Supper നമ്മുടെ നാട്ടിൽ നിന്നും ഇങ്ങനെ ഒരു നിർമ്മിതിക്ക് അഭിനന്ദനങ്ങൾ എന്നാൽ എത്രതന്നെ ടെക്നോളജി വളർന്നാലും മനുഷ്യമനസ്സിലെ വർഗീയത മാറുമോ???? മനുഷ്യ മനസ്സുകളിലെ വർഗീയതാ മാറാനുള്ള ടെക്നോളജി ആണ് ഇനി കണ്ടുപിക്കേണ്ടത്.
നിങ്ങളുട ടൈറ്റിൽ എന്താ നിയന്ത്രിക്കാൻ ആളില്ല, എഞ്ചിനുമില്ല.. പീനെ പറയുന്നു രണ്ടു മൂന്നു ആളു ഇരുന്നു നിയന്ത്രിക്കും എന്ന് എൻജിൻ ഇല്ലാതെ ഇത് എങ്ങനെ മൂവ് ആകും..
തിരിച്ചുവരാൻ പറ്റാത്ത കപ്പലാണെങ്കിൽ കേരളത്തിൽ കുറച്ച് ആൾക്കാരുണ്ട് ....ഇപ്പോൾ ഭരിച്ചോണ്ടിരിക്കുന്ന കുറേ രാഷ്ട്രീയക്കാരാണ് മെയിൻ ആയിട്ട് വിദ്യഭ്യാസമന്ത്രി....കേരളത്തിൽ ആവിശ്യമില്ലാത്തതു കൊണ്ട് അങ്ങ് കേറ്റിവിട്ടേക്കാമെന്നു വിചാരിച്ചു.....
നിനക്ക് സ്വന്തമായി കേൾക്കാൻ ആണോ പറയുന്നത് അതോ ഞങ്ങൾ കൂടി കേൾക്കട്ടെ എന്നു വിചാരിച്ചാണോ. പക്ഷേ ഞാൻ ഒന്നും കേട്ടില്ല എന്തോ ഒരു കപ്പൽ ഒക്കെ കാണിക്കുന്ന കണ്ടു
കമോൺ ഇന്ത്യാ ഇതിന്റെ നിർമാതകൾക്കു അഭിനന്ദനം 💐💐💐👍👍👍🙏🏿
അഭിനന്ദനങ്ങൾ കൊച്ചിൻ ഷിപ്പിയാഡ് 💐💐💐
Okxxx
Okzxx
Okxxx
Proud to be a കൊച്ചിക്കാരൻ 🔥
@@NeerajWalker ayin
@@railfankerala അസൂയക്ക് മരുന്നില്ല,.. നിന്റെ ജില്ലക്ക് ഇതിനുള്ള കഴിവില്ല
@@NeerajWalker ayinu
Supper
നമ്മുടെ നാട്ടിൽ നിന്നും ഇങ്ങനെ ഒരു നിർമ്മിതിക്ക് അഭിനന്ദനങ്ങൾ
എന്നാൽ എത്രതന്നെ ടെക്നോളജി വളർന്നാലും
മനുഷ്യമനസ്സിലെ വർഗീയത മാറുമോ????
മനുഷ്യ മനസ്സുകളിലെ വർഗീയതാ മാറാനുള്ള ടെക്നോളജി ആണ് ഇനി കണ്ടുപിക്കേണ്ടത്.
ഏറ്റവും വലിയ വ്യവസായം ആണ് വർഗ്ഗീയത അത് ആരെങ്കിലും രാഷ്ട്രീയ പാർട്ടികൾ വേണ്ടെന്ന് വക്കുമോ..
Social media use kurachal thanne maarikolum
101% 👍 ✔
ഇവിടെ ഒരു രാജ്യം തന്നെ ആരും നിയന്ത്രിക്കാതെയാണ് പോകുന്നത് 😂😂😂
🤭😂😂😂
Enkil ne poye India bharikku apol muzhuvan controllil ayekollum
അടിപൊളി..
