മാഞ്ഞാലി ബിരിയാണി ഉണ്ടാക്കിക്കൊള്ളൂ.... 😋 /Famous Manjali Chicken Biriyani /AJU'S WORLD

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024
  • എന്റെ e-mail :ajithsivan1969@gmail.com
    for promotions - 8301066974 (WhatsApp only )
    Facebook page
    www.facebook.c...
    Instagram ...
    #biriyani
    #chickenbiriyanirecipe
    #familyvlog

ความคิดเห็น • 204

  • @Ashokworld9592
    @Ashokworld9592 ปีที่แล้ว +13

    ഈ വീഡിയോ കാണുവാൻ കൂടുതൽ ഇഷ്ട്ടമാകുന്നത്.. നിങ്ങൾ രണ്ടുപേരുടെയും..സംസാരം തന്നെയാണ്... ഒരു മടുപ്പും പ്രേക്ഷകർക്ക് തോന്നാത്തവണ്ണം എല്ലാവരെയും മുൾമുനയിൽ നിർത്തിയ ഒരു സൂപ്പർ.. വീഡിയോ.. 👍💙💙💙💙💙💚💚♥️❤️♥️♥️💚🎈🎈💙👍

  • @sheela1381
    @sheela1381 ปีที่แล้ว +6

    മാഞ്ഞാലി ബിരിയാണി സൂപ്പർ. നിങ്ങൾ രണ്ട് പേരേയും നിങ്ങളുടെ അവതരണവും സൂപ്പർ...😊👍👍👍

  • @Ashokworld9592
    @Ashokworld9592 ปีที่แล้ว +6

    നമ്മുടെ.. മാഞ്ഞാലി ബിരിയാണിയ്ക്ക്... സ്വാഗതം.... 👍💙❤️💚♥️🎈👍

  • @jayeshpk2278
    @jayeshpk2278 11 หลายเดือนก่อน +1

    Adipoli aanennu thonnunnu

  • @sabitharasheedrasheed2075
    @sabitharasheedrasheed2075 ปีที่แล้ว +3

    എന്റെ നാട്. ബിരിയാണിയും, ഹൽവയും സൂപ്പറാണ്. പിന്നെ മാഞ്ഞാലി ബിരിയാണി ജീരകശാല അരികൊണ്ടാണ് ഉണ്ടാക്കുന്നത്

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  ปีที่แล้ว

      ആണോ...?? 🥰🥰🥰🥰👍

    • @tgty395
      @tgty395 ปีที่แล้ว

      ഞാൻ ഗൾഫിൽ ആവുമ്പോൾ റൂം mate മഞ്ഞലി ഹൽവ കൊണ്ട് വരാറുണ്ട്. എനിക്ക് ഭയങ്കര ഇഷ്ട്ടം ആണ് ഇപ്പോഴും തിന്നാൻ തോന്നുന്നു എന്താ ചെയ്യ്‌ ഞാൻ മലപ്പുറം ആണ് സൂപ്പർ ഹൽവ

