Planet X(9)|സൗരയൂഥത്തിൽ മറഞ്ഞു കിടന്ന ഒൻപതാമത്തെ ഗ്രഹം കണ്ടുപിടിച്ചോ?|Malayalam Science Video

แชร์
ฝัง
  • เผยแพร่เมื่อ 12 เม.ย. 2020
  • Did scientists find 9th Planet(Planet X)?
    Planet X Explained in Malayalam
    Planet X എന്നറിയപ്പെടുന്ന സൗരയൂഥത്തിലെ ഒൻപതാമത്തെ ഗ്രഹത്തിനെകുറിച്ചാണ് ഈ വീഡിയോയിൽ പറഞ്ഞിട്ടുള്ളത്.
    #47ARENA
    #MalayalamSpaceScience
    #PlanetXMalayalam
    #MalayalamScienceVideo
    #MalayalamScienceChannel
    #Planet9
    #PlanetNineMalayalam

ความคิดเห็น • 147

  • @nevergiveup4038
    @nevergiveup4038 4 ปีที่แล้ว +34

    Aayirakkanakkinu pathinayirakkanakkinu prakasha varshangalkku appurathulla grahangaludeyum nebulakaludeyum galaxykaludeyum hd picturukal edutha manushyarkk enthukond nammude swantham solar systethilulla oru planetine kandethan kazhiyunnilla🤔

