൽ ഉണ്ടല്ലോ അല്ലെ, നിങ്ങളയേയും ജനങ്ങൾ അയക്കുന്നുണ്ട് മറക്കേണ്ട

  • @peepee2763
    @peepee2763 หลายเดือนก่อน +1

    രമേശിനെ പറ്റി ഇതുവരെ പറഞ്ഞതൊക്കെ തിരുത്തിയോ😄

  • @pauljoseph2609
    @pauljoseph2609 หลายเดือนก่อน

    ഇയാൾ ഇതിനു മുൻപ് രമേഷിനെ പറ്റി പറഞ്ഞിരുന്നത്.?ശുദ്ധ അവസ്സര വാദി.രാഹുൽ മൻകൂട്ടത്തിന് കാണാൻപോലും അവസരം നല്കാത്തയാളാണ്.ഇപ്പോൾ കോൺഗ്രസിൽ കലക്കം ഉണ്ടാക്കാൻ ഇറങ്ങിയിരിക്കുന്നു

  • @alameen8212
    @alameen8212 หลายเดือนก่อน +6

    Shafi parambil ❤❤❤❤

  • @sabeermohammed9443
    @sabeermohammed9443 หลายเดือนก่อน +3

    നീ കോൺഗ്രസിനെ ഉലത്താൻ വരണ്ട.... കേട്ടോ നടേശാ

  • @smartcreat1
    @smartcreat1 หลายเดือนก่อน

    വെറുതേ വിവാദം സൃഷ്ടിക്കാൻ

  • @priyal1789
    @priyal1789 หลายเดือนก่อน

    എസ്എൻഡിപിയുടെ കാര്യം നോക്കിയാൽ മതി കോൺഗ്രസുകാർ കോൺഗ്രസുകാരുടെ കാര്യം തീരുമാനിച്ചു കൊള്ളും വെള്ളാപ്പള്ളി നടേശാ

  • @younusalikkal8272
    @younusalikkal8272 หลายเดือนก่อน

    പിണറായി ഏജൻ്റ് കോൺഗ്രസിൽ തല്ല് തുടങ്ങാൻ വേണ്ടി

  • @shajahanrawther5443
    @shajahanrawther5443 หลายเดือนก่อน

    പാർട്ടി കാര്യം കോൺഗ്രസ് പറഞ്ഞോളും. താൻ അരുവ ഒവേ.

  • @pradeepev7447
    @pradeepev7447 หลายเดือนก่อน

    കൊളം കലക്കി

  • @Manupalakkad5
    @Manupalakkad5 หลายเดือนก่อน

    അത് ഞങ്ങൾ തീരുമാനിക്കാം നടേശൻ എടെങ്കേരു ആവണ്ട

  • @mohammedansar2123
    @mohammedansar2123 หลายเดือนก่อน +1

    Congress നേതാക്കളെ തമ്മില്‍ തെറ്റിക്കാൻ ആരോ നടേശന്‍ മുതലാളിയെ ഒരുക്കി വിട്ടതാണെന്ന് തോന്നുകേയില്ല.

  • @Gameingdj144
    @Gameingdj144 หลายเดือนก่อน

    കോൺഗ്രസ്‌ലെ കാര്യം കോൺഗ്രസ്‌കാർ നോക്കിക്കോളും.....

  • @KunjhiMuhammed-y9d
    @KunjhiMuhammed-y9d หลายเดือนก่อน

    കുളകലക്കി നടേ സൻ

  • @KunjhiMuhammed-y9d
    @KunjhiMuhammed-y9d หลายเดือนก่อน

    രമേഷ് മുഖ്യമന്ത്രി ആക്കണോ എന്ന് തീരുമാനിക്കണ്ടത് SNDP അല്ല UDF തീരുമാനിക്കും

  • @right1697
    @right1697 หลายเดือนก่อน

    😂😂😂😂 ഇവൻ്റെ ജലദോഷം ഇനിയും മാറിയില്ലേ😂😂😂😂😂

  • @ajmanjamal1
    @ajmanjamal1 หลายเดือนก่อน

    Chennithalayude karyathil oru theerumanamayi😂😂😂

  • @yahipoov3096
    @yahipoov3096 หลายเดือนก่อน +3

    ഇവർ ഒലക്ക കുളം കലക്കാൻ വേണ്ടി നടക്കുന്നവരാണ് സൂക്ഷിച്ചാൽ കൊള്ളാം

  • @BIJITHBL-i6y
    @BIJITHBL-i6y หลายเดือนก่อน

    ചെറുപ്പക്കാരൻ 😂😂 ഇതൊക്കെ കെസി വേണുഗോപാൽ വരാൻ ഉള്ള കളി അല്ലേ ...പാവം ചെന്നിത്തല ...

