നരച്ചമുടിഒറ്റയൂസിൽകറുപ്പാകാനുംമുടിതഴച്ചു വളരാനുംഇതു മതി/Natural hair dye /

แชร์
ฝัง
  • เผยแพร่เมื่อ 19 ธ.ค. 2024

ความคิดเห็น • 324

  • @sivanisivani4192
    @sivanisivani4192 5 หลายเดือนก่อน +211

    എനിക്ക് ആയുർവേദ ഡോക്ടർ പറഞ്ഞു തന്നത് ഇതുപോലെ ചെയ്യാനായിരുന്നു, എനിക്ക് നെറ്റിയുടെ അവിടെ നര ഉണ്ടായിരുന്നു, ഞാൻ ഒരു മാസം ഡെയിലി use ചെയ്തു, എന്റെ നരയും മാറി നെറ്റിയുടെ ഭാഗത്തു നന്നായി മുടി പൊടിച്ചു വന്നു, നര മാറിയപ്പോൾ use ചെയ്യുന്നത് നിർത്തി, എനിക്ക് മുടി നീളം കുറവാണ്, നല്ല കട്ടിയുണ്ട്, മുടി നീളം വയ്ക്കാനുള്ള വീഡിയോ കൂടെ ഇടാമോ 😊

    • @sandhyashaji7055
      @sandhyashaji7055 5 หลายเดือนก่อน +14

      Sathyam ano

    • @sindhu3401
      @sindhu3401 5 หลายเดือนก่อน +4

      👍🏻👍🏻👍🏻

    • @avanthikasanthosh5157
      @avanthikasanthosh5157 5 หลายเดือนก่อน +1

      @@sandhyashaji7055 athe ,njanum try chithu nokki nalla result ayirunnu

    • @sujarajan1855
      @sujarajan1855 5 หลายเดือนก่อน +9

      Ente husinum ethupole use chaithirunnu , one week ayappol thanne nalla result kitti , good sharing 👍🏻

    • @sandhyashaji7055
      @sandhyashaji7055 5 หลายเดือนก่อน +6

      Pinne thachille

  • @SindhuGRadha
    @SindhuGRadha 5 หลายเดือนก่อน +19

    വളരെയധികം ഉപകാരമുള്ള വീഡിയോ. തീർച്ചയായും ട്രൈ ചെയ്യും

  • @NijiBijeesh
    @NijiBijeesh 23 นาทีที่ผ่านมา

    Velichenna thekkano ith upayogikkumbol .pls reply

  • @gopalakrishnanmeenakshiamm4432
    @gopalakrishnanmeenakshiamm4432 5 หลายเดือนก่อน +13

    Super easy tip.. Thank your ❤❤❤❤❤❤

  • @khai-l8l
    @khai-l8l 4 หลายเดือนก่อน +15

    നല്ല വീഡിയോ ആവശ്യത്തിന് മാത്രം സംസാരം ഒരു ബോറും ഇല്ല ഇങ്ങനെ ആകണമ് വീഡിയോ 👍👍

  • @nirmalathampan6885
    @nirmalathampan6885 5 หลายเดือนก่อน +8

    നല്ലൊരു ടിപ്പ് ആണ് പറഞ്ഞു തന്നത്
    വളരെ സന്തോഷം.

  • @babyjaya3980
    @babyjaya3980 5 หลายเดือนก่อน +4

    Super. Cheythu. Nokkam. Thank you madam

  • @abhinavnandhu5346
    @abhinavnandhu5346 5 หลายเดือนก่อน +16

    Really useful video , eniyum ethupolulla videos share cheyyane....

  • @santhoshkrishna8148
    @santhoshkrishna8148 5 หลายเดือนก่อน +19

    Njanum ethupole try chaithittund, nara thudangiyappol thanne, pinne karimjeerakam oil thekkumayirunnu, enikum nall result aanu kittiyathu, mudiyum valarnnu, good sharing 👍🏻

  • @sunithasheejo9212
    @sunithasheejo9212 4 หลายเดือนก่อน +22

    എല്ലാവരും പറയുന്നതിന് അനുസരിച്ചു ചെയ്ത് ചെയ്ത് തല ഒരു പരീക്ഷണ വസ്തു ആയിരിക്കുന്നു.... ഇനി ഇതും കൂടെ ചെയ്ത് നോക്കാം. ..😮

