ഒരു അടിപൊളി എടിഎം തട്ടിപ്പിൻ്റെ കഥ |BS CHANDRAMOHAN|MLIFE DAILY

แชร์
ฝัง
  • เผยแพร่เมื่อ 17 ม.ค. 2025

ความคิดเห็น • 169

  • @JAYANJayan-wb3rw
    @JAYANJayan-wb3rw 6 หลายเดือนก่อน +74

    സർ ഒരു ദിവസം ഒരു എടിഎം കാർഡ് ഉപയോഗിച്ച് എത്ര പണം പിൻവലിക്കാൻ പറ്റും ഒന്ന് പറഞ്ഞേ സാറ്

    • @MlifeDaily
      @MlifeDaily  6 หลายเดือนก่อน +57

      40000 ...പക്ഷേ ഒരേ കാർഡിൻ്റെ ക്ലോൺ കോപ്പി ഒരേ സമയം ഉപയോഗിച്ചാൽ കഥ മാറും എന്നാണ് അവർ തെളിയിച്ചത്.... സോഫ്റ്റ് വെയർ തയ്യാറാ ക്കിയവർ ഒരിക്കലും ആലോചിക്കാത്ത കാര്യമാണ് ക്ലോൺ കാർഡ്..

    • @marykuttykuriakose6810
      @marykuttykuriakose6810 6 หลายเดือนก่อน +7

      😂

    • @juanjua7
      @juanjua7 6 หลายเดือนก่อน +6

      Also ith 2017 le kadhayalle, innatge technology alla annu

    • @Saidalimuzzy
      @Saidalimuzzy 6 หลายเดือนก่อน

      Ó4orog​@@MlifeDaily

    • @santhoshnair4458
      @santhoshnair4458 6 หลายเดือนก่อน +6

      ഒരു ബാങ്കിന്റെ സോഫ്റ്റ്‌വെയർ ഹാക്ക് ചെയ്താൽ എത്ര വേണം എങ്കിലും withdraw ചെയ്തൂടെ

  • @sukumaranm2142
    @sukumaranm2142 18 วันที่ผ่านมา +1

    സാർ, താങ്കളുടെ അവതരണം സൂപ്പർ സൂപ്പർ സൂപ്പർ

  • @rajeshraman3097
    @rajeshraman3097 6 หลายเดือนก่อน +18

    പലരും കഥകൾ പറയുന്നുണ്ടെങ്കിലും യു ട്യൂബിലെ സൂപ്പർ സ്റ്റാർ ശരിക്കും സർ തന്നെയാണ്

  • @RoshanRoshan-qm6bn
    @RoshanRoshan-qm6bn 6 หลายเดือนก่อน +2

    The best story teller i have ever seen before ❤.BS CHANDRA MOHAN SIR 💪🔥💯🥰❤️💔

  • @nandhanatemplepm881
    @nandhanatemplepm881 6 หลายเดือนก่อน +4

    നന്ദി നമസ്കാരം 🙏🏻🙏🏻🙏🏻

  • @ലൂപ്പ
    @ലൂപ്പ 6 หลายเดือนก่อน +3

    Thank You Sir 🌹

  • @radhakrishnannatarajan3056
    @radhakrishnannatarajan3056 6 หลายเดือนก่อน +4

    Excellent presentation and valuable information...

  • @marykuttykuriakose6810
    @marykuttykuriakose6810 6 หลายเดือนก่อน +11

    മോഷണപ്പെട്ട പണം മുഴുവനും ഉടമകൾക്കു തിരികെ കൊടുത്തു എന്നുള്ളതു സന്തോഷ വാർത്ത തന്നെ. പക്ഷേ മോഷ്ടാക്കൾ ശിക്ഷിക്ക പ്പെട്ടോ ഇല്ലയോ എന്നുള്ള കാര്യം കൂടി അറിയാൻ ആഗ്രഹമുണ്ട്.

