കൊലപാതകം തൊഴിലാക്കിയ എം പി യുടെ കഥ | BS CHANDRAMOHAN |MLIFE DAILY

แชร์
ฝัง
  • เผยแพร่เมื่อ 17 ม.ค. 2025

ความคิดเห็น • 118

  • @user-xg8le6vn2p
    @user-xg8le6vn2p 6 หลายเดือนก่อน +7

    പൊളി എന്നല്ലാതെ എന്തു പറയാൻ 👌🏻👌🏻👌🏻 ഇടിവെട്ടു ശബ്ദവും. മിന്നൽ അവതരണവും 👌🏻👌🏻👌🏻. രാത്രിയിൽ എയർബട്സും വെച്ച് കേൾക്കുന്ന ക്രൈയിം സ്റ്റോറികൾ പൊളി ☠️☠️☠️ all the very best🎉🎉🎉

  • @sulfeekermadayi8733
    @sulfeekermadayi8733 6 หลายเดือนก่อน +15

    ലൈക്കടിച്ചു, ഇപ്പോ ഡ്യൂട്ടിയിലാണ്. രാത്രി കാണാം. From UAE

  • @nishaasanthosh1923
    @nishaasanthosh1923 5 หลายเดือนก่อน +2

    നല്ല സ്റ്റൈൽ ആയി അവതരിപ്പിച്ചു. സ്വാഭാവികമായും like ചെയ്തു പോയി ❤❤❤

  • @prasadgvr7768
    @prasadgvr7768 6 หลายเดือนก่อน +12

    ദാവൂദ് ഇബ്രാഹിം ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്ന് വിശ്വാസിക്കുന്ന ഒരാളാണ് ഞാൻ കാരണം നമ്മുടെ നെറികെട്ട രാഷ്ട്രീയ നേതക്കളാണ്... ഒരു സമയത്ത് ദാവൂദിൻ്റെ അന്ത്യം മിടുക്കരായ പോലിസുകാർ നടത്താൻ തുനിഞപ്പോൾ തിരിച്ചു വിളിച്ച ഒരു നേതാവുണ്ട് എല്ലാവർക്കുമറിയാമായിരിക്കും ഇന്നു മുക്കിലിരുന്നു മോങ്ങുന്ന ഒരു പ്രധാനമന്ത്രി മോഹി. എല്ലാ പാർട്ടി നേതക്കളുടെയും ഭാവി തന്നെ തുലക്കുന്ന വിവരങ്ങൾ പെട്ടിയിൽ ആക്കി നടക്കുന്നവനാ ദാവൂദ്.... ഇന്ത്യയിലെ മിടുക്കരായ പോലീസുകാർ പിന്നോട്ട് പോകുന്നുണ്ടെങ്കിൽ അത് നെറികെട്ട രാഷ്ട്രീയമാണ്....അതിൽ എല്ലാ പാർട്ടിക്കാരും തുല്യരാണ്.... പവാറൊക്കെ ജീവിച്ചിരിക്കുന്ന കാലം ദാവൂദിൻ്റെ ഏഴുതലമുറയെ തൊടില്ല 90 കളിൽ മുംബൈയിൽ ജീവിച്ചവർക്കറിയാം.... ഇനി ദാവൂദ് ചത്താലും അത് ഇന്ത്യ എന്ന രാജ്യത്തെ പേടിച്ചാകില്ല...മറിച്ച് ബിൻ ലാദൻ ചെയ്ത പണി തങ്ങളോടും കാണിക്കുമോ എന്ന ഭയത്താൽ അമേരിക്ക പണി തരുമോ എന്ന് വ്യാകുലപ്പെട്ടായിരിക്കും....
    ജയ് ഹിന്ദ് ❤❤❤

  • @nandhanatemplepm881
    @nandhanatemplepm881 6 หลายเดือนก่อน +3

    നന്ദി നമസ്കാരം 🙏🏻🙏🏻🙏🏻

  • @santhoshkalarickal5254
    @santhoshkalarickal5254 2 หลายเดือนก่อน +1

    🎉🎉🎉🎉സൂപ്പർ

  • @ukracing5332
    @ukracing5332 6 หลายเดือนก่อน +1

    Welcome sir🙏🙏🙏🙏🙏

  • @ananthanananthan2386
    @ananthanananthan2386 6 หลายเดือนก่อน +26

    ചേട്ടന്റെ ശബ്ദവും ആക്ഷനും എനിക്ക് ഇഷ്ടമായി ഞാൻ ഇപ്പോൾ താങ്കളുടെ ആക്ഷൻ അനുകരിക്കുകയാണ്

  • @venugopal6508
    @venugopal6508 6 หลายเดือนก่อน +5

    രാഷ്ട്രീയ ക്രിമിനലുകളുടെ അതിപ്രസരംഭാരതജനാധിപത്യത്തിലെ തീരാകളങ്കമാണ്. ഇതൊരു തുടർക്കഥയും പരസ്പര പൂരകമായി ഈ പ്രവർത്തനം അവിരാമം തുടരുന്നു ഇതിനൊരു അവസാനം വേണ്ടേ? ഒന്നുകിൽ ക്രിമിനലുകളെ തെരഞ്ഞെടുപ്പിൽ വിലക്കണം അല്ലെങ്കിൽ നിയമ സംഹിതയിലൂടെ ഒഴിവാക്കണം
    തുടർന്നു താങ്കളുടെ കഥക്കായി കാത്തിരിക്കുന്നു❤❤❤

    • @rahimkvayath
      @rahimkvayath 6 หลายเดือนก่อน

      ഇന്ത്യൻ ജനാധിപത്യത്തിൻ്റെ പോരായ്മ, കൊടും ക്രിമിനലുകൾക്ക് മത്സരിക്കാം ജയിലിലുള്ളവർക്ക് വോട്ടവകാശമില്ല

  • @thoyibudheenpareed9847
    @thoyibudheenpareed9847 5 หลายเดือนก่อน +1

    Well done 👍

  • @georgekodiyan3128
    @georgekodiyan3128 6 หลายเดือนก่อน +1

    Nice prasantion

  • @umadevipv8853
    @umadevipv8853 6 หลายเดือนก่อน +1

    അങ്ങ് പറഞ്ഞത് 100% ശരിയാണ്.

  • @55849
    @55849 6 หลายเดือนก่อน +10

    കോൺഗ്രസ്‌ എന്താണ് ഈ നാടിനോട് ചെയ്തത് എന്ന് വിശദമായി പറഞ്ഞു 👍

    • @panicker1128
      @panicker1128 6 หลายเดือนก่อน +1

      On 9 August 2022, Nitish Kumar announced that the JD(U)'s alliance with the BJP in the Bihar Legislative Assembly was over

  • @anilbhaskar3589
    @anilbhaskar3589 6 หลายเดือนก่อน +1

    സൂപ്പർ സൂപ്പർ ❤❤

  • @aadinath9451
    @aadinath9451 6 หลายเดือนก่อน +1

    സർ, ഒരു വർഷം മുൻപ് ഉള്ള ടൈറ്റാനിക്ക് വീഡിയോ യാദൃച്ഛികമായാണ് പര്യവേഷണവും മിസ്റ്ററി സ്റ്റോറീസും സയൻസ് ഫിക്ഷനുകളും ഒരുപാട് ഇഷ്ടപ്പെടുന്ന എന്റെ ശ്രദ്ധയിൽ പെട്ടത്. നല്ല വിവരണം ..✌️

  • @nelsonm3710
    @nelsonm3710 6 หลายเดือนก่อน

    You are just fabulous. Continue the good work. Thank you

    • @MlifeDaily
      @MlifeDaily  6 หลายเดือนก่อน +1

      Thank you! Will do!