  • @Beenaasok-zn6pu
    @Beenaasok-zn6pu หลายเดือนก่อน +1

    ThankYou👌👍💕

  • @sobhapv5998
    @sobhapv5998 4 หลายเดือนก่อน +2

    നല്ല വീഡിയോ ആണേട്ടോ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് കൂടെ ലൈക്കും 🥰

  • @s2salim80
    @s2salim80 4 หลายเดือนก่อน +7

    Njan henna,nilaamari Powder thadiyil use cheythu 2 years aayit ipol thadi vadichapol Skin il black colour avde ivdeyum athu Maran enthu cheyyum please reply ini njan ee remedy use cheythu nokam ithu cheythu result kittiya aarenkilum undo ivde

  • @avanthikaammu5926
    @avanthikaammu5926 5 หลายเดือนก่อน +30

    എനിക്ക് നര ഇല്ലായിരുന്നു, മുടി ഒരു ചെമ്പിച്ച കളർ ആയിരുന്നു, ഞാൻ ഇതുപോലെയാണ് യൂസ് ചെയ്തത്, ഇടക്ക് നെല്ലിക്ക പൊടിയും ചേർത്തുകൊടുക്കും നല്ല റിസൾട്ട്‌ ആയിരുന്നു

  • @Thrilling6
    @Thrilling6 6 วันที่ผ่านมา +1

    ഇതിൽ കടുകും കറിവേപ്പിലയും വറുത്ത പൊടി മിക്സ് ചെയ്യാമോ

  • @shyamalak2511
    @shyamalak2511 5 หลายเดือนก่อน +11

    ചെയ്തു നോകാം 👍

  • @ahyanmuhammed2518
    @ahyanmuhammed2518 5 หลายเดือนก่อน +3

    Try cheyyanam

  • @suseelagopinath1673
    @suseelagopinath1673 5 หลายเดือนก่อน +4

    eth thechu kazhinj mudi enth upayogichu kzhukanam ennu aranju tharumo? reply ptratheekshikkunnu

    • @krishnascookingworld
      @krishnascookingworld  5 หลายเดือนก่อน

      താളി ഉപയോഗിച്ച് കഴുകാം 😍👍🏻

  • @jessyrajan7381
    @jessyrajan7381 หลายเดือนก่อน +1

    Ethu daily cheyanno,Oil eppol use cheyam

  • @51envi38
    @51envi38 หลายเดือนก่อน

    ഏത് ടൈമിൽ spray ചെയ്യണം

  • @ambikanv5331
    @ambikanv5331 5 หลายเดือนก่อน +4

    Thanks eassytip

  • @adhinadhpradeep6632
    @adhinadhpradeep6632 5 หลายเดือนก่อน +5

    Super video 👍

  • @miyamichu2301
    @miyamichu2301 4 หลายเดือนก่อน +3

    ഇത് തേക്കുന്നത്തിന് മുന്നേ ഹെന്ന use cheyyano.?

  • @s2salim80
    @s2salim80 4 หลายเดือนก่อน +2

    Ithu skinil pidikumo colour

    • @krishnascookingworld
      @krishnascookingworld  4 หลายเดือนก่อน

      Ellaa

    • @s2salim80
      @s2salim80 4 หลายเดือนก่อน

      ​@@krishnascookingworld Ok thanks, ithu etra nal kond black aakum daily use cheyyano

  • @symt4823
    @symt4823 5 หลายเดือนก่อน +3

    Endukondu wash cheyanam

    • @krishnascookingworld
      @krishnascookingworld  4 หลายเดือนก่อน

      താളി ഉപയോഗിച്ച് wash ചെയ്യാം 😍

  • @shabnaarafath9343
    @shabnaarafath9343 3 หลายเดือนก่อน +1

    Henna cheythu chebhicha mudi black colour Aakkumo

  • @sumipramod6791
    @sumipramod6791 5 หลายเดือนก่อน +4

    Dye upayogichavarkke ethu thechal result kittumoo

    • @krishnascookingworld
      @krishnascookingworld  5 หลายเดือนก่อน

      Kittum, but kurachu time edukkum, eni natural dye continue chaithal mathi 😍

  • @Jessmallika-nw2hg
    @Jessmallika-nw2hg 5 หลายเดือนก่อน +2

    I will try it

  • @priyakomath1220
    @priyakomath1220 หลายเดือนก่อน +3

    Chechi ithilu vitamin E capsule koode cherthu thalayil thadavunnathu problem varuvo 😊…. Plss reply me

