കല്യാണവിശേഷം അന്നും ഇന്നും 😅😘

แชร์
ฝัง
  • เผยแพร่เมื่อ 7 ธ.ค. 2021

ความคิดเห็น • 610

  • @beenaknair4666
    @beenaknair4666 2 ปีที่แล้ว +446

    ഈ വീഡിയോ വരുമ്പോൾ എന്തോ ഒരു സന്തോഷം.നമ്മുടെ ബന്ധുക്കളൊക്കെ മിന്നി മറഞ്ഞു പോകും.

    • @jishamv6032
      @jishamv6032 2 ปีที่แล้ว +5

      Sathyam... Ente ammayiamma inganeyanu.. 😂

    • @emily_emi_george930
      @emily_emi_george930 2 ปีที่แล้ว +2

      Sathyam🤣🤣🤣

  • @kannurfamilyvlog3476
    @kannurfamilyvlog3476 2 ปีที่แล้ว +189

    ❤❤❤നിതുന്റെ vedio കണ്ടാൽ പിന്നെ ചിരിച് ചിരിച് ചാവും 😂😂അടിപൊളിവീഡിയോ നീതു ❤❤❤👍🏻

  • @sheeba5014
    @sheeba5014 2 ปีที่แล้ว +64

    ചിരിച്ചു കുടല് മറിഞ്ഞു. Omicron കല്യാണം ആണ് സൂപ്പറായത് 🤣🤣🤣🤣🤣🤣സൂപ്പർ 👏👏👏സൂപ്പർ 😂😂😂😂😂😂😂😂

  • @remasunitbabu7882
    @remasunitbabu7882 2 ปีที่แล้ว +20

    എന്നാലും ചെറുക്കന്റെ അച്ഛന്റെ മോതിരം വരെ നോക്കി വച്ചു മിടുക്കി 😂😂😂😂😂

  • @anuajish7982
    @anuajish7982 2 ปีที่แล้ว +81

    എങ്ങനെ ഇങ്ങനൊക്കെ അഭിനയിക്കാൻ സാധിക്കുന്നു... ഈ ഇടക്കാണ് ചേച്ചിടെ ചാനൽ കണ്ടത്...subscribe ചെയ്തു..ഇപ്പോൾ എപ്പോൾ free ആയാലും old videos ഒക്കെ ഇരുന്നു കാണും.. എല്ലാം ഒന്നിനൊന്നു superb.. നല്ല കഴിവുണ്ട്... ഇന്നത്തെ video കണ്ട് ഒരുപാട് ചിരിച്ചു.. ❤️❤️

  • @AizammaFromNilambur
    @AizammaFromNilambur 2 ปีที่แล้ว +161

    😄😄😄🤣🤣കൊസറാട്ടി വെള്ളം സാമ്പാർ... ഞങ്ങളും പറയാറുണ്ട് അങ്ങനെ കറിയിൽ വെള്ളം കൂടിപ്പോയാൽ...

    • @farsanafarsu1953
      @farsanafarsu1953 2 ปีที่แล้ว +7

      മലപ്പൊറത്തും പറയാറുണ്ട്

    • @philozoic-1630
      @philozoic-1630 2 ปีที่แล้ว +3

      Kosar vellam😂🤣

    • @vnddtrolls4521
      @vnddtrolls4521 2 ปีที่แล้ว

      😂

    • @sajna547
      @sajna547 2 ปีที่แล้ว +3

      Ethu place paraya

    • @vnddtrolls4521
      @vnddtrolls4521 2 ปีที่แล้ว +1

      Malappurathum parayum tta ..

  • @panjaaramittayi9893
    @panjaaramittayi9893 2 ปีที่แล้ว +35

    Video യുടെ ഇടയിൽ ഈ ഗെയിംന്റെ പരസ്യം വേണ്ടായിരുന്നു... കുട്ടികളെ ഇങ്ങനെ ആണ് ഗെയിംയിൽ നിന്ന് പിന്തിപ്പിക്കാൻ നോക്കി നടക്കുന്ന ബാക്കി ഉള്ളവൻ

  • @ajayiii2006
    @ajayiii2006 2 ปีที่แล้ว +217

    കൊറോണഒക്കെ മാറി എല്ലാവർക്കും പഴയതുപോലെ കല്യാണം കൂടാൻ സാധിക്കട്ടെ.... എന്ന് പ്രാർത്ഥിക്കുന്നു ❤️🤩

