മരണശേഷം രക്ഷയില്ല, മരിച്ചവർക്കു വേണ്ടിയുള്ള പ്രാർത്ഥന തെറ്റാണു | PART-2 | Crispin Achan | 9496478758

แชร์
ฝัง
  • เผยแพร่เมื่อ 6 ต.ค. 2024
  • "COMPASS"
    Christ Oriented Mission Proclaiming Almighty & Saving Souls
    COMPASS is "pointing to the right direction".
    (ദിശാ ബോധം ഉള്ളവരാകുക; യഥാർത്ഥ ദിശയിലേക്ക് നയിക്കുക)
    COMPASS is a mission empowered by a vision to proclaim the Almighty God in the Name of Jesus Christ in Spirit and truth. In this time of pandemic, a small interdenominational group of individuals teamed up to accomplish a part of this vision through Zoom video conferencing app. By the Grace of God, people from many different backgrounds, irrespective of denominations join together in Zoom (streaming live in TH-cam & Facebook) to worship and proclaim the word of God every day. It has been a blessing throughout these days.
    C0MPASS Meetings:
    Morning Prayer (Monday to Saturday) : 6.00 am to 7.00 pm
    Evening Fellowship (Everyday) : 6.30 pm to 8.30 pm
    Sunday Service : 8:00 am to 10 am & 10 am to 12:30 pm
    Fasting Prayer (Every Friday) : 10.30 am to 12.00 pm
    Ladies Fellowship (Every Thursday) : 10.30 am to 12.00 pm
    Wayanad Prayer Fellowship (Every Sunday) : 09.30 pm to 11.00 pm
    "GOD BLESS YOU"
    Thanks
    The COMPASS Team
    Prayer Line: 9496478758
    #IntercessoryPrayers
    #Sermons
    #Songs

ความคิดเห็น • 148

  • @Radhabalan-yg4xc
    @Radhabalan-yg4xc 7 หลายเดือนก่อน +23

    ഹിന്ദു വായ ഞാൻ ക്രിസ്തു വിശ്വാസത്തിൽ വന്നിട്ട് 35 വർഷം കഴിഞ്ഞു. ഇന്ന് വരെ തിരിച്ചു പോകാൻ തോന്നിട്ടില്ല.ഈ സത്യദേവത്തെ അറിയാൻ കഴിഞ്ഞതാണ് എന്റെ ഏറ്റവും വലിയ ഭാഗ്യം.14 വർഷം ആയിട്ടെ ഉള്ളു സ്നാനം പെട്ടിട്ട്. ഇത്‌ വരെ ഹിന്ദു ക്കളുടെ ആചാരം ഒന്നും ചെതു പോലും ഇല്ല. ഈ നാട്ടിൽ ഞാനും ഭർത്താവും മാത്രം. വിശ്വാസികൾ.2 കുടുംബം ഞാൻ കാരണം വിശ്വാസത്തിൽ വന്നു അവർ ഇവിടെ നിന്ന് മാറി വേറെ നാട്ടിൽ താമസം. ഈ മെസ്സേജ് കേട്ടപ്പോൾ എനിക്ക് വളരെ സന്തോഷം. 🙏🙏🙏

    • @sheela4987
      @sheela4987 7 หลายเดือนก่อน +1

      കർത്താവ് ധാരാളമായി അനുഗ്രഹിക്കട്ടെ.. ദൈവവചന സത്യങ്ങളായ കർത്താവിന്റെ സുവിശേഷം അനേകരെ അറിയിക്കാൻ ആത്മാവിന്റെ ശക്തിയും ബലവും ധൈര്യവും കർത്താവ് തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു.... ആമേൻ 🙏🙏🙏🙏🙏🙏

    • @ReinRein-bx5db
      @ReinRein-bx5db 7 หลายเดือนก่อน

      ആമേൻ. God Bless you ❤

  • @BINUMON-c9s
    @BINUMON-c9s 7 หลายเดือนก่อน +18

    പ്രിയ സഹോദരാ വചനത്തിലുള്ള സത്യം വിളിച്ചു പറഞ്ഞു ദൈവം താങ്കളെ ധാരാളമായി അനുഗ്രഹിക്കട്ടെ 🙏🙏
    പലരും താങ്കൾക്കു എതിരായി ഉണ്ടാകും ദൈവം അനുകൂലമെങ്കിൽ ഒരു ശക്തിക്കും എതിർക്കാൻ കഴിയില്ല ഭയപ്പെട്ടു ഇതു പോലുള്ള വീഡിയോ നിർത്തരുത് ഇതു ഒരു അപേക്ഷയാണ് ക്രിസ്തുവിൽ ഒരു എളിയ സഹോദരൻ

