ഓം ശാന്തി . മീനാ ജി.സിസ്റ്റർ . ഈ പ്രേഗ്രാം ഇടക്കിടക്ക് കേൾക്കാറുണ്ട്. എനിക്ക് സിസ്റ്ററുടെ പ്രേഗ്രാമുകൾ എല്ലാ o വളരെ ഭംഗിയായി അവതരിപ്പിക്കുന്നു. എനിക്ക് ഭയങ്കര ഇഷ്ടമാണ്.സിസ്റ്ററുടെ വാക്കുകൾ എനിക്ക് വളരെയധികഠ പോസറ്റീവ് എനർജി തരുന്നു.🙏🏻🙏🏻🙏🏻🙏🏻
അമ്മേ നമസ്കാരം, ഞാൻ അമ്മേടെ വീഡിയോസ് ഒക്കെ കാണാറുണ്ട്, രാവിലെ എണീറ്റാൽ അടുക്കളയിൽ ഓൺ ചെയ്തു വച്ചിട്ടാണ് ജോലി ചെയുന്നത്, ഉച്ചയാകുമ്പോൾ mind full fresh, ജോലിയും കഴിയും ഈ lockdown എനിക്ക് ഇങ്ങനെ ഗുണം ചെയ്യുന്നു, thanks അമ്മേ, ഓം ശാന്തി
Thanks alot Sister🙏🌹 ഞങ്ങൾക്കെല്ലാം ഈ പാഠങ്ങൾ കിട്ടുന്നതിനാൽ നമ്മൾ പിണങ്ങാറില്ല .നാവോ പ്രവർത്തിയോ മോശമാക്കാറില്ല. ഓർമ്മ വച്ച നാൾ മുതലേ അങ്ങനെയൊരു ജന്മം കിട്ടിയിരിക്കുന്നവർ ധാരാളമുണ്ട്. ഞാനും അതിലുൾപ്പെടുന്നു എന്ന് സ്വയം അഭിമാനം കൊള്ളുന്നുമുണ്ട്. ദൈവത്തിന് നന്ദിയും അതിന് പറയുന്നുണ്ട്. ഭൗതികവും ആത്മീയവും ഒരുമിച്ച് കൊണ്ടുപോകാൻ നന്നേ ബുദ്ധിമുട്ടാണ്. നമ്മൾ വാസ്തവികതകൾ ഉൾക്കൊള്ളും ക്ഷമിക്കും ഇങ്ങോട്ട് കിട്ടിയതെല്ലാം മറന്ന് വീണ്ടും ചെല്ലും ഭവ്യതയോടെ പെരുമാറുകയും ചെയ്യും. സിസ്റ്റർ പറയുന്നവ എല്ലാം ഉൾക്കൊണ്ടു കൊണ്ട് പെരുമാറാൻ രണ്ടു ഭാഗത്തുള്ളവരും പഠിച്ചിരിക്കണം. രണ്ടും മൂന്നും നാലും പ്രാവശ്യം കിട്ടിയ ശിക്ഷകൾ എല്ലാം മറന്ന് വീണ്ടും സ്നേഹിക്കാൻ ഒന്നും വേണ്ട സംസാരിക്കാൻ ചെല്ലുമ്പോൾ വീണ്ടും വീണ്ടും ആട്ടിപ്പായക്കലുകൾ ആണുണ്ടാകുന്നതെങ്കിൽ അതവർക്കിഷ്ടമില്ലാഞ്ഞിട്ടല്ലേ .ആത്മീയ തലത്തിൽ ഇരിക്കുന്നവർ തമ്മിൽ പിണങ്ങിയാൽ ഈ teachings വശമുള്ളതിനാൽ അത് വീട്ടിപ്പോകും.എന്നാൽ ഇതങ്ങനെയല്ല ശാന്തിയും സമാധാനവും നിറഞ്ഞ ഒരു കുടുംബം ഒരിടത്ത് മറുവശത്ത് മദ്യത്തിലും മറ്റ് ലഹരി വസ്തുക്കളിലും അടിമപ്പെട്ട് ഒന്ന് വിളക്കു കത്തിയ്ക്കാൻ പോലും മനസ് കാണിക്കാത്തവരാണ് ഇന്ന് പലരും. ബന്ധങ്ങൾ മറക്കാതെ അവർ അപകടത്തിലേക്ക് പോകുന്നതു കാണുമ്പോൾ പറഞ്ഞു