  • @To......Mankind659
    @To......Mankind659 6 หลายเดือนก่อน +1

    Thank You Sir 💞

  • @haridas4051
    @haridas4051 6 หลายเดือนก่อน +1

    tHANKS

  • @v.jthomasvj.thomas8120
    @v.jthomasvj.thomas8120 6 หลายเดือนก่อน +1

    ❤❤സൂപ്പർ

  • @vidhuvlog9839
    @vidhuvlog9839 6 หลายเดือนก่อน +3

    Duration കുറക്കൂ.20 minute maximum

  • @jamespaul959
    @jamespaul959 6 หลายเดือนก่อน +1

    Today's story is clear❤❤❤❤

  • @niceguy3099
    @niceguy3099 6 หลายเดือนก่อน +4

    കൊറോണ പിടിച്ച് 21 ഇൽ മൊഹമ്മദ്‌ ഷഹാബുധിൻ ചത്തു

  • @mohamednizarktnizarkt5205
    @mohamednizarktnizarkt5205 6 หลายเดือนก่อน +1

    Present sir

  • @gishamol
    @gishamol 6 หลายเดือนก่อน +1

    Hi njan eppol sirnte video kanatha divasamilla movie kanunnathinekkal appuram anu ethil nammal neritt kanunnapole feeling super 🙏🏼

  • @saritaScaria
    @saritaScaria 6 หลายเดือนก่อน +5

    Isn’t it sad that in our Democratic country a criminal like him can be in the Parliament, and there aren’t enough protection for the police who have to deal with these criminals in politics. Can we hope for a day when criminals will be barred from from such political activity such as standing as a representative of the people!!!!

  • @rajukn6346
    @rajukn6346 6 หลายเดือนก่อน +1

    SUPER

  • @ajilalsivan253
    @ajilalsivan253 6 หลายเดือนก่อน +1

    👍👍👏👏❤️

  • @prasheedkarthi4820
    @prasheedkarthi4820 6 หลายเดือนก่อน +2

    Sir njan vannu 🎉🎉❤❤❤🎉

  • @jayaprakashkg3179
    @jayaprakashkg3179 6 หลายเดือนก่อน +9

    തേഹൽ ക മുൻ റിപ്പോർട്ടർ മാത്യു സർ താൻ തെറ്റായ വഴിയിൽ ചെന്നു ചാടി എന്ന്പിന്നീട് പറഞ്ഞിട്ടുണ്ട്...കോൺഗ്രസ് ന് എന്നും പാകിനോടും ചൈനയോടും മൃദുസമീപനം.. 🥹

    • @juvinjuvin70
      @juvinjuvin70 6 หลายเดือนก่อน

      Bjp കോ

    • @juvinjuvin70
      @juvinjuvin70 6 หลายเดือนก่อน +3

      തേഹൽ ക india യിൽ ഏറ്റവും മികച്ച investigation stories ചെയ്തിട്ടുള്ളവർ ആണ് with evidence........ Rana ayub നെ ഒക്കെ bjp ഇപ്പോഴും വേട്ടയാടുന്നത് അതാ......... ഇനി നിങ്ങൾ നിങ്ങൾ പറഞ്ഞ മൃത് സമീപനം... Just one question... 10 വർഷം ആയിലെ bjp ഭരിക്കുന്നു... എന്ത് കൊണ്ട് Kashmir ലേ india - pak അതിർത്തിയിൽ fencing ഇല്ല... കെട്ടുന്നില്ല?...... നല്ല fencing ഉണ്ടെകിൽ 70% infiltration കുറയും but കെട്ടില്ല why bcz... രാഷ്ട്രിയ കാർക്... India - pak issues എടക്ക് എടക്ക് ഉണ്ടാകണം.. അതിപ്പോ Pakistan ഇൽ ഉള്ളവർക്കും india യിൽ ഉള്ളവർക്കും... ബാക്കി എല്ലാ ഭാഗത്തും നമ്മൾ Pakistan ആയി fencing ഉണ്ട് but kashimir ഇൽ ഇല്ല... Fencing ഉള്ള ഇടങ്ങളിൽ infiltration കുറവാണു എന്ന് ഓർക്കണം.... വർഷ വർഷം എത്ര സൈനികർ. എത്ര civilians.. മരിക്കുന്നു.. ഇപ്പൊ മനസ്സിലായോ bjp ക് ഇതിൽ ഇത്ര interest ഉണ്ട് നു