  • @ajithaajitha-bx2py
    @ajithaajitha-bx2py 7 หลายเดือนก่อน +4

    അച്ഛനെ ദൈവംശക്തമായി നഷ്ടമാകന്ന ആത്മാക്കൾക്ക് വേണ്ടി പ്രയോജനപ്പെടുത്തട്ടെ

    • @sheela4987
      @sheela4987 7 หลายเดือนก่อน

      🙏🙏🙏🙏

    • @sheela4987
      @sheela4987 7 หลายเดือนก่อน +1

      അച്ചന്റെ സാക്ഷ്യം കേൾക്കാനിടയായി.. കർത്താവ് ഇതുപോലെ ഉപയോഗിക്കാൻ തെരഞ്ഞെടുത്തല്ലോ... സ്തോത്രം

    • @rejithomas1146
      @rejithomas1146 6 หลายเดือนก่อน +1

      He is not Achan he is a pastor two different think

  • @michaelav2413
    @michaelav2413 7 หลายเดือนก่อน +5

    യഥാർത്ഥ പ്രവാചക ശബ്ദം

  • @georgemk8592
    @georgemk8592 หลายเดือนก่อน

    ഇടി മുഴക്കം പോലെയുള്ള സൗണ്ട് സൂപ്പർ വാക്കുകൾ ഹൃദയത്തിൽ തറഞ്ഞ് കയറുന്ന്

  • @prrejijohn4176
    @prrejijohn4176 6 หลายเดือนก่อน

    സത്യം നിങ്ങളെ സ്വതന്ത്രരാക്കട്ടെ എന്നാ വചനം അച്ഛൻ അറിഞ്ഞ സത്യം വിളിച്ചു പറയുവാൻ കാണിച്ച ധൈര്യം ദൈവം അനുഗ്രഹിക്കട്ടെ 🙏🏽🙏🏽🙏🏽

  • @reethajackson6711
    @reethajackson6711 7 หลายเดือนก่อน +2

    Amen Eashoye nanni parayunnu Eashoye ❤🙏

  • @bhaskarans8739
    @bhaskarans8739 7 หลายเดือนก่อน +2

    Piriasthelord🙏🙏
    Thank you. Pr

  • @sobhasilvanose6468
    @sobhasilvanose6468 7 หลายเดือนก่อน +6

    Praise the Lord 🙏God bless you Acha

  • @jeesanpadayatty3569
    @jeesanpadayatty3569 7 หลายเดือนก่อน +2

    മരിച്ചവര്‍ ഉയിര്‍ക്കുമെന്നു പ്രതീക്‌ഷയില്ലായിരുന്നെങ്കില്‍ അവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കുന്നത്‌ നിഷ്‌പ്രയോജനവും ഭോഷത്തവും ആകുമായിരുന്നു.
    2 മക്കബായര്‍ 12 : 44

  • @thomaspanickeroommen3540
    @thomaspanickeroommen3540 7 หลายเดือนก่อน +4

    God bless You abundantly.❤❤❤❤❤❤❤

  • @susanjohnson4870
    @susanjohnson4870 7 หลายเดือนก่อน +2

    Very apt msge for these days.God bless you,expecting this type of teachings.let many peopls eyes will open.we are also praying earnestly

  • @baijujoy4001
    @baijujoy4001 7 หลายเดือนก่อน +7

    Powerful message

  • @jacobmathew1224
    @jacobmathew1224 7 หลายเดือนก่อน +1

    അച്ഛന്റെ ചിരി കൊള്ളാ സൂപ്പർ

  • @acvlog1040
    @acvlog1040 7 หลายเดือนก่อน +2

    Praise God 🙏 Glory to Jesus Christ 🙏 amen sthotram hallelujah hallelujah 🔥

  • @shajik6667
    @shajik6667 7 หลายเดือนก่อน +2

    Praise the Lord sthothram sthothram sthothram🙏🙏🙏 God bless you father jenam sathium uriytte 🙋‍♂️🙋‍♂️🙋‍♂️👌👌👌🙏🏽🙏🏽🙏🏽🙏🏽