😂😂😂
chiripikalla ponnaaaa
ഒരു control ഉം ഇല്ലാതാണല്ലേ നമ്മുടെ വണ്ടികളും ഓടുന്നത്
നമ്മുടെ കൊച്ചി എന്നും pwr ആണ് 🔥🔥🔥🔥💕❤💞
കേരളം തന്നെ കപ്പിതാൻ ഇല്ലാതെ ഓടുന്നു അതിനും മേലെ എന്ത് 😄
😂😂😂
കൊച്ചിൻ ഷിപ്യർഡ് നമ്മുടെ അഭിമാനം congrtz👌👌
ഇത് ഞാൻ ചെറുപ്പത്തിൽ ഓടിച്ചതാ ഒരു തിരിക്ക് തീ കൊടുത്ത്
നമ്മൾ കേരളക്കാർക്കു ഒരു അഭിമാനമാണ് ഇത്
India is progressing under Shri Modiji governments ❤
നമുക്കും പറ്റും 👍🏻👍🏻👍🏻
Congrats. Great job
അപ്പൊ കപ്പൽ എത്തീം ആണല്ലേ
ആളില്ല....
🔥💥💥💥കേരളം 💥🔥
ഇതിനെ കപ്പൽ എന്ന് വിളിച്ചാൽ കപ്പലിനെ എന്ത് വിളിക്കും ? ലോഡ് കയറ്റുന്ന ബാർജ് എപ്പഴാ ക്യപ്പൽ ആയത് ? ഉം ഫയങ്കരം പ്രോജക്ട് ആയിപ്പോയി
ഇത് ബാർജ് ആണ് ship അല്ല ബ്രോ 😃
ബാർജ് ആണു ചങ്ങായി.. 👍🏻
Tanks
Congratulation 🙌👍
Sound illa
Control റൂമിൽ ആൾ വേണ്ടേ സേട്ടാ 😂
നിങ്ങളുട ടൈറ്റിൽ എന്താ നിയന്ത്രിക്കാൻ ആളില്ല, എഞ്ചിനുമില്ല.. പീനെ
പറയുന്നു രണ്ടു മൂന്നു ആളു ഇരുന്നു നിയന്ത്രിക്കും എന്ന് എൻജിൻ ഇല്ലാതെ ഇത് എങ്ങനെ മൂവ് ആകും..
Electrical ആണ്...
അത് കപ്പൽ അല്ല ചേട്ടാ, barge ആണ്.
നല്ല ന്യൂസ്....
Remort Access Ship അത് മതി കൂടുതൽ വിശദീകരിക്കാതെ നിൽക്കുന്നതാണ് റിപ്പോർട്ടർക്ക് നല്ലത്... ലാസ്റ്റ് ഉള്ള വിശദീകരണം കൊള്ളാം.
രണ്ട് കപ്പിത്താനെ വെച്ച് കൺ ടോളില്ലാതെ ഇന്ത്യ നീങ്ങുന്നു ! കലിയുഗത്തിലേക്ക് !!
Appreciated
ഞങ്ങളെ കോഴിക്കോടിന്റെ മുത്തിനെ കൊച്ചിയിലെക്ക് മാറ്റിയത് ശരി ആയില്ല മീഡിയാവൺ
ഗൾഫിലേക്ക് വിടുമോ നാട്ടിലെക്ക് പോകാൻ
സോഫ്റ്റ് വെയർ ഹാക്ക് ചെയ്ത് കപ്പൽ ഹൈജാക്ക് ചെയ്യാൻ കഴിയില്ലേ???
Ith floating dock aanu ...nammalum oru kappal kaaranaanu☺️☺️☺️
Sambhavam okke adipoli aane somaliya vazhi poya kappal adakkam adich konde povum
ഇ കപ്പൽ ആടിയുലയുകയില്ല സർ. സ്വപ്നയും സരിതയും കൺട്രോൾ റൂമിൽ ഇരിക്കും സാ....ർ
കൺഡ്രോൽ ചെയ്തു നോർവേ എത്തിച്ചുകൂടെ....
കൊണ്ടുപോവാൻ വേറെ കപ്പലെന്തിനാ......?
അത് ശരി ആണ് 💥
Full chargil 4 hourse oodu.. ✌🏻
Ethu branda adiche?