  • @reshmatvm4344
    @reshmatvm4344 2 ปีที่แล้ว +43

    😂😂😂എന്റ ഇപ്പറം വരെ പപ്പടം വിളമ്പി . എനിക്ക് തൊട്ടു ഇല്ല.... 😂😂😂😂
    മുൻപ് ഞനും ഏതോ mrg ന് പോയപ്പോൾ പപ്പടം ത്തിനു ഇതേ അവസ്ഥ ആയിരുന്നു.. 🤭🤭

  • @sunukrishna5139
    @sunukrishna5139 2 ปีที่แล้ว +101

    കറിവേപ്പില polichu😆😆😆😆😆😂😂😂😂😂👍👍👍👍👍👏👏👏👏👏

  • @savithasudarsanan525
    @savithasudarsanan525 2 ปีที่แล้ว +23

    കുടുംബത്തെ ചില ബന്ധുക്കളെ ഓർത്ത് പോയി😀😀

  • @aanavina9782
    @aanavina9782 2 ปีที่แล้ว +9

    🤣🤣🤣🤣സിനിമ റിലീസ് ആകുന്ന പോലെ.... എന്ത് സന്തോഷം ഈ വീഡിയോ കാണുമ്പോൾ സൂപ്പർ സ്റ്റാർ 👍👍👍👍

  • @meenooscreations2893
    @meenooscreations2893 2 ปีที่แล้ว +57

    കറിവേപ്പില കൊണ്ട് അഡ്ജസ്റ്റ് ചെയ്തു😁
    കണ്ടിരിക്കാൻ നല്ല രസമുണ്ടായിരുന്നു😍😍😍💝💗💖💓💕💞❤️💙💚💛💜😻

  • @muffihh
    @muffihh 2 ปีที่แล้ว +441

    നോട്ടിഫിക്കേഷൻ കണ്ടു വന്ന സ്ഥിരം പ്രേക്ഷകർ ഉണ്ടോ... 😍

  • @sharmilashirin.tirurk4071
    @sharmilashirin.tirurk4071 2 ปีที่แล้ว +13

    Idakk varunna "umru saadheee" GA PA DHA SAAAAAA 😂😂🤣🤣🤣🤣🤣

  • @anjalisvlogmalayalam
    @anjalisvlogmalayalam 2 ปีที่แล้ว +84

    ഓർത്തെ ഉള്ളു... Waiting ആയിരുന്നു... 😄😄😄😄 ഗ പ ധ സ background music😆😆😆😆

  • @lovea1140
    @lovea1140 2 ปีที่แล้ว +38

    Omicron നു ശേഷം ചിരിച്ചു ചിരിച് മരിക്കാഞ്ഞത് ഭാഗ്യം 😂😂🤣🤣🤣🤣👏👏

  • @snehasudhakaran1895
    @snehasudhakaran1895 2 ปีที่แล้ว +42

    ഏതെങ്കിലും ഒരു കല്യാണത്തിനോ അല്ലെങ്കിൽ വീട് കാണൽ ചടങ്ങിന് ഒന്നു കൂട്ടിയാൽ മതി എന്ന് രണ്ടുകൊല്ലമായി ആഗ്രഹിക്കുന്നു 👍😆

  • @sree1815
    @sree1815 2 ปีที่แล้ว +57

    Before corona time only pongacham lots of kuttangal
    At the time of corona mask verity matram
    Omicron time I'll online wedding with karivepila 🤣🤣🤣🤣

  • @statusworld7550
    @statusworld7550 2 ปีที่แล้ว +11

    നീതു ചേച്ചി ഓരോ character ആയി അഭിനയിക്കുമ്പോഴും ശരിക്കും ജീവിതത്തിൽ നടക്കുന്നത് പോലെയുണ്ട്... Neethu chechi അഭിനയം സൂപ്പർ. അതുകൊണ്ട്, ഞാൻ ചേച്ചിയുടെ ഓരോ വീഡിയോസും download ചെയ്ത് skip ചെയ്യാതെ വീണ്ടും വീണ്ടും കണ്ടു കൊണ്ടേയിരിക്കും...😍😍😍Love you neethu chechi...💞💞💞💞 i am full support you👍👍👍 i am big fan you..😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

  • @anoojaajithkumar6645
    @anoojaajithkumar6645 2 ปีที่แล้ว +9

    കറിവേപ്പില എങ്കി കറിവേപ്പില 😂😂😂 poli poli🥳

  • @rabiyaat2519
    @rabiyaat2519 2 ปีที่แล้ว +34

    You are really a highly talented artist especially comedy🤣🤣🤣

  • @aparnaaps4598
    @aparnaaps4598 2 ปีที่แล้ว +11

    ഇതൊക്കെ എങ്ങനെ സാധിക്കുന്നു ചേച്ചി😂😂🤣🤣👌👌👌Adipoli🤩👍

  • @ajithashomeanddesign
    @ajithashomeanddesign 2 ปีที่แล้ว +31

    Neethu , as usual super. Really enjoyed this one . Your acting is amazing!
    From Texas