    • @krishnascookingworld
      @krishnascookingworld  หลายเดือนก่อน +1

      Vitamin E capsule cherkkunnathu kondu problems onnum varillda 🥰👍

  • @ValsalaGopalan-n8y
    @ValsalaGopalan-n8y 4 หลายเดือนก่อน +1

    ഇരുമ്പ് ചട്ടി തന്നെ വേണമെന്നുണ്ടോ, ഷാംപൂ യൂസ് ചെയ്യാമോ

  • @Niransan3842
    @Niransan3842 4 หลายเดือนก่อน +1

    Karimjeerakam evide kitum 🙂

    • @krishnascookingworld
      @krishnascookingworld  4 หลายเดือนก่อน

      ആയുർവേദ ഷോപ്പിൽ കിട്ടും, ഓൺലൈൻ ആയും കിട്ടും 😍

  • @kpummer5880
    @kpummer5880 5 หลายเดือนก่อน +43

    ഇത്രയും നീട്ടി കൊണ്ട് പോകണമായിരുന്നൊ

  • @Mstrx_short
    @Mstrx_short 5 หลายเดือนก่อน +8

    ചെയ്ത് നോക്കിയിട്ട് റിസൽട്ട് കിട്ടിയാൽ തീർച്ചയായും ലൈക്ക് തന്നിരിക്കും ചേച്ചിയേ

  • @manjumc1898
    @manjumc1898 4 หลายเดือนก่อน

    Shampoo wash cheyano, oil use cheyano

  • @Lathy-w2i
    @Lathy-w2i หลายเดือนก่อน +1

    ❤❤❤ വളരെ useful simple

  • @sijuthomas1363
    @sijuthomas1363 5 หลายเดือนก่อน +1

    Ee panikoorkayilla nallathano karukumo mudi

  • @viswajap5777
    @viswajap5777 4 หลายเดือนก่อน +1

    👍👍

  • @shafeekvapes5188
    @shafeekvapes5188 5 หลายเดือนก่อน +17

    എത്ര ടൈം ഇടണം എപ്പോഴും ഇടണം എന്ന് പറഞ്ഞില്ലല്ലോ

  • @jasminerazak5987
    @jasminerazak5987 5 หลายเดือนก่อน +3

    ഇരുബ് cheenachatti ella. Noramal ചീനച്ചട്ടിൽ pattumo. Pls reply

    • @krishnascookingworld
      @krishnascookingworld  5 หลายเดือนก่อน +1

      ഇരുമ്പിന്റെ ചട്ടിയിൽ ആണ് കൂടുതൽ റിസൾട്ട്‌ കിട്ടുന്നത് 😍, അതു ഇല്ലെങ്കിൽ നോർമൽ ചീനച്ചട്ടി എടുത്താൽ മതി

  • @shamlachachu6483
    @shamlachachu6483 5 หลายเดือนก่อน +1

    Nammal ethu cheyyunnathinoppam enna theychaaal result kittumo

  • @beninoys2274
    @beninoys2274 5 หลายเดือนก่อน +1

    Eniku 27 age ayitte ullu..beard ok nara thudangi.ith use cheithal permanant result kittumo..plz rply

    • @krishnascookingworld
      @krishnascookingworld  5 หลายเดือนก่อน +2

      കെമിക്കൽ ഡൈ യൂസ് ചെയ്തു തുടങ്ങരുത്, പെട്ടന്ന് റിസൾട്ട്‌ കിട്ടുമെങ്കിലും ബാക്കിയുള്ള മുടി കൂടെ പെട്ടന്ന് നരക്കും, time കിട്ടുമ്പോൾ എല്ലാം ഈ ഡൈ യൂസ് ചെയ്യൂ, നല്ല റിസൾട്ട്‌ കിട്ടും, ഇതുപോലുള്ള നാച്ചുറൽ ഡൈകൾ യൂസ് ചെയ്താൽ permanent result തന്നെ കിട്ടും 😍

    • @beninoys2274
      @beninoys2274 5 หลายเดือนก่อน

      Oru doubt ithu njn cheithu apol nallapole kuruki aanu kittiyath..thadiyil thechu pidipikumpol ithiri vellam ozhichu thechal kuzhpam undo plz rply

  • @MUTHALALI-356
    @MUTHALALI-356 5 หลายเดือนก่อน +9

    ഞാൻ നീല അമരി പൊടിയും നെല്ലിക്കാപൊടിയും ഉപയോഗിച്ച് നര മാറില്ല. ഇനി ഇതും കൂടി ഉപയോഗിച്ച് നോക്കാം

    • @krishnascookingworld
      @krishnascookingworld  5 หลายเดือนก่อน

      🥰👍🏻

    • @Thepulians
      @Thepulians 5 หลายเดือนก่อน +1

      ഞാൻ നീല അമരി പൊടിയിൽ അല്പം ഉപ്പും ലെമൺ ജ്യൂസും ചേർത്ത തേച്ചു നല്ലവണ്ണം കറുത്തു.

