ഞാൻ ജീവിതത്തിൽ ഏറ്റവും ആസ്വദിച്ച മണവും ഇനിയും ഒരുപാട് തവണ ആഗ്രഹിക്കുന്ന മണവും വിശുദ്ധ ഹറമിലെക്ക് പ്രവേശികാകുബോൾ ഉള്ള സുഗന്ധമാണ്. .. സന്തോഷം കൊണ്ട് വിങ്ങിപ്പൊട്ടിയ നിമിഷം പരിശുദ്ധ കഅ്ബാലയം കണ്ടപ്പോഴും❤❤❤
മസ്ജിദുൽ ഹറമിന്റെ പടിവാതിൽ കടന്ന് പരിശുദ്ധ കഅബ കാണുന്നത് വരെയുള്ള ഒരു നടത്തമുണ്ട്.... Uffff ആ കറുപ്പ് കണ്ണിലേക്ക് ഉടക്കുന്നത് വരേയുള്ള ആ നിമിഷം ❤❤ യാ റബ്ബ്. മനസ്സ് വിങ്ങിപ്പൊട്ടി പോകും
ചെറിയ തിരുത്തുണ്ട് , ഇന്ന് രാജ്യം ഭരിക്കുന്ന സഹൗദ് കുടുംബം തുർക്കികളിൽ നിന്നും രാജ്യം തിരിച്ച് പിടിച്ചപ്പോൾ ബനൂസൈബയിൽ നിന്നും കഅ്ബയുടെ താക്കോലും പിടിച്ചെടുത്തിരുന്നു,ചില രോഗങ്ങളും പരീക്ഷണങ്ങളും നേരിട്ടപ്പോൾ ശൈബാ കുടുംബത്തെ തിരിച്ചേൽപ്പിക്കുകയും ചെയുകയായിരുന്നു,
....എത്രയെത്ര ആളുകൾ..! പ്രവാചകനെയും അനുയായികളെയും കഠിനമായി ദ്രോഹിച്ചവർ..!! പ്രവാചകൻ ﷺ മുമ്പോട്ടു നീങ്ങി, കഅ്ബാലയത്തിന്റെ താക്കോൽ ലഭിക്കണം. ആ താക്കോലുപയോഗിച്ചു കഅ്ബാലയം തുറക്കണം. ഉസ്മാനുബ്നു ത്വൽഹ. അദ്ദേഹമാണു താക്കോൽ സൂക്ഷിപ്പുകാരൻ. അദ്ദേഹത്തോടു താക്കോൽ ചോദിക്കണം, ചോദിച്ചാൽ തരുമോ..? നബി ﷺ തങ്ങളുടെ മനസ്സിൽ ആ പഴയ സംഭവം തെളിഞ്ഞുവരുന്നു. ഹിജ്റയ്ക്കു മുമ്പാണ് അത്. കഅ്ബയിൽ കയറി പ്രാർത്ഥിക്കാൻ നബി ﷺ വന്നതായിരുന്നു. ഉസ്മാൻ ബ്‌നു ത്വൽഹ യോടു താക്കോൽ ആവശ്യപ്പെട്ടു. അദ്ദേഹം ധിക്കാരപൂർവം ഇങ്ങനെ മറുപടി നൽകി: “ഞാൻ നിനക്കു താക്കോൽ തരികയില്ല..!!” പ്രവാചകൻ ﷺ പറഞ്ഞു: “ഒരു ദിവസം ഈ താക്കോൽ എന്റെ കയ്യിൽ വന്നു ചേരും. അന്നു ഞാൻ ഉദ്ദേശിക്കുന്നവർക്ക് ഈ താക്കോൽ നൽകും.” ഉസ്മാൻ ബ്നു ത്വൽഹക്കു തീരെ രസിച്ചില്ല. അദ്ദേഹം പരിഹാസത്തോടെ സംസാരിച്ചു: “നിന്റെ കയ്യിൽ ഈ താക്കോൽ വരികയാണെങ്കിൽ, ആ ദിവസം ഖുറയ്ശികൾക്ക് ഏറ്റവും നിന്ദ്യമായിരിക്കും. അവരുടെ അന്തസ്സും അഭിമാനവും അതോടെ ഇല്ലാതാകും.” ഇതു കേട്ടപ്പോൾ പ്രവാചകൻ ﷺ മന്ദഹാസത്തോടെ പ്രതികരിച്ചു: “നിങ്ങൾ പറഞ്ഞതു ശരിയല്ല. ആ ദിവസം ഖുറയ്ശികളുടെ അന്തസ്സും അഭിമാനവും വർധിക്കും. അവർ പ്രതാപവാന്മാരായിത്തീരും.” ഇതു കേട്ടപ്പോൾ ഉസ്മാന്റെ ചുണ്ടുകളിൽ പരിഹാസത്തിൽ കുതിർന്ന പുഞ്ചിരി വിടർന്നു. അങ്ങനെ ഒരു ദിവസം വരികയില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വിശ്വാസം.. ആ ദിവസം ഇതാ വന്നണഞ്ഞിരിക്കുന്നു. പ്രവാചകൻ ﷺ അന്നു സൂചിപ്പിച്ച ദിവസമാണിത്. പ്രതാപത്തിന്റെ ദിവസം, അന്തസ്സിന്റെയും അഭിമാനത്തിന്റെയും ദിവസം...
