ത്രിത്വത്തിലെ മൂന്ന് വ്യക്തികളും (പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ്) ഒരേ ദൈവിക പദാർത്ഥവും ഗുണങ്ങളും പ്രകൃതിയും പങ്കിടുന്നു, എന്നാൽ വ്യത്യസ്ത വ്യക്തികളാണ്, മൂന്ന് വ്യത്യസ്ത ദൈവങ്ങളല്ല. ആപ്പിളിൻ്റെ ഉദാഹരണം പോലെയുള്ള സാമ്യങ്ങൾ അപൂർണ്ണമാണ്, കാരണം അവ ത്രിത്വത്തിൻ്റെ രഹസ്യം പൂർണ്ണമായി ഉൾക്കൊള്ളുന്നില്ല, അവിടെ ഐക്യവും വ്യതിരിക്തതയും ഒരുമിച്ച് നിലനിൽക്കുന്നു, പക്ഷേ അവ പങ്കിട്ട സത്തയുടെയും വ്യതിരിക്ത വ്യക്തികളുടെയും ആശയം ചിത്രീകരിക്കാൻ സഹായിക്കുന്നു. സാമ്യമല്ലെങ്കിലും മനസ്സിലാക്കാൻ സഹായിക്കാം. ഏതൊരു വസ്തുവും ഖരം ,ദ്രവകം, വാതകം എന്നിവയാൽ ഉൾച്ചേർന്നിരിക്കുന്നുവെന്ന് ശാസ്ത്രം പോലും പഠിപ്പിക്കുന്നു.
സത്യം എന്നാൽ സ്വന്തം ദേഹച്ചകൾ അല്ല ദൈവത്തിൽ നിന്നുള്ള മാർഗ്ഗനിർദ്ദേശങ്ങളാണ് അത്മനുഷ്യർക്ക് നൽകിയത് പ്രവാചകന്മാരിലൂടെ മനുഷ്യപുരോഗതിക്ക് അനുസരിച്ചുപ്രവാചകൻമാരെ ദൈവം ഭൂമിയിലേക്ക്അയച്ചു അവരുടെകാലശേഷം പുരോഹിതർപഠിപ്പിച്ച ദേഹേച്ഛ്കൾ അസത്യം തന്നെ യേശു പ്രവാചകൻ അല്ല ദൈവപുത്രൻതന്നെ എന്നു വിശ്വസിച്ചാലും യേശുപഠിപ്പിച്ചസത്യങ്ങളെ ഉപേക്ഷിച്ചു നമ്മൾ(മനുഷ്യർ) മറ്റുള്ളവർ പഠിപ്പിച്ച ദേഹേച്ചകൾ സ്വീകരിക്കുന്നു 😢
എന്റെ പേര് മുഹമ്മദ് കുട്ടി.. ഇയാള് സുലൈമാന്റെ വേറിട്ട ഒരു ചരിത്രം ചോദിക്കുന്നതിന്റെ ഉദ്യേശം എന്തെന്ന് മനസ്സിലാകുന്നില്ല... ആദ്യം ഇയാള് മനസ്സിലാക്കേണ്ടത് ഇസ്ലാം വേറെ ഒരു മതമാണെന്നല്ല. അത് ദൈവീക പ്രത്യശാസ്ത്രത്തിന്റെ വീണ്ടെടുപ്പും തുടർച്ചയും പൂർത്തീകരണവും ആണ്. അല്ലാതെ ചുമ്മാ ഒരു മതം ഉണ്ടാക്കിയതല്ല. ബൈബിളിലുള്ള പുണ്യാത്മാക്കള് തന്നെയാണ് ഖുർആനിലും ഉള്ളത്. ഭാഷാന്തരം സംഭവിക്കുമ്പോള് ചില പേരുകളിലെല്ലാം മാറ്റങ്ങളുണ്ടാവുക സോഭാവികം മാത്രം... യേശുവിന്റെ പേര് ഗ്രീക്ക് ഭാഷയില് ഈസോസ് എന്നല്ലേ ? അറബ് ബൈബിളില് പരമോന്നതനായ ദൈവത്തിന്റെ നാമം അള്ളാഹുവെന്നല്ലേ ? കോമണായ ദൈവത്തിന് ഇലാഹ് എന്നും വിളിക്കുന്നു. നിങ്ങളുടെയെല്ലാം വിശ്വാസ പ്രകാരം യഹോവ ഇസ്രായേലിന്റെ ഗോത്ര ദൈവമാണ്. അങ്ങനെ ഏതെങ്കിലും ഗോത്ര ദൈവമാണോ പ്രപഞ്ച സൃഷ്ടാവ് ?
ഈ മണ കൊണാഞ്ചന്മാർ എന്തു പറഞ്ഞാലും യാതൊരു ബന്ധവുമില്ലാത്ത കാര്യങ്ങൾ പറഞ്ഞു കൊണ്ടുവരും അതിൽ നിന്നു തന്നെ മനസ്സിലാക്കാൻ കഴിയുന്നത് ഒരു വെളിവുമില്ലാത്ത കാര്യങ്ങൾ പറയുന്ന പുസ്തകത്തെയാണ് ഇവർ പിന്തുടരുന്നത് എന്നാണ്.