  • @ashlinz
    @ashlinz 2 ปีที่แล้ว +45

    നീതുന്റെ നോട്ടിഫിക്കേഷൻ കണ്ടപ്പോൾ ഇങ്ങോട്ട് വന്നു 😍😍

  • @henna1891
    @henna1891 2 ปีที่แล้ว +6

    Chechiyude Ella videosm njan kanarund . Super acting ❤️ . Love uu chechi❤️❤️

  • @magical_rhythm_7497
    @magical_rhythm_7497 2 ปีที่แล้ว +6

    😄😄😄😄😄😄😄😄😄അടിപൊളി ലാസ്റ്റ് omicron കല്ലിയാണം പൊളിച്ചു

  • @Ammuzz881
    @Ammuzz881 2 ปีที่แล้ว +9

    Chechide acting super aanu chechide videos ellam super aanu I like it very much nice 👏🏻👌🏻

  • @CINTYTANTO
    @CINTYTANTO 2 ปีที่แล้ว +9

    Last one എന്റമ്മോ എങ്ങനെ സാധിക്കുന്നു... Highly talented. Supr...

  • @mubujabi2928
    @mubujabi2928 2 ปีที่แล้ว +6

    🤣🤣🤣🤣🤣Omicron കല്ല്യാണം അടിപൊളി ആയിട്ടുണ്ട് ചേച്ചീ 🤣🤣🤣🤣🤣

  • @aswathyaneesh2762
    @aswathyaneesh2762 2 ปีที่แล้ว +18

    👌👌👌👌👌❤❤❤ കറിവേപ്പില എങ്കിൽ കറിവേപ്പില 😂😂😂😂

  • @arathipramod6773
    @arathipramod6773 2 ปีที่แล้ว +13

    Nanayitund...njn um sthiram kanarund...nalla natural abhinayam aanu...ammayiamma makalodum marumakalodum orupole aayirunu enkil engane undakum nu kaakan oru agraham ..eachiku patumenkil onu chyamo....comments nu reply thanilenkilum oru love button enkilum therane nammal prekshakarku 🤗

  • @turmeriq4962
    @turmeriq4962 2 ปีที่แล้ว +10

    😀😀😀 You are very talented Neethu!!

  • @suruchi...deepasmixdelicac473
    @suruchi...deepasmixdelicac473 2 ปีที่แล้ว +2

    You are simply amazing...so natural....

  • @avemariamechery376
    @avemariamechery376 2 ปีที่แล้ว +5

    Adipoli ..Neethu chechi.. body language,slang,character observation ellaam superb 😀😃👌chechi u r gifted with talent ... Vegam big screenil kanan pattate..👍 pinne idhe pole puthiya contents maayi vaayo ..katta support indaavum😊👍👍

  • @anuarjuanu4522
    @anuarjuanu4522 2 ปีที่แล้ว

    Chechi super concept👍

  • @jihanabeegam6150
    @jihanabeegam6150 2 ปีที่แล้ว

    Vedio okke adipoli aakunnund

  • @chinchuschinz2228
    @chinchuschinz2228 ปีที่แล้ว

    Pwolichu neethu chechii

  • @arathyanil7001
    @arathyanil7001 2 ปีที่แล้ว

    Oro videoyum super.....super presentation......

  • @amruthap.s.9933
    @amruthap.s.9933 2 ปีที่แล้ว +11

    OMG, This was amazing
    Laughing like anything

  • @shegaak5798
    @shegaak5798 2 ปีที่แล้ว +7

    Kariveppila scene superrr🤣🤣🤣

  • @prabinakoyilparambil1352
    @prabinakoyilparambil1352 2 ปีที่แล้ว +2

    Neethunte videos ellam poli aanu.. new videosinu vendi eppolum waiting aanu...kaanumbol happy aavum...keep rocking dear...

