കണ്ണൂർ കോഴിക്കോട് പാതയിലെ പെൺപുലി 😍🔥Sagara

แชร์
ฝัง
  • เผยแพร่เมื่อ 8 พ.ย. 2024

ความคิดเห็น • 2.9K

  • @ajmalroshan1286
    @ajmalroshan1286 ปีที่แล้ว +5859

    വണ്ടി ഓടികുന്നതിൽ ഇന്നത്തെ കാലത്ത് അത്ഭുതം ഒന്നും ഇല്ല പക്ഷേ റൂട്ട് തിരഞ്ഞെടുക്കാൻ കാണിച്ച ധൈര്യം 🙏സമ്മതിച്ചു ❤❤🔥

    • @ifrathsabir1000
      @ifrathsabir1000 ปีที่แล้ว +18

      Hi 👋

    • @rajkumarraja6631
      @rajkumarraja6631 ปีที่แล้ว +258

      നിങ്ങൾ അവരെ പുകഴ്തത്തെ സത്യസന്ധമായ കര്യങ്ങൾ പറഞ്ഞു. അത് channel creator ന് മനസ്സിലായില്ല. എനിക്ക് മനസ്സിലായി. നിങ്ങളുടെ ഉദ്ദേശ്യ ശുദ്ധിയെയും. Plane, ship, train, trailor ഒക്കെ ഓടിക്കുന്ന പെണ്ണുങ്ങൾ വർഷങ്ങളായി ഉണ്ട്. അതുകൊണ്ട് private bus ഓടിക്കുന്ന പെണ്ണ് എന്നത് ഒരു പുതുമ ഇല്ല എന്നാണ് നിങൾ ഉദ്ദേശിച്ചത്. അതെ സമയം ഏറ്റവും അപകടം പിടിച്ച rout തിരഞ്ഞെടുത്തത് ആണ് ഏറ്റവും അഭിനന്ദനാർഹം ആയ കാര്യം എന്നാണ് നിങൾ ഉദ്ദേശിച്ചത്. ഇപ്പൊൾ യൂട്യൂബിൽ "പൊക്കൽ" ന് ആണ് channel creator nte like & fans likes കിട്ടുന്നത്. ആത്മാർത്ഥത ക്കും സത്യസന്ധതയ്ക്ക് വില കുറവാണ്.

    • @MANAFPalloor
      @MANAFPalloor ปีที่แล้ว +107

      ഇന്ത്യയിൽ ആദ്യമായി 1956ഇൽ വനിത പൈലറ്റ് ആയിട്ടുണ്ട്. സ്ത്രീകൾക്ക് ഇതൊന്നും പറ്റാത്ത സംഗതിയാണ് എന്ന നിലപാട് ആണ് പല പുരുഷന്മാരുടെയും സ്ത്രീകളുടെയും ഉള്ളിൽ ഉള്ളത്.. ഇതിനെ തന്നെ ഇങ്ങനെ പൊക്കി പിടിച്ചു കൊണ്ട് വരുമ്പോൾ ചെയ്യാൻ പറ്റാത്ത എന്തോ സംഗതി ചെയ്തു എന്ന പോലെയാണ് സ്ത്രീകളും ഇതിനെ നോക്കിക്കാണുക.. ഇതൊക്കെ ശരീരവും മനസ്സും ഒന്ന് വിചാരിച്ചാൽ ചെയ്യാൻ പറ്റുന്ന കാര്യമേ ഉള്ളൂ . ലിംഗം ഒരു പ്രശ്നമല്ല...

    • @thavakkalna5836
      @thavakkalna5836 ปีที่แล้ว +53

      കണ്ണൂർ കോഴിക്കോട് ഭയങ്കര കട്ടർ റോഡ് ആണോ

    • @riyafathima9429
      @riyafathima9429 ปีที่แล้ว

      ​@@thavakkalna5836limited stop fast bus

  • @sreejithchandran4409
    @sreejithchandran4409 ปีที่แล้ว +2361

    കണ്ണൂർ -----കോഴിക്കോട്, പാതയിലെ രാജകുമാരി. പൊളിച്ടക്ക് മോളേ......

    • @kovalveetilmohanan5524
      @kovalveetilmohanan5524 ปีที่แล้ว

      Gostoso

    • @rajirajan7920
      @rajirajan7920 ปีที่แล้ว +19

      എന്തോ ഒരു സന്തോഷം ഈ കമെന്റ് കണ്ടിട്ട്....❤

    • @ponnus6717
      @ponnus6717 ปีที่แล้ว +6

      👍👍👍😍👌

    • @divyachelattudevassy8491
      @divyachelattudevassy8491 ปีที่แล้ว +2

    • @rashidbinzaiyed7149
      @rashidbinzaiyed7149 ปีที่แล้ว

      ​@@rajirajan7920എന്താ comment കണ്ടപ്പോ തന്നെ നിനക്ക് വെള്ളം പോയോ?? 🤣🤣🤣🤣

  • @pushparajvk5969
    @pushparajvk5969 ปีที่แล้ว +302

    ദൈവം എന്നും ഇവളുടെ കൂടെയുണ്ടാകട്ടെ. സൂപ്പർ മോളെ ഒരു കൗതുകം തന്നെയാണ് പെൺകുട്ടികൾ ബസ്സ് ഓടിക്കുമ്പോൾ❤❤❤

  • @santhoshchanthu5320
    @santhoshchanthu5320 9 หลายเดือนก่อน +45

    എന്റെ പൊന്നു പെങ്ങളെ നിങ്ങൾ ആ ഗിയർ മാറ്റിയട്ട് ക്ലച്ചിൽ നിന്ന് കാല് മാറ്റിയപ്പോൾ മനസ്സിലാക്കാം നിങ്ങൾ നല്ലൊരു ഡ്രൈവറാണ് എന്ന് ❤️❤️all the best 🙏

    • @varghesej4510
      @varghesej4510 หลายเดือนก่อน +1

      ❤❤😇😇😇😇

  • @bathulasureshbabu7877
    @bathulasureshbabu7877 ปีที่แล้ว +106

    സ്വാഭാവികമായും കേരള പെൺകുട്ടികൾ സുന്ദരികളാണ്... അങ്ങനെ വണ്ടിയോടിച്ചാൽ വിവരിക്കാൻ ഇനിയും വാക്കുകളില്ല....❤❤❤❤

  • @jvsatyanarayana8351
    @jvsatyanarayana8351 ปีที่แล้ว +97

    అందం + ధైర్యం ఈ డ్రైవరమ్మ సొంతం. సూపర్బ్.❤

  • @balu.syageen1203
    @balu.syageen1203 ปีที่แล้ว +81

    സമത്വത്തിനു വേണ്ടി
    യാചിക്കുന്നവരോടോ
    പ്രതിവാദങ്ങൾ മുഴക്കുന്ന
    ഫെമിനിസ്റ്റുകളോടോ അല്ല
    അത് ഇറങ്ങി ചെന്ന്
    നേടുന്നവരോടാണ് ബഹുമാനം ❤