  • @diljo77
    @diljo77 ปีที่แล้ว +3

    മാഞ്ഞാലി ബിരിയാണി അടിപൊളി നല്ല ടേസ്റ്റ് ഇണ്ട് 😂❤❤❤

  • @SanojTArjunan
    @SanojTArjunan ปีที่แล้ว +2

    മാഞ്ഞാലി ബിരിയാണി മാഞ്ഞാലി ബിരിയാണി എന്ന് പറയണത് കേട്ടിട്ടുണ്ട്,, അതിലെ വരുമ്പോൾ ബോർഡും കണ്ടിട്ടുണ്ട്,, ഇതുവരെ കഴിച്ചിട്ടില്ല ഉണ്ടാക്കിയത് കണ്ടപ്പോൾ ഒരു ഫുൾ ബിരിയാണി പ്രിപ്പറേഷൻ ചെയ്യുന്നത് പോലെ അല്ല ഇതിന്റെ രീതി,, ബിരിയാണി എന്ന് പറയുമ്പോൾ ദം ഇട്ടാലെ അതിന്റെ ഒരു മജ വരുള്ളൂ,, തമ്മിൽ കിടന്ന് എത്ര വലിയ മുറുക്കമുള്ള ചിക്കൻ പീസ് ആയാലും നല്ല സോഫ്റ്റ് മസാല എല്ലാം പിടിക്കും,,,, ചേച്ചി പറഞ്ഞത് ശരിയാണ് കാറ്ററിങ്ങിലും ചില തട്ടിക്കൂട്ട് ഹോട്ടലുകളും കിട്ടുന്ന ബിരിയാണിയിൽ ചിക്കൻ മരക്കട്ട മാതിരി വറുത്ത് മൊരിയിച്ചു വെച്ചിരിക്കുന്നത് കാണാം,,,, ജഗ്ഗുവിന്റെ പനിയൊക്കെ മാറി ഉഷാറായില്ലേ ഇനി വെറൈറ്റികൾ ഓരോന്നോരോന്നായി പിന്നാലെ വന്നോട്ടെ,,,, സ്നേഹം മാത്രം,,, അജു ചേട്ടാ, ചേച്ചി, ജഗ്ഗുസ്സ്,,, 🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😘😘😘😘😘😍😍😍😍😍😍😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sam11649
    @sam11649 ปีที่แล้ว +3

    കൊതിപ്പിച്ചു കളഞ്ഞു സൂപ്പർ ആയിട്ടുണ്ട് 👍👌

  • @raginidevimr4337
    @raginidevimr4337 ปีที่แล้ว +5

    മാഞ്ഞാലി ഞങ്ങളുടെ സ്ഥലമല്ലേ... പറവൂർ - മാഞ്ഞാലി. തീർച്ചയായും മാഞ്ഞാലി ബിരിയാണി ഉണ്ടാക്കുന്നുണ്ട്.

  • @Shaluvlogs123
    @Shaluvlogs123 ปีที่แล้ว +2

    അജുവേട്ട മഞ്ഞാലിക്കാർ കൂടുതൽ ബിരിയാണി കടകൾ അവിടെ തുടങ്ങിയപ്പോൾ ഒർജിനൽ മഞ്ഞാലി ബിരിയാണി അവർ നശിപ്പിച്ചു കളഞ്ഞു... മഞ്ഞാലി യിലെ ഒരു കടയിലും പഴയ ആ ബിരിയാണി ഇപ്പോൾ കിട്ടുന്നില്ല... സവോള യും കശുവണ്ടി പരിപ്പും കിസ്മസും എല്ലാം fry ചെയ്ത പ്രെത്യക ടേസ്റ്റ് ബിരിയാണി യുടെ end വരെ കിട്ടുന്നത് ആയിരുന്നു അതിന്റെ പ്രെത്യകത.. ഇപ്പോ അരിയും മാറി ബിരിയാണി യുടെ സ്റ്റൈൽ യും മാറി.. ഇന്ന് യൂട്യൂബിൽ ഇട്ടിരിക്കുന്ന ബിരിയാണി makeing ഉം ടേസ്റ്റ് യും ഒന്നും അല്ലായിരുന്നു പഴയ രീതി... എന്റെ വീട് ഇവിടെ തൊട്ട് അടുത്ത് തന്നെ ആണ് 🙏🏻

  • @Ashokworld9592
    @Ashokworld9592 ปีที่แล้ว +6

    അജുചേട്ടൻ. ജഗനാഥൻ സരിതചേച്ചി.... എല്ലാവർക്കും... നമസ്കാരം.... 🙏💙💚❤️💚🎈🎈💙👍

  • @donxavier5354
    @donxavier5354 ปีที่แล้ว +2

    Angamalyil ninnum 15kilometer unde manjali paravoor adutane manjali

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  ปีที่แล้ว +1

      നമ്മൾ അങ്കമാലി വഴി പോകുന്നത് കൊണ്ട് ആണ് അങ്ങിനെ പറഞ്ഞത് ട്ടോ 👍🥰

  • @angelo6325
    @angelo6325 ปีที่แล้ว +1

    Yes. Undakam

  • @bindusundaran3188
    @bindusundaran3188 ปีที่แล้ว +2

    ഈ പെരുന്നാളിന് മാഞ്ഞാലി ബിരിയാണി ഉണ്ടാകിനോക്കണം. അജു സരിത ജഗു നിങ്ങളെ കാണുന്നതും, സംസാരം കേൾക്കുന്നതും ഒരു രസം തന്നെട്ടോ. വീട്ടിലേ ആരേയൊക്കയോ കണ്ടതു പോലേ തോന്നും. വളരെ സന്തോഷം, ദൈവം അനുഗ്രഹിക്കട്ടെ🙏🌹🙂