  • @samrenu9193
    @samrenu9193 6 หลายเดือนก่อน +4

    Chetta.... Chettante kadha kelkkathe eppo uranghan pattu nilla..... Supper aayi parayunnu........ Kettu kettu uranghi povunnu... Baaki raavile njan kelkkum👍😊

  • @saritaScaria
    @saritaScaria 6 หลายเดือนก่อน +2

    Very interesting sir. I have heard of similar thefts elsewhere in the world!!! How smart ! There are intelligent people everywhere in the criminal world too!

  • @satheesanpt6210
    @satheesanpt6210 6 หลายเดือนก่อน +31

    ഇവിടെ ഒരു ബസിലെ cctv പോയിട്ട് കണ്ട് പിടിക്കാൻ ഇവിടത്തെ പോലീസ് ന് കഴിഞ്ഞില്ല

  • @sunilks9879
    @sunilks9879 6 หลายเดือนก่อน +2

    ♥️♥️ സൂപ്പർ🙏🏻🙏🏻

  • @DivyaS-rn7sq
    @DivyaS-rn7sq 5 หลายเดือนก่อน +1

    ❤❤❤❤❤sir good 🌹 mammookka fans delhi

  • @sophiasunny7549
    @sophiasunny7549 6 หลายเดือนก่อน +2

    BSC sir othiri ishttam ❤

  • @anilbhaskar3589
    @anilbhaskar3589 6 หลายเดือนก่อน +1

    സൂപ്പർ ❤❤❤❤tku sir

  • @thankachenkizhakkedathu2135
    @thankachenkizhakkedathu2135 6 หลายเดือนก่อน +1

    Excellent presentasion bless you in the name of Lord,savior jesues christ

  • @venugopal6508
    @venugopal6508 6 หลายเดือนก่อน +3

    ഐക്യമത്യം മഹാബലം❤❤❤

    • @kiranps7178
      @kiranps7178 6 หลายเดือนก่อน

      🤣🤣

  • @Gkmarar.27
    @Gkmarar.27 6 หลายเดือนก่อน +2

    നമസ്കാരം മാഷേ ❤❤

  • @Sajinkumar-dz7hp
    @Sajinkumar-dz7hp 6 หลายเดือนก่อน +2

    കിളി പറത്തുന്ന കഥയാണല്ലോ ചന്ദ്രമോഹൻ സർ 🙏🏻

  • @kmbavaashraf
    @kmbavaashraf 6 หลายเดือนก่อน +2

    Namaskaram sir!!

  • @anilkumaraniludayamedicals8527
    @anilkumaraniludayamedicals8527 4 หลายเดือนก่อน

    Polichu.

  • @Lensmansharafudheen
    @Lensmansharafudheen 6 หลายเดือนก่อน +2

    അങ്ങേക്ക് സിനിമാ നടൻ കുഞ്ഞാണ്ടി സാറിന്റെ ഒരു ശൈലി... ഇങ്ങിനെ ആർക്കെങ്കിലും ഫീൽ ചെയ്തീട്ടുണ്ടോ ?

  • @nijokkk5149
    @nijokkk5149 6 หลายเดือนก่อน +3

    Sir
    Alchemist Part 3
    Waiting..

    • @MlifeDaily
      @MlifeDaily  6 หลายเดือนก่อน +1

      നാളെ കാണാം

  • @palpnms5139
    @palpnms5139 6 หลายเดือนก่อน +2

    Which yr this happened. Maximum withdrawal from 50k per day bank is responsible for it

  • @Shakeer.p
    @Shakeer.p 6 หลายเดือนก่อน +2

    👍👍

  • @sabufaziludeen9901
    @sabufaziludeen9901 6 หลายเดือนก่อน +1

    ❤❤👌👌👍👍

  • @Unless3728
    @Unless3728 3 หลายเดือนก่อน +1

    രവി എന്ന് പറയുനത്തിന് പകരം അവൻ എന്ന് ഉപയോഗിക്കാം

  • @faisalfaizy733
    @faisalfaizy733 6 หลายเดือนก่อน +11

    Oru പത്താം ക്ലാസ്സ്‌ കാരന്റെ atm തട്ടിപ്പ് എന്ന് കൊടുത്തിട്ട് ആളുകളെ തട്ടിപ്പ് നടത്തിയത് നിങ്ങളാണ് ന്റെ ഹീറോ