    • @amalnath6477
      @amalnath6477 6 หลายเดือนก่อน

      ​@@juvinjuvin70അതിനു 60 വർഷം കാല കാലങ്ങളായി ഭരിച്ച കോണ്ഗ്രസ് സർക്കാരാണ് main ഉത്തരവാദികൾ അതിനെ പറ്റി തൻ്റെ അഭിപ്രായം എന്താണ്

    • @britemk8285
      @britemk8285 6 หลายเดือนก่อน +3

      അതുകൊണ്ടാവും ചൈന സ്ഥലം കയ്യേറിയപ്പോൾ മോങ്ങിജി ഫോണിലെ ആപ്പ് നിരോധിച്ചത് 😝😝😝

    • @abhishekkrishnan9153
      @abhishekkrishnan9153 6 หลายเดือนก่อน +1

      ​@@britemk8285china kayyeri enn enth thelivinte adisthanathil aan parayunth enonnn vyakthamaaku😂, chuma ethelum third rate rashtreeyakaaran alaavaan vendi china indiayude bhumi kayyeri ividuthe sarkar onnum cheythilla ennoke parayunth veruthe ang visvasikunna thanteyokke budhi vimanamaanallo 😏, indiayude oru inch bhumiyum poitilla, 1962 le yuddhathil nastapetta stalanglude karyamaan chukkinum chunnambinum kollathe chila pappu rashtreeyakr china kond poye enn kidnn mongunth😂

  • @Amal_Lexman
    @Amal_Lexman 6 หลายเดือนก่อน +1

    Great Train Robbery , ( bredigo bridge) can you explain .. thankyou

  • @jayakrishnanvijayan8671
    @jayakrishnanvijayan8671 6 หลายเดือนก่อน +3

    First Comment 😊😊😎😎

  • @Realindian1771
    @Realindian1771 6 หลายเดือนก่อน +4

    താങ്കളുടെ സംസാരിക്കുന്ന രീതിയും ബോഡീ ലാങ്ക്വെജും വള്രരെ അക്ഷരാർത്തത്തിൽ രസകരമാൺ❤😅

  • @nigeshk
    @nigeshk 6 หลายเดือนก่อน +1

    നമസ്കാരം❤❤❤❤

  • @rajendranrg5103
    @rajendranrg5103 6 หลายเดือนก่อน +1

    👍

  • @Manu-vc6uo
    @Manu-vc6uo 6 หลายเดือนก่อน +1

    ❤❤

  • @arunkalathoorraj1900
    @arunkalathoorraj1900 6 หลายเดือนก่อน +1

    Sir Russian I’ll American embassy de story enthayi. Orupadu nalayai kathirikunnu, sir akamshayde mull munayil kondu vachu nirthi. Pls sir athum koodi idaku ulpeduthamo.. 🤯

  • @chandrabosekuttappan1334
    @chandrabosekuttappan1334 6 หลายเดือนก่อน +1

    ❤🎉

  • @rosyantony3108
    @rosyantony3108 2 หลายเดือนก่อน

    Too great this story

  • @noelabrahammathew3547
    @noelabrahammathew3547 6 หลายเดือนก่อน +1

    Can you make a video about the Delhi Burari deaths case, this is my humble request

    • @MlifeDaily
      @MlifeDaily  6 หลายเดือนก่อน +2

      Sure

    • @noelabrahammathew3547
      @noelabrahammathew3547 6 หลายเดือนก่อน

      ​@@MlifeDaily🥰

    • @Sajinkumar-dz7hp
      @Sajinkumar-dz7hp 6 หลายเดือนก่อน +1

      ഹായ് നോയൽ അണ്ണാ 🤩

  • @VahidVahi-xn8oh
    @VahidVahi-xn8oh 6 หลายเดือนก่อน +1

    വാഹിദ് ഹാജർ സാർ ❤❤

  • @princea.sasprince1359
    @princea.sasprince1359 6 หลายเดือนก่อน +1

    മൈക്കിൾ ജാക്സനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

  • @Gkmarar.27
    @Gkmarar.27 6 หลายเดือนก่อน +1

    ❤❤❤❤❤❤❤❤❤❤❤

  • @arunchandrabose
    @arunchandrabose 6 หลายเดือนก่อน +1

    Till 28 mins of this video Nereej Kumar was IPS officer and at the end you are saying constable Nerej Kumar.