  • @sheelapaniker2510
    @sheelapaniker2510 ปีที่แล้ว +4

    Looks yummy 🤤

  • @deepakdileep9
    @deepakdileep9 ปีที่แล้ว +1

    Ivar manjali biriyani kandattillenn thonnunnu

  • @athirathomas7534
    @athirathomas7534 ปีที่แล้ว +3

    Aju chetta... അങ്കമാലിയിൽ അല്ല manjaly.. പറവൂർ അടുത്താണ്

  • @user-os1no2ge2g
    @user-os1no2ge2g ปีที่แล้ว +1

    മാഞ്ഞാലി ബിരിയാണി അടിപൊളി😊😊👍👍

  • @shihabshihab7859
    @shihabshihab7859 ปีที่แล้ว +1

    ഇത് സാദാ ബിരിയാണി

  • @kripafoods1620
    @kripafoods1620 ปีที่แล้ว +1

    Kuduthal uyarangalil athatte

  • @ShajahanShajahan-iv4jz
    @ShajahanShajahan-iv4jz ปีที่แล้ว +1

    Biriyani kazipihha addggu Anna vashiyillanu aju chatttan, Saritha chhi biriyani kazihhu maddathu annna mono bavathill Saritha chhi yum ,aru gayikumm e yutha tilll ,see. You tomorrow morning and evening 🎗️🎗️🎗️🥇🥇🥇🥇🥇🥇🎀🎀🎀🎀🎀🧧🧧🧧🧧🧧🥥🪔🪔🪔🪔🥥🪔🥥🥥🥥🥥🥥🎆🎆🎆🎆🎇🎇🎇🍁🍁🍁🍁🍁🎋🎋🎋🎋🎀🎀🎀🎀🎀🎈🎈🎉🎉🎉🎉🎉🐃💯💯💯💯💯💯🐃🥇💯💯💯💯💯💯💯

  • @preethyanthony7012
    @preethyanthony7012 ปีที่แล้ว +1

    Saritha your dress is super

  • @sinuvarghese7816
    @sinuvarghese7816 11 หลายเดือนก่อน

    മഞ്ഞാലി അങ്കമാലിടെ അടുത്ത് അല്ലാ 30 min drive ഇണ്ട്
    manjali is not in "Angamali" , its in north paravoor, ernakulam
    if you want to eat authentic മാഞ്ഞാലി ബിരിയാണി always welcome to manjali -paravoor my home town ,
    there are so many birayini shops all over ernakulam - says they are serving മാഞ്ഞാലി ബിരിയാണി
    angamali have no relation with manjali and manjali birayini

  • @shivadasmenon3266
    @shivadasmenon3266 ปีที่แล้ว +2

    പവർ വരട്ടെ ട്ടാ 🔥🔥🔥

  • @ShanHealthyKitchen
    @ShanHealthyKitchen ปีที่แล้ว

    എനിക്ക് വളരെ ഇഷ്ട്ടപെട്ട ബിരിയാണി ആണ് കഴിച്ച് നോക്കിക്കോളൂ supper ആണ്

  • @ismailkarukapadathuthumanc7731
    @ismailkarukapadathuthumanc7731 ปีที่แล้ว +5

    മഞ്ഞാലി അങ്കമാലിടെ അടുത്ത് അല്ലാട്ടോ പറവൂർ നിന്നും നെടുമ്പാശ്ശേരി എയർപോർട്ടിലേക്ക് പോകുന്ന വഴിയിൽ ആണ് മാഞ്ഞാലി എന്ന സ്ഥലം ബിരിയാണി പോലെത്തന്നെ അവിടുത്തെ ഹൽവയും ഫേമസ് ആണ് 😋😋😋

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  ปีที่แล้ว

      നമ്മൾ അങ്കമാലി വഴി പോകുന്നത് കൊണ്ട് അങ്ങനെ പറഞ്ഞത് 🥰🥰🥰

  • @soumyatv8981
    @soumyatv8981 ปีที่แล้ว

    ബിരിയാണി എല്ലാം ഒന്നു തന്നെ മജാളി, തലശ്ശേരി ചുമ്മാ.....