  • @mollysoman2529
    @mollysoman2529 7 หลายเดือนก่อน +1

    Praise the lord God bless u pastor

  • @varghesesebastian7003
    @varghesesebastian7003 7 หลายเดือนก่อน +5

    Achan very powerful msg

  • @Thomasvincenzo
    @Thomasvincenzo 7 หลายเดือนก่อน +1

    Amen.....Hallelujah

  • @anilasajan1951
    @anilasajan1951 7 หลายเดือนก่อน +3

    Powerful msg!!! God bless u acha!!

  • @mollysunny5346
    @mollysunny5346 7 หลายเดือนก่อน +4

    Praise the Lord 🙏🙏🙏

  • @babupa7834
    @babupa7834 7 หลายเดือนก่อน +3

    അതിനാൽ നീ മരിച്ചവരെ ഓർത്ത് പ്രാർത്ഥിക്കണ്ടാ: എട പെരുങ്കള്ളാ നിൻ്റെ നമ്പറുകൾ എല്ലാം മനസ്സിലാകും!!

  • @leelammavarghese4959
    @leelammavarghese4959 7 หลายเดือนก่อน +1

    Acha please pray for us before yourpreaching

  • @shojidxb
    @shojidxb 6 หลายเดือนก่อน +3

    അറ്റവും മുറിയും വായിച്ചിട്ടു പറയാതെ ....... POC bible Full വായിക്കു paster

  • @johnyedappady2032
    @johnyedappady2032 6 หลายเดือนก่อน

    Praise the lord

  • @lissythomas4919
    @lissythomas4919 7 หลายเดือนก่อน

    Acha God bless u aboundantly

  • @SonyKk-xe1qp
    @SonyKk-xe1qp 7 หลายเดือนก่อน +4

    Power ful massege

  • @Joseph-tx2in
    @Joseph-tx2in 7 หลายเดือนก่อน

    Praise God.

  • @leelammavarghese4959
    @leelammavarghese4959 7 หลายเดือนก่อน +1

    Acha please pray for my son jimmyand jigi to get salvation

  • @lissythomas4919
    @lissythomas4919 7 หลายเดือนก่อน

    Praise the Lord achaa

  • @rachelmathew3789
    @rachelmathew3789 7 หลายเดือนก่อน +3

    Hallelujah, Hallelujah

  • @bold7351
    @bold7351 7 หลายเดือนก่อน +2

    മരം ചാടികളുടെ പ്രബോധനം കേൾക്കാതിരി ക്കുക. അവർ വായിൽ വരുന്നത് വിളിച്ചു കൂകും. കാശും വേണം പിന്നെ കൈയ്യടിയും. Just neglect such people.

  • @rajahindustani-je2ib
    @rajahindustani-je2ib 4 หลายเดือนก่อน +1

    നുണ മറ്റുള്ളവരിലേക്ക് പ്രചരിപ്പിക്കാതിരിക്കൂ

  • @davischirayath2170
    @davischirayath2170 7 หลายเดือนก่อน +1

    Ningal നിങ്ങൾക്ക് വേണ്ടി പോലുംപ്രാർത്തിക്കരുതെ.

  • @philjo2604
    @philjo2604 7 หลายเดือนก่อน +5

    മരിച്ച ഒനേസിഫോറസിന് അവസാന ദിവസം കർത്താവിൽ നിന്ന് കാരുണ്യം ലഭിക്കുന്നതിനു വേണ്ടി പ്രാർത്ഥിക്കുന്നതും (2Tim 1:18), മരിച്ചവർക്കു വേണ്ടി മാമ്മോദിസ സ്വീകരിക്കുന്ന അന്നത്തെ ഒരു ആചാരവും (1Cor. 15:29) ഒക്കെ പൗലോസിന്റെ ലേഖനങ്ങളിൽ കാണുന്നതോ?