പഠിക്കണമെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നുവെങ്കിൽ മുഹമ്മദ് ഈസ എന്നു പറയുന്ന ഒരാളുണ്ട് അദ്ദേഹത്തോട് ചോദിച്ചാൽ അദ്ദേഹം സംശയനിവാരണം വരുത്തുന്നതായിരിക്കും അദ്ദേഹത്തിന് ആവുമ്പോൾ ബൈബിളും അറിയാം ഖുർആനും അറിയാം
@@sunnythomas5359 പുള്ളിക്കാരൻ എപ്പോഴും അവൈലബിൾ ആണ് പക്ഷേ അയാളുടെ ചോദ്യങ്ങൾക്ക് മറുപടിയില്ലാതെ ത്രിത്വം നൃത്തം എന്നുപറഞ്ഞ് നിലവിളിക്കുകയാണ് കള്ളം പറഞ്ഞു നമുക്ക് പിടിച്ചുനിൽക്കാം എന്നാണ് ഇപ്പോൾ ക്ലബ് ഹൗസിലെ സംസാരം എന്തൊരു കഷ്ടമാണ് കറിയാ..
@@joynm5414 അറ്റം ചെത്തുന്നത് ഒരു കുഴപ്പമല്ല കറിയാ നിൻറെ യേശുവും അറ്റം ചെത്തിയത് ആണ് നിങ്ങൾ ദൈവമക്കൾ എന്ന് വിളിക്കുന്ന ജൂതന്മാരും അറ്റം ചെത്തിയവരാണ് "കറിയാ" മാരും "പാക്കരൻ" മാരും അറ്റം ചെത്തിയാൽ കുഴപ്പമില്ല കോയ ചെത്തിയാൽ കുഴപ്പം. വെറുതെയല്ല യൂറോപ്പിലും അമേരിക്കയിലും നിൻറെ മതം വിട്ട് ആളുകൾ പോകുന്നത്
Qureshi tribe god aya Allah Arabi devan anu, bible umayi Islam nu no connection bible god direct talk cheyyan kazhivullavan anu Allah arodum samsarikan kazhiyatha Arabi mathram ariyunna devan anu Allah atleast Muhammad nodenkilum onnu samsarikamayirunnu but Muhammad nodu jibril anu talk cheythathennu warakka ul Noufal anu paranjhathu
മുസ്ലിംങ്ങളെ സംബന്തിച്ചേടുത്തോളം ഖുർആനിൽ അള്ളാഹുവിളിച്ചത് സുലൈമാൻ എന്നായതിനാൽ അത് വിളിക്കുന്നു വിശ്വസിക്കുന്നു മറിച്ച് ചിന്തിക്കേണ്ട ആവശ്യമില്ല. ബാലിശമായ ഇത്തരം ചോദ്യങ്ങൾ മതനിയമങ്ങൾക്കോ വിശ്വാസങ്ങൾക്കോ ആവശ്യമുള്ളതല്ല അതിനാൽ മുസ്ലിങ്ങൾ അവ ചികഞ്ച് അന്വേഷിക്കുന്നവരല്ല അള്ളാഹു പറഞ്ഞു തന്നതിലാണ് മുസ്ലിമിൻ്റെ വിശ്വാസം
ആരിൽ നിന്നാണ് സാറ് ഉത്തരം പ്രതീക്ഷിക്കുന്നത്? ഒരു ഉറപ്പുള്ള ആശയ അടിത്തറയിൽ നിന്നും കെട്ടിപടുത്ത പ്രസ്ഥാനത്തിൽ നിന്ന് മാത്രമേ കുറ്റമറ്റ മറുപടി പ്രതീക്ഷിക്കാവു. 6- നൂറ്റാണ്ടിൽ അന്നുണ്ടായിരുന്ന പല പുസ്തകങ്ങളിൽ നിന്നും ചെറിയ മാറ്റത്തിരുത്തലുകൾ വരുത്തി, ഫൌണ്ടേഷൻ ഇല്ലാത്ത 5 തൂണുകളിൽ കെട്ടി പൊക്കിയ ഒരു അരുതായ്മ, അല്ലാതെന്ത്?" വിധിയുടെ വിശാല താഴ്‌വരയിൽ ബഹു സഹസ്രസം പേർ സമൂഹമായി " വിനാശഗർത്ഥം പൂകിടുവാനായി വഞ്ചിതരായ് പ്രയാണം ചെയ്തിടുന്നു" (ഒരു പഴയ പാട്ട് )
സണ്ണിക്കുട്ടി, 2000 കൊല്ലത്തെ സ്വന്തം ചരിത്രം പഠിച്ചില്ലയോ! Bible തന്നെ വാഴിയിച്ചാൽ മതിയല്ലോ. കൂട്ടക്കൊലകൾ porn കഥകൾ എന്നിത്യാദി വയറു നിറച്ചും തിന്നാനുണ്ട് അതിൽ. പിന്നെന്തിനാണ് അന്യന്റെ പാത്രത്തിൽ കയ്യിടുന്നത്. ആറാം നൂറ്റാണ്ടിനെക്കാൾ പഴക്കമുള്ളതാണ് ഒന്നാം നൂറ്റാണ്ട്. സ്വന്തം കർത്താവിനെ കുരിശിലേറ്റിയ ജൂതനെ പ്രേമിക്കുന്ന വിശുദ്ധന്മാർ. കൊന്നുകൂട്ടിയ ജൂതന്മാരുടെ കണക്ക് ചരിത്രത്തിൽ വെണ്ടയ്ക്ക അക്ഷരത്തിൽ കിടപ്പുണ്ട്. ജൂതന്നു വിശുദ്ധ മറിയം വേശ്യയാണ്, അതായത് കർത്താവിന്റെ തള്ള. സ്വന്തം വീട്ടിൽ നോക്കിയാൽ വയറു നിറച്ചും തിന്നാൻ അവിടെ തന്നെയുണ്ട്. കർത്താവിന്റെ മണവാട്ടികൾക്ക് രക്ഷയുണ്ടോ?