താങ്കൾക്ക് അല്ലാഹു തന്ന നിഅമത്താണ് എന്നുള്ളകാര്യം ഓർക്കുന്നത് നല്ലത് ക്അബയിൽ കയറിയത് പുണ്യം തന്നെ പക്ഷേ കറുത്ത ചായം കൊണ്ട് താങ്കളുടെ മീശ രോമം കറുപ്പിച്ചത് ഹറാമല്ലെ നബിതങ്ങൾ നിരോധിച്ച ഒരു കാര്യം ചെയ്തിട്ട് എന്ത് പുണ്യം കിട്ടാനാണ്.തിരുത്തി തരേണ്ടവർമൗനം പാലിച്ചാലേ അവർക്ക് കിട്ടേണ്ട ധനസഹായം മുടങ്ങാതെ കിട്ടുമല്ലോ
ഈ പുണ്യ കഹ്‌ബാലയം കാണാതെ ഒരാളെയും മരിപ്പിക്കല്ലേ റബ്ബേ 😭😭🤲🏼🤲🏼🕋🕋
ഞാൻ ജീവിതത്തിൽ ഏറ്റവും ആസ്വദിച്ച മണവും ഇനിയും ഒരുപാട് തവണ ആഗ്രഹിക്കുന്ന മണവും വിശുദ്ധ ഹറമിലെക്ക് പ്രവേശികാകുബോൾ ഉള്ള സുഗന്ധമാണ്. .. സന്തോഷം കൊണ്ട് വിങ്ങിപ്പൊട്ടിയ നിമിഷം പരിശുദ്ധ കഅ്ബാലയം കണ്ടപ്പോഴും❤❤❤
ശരിയാ മനസ്സീന്ന് പോവുന്നില്ല നല്ല മണം എവിടെയും മണക്കാത്ത നല്ല സ്മെല് ❤❤♥️
@@shabeerevshabeerev83944😅4😅443😅❤😂
ഞാൻ അനുഭവിച്ച ഏറ്റവും നല്ല മണം സ്ത്രീ ശരീരത്തിന്റേതാണ്, അത്രയൊന്നും സുഗന്ധം മറ്റൊരു സംഗതിക്കും വരില്ല. പടച്ചവന് സ്തുതി❤
@@shiyaz3886😬
@@shabeerevshabeerev8394 q
അല്ലാഹുവേ ഈ മണ്ണിൽ ചവിട്ടാനുള്ള വിധി നൽകണേ അള്ളാ 😢😢🤲🏻🤲🏻
വിസ കഴിഞ്ഞാൽ സൗദി പോലീസ് ഇങ്ങോട്ടും ഒരു ചവിട്ടു കൊടുക്കും 😂
Q
@@Abdul-yy9vk പിന്നീട് സ്വന്തം രാജ്യത്തോട്ട് മടങ്ങേണ്ടെ മണ്ടാ
Aameen
😂q🎉7😮😂@@ummuazeez8823
മസ്ജിദുൽ ഹറമിന്റെ പടിവാതിൽ കടന്ന് പരിശുദ്ധ കഅബ കാണുന്നത് വരെയുള്ള ഒരു നടത്തമുണ്ട്.... Uffff ആ കറുപ്പ് കണ്ണിലേക്ക് ഉടക്കുന്നത് വരേയുള്ള ആ നിമിഷം ❤❤ യാ റബ്ബ്. മനസ്സ് വിങ്ങിപ്പൊട്ടി പോകും
കഅബയെ നേരിൽ കണ്ടവർ ലൈക് അടിക്കുക,,😢❤
കണ്ടില്ല 😢
@@NajmaAbdullaallahu ethrayum pettennu avide ethan thoufeeq nalkatte
😢Kanan Bhagyam Undakumo?Allahu 'alam.