    • @YesKeralam
      @YesKeralam หลายเดือนก่อน

      ബസ് ഓടിച്ചാൽ മാത്രമേ സമത്വം ആകുകയുള്ളോ?😂😊😮

  • @s90-h1n
    @s90-h1n 10 หลายเดือนก่อน +189

    ബസ് സ്ത്രീകൾ ഓടിക്കരുത് എന്ന് നിയമമൊന്നുമില്ലല്ലോ. ആ കുട്ടി കുടുബം പോറ്റട്ടെ. ഫുൾ സപ്പോർട്ട് 🔥👌❤️

    • @dailyprofit2184
      @dailyprofit2184 8 หลายเดือนก่อน +1

      Yes

    • @SaiCreationMalayalam
      @SaiCreationMalayalam 7 หลายเดือนก่อน +2

      ഈ കമന്റ്‌ന് ഫുൾ മാർക്ക്‌ 😄👌👌

    • @namojunaresh8863
      @namojunaresh8863 7 หลายเดือนก่อน

      Soni pakadi nam so ge love 🤽‍♀💞🥃

    • @sreenijaa518
      @sreenijaa518 5 หลายเดือนก่อน

      అవును💯💯💯💯💯💯 నిజం👍 sssssssssssssssssssssssssssssssssssssssss🚩🚩🚩🚩🚩🚩🚩 👌👋👍🚩🏹🏹🏹🏹🏹😘🎤🎤🎤🎤🎤

    • @mistarkathasami
      @mistarkathasami 5 หลายเดือนก่อน

      😮😮

  • @thomasgeorge717
    @thomasgeorge717 8 หลายเดือนก่อน +14

    അഭിനന്ദനങ്ങൾ മോളെ, കണ്ണൂർ കോഴിക്കോട് റൂട്ടിൽ ഒന്ന്‌ പിടിച്ചുനിൽക്കാൻ നല്ല ചങ്കുറപ്പു വേണം, ദൈവം അനുഗ്രഹിക്കട്ടെ

  • @ravir3319
    @ravir3319 7 หลายเดือนก่อน +3

    ❤ കൈവളകൾ വളയം പിടിക്കാൻ ഒരു തടസമേ അല്ല എന്ന് തെളിയിക്കുന്നു
    അഭിനന്ദനങ്ങൾ

  • @unnipranavphotoshoot6770
    @unnipranavphotoshoot6770 ปีที่แล้ว +738

    അഭിനന്ദനങ്ങൾ രണ്ടു പേർക്കും ഡ്രൈവിംഗ് ചെയ്യുന്ന പെൺകുട്ടിക്കും ഡ്രൈവിംഗ് പഠിപ്പിച്ചു കൊടുത്ത് കൂടെ നിൽക്കുന്ന ചേട്ടനും.👍

    • @shamnasana3803
      @shamnasana3803 ปีที่แล้ว +4

      👍

    • @kunjon
      @kunjon ปีที่แล้ว +23

      അത് ഡ്രൈവിംഗ് പഠിപ്പിച്ച ചേട്ടൻ ഒന്നും അല്ല ബസ്സിലെ കണ്ടക്ടർ ആണ് ബ്രോ

    • @AnsiyaAnsiyaansiya
      @AnsiyaAnsiyaansiya ปีที่แล้ว

      Chudu trsv

  • @shijuabhilash4445
    @shijuabhilash4445 ปีที่แล้ว +53

    കണ്ണൂർ കോഴിക്കോട് റൂട്ട് ഒക്കെ ഓടിക്കുന്നുണ്ടെങ്കിൽ you are a Gem❤️

    • @JishnuKm-f1y
      @JishnuKm-f1y ปีที่แล้ว

      Eppam enthayallum busil ella

    • @SalihCv-mb7yl
      @SalihCv-mb7yl 11 หลายเดือนก่อน

      അപ്പോൾ തൃശൂർ to കോഴിക്കോട് ഏറ്റവും അപകടം പിടിച്ചത് കേരളത്തിൽ സെക്കന്റ്‌ കോഴിക്കോട് to kannur

    • @grvind223
      @grvind223 14 วันที่ผ่านมา

      ​@@SalihCv-mb7ylTsr mlp route 🥵

  • @Lipton481
    @Lipton481 ปีที่แล้ว +1296

    കണ്ണൂർ - കോഴിക്കോട് റൂട്ട് ആണേൽ ഇവൾ പുലിയാണ് 🔥

    • @mallufrommalabar
      @mallufrommalabar ปีที่แล้ว +2

      Y

    • @ajithsworld7849
      @ajithsworld7849 ปีที่แล้ว +56

      ​@@mallufrommalabar bcz that route is very difficult to drive a bus.

    • @LoofiX24
      @LoofiX24 ปีที่แล้ว +17

      Bomb to ikka kundan, yes this route is risky

    • @pharaopharao4412
      @pharaopharao4412 ปีที่แล้ว +1

      ​@@LoofiX24😅

    • @imindian415
      @imindian415 ปีที่แล้ว

      ​@@LoofiX24ninde Thallaye panniyo ....kundanmar...oombaa

  • @udhayankumar9862
    @udhayankumar9862 7 หลายเดือนก่อน +1

    എന്തായാലും കുട്ടി പു പ്പുലിയാണ് എല്ലാ വിധ ആശംസകൾ അഭിനന്ദനങ്ങൾ 🙏
    ❤❤❤❤❤❤

  • @GameHome-xh7ex
    @GameHome-xh7ex 5 หลายเดือนก่อน +13

    ഇത് വെറും എലി... Puthetttu ട്രാവൽ മുത്താണ് പുലിക്കുട്ടി..... ❤️❤️

    • @user-bg9kj9gb7j
      @user-bg9kj9gb7j 5 หลายเดือนก่อน +1

      Yes

    • @Adarsh_m_p
      @Adarsh_m_p 2 หลายเดือนก่อน

      പെൺകുട്ടികൾ വണ്ടി ഓടിക്കുന്നത് സാധാരണ കാര്യമാണ്. പക്ഷേ ആ റൂട്ട് 😂😂. അതാണ് ഹൈലൈറ്റ്

  • @alanshanto2720
    @alanshanto2720 ปีที่แล้ว +53

    കണ്ണൂർ കോഴിക്കോട് റൂട്ട് എന്ന് പറയുന്നത് വെരി ഡിഫികൾട്ട് റൂട്ട് തന്നെ യാണ് കാരണം രണ്ട് മിനിറ്റ് കൂടുമ്പോൾ ആണ് ടെർമിനലിൽ നിന്നും ബസ്സ്‌ പുറപ്പെടുന്നത്... ഒരു ചെറിയ ബ്ലോക്ക് വന്നാൽ പിന്നാലെ വരുന്ന ബസ്സുകളും ksrtc സ്റ്റാൻഡിൽ നിന്ന് വരുന്ന ബസ്സുകളു മായി ഓടി സമയത്ത് സ്റ്റാൻഡിൽ എത്തുക എന്ന് പറയുന്നത് അപാര റിസ്ക്കാണ്... ഒടുക്കത്തെ ട്രാഫിക് ബ്ലോക്കും ഇടുങ്ങിയ പാലങ്ങളും കടന്ന് പോകുമ്പോൾ അപകടം സംഭവിക്കാത്ത ദിവസം കുറവാണ്.... അത് കൊണ്ടാണ് ഈ റൂട്ട് എടുക്കാൻ കാണിച്ച ധൈര്യത്തെ അഭിനനിക്കുന്നത് 👏👏👏👏