താങ്കൾ ളുടെ സംശയം തീരുകണെങ്കിൽ ആദം ഹവയിൽ തുടങ്ങണം മുസ്ലിം ഖുർആൻ ക്രിസ്ത്യൻ ബൈബിൾ യഹൂദർ ഗ്രേന്ധം ഇവ മൂന്നും നിഷ്പക്ഷ മായി വായിച്ചാൽ സംശയം തീരും വെട്ടിപിടിക്കൽ വെറും മോഹമാണ്
എത്ര സൗമ്യമായും, മാതൃകപരവും, അന്തസ്സും ഉള്ള മറുപടികൾ ഈ കമ്മെന്റുകൾക്കൊക്കെ കൊടുക്കാൻ ആഗ്രഹിച്ചു എഴുതിവരുമ്പോൾ അത് അന്തസ്സ് തീരെ കുറവായ ഭാക്ഷയിലെ വരൂ, എന്നുപറഞ്ഞാൽ തീർത്തും ലോക്കൽ ഭാഷ ..... WHY ??😎 എന്തുകൊണ്ട്??
എൻറെ സാറേ നിങ്ങളുടെ കുഴപ്പം ട്രിനിറ്റി ആണ് പിതാവാണോ ദൈവം പുത്രനാണോ ദൈവം പരിശുദ്ധാത്മാവ് ആണോ ദൈവം അതോ എല്ലാരും കൂടെ കൂടിയാണ് ദൈവം എന്നുള്ളതിന് മറുപടി പറഞ്ഞു പറഞ്ഞ് നിങ്ങൾ കൊഴഞ്ഞു. ഒരിക്കലും അതിനു വ്യക്തമായ ഒരു മറുപടി പറയാൻ പറ്റില്ല പിന്നെ പറ്റുന്നത് ഇസ്ലാമിനെ വിമർശിക്കുക എന്നുള്ളതാണ് പക്ഷേ അതിന് നിങ്ങളുടെ കൂട്ടത്തിൽ നിന്നും കുഞ്ഞാടുകൾ സത്യം അന്വേഷിച്ച് മറുകണ്ടം ചാടുന്നു അതിനെ നമ്മൾ ലൗ ജിഹാദ് എന്ന് വിളിക്കുന്നു
നിങ്ങളുടെ ദൈവത്തിനു പോലും പേരില്ല.നിങ്ങളുടെ ദൈവത്തിന്റെ പേരൊന്നു പറയുക. 2000 വർഷമായി തമ്മിലടിച്ചു കൊണ്ടിരിക്കുകയാണ് പിതാവാണോ പുത്രനാണോ പരിശുവാണോ ദൈവം എന്ന കാര്യത്തിൽ ഇതുവരെ ഒരു തീരുമാനിച്ചിട്ടില്ല
സാറെ, സാർ ഇങ്ങനെ ഈ യു ട്യൂബിൽ കിടന്നു വാചകമടിച്ചിട്ടു യാതൊരു കാര്യവുമില്ല. ഞങ്ങളെപ്പോലെയുള്ള സാധാരണക്കാരാണ് യു ട്യൂബിൽ കറങ്ങി താങ്കളുടെ ചാനലുകളിൽ കയറി വരുന്നത്. ഞങ്ങൾക്കാകട്ടെ ഒഴിച്ചുകൂടാൻ പറ്റാത്ത ഇസ്ലാമിക വിശ്വാസ കർമ്മങ്ങൾ മാത്രം സ്വായത്തമാക്കി ഉപജീവനം തേടി അലയുന്നവരാണ്. താങ്കൾക്ക് മറുപടി പറയുവാൻ കഴിവുള്ളവർ യു ട്യൂബിൽ സമയം ചിലവഴിക്കാതെ, സിനിമ കാണുന്ന ശീലമില്ലാതെ , മദ്യം ഒരിക്കൽ പോലും തൊട്ടു നോക്കുക പോലും ചെയ്യാതെ, പലിശ ഇടപാടുകളിൽ നിന്ന് വിട്ടു നിൽക്കുന്ന, അസംബന്ധം പറയാത്ത, പര സ്ത്രീകളെ ദർശിക്കാൻ സാഹചര്യമൊരുക്കാത്ത ചുറ്റുപാടിൽ സന്യാസിമാരെപ്പോലെയുള്ള ജീവിത രീതിയുമായി സകുടുംബം വളരെ സാത്വികരായിജീവിക്കുന്നവരാണ്. അത്തരം പണ്ഡിതരെയാണ് താങ്കൾ ബന്ധപ്പെടേണ്ടതെന്ന് താങ്കൾക്ക് അറിയാമെങ്കിലും ഒന്ന് ഉണർത്തട്ടെ.
