Chandana Charchitha | Mayilpeeli | Hindu Devotional Song | KJ Yesudas | മയിൽ‌പ്പീലി

แชร์
ฝัง
  • เผยแพร่เมื่อ 8 ม.ค. 2025

ความคิดเห็น • 84

  • @amaltr3045
    @amaltr3045 6 หลายเดือนก่อน +32

    സാന്ദ്രാനന്ദാവബോധാത്മകമനുപമിതം കാലദേശാവധിഭ്യാം…………
    നിര്‍മ്മുക്തം നിത്യമുക്തം നിഗമശതസഹസ്രേണ നിര്‍ഭാസ്യമാനം…….
    അസ്പഷ്ടം ദൃഷ്ടമാത്രേ…പുനരുരുപുരുഷാർത്ഥാത്മകം ബ്രഹ്മതത്വം…
    തത്താവദ്ഭാതി സാക്ഷാദ് ഗുരുപവനപുരേ… ഹന്ത! ഭാഗ്യം ജനാനാം….
    ചന്ദനചര്‍ച്ചിത നീലകളേബരം
    എന്റെ മനോഹരമേഘം (ചന്ദനചര്‍ച്ചിത..)
    കായാമ്പൂവിലും എന്റെ മനസ്സിലും
    കതിർഴപെയ്യുന്നമേഘം
    ഇത് ഗുരുവായൂരിലെ മേഘം…(ചന്ദനചര്‍ച്ചിത..)
    ആ തിരുമാറിലെ വനമാലപ്പൂക്കളിൽ
    ആദ്യവസന്തം ഞാൻ…( ആതിരുമാറിലെ…)
    ആ പദപങ്കജമാദ്യം വിടർത്തിയ
    സൂര്യപ്രകാശം ഞാൻ
    നിന്റെ ഗീതവും വേദവും ഈ ഞാൻ …(ചന്ദനചര്‍ച്ചിത..)
    കൌസ്തുഭമെന്നും കാളിന്ദിയെന്നും
    കാര്‍മുകിലെന്നും കേട്ടു ഞാൻ ( കൌസ്തുഭ…)
    ഉറക്കെച്ചിരിയ്കുവാൻ മറന്നോരെന്നെയും
    ഉദയാസ്തമയങ്ങളാക്കീ നീ
    തിരുനടകാക്കാൻ നിർത്തി നീ….(ചന്ദനചര്‍ച്ചിത..)

    • @Theblackbeard0666
      @Theblackbeard0666 3 หลายเดือนก่อน

      🥰❤️😍

    • @Anjumolshaji
      @Anjumolshaji หลายเดือนก่อน

      ബിഗ് salute

    • @Anjumolshaji
      @Anjumolshaji หลายเดือนก่อน

      ബിഗ് സല്യൂട്ട്

  • @vasishthaacharya6365
    @vasishthaacharya6365 3 หลายเดือนก่อน +10

    കൃഷ്ണ ഗുരുവായൂരപ്പാ, കാത്തു രക്ഷിക്കണേ 🙏❤,

  • @Vineetha-s3h
    @Vineetha-s3h ปีที่แล้ว +34

    ഭഗവാൻ തന്റെ നാദം വരമായി നൽകി ഭൂമിയിലേക്ക് പറഞ്ഞു വിട്ട ഗന്ധർവ്വൻ ഡോക്ടർ കെജെ യേശുദാസ്