    • @RajeshLawrence-co9zs
      @RajeshLawrence-co9zs 7 หลายเดือนก่อน +1

      അതൊന്നും ചോദിക്കരുത്

    • @rejithomas1146
      @rejithomas1146 6 หลายเดือนก่อน

      Athonnum e dehathinu ariyulla
      They don’t know how to read bible properly

  • @nyciljacob6672
    @nyciljacob6672 7 หลายเดือนก่อน +1

    God bless you

  • @sibythomas43
    @sibythomas43 7 หลายเดือนก่อน +7

    നിങ്ങൾക്കു മറുപടി നൽകാൻ നിങ്ങളുടെ ആൾക്കാർ മാത്രമല്ലേ ഉള്ളൂ

    • @beenateddy3629
      @beenateddy3629 13 วันที่ผ่านมา

      Correct

    • @beenateddy3629
      @beenateddy3629 13 วันที่ผ่านมา

      Pinne iyal ulppede Alappuzha il ninnum fransiscan sabhayil chernna kure ennam pennungaleyum kondu poyi,, tillery asramam eduthal ariyam avide Alappuzha kkar allathe vere oru vydheekarum ingane poyittilla

  • @thomasjmj1
    @thomasjmj1 7 หลายเดือนก่อน

    യേശുക്രിസ്‌തുവിനോടുകൂടെ അവിടുന്നു നമ്മെഉയിര്‍പ്പിച്ച്‌ സ്വര്‍ഗത്തില്‍ അവനോടുകൂടെ ഇരുത്തുകയും ചെയ്‌തു.
    എഫേസോസ്‌ 2 : 6

  • @lissythomas4919
    @lissythomas4919 7 หลายเดือนก่อน

    🙏🙏🙏

  • @lissythomas4919
    @lissythomas4919 7 หลายเดือนก่อน

    ❤❤

  • @RajeshLawrence-co9zs
    @RajeshLawrence-co9zs 7 หลายเดือนก่อน +1

    മാർത്ത പല കാര്യങ്ങളും ചെയ്യാതെ മറിയത്തെ പോലെ വചനവും കേട്ടിരുന്നാൽ ' മർത്ത ചെയ്യേണ്ട കാര്യങ്ങൾ ആര് ചെയ്യും

  • @christaphinpaul
    @christaphinpaul 7 หลายเดือนก่อน

    Good reveals man of God

  • @lissythomas4919
    @lissythomas4919 7 หลายเดือนก่อน

    Super

  • @chandyadan8938
    @chandyadan8938 7 หลายเดือนก่อน +1

    Glory 🖐️🖐️

  • @elsamary8059
    @elsamary8059 7 หลายเดือนก่อน

    Praise the lord hallelujah amen

  • @sheelapaul6373
    @sheelapaul6373 7 หลายเดือนก่อน

    god bless u abundantly

  • @JamesPk-sh2qe
    @JamesPk-sh2qe 7 หลายเดือนก่อน +1

    Amen❤

  • @mariabanerjee6171
    @mariabanerjee6171 7 หลายเดือนก่อน +4

    ഇനിയും ബൈബിൾ message മനസ്സിലാകാത്തവർ സ്വർഗത്തിനു യോഗ്യരല്ലാത്തവരാണ്. രക്ഷിക്കപ്പെട്ടു വേർപാടിൽ സത്യസഭയിൽ ആരാധിക്കുന്നവരാണ് സ്വർഗത്തിന് അവകാശി

    • @aajose3946
      @aajose3946 7 หลายเดือนก่อน

      Athe.... pentacosts only... Not even this opportunist lier!

    • @rosmi4462
      @rosmi4462 7 หลายเดือนก่อน +1

      അതു ദൈവം നിശ്ചയിക്കും

    • @rosmi4462
      @rosmi4462 7 หลายเดือนก่อน +1

      വിധി പുത്രനെ ഏൽപിച്ചിരിക്കുന്നു. താങ്കളെ അല്ല താങ്കൾ
      ഒരു മനുഷ്യ വ്യക്തി

  • @cissyantony5088
    @cissyantony5088 7 หลายเดือนก่อน +1

    നാണമില്ലേ ഹത്തിന് ''

  • @YTZ_xylophonez
    @YTZ_xylophonez 7 หลายเดือนก่อน +1

    ഏതെങ്കിലും പ്രാർത്ഥന കൊണ്ട് എന്തെങ്കിലും മാറ്റം ഉണ്ടാക്കാൻ പറ്റുമോ ഇല്ലല്ലോ...