    • @veersingh1259
      @veersingh1259 ปีที่แล้ว +1

      Hu

    • @SalihCv-mb7yl
      @SalihCv-mb7yl 11 หลายเดือนก่อน

      അപ്പോൾ തൃശൂർ to കോഴിക്കോട് ഏറ്റവും അപകടം പിടിച്ചത് കേരളത്തിൽ സെക്കന്റ്‌ കോഴിക്കോട് to kannur

  • @SanthoshSanthosh-lz9tl
    @SanthoshSanthosh-lz9tl ปีที่แล้ว +12

    ധൈര്യമായി മുന്നോട്ടു പോവുക. ദൈവം കൂടെ ഉണ്ടാവും

  • @abcdefgh7296
    @abcdefgh7296 ปีที่แล้ว +86

    ഡ്രൈവിംഗ് കാണാൻ തന്നെ എന്താ ഭംഗി ആ ഗിയർ ഇടലൊക്കെ എന്റെ മോനെ പൊളി 👍🔥

  • @AnbinAmalan-s3q
    @AnbinAmalan-s3q 8 หลายเดือนก่อน +1

    ഡ്രൈവിംഗ് സംഭവം ഓടിക്കുന്ന കണ്ടാല് പെൺപുലി എന്നു പറയില്ല കണ്ടാൽ നല്ല സുന്ദരിയായ ചേച്ചി ധൈര്യം സമ്മതിക്കണം😂😂😂❤❤❤

  • @BharteH
    @BharteH 7 หลายเดือนก่อน

    Very beautiful😍💓😍💓😍💓

  • @FasalMuhammedponnaniFasa-jm9wj
    @FasalMuhammedponnaniFasa-jm9wj ปีที่แล้ว +50

    ഒന്നും പറയാനില്ല 🥰🥰🥰സൂപ്പർ ഒരായിരം അഭിനന്ദനങ്ങൾ 💪💪💪

  • @AbrahamKhueshi2255
    @AbrahamKhueshi2255 ปีที่แล้ว +49

    കേരളത്തിൽ ഉള്ളതിൽ വച്ചു ഏറ്റവും റിസ്ക് പിടിച്ച റൂട്ടുകളിൽ ഒന്ന് 🔥 അഭിനന്ദനങ്ങൾ സഹോദരി 🔥💐💙

    • @ourabilities5181
      @ourabilities5181 ปีที่แล้ว +1

      why

    • @devrajan6
      @devrajan6 ปีที่แล้ว

      @@ourabilities5181 മരണ പാച്ചിൽ തന്നെ 😄

    • @anwinpramod4070
      @anwinpramod4070 ปีที่แล้ว

      ​@@ourabilities5181most competiton bus route

    • @MalammalshajiVkShaji
      @MalammalshajiVkShaji ปีที่แล้ว

      ​@@ourabilities5181 ട്രാഫിക് കുരുക്കുകൾ കാരണം കൃത്യ സമയം പാലിച്ചു കൊണ്ട് എത്തിക്കാൻ റോക്കറ്റ് പോലെ പറപ്പിക്കണം,,, മിക്ക സ്ഥലങ്ങളിലും ഇടുങ്ങിയ റോഡ് ആണ് ,,, കൊയിലാണ്ടി,,, അഴിയൂർ മുതൽ മാഹി പാലം കടക്കും വരെ വേഗത്തിൽ പോകാൻ പറ്റില്ല,,, കൂടാതെ റോഡരികിൽ പാർക്ക്‌ ചെയ്യുന്ന വാഹനങ്ങൾ കാരണം ബ്ലോക്ക്‌ ആവുന്നു,,,, പൊട്ടി പൊളിഞ്ഞ മാഹി പാലത്തിൽ എന്നും ബ്ലോക്ക്‌ ആണ്,,, ആടി ആടി നടക്കുന്ന കുടിയൻ മാരെയും നോക്കണം,,, ഗ്യാപ് ഇല്ലാത്ത time ഷെഡ്യൂൾ ആണ്,, മിനിറ്റുകൾക്ക് വിലയുള്ള പരക്കം പാച്ചൽ ആണ്,,, അതാണ് ഈ റൂട്ടിനെ അപകടം പിടിച്ചത് ആക്കുന്നത്

    • @SalihCv-mb7yl
      @SalihCv-mb7yl 11 หลายเดือนก่อน

      അപ്പോൾ തൃശൂർ to കോഴിക്കോട് ഏറ്റവും അപകടം പിടിച്ചത് കേരളത്തിൽ സെക്കന്റ്‌ കോഴിക്കോട് to kannur

  • @sujafsuju4349
    @sujafsuju4349 ปีที่แล้ว +7

    കണ്ടപ്പോൾ എന്തോ ഒരു രോമാഞ്ഞിഫിക്കേഷൻ തോന്നി ❤

  • @jomonpjose4024
    @jomonpjose4024 11 หลายเดือนก่อน +3

    ഡ്രൈവിംഗ്...അതെപ്പോഴും ഒരു ഹരമാണ്...
    പക്ഷെ ജോലി അതല്ല...
    എല്ലാർക്കും ഇഷ്ടപ്പെട്ടത് എല്ലാം കിട്ടില്ലല്ലോ....
    Support 👍👍 From Dubai ❤❤

  • @jagadishkm9971
    @jagadishkm9971 8 หลายเดือนก่อน +1

    Bhangareee👍

  • @Edwin_Abraham_Abyson_05
    @Edwin_Abraham_Abyson_05 ปีที่แล้ว +639

    എല്ലാവരും ഡോക്ടറും നഴ്സും ആയി പോയാ നാട്ടിൽ ആരൊണ്ട് എല്ലാ അഭിനന്ദനങ്ങളും🎉

    • @vaisakhmr4098
      @vaisakhmr4098 ปีที่แล้ว +7

      ഇതൊക്കെ വെറും പ്രഹസനമാണ് ഇൻസ്റ്റഗ്രാം ഫേസ്ബുക്ക് യൂട്യൂബ് തുടങ്ങിയ സോഷ്യൽ മീഡിയകളിൽ ഫോളോവേഴ്സിനെ ഉണ്ടാക്കാൻ അല്ലാതെ ഇവരൊന്നും ഇത് സ്ഥിരം ഓടിച്ചു നടക്കാൻ പോകുന്നില്ല കുറച്ചുനാൾ കഴിഞ്ഞാൽ നിങ്ങൾ നോക്കിക്കോ ഇവർ ഇതിൽ ഏതിലെങ്കിലും ഒന്നിൽ പ്രത്യക്ഷപ്പെടും ഒരു ഇമ്പാക്ട് ഉണ്ടാക്കാൻ വേണ്ടിയാണ് ഇത്തരം ജോലികളിലേക്ക് ഇവര് വരുന്നത് തന്നെ

    • @thumbsup2560
      @thumbsup2560 ปีที่แล้ว

      ​​​@OruMalayaliSpythe words u used shows ur education level. 😂 I think @Technojoyal is not the small kid , you are.
      He/she is right . Kerala is becoming useless day by day. Everyone in Current generation are leaving kerala to study or do a job by themselves or by parents interest. That shows how much ridiculous kerala is due to its political influence in everything. To get a job people need to be a part of any political party. That's disgusting. U r not reading news is what I got to know from your conversation. Open your eyes little kiddo.
      Allathe mosham vakkukal ubhayogichal argument jayakan pattilla. Manasilayo?

