നവജാത ശിശു മരിച്ച സംഭവം; ആലപ്പുഴ മെഡിക്കൽ കോളേജ് അധികൃതർ മാധ്യമങ്ങളെ കാണുന്നു
ฝัง
- เผยแพร่เมื่อ 5 ก.พ. 2025
- #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
നവജാത ശിശു മരിച്ച സംഭവം; ആലപ്പുഴ മെഡിക്കൽ കോളേജ് അധികൃതർ മാധ്യമങ്ങളെ കാണുന്നു
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺TH-cam News Live: • Video
🔺Mediaone Plex: / mediaoneplex
🔺TH-cam Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam
ഇതുപോലെ clarity കൊടുത്താൽ 90% issues അനാവശ്യമായ വാദപ്രതിവാദങ്ങളിലേക്ക് പോകാതെ solve ചെയ്യാൻ കഴിയും.
അസിസ്റ്റന്റ് പ്രൊഫസർമാരുടെ കുറവുണ്ടെങ്കിൽ ആ ക്ഷാമം കൂടി നിക്കത്തി പണി എടുക്കുന്ന ബാക്കിയുള്ള ഡോക്ടർമാരോടല്ല ചോദിക്കേണ്ടത്.. നിങ്ങൾ ജയിപ്പിച്ചു വിടുന്ന ജനപ്രതിനിധികളോട് ആണ്
Sathyam...arem niyamikathumilla....ennit...
Aah best..angot chodichal mathi..ipo kittum
അവര് നിയമിച്ച അനേകം ജീവനക്കാരെ കടന്നുവേണം നിങ്ങളിലേക്കെത്താൻ(docters).
നിങ്ങൾ എഴുതുന്ന മരുന്നിൽ പാതിയും ഹോസ്പിറ്റലിൽ കിട്ടുന്നില്ലെന്നും ആ എല്ലാ മരുന്നും ഒരു വ്യക്തി നടത്തുന്ന മെഡിക്കൽ ഷോപ്പിൽ കിട്ടുന്നുണ്ടെന്നും നിങ്ങളോട് ആര് പറയാൻ??ഡോക്ടറിനെ കാണാൻ നിന്നതിനേക്കാളും സമയം നീണ്ട ക്യു-ൽ ആശുപത്രിക്കുള്ളിൽ മെഡിക്കൽ ഷോപ്പിനു മുന്നിൽ നിൽക്കേണ്ടി വന്നിട്ടും തന്റെ ഊഴം എത്തുമ്പോൾ മാത്രമായിരിക്കും മരുന്നില്ലെന്നു അറിയുക...അപ്പോഴും നിങ്ങളറിയില്ല..
എങ്കിലും നാളെയും ഞങ്ങൾ അങ്ങോട്ട് തന്നെയാവും വരുക.അത് docters ൽ വിശ്വാസമുള്ളതുകൊണ്ട് തന്നെയാണ്. പിന്നെ നല്ല പടയാളികളും നല്ല ആയുധങ്ങളും ഇല്ലെങ്കിൽ എത്ര നല്ല രാജാവും യുദ്ധത്തിൽ തോൽക്കും..
@richuzdreamvalley4455 sathyavstha ariyaavo...kottayam medical collegile kaaryam direct ariyaam....avde chila wardil oke paracetamol ul, iv fluid, chila antibiotics ozhich athyavshya venda...pand available aayirunna orupad medicines ipo illa....anubhavam vacha parene....so athellam purath ninn vangendi varunn.....rare medicines oke ...ath purathoon vangendi varum...but patients vicharikane motham akath ullath ezhuthaathe purathoonn ezhuthunn enna.....
Eg, medicines wardil emeset, pantop, major antibiotics , heparin polulla ettavum aaavashyamaya medicines illa......