  • @zayray2932
    @zayray2932 ปีที่แล้ว +1

    എന്തോരം ചൂട 😊

  • @prabeethacoracaravittil1756
    @prabeethacoracaravittil1756 ปีที่แล้ว

    Saritha ,Aju cheta Biriyani nannaayitundu keto kidilan aayittundu.❤❤❤👌👌👍👍🤝🤝🤝🙏🙏💯

  • @sobhadayanand4835
    @sobhadayanand4835 ปีที่แล้ว +1

    എനിക്കും

  • @padoorsuresh3200
    @padoorsuresh3200 ปีที่แล้ว +1

    Aju,
    Water for rice little more used,I feel rice sticky.

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  ปีที่แล้ว

      ഒരിക്കലും അല്ല. വീഡിയോ യിൽ അങ്ങനെ തോന്നുന്നതാവും ട്ടാ. Correct വേവ് ആണ് 🥰🥰🥰🥰🙏🙏

  • @sanamaju3653
    @sanamaju3653 ปีที่แล้ว +1

    Cheriya ariyaanu taste..valiya Ari oottiyeduthaalanu kooduthal taste indava vatticheduthal oru ottal indavum.adano feel cheythe

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  ปีที่แล้ว

      ചെറിയ അരി തന്നെയാവും ടേസ്റ്റ് 👍👍👍🥰🥰

  • @rakheesuresh678
    @rakheesuresh678 ปีที่แล้ว +2

    Nice recipe

  • @ranjithmenon8625
    @ranjithmenon8625 ปีที่แล้ว +2

    അല്ല അജു ഇത് നയ്ച്ചോറും koyikary അല്ലെ😁 എന്തായാലും അടിപൊളി ആയിട്ടുണ്ട്, ഇതിന്റെ സ്പെഷ്യലിറ്റി അവസാന seasoning ആണ്. ഞാനും ട്രൈ ചെയുന്നുണ്ടു ട്ടോ ajuse 👍❤️

  • @babysurya4179
    @babysurya4179 ปีที่แล้ว +1

    Baby Suriya Palakkad Ajuetta biriyani supper 😜😜😜😜😜😜😜😜😜😜

  • @kurumbiparus2193
    @kurumbiparus2193 ปีที่แล้ว +1

    Thanks............................................................

  • @lailaabraham2348
    @lailaabraham2348 ปีที่แล้ว

    സ ബോള വയറ്റുമ്പോൾ കുറച്ചുപഞ്ചസാര ചേർത്താൽ crispy ആയി വരും 10 മിനിറ്റ് വെച്ചിട്ട് എടുത്താൽ മതിയായിരുന്നു എന്റെ അജുവേ

  • @anni5162
    @anni5162 ปีที่แล้ว

    Looks good another way to make chicken with gravy,the gravy looks very creamy best with rice and chaapathi,, thank you good directions easy to follow

  • @geeta3474
    @geeta3474 ปีที่แล้ว +1

    Sarita very intelligent 👌

  • @rajinandhakumar7223
    @rajinandhakumar7223 ปีที่แล้ว +2

    Super 👌

  • @fabyjose7708
    @fabyjose7708 ปีที่แล้ว +2

    Kollam 🎉🎉❤❤❤

  • @Ajeeshvc
    @Ajeeshvc ปีที่แล้ว +3

    നമസ്കാരം.... 😃👍

  • @maalathivs4850
    @maalathivs4850 ปีที่แล้ว +1

    ❤. Pure vegetarian ayadinal no comments.. Ennalum Ajuvinteum Sarithayudeum talk kalakki,

  • @gangadharank4422
    @gangadharank4422 ปีที่แล้ว

    Good cooking.
    Something new to me. Thank u for presenting such beautiful dish.
    I'm seeing your channel after quite sometime as I was travelling.
    Wish u both great success and let your viewers to grow to 5 million and 10 million!