    • @divyachelattudevassy8491
      @divyachelattudevassy8491 ปีที่แล้ว

      Yes true.All jobs were respected😊

    • @OP-lt9od
      @OP-lt9od ปีที่แล้ว

      Ram Ram

    • @muhammadparamban5181
      @muhammadparamban5181 ปีที่แล้ว

      ​@@vaisakhmr4098KSRTCയിൽ വരെ ഡ്രൈവർമാരുണ്ട് ഇപ്പോൾ സ്ത്രീകൾ

  • @nasilashamnad3878
    @nasilashamnad3878 ปีที่แล้ว +17

    എനിക്ക് ഇത് വലിയ കാര്യം ആണ്..... കാരണം ലൈസൻസ് ഉണ്ടായിട്ടും വണ്ടി ഓടിക്കാൻ പേടി കാരണം വണ്ടി ഓടിക്കാതെ ഇരിക്കുന്ന എനിക്ക് ഇതൊക്കെ കാണുമ്പോൾ സന്തോഷം ആണ്...... 😊🙏🏼

    • @BalaKrishnan-ns6bs
      @BalaKrishnan-ns6bs ปีที่แล้ว +1

      Licence നേരായ രീതിയിൽ ആണ് കിട്ടിയത് അല്ലേ!!! Driving അറിയുമെങ്കിൽ ധൈര്യമായി വണ്ടി nirathil ഇറക്കണം....

    • @NpsSatheesh
      @NpsSatheesh ปีที่แล้ว

      சரி அப்படியானால் உரிமம் எப்படி பெற்றீர்கள்?

  • @amrutha7082
    @amrutha7082 ปีที่แล้ว +72

    കണ്ണൂർ - കോഴിക്കോട് റൂട്ട് 🔥🔥🔥എല്ലാ ആശംസകളും 👌🏻

  • @DhanyaDhanya-x4n
    @DhanyaDhanya-x4n 8 หลายเดือนก่อน +1

    🔥👌❤

  • @kannansubburajkannan186
    @kannansubburajkannan186 9 หลายเดือนก่อน +1

    😮சூப்பர் ❤❤❤❤❤❤🌹🌹🌹🌹🌹👌🏼👌🏼w

  • @sherefsheref6391
    @sherefsheref6391 ปีที่แล้ว +115

    ഞാനും ഒരു കോഴിക്കോട്ടുകാരൻ ആണ് ... ചങ്കൂറ്റം സമ്മതിക്കണം ചേച്ചി 👍👍👍

    • @nizamudeenmkm
      @nizamudeenmkm ปีที่แล้ว

      Enthina changootam ithin😂😂😂😂

    • @sherefsheref6391
      @sherefsheref6391 ปีที่แล้ว +3

      @@nizamudeenmkm കോഴിക്കോട് കണ്ണൂർ റൂട്ട് ബസിൽ പോയിട്ടുണ്ടോ

    • @anwinpramod4070
      @anwinpramod4070 ปีที่แล้ว +4

      ​@@sherefsheref6391😂 അവൻ പോയിട്ടില്ല അതാണ്

    • @sherefsheref6391
      @sherefsheref6391 ปีที่แล้ว

      😍😍😍

    • @SPECTOR_X
      @SPECTOR_X ปีที่แล้ว

      ​@@nizamudeenmkmnee ee vazhik bus nn poyitilla athaan ninak ariyathath

  • @HappyTimezz2024
    @HappyTimezz2024 ปีที่แล้ว +9

    ഈ വീഡിയോ കണ്ടപ്പോൾ പെണ്ണായ എനിക്ക് വളരെയേറെ അഭിമാനം തോന്നി. ഈ society ൽ പലരുടെയും ധാരണ ഇന്ന ജോലി ആണിന് ചെയ്യാൻ പറ്റുന്നതും ഇന്ന ജോലി പെണ്ണിന് മാത്രം ചെയ്യാൻ പറ്റുന്നതും എന്നാണ്. പക്ഷേ ഇന്നത്തെ കാലത്ത് മനസ്സും ധൈര്യം ഉണ്ടെങ്കിൽ ഏതു ജോലിയും ആർക്കും ചെയ്യാം. അതിന് ആണെന്നോ പെണ്ണെന്നോ ഒരു വ്യത്യാസം ഇല്ല.പക്ഷേ നാട്ടുകാരുടെ വായ് അടക്കാനാണ് ഇത്തിരി പ്രയാസം.

    • @jaffersadiq5880
      @jaffersadiq5880 ปีที่แล้ว

      brev girel yar....jai hind

    • @arunsuchithra758
      @arunsuchithra758 7 หลายเดือนก่อน

      ഈ നാട്ടുകാർ വീട്ടിൽ പട്ടിണി ആണോന്ന് തിരക്കില്ല... അല്ലാതെ വേറെ ഏതു കാര്യവും തിരക്കാൻ മുന്നിൽ കാണും....

  • @nithasnair4104
    @nithasnair4104 ปีที่แล้ว +18

    Kannur kozhikkode route very very danger aane ... Daily drivers thammil competition
    Nadakkunna place ee route thannea thiranjedutha changuttathine oru big salute ..💐.... Nannayi sradhiche drive cheyyuka ... God bless you...👍☺️

  • @anandsurpur8072
    @anandsurpur8072 ปีที่แล้ว +5

    Blend of beauty & perfect driving😅.

  • @Rashid-wq1uz
    @Rashid-wq1uz 7 หลายเดือนก่อน +1

    ❤❤💪✌️

  • @ramshadkpachu5641
    @ramshadkpachu5641 ปีที่แล้ว +38

    കേരളത്തിലെ danger റൂട്ട് റോക്കറ്റ് റൂട്ട് 🔥🔥🤲

  • @haneefaathanikkal2024
    @haneefaathanikkal2024 ปีที่แล้ว +81

    കണ്ണൂർ കോഴിക്കോട് വളരെ പ്രശ്നമുള്ള റൂട്ട് ആണ്, മത്സരവും വാശിയും ഉള്ള റൂട്ട്. Best of luck 👍