Very Well explained madam 👍🏼🙏🏻
ഇല്ലാത്ത അനാസ്ഥ എന്നും പറഞ്ഞു മീഡിയ വാർത്തകൾ കൊടുത്തു ഉള്ള ആത്മവീര്യം കളയരുത്. ഇങ്ങനെ ഒരു ഇഷ്യൂ ഉണ്ടാകുമ്പോൾ വാർത്ത കൊടുക്കുന്നതിനു മുൻപ് എന്ത് കൊണ്ട് മീഡിയ സത്യം അന്വേഷിക്കുന്നില്ല
ഒരു ഡോക്ടറുടെ യും ആത്മവീര്യത്തെ തകർക്കാനല്ല.. അവസാനത്തെ അഭയമായി ഉറ്റവരെ നിങ്ങളുട കൈകളിൽ ഏല്പിച്ചു നിശബ്ദരായി പുറത്ത് കാത്തു നിൽക്കുന്നവർ ആണ് നമ്മൾ നിങ്ങളുടെ കഴിവുകൾക് ശക്തി പകരണേ ഈശ്വര എന്ന പ്രാർത്ഥനയിൽ..
Well said doctors❤
The doctor's explanations looks very reliably. The doctors cannot be blamed for every deaths.
Well explained ..good.👍
ഇതൊരു പതിവ് ആക്കുന്നതാണ് എന്ത് കൊണ്ടും നല്ലത്. അനാവശ്യമായി ക്രൂശിക്കപ്പെടുന്ന doctors ന് സ്വന്തം ഭാഗം explain ചെയ്യാൻ പറ്റിയാൽ, the real problem - സർക്കാർ തലത്തിലുള്ള പോരായ്മകൾ പൊതുജനവും മാധ്യമങ്ങളും ശ്രദ്ധിച്ചു തുടങ്ങും.
Yes...👍... but angane meetings nadathumbo govt nte anaastha undel (like unavailability of medicines, icu beds, staff shortage ) vaayil varathe nokkanam...suspension kittum...🫠
Well explained Dr.
Well explained Sangeetha mam
Well explained 👍
👍
No one's born as a department head with sharp skills 💁. They were also junior doctors at one point. Looking down on the junior doctors is a very common trend in India at the moment. Every doctor starts of as JR and they eventually climb the ladder, sharpen the skills. Also how's it humanly possible for HOD to do rounds for 100s of patients admitted in a government medical college. It's as good as asking CEO of a company to over see the work of every rookie hired in a company😂. Hierarchy exists for a reason and things will be done as per protocols. Nevertheless in a medical college, final decision is made only after updating the unit chief/HOD. Reporters better get an idea of how things work in a medical college, before straightaway pointing fingers at doctors.
Hats off❤
എത്ര ഡീറ്റയ്ല്ഡ് ആയിട്ടാണ് വിവരിച്ചു തരുന്നത്. കോർട്ടിൽ question ചെയ്യുന്നപോലെയാണല്ലോ മാധ്യമങ്ങൾ.
Well explained madam👍
Correctly explained nice mam❤
Well said Dr s team👍🏼👍🏼
Nazhi k nalpath vettam scaning und avide. Ennit ningal k placenta un healthy annen kand pidikann pattiyille ??? 10 masathi nte idak oru 500 scan cheyyippikm . Purathe scanning centre l cheythal pattila avide thanne cheyyn m. Prasava vedana pinneyum sahikm but scn cheyyumbol 😢 vandanm mch thudappngiyapl ulla machine anennu thonunu . Ethra amarthi cheythalum kittilla.Katta kallu pole the oru sadanm naduvinum vech tharum😡.pinne avide orupad nalla dr s m nurse marum staff kalum und .gynac , pediatrics etc, Njanum ente kunj m innu jeevanod ullath angane orupad nalla staff kal avide ullath kondanu.especialy pediatrics ❤
@@binshasinaj3833എന്നാ നീ പോയി സ്കാൻ ചെയ്തു കണ്ടു പിടിക്ക്.