@@12356aman അള്ളാഹു നമ്മൾക്ക് എത്രയും പെട്ടന്ന് നൽകട്ടെ ആമീൻ
@@NajmaAbdulla Aameen 🤲
Subhanallah alhamdulillah Allahuakbar
Eee video kandapoo vellatha oru feel 🥰💚
ഹജറുൽ അസ്വദ് എട്ട് കഷ്ണമായതിന്റെ കാരണവും അത് മോഷ്ട്ടിച്ച് കടത്തിയ രാജ്യക്കാർ നേരിട്ട മാറാരോഗത്തിന്റെ ചരിത്രവും ഒരു എപ്പിസോഡിൽ അവതരിപ്പിക്കാമോ?
Masha Allah 💙💙💙💜
ആമീൻ
അൽഹംദുലില്ലാഹ്
അള്ളാഹു സ്വീകരിക്കട്ടെ
ماشاء الله تبارك الله الحمد لله الله اكبر
Masha Allah ❤
അൽഹംദുലില്ലാഹ്, ദുആ അല്ലാഹ് സ്വീകരിക്കട്ടെ....ആമീൻ യാ റബ്ബൽ ആലമീൻ 🤲
അൽഹംദുലില്ലാഹ് ആ പരിശുദ്ധ മണ്ണിൽ athan വിധി താ അല്ലാഹ് ve
Maashaa allaah ❤❤❤❤❤❤🌹🌹🌹🌹🌹🌹🌹💕💕💕💕
ماشاءالله الحمدلله الله اكبر ❤❤❤
ചെറിയ തിരുത്തുണ്ട് ,
ഇന്ന് രാജ്യം ഭരിക്കുന്ന സഹൗദ് കുടുംബം തുർക്കികളിൽ നിന്നും രാജ്യം തിരിച്ച് പിടിച്ചപ്പോൾ ബനൂസൈബയിൽ നിന്നും കഅ്ബയുടെ താക്കോലും പിടിച്ചെടുത്തിരുന്നു,ചില രോഗങ്ങളും പരീക്ഷണങ്ങളും നേരിട്ടപ്പോൾ ശൈബാ കുടുംബത്തെ തിരിച്ചേൽപ്പിക്കുകയും ചെയുകയായിരുന്നു,
തുർക്കികൾ ആണ് കബ യുടെ യഥാർത്ഥ അവകാശികൾ ആകേണ്ടത്.
Masha allah 👍👍😊
അൽഹംദുലില്ലാഹ് 💙അൽഹംദുലില്ലാഹ് 💙അൽഹംദുലില്ലാഹ് 💙
Subhanallah 😍😍
Masha allaha♥️🌹🌹
Masha allah
Masha allah... thabarakallah
Mashallah Mashallah ❤❤❤❤❤❤👍👌✌💪💪💪💯💯💯💯
ആമിൻ🤲😭🕋🕋
Nammude kudumbhathinu vendi dua cheyyane
Subhanallah Subhanallah ❤❤❤💪💪👍👌✌✋✋✋✋💯
Masha allah 🥰🥰yusafalikka 🥰🥰
MashaAllah🤲
Mashallah 🤲🏻😭
Alhamdulillah Alhamdulillah Alhamdulillah
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
....എത്രയെത്ര ആളുകൾ..! പ്രവാചകനെയും അനുയായികളെയും കഠിനമായി ദ്രോഹിച്ചവർ..!!
പ്രവാചകൻ ﷺ മുമ്പോട്ടു നീങ്ങി, കഅ്ബാലയത്തിന്റെ താക്കോൽ ലഭിക്കണം. ആ താക്കോലുപയോഗിച്ചു കഅ്ബാലയം തുറക്കണം.