  • @aneenamartin3463
    @aneenamartin3463 ปีที่แล้ว +1

    Super
    Njan manjaly anu thamasam

  • @vaijayanthy581
    @vaijayanthy581 ปีที่แล้ว +1

    സൂപ്പർ വീഡിയോ 👌👌👌

  • @minimilitia4902
    @minimilitia4902 ปีที่แล้ว +1

    കണ്ടിട്ട് കൊതിയാവുന്നു

  • @teslamyhero8581
    @teslamyhero8581 ปีที่แล้ว +4

    മാഞ്ഞാലി ബിരിയാണി ആദ്യമായി കേൾക്കുന്നു 😀😀

  • @jincyajit2699
    @jincyajit2699 ปีที่แล้ว +3

    😋😋👍

  • @teslamyhero8581
    @teslamyhero8581 ปีที่แล้ว +4

    അലുവ.. ഞങ്ങടെ കോഴിക്കോട്കാരെ കവച്ചു വയ്ക്കാൻ പറ്റില്ല 💪💪💪😎😎😎

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  ปีที่แล้ว

      അല്ല പിന്നെ..
      അത് ടേസ്റ്റിന്റെ തലസ്ഥാനം 🥰

  • @kannanksuresh3218
    @kannanksuresh3218 ปีที่แล้ว +1

    Namaskaram priyapettavre.. Jaghu Ushaaralle

  • @teslamyhero8581
    @teslamyhero8581 ปีที่แล้ว +10

    സരിതയിലെ ടീച്ചർ ഉണർന്നു..അക്ഷരത്തെറ്റ്,ഉച്ചാരണ തെറ്റ്‌ ഒരിക്കലും ക്ഷമിക്കാത്ത ടീച്ചർ ❤❤❤

  • @sabitha439
    @sabitha439 ปีที่แล้ว +1

    Njan undakkummm❤❤❤❤❤

  • @mollysabraham835
    @mollysabraham835 ปีที่แล้ว

    Sarithas froak looks super

  • @k.g4718
    @k.g4718 ปีที่แล้ว +1

    ഇത് രാത്രി ലോ ലൈറ്റിൽ ഉണ്ടാക്കി നോക്കൂ... നല്ല taste ആയിരിക്കും..

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  ปีที่แล้ว

      അതെങ്ങനെ..!!?? ലോ ലൈറ്റും ബിരിയാണിയും തമ്മിൽ എന്ത്‌ ബന്ധം...!!🤔🤔🤔

    • @k.g4718
      @k.g4718 ปีที่แล้ว

      @@ajusworld-thereallifelab3597 flame എന്നാൽ വെറും ജ്വാല എന്ന് അർത്ഥം... എന്നിട്ടും low flame ൽ വെച്ച് ബിരിയാണി ഉണ്ടാക്കുന്ന ത് എങ്ങനെ? താപം (heat) ആണ് ഇവിടെ പ്രകാശം (light ) ആയി മാറുന്നത്..

  • @sibymadhavan4378
    @sibymadhavan4378 ปีที่แล้ว +1

    ഞങ്ങളുടെ സ്വന്തം ബിരിയാണി 👍

  • @ragavanrajeevragavanrajeev1270
    @ragavanrajeevragavanrajeev1270 ปีที่แล้ว +1

    മാഞ്ഞാലി യിലെ ആലുവയിലും മുളകുപൊടി ചേർക്കുമോ

  • @valsalaaravindan9514
    @valsalaaravindan9514 ปีที่แล้ว +2

    ജഗ്ഗു ഫുഡ്‌ കഴിക്കാൻ ഇരിക്കുന്നത് കാണുമ്പോൾ എനിക്ക് എന്റെ പേരക്കുട്ടിയെ ഓർമ വരുന്നു... ഫുഡ്‌ വായിൽ കൊടുക്കാൻ അവൻ നോക്കിയിരിക്കും.. എടുത്തു കഴിക്കാൻ മടി ആണ്.
    😊