  • @MuraliKrishnan-to4kt
    @MuraliKrishnan-to4kt หลายเดือนก่อน

    ഒരിക്കൽ ആയതാണല്ലോ. ഇപ്പൊ എല്ലാം ടീമും കുളം കലക്കാൻ ഇറങ്ങുന്നു. ഒരു നായരും ഇതിൽ ഇടപെടേണ്ട നല്ല കഴിവുള്ള കുട്ടികൾ ഉണ്ട് കോളാമ്പി നായർ. ഈ നടേശൻ ഇപ്പൊ ആരുടെ കൂടെയാ

  • @tmuhammedrafi2871
    @tmuhammedrafi2871 หลายเดือนก่อน +1

    അടുത്ത നിയമസഭാ തെരഞ്ഞെട്പ്പിന് സമയം വരുമ്പോൾ vm സുധീരനെ കൊണ്ട് UDF ലീഡ് ചെയ്യിപ്പിക്കണം ഇപ്പോൾ നിലവിലുള്ള നിലവാരമുള്ള നേതാവാണ് സുധീരൻ സാർ അദ്ദേഹത്തിന് UDFഒരു അവസരം കൊട്ക്കണം അതിനായി ജനാധിപത്യ മതേതര വാദികൾ ഒറ്റകെട്ടായി പിന്തുണ ഉറപ്പാക്കണം എന്നാൽ കേരളം രക്ഷപെടും സുധീരൻ സാറ് അതിന് തയ്യാറാകണം.

  • @അഞ്ചങ്ങാടിക്കാരൻ
    @അഞ്ചങ്ങാടിക്കാരൻ หลายเดือนก่อน

    നടേശാ തൽകാലം താൻ പിണറായിക്ക് കുഴലൂത്, കോൺഗ്രസ്സിൻ്റെ കാര്യം അവർ നോക്കട്ടെ.

  • @rasheedkaripuram4858
    @rasheedkaripuram4858 หลายเดือนก่อน

    വെള്ളാപ്പള്ളി പറഞ്ഞത് എല്ലാം Ok. നല്ലൊരു ചെറുപ്പക്കാരൻ എന്ന് ആരെയാണ് ഉദ്ദേശിച്ചത്

  • @sudheeshgopinath2204
    @sudheeshgopinath2204 หลายเดือนก่อน +2

    VD satheesan will never mind nateasan or sukumaran, athintaa chorikkaanu ,,VDS is the real leader, never go and lick these kinds of caste leaders,,, go ahead mr VDS, u will be our next CM

    • @gilingeorge1771
      @gilingeorge1771 หลายเดือนก่อน

      Muslim league inte aasanam nakki aanen maathram

    • @sudheeshgopinath2204
      @sudheeshgopinath2204 หลายเดือนก่อน

      @gilingeorge1771 nakkan chennithalaa kazhinjaa veraa aaal ullu

  • @muhammadniyasn7778
    @muhammadniyasn7778 หลายเดือนก่อน +1

    *Iyalude Paranjit venelloooo udfin ara cm candidate enn thirumanikaaan😂😂😂😂*

  • @JaleelBrothers
    @JaleelBrothers หลายเดือนก่อน +2

    നടേശൻ മാറാൻ തുടങ്ങി.... ശെരിക്കും ഓന്ത്..

  • @shakepareesulfikher3723
    @shakepareesulfikher3723 หลายเดือนก่อน

    Evane ഒരു പണിയും elle. പകുതി cpm,പകുതി bjp.eyalke ആരാ കേരളത്തിലെ ജനങ്ങളുടെ attiper അവകാശം നല്‍കിയത്.

  • @ThomasKurian-ku1gf
    @ThomasKurian-ku1gf หลายเดือนก่อน

    കോൺഗ്രസ്സ് മുഖ്യമന്ത്രിയെ കോൺഗ്രസ്സ് തീരുമാനിക്കും നിങ്ങളുടെ അഭിപ്രായം വേണ്ട

  • @shainmuhammad2717
    @shainmuhammad2717 หลายเดือนก่อน

    Correct

  • @arifettiyakatharif897
    @arifettiyakatharif897 หลายเดือนก่อน

    NEXT CM VD സതീശൻ ആണ് ഇനി രമേശ് ചെന്നിത്തല ചാൻസ് ഇല്ല

  • @sinivlogzz
    @sinivlogzz หลายเดือนก่อน

    😎aaru invite cheythu counts

  • @muraleedharankp1135
    @muraleedharankp1135 หลายเดือนก่อน

    തലക്ക് ഓളം ഇല്ലാത്തവർ.