    • @shamirishad123
      @shamirishad123 ปีที่แล้ว +5

      എന്റമ്മോ ശ്വാസം നിലച്ചു പോവും ചില ബസ്സിൽ കയറിയാൽ 😇

    • @mandan_subru
      @mandan_subru ปีที่แล้ว +2

      പാലക്കാട് - കോഴിക്കോട്.,.. മൂന്ന് ജില്ല യിലൂടെ ഓടുന്ന റൂട്ട്... ഇന്ന് വരെ ഒരു പെണ്ണും ധൈര്യപെട്ടിട്ട് ഇല്ല.... പാലക്കാട് നിന്ന് 3 മണിക്കൂർ നിർത്താതെ ഓടിക്കണം കോഴിക്കോട് എത്താൻ.....മലപ്പുറം വാടാ മോനെ ബസിന്റെ സാഹസം കാണാം....Sana ബസ്സിന്റെ ഒക്കെ മെയിൻ റൂട്ട്... ഫയർ ആണ്...
      ബസ്സ് കാത്ത് നിൽക്കേണ്ട അവസ്ഥ ഇല്ല ഇവിടെ.. ഒരു മലപ്പുറം ബസ്., കഴിഞ്ഞാൽ ഒരു പാലക്കാട്, ശേഷം ഒരു ksrtc tt, ksrtc fp,.... വീണ്ടും ഇത് തന്നെ repeating...❤

    • @anwinpramod4070
      @anwinpramod4070 ปีที่แล้ว +10

      ​@@mandan_subruപാലക്കാട് മലപ്പുറം റൂട്ടിൽ ഞാൻ സഞ്ചരിച്ചിട്ടുണ്ട്......പക്ഷേ കോഴിക്കോട് കണ്ണൂർ is different...... ഈ റൂട്ടിൽ ഓടിക്കുന്ന ആരും സുരക്ഷിതരല്ല ഈ ഒരു മത്സരയോട്ടം ഉള്ളത് കൊണ്ട്.....ഇവരെ പേടിച്ച് എനിക്ക് എൻ്റെ bike main റോഡിൽ ഇറക്കാൻ വരെ പേടിയാണ്......എല്ലാം അനുഭവം👍

    • @mandan_subru
      @mandan_subru ปีที่แล้ว

      @@anwinpramod4070 പാലക്കാട്‌ മലപ്പുറം വണ്ടിയല്ല കുട്ടാ ഞാൻ പറഞ്ഞത്.. പാലക്കാട് - കോഴിക്കോട് ആണ് .ഇങ്ങനെ ഒരു റൂട്ട് (3 ജില്ല ) ഇവിടെ മാത്രമേ ഉള്ളൂ. അത്രയും ദൂരം 3.5 മണിക്കൂർ കൊണ്ട് എത്തണമെങ്കിൽ എത്ര ബുദ്ധിമുട്ടാണെന്ന് അറിയാമോ. ഒന്ന് കോഴിക്കോട് നിന്ന് ബസ്സിൽ കയറി പാലക്കടോട്ട് പോയി നോക്ക്.. അപ്പൊ അറിയാം ഇത് പെണ്ണുങ്ങൾക്ക് പറ്റിയ പണിയാണോ എന്ന്. ഇവിടെ കേരളത്തിൽ തന്നെ speed ന് പേര് കേട്ട ഒരു brand ഉണ്ട് .. "Sana മണ്ണാർക്കാട് "

    • @SalihCv-mb7yl
      @SalihCv-mb7yl 11 หลายเดือนก่อน +1

      ​@@mandan_subruഅത് കോഴിക്കോട് kannur ബസിൽ കയറി നോക്കു

  • @sivabalajisarma8829
    @sivabalajisarma8829 ปีที่แล้ว +14

    Very Good Driving and Very Good Brave Lady. Congratulations Sister.❤❤❤

  • @superstaRajini
    @superstaRajini ปีที่แล้ว +40

    Lady super star.... ❤

    • @HarshalChachad-tx2fx
      @HarshalChachad-tx2fx 10 หลายเดือนก่อน

      Hi. Super. Driving

    • @Nafggi
      @Nafggi 9 หลายเดือนก่อน +1

      Boys is powerful driving 💪💪😈😈🤫🤫🤫

  • @TeamKuttys
    @TeamKuttys ปีที่แล้ว +16

    കോഴിക്കോട് എന്നല്ല ഏതു ലോകത്തും അവൾക്കു.. ഓടിക്കം.. സപ്പോർട്ടിനു.. കണ്ണിമ വെട്ടാതെ.. ഒരു സിങ്കം ഉണ്ട് പുറകിൽ 🥰👍

  • @sameeramuhammeedapli8770
    @sameeramuhammeedapli8770 ปีที่แล้ว +59

    ദൈവത്തിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ മോളെ 🥰🥰🥰🥰

  • @shahimasherin6022
    @shahimasherin6022 ปีที่แล้ว +446

    സ്കൂട്ടർ ഓടിച്ചു പോകാൻ പേടിയുള്ള ഞാൻ 😢

    • @manushyan2932
      @manushyan2932 ปีที่แล้ว +1

      Nee shannanano

    • @misiriyamisiry1029
      @misiriyamisiry1029 ปีที่แล้ว +2

      എന്നെപോലെ 😂😂😂

    • @Sujith190
      @Sujith190 ปีที่แล้ว +2

      ഞാനും 🤩

    • @Sujith190
      @Sujith190 ปีที่แล้ว

      @@manushyan2932 shannan എന്ന് ഉദേശിച്ചത്‌ മനസിലായില്ല

    • @anuparuanuparu6587
      @anuparuanuparu6587 ปีที่แล้ว +1

      Njanumund

  • @midhun5127
    @midhun5127 ปีที่แล้ว +10

    സ്ട്രോങ്ങ്‌ ഗേൾ അഭിനന്ദനങ്ങൾ 👏👏👏💪🏻🔥

    • @Md.hasidAnsari
      @Md.hasidAnsari ปีที่แล้ว

      Vah kya baat hai hamare Desh ki Beti

  • @SreejuRudra1024-hi3xe
    @SreejuRudra1024-hi3xe ปีที่แล้ว +390

    കോഴിക്കോട് -കണ്ണൂർ 🔥🔥🔥🔥ഇതാണ് ചങ്കൂറ്റം

    • @fredericjohnson8440
      @fredericjohnson8440 ปีที่แล้ว +9

      Athentha akasathude ano pone???

    • @shanusha5914
      @shanusha5914 ปีที่แล้ว +9

      എന്ത് ചങ്കൂറ്റം കോഴിക്കോട് കണ്ണൂർ റൂട്ടിൽ എന്താ സ്റ്റോപ്പിന് സ്റ്റോപ്പിന് അഗ്നിപർവതമുണ്ടോ???