ഈപറഞ്ഞതുപോലെ സാത്വികമായ ജീവിതരീതോയല്ലല്ലോ നിങ്ങളുടെ പ്രവാചകൻ ജീവിച്ചത്... പിന്നെനിങ്ങൾക്ക് എവിടുന്നുകിട്ടി ഇത്ര നല്ല മാതൃക.... പ്രവാകചക ചര്യയല്ലേ നിങ്ങൾ പിന്തുടരേണ്ടത്.....?
Mr. Babu, You are asking ordinary people three valid reasons for reading/studying The Quran. Three questions you mentioned in English. That too using technical words. If you are really intelligent, any Muslim dont have to tell you to read The Quran. As a belief of 2 Billion people, you will try to read it. All great scholars of any ideology will read authentic sources of other religions and ideologies. You think Islam is worthless. Thats why you are coming with illogical arguments. Once you told you died, then came to life. You have reports of doctor ! Keep those reports with yourself. Whom you are trying to befool ?
ഞാൻ കുറെ കമൻ്റുകൾ ഇട്ടിട്ടുണ്ട്. മുസ്ലിം സഹോദരങ്ങൾ സംവാദത്തിന് വന്നപ്പോൾ കൊടുത്ത മറുപടിയാണ്. ഇസ്ലാം സഹോദരങ്ങൾക്ക് ഉപകരിക്കട്ടെ.
Thank you for your boldness to proclaim the truth very loudly; keep going; God bless.
ത്രിത്വത്തിലെ മൂന്ന് വ്യക്തികളും (പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ്) ഒരേ ദൈവിക പദാർത്ഥവും ഗുണങ്ങളും പ്രകൃതിയും പങ്കിടുന്നു, എന്നാൽ വ്യത്യസ്ത വ്യക്തികളാണ്, മൂന്ന് വ്യത്യസ്ത ദൈവങ്ങളല്ല. ആപ്പിളിൻ്റെ ഉദാഹരണം പോലെയുള്ള സാമ്യങ്ങൾ അപൂർണ്ണമാണ്, കാരണം അവ ത്രിത്വത്തിൻ്റെ രഹസ്യം പൂർണ്ണമായി ഉൾക്കൊള്ളുന്നില്ല, അവിടെ ഐക്യവും വ്യതിരിക്തതയും ഒരുമിച്ച് നിലനിൽക്കുന്നു, പക്ഷേ അവ പങ്കിട്ട സത്തയുടെയും വ്യതിരിക്ത വ്യക്തികളുടെയും ആശയം ചിത്രീകരിക്കാൻ സഹായിക്കുന്നു.
സാമ്യമല്ലെങ്കിലും മനസ്സിലാക്കാൻ സഹായിക്കാം. ഏതൊരു വസ്തുവും ഖരം ,ദ്രവകം, വാതകം എന്നിവയാൽ ഉൾച്ചേർന്നിരിക്കുന്നുവെന്ന് ശാസ്ത്രം പോലും പഠിപ്പിക്കുന്നു.
Hoori means blonde girls
King solomon ന്റെ ഹിബ്രുവിലുള്ള പേര് ശുലോമോ മെലേഖ് എന്നാണ്... Solomon എന്നല്ല... שלמה המלך
സത്യം എന്നാൽ സ്വന്തം ദേഹച്ചകൾ അല്ല
ദൈവത്തിൽ നിന്നുള്ള മാർഗ്ഗനിർദ്ദേശങ്ങളാണ് അത്മനുഷ്യർക്ക് നൽകിയത് പ്രവാചകന്മാരിലൂടെ മനുഷ്യപുരോഗതിക്ക് അനുസരിച്ചുപ്രവാചകൻമാരെ
ദൈവം ഭൂമിയിലേക്ക്അയച്ചു അവരുടെകാലശേഷം പുരോഹിതർപഠിപ്പിച്ച ദേഹേച്ഛ്കൾ അസത്യം തന്നെ
യേശു പ്രവാചകൻ അല്ല ദൈവപുത്രൻതന്നെ എന്നു വിശ്വസിച്ചാലും യേശുപഠിപ്പിച്ചസത്യങ്ങളെ ഉപേക്ഷിച്ചു നമ്മൾ(മനുഷ്യർ)
മറ്റുള്ളവർ പഠിപ്പിച്ച ദേഹേച്ചകൾ സ്വീകരിക്കുന്നു 😢
Solomon ന് മാത്രമായി ഹിബ്രുവിലും സുൽമാൻ എന്നതാണ്... סולמן
ഉത്ഭവസലത്ത് അരിച്ചെടുക്കാൻ പൊടി പോലുമില്ല
You tube channel ഉള്ളവര് ചാനലിന്റെ പേരല്ലേ കാണിക്കുകയൊള്ളൂ...