കൊടുത്താൽ പോലും വിള്ളൽ വീഴുന്ന ബന്ധങ്ങളാണ് ഇന്നു കാണുന്നത്. ഭൗതിക തലത്തിൽ ജീവിക്കുമ്പോൾ പകുതിയിലേറെയെന്നല്ല ഒരു 80 % പേരും തെറ്റുകളോടൊപ്പം കൂട്ടു നില്കുന്നവരാണ്. അതിന് Support ചെയ്യുന്നവരാണ്. കാരണം അവർ ജീവിത യാഥാർത്ഥ്യങ്ങൾ അറിയാത്തവരാണ്. പശ്ചാത്താപത്തെ കുറിച്ച് ചിന്തിക്കുന്നില്ല. സ്വന്തം അനുഭവത്തിൽ നിന്ന് പറയുകയാണെങ്കിൽ ego എന്ന വിഷം കളഞ്ഞ് നാവും പ്രവർത്തിയും ശുദ്ധമാണെന്നുള്ളതുകൊണ്ടും പല പ്രാവശ്യങ്ങളിലും മറ്റ് ആത്മാക്കളോട് ക്ഷമിക്കുന്നതുകൊണ്ടും ഞാൻ പറയുന്നു സ്വന്തമായി മാറിയിട്ടും പ്രതിഫലനം മോശമാണെന്ന് പലവട്ടം മനസ്സിലായെങ്കിൽ മൗനം പാലിക്കാറേയുള്ളൂ .. അവർ തെറ്റുകൾ സ്വയം മനസ്സിലാക്കുന്ന ഒരു സമയമുണ്ടാകാൻ ഈശ്വരൻ അവർക്ക് സമയം കൊടുക്കും.കാരണം ഭഗവാൻ കാണുന്നുണ്ടല്ലോ കുഞ്ഞുങ്ങളുടെ നാവിൽ നിന്ന് നല്ലതു വന്നാൽ അതും സ്വീകരിച്ച് നമ്മുടെ തെറ്റുകൾ ചൂണ്ടിക്കാട്ടാൻ ഒരവസരം ഉണ്ടായിട്ടില്ല എങ്കിലും അങ്ങനെ ഉണ്ടായാൽ അതും accept ചെയ്യാൻ മനസ്സുള്ളവരാണ് നമ്മളെന്നൊക്കെ.ഈശ്വരൻ പല അവസരങ്ങളിലും സ്വന്തം അനുഭവത്തിൽ തെളിയിച്ചതിൽ ഒത്തിരി നന്ദി പ്രകടിപ്പിക്കാറുള്ളതുമാണ്. നമ്മളേ ഈ ക്രിയകൾ ഈ പാഠങ്ങൾ ഉൾക്കൊള്ളുന്നുള്ളൂ... മറുവശം എപ്പോഴും തല്ലാൻ കൈ ഓങ്ങി നില്ക്കുകയും നാവിൽ മോശം മാത്രം വിളയാടുകയുമേയുള്ളൂന്ന് പല തവണ മനസ്സിലാക്കിയാൽ മൗനം മാത്രം പാലിക്കുന്നതാണ് നല്ലതെന്ന് എൻ്റെ ഈ 41 വർഷങ്ങൾക്കുള്ളിൽ ഞാൻ പഠിച്ച ഒരു വലിയ കാര്യമാണ്. നമ്മൾ ശരിയെന്ന് മനസ്സിലാക്കുന്ന ഒരു കാലം അവരിലും വരും... ഇന്നും അന്നും നമ്മൾ സമാധാനം നിറഞ്ഞ മനസ്സിനുടമയായിരിക്കും എന്നത് സത്യം .വെളുപ്പിന് 3.30 യ്ക്ക് എഴുന്നേറ്റ് മെഡിറ്റേഷൻ വൈകുന്നേരം 6 ന് സൂര്യനമസ്കാരം (രാവിലെ സാധിക്കാത്തപ്പോൾ) കിട്ടുന്ന free time ലൊക്കെ Positive energy കിട്ടത്തക്ക പാഠങ്ങൾ ശ്രവിക്കൽ കിടക്കാൻ പോകുന്നതിനു മുമ്പ് സമാധാനം തരുന്ന ആ ദിവസത്തെ സ്വന്തം പ്രവർത്തിയുടെ ചിന്തകൾ സ്നേഹത്തോടെയുള്ള കുടുംബാന്തരീക്ഷം നിലനിർത്തൽ മക്കളുൾപ്പെടെ ഈ കർമ്മങ്ങളെല്ലാം follow ചെയ്യുന്നുണ്ടെന്നുറപ്പു വരുത്തൽ എൻ്റെ ക്ലാസ്സ് മുറിയിൽ അല്ലെങ്കിൽ ഔദ്യോഗിക തലത്തിലെ അർപ്പണ മനോഭാവം യോഗ പരിശീലനം നല്കൽ ഇതെല്ലാം 12 വർഷങ്ങളോളമായി മുടങ്ങാതെ ചെയ്യുന്ന ഒരാളായതിനാൽ തന്നെ ഇത് വാസ്തവം തന്നെ എന്നുള്ളത് ധാരാളം പേർക്കറിയാം. മീനാജി പറഞ്ഞത് വളരെ ശരി. എന്നാൽ നമുക്കേ നല്ല നാളേയ്ക്ക് വേണ്ടി ആഗ്രഹിക്കുന്ന നല്ല പ്രതികരണം കിട്ടുന്നതു വരെ മൗനം പാലിക്കാനാവൂ പലയിടങ്ങളിലും തോൽവി സമ്മതിച്ചു കൊണ്ട്.ഇതിലെ പവിത്രത മനസ്സിലാക്കും എന്ന് ഞാൻ വിശ്വസിക്കുന്നു. ഓം ശാന്തി🙏🌹🌹🌹🌹🌹🌹🙏
Thank you meena sister for giving us valuable information.expecting such motivational programmes helpful to us in this dirty world.also to survive in the world
സിസ്റ്റർ ഒരോ ആത്മാവിനും fix ആയ ഒരു സംസ്ക്കാരമുണ്ടെങ്കിലും അത് Present life ൽ അതിന് negative effect ആണ് ഉള്ളതെങ്കിൽ അതിനെ തിരുത്താൻ . മറ്റൊരു വ്യക്തി ശ്രമിച്ചാൽ ആ ശ്രമത്തിന് ഫലമുണ്ടാക്കുമോ
എന്റെ ഭർത്താവ് രണ്ടു മാസം മുൻപ് ആത്മഹത്യ ചെയ്തു ഞങ്ങൾ ഒരുപാട് സ്നേഹത്തോടെ കഴിഞ്ഞിരുന്നു ചെറിയ പിണക്കങ്ങൾ ഉണ്ടാവാറുണ്ട് അത് ചേട്ടൻ തന്നെ വിവാഹ സമയത്ത് പറഞ്ഞിരുന്നു പിണങ്ങണം എന്നാലേ സ്നേഹം കൂടുള്ളൂ എന്ന്.. സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടായിരുന്നു ഞങ്ങള്ക്ക് കൂട്ടുകുടുബം ആണ്.. കഴിഞ്ഞ ജൂൺ 12ന് എന്റെ ജീവനായ എന്റെ ഏട്ടൻ എന്നെ വിട്ട് പോയി ഞാൻ അദ്ദേഹത്തെ ഓർത്ത് എന്നും വേദനിച്ചു കഴിയുന്നു ഞങ്ങള്ക്ക് കുട്ടികൾ ഇല്ല പതിനൊന്നു വർഷം ഏഴു മാസം ഞങ്ങൾ ജീവിച്ചു... എന്റെ ഏട്ടന് പുനർജ്ജന്മം കിട്ടിയിട്ടുണ്ടാവുമോ? ആത്മഹത്യാ ചെയ്തവർക്കു പുനർജ്ജന്മം കിട്ടില്ല ഭൂമിയിൽ തന്നെ അലഞ്ഞു തിരിയും എന്ന്.. ആണോ സിസ്റ്റർ എനിക്ക് ഇനിയും എന്റെ ഏട്ടന്റെ ഭാര്യ ആയി ജീവിക്കണം..