    • @47ARENA
      @47ARENA  4 ปีที่แล้ว +31

      Very good question bro. ഇതിൽ കുറച്ചു കാര്യങ്ങൾ മനസിലാക്കേണ്ടതുണ്ട്. ആദ്യമായി ഞാൻ പറയട്ടെ, നമ്മൾ കാണുന്ന ആയിരക്കണക്കിനും പതിനായിരക്കണക്കിനും അകലെയുള്ള ഗ്രഹങ്ങളുടെ ചിത്രങ്ങൾ എല്ലാം വ്യാജമാണ്. അത്രയും ദൂരെയുള്ള ചിത്രങ്ങൾ, അത്രക്കും വ്യക്തമായി എടുക്കാൻ കഴിയുന്ന technology നമുക്ക് ഇപ്പോൾ ഇല്ല. പക്ഷെ, galaxy-കളുടെയും, nebula-കളുടെയും, നക്ഷത്രങ്ങളുടെയും ചിത്രങ്ങൾ 50% സത്യവും 50% വ്യാജവുമാണ്. അതായത്, space Telescope-ഉകളിൽ ക്യാമറയ്‌ക്കൊപ്പം ultra violet signal, infrared signal, എന്നിങ്ങനെ നിരവധി sensors ഉണ്ട്. ഈ സെൻസറുകളും ക്യാമറയും ഒരുമിച്ചുപയോഗിച്ച്, ഒരു വസ്തുവിന്റെ(galaxy, a star, a nebula, or anything at a big distances) ധാരാളം ചിത്രങ്ങൾ എടുക്കും. എന്നാൽ അതൊന്നും, നമ്മൾ വിചാരിക്കുന്ന പോലത്തെ colorful ചിത്രങ്ങൾ ആയിരിക്കില്ല. മറിച്ച്, black and white നിറത്തിൽ, X-Ray പോലെയോ MRI scan പോലെയോ തോന്നിക്കുന്ന രീതിയിലുള്ള ചിത്രങ്ങൾ ആയിരിക്കും. ഈ ചിത്രങ്ങളെ എല്ലാം ഒരുമിച്ച് computer softwares ഉപയോഗിച്ച് combine ചെയ്ത്, അതിൽ നിറങ്ങൾ ചേർത്ത്, ഒരുപാടൊരുപാട് കഷ്ടപെട്ടിട്ടാണ് നമ്മൾ കാണുന്ന പോലത്തെ മനോഹരമായ ചിത്രമാക്കി മാറ്റുന്നത്. ഇനി, എന്തുകൊണ്ടാണ് ഇത്രയും powerful ആയ telescope-ഉകൾക്ക് നമ്മുടെ സ്വന്തം സൗരയൂയൂഥത്തിൽ തന്നെയുണ്ടെന്ന് കരുതപ്പെടുന്ന planet x കണ്ടു പിടിക്കാൻ പിടിക്കാൻ പറ്റാത്തതെന്ന് പറഞ്ഞു തരാം. Planet X 600 AU(9000 കോടി kilometers) ദൂരത്തിലാണ് സ്ഥിതി ചെയ്യുന്നതായി കരുതുന്നത്. ഈ ദൂരം തന്നെയാണ് യഥാർത്ഥ പ്രശ്നം. ഇത്രയും ദൂരെ സ്ഥിതി ചെയ്യുന്ന ഗ്രഹം telescope-ഇന്റെ അളവിൽ വളരെ വളരെ വളരെ ചെറുതായിരിക്കും. ആയിരക്കണക്കിന് പ്രകാശവർഷങ്ങൾക്കകലെയുള്ള galaxy-കൾ ടെലിസ്കോപ്പിലൂടെ നോക്കുമ്പോൾ 1000 cm അളവിലാണ് galaxy-യെ കാണുന്നതെന്ന് കരുതുക(pixel അളവിലാണ് യഥാർത്ഥത്തിൽ കാണുന്നത്, പക്ഷെ മനസിലാക്കാൻ എളുപ്പത്തിനു വേണ്ടിയാണ് cm അളവിൽ പറയുന്നത്). ഇപ്പോൾ, അതേ ടെലിസ്കോപ്പിലൂടെ planet X-നെ നോക്കിയാൽ, അതിന്റെ അളവ് വെറും 1 cm ആയിരിക്കും. അത്രക്കും ചെറുതായിട്ടാണ് കാണാൻ സാധിക്കുന്നത്. ഇപ്പോൾ planet X-നു പകരം ഭീമാകാരമായ Jupiter ഗ്രഹം അത്രയും ദൂരത്തിലായിരുന്നെങ്കിൽ, Jupiter-ഇനേയും കണ്ടുപിടിക്കാൻ പറ്റില്ലായിരുന്നു. മറ്റൊരു രീതിയിൽ പറഞ്ഞാൽ, galaxy-കൾ ദൂരം കൂടുതലാണെങ്കിലും അവയുടെ വലിപ്പം വളരെ വളരെ വലുതാണ്. അതുകൊണ്ടാണ് നമ്മുടെ സ്വന്തം സൗരയൂയൂഥത്തിലുള്ള ഗ്രഹങ്ങളേക്കാൾ എളുപ്പത്തിൽ പ്രകാശവർഷങ്ങൾക്കും അകലെയുള്ള galaxy-കളെ കാണാൻ സാധിക്കുന്നത്. ഇത് കൂടാതെ, മറ്റൊരു പ്രധാന പ്രശ്നം, planet x സ്ഥിതി ചെയ്യുന്ന ശെരിയായ സ്ഥാനം എവിടെയെന്നും അറിയില്ല, അതുകൊണ്ട് അതിനെ കണ്ടു പിടിക്കാൻ കൂടുതൽ പ്രയാസമാണ്.
      ഇത് മനസിലായി എന്ന് കരുതുന്നു. ഇനിയും എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ, തീർച്ചയായും ചോദിക്കണം. Just, feel free to ask any questions related to this topic.

    • @nevergiveup4038
      @nevergiveup4038 4 ปีที่แล้ว +7

      @@47ARENA thank u bro

    • @abhijithappus3401
      @abhijithappus3401 4 ปีที่แล้ว +5

      VOYAGER ippol 600 kodi klm alle sancharichathu. Appol athilum akale aanalle planet 'x' ?.

    • @47ARENA
      @47ARENA  4 ปีที่แล้ว +5

      @@abhijithappus3401 s

    • @drisya7791
      @drisya7791 3 ปีที่แล้ว +2

      @@47ARENA matonukudiyund sunl nin othiri distancel ayathukond light ethunath kuravanu plutoye polum oru cheriya pukamara poleye kandupidichitulu athum oru karanaman kand pidikan patathathin dooreyula pala grahangaleyum namuk kanan patiyath ava avayude starsn arikil thane ayathukond light kuduthsl ethunathukondan