  • @princyshivan9561
    @princyshivan9561 2 ปีที่แล้ว +2

    Awesome performance.... Out standing.... Great

  • @anjithasdairies6149
    @anjithasdairies6149 2 ปีที่แล้ว +3

    Super chechi poli natural acting 😍😍😍🤗🤗

  • @neerajav5308
    @neerajav5308 11 วันที่ผ่านมา

    ഇതുവരെ കണ്ട chechi യുടെ videos ലെ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട video'❤❤ Superb❤❤❤❤

  • @shikhahh2280
    @shikhahh2280 2 ปีที่แล้ว +2

    Chechi editing app etha

  • @saranyabs367
    @saranyabs367 2 ปีที่แล้ว

    Chechi pwoli thakarthu chirichu oru vazhiyayi

  • @sreelakshmipraveenram
    @sreelakshmipraveenram 2 ปีที่แล้ว +8

    Chirichu chathu 👍😊😊😂😂😂😂 waiting to see you in big screen ... 😍❤️

  • @faseelasamad8642
    @faseelasamad8642 2 ปีที่แล้ว

    Super chechi

  • @beenaakber3130
    @beenaakber3130 2 ปีที่แล้ว +1

    Super chechi🔥🔥

  • @mehrinmehfin1142
    @mehrinmehfin1142 2 ปีที่แล้ว +1

    Polichu Adipoli ❤️❤️😍😍😘

  • @manikantanpankajam4693
    @manikantanpankajam4693 2 ปีที่แล้ว

    Chechi പൊളിയാ 🎊🎊🎊

  • @beena2546
    @beena2546 2 ปีที่แล้ว +2

    എല്ലാരും ഡ്രെസ്സിനു മാച്ച് ചെയ്യുന്ന mask എനിക്ക് മാത്രം 👌😂😄😃😃😃😃

  • @rijilvijayan2237
    @rijilvijayan2237 2 ปีที่แล้ว +1

    "സാമ്പാർ ആണെങ്കിൽ കൊസറാത്തി വെള്ളം പോലെയാണ്.ഇവിടെ ഒഴിച്ചാൽ അവിടെ വരെ ഒഴുകും" 😂😂😂😂🤭🤭

    • @kadeeja9978
      @kadeeja9978 2 ปีที่แล้ว

      😅😅😅😅😅

  • @mridulak5133
    @mridulak5133 2 ปีที่แล้ว +2

    Superb..... 😍🥰

  • @greeshmak5642
    @greeshmak5642 2 ปีที่แล้ว

    Ithoke evidannu kittunu chechi super

  • @heeraahh.____
    @heeraahh.____ 2 ปีที่แล้ว

    Chechi poli alleee❤️❤️😍😍😍

  • @jithinyohanan6625
    @jithinyohanan6625 2 ปีที่แล้ว

    Chechi pwolich 👌😄

  • @jijinibaiju1688
    @jijinibaiju1688 2 ปีที่แล้ว

    Chechii എല്ലാ videos മ super 😍😍😍👌👌👌👌🤭🤭

  • @annmary7136
    @annmary7136 2 ปีที่แล้ว

    Super video chechi🥰🥰

  • @sahlshezilvlogs6721
    @sahlshezilvlogs6721 2 ปีที่แล้ว

    Superb. Excellent💯👍👍👏

  • @salmascreations1582
    @salmascreations1582 2 ปีที่แล้ว +1

    Pwoliye 🤣😍supper 😊😍

  • @anandhupadmakumar7318
    @anandhupadmakumar7318 2 ปีที่แล้ว +2

    കറിവേപ്പില എങ്കിൽ കറിവേപ്പില 😂😂😂🤣powli👍🏻

  • @Reelyreels_vines09
    @Reelyreels_vines09 2 ปีที่แล้ว +4

    Omicron വന്നതോടെ എല്ലാം മാറി കേട്ടോ...🤣😅😂

  • @NandanaARollNo
    @NandanaARollNo 2 ปีที่แล้ว +3

    Neethu Chechidee സ്ഥിരം പ്രേഷക ❤️❤️❤️Bhayankara Ishtaa Chechiyee💞💞 ❤️

  • @dr.ishyahhh__
    @dr.ishyahhh__ 2 ปีที่แล้ว +1

    Super neethuechi 😍😍

  • @mastergaming-hk6qv
    @mastergaming-hk6qv 2 ปีที่แล้ว +2

    ഫസ്റ്റ് ആദ്യമായി 😍 സൂപ്പർ നീതു 👍

  • @aryaaishu5117
    @aryaaishu5117 2 ปีที่แล้ว

    kollamayirunnu😍😳😳

  • @chippibinu8887
    @chippibinu8887 2 ปีที่แล้ว

    Neethu valare nannayitund .Kure nalk shesham kanda nalla oru video . superb

  • @anoopv282
    @anoopv282 2 ปีที่แล้ว +5

    Chechi super ♥ love u...😘😘🥰
    Chechide interview njan kandu sooper..☺️🥰
    Live stories TH-cam channel il...😊😊😊