Very well explained
Doctors aren't machines! Media reporters doesn't get to police doctors for taking earned leaves. Especially when a department head is on leave, they always appoint acting HOD for the given period. Also how are doctors responsible for the huge gap in doctor to patient ratio? It baffles me the number of stupid questions reporters ask. Understand this, there is a huge gap in the number of doctors required for the population in India. Asking the existing staff to cover up for it all is an impossible task. If you all are concerned about it , then you should be keeping the government on their toes to make necessary changes in the medical system in the country. Also before making accusations, kindly ask for what's the standard protocols and then ask what happened in the case of that particular patient.
No one knows or I guess they don't wanna know about the proper protocol in hospitals.Everyone wanna just accuse doctors for every death in hospitals. The news reporting these days has become utter b***sh**t
Yes 👍
Well said 👍🏻
Well explained by doctors. Unfortunate incidents undaavumbol doctor's ne blame cheyunathu media koodi ozhivaakenam . Evidence based negligence aanenkil proper action edukenam
Well explained madams....
Well said madam❤
പിഴവുകൾ ചൂണ്ടി കാണിക്കുക തന്നെ വേണം.പക്ഷേ ഡോക്ടർമാർ ദൈവങ്ങൾ അല്ല, എല്ലാ മരണവും ഒഴിവാക്കാൻ കഴിയുന്നതുമല്ല എന്ന് കൂടി ഓർക്കണം വാർത്തകൾ സൃഷ്ടി ക്കുവാൻ വേണ്ടി വിവാദം സൃഷ്ടിക്കുമ്പോൾ കേരളം നേടിയ ആരോഗ്യ പുരോഗതി ഇല്ലാതെ ആക്കുവാൻ ഇത്തരം അനാവശ്യ പ്രചരണം കാരണമാകുന്നുഎന്ന് കൂടി ഓർക്കണം .ECG യിൽ വ്യത്യാസം ഉണ്ട് എന്ന് പറഞ്ഞു മൂന്നു ഡോക്ടർമാർ സർജറി ചയ്യാൻ വിസമ്മതിച്ച കേസ്,വളരെ നന്നായി ചെയ്ത ഡോക്ടർ,രോഗി ആവശ്യപ്പെടാതെ തന്നെ ഓപ്പറേഷൻ തിയേറ്റർ ൽ വെച്ച് ഇനി ഒരു സർജറി കൂടി റിസ്ക് ആണ് എന്ന് പറഞ്ഞു കല്ല് നിറഞ്ഞ gall blader കൂടി നീക്കം ചെയ്തു. ഒരു കുഞ്ഞിന്റെ നാവിൽ ശാസ്ത്രക്രിയ ചെയ്ത ഡോക്ടർ പിടിച്ച പുലിവാൽ (വാസ്തവം എന്ത് എന്ന് അറിയില്ല )കാണുമ്പോൾ ആ ഡോക്ടർ പറഞ്ഞത് ശരിയാകാനുള്ള സാധ്യതയും ഉണ്ട് എന്ന് ഈ സംഭവം ഓർമിപ്പിക്കുന്നു.
I feel sad for these doctors
Y work for such public the people dosent deserve
Well explained
Well explained madams 👍
Soukaryangal kurav ula hospital nte utharavadi manthrimar um anu....avarodum chodikan dairyam kaniku
Well said Doctor...
Enth clear aayit aanu ee doctors paraju tharunnath.
Pinne enthokke cheythalum government hospital aanu kuttam enn manasil ullavarodu ithokke paeajit oru karyavum illa.
Allarum chindikendath orikkalum oru doctor maaro nurseumaro oru patientine kollan vendi onnum cheyyilla🙏
Good explanation
Well explained , if any goodthing happen noone notice, but issue s comes ... that is the reality, we should remember that no human is perfect god is using them for us,ultimate goal is life saving ❤
Well done Dr Sangeetha.
Well said Madam ❤️
ചായ കുടിച്ചിട്ട് പോകാം 👏👏
Ethra lalithamaaytu avar athu explain cheythu thannu..