  • @renjithparameswaran6585
    @renjithparameswaran6585 ปีที่แล้ว +2

    Kappa ബിരിയാണി ചെയ്യാമോ

  • @pattathilsasikumar1391
    @pattathilsasikumar1391 ปีที่แล้ว

    Adipoli biriyani!!!
    Why you both are not reading the comments which was done weekly

  • @priyarajesh1757
    @priyarajesh1757 ปีที่แล้ว

    Chechi ee paathram evidunna vangiyathu rate ethraya

  • @ramlathtk2383
    @ramlathtk2383 ปีที่แล้ว +1

    Polichu to ❤❤❤

  • @Nivyamangalath993
    @Nivyamangalath993 ปีที่แล้ว +1

    സൂപ്പർ.. 👌👌👍🌹

  • @satheeshr7985
    @satheeshr7985 ปีที่แล้ว +1

    👍👌

  • @Ashokworld9592
    @Ashokworld9592 ปีที่แล้ว +4

    ജഗ്ഗുമോൻ... പനി കുറവായോ...! 👍💙

  • @sobhanamohan8825
    @sobhanamohan8825 ปีที่แล้ว +1

    അടി പൊളി

  • @sujithrv2845
    @sujithrv2845 ปีที่แล้ว

    Ningalu vannitundo ivide

  • @sijikrishna3837
    @sijikrishna3837 ปีที่แล้ว +1

    ഗോൾഡ് വിന്നർ ഓയിൽ അല്ലെ ഒഴിച്ചത്... 🤔🤔🤔🤔🤔സൺ ഫ്ലവർ അല്ലല്ലോ...... എന്തായാലും റെസിപ്പി സൂപ്പർ 😋😋😋😋😋

  • @thankav6808
    @thankav6808 ปีที่แล้ว +1

    Adepole😋

  • @divyarenjith9868
    @divyarenjith9868 ปีที่แล้ว

    Jagu mone pani kuravundo. Maanjali Biriyani Njan athyamayttanu kelkunnathu

  • @mahalakshmisanthosh4578
    @mahalakshmisanthosh4578 ปีที่แล้ว

    Hi saritha nammal ore nattukarum orumichu padichavarum aanu kannamkulangara enteyum veedu stjoseph schoolil orumichu padichu ente peru sruthy ormayundo❤

  • @jayakrishnann6690
    @jayakrishnann6690 ปีที่แล้ว +1

    ആഫ്രിക്കൻ മല്ലിയില ആന്നോ ലാസ്റ്റ് ഇട്ടത്??

  • @kadavathpremnath
    @kadavathpremnath ปีที่แล้ว +1

    🤩🤩😍😍🥰🥰😘😘

  • @menonprasannaraju2219
    @menonprasannaraju2219 ปีที่แล้ว +1

    Aju ee steel kadai online vanghiyathano

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  ปีที่แล้ว

      അല്ല. ഗിഫ്റ്റ് കിട്ടിയതാണ്‌ 🥰🥰🥰🙏

  • @aneeshmanjaly7605
    @aneeshmanjaly7605 ปีที่แล้ว

    Al baraka manjaly biriyani Earamlloor

  • @rejirajan8541
    @rejirajan8541 ปีที่แล้ว +1

    ബിരിയാണിയെക്കെ ഉണ്ടാക്കി ഒരു സൈഡിൽ മാറ്റി വച്ചോ....നിങ്ങളാണ് താരം..

  • @shinysantosh4749
    @shinysantosh4749 ปีที่แล้ว +1

    ആഹാരം ചൂടോടെ കഴിക്കു സരിത. കൊചുപിളേളരെപൊലെ

  • @lijukv915
    @lijukv915 ปีที่แล้ว +1

    Biriyanichikkancarysupper

  • @reenufrancy4984
    @reenufrancy4984 ปีที่แล้ว

    Manjali biriyani basmati rice use cheyyilla

  • @anoopk.a2954
    @anoopk.a2954 ปีที่แล้ว +1

    👌👌👌

  • @cleetusmathew6157
    @cleetusmathew6157 ปีที่แล้ว +1

    👍🙋

  • @anithakannan956
    @anithakannan956 ปีที่แล้ว +1

    ബിരിയാണി ചെറിയ അരിയിൽ ഉണ്ടാക്കിയതാണ് നല്ലത് തൃശൂർകാർ ബസ്മതിഅരിയിൽ ആണ് ഉണ്ടാക്കുന്നത് കാണുന്നത് 🤔