  • @suhailsahl992
    @suhailsahl992 4 ปีที่แล้ว +11

    ഞാൻ ഇതു വരെ കണ്ടതിൽ വച്ച് ഏറ്റവും ഉഷാറായ അവതരണ ശൈലി 👌👌👌👌👌👍👍👍

    • @47ARENA
      @47ARENA  4 ปีที่แล้ว +1

      Thank you ❤️🤗

    • @suhailsahl992
      @suhailsahl992 4 ปีที่แล้ว +1

      @@47ARENA നിങ്ങൾ എന്ത് ചെയ്യുന്നു (job or education )

    • @47ARENA
      @47ARENA  4 ปีที่แล้ว

      Education

    • @suhailsahl992
      @suhailsahl992 4 ปีที่แล้ว

      @@47ARENA Education???

  • @haridas7092
    @haridas7092 4 ปีที่แล้ว +16

    നമ്മൾ ഭൂമിയെ പോലും ശരിയായി മനസിലാക്കിയിട്ടില്ല.

  • @aryaudhayan1961
    @aryaudhayan1961 4 ปีที่แล้ว +8

    Starwalk vechu nokki njan kandupidicha planet 😌

  • @KBR384
    @KBR384 หลายเดือนก่อน +1

    Planet x. Orbit cheunnathe 10000..varshamennum..20000 varshamennum paraunna. Ethenkilum onnu parayuka. ..manasilakunnilla

  • @W1nWalker
    @W1nWalker 4 ปีที่แล้ว +6

    “Navagraham” urappayittum 9 planet sooryanu chuttum und

  • @Affliknow
    @Affliknow 4 ปีที่แล้ว +8

    bro, Good Content, Keep going bro #tamilgallerychannel

    • @47ARENA
      @47ARENA  4 ปีที่แล้ว

      Thank you so much brother ❤️

  • @sajimatthew1089
    @sajimatthew1089 4 ปีที่แล้ว +6

    👍👍👍Ethrayum vishadeekarikkunnu vichaarichilla ... thank you..😍😍

    • @47ARENA
      @47ARENA  4 ปีที่แล้ว +1

      🤗

  • @adarshkv9644
    @adarshkv9644 3 ปีที่แล้ว +4

    Super video.thanks

  • @sujithsujith3759
    @sujithsujith3759 4 ปีที่แล้ว +8

    എന്തുകൊണ്ടാണ് വോയേജർ പേടകം അത് കണ്ടുപിടിക്കാതിരുന്നത്

    • @47ARENA
      @47ARENA  4 ปีที่แล้ว +1

      കാരണം, planet x-ഇന്റെ ദിശയിലായിരിക്കില്ല വോയജർ പേടകം പോയത്.

  • @user-ny9en5ec8o
    @user-ny9en5ec8o 4 ปีที่แล้ว +4

    Nigal Jr Studio Kandittano Video Cheythath

    • @47ARENA
      @47ARENA  4 ปีที่แล้ว +3

      Video itta dates nokku, njan upload cheyth 1 week kazhinjaan adeham video ittath

    • @user-ny9en5ec8o
      @user-ny9en5ec8o 4 ปีที่แล้ว

      I am Sory

  • @adhithtg6846
    @adhithtg6846 3 ปีที่แล้ว +3

    Good information.. thank u👍

  • @nevergiveup4038
    @nevergiveup4038 4 ปีที่แล้ว +8

    Dhooreyulla nakshathrangaludeyum galaxykaludeyum distance enagana kandupidikkunnath.athine patti video cheyyamo? Illenkil reply ayitt paranjuthannalum mathi ...

    • @sidhartha0079
      @sidhartha0079 2 ปีที่แล้ว +1

      പ്രകാശവർഷത്തിനെ അടിസ്ഥാനമാക്കിയാണ് എന്നുവച്ചാൽ പ്രകാശം ഒരു വർഷം സഞ്ചരിക്കുന്ന ദൂരം second il പ്രകാശം 3lakh km ആണ് സഞ്ചരിക്കുന്നത്

    • @nevergiveup4038
      @nevergiveup4038 2 ปีที่แล้ว

      @@sidhartha0079 ഇത് എനിക്ക് അറിയാവുന്ന കാര്യം ആണ് ബ്രോ. ഞാൻ ചോദിച്ചത് അതല്ല. Ex: milkyway ഗാലക്സിയിൽ നിന്നും 25 ലക്ഷം പ്രകാശവർഷം അകലെ ആണ് andromeda galaxy. ഈ ദൂരം എങ്ങനെ കൃത്യമായി കണ്ടുപിടിച്ചു?. (Thanks for reply)