  • @ShijiPc-s2w
    @ShijiPc-s2w 3 หลายเดือนก่อน +9

    ന്റെ ഗുരുവായൂരപ്പാ....❤❤❤

  • @RajendraprasadM.R-l3m
    @RajendraprasadM.R-l3m 2 หลายเดือนก่อน +5

    കൃഷ്ണാ ഗുരുവായൂരപ്പാ 🙏🏻

  • @SajiSajir-mm5pg
    @SajiSajir-mm5pg 9 หลายเดือนก่อน +12

    ഒന്നും പറയാൻ ഇല്ല ❤❤❤❤❤❤

  • @bijupillai5401
    @bijupillai5401 หลายเดือนก่อน +4

    Om Namo Narayanaya Nama

  • @VasanthaKumari-bq1rx
    @VasanthaKumari-bq1rx 2 หลายเดือนก่อน +5

    എന്തോ ഈ പാട്ട് കേട്ടപ്പോൾ എനിക്ക് വളരെ അധികം സന്തോഷം തോന്നി കൃഷ്നെ കണ്ടു ഞാൻ ❤

  • @shameerbb5176
    @shameerbb5176 ปีที่แล้ว +12

    Super Hindu devotional and very mind relaxation song very happy😊🎉

  • @sreehari.l.s9544
    @sreehari.l.s9544 4 หลายเดือนก่อน +7

    ❤Hare Krishna guruvayoorappa ❤

  • @shajit.d6501
    @shajit.d6501 10 หลายเดือนก่อน +11

    Hare.krishna..kathurakshikkane...radhe.radhe.syam.......

  • @RatheeshRatheesh-ge3lb
    @RatheeshRatheesh-ge3lb 10 หลายเดือนก่อน +6

    Supper song krishna song👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🥰🥰🥰🥰🥰

  • @DeepaDeepa123-e4j
    @DeepaDeepa123-e4j 5 หลายเดือนก่อน +5

    krishnaaaa.....

  • @sreehari.l.s9544
    @sreehari.l.s9544 2 หลายเดือนก่อน +3

    ❤Krishna guruvayoorappa katholane govindha govindha govindha ❤

  • @shaibysajeesh1112
    @shaibysajeesh1112 หลายเดือนก่อน +3

    ഹരേ ഹരേ കൃഷ്ണ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sreehari.l.s9544
    @sreehari.l.s9544 12 วันที่ผ่านมา

    Krishna guruvayoorappa katholane govindha govindha govindha ❤❤❤

  • @muraleedharankp8094
    @muraleedharankp8094 7 หลายเดือนก่อน +6

    Krishna Guruvayoorappa Saranam 🙏 Evergreen song 🎵 ♥️

  • @Vavamol4806
    @Vavamol4806 หลายเดือนก่อน +3

    ഹരേ കൃഷ്ണ ഹരേ രാമ 😘🥰🙏🙏

  • @radhikamr2075
    @radhikamr2075 9 หลายเดือนก่อน +4

    ഹരേ കൃഷ്ണ ഭഗവാനേ കാത്തു രക്ഷിക്കണേ ദൈവമേ.