    • @lonli6515
      @lonli6515 5 หลายเดือนก่อน

      തല മുടിയിൽ ഉപ്പ് തേച്ചാൽ മുടി കൊഴിയി ല്ലേ

    • @sheelasheela7017
      @sheelasheela7017 5 หลายเดือนก่อน +1

      മൈലാഞ്ചി തേച്ച് nest day indigo thekku

    • @sheelasheela7017
      @sheelasheela7017 5 หลายเดือนก่อน

      ​@@Thepuliansvtl ulladhanno, ഷോപ്പിൽ നിന്ന് vagiyadhano indigo powder

  • @crazykids8808
    @crazykids8808 5 หลายเดือนก่อน +1

    Ethra time vekkanam

    • @krishnascookingworld
      @krishnascookingworld  4 หลายเดือนก่อน

      2 hr വയ്ക്കാൻ പറ്റിയാൽ നല്ലത് 😍

  • @anilar7849
    @anilar7849 4 หลายเดือนก่อน +1

    🎉

  • @happy-tv9po
    @happy-tv9po 5 หลายเดือนก่อน +1

    Kure nalayi chemical use cheythavark ith thalayil pidikumo

    • @krishnascookingworld
      @krishnascookingworld  5 หลายเดือนก่อน

      കെമിക്കൽ ഡൈ യൂസ് ചെയ്യുന്നവർക്ക് , നാച്ചുറൽ ഡൈ റിസൾട്ട്‌ കിട്ടാൻ കുറച്ചു time എടുക്കുമെന്നേ ഉള്ളു, ഇതു continues ayi use ചെയ്താൽ permenant results കിട്ടും 😍

  • @appuachuvlogs3133
    @appuachuvlogs3133 5 หลายเดือนก่อน +15

    Valichu neetathey paranudey karyam karim jeeragam varuth podikan thaney 5 minit

    • @abhinavnandhus367
      @abhinavnandhus367 5 หลายเดือนก่อน +3

      1 minuteil ethu ellam koode chaithu kaanikkan pattillallo

    • @appuachuvlogs3133
      @appuachuvlogs3133 5 หลายเดือนก่อน +6

      @@abhinavnandhus367 samsaram kurakam parayunath thaney alley veendum parayunath karimjeeragam varuth mixiyil podikunath parayan 1 minit thaney adhigam

    • @appuachuvlogs3133
      @appuachuvlogs3133 5 หลายเดือนก่อน +1

      @@abhinavnandhus367 kuttam paranath alla

    • @lonli6515
      @lonli6515 5 หลายเดือนก่อน

      അത് crct

    • @Pkd.99
      @Pkd.99 5 หลายเดือนก่อน

      ​@@appuachuvlogs3133താൻ കാണണ്ട, 30 സെക്കൻ്റിൻ്റെ വീഡിയോ റീൽസ് കാണൂ.. എന്നിട്ട് മടുക്കുമ്പോ 3 സെക്കൻ്റിൽ തപ്പി ക്കോ, ഇതൊന്നും ഒരു ജോലിക്കും കൊള്ളൂല

  • @mazinkt8304
    @mazinkt8304 3 หลายเดือนก่อน +4

    ഇത് weekly എത്ര ദിവസം ചെയ്യണം pls reply

    • @krishnascookingworld
      @krishnascookingworld  3 หลายเดือนก่อน

      3 days, 2 weeks daily ചെയ്യാൻ പറ്റിയാൽ അത്രയും നല്ലതാ, മുടിക്കും നല്ലതാണ് 😍👍

  • @Sajuk-hn6ob
    @Sajuk-hn6ob 4 หลายเดือนก่อน +1

    താടിരോമം കറപ്പിക്കാൻ പറ്റുമോ

  • @sonyshyam8424
    @sonyshyam8424 4 หลายเดือนก่อน +1

    Veruthe kazhukano shampoo use cheyano

    • @krishnascookingworld
      @krishnascookingworld  4 หลายเดือนก่อน

      താളി യൂസ് ചെയ്യാം 😍

  • @sajithamanaf7657
    @sajithamanaf7657 4 หลายเดือนก่อน +1

    Njanum like adichu. But riselt kittiyaal subcribe cheyum❤

  • @pushappalatha4009
    @pushappalatha4009 4 หลายเดือนก่อน +1

    Supervedeyoupayogechenokatathenushashamparayam.okthankyou.godblessyou.