  • @thanoossoul
    @thanoossoul 4 ปีที่แล้ว +6

    it's black whole 👌

  • @brothersgroupf3182
    @brothersgroupf3182 3 ปีที่แล้ว +4

    😮😮😮🤔🤔🤔. Good

  • @rajeshmadhavanblackpanhthe553
    @rajeshmadhavanblackpanhthe553 4 ปีที่แล้ว +4

    its good

  • @sajimatthew1089
    @sajimatthew1089 4 ปีที่แล้ว +5

    👍👍Liked and subscribed..

    • @47ARENA
      @47ARENA  4 ปีที่แล้ว +2

      Thank you so much brother

  • @naveenkv7113
    @naveenkv7113 3 ปีที่แล้ว +4

    Super

  • @bainubainu4382
    @bainubainu4382 3 ปีที่แล้ว +3

    Good

  • @Rajesh-ow7bt
    @Rajesh-ow7bt 4 ปีที่แล้ว +37

    നമ്മുടെ ഭൂമിക്ക് planets 9 ന്റെ വലുപ്പം ഉണ്ടായാൽ പൊളിച്ചേനെ😀😀

    • @47ARENA
      @47ARENA  4 ปีที่แล้ว +6

      🤩

    • @haridas7092
      @haridas7092 4 ปีที่แล้ว +2

      അപ്പോൾ നമ്മുടെ ആയുസ്സ്എത്ര ദിവസം ഉണ്ടാകും?എന്ന് പറഞ്ഞാൽ അവിടുത്തെ ഒരുവർഷം ഭൂമിയിലെ10000വർഷത്തിന് തുല്യമല്ലേ?

    • @iamrahula108
      @iamrahula108 3 ปีที่แล้ว

      agane ulla sthalath pressure gravity enniva valare vetyasamann,namuk epol jeeevikunath kanakonnum avide jeevikanakilla

    • @manoj22257
      @manoj22257 3 ปีที่แล้ว +2

      THEN WE WILL NOT SURVIVE BECAUSE OF THE GRAVITY.

    • @manoj22257
      @manoj22257 3 ปีที่แล้ว

      THEN WE WILL NOT SURVIVE BECAUSE OF THE GRAVITY.

  • @jemisonlife8747
    @jemisonlife8747 4 ปีที่แล้ว +4

    Knowledgeable video 👍👍

    • @47ARENA
      @47ARENA  4 ปีที่แล้ว

      Thank you so much brother ❤️

  • @sreejae2617
    @sreejae2617 4 ปีที่แล้ว +7

    👌 enthoru arivu

    • @47ARENA
      @47ARENA  4 ปีที่แล้ว +1

      Thank you🤗

  • @darkastra5808
    @darkastra5808 3 ปีที่แล้ว +2

    Poli knowlage

  • @Mr_coMRade__
    @Mr_coMRade__ 4 ปีที่แล้ว +3

    J r studio nte intro aano copy cheythekkunnath

    • @47ARENA
      @47ARENA  4 ปีที่แล้ว +2

      🤦Pullikkarante intro njan sradhichittilla. E intro free aayitt, high quality-il kittunna onnaanu. Maybe athukondayirikkum pullikkaranum athu select cheythath🤷

  • @ashishrenismee2988
    @ashishrenismee2988 3 ปีที่แล้ว +3

    E 9 th planet Nibru ayirikananu sadyatha. Anunaki kal ayirikum avideyullavar. Avaranu manushyare undakiyathum..

  • @k.ajinas6908
    @k.ajinas6908 3 ปีที่แล้ว +7

    Add a public comment...
    Ith evideyegilum kandhavar👁️👁️ like adi👇

  • @gamingwithbornfk7826
    @gamingwithbornfk7826 4 ปีที่แล้ว +6

    Dark Matter അയിരിക്കും

  • @travelvlogger6844
    @travelvlogger6844 3 ปีที่แล้ว +3

    Black holeil pettal enthu sambhavikkum

  • @zidanerasheed1309
    @zidanerasheed1309 3 ปีที่แล้ว +3

    Eey telescopukal evideyanu boomiyilaano?