  • @AnithaAni-hk6ss
    @AnithaAni-hk6ss 6 หลายเดือนก่อน +5

    Hare krishna❤❤❤🙏🙏🙏

  • @arjunmnair7926
    @arjunmnair7926 2 หลายเดือนก่อน +3

    എന്റെ കൃഷ്ണാ🙏

  • @jayakumarib5847
    @jayakumarib5847 4 หลายเดือนก่อน +5

    Very happy to see you on this auspicious day ma'am 🙏🙏🙏🥰🥰🥰❤️💐💐💐

  • @sreehari.l.s9544
    @sreehari.l.s9544 4 หลายเดือนก่อน +4

    ❤krishna guruvayoorappa katholane ❤

  • @shajimini4140
    @shajimini4140 22 วันที่ผ่านมา

    കിംഗ് ഷാരൂഖ് കിംഗ് മഹേന്ദ്രൻ

  • @sreehari.l.s9544
    @sreehari.l.s9544 4 หลายเดือนก่อน +5

    ❤Ente kanna katholane unnikanna ❤

  • @sreehari.l.s9544
    @sreehari.l.s9544 หลายเดือนก่อน +2

    ❤Hare Krishna guruvayoorappa katholane govindha govindha govindha ❤

  • @padipurakumaresh1570
    @padipurakumaresh1570 ปีที่แล้ว +9

    രാധേ ശ്യാം ❤️❤️🙏🙏

  • @padipurakumaresh1570
    @padipurakumaresh1570 ปีที่แล้ว +16

    ❤❤❤❤❤❤❤👌👌🙏 കൃഷ്ണ ഹരേ 🙏❤️

  • @Vavamol4806
    @Vavamol4806 7 หลายเดือนก่อน +4

    ന്റെ കണ്ണാ 😘🙏🥰🥰🥰

  • @ayyappan719
    @ayyappan719 2 หลายเดือนก่อน +3

    ഹരേ കൃഷ്ണ 🙏

  • @sreehari.l.s9544
    @sreehari.l.s9544 4 หลายเดือนก่อน +3

    ❤Krishna guruvayoorappa katholane ❤govindha ❤govindha ❤govindha ❤

  • @BijuKumar-hx6um
    @BijuKumar-hx6um 6 หลายเดือนก่อน +7

    Super song enthe krishna❤❤❤🙏🏻🙏🏻

  • @shajimini4140
    @shajimini4140 21 วันที่ผ่านมา +1

    തിരു നട കാക്കാൻ നിർത്തി നീ ഉണ്ണിക്കണ്ണൻ

  • @Vineetha-s3h
    @Vineetha-s3h ปีที่แล้ว +6

    ദാസേട്ടൻ

  • @Orangemedia..original
    @Orangemedia..original 2 หลายเดือนก่อน +9

    ഈ പാട്ടു etta അഡ്മിൻ പോലും ജീവനോടെ ഇല്ല ഈ പാട്ടു കേട്ട ആളുകൾ പലരും 😔 മുസ്ലിം എഴുതി ഹിന്ദു ഈണം പകർന്നു krusthuym pqdi

    • @tharangini9778
      @tharangini9778 2 หลายเดือนก่อน

      ഇത് എഴുതിയത് എസ്.രമേശൻ നായരാണ്.അദ്ദേഹം മുസ്ലിം അല്ല..

    • @AbdulLatheef-cg5yj
      @AbdulLatheef-cg5yj 2 หลายเดือนก่อน

      എന്റെ പഠിക്കുന്ന കാലത്തു ഒത്തിരി ഒത്തിരി കേട്ട സോങ്

    • @rahulrv1658
      @rahulrv1658 หลายเดือนก่อน

      Ith എഴുതിയത് S രമേശൻ നായർ അല്ലെ

    • @arunanil
      @arunanil 18 วันที่ผ่านมา

      പക്ഷെ ഈ പാട്ട് കാലങ്ങളോളം ഉണ്ടാവും ❤️🥰

  • @Prasanth__VS
    @Prasanth__VS 7 หลายเดือนก่อน +3

    Hare Krishna hare rama .

  • @aswathynairr5235
    @aswathynairr5235 5 หลายเดือนก่อน +31

    ഇന്ന് കാമിക ഏകാദശി.... ഹരേ കൃഷ്ണ ❤️

    • @AnilKumar-th5sk
      @AnilKumar-th5sk 5 หลายเดือนก่อน +1

      😊

    • @Aneesh.uKannan.u
      @Aneesh.uKannan.u 4 หลายเดือนก่อน

      Thanks

    • @Aneesh.uKannan.u
      @Aneesh.uKannan.u 4 หลายเดือนก่อน

      🫠

    • @RajanVp-bs8gd
      @RajanVp-bs8gd 2 หลายเดือนก่อน

      🙏🙏🙏🙏🙏🙏🙏🙏🙏❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️🙏🙏🙏

    • @aneeshm2025
      @aneeshm2025 27 วันที่ผ่านมา

      ഇങ്ങനെയും ഉണ്ടോ?????