ഇത് കപ്പൽ അല്ല ബാർജ് ആണ് അത്ര ദൂരം പോകാൻ ഉള്ള fuel capacity ഒന്നുമില്ല
Kochin shipyard 🥰😍
കേരളത്തിലെ ബിജെപിയെ പോലെ 😂😂😂😂😂😂😂
🤣
തിരിച്ചുവരാൻ പറ്റാത്ത കപ്പലാണെങ്കിൽ കേരളത്തിൽ കുറച്ച് ആൾക്കാരുണ്ട് ....ഇപ്പോൾ ഭരിച്ചോണ്ടിരിക്കുന്ന കുറേ രാഷ്ട്രീയക്കാരാണ് മെയിൻ ആയിട്ട് വിദ്യഭ്യാസമന്ത്രി....കേരളത്തിൽ ആവിശ്യമില്ലാത്തതു കൊണ്ട് അങ്ങ് കേറ്റിവിട്ടേക്കാമെന്നു വിചാരിച്ചു.....
അത് നീയാണോ തീരുമാനിക്കുന്നത്....😂നീ ആര കേരളത്തിൻ്റെ മുഴുവൻ കാര്യം പറയാൻ?
@@longblast6885 കമ്മികൾ ഒഴികെ മലയാളികൾ ഒന്നടങ്കം
@@mahamoodk4059 സംഘികളും കൊങ്കികളും എന്ന് പറ...😂😂
@@mahamoodk4059 കുറച്ചു മുറിയണ്ടികളെ യമനിലേക്ക് അയക്ക്
കൂട്ടത്തിൽ പപ്പുമോനെയും... 😆😜
very good
🙌🙌
💐💐💐
Make in 🇮🇳
It is common in present Maritime voyage
അപ്പോൾ. നമ്മുടെ നാട്ടിലെ ഭരണം പോലെ. അല്ലെ 😅😆😛😊
❤❤❤🎉🎉
Engine elleeee
👍
👍👍👍
Ith barge aaan .kappal alaaa
നിനക്ക് സ്വന്തമായി കേൾക്കാൻ ആണോ പറയുന്നത് അതോ ഞങ്ങൾ കൂടി കേൾക്കട്ടെ എന്നു വിചാരിച്ചാണോ. പക്ഷേ ഞാൻ ഒന്നും കേട്ടില്ല എന്തോ ഒരു കപ്പൽ ഒക്കെ കാണിക്കുന്ന കണ്ടു
Share ഓപ്ഷൻ എടുക്കുക എന്നിട്ട് VLC പ്ലെയറിലേക്ക് ഷെയർ ചെയ്യുക സൗണ്ട് ഇരട്ടിയായി കിട്ടും
Sound kootti ed mone
Phone matipidi
Nalla doctor ne kaanichal theerum bro prashanam.. Allenkil earphone o mobile o complaint ayrikm
Ninak asooya illathond pne kuzapala
നല്ലസൗണ്ട് ഉള്ള ആളാണല്ലോ എന്തേപറ്റി
What if we lost connection,first do ship service in kerala
Keralam daa
ഈ കപ്യൽ ആടി ഉലയുകില്ല
ഇതിനൊരു കപ്പിത്താനുണ്ട്
♥️
Itum kattapurath aakuo 😀😀
Compression in control room
Bermuda triangle oru raide ettalo🔥
Mission passed
Nalla nettam
K ship😜
ഒന്ന് ഉറകെ പറ
Saadhanm kayattiya udan thanne adh ingot vannolum …
Ayoo Ayoo Indian. Taknolajee. Udaebaa
എൻജിനും ഇല്ലേ?
Electric motor
😍😍😍❤️👈
റഹീസ് അല്ലേ പോവാന്ന് പറഞ്ഞു fbeel post ഇട്ടത്
Anyone guess Thumbnail perfectly Mach for " kerala pinarayi government "
My India. Supeera. 2. 4. Masaammhodumm
Pallliii..... Pani poovuooo....😥
Ee chettan ithoke adhyam ayi kanuvanu alle
jai hindu sthan
ഒന്നു ഒച്ചയിൽ പറ കുട്ടാ
മൈക്കിന്റെആവശ്യമുണ്ടോ?👂😰