  • @Firos113
    @Firos113 หลายเดือนก่อน

    RC❤❤

  • @BasheerS-tr9uj
    @BasheerS-tr9uj หลายเดือนก่อน

    വരുന്നു എല്ലാരും? താക്കോൽ വാങ്ങാൻ മാത്രം, വോട്ട് വേറെ ചെയ്യും

  • @hassanarhasnu1439
    @hassanarhasnu1439 หลายเดือนก่อน

    അപ്പൊ ചെന്നിത്തലയുടെ കാര്യം ഗോപി😅😅😅😅

  • @rajupyleepalatty
    @rajupyleepalatty หลายเดือนก่อน

    VD സതീശൻ ഇന്നു പത്രക്കാരെ കണ്ടപ്പോൾ പറഞ്ഞത് വെള്ളാപ്പിള്ളി UDF അധികാരത്തിൽ വരുമെന്ന് പറഞ്ഞത് വലിയ കാര്യമായി അവതരപ്പിച്ചു. വെള്ളാപ്പിള്ളി UDF ന് അടുത്ത ഇലക്ഷനിൽ ഒരു സാധ്യതയും ഇല്ലെന്നാണ് പറഞ്ഞത്. സതീശൻ പറഞ്ഞത് തെറ്റാണെന്ന് പറയാൻ ഒറ്റ മാധ്യമങ്ങളും മിനക്കെട്ടില്ല. വായ പൊളിച്ചാൽ നുണ മാത്രം പറയുന്ന സതീശനെ തുറന്നു കാട്ടാൻ കേരളത്തിലെ ഒരു മാധ്യമങ്ങളും ഇല്ല എന്നത് ഈ കൂട്ടി കൊടുപ്പ് മാധ്യമങ്ങളുടെ ദയനീയതയാണ്.

  • @musicloverschannelandnews
    @musicloverschannelandnews หลายเดือนก่อน

    😮😮വീഡിസതീശനും രമേശ് ചെന്നിത്തലയും തമ്മിൽ അടിച്ചു പിരിയാൻ ആരുടെയോ ബുദ്ധികേന്ദ്രത്തിൽ ഉദിച്ച കെണിയാണ് വെള്ളാപ്പള്ളി ഒരുക്കിയത്.രമേശ് ചെന്നിത്തലയെ പണ്ട് ഏറ്റവും കൂടുതൽ അധിക്ഷേപിക്കുകയും ഫോളോവേഴ്സ് ഇല്ലാത്ത നേതാവാണ് രമേശ് ചെന്നിത്തല എന്ന് വെള്ളാപ്പള്ളി എത്രയോ വെട്ടം പറഞ്ഞു കഴിഞ്ഞു .ജനങ്ങളുടെ ഓർമ്മശക്തിയെ പരീക്ഷിക്കരുത്.കോൺഗ്രസിനെ തകർക്കാൻ തമ്മിലടിപ്പിക്കാൻ വക്രബുദ്ധി പ്രയോഗിക്കുന്ന ഇദ്ദേഹത്തിൻറെ കെണിയിൽ വീഴരുത്

  • @KabeerAa-s5u
    @KabeerAa-s5u หลายเดือนก่อน +1

    Nasippichu😅😅😂😆

  • @MrManukks
    @MrManukks หลายเดือนก่อน

    കളി തുടങ്ങി സെൻട്രൽ ഫോർവേഡ് ഇറങ്ങി കളി തുടങ്ങി

  • @rasheedmorazha8581
    @rasheedmorazha8581 หลายเดือนก่อน

    നടേശാ കോൺഗ്രസിന്റെ കാര്യം അവർ നോക്കിക്കൊള്ളും, ഇവന്റെ സർട്ടിഫിക്കറ്റ് വേണ്ട, ഈ ചാനൽ കാർ എന്തിനാണ് ഇവനെയും പൊക്കി നടക്കുന്നത് ?

  • @sacredbell2007
    @sacredbell2007 หลายเดือนก่อน

    സതീശൻ പുണ്യാളൻ ഒന്നും അല്ല, മെത്രാന്റെ അരമന മുടങ്ങാതെ നിരങ്ങുന്നു , പാണക്കാട് തങ്ങളുടെ അറ നിരങ്ങുന്നു , അതെ സമയം എൻ എസ എസിനോടും SNDP യോടും നാടാന്മാരോടും ഒക്കെ പുശ്ച്ചം ..

  • @azharaslam6506
    @azharaslam6506 หลายเดือนก่อน +2

    Undddddda

  • @cg7u77tf4
    @cg7u77tf4 หลายเดือนก่อน +2

    Ivaneethaa 🤣🤣

  • @ratheeshv-l1c
    @ratheeshv-l1c หลายเดือนก่อน

    Km❤❤❤❤

  • @shijuskaria9703
    @shijuskaria9703 หลายเดือนก่อน

    Remash chennithala good politician aane