Orupadu.arivu.tharunna.video.aanu.thanks.amma💯💯💯💯💯💯💯💯💯💯🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
സിസ്റ്ററെ കേട്ടുകൊണ്ടിരിക്കാൻ തോന്നുന്നു സാദാ സമയവും എന്തൊരു അനുഭൂതിയാണ് ഈശ്വരാ
Sisterude orora messegum ethra kettalum mathiyavilla. enikku valereyathikam mattenghalvannu
അമ്മേ നമസ്കാരം, ഞാൻ അമ്മേടെ വീഡിയോസ് ഒക്കെ കാണാറുണ്ട്, രാവിലെ എണീറ്റാൽ അടുക്കളയിൽ ഓൺ ചെയ്തു വച്ചിട്ടാണ് ജോലി ചെയുന്നത്, ഉച്ചയാകുമ്പോൾ mind full fresh, ജോലിയും കഴിയും ഈ lockdown എനിക്ക് ഇങ്ങനെ ഗുണം ചെയ്യുന്നു, thanks അമ്മേ, ഓം ശാന്തി
ഗുഡ്
എപ്പോഴും കേട്ടുകൊണ്ടേയിരിക്കണം എന്തു സമാധാനം തരുന്ന വീഡിയോ ഓം ശാന്തി.
👌👌🙏🙏❤️മനോഹരം..... ബാബാ.... ഈ ക്ലാസുകൾ മനസ്സിന് ശാന്തി... സമാധാനം.... നൽകുന്നു..... 🙏🙏🙏🙏🙏❤️
Thanks alot Sister🙏🌹 ഞങ്ങൾക്കെല്ലാം ഈ പാഠങ്ങൾ കിട്ടുന്നതിനാൽ നമ്മൾ പിണങ്ങാറില്ല .നാവോ പ്രവർത്തിയോ മോശമാക്കാറില്ല. ഓർമ്മ വച്ച നാൾ മുതലേ അങ്ങനെയൊരു ജന്മം കിട്ടിയിരിക്കുന്നവർ ധാരാളമുണ്ട്. ഞാനും അതിലുൾപ്പെടുന്നു എന്ന് സ്വയം അഭിമാനം കൊള്ളുന്നുമുണ്ട്. ദൈവത്തിന് നന്ദിയും അതിന് പറയുന്നുണ്ട്. ഭൗതികവും ആത്മീയവും ഒരുമിച്ച് കൊണ്ടുപോകാൻ നന്നേ ബുദ്ധിമുട്ടാണ്. നമ്മൾ വാസ്തവികതകൾ ഉൾക്കൊള്ളും ക്ഷമിക്കും ഇങ്ങോട്ട് കിട്ടിയതെല്ലാം മറന്ന് വീണ്ടും ചെല്ലും ഭവ്യതയോടെ പെരുമാറുകയും ചെയ്യും. സിസ്റ്റർ പറയുന്നവ എല്ലാം ഉൾക്കൊണ്ടു കൊണ്ട് പെരുമാറാൻ രണ്ടു ഭാഗത്തുള്ളവരും പഠിച്ചിരിക്കണം. രണ്ടും മൂന്നും നാലും പ്രാവശ്യം കിട്ടിയ ശിക്ഷകൾ എല്ലാം മറന്ന് വീണ്ടും സ്നേഹിക്കാൻ ഒന്നും വേണ്ട സംസാരിക്കാൻ ചെല്ലുമ്പോൾ വീണ്ടും വീണ്ടും ആട്ടിപ്പായക്കലുകൾ ആണുണ്ടാകുന്നതെങ്കിൽ അതവർക്കിഷ്ടമില്ലാഞ്ഞിട്ടല്ലേ .ആത്മീയ തലത്തിൽ ഇരിക്കുന്നവർ തമ്മിൽ പിണങ്ങിയാൽ ഈ teachings വശമുള്ളതിനാൽ അത് വീട്ടിപ്പോകും.