    • @sreedeviabhilash4349
      @sreedeviabhilash4349 5 หลายเดือนก่อน

      നമ്മുടെ ഭാഗത്തും തെറ്റുണ്ട്. 10ആം ക്ലാസ് വിദ്യാർത്ഥി എന്ന് അല്ലല്ലോ പറഞ്ഞത്.😂😂😂

  • @thomasthomaskt9301
    @thomasthomaskt9301 6 หลายเดือนก่อน +2

    🌹🌹🌹

  • @lipeeshkr5888
    @lipeeshkr5888 6 หลายเดือนก่อน +2

    Ithinte pinnillokke othiri aalukalundavum

  • @JAYANJayan-wb3rw
    @JAYANJayan-wb3rw 6 หลายเดือนก่อน +4

    കള്ളം പൊളിഞ്ഞു

  • @anilctnr1863
    @anilctnr1863 6 หลายเดือนก่อน +1

    👏👏👏👏👏

  • @kumarbiju2044
    @kumarbiju2044 3 หลายเดือนก่อน

    പണ്ടത്തെ പത്താം ക്ലാസ്സ്‌ ജയിക്കാൻ ബുദ്ധി മുട്ട് ആയിരുന്നു പഠിത്തതിന്റെ അടിസ്ഥാനത്തിൽ ഒരാളുടെ ബുദ്ധി അളക്കുക സാദിയം അല്ല പഠിത്തം അവർ stor ചെയ്ത് വച്ചിരിക്കുന്ന കാര്യം കൊണ്ട് ജയിക്കുന്നു അത്ര ഉള്ളൂ

  • @SujathaManomani
    @SujathaManomani 6 หลายเดือนก่อน +2

    Hi Sir 👍

  • @Amal_Lexman
    @Amal_Lexman 6 หลายเดือนก่อน +1

    Great Train Robbery (1963) Bridego Railway Bridge , cheyamo . Thankyou

  • @saleeshsulaiman5384
    @saleeshsulaiman5384 5 หลายเดือนก่อน

    ❤❤👍

  • @nasflix_2.0
    @nasflix_2.0 5 หลายเดือนก่อน +1

    അപ്പോൽ അമേരിക്കക്ക് മാത്രം അല്ല ഇന്ത്യക്കും ഇതൊക്കെ പോലെ ഉള്ള കുറ്റവാളികൾ brilliant ഉണ്ട് .

  • @boneey23
    @boneey23 6 หลายเดือนก่อน +1

    Law... ല അല്ല ലോ എന്ന് വേണം ഉച്ഛരിക്കാൻ

  • @faisalfaizy733
    @faisalfaizy733 6 หลายเดือนก่อน +1

    2017 bolerokk rate 5 lack something ollu 10 lack koduth pinneyum adavo?

  • @saharalc
    @saharalc 6 หลายเดือนก่อน

    I'm in sir ❤🎉

  • @prasheedkarthi4820
    @prasheedkarthi4820 6 หลายเดือนก่อน +1

    Sir njan vannu 🎉🎉🎉❤❤❤

  • @englishlense
    @englishlense 6 หลายเดือนก่อน +46

    *മലയാളിക്ക്* *പറ്റിക്കപെടാൻ* അറിയാം,,, നല്ല സ്മാര്‍ട്ട് പണികള്‍ മുഴുവന്‍ ചെയ്യാന്‍ നോർത്ത് ഇന്ത്യൻ പിള്ളേര് വരണം 😂

    • @silvinsilvin-or1fc
      @silvinsilvin-or1fc 6 หลายเดือนก่อน +4

      FYI]]]