    • @malabarvalley9403
      @malabarvalley9403 ปีที่แล้ว +16

      കേരളത്തിൽ ബസ്സ് ഇത്ര വേഗത്തിൽ ചീറി പായുന്ന റോഡ് കാണില്ല. കോഴിക്കോട് - തൃശ്ശൂർ റൂട്ട് ഒന്നുമല്ല

    • @SreejuRudra1024-hi3xe
      @SreejuRudra1024-hi3xe ปีที่แล้ว

      @@shanusha5914 എവിടെയാ നാട്

    • @subirsubhash1969
      @subirsubhash1969 ปีที่แล้ว +2

      Kozhikode to Palakkad speed kananam

  • @sothumuthu2291
    @sothumuthu2291 ปีที่แล้ว +18

    So beautiful to see..no words..such an inspiration

  • @asifaslam6733
    @asifaslam6733 ปีที่แล้ว +1

  • @satyanarayanaakula593
    @satyanarayanaakula593 8 หลายเดือนก่อน +1

    👍👍👍👍👍👍

  • @PuneWala-z3j
    @PuneWala-z3j ปีที่แล้ว +7

    കണ്ണൂർ കോഴിക്കോട് അതൊരു കിടിലം റൂട്ട് തെന്നെയാന്ന് അതിനഭാഗത്തേക് daily പോയ്കൊണ്ടൊരുനാൾക്ക് ശരിക്ക് മനസിലാകും

  • @sinajmuhammed2460
    @sinajmuhammed2460 ปีที่แล้ว +132

    ബസ് ഓണർക്കും കൊടുക്കണം ഒരു കൈയ്യടി, അത്രയും തിരക്കുള്ള റൂട്ടിൽ ലിമിറ്റഡ് സ്റ്റോപ്പ്‌ ബസ്സിൽ ഡ്രൈവർ പണി കൊടുത്തതിനു... 🔥🤟

    • @SandeepkaurSomakaur-wq6ws
      @SandeepkaurSomakaur-wq6ws ปีที่แล้ว

      Ok

    • @Murgan-ey6ie
      @Murgan-ey6ie 4 หลายเดือนก่อน

      thanks sister happy but ambulance driver very hard but lorry driver very easy

    • @Murgan-ey6ie
      @Murgan-ey6ie 4 หลายเดือนก่อน

      thanks 🙏 you

  • @basheerkizhisseri462
    @basheerkizhisseri462 ปีที่แล้ว +257

    കണ്ണൂർ കോഴിക്കോട്
    എന്റെ പൊന്നു.... 🔥🔥👍👍

  • @RajeshKumar-o7e2t
    @RajeshKumar-o7e2t ปีที่แล้ว +1

    Gud mam ❤❤❤❤❤❤❤❤

  • @vijivijitp9622
    @vijivijitp9622 ปีที่แล้ว +101

    ഞങ്ങളുടെ നാട്ടു കാരി ❤❤❤ അനുഗ്രഹ....👍👍👍

    • @RaheemRahee-kk5wf
      @RaheemRahee-kk5wf ปีที่แล้ว +5

      ആ കുറവേ അതിനുള്ളു

    • @vijivijitp9622
      @vijivijitp9622 ปีที่แล้ว

      ,🫢🫢🫢😂😂😂

    • @KOMBAN_IS_MY_SOUL
      @KOMBAN_IS_MY_SOUL ปีที่แล้ว +2

      Evide anu bro place Enta അയൽപക്കത്തെ ഒരാളുടെ കുടുംബം ആണ് ഈ chechi❤

    • @achininisansala3380
      @achininisansala3380 ปีที่แล้ว

      Good luck❤

    • @shamsuknd922
      @shamsuknd922 ปีที่แล้ว

      ​ഈ കുട്ടിയെ കല്യാണം കഴിക്കാൻ ആഗ്രഹം ഉണ്ടു..ഞാൻ യുഎസ് ഇലാണ്...കല്യാണം കഴിഞ്ഞാൽ പെൺകുട്ടിയെ കൊണ്ട് പോകും..അവിടെ ജോബ് um വാങ്ങി കൊടുക്കും...അവരുടെ ഫാമിലി contact number തരുമോ

  • @abhikrishna7839
    @abhikrishna7839 ปีที่แล้ว +133

    Sherikkum idhann Romancham😍🔥🔥🔥

  • @The_humen_been
    @The_humen_been ปีที่แล้ว +14

    ആണ്പിള്ളേര് വരെ മുട്ടുകുത്തുന്ന കണ്ണൂർ കോഴിക്കോട് റൂട്ടിലെ രാജകുമാരി
    The real queen 🔥🔥

    • @bhaai3327
      @bhaai3327 ปีที่แล้ว

      ആണ്പിള്ളേര് അതിലൂടെ ഓടിക്കുന്നത് നിങ്ങൾ കണ്ടിട്ടില്ലേ ?

    • @The_humen_been
      @The_humen_been ปีที่แล้ว +2

      @@bhaai3327oadikkunnillennu njan paranjillallo timing ethan paadupedunnum ille athe rootil oru penkutti oadikkunnathu sambavam tanne aanu

    • @SalihCv-mb7yl
      @SalihCv-mb7yl 11 หลายเดือนก่อน

      അപ്പോൾ തൃശൂർ to കോഴിക്കോട് ഏറ്റവും അപകടം പിടിച്ചത് കേരളത്തിൽ സെക്കന്റ്‌ കോഴിക്കോട് to kannur

  • @NagulmeeraShaik-hm4qr
    @NagulmeeraShaik-hm4qr 9 หลายเดือนก่อน +1

    Super my sister thanqu thanqu

  • @asifkazi4805
    @asifkazi4805 ปีที่แล้ว +8

    Very good sister ...ur talent is very good hats off salute to u. 😊

  • @rohith2103
    @rohith2103 ปีที่แล้ว +367

    ആ റൂട്ടിൽ പോവാൻ ചില്ലറ ചങ്കൂറ്റമൊന്നും പോരാ 🔥🔥🔥🔥

    • @mallufrommalabar
      @mallufrommalabar ปีที่แล้ว +1

      Yy

    • @rohith2103
      @rohith2103 ปีที่แล้ว +37

      @@mallufrommalabar ആ റൂട്ടിൽ ബസുകൾ നല്ല സ്പീഡ് ആണ്.. പിന്നെ മത്സരയോട്ടവും... അപകടവും കൂടുതലുള്ള റൂട്ട് ആണ്

    • @mallufrommalabar
      @mallufrommalabar ปีที่แล้ว +1

      @@rohith2103 we're u

    • @rohith2103
      @rohith2103 ปีที่แล้ว +20

      @@mallufrommalabar ഞാൻ തൃശൂർ ആണ്. കോഴിക്കോട് - കണ്ണൂർ റൂട്ടിൽ സ്ഥിരം യാത്രക്കാരൻ ആയിരുന്നു.. ആ അനുഭവത്തിൽ പറഞ്ഞതാ

    • @vinayanvinu5620
      @vinayanvinu5620 ปีที่แล้ว +3

      ​@@rohith2103
      Correct 💯... njanum kannur clt
      Aanu veedu

  • @MujeebrahmanRahnaas
    @MujeebrahmanRahnaas ปีที่แล้ว +16

    റിസ്ക് ഉള്ള റൂട്ട് ആണ് സൂക്ഷിച്ചു പോകണേ മാഹി, തലശ്ശേരി റിസ്ക് ആണ് 🤲🤲🤲🤲

  • @chethaspriya9921
    @chethaspriya9921 ปีที่แล้ว +766

    പെണ്ണ് ബസ്സ് ഓടിക്കുമ്പോൾ പെൺ പുലി.. ആണ് ഓടിക്കുമ്പോൾ ഡ്രൈവർ😂

  • @RajaramNimangare-bw1vq
    @RajaramNimangare-bw1vq ปีที่แล้ว +1

    सुंदर

  • @chodesuresh8060
    @chodesuresh8060 10 หลายเดือนก่อน

    Super ❤

  • @rifafathima190
    @rifafathima190 ปีที่แล้ว +15

    Her smile and the power of confidence 😊 oru pravashyam perambra vadakara rootil bus drive cheyyana samayath njanum frndsum kerirunnu .ann parichayappettirunnu.humble character ❤may every girl get a supportive family and the confidence in her eyes 👀💝💝💝 love from our little muyippoth😊

  • @MuhammadRiyas-p1g
    @MuhammadRiyas-p1g ปีที่แล้ว +145

    വളരെ ഡെയ്ഞ്ചർ റൂട്ട് ആണ് ശ്രദ്ദിച്ച് പോവുക .....!