30-40 hours urakkamillaathe, kili poyi work cheyyunna doctors aayittupolum, itrem nalla care avide varunna paavangalk kittunnundallo.. athu pora, aavasyathinu staff ine koduthaal dosctorsintem patients intem aarigyavum aayussum koottaam. Doctors mentality, bhayankara self toxic aanu, swantham jeevanu pullu vila koduthaanu ipo keralathile health system oodikunnath, enikk personally ariyaam, samsayamullavar oru medical college il casualty il poyi, enganaanu oru divasam avar kazhichu neekkunanathenn nokkuu
30-40 hrs? No I used to work 72 hrs continuously in medical College casualty not even able to change my dress, have my food at time, not able to pee. We are just over working only to get accused and alleged 😢. Ela medical College ilum staff shortage und . Etra tavana bandhapetta aalkark ariyichitum athonum fill cheyilla. Aark vendiyaan endin vendiyaan ingane overwork cheyunath. Staff shortage kond undavunna poraymakal janangal ariyatte avar government nod chodyangal chodikatte
@@dreamcatcher2523 one thing i noticed among doctors is their mentality to care less for their juniors, "if i have done sleepless duties so should my juniors too", this is what my doctor friends told me, people here don't know how accesible the healthcare is, only if they go abroad they will get to know the importance of healthcare they are enjoying here, even with a severe toothpain have to wait for a week to get appointment..
@@ajaxajax2379 yeah that's true cuz the senior doctors still glorify the toxicity they endured in the name of service or experience whatever they call and now want to do the same with the juniors which is unacceptable. But time has Changed now we have started thinking about personal life and not enduring the toxicity at workplace so we are considered as selfish, self centred doctors .
People are unaware about how accessible our healthcare is. They realise this only after going abroad
. I have friends and acquaintances living abroad they consult me whenever they get sick cuz they have to wait for a week to get an appointment and sometimes get neglected.
@@ajaxajax2379 yea athum oru satyam aan. Njangal anubavichath ningal anubavikanam mentality nallonam und senior drs nu. But young drs nte idayil kurachoke mattam vannitund. I asked my juniors to take turns while taking long hours of duty. Njanoke oru paad kashtapettada so I don't want my juniors to go through the same hell. Pinne nammade naatile health care mosham aanen parayunnavar onum ith vare abroad pokathavar aakum avide oke appointment kitumbozhek patient marich poyillenkil ath patient nte baagam. Uk ilum Canada il oke jeevikunna friends oke sick aavumbo enne consult cheyyaraan pathiv avidethe Dr ne kanumbozhek aalu chilapo jeevanode undavilla
Good move..
👍👍👍
Ask the minister
Y there is no facility
Y there are no enough staff and doctors
Y are they not filling vacancy even after conducting psc
ASK THE GOVERNMENT