    • @MlifeDaily
      @MlifeDaily  6 หลายเดือนก่อน +1

      രണ്ട് പേരാണ്...

  • @arifapha4744
    @arifapha4744 6 หลายเดือนก่อน +1

    ഹ ജർ. സർ

  • @safaelectricalengineeringp4420
    @safaelectricalengineeringp4420 6 หลายเดือนก่อน +1

    നമസ്കാരം

  • @abdhulbasith9252
    @abdhulbasith9252 6 หลายเดือนก่อน +3

    ധീരൻ അധികാരം ഉണ്ട്ര് മൂവി റിയൽ സ്റ്റോറി പറയുമോ

  • @josephchummar7361
    @josephchummar7361 6 หลายเดือนก่อน +1

    For pakistan it is easy to select and employ for any crime to be done in india while for india it is difficult to find persons to do such activites in pakistan .

  • @AG565-ii1pd
    @AG565-ii1pd 6 หลายเดือนก่อน

    😢

  • @bollywood5970
    @bollywood5970 6 หลายเดือนก่อน +1

    9:06 pm... 8min

  • @usuchannel9942
    @usuchannel9942 3 หลายเดือนก่อน

    കഥാപാത്രങ്ങളുടെ ഫോട്ടോ കാണിച്ചാൽ നന്നായിരുന്നു

  • @jijidasdurga4551
    @jijidasdurga4551 หลายเดือนก่อน +1

    കോൺഗ്രസ്‌ വന്നാൽ ഇനിയും ദാവൂദ് ഇബ്രാഹിം ടീമുകൾ ഉണ്ടാകും..

  • @johnsonjacob7770
    @johnsonjacob7770 6 หลายเดือนก่อน +1

    Hai

  • @sreedeviabhilash4349
    @sreedeviabhilash4349 6 หลายเดือนก่อน

    Patal Lok series aayi oru similarity

  • @RahimRahim-pq1nm
    @RahimRahim-pq1nm 6 หลายเดือนก่อน +4

    നമസ്കാരം മാഷേ റഹീം വന്നല്ലോ

    • @sha-193
      @sha-193 6 หลายเดือนก่อน

      Me also✋🏻😁

  • @niceguy3099
    @niceguy3099 6 หลายเดือนก่อน +1

    Nowadays ISI working through Hindhu groups...

  • @KSOMAN-eu5gf
    @KSOMAN-eu5gf 6 หลายเดือนก่อน +1

    🫡🧡🫂

  • @philipalex1171
    @philipalex1171 6 หลายเดือนก่อน +1

    paatal lok series is based on this real story

  • @rohinirajesh9569
    @rohinirajesh9569 6 หลายเดือนก่อน +1

    അക്ഷരാർത്ഥത്തിൽ, ആ നിമിഷത്തിൽ എന്നീ രണ്ടു രണ്ടു പ്രയോഗങ്ങളും അ സ്ഥാനത്താണ് വാചകം മനസിലാകുന്നവർക്ക് arocha

  • @vinilthomas6974
    @vinilthomas6974 6 หลายเดือนก่อน +1

    ബീഹാർ സരൺ ജില്ലയിൽ ടീച്ചർ ആയി വർക്ക്‌ ചെയുന്ന ഞാൻ. ഇതൊക്കെ എന്ത് 😂

    • @rahimkvayath
      @rahimkvayath 6 หลายเดือนก่อน

      കേരള രാഷ്ട്രീയത്തിലെ mLA മന്ത്രി ക്രിമിനലുകളോ?

    • @merlinignatious541
      @merlinignatious541 6 หลายเดือนก่อน

      എന്താ ചേട്ടാ അവിടെ സീനാണ്ണോ??😮

    • @niceguy3099
      @niceguy3099 6 หลายเดือนก่อน

      എനിക്കു ഒരു ജോലി കിട്ടുമോ

    • @vinilthomas6974
      @vinilthomas6974 6 หลายเดือนก่อน

      @@niceguy3099 ഏതാ കോഴ്സ് എടുത്തിരിക്കുന്നെ

    • @vinilthomas6974
      @vinilthomas6974 6 หลายเดือนก่อน

      ഡിഗ്രി ഉണ്ടോ?