Sorry. Nakki ennann njan udhessichath. Nakki ennayipoyi. Sorry.
എന്റെ പേര് മുഹമ്മദ് കുട്ടി..
ഇയാള് സുലൈമാന്റെ വേറിട്ട ഒരു ചരിത്രം ചോദിക്കുന്നതിന്റെ ഉദ്യേശം എന്തെന്ന് മനസ്സിലാകുന്നില്ല... ആദ്യം ഇയാള് മനസ്സിലാക്കേണ്ടത് ഇസ്ലാം വേറെ ഒരു മതമാണെന്നല്ല. അത് ദൈവീക പ്രത്യശാസ്ത്രത്തിന്റെ വീണ്ടെടുപ്പും തുടർച്ചയും പൂർത്തീകരണവും ആണ്. അല്ലാതെ ചുമ്മാ ഒരു മതം ഉണ്ടാക്കിയതല്ല. ബൈബിളിലുള്ള പുണ്യാത്മാക്കള് തന്നെയാണ് ഖുർആനിലും ഉള്ളത്. ഭാഷാന്തരം സംഭവിക്കുമ്പോള് ചില പേരുകളിലെല്ലാം മാറ്റങ്ങളുണ്ടാവുക സോഭാവികം മാത്രം... യേശുവിന്റെ പേര് ഗ്രീക്ക് ഭാഷയില് ഈസോസ് എന്നല്ലേ ? അറബ് ബൈബിളില് പരമോന്നതനായ ദൈവത്തിന്റെ നാമം അള്ളാഹുവെന്നല്ലേ ? കോമണായ ദൈവത്തിന് ഇലാഹ് എന്നും വിളിക്കുന്നു. നിങ്ങളുടെയെല്ലാം വിശ്വാസ പ്രകാരം യഹോവ ഇസ്രായേലിന്റെ ഗോത്ര ദൈവമാണ്. അങ്ങനെ ഏതെങ്കിലും ഗോത്ര ദൈവമാണോ പ്രപഞ്ച സൃഷ്ടാവ് ?
Ningalk onnum manssilakan sadhikuga illa Karanam ningalude manass ariyunnavan Allahu mattram adhava yahova Karanam ningal epozhum samshattila samshayichu jeevikunnavark orikalum pidi kittugailla
ഈ മണ കൊണാഞ്ചന്മാർ എന്തു പറഞ്ഞാലും യാതൊരു ബന്ധവുമില്ലാത്ത കാര്യങ്ങൾ പറഞ്ഞു കൊണ്ടുവരും അതിൽ നിന്നു തന്നെ മനസ്സിലാക്കാൻ കഴിയുന്നത് ഒരു വെളിവുമില്ലാത്ത കാര്യങ്ങൾ പറയുന്ന പുസ്തകത്തെയാണ് ഇവർ പിന്തുടരുന്നത് എന്നാണ്.
പഠിക്കണമെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നുവെങ്കിൽ മുഹമ്മദ് ഈസ എന്നു പറയുന്ന ഒരാളുണ്ട് അദ്ദേഹത്തോട് ചോദിച്ചാൽ അദ്ദേഹം സംശയനിവാരണം വരുത്തുന്നതായിരിക്കും അദ്ദേഹത്തിന് ആവുമ്പോൾ ബൈബിളും അറിയാം ഖുർആനും അറിയാം
അവൻ എത്രയോ കാലമായി Air ൽ ആണ് താഴെ വന്നിട്ട് വേണ്ടേ ചോദിക്കാൻ?
@@sunnythomas5359 പുള്ളിക്കാരൻ എപ്പോഴും അവൈലബിൾ ആണ് പക്ഷേ അയാളുടെ ചോദ്യങ്ങൾക്ക് മറുപടിയില്ലാതെ ത്രിത്വം നൃത്തം എന്നുപറഞ്ഞ് നിലവിളിക്കുകയാണ് കള്ളം പറഞ്ഞു നമുക്ക് പിടിച്ചുനിൽക്കാം എന്നാണ് ഇപ്പോൾ ക്ലബ് ഹൗസിലെ സംസാരം എന്തൊരു കഷ്ടമാണ് കറിയാ..