ഉസ്മാനുബ്നു ത്വൽഹ. അദ്ദേഹമാണു താക്കോൽ സൂക്ഷിപ്പുകാരൻ. അദ്ദേഹത്തോടു താക്കോൽ ചോദിക്കണം, ചോദിച്ചാൽ തരുമോ..?
നബി ﷺ തങ്ങളുടെ മനസ്സിൽ ആ പഴയ സംഭവം തെളിഞ്ഞുവരുന്നു.
ഹിജ്റയ്ക്കു മുമ്പാണ് അത്. കഅ്ബയിൽ കയറി പ്രാർത്ഥിക്കാൻ നബി ﷺ വന്നതായിരുന്നു. ഉസ്മാൻ ബ്‌നു ത്വൽഹ യോടു താക്കോൽ ആവശ്യപ്പെട്ടു. അദ്ദേഹം ധിക്കാരപൂർവം ഇങ്ങനെ മറുപടി നൽകി: “ഞാൻ നിനക്കു താക്കോൽ തരികയില്ല..!!”
പ്രവാചകൻ ﷺ പറഞ്ഞു: “ഒരു ദിവസം ഈ താക്കോൽ എന്റെ കയ്യിൽ വന്നു ചേരും. അന്നു ഞാൻ ഉദ്ദേശിക്കുന്നവർക്ക് ഈ താക്കോൽ നൽകും.”
ഉസ്മാൻ ബ്നു ത്വൽഹക്കു തീരെ രസിച്ചില്ല. അദ്ദേഹം പരിഹാസത്തോടെ സംസാരിച്ചു: “നിന്റെ കയ്യിൽ ഈ താക്കോൽ വരികയാണെങ്കിൽ, ആ ദിവസം ഖുറയ്ശികൾക്ക് ഏറ്റവും നിന്ദ്യമായിരിക്കും. അവരുടെ അന്തസ്സും അഭിമാനവും അതോടെ ഇല്ലാതാകും.”
ഇതു കേട്ടപ്പോൾ പ്രവാചകൻ ﷺ മന്ദഹാസത്തോടെ പ്രതികരിച്ചു: “നിങ്ങൾ പറഞ്ഞതു ശരിയല്ല. ആ ദിവസം ഖുറയ്ശികളുടെ അന്തസ്സും അഭിമാനവും വർധിക്കും. അവർ പ്രതാപവാന്മാരായിത്തീരും.”
ഇതു കേട്ടപ്പോൾ ഉസ്മാന്റെ ചുണ്ടുകളിൽ പരിഹാസത്തിൽ കുതിർന്ന പുഞ്ചിരി വിടർന്നു. അങ്ങനെ ഒരു ദിവസം വരികയില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വിശ്വാസം..
ആ ദിവസം ഇതാ വന്നണഞ്ഞിരിക്കുന്നു. പ്രവാചകൻ ﷺ അന്നു സൂചിപ്പിച്ച ദിവസമാണിത്. പ്രതാപത്തിന്റെ ദിവസം, അന്തസ്സിന്റെയും അഭിമാനത്തിന്റെയും ദിവസം...
ആമീന്‍ 🤲
Mashaa allah❤❤
Nice❤
Allahu akbar❤❤❤❤❤
Ameen
Thanks
എല്ലാത്തിലും മ്യൂസിക്
ഇന്ഷാഅളളാ
ماشاء الله
Mashaallah 👍👍👍👍
8:24 8:24 8:24
Mashaallha ❤
💚മാഷാഅല്ലാഹ് 💚
Maa shaa Allah ❤❤
Allahu.Deergus nalgi Anugrahikkatty
Yusaf ali keralathinte abimanam kutathil ente yugathile abimanavum ALHAMDU LILLA
Masha allahh😍❤️
Mashllhhh 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
മാഷാ അള്ളാ ...