  • @TVLouis-ud1uc
    @TVLouis-ud1uc 6 หลายเดือนก่อน

    മുഹമ്മത്ശിഹാബുദീനു० ഹൂറികളെ. കിട്ടികാണു० ? അല്ലേ. ?

  • @ANURAJVamadevan
    @ANURAJVamadevan 6 หลายเดือนก่อน +1

    ബീഹാർ മോശം

  • @PriyeshK-hu4wl
    @PriyeshK-hu4wl 6 หลายเดือนก่อน +1

    ഫസ്റ്റ് 😂

  • @Sajinkumar-dz7hp
    @Sajinkumar-dz7hp 6 หลายเดือนก่อน +2

    ഇന്ത്യ vs പാക്കിസ്ഥാൻ അതിർത്തി അതിനെ കുറച്ച ഒരു വിഡിയോ ചെയോ സാർ ❤️🙏🏻

  • @rajeevpillai8711
    @rajeevpillai8711 6 หลายเดือนก่อน +3

    കമ്യൂണിസ്റ്റു നേതാവ് ഐഎസ്ഐ ചാരൻ ആകുന്നത് സ്വാഭാവികം...😂

  • @Prashneshkumar
    @Prashneshkumar 6 หลายเดือนก่อน +2

    സാറേ..രോക്ഷം അല്ല രോഷം

  • @8893069207
    @8893069207 6 หลายเดือนก่อน +1

    BSCM sir mattu channels provide chayyumpole ningalude direct official WhatsApp details provide chayyu,..., njangalku. (Sir words) end ayi. .....

  • @nasishihab4116
    @nasishihab4116 6 หลายเดือนก่อน +1

    👍👍👍

  • @prajeeshlal5281
    @prajeeshlal5281 6 หลายเดือนก่อน +1

    ❤️❤️❤️❤️❤️

  • @sanjayms9860
    @sanjayms9860 6 หลายเดือนก่อน +1

  • @anilctnr1863
    @anilctnr1863 6 หลายเดือนก่อน +1

    👍👍👍👍

  • @saleeshsulaiman5384
    @saleeshsulaiman5384 หลายเดือนก่อน +1

    ❤❤👍

  • @MukeshAchari-q6i
    @MukeshAchari-q6i 6 หลายเดือนก่อน +2

    ❤❤❤❤❤

  • @rajanjoseph8869
    @rajanjoseph8869 6 หลายเดือนก่อน +1

    ♥️♥️♥️

  • @manumanumanu12
    @manumanumanu12 6 หลายเดือนก่อน +1

    ❤❤

  • @nidheesh9856
    @nidheesh9856 6 หลายเดือนก่อน +1

  • @sarinteeba3171
    @sarinteeba3171 6 หลายเดือนก่อน +1

  • @mujeebrehuman5180
    @mujeebrehuman5180 6 หลายเดือนก่อน +2

    💖💖💖

  • @ursreerejith
    @ursreerejith 6 หลายเดือนก่อน +1

  • @mujeebmuneer4426
    @mujeebmuneer4426 6 หลายเดือนก่อน +1

    ❤❤❤

  • @muhammedhijan9697
    @muhammedhijan9697 6 หลายเดือนก่อน +1

    ❤️❤️❤️

  • @aneeshp3522
    @aneeshp3522 6 หลายเดือนก่อน +1

    ❤❤❤❤❤

  • @ravikumarravikumar5784
    @ravikumarravikumar5784 3 หลายเดือนก่อน +1

    ❤❤❤❤

  • @CHAKKARA143
    @CHAKKARA143 6 หลายเดือนก่อน +1

    ❤❤❤❤❤

  • @vinutrpillai8812
    @vinutrpillai8812 6 หลายเดือนก่อน +1

    ❤❤❤❤❤

  • @nasishihab4116
    @nasishihab4116 6 หลายเดือนก่อน +1

    ❤❤❤