മുഹമ്മദ് ഈച്ചക്ക് കുറാനും അറിയില്ല ബൈബിളും അറിയില്ല ഒരുപിണ്ണാക്കും അറിയില്ല മറ്റെന്തോ കാര്യസാധ്യതിനുവേണ്ടി അറ്റം ചെത്തിയതാ....
@@joynm5414 അറ്റം ചെത്തുന്നത് ഒരു കുഴപ്പമല്ല കറിയാ നിൻറെ യേശുവും അറ്റം ചെത്തിയത് ആണ് നിങ്ങൾ ദൈവമക്കൾ എന്ന് വിളിക്കുന്ന ജൂതന്മാരും അറ്റം ചെത്തിയവരാണ് "കറിയാ" മാരും "പാക്കരൻ" മാരും അറ്റം ചെത്തിയാൽ കുഴപ്പമില്ല കോയ ചെത്തിയാൽ കുഴപ്പം. വെറുതെയല്ല യൂറോപ്പിലും അമേരിക്കയിലും നിൻറെ മതം വിട്ട് ആളുകൾ പോകുന്നത്
@@joynm5414 യേശുവും ശിഷ്യന്മാരും പൗലോസും എന്തിനു വേണ്ടിയാണ് അറ്റം ചെത്തിയത് 😂😂😂
Babu. Dhaivam. Boomi.aakassam. PinneSakalathum. Srishtichu. Ennullath. Sathyam.Manushyare Srishtichu.athum sathyam. Adham nabiyeyim. Havva beeviyeyum. Srishtichu. Pissachinte. Prerannamoolam. Avar2perum. Thettu cheythu.Avre dhaivam. Boomiyilekk ayachu. . lokavasanam. Vareyulla janangal. Enganejeevikkanam. Enn. Pravachanmariloodeyum. Avark nalkiya granthathiloodeyum. Dhaivam manushyare padippichu.israeel samoohathine nervazhikk. Nadathan vendi Vanna pravachakannann eesanabi.athinsesham logavasanam vareyulla janangale ner vazhikk nadathan vendi Vanna pravachakannann Muhammed Nabi(pease be upon him) adhehathin. Malakamar mukhene. Irakkikodutha vachanangalann. Quran.Ennathum. Sathyam. Babuvin. Ini. Valla samssayum nakki undo
Qureshi tribe god aya Allah Arabi devan anu, bible umayi Islam nu no connection bible god direct talk cheyyan kazhivullavan anu Allah arodum samsarikan kazhiyatha Arabi mathram ariyunna devan anu Allah atleast Muhammad nodenkilum onnu samsarikamayirunnu but Muhammad nodu jibril anu talk cheythathennu warakka ul Noufal anu paranjhathu
Hooriye kodukunna Allah god ano no never
മുസ്ലിംങ്ങളെ സംബന്തിച്ചേടുത്തോളം ഖുർആനിൽ അള്ളാഹുവിളിച്ചത് സുലൈമാൻ എന്നായതിനാൽ അത് വിളിക്കുന്നു വിശ്വസിക്കുന്നു മറിച്ച് ചിന്തിക്കേണ്ട ആവശ്യമില്ല. ബാലിശമായ ഇത്തരം ചോദ്യങ്ങൾ മതനിയമങ്ങൾക്കോ വിശ്വാസങ്ങൾക്കോ ആവശ്യമുള്ളതല്ല അതിനാൽ മുസ്ലിങ്ങൾ അവ ചികഞ്ച് അന്വേഷിക്കുന്നവരല്ല അള്ളാഹു പറഞ്ഞു തന്നതിലാണ് മുസ്ലിമിൻ്റെ വിശ്വാസം
ആരിൽ നിന്നാണ് സാറ് ഉത്തരം പ്രതീക്ഷിക്കുന്നത്? ഒരു ഉറപ്പുള്ള ആശയ അടിത്തറയിൽ നിന്നും കെട്ടിപടുത്ത പ്രസ്ഥാനത്തിൽ നിന്ന് മാത്രമേ കുറ്റമറ്റ മറുപടി പ്രതീക്ഷിക്കാവു. 6- നൂറ്റാണ്ടിൽ അന്നുണ്ടായിരുന്ന പല പുസ്തകങ്ങളിൽ നിന്നും ചെറിയ മാറ്റത്തിരുത്തലുകൾ വരുത്തി, ഫൌണ്ടേഷൻ ഇല്ലാത്ത 5 തൂണുകളിൽ കെട്ടി പൊക്കിയ ഒരു അരുതായ്മ, അല്ലാതെന്ത്?" വിധിയുടെ വിശാല താഴ്‌വരയിൽ ബഹു സഹസ്രസം പേർ സമൂഹമായി " വിനാശഗർത്ഥം പൂകിടുവാനായി വഞ്ചിതരായ് പ്രയാണം ചെയ്തിടുന്നു" (ഒരു പഴയ പാട്ട് )
സണ്ണിക്കുട്ടി, 2000 കൊല്ലത്തെ സ്വന്തം ചരിത്രം പഠിച്ചില്ലയോ! Bible തന്നെ വാഴിയിച്ചാൽ മതിയല്ലോ. കൂട്ടക്കൊലകൾ porn കഥകൾ എന്നിത്യാദി വയറു നിറച്ചും തിന്നാനുണ്ട് അതിൽ. പിന്നെന്തിനാണ് അന്യന്റെ പാത്രത്തിൽ കയ്യിടുന്നത്. ആറാം നൂറ്റാണ്ടിനെക്കാൾ പഴക്കമുള്ളതാണ് ഒന്നാം നൂറ്റാണ്ട്.