  • @indianperson9558
    @indianperson9558 7 หลายเดือนก่อน +17

    എങ്ങനെയെങ്കിലും ഇതു കാപ്പിപ്പൊടി അച്ഛന്റെ അടുത്ത് എത്തിക്കുക 👌

    • @mercytom6955
      @mercytom6955 7 หลายเดือนก่อน +3

      Nice comment😂😂

    • @danieljhon3543
      @danieljhon3543 7 หลายเดือนก่อน

      Mm

    • @RajeshLawrence-co9zs
      @RajeshLawrence-co9zs 7 หลายเดือนก่อน

      അച്ഛൻ തക്ക മറുപടി നൽകി കൊള്ളും

    • @indianperson9558
      @indianperson9558 7 หลายเดือนก่อน

      @@RajeshLawrence-co9zs രാഷ്ട്രീയക്കാർ പറയുമ്പോലെ മറുപടി കൊടുക്കാം... Bible അനുസരിച്ചു ഒരു മറുപടിയും ഇല്ല. 😏

    • @RajeshLawrence-co9zs
      @RajeshLawrence-co9zs 7 หลายเดือนก่อน

      @@indianperson9558 ഈ പറയുന്ന ബൈബിൾ കത്തോലിക്ക സഭയുടെ സൃഷ്ടി അല്ലേ

  • @marymathew3345
    @marymathew3345 7 หลายเดือนก่อน +1

    Amen

  • @jeesanpadayatty3569
    @jeesanpadayatty3569 7 หลายเดือนก่อน +1

    ഇതിനൊരു മറുപടി തരണം കേട്ടോ "മരിച്ചവര്‍ ഉയിര്‍ക്കുമെന്നു പ്രതീക്‌ഷയില്ലായിരുന്നെങ്കില്‍ അവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കുന്നത്‌ നിഷ്‌പ്രയോജനവും ഭോഷത്തവും ആകുമായിരുന്നു".
    2 മക്കബായര്‍ 12 : 44

    • @kochsebastian4069
      @kochsebastian4069 6 หลายเดือนก่อน

      സഭ പ്രസംഗി 9 :4:6. പ്ലീസ് വായിക്കൂ

  • @shibukr9817
    @shibukr9817 7 หลายเดือนก่อน

    ❤😊

  • @alicejose343
    @alicejose343 7 หลายเดือนก่อน

    Realy fantastic 1:03:52

  • @gracebabu4752
    @gracebabu4752 7 หลายเดือนก่อน +1

  • @lissythomas4919
    @lissythomas4919 7 หลายเดือนก่อน

    Correct

  • @shajik6667
    @shajik6667 7 หลายเดือนก่อน

    Amen Amen Amen🙏🙏🙏

  • @artictern1437
    @artictern1437 7 หลายเดือนก่อน

    Hallelujah❤

  • @jincybinoy
    @jincybinoy 7 หลายเดือนก่อน

    Oru safaye arkum kutapedutan patatilla daivakalpanakal anusarikuka ane important daivatekal munne oditte karyamilla

  • @johnpg5095
    @johnpg5095 7 หลายเดือนก่อน +1

    The code of your dress is also taken from others.

  • @PhilipP.D-m4i
    @PhilipP.D-m4i 7 หลายเดือนก่อน +2

    Will u preach this message to the catholic Church? Sooomany souls will be saved

    • @rejithomas1146
      @rejithomas1146 6 หลายเดือนก่อน

      Don’t worry about Catholics try to save your people. We will worry about us

  • @johnsongeorge4680
    @johnsongeorge4680 7 หลายเดือนก่อน

    ❤❤🙏

  • @Jayden-ut9hj
    @Jayden-ut9hj 7 หลายเดือนก่อน +1

    കത്തോലിക്കാ സഭ ❤❤❤

    • @abrahamvarghese1595
      @abrahamvarghese1595 7 หลายเดือนก่อน

      Only Tue church Bible 2:1-chapter read

    • @ejniclavose1897
      @ejniclavose1897 6 หลายเดือนก่อน +1

      ​@@abrahamvarghese1595
      Aru a pottan
      Catholic Church is founder constine

  • @joymuzhykuzhy692
    @joymuzhykuzhy692 7 หลายเดือนก่อน +1

    Adjust your microphone it cover your mouth

  • @renymolk.george1400
    @renymolk.george1400 7 หลายเดือนก่อน +2

    2 മക്ക -12, 38-45 ൽ മരിച്ചവർക്കുള്ള ബലിയെ പറ്റി പറയുന്നതോ ?