എന്നാൽ ഇതങ്ങനെയല്ല ശാന്തിയും സമാധാനവും നിറഞ്ഞ ഒരു കുടുംബം ഒരിടത്ത് മറുവശത്ത് മദ്യത്തിലും മറ്റ് ലഹരി വസ്തുക്കളിലും അടിമപ്പെട്ട് ഒന്ന് വിളക്കു കത്തിയ്ക്കാൻ പോലും മനസ് കാണിക്കാത്തവരാണ് ഇന്ന് പലരും. ബന്ധങ്ങൾ മറക്കാതെ അവർ അപകടത്തിലേക്ക് പോകുന്നതു കാണുമ്പോൾ പറഞ്ഞു കൊടുത്താൽ പോലും വിള്ളൽ വീഴുന്ന ബന്ധങ്ങളാണ് ഇന്നു കാണുന്നത്. ഭൗതിക തലത്തിൽ ജീവിക്കുമ്പോൾ പകുതിയിലേറെയെന്നല്ല ഒരു 80 % പേരും തെറ്റുകളോടൊപ്പം കൂട്ടു നില്കുന്നവരാണ്. അതിന് Support ചെയ്യുന്നവരാണ്. കാരണം അവർ ജീവിത യാഥാർത്ഥ്യങ്ങൾ അറിയാത്തവരാണ്. പശ്ചാത്താപത്തെ കുറിച്ച് ചിന്തിക്കുന്നില്ല. സ്വന്തം അനുഭവത്തിൽ നിന്ന് പറയുകയാണെങ്കിൽ ego എന്ന വിഷം കളഞ്ഞ് നാവും പ്രവർത്തിയും ശുദ്ധമാണെന്നുള്ളതുകൊണ്ടും പല പ്രാവശ്യങ്ങളിലും മറ്റ് ആത്മാക്കളോട് ക്ഷമിക്കുന്നതുകൊണ്ടും ഞാൻ പറയുന്നു സ്വന്തമായി മാറിയിട്ടും പ്രതിഫലനം മോശമാണെന്ന് പലവട്ടം മനസ്സിലായെങ്കിൽ മൗനം പാലിക്കാറേയുള്ളൂ .. അവർ തെറ്റുകൾ സ്വയം മനസ്സിലാക്കുന്ന ഒരു സമയമുണ്ടാകാൻ ഈശ്വരൻ അവർക്ക് സമയം കൊടുക്കും.കാരണം ഭഗവാൻ കാണുന്നുണ്ടല്ലോ കുഞ്ഞുങ്ങളുടെ നാവിൽ നിന്ന് നല്ലതു വന്നാൽ അതും സ്വീകരിച്ച് നമ്മുടെ തെറ്റുകൾ ചൂണ്ടിക്കാട്ടാൻ ഒരവസരം ഉണ്ടായിട്ടില്ല എങ്കിലും അങ്ങനെ ഉണ്ടായാൽ അതും accept ചെയ്യാൻ മനസ്സുള്ളവരാണ് നമ്മളെന്നൊക്കെ.ഈശ്വരൻ പല അവസരങ്ങളിലും സ്വന്തം അനുഭവത്തിൽ തെളിയിച്ചതിൽ ഒത്തിരി നന്ദി പ്രകടിപ്പിക്കാറുള്ളതുമാണ്. നമ്മളേ ഈ ക്രിയകൾ ഈ പാഠങ്ങൾ ഉൾക്കൊള്ളുന്നുള്ളൂ... മറുവശം എപ്പോഴും തല്ലാൻ കൈ ഓങ്ങി നില്ക്കുകയും നാവിൽ മോശം മാത്രം വിളയാടുകയുമേയുള്ളൂന്ന് പല തവണ മനസ്സിലാക്കിയാൽ മൗനം മാത്രം പാലിക്കുന്നതാണ് നല്ലതെന്ന് എൻ്റെ ഈ 41 വർഷങ്ങൾക്കുള്ളിൽ ഞാൻ പഠിച്ച ഒരു വലിയ കാര്യമാണ്. നമ്മൾ ശരിയെന്ന് മനസ്സിലാക്കുന്ന ഒരു കാലം അവരിലും വരും... ഇന്നും അന്നും നമ്മൾ സമാധാനം നിറഞ്ഞ മനസ്സിനുടമയായിരിക്കും എന്നത് സത്യം .