    • @sivarajans9406
      @sivarajans9406 6 หลายเดือนก่อน +6

      നീ ഒന്ന് സ്മാർട്ട്‌ ആകൂ.... എങ്കിൽ ഇവിടെ രക്ഷപെട്ടു 😜

    • @alfinraphel4883
      @alfinraphel4883 6 หลายเดือนก่อน +2

      Wait and see brother

    • @msrvideos3858
      @msrvideos3858 6 หลายเดือนก่อน +1

      ചേലാമ്പ്ര

    • @Divyaachu18
      @Divyaachu18 6 หลายเดือนก่อน

      😂😂T*x"​@@msrvideos3858

  • @VahidVahi-xn8oh
    @VahidVahi-xn8oh 6 หลายเดือนก่อน +1

    വാഹിദ് ഹാജർ സാർ ❤❤

  • @VenuGopal-tm5lz
    @VenuGopal-tm5lz 6 หลายเดือนก่อน +1

    👌🎉

  • @JustClip202.
    @JustClip202. 6 หลายเดือนก่อน +1

    ❤❤❤❤❤❤❤❤❤

  • @ajilalsivan253
    @ajilalsivan253 6 หลายเดือนก่อน +1

    ❤️❤️🥰🥰👏👍

  • @Jaseel-z5s
    @Jaseel-z5s 6 หลายเดือนก่อน +11

    ഇന്ന് മാർക്കിന്റ് നോവൽ ഇല്ലെ

    • @MlifeDaily
      @MlifeDaily  6 หลายเดือนก่อน

      നാളെ കാണാം

    • @YadhuNath.k-l8d
      @YadhuNath.k-l8d 6 หลายเดือนก่อน +1

      2 hr indavane​@@MlifeDaily

    • @AjeeshNc-g5r
      @AjeeshNc-g5r 22 วันที่ผ่านมา

      ഉണ്ട് നീ വാങ്ങുമൊ.

  • @sunilks9879
    @sunilks9879 6 หลายเดือนก่อน +2

    ♥️♥️🙏🏻superb👍🏻👍🏻👍🏻

  • @anshamolpa3517
    @anshamolpa3517 6 หลายเดือนก่อน +1

    ❤❤❤🎉🎉🎉

  • @kingsman4956
    @kingsman4956 6 หลายเดือนก่อน +1

    സർ ഞാൻ എത്തി ട്ടോ ❤️

  • @AnilSreedaran
    @AnilSreedaran 6 หลายเดือนก่อน +1

    ❤️👍🙏👍👍👍👍👍👍👍👌❤️

  • @praveentp
    @praveentp 6 หลายเดือนก่อน +6

    റോബിൻ ഹുഡ്‌ മലയാളം സിനിമ കണ്ട ഒരു ഫീൽ 👍

    • @Aldingaha
      @Aldingaha 6 หลายเดือนก่อน

      Nja ee comment vanno ennu nokkan vannathaa

  • @vinuabdulsathar7477
    @vinuabdulsathar7477 6 หลายเดือนก่อน +2

    Njan ATM il ninnum panam educkarilla, Bank il ninnum direct edukkare ullu.njan Google Pay Aanu use cheyyunnathu.

    • @youtire
      @youtire 6 หลายเดือนก่อน

      വളരെ നല്ലത് keep it up👌

  • @advkaleshnellikkadan96
    @advkaleshnellikkadan96 6 หลายเดือนก่อน +1

    IPC 377 is not applicable here,

  • @firojaz7939
    @firojaz7939 6 หลายเดือนก่อน +1

    Appo innu alchemist ille😢

  • @nidheesh9856
    @nidheesh9856 6 หลายเดือนก่อน +1

    🙏🙏🙏

  • @RabbitRat-u3w
    @RabbitRat-u3w 6 หลายเดือนก่อน +1

    10 am class karan ennath thettidharipikan vendi ita heading ano. Vayikunnavar venamenkil 15 vayasulla chekkan anennu thettidharich kandote ennavum

  • @geochemperi9943
    @geochemperi9943 6 หลายเดือนก่อน +1

    ❤️🥰🥰🥰😍😍👍👍👍

  • @pramodchandran1293
    @pramodchandran1293 6 หลายเดือนก่อน +2

    സൂപ്പർ ഫൈറ്റർ എവിടെപ്പോയി

  • @shafeeqrahman2776
    @shafeeqrahman2776 6 หลายเดือนก่อน +1

    ❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @JAYANJayan-wb3rw
    @JAYANJayan-wb3rw 6 หลายเดือนก่อน +2

    ആരാ സർ ഇത്

  • @radhanair8568
    @radhanair8568 6 หลายเดือนก่อน

    We can not withdraw Rs25thousand with in 24 hours.