    • @RajeshLawrence-co9zs
      @RajeshLawrence-co9zs 7 หลายเดือนก่อน

      കഥയിൽ ചോദ്യമില്ല

  • @tcmathew2289
    @tcmathew2289 7 หลายเดือนก่อน +1

    അച്ചൻടേ ഫോൺ നംപർ തരുമോ.ദൈവം അനുഗ്രഹിക്കട്ടെ.

  • @shirlyxaviour8662
    @shirlyxaviour8662 7 หลายเดือนก่อน +1

    respected dears,issiah 38:18-20,issiah 51:12,psalms 115:17,18,1:tessalonians 4:16-18,pope francis pappaye head aakaruthe ? mathew 3:9,

  • @rajanmathews8078
    @rajanmathews8078 7 หลายเดือนก่อน

    Can u pls take class about priesthood

  • @rajug7958
    @rajug7958 7 หลายเดือนก่อน

    🎉

  • @thomasmathewerode1094
    @thomasmathewerode1094 7 หลายเดือนก่อน +1

    Criticising your junior Bro. Joseph over the microphone is not a 'Christ-ian' method.. And it does not come from the Holy Spirit.. Public criticism is for popularity, and it is a trap of the evil spirit. Bro. Crispin expects someone to go and search for Bro. Joseph, as if the former is in Antarctica. Go one to one and win back your brother...

  • @ameilynannasandeep1065
    @ameilynannasandeep1065 7 หลายเดือนก่อน +4

    So sad about you

  • @theresamathew1401
    @theresamathew1401 7 หลายเดือนก่อน

    ദൈവം പാപം പൊറുക്കുന്നു.. ഇങ്ങനെ പ്രാർത്ഥിക്കുക. ഈ മരിച്ച വിശ്വാസിയുടെ പൂർവികരും മരിച്ച വിശ്വാസിയും ജീവിതകാലത്ത് ചെയ്ത പാപങ്ങളും അപരാതങ്ങളും കടങ്ങളും പൊറുത്ത് നിത്യ സൗഭാഗ്യത്തിന് അർഹിക്കുന്നു എങ്കിൽ അവിടൂന്ന് കൃപചൊരിയണമേ എന്ന് പ്രാർത്ഥിക്കുക. ലാസറെ ഉയർപ്പിച്ച കർത്താവിന് അസാതയമായി ഒന്നും ഇല്ല. അഞ്ജനെങ്കിൽ നാവടക്കുക

  • @joychanjoseph5516
    @joychanjoseph5516 7 หลายเดือนก่อน +3

    താൻ തൻറെ കാര്യം നോക്കിയാൽ മതി മറ്റു സഭകളെ നന്നാക്കാൻ നോക്കേണ്ട. അവരുടെ കാര്യം കർത്താവ് നോക്കി കൊള്ളും.

  • @rejithomas1146
    @rejithomas1146 6 หลายเดือนก่อน

    Pastor ningal enna puthiya bible padichathu. Ningalude tine ippolu catholic tone anallo please matti pidi

  • @emmanuelshaji1955
    @emmanuelshaji1955 7 หลายเดือนก่อน

    Itsnpt

  • @CJ-rs9jt
    @CJ-rs9jt หลายเดือนก่อน

    അപ്പോൾ പാസ്റ്റർ യേശുവിന് പാവത്തിന്റെ മേലും മരണത്തിനുമേലും അധികാരം ഇല്ലേ?