  • @jasminerazak5987
    @jasminerazak5987 5 หลายเดือนก่อน +1

    Water പകരം cocount oil cheyamo.

    • @krishnascookingworld
      @krishnascookingworld  5 หลายเดือนก่อน +4

      Ellaa , coconut oil vachu cheyyumbol karimjeerakam oil thayyarakki edukkunnapole aakum, waterinu pakaram kattanchaya use cheyyam

    • @jasminerazak5987
      @jasminerazak5987 5 หลายเดือนก่อน

      @@krishnascookingworld Ok thank U.

  • @anusalna6319
    @anusalna6319 5 หลายเดือนก่อน +2

    ചെയ്തു നോക്കട്ടെ എന്നിട്ട് പറയാം
    ഒരു സംശയംപഠിച്ചതിനുശേഷം മിക്സിയിൽ തന്നെ ഒന്ന് വെള്ളമൊഴിച്ച് കറക്കുന്നത് കൊണ്ട് കുഴപ്പമുണ്ടോ

    • @krishnascookingworld
      @krishnascookingworld  5 หลายเดือนก่อน

      ഇല്ല 😍

    • @syedmohamed1368
      @syedmohamed1368 4 หลายเดือนก่อน

      Karim jeerakam oil applying in hair, white hair changed black hair....?

  • @kairuneesakitchen
    @kairuneesakitchen 5 หลายเดือนก่อน +3

    ചെയ്തു നോക്കട്ടെ എന്നിട്ട് റിസൾട്ട് പറയാം🥰

  • @sheebacherian1433
    @sheebacherian1433 5 หลายเดือนก่อน +6

    ഇന്ന് ഞാൻ ഡൈ ചെയ്യാനിരിക്കുവായിരുന്നു. എന്തായാലും ഇന്ന് ഇത് ട്രൈ ചെയ്യാം റിസൽറ്റ് എന്തായാലും കമൻ്റ് ചെയ്തേക്കാം കേട്ടോ

    • @krishnascookingworld
      @krishnascookingworld  5 หลายเดือนก่อน

      Ok 🥰

    • @NoorjahanTu
      @NoorjahanTu 5 หลายเดือนก่อน

      ​@@krishnascookingworld@try o

    • @NoorjahanTu
      @NoorjahanTu 5 หลายเดือนก่อน

      Try ചെയ്തോ

    • @harisalankar
      @harisalankar 4 หลายเดือนก่อน

      Result enthayi

    • @sheebacherian1433
      @sheebacherian1433 4 หลายเดือนก่อน

      @@harisalankar മുഴുവൻ നരയും മാറിയില്ല എങ്കിലും കുഴപ്പമില്ല

  • @rejeeshnoopz5293
    @rejeeshnoopz5293 5 หลายเดือนก่อน +1

    ഇതിൽ കാപ്പിപ്പൊടി mix ചെയ്താൽ കുഴപ്പം ഉണ്ടോ... 🤔

  • @Home-fd6jf
    @Home-fd6jf 5 หลายเดือนก่อน +7

    വെളിച്ചെണ്ണ ൽ ഉണ്ടാക്കാൻ പറ്റുമോ

    • @krishnascookingworld
      @krishnascookingworld  5 หลายเดือนก่อน +1

      ഇല്ല, കരിംജീരകം ഓയിൽ ഉണ്ടാക്കാൻ പറ്റും, അതു നല്ല റിസൾട്ട്‌ കിട്ടും 😍

  • @sijuthomas1363
    @sijuthomas1363 5 หลายเดือนก่อน +2

    Karinjeerakam oru divasam kondu karakumo oru divasam thecha mathiyo

  • @ushak.g587
    @ushak.g587 5 หลายเดือนก่อน +2

    Ethinu black colour kittumo??