  • @srikanthshadakshari5147
    @srikanthshadakshari5147 ปีที่แล้ว +7

    Road Queen..🎉

  • @anandachandrapati9815
    @anandachandrapati9815 5 หลายเดือนก่อน

    Be Strong 🎉🎉🎉🎉

  • @siddaroodhkurabarsiddarood2605
    @siddaroodhkurabarsiddarood2605 หลายเดือนก่อน +1

    💋💋💋💋💋💋💋💖💖💖💖💖💖💖💖

  • @MohammedFaisal-cr4bh
    @MohammedFaisal-cr4bh ปีที่แล้ว +12

    ഇത് പോലെ എല്ലായിടത്തും ഇനി പെണ്ണുങ്ങൾ ആവണം ബസ്സിൽ 👍👍🌹🌹🌹🌹അബകടം കുറെ കുറയും ലഹരി യൂസ് ചെയ്തിട്ട എല്ലാവരും ബസ് ഓടിക്കുന്നതു 🥰🥰🥰🥰🥰

    • @uchaucha303
      @uchaucha303 ปีที่แล้ว

      Penkuttikal upyokkikarillee...

    • @m80vlogs46
      @m80vlogs46 ปีที่แล้ว +1

      Edo ഇപ്പൊ പെണ്ണുങ്ങൾ ആണ് കൂടുതൽ ലഹരിയുപയോഗിക്കുന്നത്

    • @amruthasuresh4168
      @amruthasuresh4168 10 วันที่ผ่านมา

      പോലീസിൽ സ്ത്രീകൾ വന്നപ്പോൾ പോലീസുകാർ എല്ലാം മര്യാദയ്ക്ക് കാരായി😂😂😂

  • @vishnuku8688
    @vishnuku8688 ปีที่แล้ว +147

    സൂപ്പർ ഡ്രവ് പോളിയാണ് അനുഗ്രഹ 😅👏🙏🌹😃

    • @ranjithmp2257
      @ranjithmp2257 ปีที่แล้ว +8

      പെണ്ണ് ഏത് ജോലി ചെയ്താലും നല്ലത് സപ്പോർട്ട് ചെയ്യാൻ തന്നെ പോലുള്ള പൊട്ട്ടന്മാരും നമ്മുടെ ഡ്രൈവിങ്ങിനെ ഏതെങ്കിലും സ്ത്രീ നല്ലത് പറയുമോ അവനെ വിവാഹം കഴിക്കാൻ പോലും നേരായ മാർഗത്തിൽ സ്ത്രീ ഇഷ്ടപ്പെടില്ല

    • @sayandhm6278
      @sayandhm6278 ปีที่แล้ว

      ​@@ranjithmp2257ath sathyam

    • @malavikaabhilash1
      @malavikaabhilash1 ปีที่แล้ว +13

      ​​@@ranjithmp2257 പിന്നെ ഈ ചേച്ചി ഓടിക്കുന്നതിനു മോശം പറയണം ആരുന്നോ അയ്യേ താൻ ഒക്കെ എന്ത് ആൾ ആടോ അമ്മാവാ

    • @vinayanvinu5620
      @vinayanvinu5620 ปีที่แล้ว

      ​@@malavikaabhilash1
      Correct 💯

  • @jayakrishnanappu7398
    @jayakrishnanappu7398 ปีที่แล้ว +170

    ഒരു ജാട ഇല്ലാത്ത പെൺകുട്ടി ❤️✨️🔥🙌🏻

    • @insurance4u713
      @insurance4u713 ปีที่แล้ว +19

      എന്തിനാണ് ജാഡ...????
      കളക്ടർ ഒന്നും അല്ലല്ലോ???

    • @shebna8171
      @shebna8171 ปีที่แล้ว +1

      Eee മോൾടെ number kittuvo anikum engne oodikanm

    • @akhilahariharan5417
      @akhilahariharan5417 ปีที่แล้ว +5

      Enthina jaada...

    • @Alienqueen9815
      @Alienqueen9815 ปีที่แล้ว +7

      ജാട കാണിക്കാനും വേണ്ടി എന്താ ഉള്ളെ?

    • @RaheemRahee-kk5wf
      @RaheemRahee-kk5wf ปีที่แล้ว +4

      ഇനി ആയിക്കോളും

  • @DhanyaDhanya-x4n
    @DhanyaDhanya-x4n 8 หลายเดือนก่อน +1

    Please pin cheyamo chechi valiya fan anu

  • @NasarK-wf1jc
    @NasarK-wf1jc 8 หลายเดือนก่อน

    സൂപ്പർ ഞാൻ കാഞ്ഞങ്ങാട് പാലക്കാട്‌ റുട്ടിൽകുറച്ച് കാലം ഉണ്ടായിരുന്നു കണ്ണൂർ കോഴിക്കോട് റിട്ടിൽ എടുക്കണമെങ്കിൽനല്ല ചങ്കുറ്റം വേണം കുറചോന്നുമല്ല 👍👍

  • @knarayanarao9889
    @knarayanarao9889 ปีที่แล้ว +8

    Salutes you BraveHeart!

  • @Annuzzzvlog
    @Annuzzzvlog ปีที่แล้ว +4

    ഇയാൾ ബസ്സ്‌ ഓടിക്കുമ്പോൾ ഞാൻ ഉണ്ടായിരുന്നു ❤

  • @sunumathew1358
    @sunumathew1358 ปีที่แล้ว +19

    ഓടിക്കട്ടെ കാരണം ഡ്രൈവർ മാരെ ചില പെണ്ണുങ്ങങ്ങൾക്കും veetukarkum poochem ആണ് 🥰... 👍🏼👍🏼.. ഒരു പെണ്ണ് പോലും കിട്ടില്ല ഡ്രൈവർ ആണ് എന്ന് പറയുമ്പോ, നെറ്റി ചുളിക്കും 👍🏼👍🏼👍🏼👍🏼

  • @kaladevan108
    @kaladevan108 7 หลายเดือนก่อน +1

    ❤❤❤❤😂😂😂

  • @sabinThomas-u7t
    @sabinThomas-u7t 5 หลายเดือนก่อน

    Man you are the super star of INDIA really wonderful keep it up 😊❤❤❤😊

  • @vijaybijusagar7417
    @vijaybijusagar7417 ปีที่แล้ว +22

    കോഴിക്കോട് .....കണ്ണൂർ റൂട്ട്...💪

  • @deepthyshaju5267
    @deepthyshaju5267 ปีที่แล้ว +15

    I like the confidence in her face and actions ❤keep it up molu...always keep that smile...❤