  • @sufinslifestyle
    @sufinslifestyle 4 ปีที่แล้ว +7

    ഒൻപതു ഗ്രഹങ്ങൾ ഉണ്ട്.. തീർച്ചയായും ഉണ്ട്, അതിനെ ക്കുറിച്ച് കുറച്ചു കഴിഞ്ഞു കമെന്റ് ഇടാം ബ്രോ

    • @47ARENA
      @47ARENA  4 ปีที่แล้ว

      👍okay

  • @vishakhvichu3777
    @vishakhvichu3777 4 ปีที่แล้ว +4

    👍👍👍👍👍👍👍

    • @47ARENA
      @47ARENA  4 ปีที่แล้ว

      🤗

  • @namithcvarghese996
    @namithcvarghese996 3 ปีที่แล้ว +3

    Bgm name plz😀

  • @chef_sky_loopz
    @chef_sky_loopz 4 ปีที่แล้ว +4

    2nd

    • @47ARENA
      @47ARENA  4 ปีที่แล้ว

      🤗

  • @balankaimal9106
    @balankaimal9106 3 ปีที่แล้ว +4

    it is impossible to find planet x by voyeger2 bcz it took 43 years to reach intratllar area....distance is the main challenge

  • @jokerrz1730
    @jokerrz1730 4 ปีที่แล้ว +5

    Can you pls explain what is the after a universe is it walls or it never end pls reply

    • @47ARENA
      @47ARENA  4 ปีที่แล้ว

      I don't know you can understand what I'm about to say, because it is a very complicated thing to explain, not as simple as you think. But, I'll try to explain. Universe have no end, no walls, no such things. Think about this; If the universe have and end or walls, that means there's something beyond that(something is existing outside that wall). If there's something outside such a kind of wall, then that 'wall' will not be the end of the universe because that something outside the wall is also a part of the universe.

    • @47ARENA
      @47ARENA  4 ปีที่แล้ว

      I know, it's really really complicated to think. But, short answer to your question is, there's neither any walls nor an end point for the universe.

    • @jokerrz1730
      @jokerrz1730 3 ปีที่แล้ว +1

      Thanks

  • @mimey459
    @mimey459 3 ปีที่แล้ว +9

    I named the planet nine as Cupid
    God of roman

  • @balankaimal9106
    @balankaimal9106 3 ปีที่แล้ว +2

    can we upgrade voyeger2?

  • @diniltk6241
    @diniltk6241 4 ปีที่แล้ว +8

    കണ്ടെത്താനാകാത്ത ഒരു ഗ്രഹം!!!!

    • @47ARENA
      @47ARENA  4 ปีที่แล้ว +7

      ഒരു നാൾ കണ്ടെത്തും, തീർച്ച

  • @abhijithappus3401
    @abhijithappus3401 4 ปีที่แล้ว +4

    Bro ningalude wts group number undo

  • @sreenathijk2952
    @sreenathijk2952 9 หลายเดือนก่อน

    It's not a black hole it's a worm hole with strong gravity

  • @abeythomas1997
    @abeythomas1997 ปีที่แล้ว

    Position of the hypothetic planet is near oort cloud..

  • @jibinbabu5521
    @jibinbabu5521 ปีที่แล้ว

    I think its black hole or aliens home

  • @appuappu4822
    @appuappu4822 ปีที่แล้ว

    Poddar and

  • @appuappu4822
    @appuappu4822 ปีที่แล้ว

    Peni athavqhdgejbavshwo 🤩🐕😭❤️❤️😀 you 27

  • @neerajvlogger5808
    @neerajvlogger5808 2 ปีที่แล้ว

    😊☺

  • @narendramodii_._._._._._._._1
    @narendramodii_._._._._._._._1 2 ปีที่แล้ว

    Could you please release your videos in Hindi & English so you will get national Audience and millions of viewers

  • @vishnusreedevi6571
    @vishnusreedevi6571 2 ปีที่แล้ว

    ഭൂമിയിലെ ഒരു വർഷം ഒരു ഗ്രഹത്തിൽ ഒരു ദിവസമാണ് .
    അതായത് നമ്മുടെ ഒരു പകൽ ആ ഗ്രഹത്തിൽ 6 മാസവും. ഒരു രാത്രി 6 മാസവും. ആ ഗ്രഹം ഏതാണെന്നറിയുമോ ?

