ആദർശം. ആദർശം. അള്ളാഹു നൽകിയതിനെ തടയാനോ തടഞ്ഞത് നൽകാനോ ഒരു ജിന്നിനും ഒരു സാഹിറിനും സാധ്യമല്ല. നമസ്കാരത്തിന് ശേഷം ഉരുവിടുന്ന ആ ദിക്ർ കുടുംബതോടൊപ്പം സ്വർഗത്തിലേക്ക് എന്ന ചിന്തയിൽ നിന്നും ഉണ്ടാവുന്നതാണ്. കല്ലും മുള്ളും നിറഞ്ഞ പാത. ശ്രദ്ധിച്ചു നടക്കണം അല്ലെങ്കിൽ സിഹ്‌റന്മാരും, ജിന്ന്ബാധ പിടിപെട്ടവരും നമ്മെ ഗർത്തത്തിൽ ചാടിക്കും. കണ്ണ് വേണം മുകളിലും താഴെയും.
മിമ്പറിൽ നിന്ന് ജിന്ന് ബാധയേറ്റ മനാണ് നൻമണ്ട
ആദർശം. ആദർശം. അള്ളാഹു നൽകിയതിനെ തടയാനോ തടഞ്ഞത് നൽകാനോ ഒരു ജിന്നിനും ഒരു സാഹിറിനും സാധ്യമല്ല. നമസ്കാരത്തിന് ശേഷം ഉരുവിടുന്ന ആ ദിക്ർ കുടുംബതോടൊപ്പം സ്വർഗത്തിലേക്ക് എന്ന ചിന്തയിൽ നിന്നും ഉണ്ടാവുന്നതാണ്. കല്ലും മുള്ളും നിറഞ്ഞ പാത. ശ്രദ്ധിച്ചു നടക്കണം അല്ലെങ്കിൽ സിഹ്‌റന്മാരും, ജിന്ന്ബാധ പിടിപെട്ടവരും നമ്മെ ഗർത്തത്തിൽ ചാടിക്കും. കണ്ണ് വേണം മുകളിലും താഴെയും.
ഈ പ്രാന്തന്റെ class സ്ഥിരം ആയി കേൾക്കുമായിരുന്നു.. ഇപ്പൊ നിർത്തി
Enthye nirthi