  • @mansoornp3800
    @mansoornp3800 6 หลายเดือนก่อน +2

    രവി രവി രവി രവി എത്ര തവണയാണ് രവി

    • @MlifeDaily
      @MlifeDaily  6 หลายเดือนก่อน

      12 തവണ

  • @basheermohd641
    @basheermohd641 6 หลายเดือนก่อน +1

    Limit ഇല്ലേ

    • @MlifeDaily
      @MlifeDaily  6 หลายเดือนก่อน

      ലിമിറ്റ് ഉണ്ട്..അതിനെ ക്ലോൺ കാർഡ് വഴി അവർ മറി കടന്നു.

  • @RabbitRat-u3w
    @RabbitRat-u3w 6 หลายเดือนก่อน +1

    Pinne.. ravi phone bathroomil kond povunnath enthinannu ellarkum ariyam, message vayikkan kondu poyi polum.. viswasich.

  • @rejina141
    @rejina141 5 หลายเดือนก่อน +1

    Angry ഹനുമാൻ ആണ് അല്ലാതെ കുരങ്ങന്റെ പടം ഉള്ള ടീ ഷർട് അല്ല

  • @shemeerdayim647
    @shemeerdayim647 6 หลายเดือนก่อน +3

    Revi. Revi. Revi. Revi....................
    ...

  • @mujeebrehuman5180
    @mujeebrehuman5180 6 หลายเดือนก่อน

    💖💖💖

  • @reginadapuram7289
    @reginadapuram7289 6 หลายเดือนก่อน +1

    സുനൈന യുടെ രാത്രി സുഹൃത് ആണോ കാർഡ് അടിച്ചു മാറ്റിയത് 😜😜😜😜

  • @muhaimks7848
    @muhaimks7848 5 หลายเดือนก่อน +1

    ഒരു സംശയം...
    ജൂലൈ 2 നു വൈകിട്ട് ATM ൽ പോയ രവിയുടെ card details എങ്ങനെ അവർക്കു കിട്ടി ? ജൂണിൽ ഏതോ ഒരു പകൽ മാത്രം അല്ലെ അവർ skimmer use ചെയ്യണേ

    • @MlifeDaily
      @MlifeDaily  5 หลายเดือนก่อน +1

      @@muhaimks7848 മാസത്തിൽ രണ്ട് തവണയെങ്കിലും ATM ഉപയോഗിക്കുന്ന പതിവ് രവിക്ക് ഉണ്ട്..മാസത്തിൻ്റെ തുടക്കത്തിലും പകുതിയിലും..ജൂൺ പകുതിക്ക് വെച്ച് രവി ഉപയോഗിച്ച കാർഡ് ഡാറ്റ ആണ് മോഷണം പോയത്..

  • @sarather9356
    @sarather9356 6 หลายเดือนก่อน +1

    Robin hood - the prince of thieves....