DONT MAKE THERE DOCTORS REGRET FOR WHAT THEY ARE DOING FOR GOOD
IT WILL DESTROY THE HAELTH SYSTEM
THERE WILL BE A TIME WHERE THERE ARE NO DOCTORS FOR COMMON PEOPLE
MEDICAL PROFESIONAL WILL LEAVE THE COUNTRY FOR A BETTER LIFE
തിരുവനന്തപുരം മെഡിക്കൽ കോളേജ് SAT 2024 ജനുവരി 1 ന് നവജാത ശിശു മരണപെടുകയുണ്ടായി അതിനു എന്ത് മറുപടിയാണ് തരാൻ ഉള്ളത് ഇതുപോലെ ഒരു press മീറ്റ് പോലും കണ്ടില്ല നഷ്ട്ടപെട്ടവർക്ക് നഷ്ട്ടപെട്ടു ലേബർ റൂമിൽ എന്റെ ഭാര്യ അനുഭവിച്ച ക്രൂരതകൾക്ക് ആര് സമാധാനം പറയും അവർക്ക് എതിരെ എന്ത് ആക്ഷൻ എടുത്തു ഒന്നും എടുത്തില്ല
നിങ്ങൾ ഒക്കെ ഒന്ന് ഓർത്തോ നിങ്ങളും ഒരു അമ്മയാണ് ഇന്ന് അല്ലേൽ നാളെ നിങ്ങൾക്കും ഇതുപോലെ ഒരു അനുഭവം ഉണ്ടാകും
എന്തൊക്കെ സംഭവിച്ചാലും ഇതിന് ഒന്നും ഒരു നടപടിയും എടുകില്ല എത്ര തവണ ആണ് ഇങ്ങനെ സംബവികുന്നു പറഞ്ഞിട്ട് കാര്യമില്ല ഇതിനും നടപടി ഒന്നും എടുകില്ല കഷ്ടം
Doctors did they maximum
ഉമൈബ എന്ന എൻ്റെ ഉമ്മ മരണപ്പെട്ടതിൽ ഡോക്ടേഴ്‌സ്ൻ്റെ ഭാഗത്ത് നിന്ന് വീഴ്ച്ച സംഭവിച്ചിട്ടുണ്ട് എന്ന് സൂപ്രണ്ട് അടക്കം സമ്മതിച്ചിട്ടുള്ളതാണ്...ചികിത്സാ കാര്യങ്ങളിൽ ഇടപെട്ട് HOD യോട് കാര്യക്ഷമമായി ചികിത്സിക്കാൻ സൂപ്രണ്ട് പറഞ്ഞിട്ട് പോലും HOD വാർഡിൽ എത്തിയില്ല എന്ന് മാത്രമല്ല പകരം വന്ന ജൂനിയർസ് misbehave ചെയ്യുകയും ചെയ്തു... നല്ലവരായ, നല്ല സേവനം നൽകുന്ന ഒട്ടനവധി ഡോക്ടേഴ്‌സ് നമ്മുടെ ഹോസ്പിറ്റലിൽ ഉണ്ട്, അത് പോലെ മോശം സാഹചര്യങ്ങളുമുണ്ട്... തിരുത്തി മുന്നോട്ട് പോകണം...
You voted elected CM will go USA for medical treatment. And common men must suffer.
This is the system.
Invest in politics rather than sending kids school.
Give them stick and party flag not book and pen 🖊️
Thats worthy
Fasle aligation undakunavarku etire case edukanam
Because it is making local public in dilemma and anxiety
കുറവുകൾ എപോഴാണ് നികത്തുക.
അത് ചോദിക്കേണ്ടത് ഇവരോടല്ല.. അതിനു ബാധ്യസ്ഥരായ ഞാനും നിങ്ങളുമടക്കം ജയിപ്പിച്ചു വിട്ട ജന പ്രദിനിതികളോട് മന്ത്രിമാരോടും ആണ്
Sthalam MLA da vetil poyit chodhikk
പോയി മന്ത്രിയോട് ചോദിക്ക്, അല്ലെങ്കിൽ താൻ തന്നെ നികത്തിക്കോ, അനക്കും പറ്റും അയിന് 😂😂😂
വോട്ട് ഇട്ട് വിട്ടാ മാത്രം പോരല്ലോ കോയാ... അങ്ങോട്ട് പോയി ചോയ്ക്ക്.
ഈ കമന്റ് നല്ലതെന്നു ഇട്ടിരിക്കുന്നതെല്ലാം ഡോക്ടർസ് anu... Vandanam medicl college വളരെ മോശം ആയ ഹോസ്പിറ്റൽ anu. Trvm thycadu, sat ഹോസ്പിറ്റൽ പ്രശ്നം varuthuna ഡോക്ടർസ് നെ anu vandanam ട്രാൻസ്ഫർ അടിച്ചിടുന്നത്
Ningal parayunna infection almost Ella ladies nu pregnancy l varunna onnanu.placenta un healthy anennu scanning l kandu pidikkan kazhinjilla erunno.purth ninnu scanning cheythalum avide ninnu pinne yum scan cheyyippikm athum vandanm M C H startcheythapl thottull machineennu thonnunnu . Labour pain ne kal vedhana yanu ath vech cheyyumbol ethra amarthi cheythal althil theliyila.placenta previa anenn paranju ente scanning report ennit c section time l dr assistant s nod chodhikkinnu placenta previa anennu paranjit mukalil anallo.ennu
Kunj n undaya e oru defect ningalude anaastha onnu kond mathramanu .Ella staff kalum angane anennu alla.Avide orupad nalla aaya staff m und .preganancy l ethra scanning anu cheyyunnth athil onnum placenta un healthy anennu kandupidikkn kazhinjille.