  • @nidhamuzammil4692
    @nidhamuzammil4692 5 หลายเดือนก่อน +4

    Alergy ullavark use cheyyan pattumo

  • @shylathomas2869
    @shylathomas2869 5 หลายเดือนก่อน +1

    Thakayil thekkunbol ennanayam thakayil undengil kuzhaopamille

  • @divakaranct1265
    @divakaranct1265 3 หลายเดือนก่อน +1

    ഏത് പ്രായത്തിനം പറ്റുമൊ

  • @usham706
    @usham706 4 หลายเดือนก่อน +1

    Full naracha mudikk serivavumo

    • @krishnascookingworld
      @krishnascookingworld  4 หลายเดือนก่อน

      Seriyaakum, weekly oru 3 days use cheyyu 😍

  • @sasinaskg3905
    @sasinaskg3905 5 หลายเดือนก่อน +2

    തലയിൽ എണ്ണ പാടുണ്ടോ, എപ്പോ മുതൽ ഉപയോഗിക്കുന്ന എണ്ണ ഇടാൻ പറ്റും എന്നൊന്നും പറഞ്ഞില്ല

    • @krishnascookingworld
      @krishnascookingworld  4 หลายเดือนก่อน

      എണ്ണ ഉപയോഗിക്കുന്നത് കൊണ്ടു കുഴപ്പമില്ല 😍

  • @blackcoffee755
    @blackcoffee755 5 หลายเดือนก่อน +1

    താടി മീശ തെക്കൻ പറ്റുമോ മുഖം കറത്ത് പോകുമോ എത്ര ടൈം ഇടണം ? Pls പറയുമോ

    • @krishnascookingworld
      @krishnascookingworld  5 หลายเดือนก่อน +1

      താടിയിലും, മീശയിലും തേയ്ക്കാം, ചെറിയ ബ്രഷ് ഉപയോഗിച്ചു തേച്ചാൽ മതി 😍

  • @lailasyed6363
    @lailasyed6363 5 หลายเดือนก่อน +2

    Tharan pokumo.use cheyyum

    • @krishnascookingworld
      @krishnascookingworld  5 หลายเดือนก่อน

      താരൻ മാറാനും, മുടി കൊഴിച്ചിൽ മാറാനും, മുടി നന്നായി വളരാനും ഉള്ള വീഡിയോ ഇന്ന് ഇടുന്നതാണ് 🥰

  • @sinijohn4338
    @sinijohn4338 4 หลายเดือนก่อน +1

    Jeerkam ano atho karutha ellano... Please make it clear

  • @PeterPeter-zr5qt
    @PeterPeter-zr5qt 5 หลายเดือนก่อน +1

    Cherya boul lano vellam edukandadu

  • @sandhyashaji7055
    @sandhyashaji7055 5 หลายเดือนก่อน +10

    Kazukuboal pokille

  • @gemolk1750
    @gemolk1750 5 หลายเดือนก่อน +8

    മുടിയിലെ എണ്ണ വേണോ

  • @TIMEPASS-nf6co
    @TIMEPASS-nf6co 5 หลายเดือนก่อน +3

    നര ഇല്ലാത്തവർക്ക് മുടി വളരാൻ ഉപയോഗിക്കാമോ

    • @krishnascookingworld
      @krishnascookingworld  5 หลายเดือนก่อน +1

      തീർച്ചയായും ഉപയോഗിക്കാം, കരിംജീരകം മുടി വളരാനും, മുടി കറുക്കാനും അടിപൊളി ആണ്
      മുടി നല്ല പോലെ വളരാനുള്ള വീഡിയോ new ഇട്ടിട്ടുണ്ട് അതു നല്ല effective ആണ് try ചെയ്തു നോക്കു 🥰

    • @footballkings9623
      @footballkings9623 5 หลายเดือนก่อน

      ❤​@@krishnascookingworld

  • @smitha.n4091
    @smitha.n4091 5 หลายเดือนก่อน +1

    ഇതു മുടിയിൽ തേയ്ക്കണേ മുന്നേ തലയിൽ ഹെയർഓയിൽ തെക്ക്കണോ. Reply soon.
    Hair dry aavooo

    • @krishnascookingworld
      @krishnascookingworld  5 หลายเดือนก่อน

      വേണ്ട, dry ആകില്ല 😍

  • @chinnammathomas5077
    @chinnammathomas5077 3 หลายเดือนก่อน +1

    നിങ്ങൾ ഡൈ ഉടക്കിയയിട്ടും മുടിയിൽ പുരട്ടി കുളിച്ചതിനു ശേഷം റിസൾട്ട്‌ കാണിക്കുക. അല്ലാതെ എന്ത് പ്രയോജനം
    😢