വെളുപ്പിന് 3.30 യ്ക്ക് എഴുന്നേറ്റ് മെഡിറ്റേഷൻ വൈകുന്നേരം 6 ന് സൂര്യനമസ്കാരം (രാവിലെ സാധിക്കാത്തപ്പോൾ) കിട്ടുന്ന free time ലൊക്കെ Positive energy കിട്ടത്തക്ക പാഠങ്ങൾ ശ്രവിക്കൽ കിടക്കാൻ പോകുന്നതിനു മുമ്പ് സമാധാനം തരുന്ന ആ ദിവസത്തെ സ്വന്തം പ്രവർത്തിയുടെ ചിന്തകൾ സ്നേഹത്തോടെയുള്ള കുടുംബാന്തരീക്ഷം നിലനിർത്തൽ മക്കളുൾപ്പെടെ ഈ കർമ്മങ്ങളെല്ലാം follow ചെയ്യുന്നുണ്ടെന്നുറപ്പു വരുത്തൽ എൻ്റെ ക്ലാസ്സ് മുറിയിൽ അല്ലെങ്കിൽ ഔദ്യോഗിക തലത്തിലെ അർപ്പണ മനോഭാവം യോഗ പരിശീലനം നല്കൽ ഇതെല്ലാം 12 വർഷങ്ങളോളമായി മുടങ്ങാതെ ചെയ്യുന്ന ഒരാളായതിനാൽ തന്നെ ഇത് വാസ്തവം തന്നെ എന്നുള്ളത് ധാരാളം പേർക്കറിയാം. മീനാജി പറഞ്ഞത് വളരെ ശരി. എന്നാൽ നമുക്കേ നല്ല നാളേയ്ക്ക് വേണ്ടി ആഗ്രഹിക്കുന്ന നല്ല പ്രതികരണം കിട്ടുന്നതു വരെ മൗനം പാലിക്കാനാവൂ പലയിടങ്ങളിലും തോൽവി സമ്മതിച്ചു കൊണ്ട്.ഇതിലെ പവിത്രത മനസ്സിലാക്കും എന്ന് ഞാൻ വിശ്വസിക്കുന്നു. ഓം ശാന്തി🙏🌹🌹🌹🌹🌹🌹🙏
ohm santhy
നിങ്ങൾ എത്ര ഉയർന്നു ഇനിയും ഉയരാൻ ശ്രമികുക. മറ്റുള്ളവർ എന്തു ചിന്തിക്കുന്നു എന്നല്ല നമ്മൾ എന്തു ചിന്തിക്കുന്നു എന്നാണ് വേണ്ടത്.
Thank you for sharing a real life experience. 🙏It gives us a hint ,how strong we must be in spiritual practices 🙏🙏🙏🙏
മനസ്സിലാകാതെ ഈ ഭൂമിയിൽ നിന്നു ആരും പോകില്ലെന്നു തോന്നുന്നു.💞🙏
Thank u സിസ്റ്റർ തക്ക സമയത്തു ഉചിതമായ മറുപടി തന്നു
Thank you meena sister for giving us valuable information.expecting such motivational programmes helpful to us in this dirty world.also to survive in the world
Super amme valare vishamathil irunnapol annu god blessing pole ammyude vakukettathu ippol jivikanam ennu thonnunu love you amme .....jyothi
ഇപ്പോഴാണ് ഇത് കാണുവാൻ ഭാഗ്യം കിട്ടിയത്. നന്ദി സിസ്റ്റർ
Sister' teaching is amazing, a big thank you.