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  ปีที่แล้ว

      ഞങ്ങൾ ജീരകശാല അരി കൊണ്ടാണ് ബിരിയാണി ഉണ്ടാക്കാറ് 🥰🥰🙏

  • @Nidheesh_Narayanan
    @Nidheesh_Narayanan ปีที่แล้ว

    Manjali biriyani yil evide aanu Basmathi rice chetta...

  • @vividvistacreations9333
    @vividvistacreations9333 ปีที่แล้ว

    Majaliyile CH briyani kazhikkane

    • @jojuittyerah
      @jojuittyerah ปีที่แล้ว

      ഇപ്പോൾ അവിടുത്തെ എല്ലാ hotel കളിലെയും biriyani മോശമായി

  • @jaganjva3728
    @jaganjva3728 ปีที่แล้ว

    ❤❤❤❤❤❤❤PERFECT COOKING

  • @teslamyhero8581
    @teslamyhero8581 ปีที่แล้ว +2

    ❤❤❤👍👍👍

  • @sreeranjinib6176
    @sreeranjinib6176 ปีที่แล้ว

    സൂപ്പർ

  • @swabahkt2727
    @swabahkt2727 ปีที่แล้ว +1

    പെരുന്നാൾന്ന് പ്രഷൽ ഒന്നും ഇല്ലേ

  • @mollysabraham835
    @mollysabraham835 ปีที่แล้ว +1

    Rice ethra kg aanu use cheythathu ?

  • @rejibiju822
    @rejibiju822 ปีที่แล้ว

    Super ❤

  • @sureshm.p3480
    @sureshm.p3480 ปีที่แล้ว

    Super

  • @beahuman1510
    @beahuman1510 ปีที่แล้ว +1

    Hi sir

  • @giriprasad1271
    @giriprasad1271 ปีที่แล้ว

    Biriyani nice

  • @sajeeshkumarm2542
    @sajeeshkumarm2542 ปีที่แล้ว +1

    അജു എട്ടാ ഞാൻ സജിഷ് കോഴിക്കോട്

  • @robinjose1411
    @robinjose1411 ปีที่แล้ว +1

    ✌️❤️✌️

  • @jayakrishnanvc6526
    @jayakrishnanvc6526 ปีที่แล้ว +1

    niggall appoo?? orru koozhyiaa konnallaaa??? kazhttamm??? kolla pappam aanne kuttiyeee...

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  ปีที่แล้ว

      കൊന്നാൽ പാപം തിന്നാൽ തീരും 😄😄🥰🙏

    • @jayakrishnanvc6526
      @jayakrishnanvc6526 ปีที่แล้ว

      @@ajusworld-thereallifelab3597 Athoonnnumm Sarriy Aarriykathyillla panddathaa Aathaallum uddaayippe purrohhiythan maarr Ezhuthyi vachathaakkumm.... Niggall eyippoozhumm Athumm vyisvassiyche erriykkuvvaaa??? kazhttam....

  • @jishasabu6500
    @jishasabu6500 ปีที่แล้ว +1

    Njangal manjalikkaduthullavarato❤❤

  • @jango4894
    @jango4894 ปีที่แล้ว

    👍

  • @ajeeshpa176
    @ajeeshpa176 ปีที่แล้ว

    അടിപൊളി വന്നുകഴിക്ക് നിധിനെ. എന്തിനു സഹിച്ചു നില്കുന്നു ഇന്നസെൻന്റ്റ് ചേട്ടൻ അഴകിയ രാവണനിൽ പറയുന്ന പോലെ കുറച്ചുനേരം ഇരുന്നാൽ കേമറ കാക്ക യൊന്നും കൊണ്ടോവില. 😄

  • @anoopsubramanyan7734
    @anoopsubramanyan7734 ปีที่แล้ว

    Powli biriyani 😋