  • @najmamusthafa3228
    @najmamusthafa3228 5 หลายเดือนก่อน +1

    Cheythu nokkiyitt reseltt parayam

  • @shadiluuu
    @shadiluuu 5 หลายเดือนก่อน +2

    ചെയ്തു നോക്കട്ടെ എന്നിട്ട് റിസൾട്ട് പറയാം😊

  • @MuhammadIqbal-mk7be
    @MuhammadIqbal-mk7be 5 หลายเดือนก่อน

    It undalkiya apol tanne use jeyyan pattumo reply dear

  • @brism2494
    @brism2494 5 หลายเดือนก่อน +7

    Madam remedy seems to be good. But sorry to say your video is too long. You could have finished in maximum 5 minutes.

  • @dhilnaswaroop6595
    @dhilnaswaroop6595 5 หลายเดือนก่อน +1

    Chechi edh weekly etra pravisham use cheyanam

    • @krishnascookingworld
      @krishnascookingworld  5 หลายเดือนก่อน +3

      Karimjeerakam alle sideeffects onnum undakilla 😍, weekly 4 times ok use cheyyam 👍🏻

  • @santhyps6343
    @santhyps6343 5 หลายเดือนก่อน +6

    Super

  • @s2salim80
    @s2salim80 4 หลายเดือนก่อน +1

    Result kittiyavar undo

  • @Lila-jl9yc
    @Lila-jl9yc 4 หลายเดือนก่อน +2

    വെള്ളത്തിനു പകരം കട്ടൻ ചായ ചേർക്കാൻ പറ്റോ

  • @sijijoseph3372
    @sijijoseph3372 4 หลายเดือนก่อน +1

    ട്രൈ ചെയ്തിട്ട് റിസൾട്ട്‌ പറയാം 😊

  • @lisymolviveen3075
    @lisymolviveen3075 5 หลายเดือนก่อน +3

    കരുംജീരകം നല്ലതാ 👌👌👌👌❤❤❤

  • @shobhashobha1974
    @shobhashobha1974 5 หลายเดือนก่อน +10

    എനിക്കു synus ന്റെ problem ഉണ്ട് . ഇത് രണ്ടു മണിക്കൂർ തലയിൽ വെച്ചാൽ ജലദോഷം വരുമോ? കരിം ജീരകത്തിനു side effect വല്ലതും ഉണ്ടോ? Please reply തരണേ. പ്രായമായി നരച്ച മുടിയാണ് എന്റേത്. അങ്ങിനെ പ്രായമായവർക്കും ഇത് ഉപകരിക്കുമോ? പിന്നെ വെറുതെ കഴുകിയാൽ മതിയോ കഴിക്കുമ്പോൾ? താങ്കളുടെ reply പ്രതീക്ഷിക്കുന്നു. എനിക്കു ഒരുവിധം സാധനങ്ങൾ ക്കു എല്ലാം allergy യാണ്. അതുകൊണ്ടാണ് ചോദിക്കുന്നത്

    • @krishnascookingworld
      @krishnascookingworld  5 หลายเดือนก่อน +2

      കരിംജീരകത്തിനു side effects ഒന്നും ഇല്ല, എല്ലാവർക്കും use ചെയ്യാൻ പറ്റുന്ന ഒന്നാണ്, synus ന്റെ problem ഉണ്ടെങ്കിൽ രണ്ടു മണിക്കൂർ തലയിൽ വയ്ക്കണ്ട, കുറച്ചു നേരം വച്ചിട്ട് നോർമൽ വാട്ടറിൽ കഴുകി കളഞ്ഞാൽ മതി 🥰

  • @jameelaek9071
    @jameelaek9071 5 หลายเดือนก่อน +2

    ❤❤❤

  • @sarivivek1668
    @sarivivek1668 4 หลายเดือนก่อน

    ഹായ്.. ഒരു വീക്കിൽ എത്ര ദിവസം പുരട്ടണം.

  • @Mstrx_short
    @Mstrx_short 5 หลายเดือนก่อน +12

    ഇത് തേച്ച് കഴിഞ്ഞ് എത്ര ദിവസം വരെ മുടി കറുപ്പായിട്ടിരിക്കും ചേച്ചിയേ

    • @krishnascookingworld
      @krishnascookingworld  5 หลายเดือนก่อน +2

      അതു use ചെയ്യുന്നത് പോലെയിരിക്കും 👍🏻

  • @babyshaylaja7266
    @babyshaylaja7266 5 หลายเดือนก่อน +5

    ഇരുമ്പു ചട്ടി ഇല്ലാത്തവർ എന്ത് ചെയ്യും. അലൂമിനിയം പാത്രം, നോൺസ്റ്റിക് ഉപയോഗിക്കാമോ. മറുപടി തരണേ.