😢😢😢ആമീൻ
ആമീൻ🤲🤲🤲🤲🤲🤲🤲🤲💚
❤❤
MASHA ALHHA MABURUK AMEEN AMEEN AMEEN YHA RABEL ALAMEEN
താങ്കൾക്ക് അല്ലാഹു തന്ന നിഅമത്താണ് എന്നുള്ളകാര്യം ഓർക്കുന്നത് നല്ലത് ക്അബയിൽ കയറിയത് പുണ്യം തന്നെ പക്ഷേ കറുത്ത ചായം കൊണ്ട് താങ്കളുടെ മീശ രോമം കറുപ്പിച്ചത് ഹറാമല്ലെ നബിതങ്ങൾ നിരോധിച്ച ഒരു കാര്യം ചെയ്തിട്ട് എന്ത് പുണ്യം കിട്ടാനാണ്.തിരുത്തി തരേണ്ടവർമൗനം പാലിച്ചാലേ അവർക്ക് കിട്ടേണ്ട ധനസഹായം മുടങ്ങാതെ കിട്ടുമല്ലോ
ماشاءاللہ ،،،،سبحان الله❤
Subaganahlla alhamdhulliahi allahu. Akubar
😢😢😢
Aameen.
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ
Alhamdulillaa,നമ്മുടെ,yoosufali.saahibin,,kayba,kayukaanhe,nammudeyumbaagyamn,baagyamundaayat
Mashallah
Mashaallah 🖤🇸🇦
Mahakal ka photo enikkum kauba kanan thoufeeku cheyyane
Alhamdhulliah Subhanallah
Allah is most merciful
Aameen yaa rabbal aalameen
Alhamdulillah
Subhanallah ❤
മാഷാ അല്ലാഹ്
അൽഹമ്ദുലിലാഹ്
Aameen
ആമീൻ 🤲
Masha allah 🤲
Alhamdulillah
Aall.a. alla..allahu
ആമീൻ
Is this a gulf news chanel...?!
no ..this is a malayalam news channel...its name is media one...do you have eyes? Just look at that title and you'll understand
Ameen ameen ya rahab
Mashaallah
🙏🙏🙏❤
ആമീൻ 🤲ആമീൻ 🤲ആമീൻ യാ റ ബ്ബൽ ആ ല മീൻ 🤲🤲🤲🌹🌹🌹👍
Ningale kanumbol.hanna danish you tub channelile danishine polund....ipol you tube channel illa.insta yil und
😊😊😊😊😊😊😊😊
Ameen
അൽഹംദുലില്ലാഹ്
Masha Allah 💜🥬💙💜💙
🤲🤲🤲🤲🤲🤲🤲🤲
ഭാഗ്യം ചെയ്ത കുടുംമ്പം🤲
Ameeennn
Achangelesskey.SubhanllahaAsthhefirullaha.Alhamdullaha.Allahuakber.
Ka’ba yude ullil kayari kazhukal chadanghil pangedukkuvaan sadaranakkark avasaramundakumo?? atho valiya valiya aalukalku maatrame ithinokke kazhiyollo ?
ഞങ്ങൾ വിഗ്രഹ ആരാധകരല്ല!!! ആദ്യമേ പറഞ്ഞേക്കാം😊😊😊
ആരാധനയും ആദരവും തമ്മിലുള്ള മാറ്റം അറിയില്ലേ 🙄
കഅബയേ ആരാധിക്കുന്നു എന്ന് നിന്നോടാരാ പറഞ്ഞേ ..?
ഇതൊരു സങ്കി പ്രൊഫൈൽ ആണ്, സ്വന്തമായി പേര് പോലും പറയാത്ത ഇവനെന്തിൻ മറുപടി കൊടുക്കണം
@@Ndmmklഎല്ലാ മതത്തിലും വിഗ്രഹത്തിന് ആദരവ് മാത്രമേ ഉള്ളോ.
Ayisaa hii
Aysaa
2023 allhamdulla Muhamed sorgam ⚪🌏muhamed rasoullallha asan risk duh fathima bibi sorgam bab humathi milk nabidinam kudubam sadosham yaseen (ibles) hodum qurhan muhamed ⚪🌏muhamed rasoullallha seeyarth nabidinam adiya allhamdulla ya allha niyath heart her ya allha hubbull kalb allhamdulla ya allha allhamdulla iklas
👍
♥️🌹😭👍👌🤲🤲🤲
🕋🤲🕋🤲🤲
Pavapettavanu (Miskeen) Akath kayaran Kazhiyille...?
Ellam pramukha vyakthikal aanallo..!
Pinna anth neeethi....
Oru divasam laksham alugal vannh pogum avare okke eanagne kanikkana
🤲🤲🤲🤲