  • @sureshkumarn8733
    @sureshkumarn8733 ปีที่แล้ว +32

    പുലി... പെൺപുലി..... 💪💪💪💪💪💪💪...❤❤❤❤❤

  • @samvelu8253
    @samvelu8253 4 หลายเดือนก่อน

    Well done moveleh. God bless you. 🙏🙏

  • @vaishnavireddy-id4yn
    @vaishnavireddy-id4yn 18 วันที่ผ่านมา

    very good driving skills and full of self confidence and spirit

  • @nishap4842
    @nishap4842 ปีที่แล้ว +6

    എന്താ ഒരു confidence....... അതാ മുഖത്തു കാണാം....... Keep it up..... Good luck... 👍👍👍

  • @SarathThiruvalla
    @SarathThiruvalla ปีที่แล้ว +11

    ആണ്പിള്ളേര് ലൈസൻസ് എടുത്താൽ ഒരു വണ്ടി ഓടിക്കാൻ ചോദിച്ചാൽ എക്സ്പീരിയൻസ് ഇല്ല എന്നുപറഞ്ഞു വണ്ടി കൊടുക്കൂല്ല അത് ഒരു പെണ്ണ് ആയത് കൊണ്ട് വണ്ടി കൊടുക്കാൻ ഒരുപാട് ആളുകൾ ഒണ്ട്

    • @ZanhaZaeem
      @ZanhaZaeem 9 หลายเดือนก่อน +5

      എന്നിട്ട് കേരളത്തിലെ ബസ്സുകൾ മുഴുവനും പെണ്ണ് ആണല്ലോ ഓടിക്കുന്നത്.

    • @SarathThiruvalla
      @SarathThiruvalla 9 หลายเดือนก่อน

      Puthiya vandi eduthal experience ellatha oralkku odikkan kodukkumo

    • @rio376
      @rio376 8 หลายเดือนก่อน

      Enthonnadey ?🤡​@@SarathThiruvalla

  • @mallubhai595
    @mallubhai595 ปีที่แล้ว +6

    Nalla action driving.enth style aayitta businte steering thirikkunna.enikk eattavum ishtam leyland bus odikkalaan.athum trissur kozhikode or kannur kozhikode ❤

  • @narayanaraoindla6643
    @narayanaraoindla6643 8 หลายเดือนก่อน

    GOD bless you u r Embodiment of Woman Empowerment

  • @AdoptIl-s4j
    @AdoptIl-s4j ปีที่แล้ว +1

    #USTAD.

  • @rafnajrafzz1485
    @rafnajrafzz1485 ปีที่แล้ว +4

    VERY Danderouse root 🔥KANNUR CALICUT🔥

  • @crazyl3343
    @crazyl3343 ปีที่แล้ว +14

    തുല്യത പ്രവൃത്തിയിലും❤

    • @anaz_abbas9543
      @anaz_abbas9543 ปีที่แล้ว +1

      അനുഗ്രഹ കുട്ടിയെ പടച്ചതമ്പുരാൻ അനുഗ്രഹിക്കട്ടെ എല്ലാ നന്മകളും ദൈവത്തിന്റെ കാവലും ഉണ്ടാകട്ടേ

  • @krishnarajvkvk7453
    @krishnarajvkvk7453 ปีที่แล้ว +5

    കോഴിക്കോട്.. തൃശൂർ.. ഒന്ന് ഓടിച്ചു നോക്കൂ.. 🙋🏻‍♂️🥰💪🥳

    • @abhiramv8526
      @abhiramv8526 ปีที่แล้ว +1

      എന്റമ്മോ ഓപ്പോസിറ്റ് ചെറുവണ്ടി ആയി പോവുകയാണേൽ ബസ് നെഞ്ചത്ത് കൂടെ പോകുന്നു എന്ന് തോന്നും

  • @NationalMaths785
    @NationalMaths785 11 หลายเดือนก่อน

    God BLESS you ma.
    With Blessings..
    Dr. Suman Pradeep, Lecturer in Maths.

  • @Shifana-d4u
    @Shifana-d4u 4 หลายเดือนก่อน

    Polichadukki midukki poli ❤, 🥰👏🏻👌🏻

  • @subhashshirbhate244
    @subhashshirbhate244 ปีที่แล้ว +9

    That's a brave girl ❤❤❤❤❤

  • @jagannathsajjan123
    @jagannathsajjan123 ปีที่แล้ว +7

    Talent are fabulous, 🙏🚩

  • @GameplayerVkd
    @GameplayerVkd ปีที่แล้ว +4

    ഇഞ്ഞനെ പോയാൽ ആണുഞ്ഞൾ വീട്ടു ജോലി ചെയ്യേണ്ടി വരുമോ...

  • @ArunGuptha-l3i
    @ArunGuptha-l3i ปีที่แล้ว

    God bless u with loads happiness.
    Always be brave

  • @SivaKumar-sv4yu
    @SivaKumar-sv4yu 4 หลายเดือนก่อน

    Wooooow super.... congratulations 👏👏 keep it up ❤❤❤

  • @arundevdev2450
    @arundevdev2450 ปีที่แล้ว +16

    ഇതിന്റെയൊക്കെ കൈയിൽ പഴയ ഡബിൾ ക്ലച് ഉം മാന്വൽ സ്റ്ററെറിങ്ങും ഉള്ള വണ്ടിയും കൊടുത്തു പഴയകാലത്തുള്ള റോഡിലേക്ക് ഇറക്കി നോക്കണം അപ്പോ കണം രസം

    • @ranjithrk99
      @ranjithrk99 ปีที่แล้ว +19

      Nalla chorichil indalle

    • @rithuujithajishma2816
      @rithuujithajishma2816 ปีที่แล้ว +7

      Negtve ooolllyyeee😅😅😅😅😅

    • @jambhojoojo7710
      @jambhojoojo7710 ปีที่แล้ว +11

      കഷ്ടം,,,,,,,, നല്ല മുള്ളു മുരിക്കുണ്ടേൽ വലിഞ്ഞു കേറു,, ചിലപ്പോൾ ആശ്വാസം കിട്ടും

    • @xtrasuppliers4368
      @xtrasuppliers4368 ปีที่แล้ว

      ​@@ranjithrk99😂😂

    • @wilbureverything3299
      @wilbureverything3299 ปีที่แล้ว +4

      Koduth nokk chilappo ninnekkal munne valayam pidichu kaanum🙌🏻chelakkathe

  • @Csekar-nc7hn
    @Csekar-nc7hn 11 หลายเดือนก่อน +2

    நீங்க ஒரு சூப்பர் டிரைவர் மேடம் 👌👑👩👍🙏🍉🍫💐🎂🍰🌟🌟🌟🌟🌟

    • @ragupathinanjan604
      @ragupathinanjan604 10 หลายเดือนก่อน

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @ravikn1
    @ravikn1 ปีที่แล้ว +5

    All the best drive safe and God bless you🙏

  • @uservyds
    @uservyds ปีที่แล้ว

    My love💕🥰❤️.. പൊളിക്ക് മുത്തേ 😍😘😘