  • @RahimRahim-pq1nm
    @RahimRahim-pq1nm 6 หลายเดือนก่อน +2

    നമസ്കാരം മാഷേ റഹീം ഹാജർ

    • @sha-193
      @sha-193 6 หลายเดือนก่อน +1

      ✋🏻

  • @ska4036
    @ska4036 6 หลายเดือนก่อน +1

    കാമറ ഓഫ് ആക്കുകയല്ല, മാസ്ക് ചെയ്യുകയാണ് ശൈലി ശൈലി ശൈലി ചന്ദ്രമോഹനാ🤔😱😃

  • @MuhamedLiyaz
    @MuhamedLiyaz 5 หลายเดือนก่อน +1

    532 Ravi 😂😂😂

  • @JustClip202.
    @JustClip202. 6 หลายเดือนก่อน

    Noki irikuvayirunnu

  • @Realindian1771
    @Realindian1771 6 หลายเดือนก่อน +1

    Young life ൽനിന്നും ബി എസ്‌ ചന്ദ്രമൊഹൻ❤

  • @mathewsgeorge3739
    @mathewsgeorge3739 6 หลายเดือนก่อน +1

    Hello dear

  • @valsammageorge9482
    @valsammageorge9482 6 หลายเดือนก่อน

    യദു driver ആയിരുന്ന ബസ്ലെ card പോലും ആരോ മാറ്റിയിട്ടു കണ്ടെത്താൻ പൊള്ളിസ് ന് കഴിഞ്ഞില്ലാന്ന് പറഞ്ഞാൽ?

  • @SabuMohan
    @SabuMohan 6 หลายเดือนก่อน +1

    Hi chatten

  • @66fare
    @66fare 6 หลายเดือนก่อน

  • @LibinBabykannur
    @LibinBabykannur 6 หลายเดือนก่อน +2

    Epo chip atm analo 😮

    • @MlifeDaily
      @MlifeDaily  6 หลายเดือนก่อน +1

      അതെ അതെ

  • @christpherk492
    @christpherk492 6 หลายเดือนก่อน +1

    പൃഥ്വിരാജ് movie Robin hood atm scene

  • @ubaidubaidullah5568
    @ubaidubaidullah5568 6 หลายเดือนก่อน +1

    Good morning sir 🙏♥️🌷🌹🙏🌹🌹

  • @basilkuriakose6462
    @basilkuriakose6462 6 หลายเดือนก่อน

    Daily limit Onnum elleee

    • @MlifeDaily
      @MlifeDaily  6 หลายเดือนก่อน

      ഇല്ല എന്നർത്ഥം...അത് ഒരേ സമയം വിവിധ ബാങ്ക് എടിഎം വഴി ..രാത്രി 12 നു മുന്നെയും പിന്നെയും ആണ് പിൻവലിച്ചത്..എന്തോ ഒരു ലൂപ്പ് ഹോൾ അതിൽ ഉണ്ട്...

  • @Rajeesh.K.PRajeesh.K.P-qd3ge
    @Rajeesh.K.PRajeesh.K.P-qd3ge 6 หลายเดือนก่อน +2

    സാർ ഇന്ന് ബ്ലാക്ക് part,3, ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്ന 🌹

    • @MlifeDaily
      @MlifeDaily  6 หลายเดือนก่อน +1

      നാളെ കാണാം

    • @YadhuNath.k-l8d
      @YadhuNath.k-l8d 6 หลายเดือนก่อน

      ​@@MlifeDaily2 hr indavane

  • @akhilsajeev6786
    @akhilsajeev6786 6 หลายเดือนก่อน +1

    Robinhood movie😊😊

  • @SUNILKUMAR-ql1zq
    @SUNILKUMAR-ql1zq 6 หลายเดือนก่อน +1

    റോബിൻഹുഡ് 😂

  • @basheermohd641
    @basheermohd641 6 หลายเดือนก่อน +1

    9000 വെച്ച് ethra pravisam widrow ചെയ്യാന്‍ പറ്റും

    • @MlifeDaily
      @MlifeDaily  6 หลายเดือนก่อน

      സാധാരണ ഗതിയിൽ ഒരു ദിവസം 4 തവണ..പക്ഷേ അതെ കാർഡിൻ്റെ വിവിധ കോപ്പികൾ ഒരേ സമയം വിവിധ എടിഎം വഴി ഉപയോഗിച്ചാൽ സോഫ്റ്റ് വെയർ ഒന്ന് കുഴങ്ങും..തട്ടിപ്പ് കാർ ശരിക്കും അക്കാര്യം പഠിക്കാതെ തന്നെ ക്ലോൺ ചെയ്ത ഒന്നിലധികം കാർഡുകൾ വഴി എടിഎം ലിമിറ്റിന് മുകളിൽ പണം പിൻവലിച്ചു..