    • @alexabraham4728
      @alexabraham4728 5 หลายเดือนก่อน

      ഒരെണ്ണം വാങ്ങിക്കൂ! ഇരുമ്പു കടയിൽ കിട്ടും.

    • @ABHIFX681
      @ABHIFX681 5 หลายเดือนก่อน

      ഇരുമ്പ് ചട്ടിയില്ലങ്കിൽ ആണി കുറച്ച് ഇട്ടുവച്ചലും മതി

    • @vishnumohananpillai4187
      @vishnumohananpillai4187 4 หลายเดือนก่อน

      Erumpu aaaaa vendhe allel erump enthelum athil edanm okay

  • @jisnavibinvibin
    @jisnavibinvibin 5 หลายเดือนก่อน +2

    Iron nte chatti thanne veno

    • @krishnascookingworld
      @krishnascookingworld  5 หลายเดือนก่อน +1

      അതു ഇല്ലെങ്കിൽ നല്ല കട്ടിയുള്ള പാത്രം എടുത്താൽ മതി 😍

  • @lijimakappadan8587
    @lijimakappadan8587 5 หลายเดือนก่อน +4

    ഇരുമ്പ് ചട്ടി ഇല്ലെങ്കിൽ ഏതെടുക്കാം ചട്ടി

    • @krishnascookingworld
      @krishnascookingworld  5 หลายเดือนก่อน

      നല്ല കട്ടിയുള്ള പാത്രം ഏതെങ്കിലും എടുത്താൽ മതി 😍👍🏻

    • @lijimakappadan8587
      @lijimakappadan8587 5 หลายเดือนก่อน

      @@krishnascookingworld ok

  • @jyothilakshmi6308
    @jyothilakshmi6308 5 หลายเดือนก่อน +3

    പലരും പലതും പറയുന്നു. ഒന്നും ശരിയാവുന്നുമില്ല. എല്ലാരും പൊട്ടന്മാരാവുന്നു. ഇതൊന്നു നോക്കട്ടെ എന്നിട്ടു പറയാം. dear

  • @niswavp2300
    @niswavp2300 5 หลายเดือนก่อน +2

    Normal wateril kazhukiyal mathiyo

  • @najasworld7909
    @najasworld7909 5 หลายเดือนก่อน +1

    Thadiyil thekkavo

  • @shamlachachu6483
    @shamlachachu6483 5 หลายเดือนก่อน +1

    2 manikkor kazhinjitt enna theykkaamo pl replay

  • @Anupama882
    @Anupama882 5 หลายเดือนก่อน +1

    Vellathinupakaram theilavellam cherkkamo

  • @jithusaju2502
    @jithusaju2502 2 หลายเดือนก่อน +1

    വീഡിയോ മുഴുവൻ കാണാതൊണ്ടല്ലേ സംശയം വരുന്നേ.

  • @Sameeratk-el9vz
    @Sameeratk-el9vz 5 หลายเดือนก่อน

    Super tip

  • @nidhamuzammil4692
    @nidhamuzammil4692 5 หลายเดือนก่อน +8

    ഇത് യൂസ് ചെയ്യുമ്പോൾ നമ്മൾ daily യൂസ് ചെയ്യുന്ന ഓയിൽ ഇടണോ

    • @krishnascookingworld
      @krishnascookingworld  5 หลายเดือนก่อน

      ഓയിൽ ഇടുന്നത് കൊണ്ടു കുഴപ്പമില്ല 😍

  • @fathimanarjeed1234
    @fathimanarjeed1234 5 หลายเดือนก่อน +1

    ഫ്രിഡ്ജിൽ വെച്ച് thekamo

  • @Subi560
    @Subi560 5 หลายเดือนก่อน +4

    വെള്ളം ഒഴിക്കുന്നതിന് പകരം തേയില വെള്ളം ഒഴിച്ച് മിക്സ് ആക്കാൻ പറ്റുമോ

    • @krishnascookingworld
      @krishnascookingworld  5 หลายเดือนก่อน +1

      തേയില വെള്ളം യൂസ് ചെയ്യാം കുഴപ്പമില്ല 😍