Sisterudea nlla arevu tharunnathil santhosham thank you meenaji
മനസ്സിനെ ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്കു നയിക്കുന്നു താങ്കളുടെ വാക്കുകൾ നന്ദി
Namaste sister 🙏🙏🙏🙏🙏🙏🙏🙏🙏🙏
മരണാന്തര ക്രിയയേക്കാൾ നല്ലത് ജീവിച്ചിരിക്കുമ്പോൾ സ്നേഹത്തോടെ പെരുമാറ്റക്രിയകൾ ചെയ്യുക.അത് പുൽക്കൊടി മുതൽ പ്രകൃതി വരെ.
Satyam....
Thankusister
Kollamnallamessage
" റൈറ്റ് പോയിൻറ് "
om santhi sister
That's very true , excellent message ,always Thank you God ❤❤❤❤❤❤👌👌👌👌
❤❤❤❤❤❤🙏🙏🙏
VERY NICE Verygoodvedio and Good I nformation
ഓം ശാന്തി വളരെ നല്ല കാര്യം മി നാജി
ഓം ശാന്തി സിസ്റ്റർ
Thank you mam.jeevithathile oru valiya Sathyam aanithu.solution super
Thanks a lot ..Meena ji..
You are powerful Spiritual devotional Light...
Well said..100 % support..
Namasivaya.
Thank you sister .
Kure kaaryangal padikkan kazhinchu.
Om santhi 🙏🙏🙏🙏 good morning🙏🙏🙏🙏
Congratulations dear sister very nice and inspiring talk God bless you .
Om Shanti sister🙏🙏
Om Shanti sister thank you sister🙏🙏🙏🌹🌹🌹❤❤❤
BK Meena Ji Sister
കുടുംബ ബന്ധങ്ങളിലെ വലിയ പ്രാധാന്യം വിലയിരുത്തിതന്നതിൽ അതിയായ സന്തോഷമുണ്ട്
Thankyousister❤❤❤❤❤❤❤❤❤💓💓💓💓💓💓💓💓
വളരെ നല്ല കാര്യങ്ങളാണ് സിസ്റ്റർ പറഞ്ഞു തന്നത്. ഓം ശാന്തി ::.....
ഓം ശാന്തി 🙏 വളരെ നന്ദി സിസ്റ്റർ 🙏💐
ഓം ശാന്തി വളരെ നന്ദി സിസ്റ്റർ
Om Shanthi Sister.Thank You .
❤thanks mam very good words ❤️👍
Om, santhi sister 💯💯. Thanks🙏🙇🙏💕
OM Shanti thankyou mera baba thankyou behanji🌹🌻🕉️🙏🕉️🌻🌹
Om shanti... Sister.... Thank you
🙏🙏🙏🙏🌹🌹🌹ഓം ശാന്തി. 🙏🙏thank u sister🙏🙏🌹
Thankyou Meenji
Thank you Meenaji. Om shanti
Very useful video Sister. Thank you very much.
എനിക്ക് അവസാനം പറഞ്ഞ resolution (5 minutes ൻറെ)നന്നായി തോന്നി... Thank you sister. God bless you.
Very nice beautiful information thank you sister
Very nice advice
sister good message god bess you
Touching speech I sent this video to my sister
Good message...today is the continuation of tomorrow...then what we can accumulate for great life
Thanks sister important powerful message excellent and highest valued message ❤❤❤💕💕💕💐💐💐💐👍👌😍
💕❤💐🙏😍
മാം ഇത് കലികാലം
🌿 അഭിനന്ദനം 🌿
Sister, thanks a lot...bc your speech...really i get an extra power...thanks...om namah shivaya....om shanti 🙏🙏🙏
Omshanti 🙏🏻🙏🏻🙏🏻🙏🏻🙏🏻
ഓം ശാന്തി - തിരിച്ചറിവാണ് ജീവിത വിജയം എന്ന സന്ദേശം
ഓം ശാന്തി..
Ohm santhi sister❤
Thank you dear sister good speech
Om shanti baba ❤❤❤
God bless
Thank you..Love you dear sister
ഒരുപാട് നന്ദി ഉണ്ട്
Thanks ഓംശാന്‍തിഹി
Thanks for your proper guidene .Om Shanti.