സ്വന്തം കർത്താവിനെ കുരിശിലേറ്റിയ ജൂതനെ പ്രേമിക്കുന്ന വിശുദ്ധന്മാർ. കൊന്നുകൂട്ടിയ ജൂതന്മാരുടെ കണക്ക് ചരിത്രത്തിൽ വെണ്ടയ്ക്ക അക്ഷരത്തിൽ കിടപ്പുണ്ട്. ജൂതന്നു വിശുദ്ധ മറിയം വേശ്യയാണ്, അതായത് കർത്താവിന്റെ തള്ള. സ്വന്തം വീട്ടിൽ നോക്കിയാൽ വയറു നിറച്ചും തിന്നാൻ അവിടെ തന്നെയുണ്ട്. കർത്താവിന്റെ മണവാട്ടികൾക്ക് രക്ഷയുണ്ടോ?
താങ്കൾ ളുടെ സംശയം തീരുകണെങ്കിൽ ആദം ഹവയിൽ തുടങ്ങണം മുസ്ലിം ഖുർആൻ ക്രിസ്ത്യൻ ബൈബിൾ യഹൂദർ ഗ്രേന്ധം ഇവ മൂന്നും നിഷ്പക്ഷ മായി വായിച്ചാൽ സംശയം തീരും വെട്ടിപിടിക്കൽ വെറും മോഹമാണ്
എത്ര സൗമ്യമായും, മാതൃകപരവും, അന്തസ്സും ഉള്ള മറുപടികൾ ഈ കമ്മെന്റുകൾക്കൊക്കെ കൊടുക്കാൻ ആഗ്രഹിച്ചു എഴുതിവരുമ്പോൾ അത് അന്തസ്സ് തീരെ കുറവായ ഭാക്ഷയിലെ വരൂ, എന്നുപറഞ്ഞാൽ തീർത്തും ലോക്കൽ ഭാഷ ..... WHY ??😎 എന്തുകൊണ്ട്??
അവരോടു പറയാൻ വെറും തറ ഭാഷയെ പറ്റു.....
@@joynm5414debate കളിൽ തറ ഭാഷ മാത്രം പ്രയോഗിക്കുന്ന joy മോന്റെ വർഗത്തെ പോലെ തറഭാഷ സംസാരിക്കുന്നവർ വേറെ വല്ലവരും ഉണ്ടോ?
എൻറെ സാറേ നിങ്ങളുടെ കുഴപ്പം ട്രിനിറ്റി ആണ് പിതാവാണോ ദൈവം പുത്രനാണോ ദൈവം പരിശുദ്ധാത്മാവ് ആണോ ദൈവം അതോ എല്ലാരും കൂടെ കൂടിയാണ് ദൈവം എന്നുള്ളതിന് മറുപടി പറഞ്ഞു പറഞ്ഞ് നിങ്ങൾ കൊഴഞ്ഞു. ഒരിക്കലും അതിനു വ്യക്തമായ ഒരു മറുപടി പറയാൻ പറ്റില്ല പിന്നെ പറ്റുന്നത് ഇസ്ലാമിനെ വിമർശിക്കുക എന്നുള്ളതാണ് പക്ഷേ അതിന് നിങ്ങളുടെ കൂട്ടത്തിൽ നിന്നും കുഞ്ഞാടുകൾ സത്യം അന്വേഷിച്ച് മറുകണ്ടം ചാടുന്നു അതിനെ നമ്മൾ ലൗ ജിഹാദ് എന്ന് വിളിക്കുന്നു
വിഷയത്തിൽനിന്നം മറുകണ്ടം ചാടുന്ന ജിഹാദി....
നിങ്ങളുടെ ദൈവത്തിനു പോലും പേരില്ല.നിങ്ങളുടെ ദൈവത്തിന്റെ പേരൊന്നു പറയുക. 2000 വർഷമായി തമ്മിലടിച്ചു കൊണ്ടിരിക്കുകയാണ് പിതാവാണോ പുത്രനാണോ പരിശുവാണോ ദൈവം എന്ന കാര്യത്തിൽ ഇതുവരെ ഒരു തീരുമാനിച്ചിട്ടില്ല
നിങ്ങളുടെ ദൈവത്തിന് പ്രധാന പണി പെണ്ണുങ്ങളെ കൂട്ടികൊടുപ്പാണ്. മദ്യം, 72 ഹുറികൾ
കിടന്ന് ഉരുളല്ലേ മദ്രസ്സപൊട്ടാ....