ആദ്യം ഇൻഫക്ഷൻ വന്നപ്പോൾ അവർ ചികിത്സയെടുക്കാതെ പോയി.അതിന്റെ പ്രശ്നങ്ങൾ അവരെ ഗൗരവമായി പറഞ്ഞുമനസിലാക്കിയിരുന്നെങ്കിൽ ഇത് സംഭവിക്കില്ലായിരുന്നു
ചിലരെ പറഞ്ഞു മനസ്സിലാക്കാൻ കഴിയില്ല, അവർ പോകും,.
Ente comments ellam delet aayi pokunu.. Aarkanu ithra pedi?
No one's scared of your comments. Don't be so delusional also💁
If patient has vaginal infection,why not done LCS,
For vaginal infection there is no indication for cesarean section... Vaginal infection can be treated and will not mostly cause much problem...around 80 percent women coming to labour room has vaginal infection and they do delivery smoothly... sometimes vaginal can tear during delivery and may need more sutures ...Even if there is maternal infection in the form of urine infection or Chest infection...if you are going to do a Cesarean it will only worsen the mother's condition... And she may even die of sepsis ..so better to delay delivery or cs till infection subsides
Poretholla infection akathott koodi kodkkeno..?
@@Sabinsiby look it not possible to teach every one about this 10 to 12 year course
Of course it's possible to explain certain things to the effecting patient and bystanders
Still has limits
@@reloaded64 i was trying to say the same thing..vaginitis even is enough for the patient to develop complications if we are going for a surgery..it can progress as peritonitis if there is internal bleeding..it can go for sepsis..and even death..and in this case the head was engaged...in such a case we cant go for a LSCS..!
vaginal ഇൻഫെക്ഷൻ ഉള്ള എല്ലാവർക്കും CS ചെയ്യാൻ തുടങ്ങിയാൽ നോർമൽ ഡെലിവറി ഉണ്ടാകില്ല
Delivery pain' ഉണ്ടായ സമയത്ത് patientന് സീനിയർ ഡോക്ടറുടെ attention കിട്ടിയിരുന്നോ... അത്യാഹിതത്തിലും പീഡിയാട്രിക് ലുമുൾപ്പടെ സീനിയർ ഡോക്ടസിൻ്റെ അഭാവം ആലപ്പുഴ മെഡിക്കൽ കോളേജ്ൽ ഉണ്ടാവുന്നുണ്ട്... പലപ്പോഴായ് ഹോസ്പിറ്റൽ പോയുള്ള എൻ്റെ അനുഭവമാണ്...
Patient privacy മാനിക്കണ്ടേ? ഇങ്ങനെ detailed ആയി മാധ്യമങ്ങളോട് പറയേണ്ടതുണ്ടോ?