  • @kukuz9236
    @kukuz9236 2 ปีที่แล้ว

    Uff adipoli 😚😚

  • @sonafrancis4746
    @sonafrancis4746 2 ปีที่แล้ว

    Polii chechi 🔥🔥oro videos vere level 🥰🥰

  • @hanansubair7032
    @hanansubair7032 2 ปีที่แล้ว +3

    Eagerly waiting for the video
    Pwoli full comedy🤣🤣🤣

  • @arunsabuarun9915
    @arunsabuarun9915 2 ปีที่แล้ว

    Chechii poliichuu💞✨

  • @ansiyaanu3890
    @ansiyaanu3890 2 ปีที่แล้ว

    Super 😘😘😘.u r always rocking.

  • @ipachusworld2847
    @ipachusworld2847 2 ปีที่แล้ว +1

    Theme polichu neethu

  • @geethasanthosh1082
    @geethasanthosh1082 2 ปีที่แล้ว +4

    Neethu superb 👍👍👍. Natural performance 👍👍👍❤️💞❤️💞

  • @sheelajoseph5070
    @sheelajoseph5070 2 ปีที่แล้ว +6

    അയ്യോ. കുറേ ചിരിച്ചു 😃👍

  • @roshniedwin387
    @roshniedwin387 2 ปีที่แล้ว

    Kidilam😍😍

  • @shabnasha6594
    @shabnasha6594 2 ปีที่แล้ว +5

    ചേച്ചിയുടെ സംസാരം, 👌👌👌😍😍😍❤️

  • @anujaalias6292
    @anujaalias6292 2 ปีที่แล้ว

    Adipoli chechii😍😘

  • @KB-yb6wg
    @KB-yb6wg 2 ปีที่แล้ว

    Ithoke engane opikunnu chechiyeee😄😄powli

  • @Omozstories
    @Omozstories 2 ปีที่แล้ว

    Video polichutta especially climax vera level😄😄😅😅😅👍

  • @anupamajoseph4296
    @anupamajoseph4296 2 ปีที่แล้ว

    Polichu.. Neethu.....

  • @snehasneha575
    @snehasneha575 2 ปีที่แล้ว +3

    Powliiyee❤️

  • @sreejanair1920
    @sreejanair1920 2 ปีที่แล้ว +14

    അഭിനയം കൊള്ളാം 🥰🥰🥰

  • @jinivibeesh9056
    @jinivibeesh9056 2 ปีที่แล้ว

    വളരെ നന്നായിട്ടുണ്ട് ചേച്ചി. Continue 👍

  • @ajithudayanudayan9404
    @ajithudayanudayan9404 2 ปีที่แล้ว

    Enthu rasanu chechide varthanam. Ente ammayimarem ammenem okke enikku miss cheithu. Chechi powloyanu

  • @its_me_anuz_
    @its_me_anuz_ 2 ปีที่แล้ว

    Neethu chechii online kalynam pwolichuttooo....🥰❤️

  • @MN-bx6ub
    @MN-bx6ub 2 ปีที่แล้ว

    Ohhh Wwwww excellent as always

  • @musinakj123
    @musinakj123 2 ปีที่แล้ว

    chechida place paravoor alle entayum avideya 😍

  • @anglezz7991
    @anglezz7991 2 ปีที่แล้ว +1

    Neethu chechiyude videosinu ethra super paranjalum mathi varilla😍❤️😘

  • @ourcrazytime8759
    @ourcrazytime8759 2 ปีที่แล้ว

    Adipoli chachiii

  • @nimishajoseph3244
    @nimishajoseph3244 2 ปีที่แล้ว

    Super neethu

  • @aneeta99
    @aneeta99 2 ปีที่แล้ว +1

    Last pwoli❤️😂

  • @anjuprasannan9881
    @anjuprasannan9881 2 ปีที่แล้ว

    അടിപൊളി ❣️

  • @allinallchannel5719
    @allinallchannel5719 2 ปีที่แล้ว

    അടിപൊളി, സൂപ്പർ 👍👌🥰

  • @mukeshk120
    @mukeshk120 2 ปีที่แล้ว +1

    സൂപ്പർ 👍👍👍😍😍😍😍

  • @sijias5063
    @sijias5063 2 ปีที่แล้ว +2

    Chechi super notification kandappo thanne oodivsnnatha