@@joynm5414 ആരാണ് കിടന്നു ഉരുളുന്നത്എന്ന് എല്ലാവർക്കും അറിയാം കുരിശു പൊട്ടാ
@@joynm5414എടാ കുമ്പസാരക്കൂട് പൊട്ടാ, ഉരുളളല്ല അയാൾ പറഞ്ഞത് തികച്ചും സത്യമാണ്.
സാറെ, സാർ ഇങ്ങനെ ഈ യു ട്യൂബിൽ കിടന്നു വാചകമടിച്ചിട്ടു യാതൊരു കാര്യവുമില്ല. ഞങ്ങളെപ്പോലെയുള്ള സാധാരണക്കാരാണ് യു ട്യൂബിൽ കറങ്ങി താങ്കളുടെ ചാനലുകളിൽ കയറി വരുന്നത്. ഞങ്ങൾക്കാകട്ടെ ഒഴിച്ചുകൂടാൻ പറ്റാത്ത ഇസ്ലാമിക വിശ്വാസ കർമ്മങ്ങൾ മാത്രം സ്വായത്തമാക്കി ഉപജീവനം തേടി അലയുന്നവരാണ്. താങ്കൾക്ക് മറുപടി പറയുവാൻ കഴിവുള്ളവർ യു ട്യൂബിൽ സമയം ചിലവഴിക്കാതെ, സിനിമ കാണുന്ന ശീലമില്ലാതെ , മദ്യം ഒരിക്കൽ പോലും തൊട്ടു നോക്കുക പോലും ചെയ്യാതെ, പലിശ ഇടപാടുകളിൽ നിന്ന് വിട്ടു നിൽക്കുന്ന, അസംബന്ധം പറയാത്ത, പര സ്ത്രീകളെ ദർശിക്കാൻ സാഹചര്യമൊരുക്കാത്ത ചുറ്റുപാടിൽ സന്യാസിമാരെപ്പോലെയുള്ള ജീവിത രീതിയുമായി സകുടുംബം വളരെ സാത്വികരായിജീവിക്കുന്നവരാണ്. അത്തരം പണ്ഡിതരെയാണ് താങ്കൾ ബന്ധപ്പെടേണ്ടതെന്ന് താങ്കൾക്ക് അറിയാമെങ്കിലും ഒന്ന് ഉണർത്തട്ടെ.
ഈപറഞ്ഞതുപോലെ സാത്വികമായ ജീവിതരീതോയല്ലല്ലോ നിങ്ങളുടെ പ്രവാചകൻ ജീവിച്ചത്... പിന്നെനിങ്ങൾക്ക് എവിടുന്നുകിട്ടി ഇത്ര നല്ല മാതൃക.... പ്രവാകചക ചര്യയല്ലേ നിങ്ങൾ പിന്തുടരേണ്ടത്.....?
@@joynm5414 പ്രവാചക ജീവിതം ക്രിസംഘികളിൽ നിന്നും ഉക്തൻസിൽ നിന്നും ആണ് പഠിക്കുന്നതെങ്കിൽ നിങ്ങൾക്ക് നല്ലതൊന്നും കാണാൻ കഴിയില്ല
@@joynm5414❤ താൻ വായിച്ച മൂന്ന് നബി ചരിത്ര കൃതികളുടെ പേര് പറയാമോ ? കുടിയന്മാ രായ ക്രിസംഘികൾ പ്രചരിപ്പിക്കുന്ന അസംബന്ധങ്ങൾ
പേറി നടക്കാ തിരിക്കുക
അങ്ങനെയുള്ള ഉസ്താദ്മാരാണോ(മമ്മദടക്കം) എട്ടും പൊട്ടും തിരിയാത്ത കുഞ്ഞു കുട്ടികളെ കുണ്ടിയടിക്കുന്നത്?
Mr. Babu,
You are asking ordinary people three valid reasons for reading/studying The Quran. Three questions you mentioned in English. That too using technical words. If you are really intelligent, any Muslim dont have to tell you to read The Quran. As a belief of 2 Billion people, you will try to read it. All great scholars of any ideology will read authentic sources of other religions and ideologies. You think Islam is worthless. Thats why you are coming with illogical arguments. Once you told you died, then came to life. You have reports of doctor ! Keep those reports with yourself. Whom you are trying to befool ?
സാറെ താങ്കൾക് പഠിക്കണമെന്നു അഡ്മാർത്ഥത ഉണ്ടെങ്കിൽ ഖുറാന്റെ ഇംഗ്ലീഷ് ട്രാൻസ്ഫർ കിട്ടും ആദ്യം അത് വാങ്ങിച്ചു വായിക്ക് സാർ
ഖുറാൻ്റെ ഇംഗ്ലീഷ് ട്രാൻസ്ഫറോ? അതെന്താ സാധനം?
അതിൽ കുറ്റം കണ്ടാൽ
നീയൊക്കെ പറയും അറബി പഠിക്കണം എന്ന്. .. ഒന്ന് പോയെടാ
Translate 😂😂