  • @manumohithmohit6525
    @manumohithmohit6525 2 ปีที่แล้ว

    ഒരു സംശയം milky wayil ഉള്ള ബ്ലാക്ക് ഹോളിന്റെ സ്ഥാനം, അത് എന്ത് കൊണ്ട് സോളാർ സിസ്റ്റത്തെ വിഴുങ്ങാൻ സാധിക്കില്ലേ.. ഡൌട്ട് ഒന്ന് ക്ലിയർ ചെയ്യാമോ

    • @47ARENA
      @47ARENA  2 ปีที่แล้ว +1

      ithe same topic vach next week oru seperate video cehyyunnund. Athil ithine kurich theerchayaayum parayaam👍👍

    • @manumohithmohit6525
      @manumohithmohit6525 2 ปีที่แล้ว

      @@47ARENA ok thx

  • @manueljustin1918
    @manueljustin1918 2 ปีที่แล้ว

    നമ്മുൾളീൽ ആരൊ മറ്റൊരു planet യിൽ നിന്നുള alien ആണ്

  • @Desantosaveiro
    @Desantosaveiro 2 ปีที่แล้ว

    Nibiru

  • @aswinaravind8467
    @aswinaravind8467 2 ปีที่แล้ว

    What if it's an un identified space phenomenon

  • @notfake929
    @notfake929 2 ปีที่แล้ว

    ഞൻ space വീഡിയോസ് 47 ARENA-യുടെ മാത്രംമെ കാണു😌. എനിക്ക് 47ARENA ലോകത്തിൽ ഏറ്റോം ഇഷ്ടം ഒള്ള Science ചാനൽ. ♥️

  • @Santha7898
    @Santha7898 2 ปีที่แล้ว

    Voyeger vachu kandupidikkan sadhikkillarunno?

  • @gopukd9805
    @gopukd9805 2 ปีที่แล้ว +1

    ഇത് സകൽപ്പിക്കാമല്ലെ

  • @CALLMEABFF
    @CALLMEABFF 2 ปีที่แล้ว +1

    PLANET X VS PLANET JUPITER

  • @CALLMEABFF
    @CALLMEABFF 2 ปีที่แล้ว +1

    9th planet pluto alle
    Ippol new planet kandupidichu

  • @sunithasanthosh7824
    @sunithasanthosh7824 2 ปีที่แล้ว

    it is a dwarf planet

  • @moonga1234
    @moonga1234 2 ปีที่แล้ว

    Planet x is the planet which gives wealth...planet y and planet z are also there...

  • @jinilixon5547
    @jinilixon5547 2 ปีที่แล้ว

    I think planet X is a planet who have dark Energy like galaxy.so it orbit Sun in65482 second it has a rocky core, it have oly 2 % gravity and mass of satrun's moon Rhea bat it bigger than Mercury Venus Earth Mars Uranus and Neptune.

  • @sreyashaiju7480
    @sreyashaiju7480 2 ปีที่แล้ว

    😯🙂

  • @newssocialmedia5928
    @newssocialmedia5928 2 ปีที่แล้ว +1

    Hi😊🙏🙄😭

  • @rwlmaster7615
    @rwlmaster7615 2 ปีที่แล้ว

    Good information 👍🏻👍🏻

  • @LCO582
    @LCO582 2 ปีที่แล้ว

    Bro Galaxy Video wanted.