  • @RajanVp-bs8gd
    @RajanVp-bs8gd หลายเดือนก่อน +2

    🙏🙏❤❤❤🙏🙏🙏🙏

  • @shibinom9736
    @shibinom9736 หลายเดือนก่อน +2

    💞💞❤️❤️💖💖

  • @ambikas2042
    @ambikas2042 ปีที่แล้ว +5

    ❤❤❤ Harekrishna hareradhe❤❤❤

  • @adwaithramesh8291
    @adwaithramesh8291 หลายเดือนก่อน +1

    Krishna guruvayurappa🙏❤

  • @mohanchandra9001
    @mohanchandra9001 7 หลายเดือนก่อน +2

    Chandana charchitha niilakalebaram❣️

  • @sreehari.l.s9544
    @sreehari.l.s9544 12 วันที่ผ่านมา

    Jai Sree radhe syam ❤❤❤

  • @JinuJinesh-ln9bn
    @JinuJinesh-ln9bn 2 หลายเดือนก่อน +1

    HARE.KRISHNA..🙏🙏🙏

  • @PradeepCk-c7m
    @PradeepCk-c7m 4 หลายเดือนก่อน +4

    🙏❤️

  • @Rkchandran
    @Rkchandran 5 หลายเดือนก่อน +3

    🙏🙏🙏🙏🙏👌👌👌👌

  • @prasanthisaraswathi5080
    @prasanthisaraswathi5080 8 หลายเดือนก่อน +2

    Ente krishna❤️

  • @vasudevankv-ny2tb
    @vasudevankv-ny2tb 3 หลายเดือนก่อน +2

    👌👌👌

  • @subhashsubee
    @subhashsubee 3 หลายเดือนก่อน +1

    Super song in milepile😊

  • @bindhuks-mx5tj
    @bindhuks-mx5tj 8 หลายเดือนก่อน +2

    Super

  • @raghavanchaithanya9542
    @raghavanchaithanya9542 7 หลายเดือนก่อน +2

    Krishnaguruvayoorappakatholane

  • @greeshmaearath7339
    @greeshmaearath7339 8 หลายเดือนก่อน +2

    Sprr

  • @vineethp1628
    @vineethp1628 วันที่ผ่านมา

    🙏🏻🙏🏻🙏🏻

  • @cherianca7478
    @cherianca7478 10 หลายเดือนก่อน +1

    Super song.

  • @balakrishnanpa4737
    @balakrishnanpa4737 11 หลายเดือนก่อน +3

    😊

  • @ajithakumaritk1724
    @ajithakumaritk1724 11 หลายเดือนก่อน +2

    🎉❤🎉❤🎉❤🎉

  • @devaprasad.k45
    @devaprasad.k45 8 หลายเดือนก่อน +2

    Krishna krishna🙏🙏🙏

  • @sudheeshkb4270
    @sudheeshkb4270 ปีที่แล้ว +1

    ❤❤❤❤❤

  • @Vavamol4806
    @Vavamol4806 หลายเดือนก่อน

    ഹരേ കൃഷ്ണ ഹരേ രാമ 😘🙏🙏🙏

  • @vishnusumisha5877
    @vishnusumisha5877 หลายเดือนก่อน +1

    ഹരേ കൃഷ്ണ🙏

  • @soorajsuresh8626
    @soorajsuresh8626 2 หลายเดือนก่อน

    Hare krishna ❤❤

  • @SabithaSabi515
    @SabithaSabi515 8 หลายเดือนก่อน +2

    Super song

  • @Prasanth__VS
    @Prasanth__VS 7 หลายเดือนก่อน +1

    ❤❤❤

  • @ayodhyanageswararao6881
    @ayodhyanageswararao6881 ปีที่แล้ว +1

  • @RajaniRajeev-jn3jp
    @RajaniRajeev-jn3jp 5 หลายเดือนก่อน +2

    ❤❤❤❤❤

  • @SijiSajesh-tl9tn
    @SijiSajesh-tl9tn หลายเดือนก่อน

    ❤❤❤❤

  • @arunshailaja2299
    @arunshailaja2299 หลายเดือนก่อน +1

    ❤❤❤❤❤