  • @kannananish7888
    @kannananish7888 6 หลายเดือนก่อน

    Super 👌 adipoli 👍

  • @kingsman4956
    @kingsman4956 6 หลายเดือนก่อน +1

    Sir എത്തി ട്ടോ 🙏

  • @dudeSHB
    @dudeSHB 6 หลายเดือนก่อน +1

    Robin hood movie 😂😂

  • @harikattaikalil
    @harikattaikalil 5 หลายเดือนก่อน +1

    Raviiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiii

  • @KSOMAN-eu5gf
    @KSOMAN-eu5gf 6 หลายเดือนก่อน +1

    🫡🧡🫂

  • @thakkarathakkara1812
    @thakkarathakkara1812 6 หลายเดือนก่อน +1

    Like number 50 😅

  • @ashmeerbabuashmeer2312
    @ashmeerbabuashmeer2312 6 หลายเดือนก่อน

    🏁🏁🏁🏁🏁

  • @enqryptedfantazie
    @enqryptedfantazie 6 หลายเดือนก่อน +1

    ഭ്രിയഭെട്ഠ ഛേഠാ, വാഖുഖൾ ഖുറച്ഛ് ഖൂഠി ഖഠി ഖുറച്ഛ് ഭറഞ്ഞാൽ, ഖേൾകാൻ ഒരു ഫ്ലോ ഖിഠിയേനെ....!!!

  • @Kalalayam9119
    @Kalalayam9119 6 หลายเดือนก่อน

    രവി.. രവി രവി
    ഭയങ്കര ആവർത്തന വിരസത😢😢

  • @mohammedsirajudeen490
    @mohammedsirajudeen490 5 หลายเดือนก่อน +1

    ഈ കഥ വെറും ഉടായിപ്പാല്ലേ, ATM കാർഡിൽ നിന്നും ഒരു ദിവസം എത്ര പ്രാവശ്യം പണം എടുക്കാൻ കഴിയും, അതും 2 ലക്ഷത്തിനു മേലെ, ഇത് ഒരിക്കലും നടക്കാത്ത കാര്യം

  • @ashligopi1520
    @ashligopi1520 6 หลายเดือนก่อน +1

    സാധാരണ അക്കൗണ്ടിൽ നിന്ന് 20,000 രൂപ കൂടുതൽ ഒരു ദിവസം പിൻവലിക്കാൻ പറ്റില്ല പിന്നെ എങ്ങനെ പിൻവലിച്ചു ? ഈ കാശ് ഒരു ദിവസം

    • @MlifeDaily
      @MlifeDaily  6 หลายเดือนก่อน

      ക്ലോൺ ചെയ്ത ഒന്നിലധികം കാർഡുകൾ ഒരേ സമയം വിവിധ എടിഎം വഴി രാത്രി 12നൂ മുന്നേയും പിന്നെയും ഉപയോഗിച്ച്..അന്നത്തെ സോഫ്റ് വെയർ പറ്റിക്കപെട്ടത് അറിഞ്ഞില്ല എന്ന് മാത്രം..ഒരേ കാർഡ് ഒരേ സമയം രണ്ട് സ്ഥലത്ത് ഉപയോഗിച്ചാൽ എന്ത് ചെയ്യണം എന്ന് കമ്പ്യൂട്ടർ പഠിച്ചിരുന്നില്ല എന്നർത്ഥം..സത്യത്തിൽ അ കള്ളന്മാരും അത് ശ്രദ്ധിച്ചിരുന്നില്ല..പക്ഷേ ബാങ്ക് അധികാരികൾ ശ്രദ്ധിച്ചത് അതാണ്..അവർ പിന്നീട് അത് കറക്ട് ചെയ്തു..

  • @abhilash.c.r4272
    @abhilash.c.r4272 6 หลายเดือนก่อน

    Presentation കുറച്ച് ലാഗ് ആണ്