തെക്ക് പടിഞ്ഞാറ് മൂലയിൽ ഗേറ്റ് വരുന്നത് ശുഭകരമാണോ | EP 107 | ഡോ. കെ.മുരളീധരൻ നായർ

แชร์
ฝัง
  • เผยแพร่เมื่อ 5 ม.ค. 2025

ความคิดเห็น • 6

  • @mathewabraham2616
    @mathewabraham2616 4 หลายเดือนก่อน +1

    പടിഞ്ഞാറ് ദർശനം ഉള്ള വീടിന്റെ തെക്ക് പടിഞ്ഞാറ് 50 അടി അകലത്തിൽ വറ്റാത്ത കിണർ ഉണ്ട്. ആ കിണറ്റിൽ നിന്നും സഹോദരങ്ങളും വെള്ളം എടുക്കുന്നു. വീതം വെച്ചപ്പോൾ ആ കിണർ എന്റെ ഭാഗത്തിൽ ആയി. അത് അവിടെ നിർത്തിയാൽ ദോഷം ആണോ. അവിടെ കൈയാല കെട്ടി പൊക്കിയാൽ മതിയാകുമോ.
    (2) പടിഞ്ഞാറ് ദർശനം ഉള്ള ഈ വീടിന്റെ Gate വേണ്ടത് തേക്കു പടിഞ്ഞാറ് ആണോ.
    (3) പടിഞ്ഞാറ് ദർശനം ഉള്ള വീടിന്റെ Outside ൽ കൂടി staircase നു പറ്റിയ അനുയോജ്യം സ്ഥലം ഏതാണ്...

  • @dileepmankadavu3534
    @dileepmankadavu3534 4 หลายเดือนก่อน

    ഗേറ്റിന്റെ വടക്ക് കിഴക്ക് ഭാഗത്ത് വീട് വെച്ചാൽ കൊഴപ്പം ഉണ്ടോ?

  • @sureshtk3692
    @sureshtk3692 4 หลายเดือนก่อน +1

    ഫോർഡ് കമ്പനിയുടെ ഉടമസ്ഥൻ ഹെൻറി ഫോർഡ് റോഡിൽ കിടന്നു ചീട്ടു കളിച്ചു പൈസ നേടി ഫോർഡ് വിലക്ക് വാങ്ങിയവൻ ആണ്. പിന്നീട് വീണ്ടും ചീട്ടു കളിച്ചു റോഡിൽ തന്നെ ആയി.....തൻ്റെ ഒക്കെ ഒരു ഒലക്ക 😅😅

  • @Sanghi4691
    @Sanghi4691 4 หลายเดือนก่อน +1

    ഇങ്ങനൊക്കെ ചോദിക്കുന്നത് ആരാടെ 😂😂😂

  • @Sanghi4691
    @Sanghi4691 4 หลายเดือนก่อน +1

    എന്ത് ആശുഭം, എടുത്തോണ്ട് പോടെയ് 😂😂😂😂😂