മാധ്യമ വിചാരണ ഒഴിവാക്കാൻ വേറെ വഴിയില്ല
Ivde doctormar parenjittano privacy poyeth..?ella mediakarum koodi publish cheythethinte correction mathreme aver parenjittollu
@@Sabinsiby media അങ്ങനെ പല വൃത്തികേടുകളും കാണിക്കും, doctormaar അങ്ങനെ ethics നോക്കാതെ വിശദീകരിക്കേണ്ട ആവശ്യം ഉണ്ടോ? കോടതിയിൽ case പോവുകയോ, ഏതെങ്കിലും അന്വേഷണം വന്നാൽ അവരുടെ മുന്നിലോ previleged communication കൊടുക്കുന്നത് പോലെയല്ലല്ലോ, പത്ര സമ്മേളനം വിളിച്ചു thick white vaginal discharge ഉണ്ടായിരുന്നു എന്നൊക്കെ പറയുന്നത്. ആരോഗ്യ സംവിധാനത്തിന് എതിരെ ആരോപണം വന്നാൽ സർക്കാർ പ്രതിനിധികൾ അല്ലെങ്കിൽ രാഷ്ട്രീയക്കാർ ആരോപണത്തെ ചെറുക്കട്ടെ. സർക്കാർ ആശുപത്രിയുടെ image നന്നാക്കാൻ ഇങ്ങനെ പൊതുജനത്തോട് പത്രസമ്മേളനം വിളിക്കേണ്ട കാര്യം ഡോക്ടർമാർക്കുണ്ടോ? വിവരം ഇല്ലാത്തവർ പറയുന്നത് അങ്ങ് അവഗണിച്ചാൽ പോരെ?
Athu complaint kodukenathinu mumbe patient alochikanam..
പിന്നെ എന്ത് ചെയ്യണം.. നിനക്കൊക്കെ കടിച്ചു കീറാൻ നിന്ന് തരണോ
alapey medical colege gynaecology vibhagathile doctors ellaam kurach bhadrakaalikal aanu , personal anubhavam
Bhadrakalikalo?😂😂😁😁😁😁
Nokkeem.kandum oke hospital select cheyananm..nere chenn kayari kodtha ingne irikum
Allappy mathram അല്ല trvm undu
Alleelum aviduthe janagalkku kurachu kadi kooduthala..vaanagal😅
Clarification must b given by special medical investigators, who knows hospital staff always give clarification or justify them,as per mothers clarification they didn't do immediate caesarean section who was the concerned mo at that time , certain govt drs still doing private consultation at home and they earn money prior to surgery then only more commitment otherwise who bothers to do excess duty,this is happening for decades ,mother of deceased baby complained of repeated pv by only house surgeons and has bleeding issues and she was kept in operation theatre for long time,may b baby got infected from this hospital and experienced drs r always lacking only students take in charge of there duty, altogether something fishy and hidding something
I work at a pvt hospital. I know each and every consultant from medical collge in this video sitting there is being offered three to four times money they make by pvt hospital. Go and look around vandanam hospital. It is full of flex by pvt hospitals. Many doctors who have joined vandanam has recently given leave and joined nearby pvt hospital after some negative news. After this news few more very good doctors are going to leave. Pediatrics and gync at medical college is very well functioning. Most of us doctors had our delivery there. Noone is talking about deaths in pvt hospital.. a professor at medical college has salary around 2 lakhs, where a junior surgeon in pvt hospital gets about 4-6 lakhs and even more.
Everything done by the doctors are recorded in the case sheets and even the councelling given to the parents are recorded and signed by the parents.
When unwanted accusations comes against hospitals especially medical colleges, then doctors stop taking any kind of risks to save a patients life. Eventually it is the common people who ia going to suffer.
Why are you bringing in some generalised statements into this particular case? They have literally explained every single thing they have done in sequential manner with date and time. They have documentation of every procedure they have done. Despite having proofs if people still go around accusing doctors, I think it'll become difficult for doctors to practice in this country. You've stated that immediate C section wasn't done. Did you know that even in an emergency C section, there will be a 10 min delay atleast to arrange an OT, OT staff, Anesthesiologist and Neonatologist. It's easier to accuse, but only people who shed their blood and sweat in the hospital wards know the pain and effort for taking care of every patient. Quoting Dr. Devi Shetty, " the worst thing is to see one of your patients you operated die. That's the worst experience. The patient dies once, but we die 100 times". A patient's death is a wound for the treating doctor. Doctors are humans, they're not God!
Hope more such incidents won't happen again and further explanations like this is not awaited in future,here compared to other countries accountability for medical negligence is practically nil that too in govt sectors and there is different attitude towards pts unlike in foreign countries that means more freedom,at last all that one can say is fate if u r lucky even in harsh conditions one can survive and also may not survive even in mild conditions
@@preethuu9625so mam u don't want them to explain!!!