  • @LCO582
    @LCO582 2 ปีที่แล้ว

    9000 കോടി കിലോമീറ്റർ!!!!!!!!!!!!!!! 😨😨😨😨😨😨😨🌠😨😨😨😨😨😨😱😱😱😱😲😲😲😲😳😳😳

  • @Rahul-iu7jl
    @Rahul-iu7jl 3 ปีที่แล้ว

    Super

  • @abhimanyushaiju6493
    @abhimanyushaiju6493 3 ปีที่แล้ว

    Primordial black hole plz give that video

  • @ranjithraghu673
    @ranjithraghu673 3 ปีที่แล้ว +2

    47 arena ningal primordial black holes ne kurichu paringhu appol oru samsheyam njan pandu Alexander kazentsev ennu oru scientistinte posthakam destruction of faena enne vayichirunnu athil parayunnuthu namukum munpe nammude saurayudhathil jeevanullu graham undayirunnu ennannu njan pakuthiye vishyasichitullu ipporum enni namuku karyathilaku varam agava Stephen Hawking nte primordial black hole theory satyam avukayanakil namuku munpu jeevan undayirunnu ennu parayunnu athenkilum grahathinte thumbu avidnu kittumo?

  • @tissyaugusthy5512
    @tissyaugusthy5512 3 ปีที่แล้ว +2

    Primordial

  • @tissyaugusthy5512
    @tissyaugusthy5512 3 ปีที่แล้ว +2

    47 ARENA

  • @tissyaugusthy5512
    @tissyaugusthy5512 3 ปีที่แล้ว +2

    Waywot Planet

  • @tissyaugusthy5512
    @tissyaugusthy5512 3 ปีที่แล้ว +2

    47 ARENA

  • @tissyaugusthy5512
    @tissyaugusthy5512 3 ปีที่แล้ว +2

    Dwarf Planet Pluto

  • @tissyaugusthy5512
    @tissyaugusthy5512 3 ปีที่แล้ว +2

    PLANET 9 ICE GIANT

  • @tissyaugusthy5512
    @tissyaugusthy5512 3 ปีที่แล้ว +2

    47 ARENA

  • @tissyaugusthy5512
    @tissyaugusthy5512 3 ปีที่แล้ว +2

    Planet X(9) WHERE

  • @shafeequerogue9427
    @shafeequerogue9427 3 ปีที่แล้ว +1

    Bro can you make an video about which what will happen when two black hole meet each other as closer ?

    • @47ARENA
      @47ARENA  3 ปีที่แล้ว

      Okay👍🏻

  • @CLAYZANE
    @CLAYZANE 3 ปีที่แล้ว +1

    okay now I got wut is planet 9

  • @themaxpa
    @themaxpa 3 ปีที่แล้ว +2

    47

  • @anirudhashok8368
    @anirudhashok8368 3 ปีที่แล้ว +2

    pluto enth tharam graham aanu

    • @47ARENA
      @47ARENA  3 ปีที่แล้ว

      dwarf planet

  • @sumeshbright2070
    @sumeshbright2070 3 ปีที่แล้ว +1

    🥰🥰🥰

  • @anirudhashok8368
    @anirudhashok8368 3 ปีที่แล้ว +2

    planet X jupiterine kal valuthano

    • @47ARENA
      @47ARENA  3 ปีที่แล้ว +1

      alla, neptune-nte athra valippam undaayirikkumennaanu karuthunnath

  • @jayalakshmitd7343
    @jayalakshmitd7343 3 ปีที่แล้ว +2

    Planet aayirikkum

  • @NOOBISTGAMER
    @NOOBISTGAMER 3 ปีที่แล้ว +5

    1.1k like

    • @47ARENA
      @47ARENA  3 ปีที่แล้ว +1

      ❤️

  • @masteroogway3021
    @masteroogway3021 3 ปีที่แล้ว +3

    Black holes infrared കിരണങ്ങൾ പിറപ്പെടുവിപ്പിക്കുമോ?

    • @47ARENA
      @47ARENA  3 ปีที่แล้ว +1

      Illa, Hawking radiation mathram

  • @kpchandran7524
    @kpchandran7524 3 ปีที่แล้ว +3

    What gaming channel thooddangge

  • @cmhn9747
    @cmhn9747 3 ปีที่แล้ว +2

    This is a white hole

  • @johaanmathew3422
    @johaanmathew3422 3 ปีที่แล้ว +3

    inni nammal black holinano jeevikunnne

  • @supernvaorion8350
    @supernvaorion8350 3 ปีที่แล้ว +4

    Bro oru doubt STAR WALK 2 enna application ille athilum PLANET NINE ine ennum chila point il kaanikunund appo sherikum ee planet nine enn parayunaa space object oru area il ond enn thanne aano scientist parayunnath?