🙏Thank You sister 🙏Good speech
Amma etra nalla arivukal thannathinu nandi
Om Shanti ....❤
Useful .... great....
Excellent
Inspirational talk.Thanks.
Sister......thanks
THANKYOU SISTER
ഓം ശാന്തി 🙏🙏
Namasthe🙏
Super class mathagi
Thanks a lot sister
Thankyou sister..Om Shanthi 🙏❤
Namaskkaram
Good speech sister😍
Thanks Sister
ഓം ശാന്തി🙏🙏🙏🙏🙏❤❤❤❤❤
Om shanti❤
Manasil.thattunna.video.aanu🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Thanks Mam
സിസ്റ്റർ ഒരോ ആത്മാവിനും fix ആയ ഒരു സംസ്ക്കാരമുണ്ടെങ്കിലും അത് Present life ൽ അതിന് negative effect ആണ് ഉള്ളതെങ്കിൽ അതിനെ തിരുത്താൻ . മറ്റൊരു വ്യക്തി ശ്രമിച്ചാൽ ആ ശ്രമത്തിന് ഫലമുണ്ടാക്കുമോ
Thanku sister
Om Shanti sister 🙏
Thank you so much sister 🙏🙏🙏
OM SHANTI.,🙏🙏🙏
നമസ്കാരം
Good speech
മാത.പിത.നല്ലമാനസീകമായിഉയർച്ചഉള്ളവർആയമതി
താങ്ക്യൂ അമ്മ
Om Shanti sister thanks 🙏🙏🙏🙏🙏🙏
Om santi🌹🙏🙏🙏
😂❤ സിസ്റ്റർ നന്ദി നമസ്കാരം. പല വട്ടം കേട്ടുകൊണ്ടേ ഇരിക്കുന്നു
Om shanthy🌹❤
Happy vishu Amma
ഓം ശാന്തി സിസ്റ്റർ 🙏
ഒരായിരം നന്ദി സിസ്റ്റർ 🙏🙏🙏🌹🌺🌺🌹
Really mam amazing
എന്റെ ഭർത്താവ് രണ്ടു മാസം മുൻപ് ആത്മഹത്യ ചെയ്തു ഞങ്ങൾ ഒരുപാട് സ്നേഹത്തോടെ കഴിഞ്ഞിരുന്നു ചെറിയ പിണക്കങ്ങൾ ഉണ്ടാവാറുണ്ട് അത് ചേട്ടൻ തന്നെ വിവാഹ സമയത്ത് പറഞ്ഞിരുന്നു പിണങ്ങണം എന്നാലേ സ്നേഹം കൂടുള്ളൂ എന്ന്.. സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടായിരുന്നു ഞങ്ങള്ക്ക് കൂട്ടുകുടുബം ആണ്.. കഴിഞ്ഞ ജൂൺ 12ന് എന്റെ ജീവനായ എന്റെ ഏട്ടൻ എന്നെ വിട്ട് പോയി ഞാൻ അദ്ദേഹത്തെ ഓർത്ത് എന്നും വേദനിച്ചു കഴിയുന്നു ഞങ്ങള്ക്ക് കുട്ടികൾ ഇല്ല പതിനൊന്നു വർഷം ഏഴു മാസം ഞങ്ങൾ ജീവിച്ചു... എന്റെ ഏട്ടന് പുനർജ്ജന്മം കിട്ടിയിട്ടുണ്ടാവുമോ? ആത്മഹത്യാ ചെയ്തവർക്കു പുനർജ്ജന്മം കിട്ടില്ല ഭൂമിയിൽ തന്നെ അലഞ്ഞു തിരിയും എന്ന്.. ആണോ സിസ്റ്റർ എനിക്ക് ഇനിയും എന്റെ ഏട്ടന്റെ ഭാര്യ ആയി ജീവിക്കണം..
Harekrishna
thank you meenaji
Thank you Sister Meena ji.
Thxs.. othyery snahammm..
Ente kannukal niranju ozhukunnu🙏🙏