ആരും ന്യായികരിക്കാൻ നോക്കണ്ട വളരെ മോശം ആണ് നിങ്ങളുടെ ചികിത്സ രീതി
Private il poyko.. Avde kurach patients ullakond nallonam nokkum.. Kure patients um kurach doctors ulla kond government il athrem care kittilla. Paisa illenkil government thanne pokko
Also ith kettitt nyayeekaranam aayitt thonnunnilla. Medical explanation anu, medical field allenkilum enik ath mansilayi. Samanyam botham ullavarkk angne enn viswasikkunnu.
Can't blame govt always,it is the duty of local systems under govt to rectify all it's drawbacks especially overcrowding, hygiene,lack of experienced drs to supervise a max no of cases,if a collector can b questioned for disrupting there duty y the hell they don't argue with the govt to rectify it's flaws in no 1 health system in the world, patients have every rights to know the cause of there babys death no one can deny it there loss cannot b reversed no matter whats the clarification from others
@@gray3984 ക്യാഷ് ഇല്ലാത്തവരാണ് മാഡം governmentil വരുന്നത് അവിടെ വരുന്നവരെ നോക്കാൻ പറ്റില്ലെങ്കിൽ നീ ജോലി കളഞ്ഞു വീട്ടിൽ ഇരിക്കണം
@@gray3984 അതെ മാഡം ഞാൻ ഒകെ bsc നഴ്സിംഗ് പഠിച്ചത് വെറുതെ ആയി
നിരാലംബരുടെ അഭയസ്ഥാനം ആയ സർക്കാർ ആശുപത്രികളിൽ ഡോക്ടർമാരുടെ നിരൂ ത്തരവാദിത്വം ചർച്ചെയ്യപ്പെടേണ്ടതാണ്.
പലവരും ഗതികേടിൽ ഉള്ളവരും സ്വാകാര്യ ആശുപത്രികളിൽ അഭയം പ്രാപിക്കുന്നു
Docters are not god.They are trying to handle every situation as much as possible.
അപ്പോ സ്വകാര്യ ആശുപത്രിയിൽ നല്ല ചികിത്സ ആണ് എന്നാണോ. കുട്ടികളാണെങ്കിലും വലിയവർ ആണെങ്കിലും ഗർഭിണികളും ചില അസുഖങ്ങൾ വന്നാൽ ഒരു ചെറിയ ശതമാനം മരിക്കും.
ഇതിപ്പോ ആര് മരിച്ചാലും അനാസ്ഥ.. ഡോക്ടർ കൊന്നു.. നല്ല ചമൂഹം
@@Jack_Sparroww_09
പത്രസമ്മേമേളനത്തിൽ മാത്രമാണ് സർക്കാർ ആശുപത്രികളിലെ ഡോക്ടര്സിനെ ഇത്ര ക്ഷമയോടെ കാണാൻ കഴിയുന്നത്..
ammayil ninn kunjilek infection padaram. hiv oke pole vereyum infectionsund. ithonnum ariyanjit doctor maar nirdheshichitum DAMA ezhuthiyittanu poyirikunnath. ennitt athe infectionil kutti marikuvanel athinta uthara vaadhithyam aa ammayudeth thanne aan, allatha health care workersintethala.
@@arafat8384 ഒരു സർകാർ ഡോക്ടർ എത്ര രോഗികളെ ദിവസം കാണുന്നുണ്ട് എന്ന് അന്വേഷിക്കാമോ. തുടക്കം 10-15 രോഗികളോട് പലപ്പോഴും ക്ഷമയോടെ തന്നെ ആവും.
പിന്നെ നമ്മുടെ നാട്ടുകാരുടെ മര്യാദ തന്നെയെ ഡോക്ടർമാർക്കും ഉണ്ടാവു.
വേറെ എവിടുന്നും വരുന്നവർ അല്ലാലോ
Very well explained
Well explained👍
Well explained madams...
Well explained
Well explained