  • @sajumonjoseph8968
    @sajumonjoseph8968 7 หลายเดือนก่อน

    എടോ നിന്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ അവരുടെ വിശ്വാസം അവരെയും

  • @josepayyappilly3046
    @josepayyappilly3046 7 หลายเดือนก่อน +7

    ഇയാളുടെ മാതൃസഭ syro Malabar sabha ആയിരുന്നു അവിടെ നിന്നും പുറത്താക്കി.എന്നിട്ടിപ്പോൾ കയ്യടി സഭയിൽ ചേർന്നു മാതൃ സഭയെ പ്പറ്റി കുറ്റം പറയുന്നു.തെറ്റു കുറ്റങ്ങൾ ഇല്ലാതില്ല.ആതെറ്റിൽ തന്നെ യാണ ഇയാൾ ആദൃ. ജീവിച്ചിരുന്നതും.മരിച്ചവരെ ഒരിക്കലും ഓർമ്മിക്കരുതെന്ന് ബൈബിളിൻറ ഏതു ഭാഗത്താണ് ഉള്ളത് എന്ന് പറയുന്നത് നന്നായി രിക്കും

    • @mathewthomas9263
      @mathewthomas9263 7 หลายเดือนก่อน

      Where it is to pray for the dead????

    • @philjo2604
      @philjo2604 6 หลายเดือนก่อน

      @@mathewthomas9263 St. Paul praying for dead Onesephorus:
      എഫേസോസില്‍ വച്ച്‌ അവന്‍ ചെയ്‌ത സേവനളെപ്പറ്റിയെല്ലാം നിനക്കു നന്നായറിയാമല്ലോ. അവസാനദിവസം കര്‍ത്താവില്‍നിന്നു കാരുണ്യം ലഭിക്കാന്‍ അവിടുന്നു അവന്‌ അനുഗ്രഹം നല്‌കട്ടെ!.
      2 തിമോത്തേയോസ്‌ 1 : 18

    • @thomasabraham6803
      @thomasabraham6803 6 หลายเดือนก่อน

      2 Corinthians 5:10
      [10]അവനവൻ ശരീരത്തിൽ ഇരിക്കുമ്പോൾ ചെയ്തതു നല്ലതാകിലും തീയതാകിലും അതിന്നു തക്കവണ്ണം പ്രാപിക്കേണ്ടതിന്നു നാം എല്ലാവരും ക്രിസ്തുവിന്റെ ന്യായാസനത്തിന്റെ മുമ്പാകെ വെളിപ്പെടേണ്ടതാകുന്നു.
      For we must all appear before the judgment seat of Christ; that every one may receive the things done in his body, according to that he hath done, whether it be good or bad.

    • @beenateddy3629
      @beenateddy3629 13 วันที่ผ่านมา

      Illa iyale enik ariyam latin sabha ayirunnu, avide ninnappol oru pennumayi poyi,sabha purathakiyatha iyale, ipol ivarude kude chernnu

  • @jaimolshaji
    @jaimolshaji 7 หลายเดือนก่อน

    Acha thataa nalakalanu paruthisa koduthu prathana udan lapichu

    • @ibyvarghese113
      @ibyvarghese113 7 หลายเดือนก่อน

      Nalla. Kallan. Kurichill. Kidannu. Oru. Kaareyem. Vilichu. ParanJu. Yechuve. Angu. Parudheesayill. Aayirikkumpoll. Anneum. Orkanne. Annu. ParanJu. Appoll. Nalla. Kallan. Vichosichu. Nee. RaaJathowam. Praapikkum. Annu. Dheivam. Aannu. Ee. Kurichill. Kidakkunnathu. Annu. Vichosichu. Vichosikkannam. Aare. Yechu. Christhu. Dheivam.

  • @jobinsjose7345
    @jobinsjose7345 7 หลายเดือนก่อน

    A few bible verses that talk about purgatory.
    2 Maccabees 12:38-46. Judas Maccabee ordered that sacrifices be offered in the Temple in Jerusalem for slain Jewish soldiers who had worn pagan amulets.
    In the New Testament, arguably the clearest reference to purgatory comes in Matthew’s Gospel (12:32), where Jesus states that “whoever speaks against the Holy Spirit will not be forgiven, either in this age or in the age to come” - implying that there are at least some sins that can be forgiven in the next life.

    • @mathewthomas9263
      @mathewthomas9263 7 หลายเดือนก่อน

      There is no purgetory in the Bible. Appokripa is not Bible. The parable like, the true incident, there the Lazer died the angles took him to Abraham's bossom, that is paradise. The rich man also died he was took to the hedise. Not to the purgoatory.

    • @jobinsjose7345
      @jobinsjose7345 7 หลายเดือนก่อน

      At the Council of Rome in 382, the Church decided upon a canon of 46 Old Testament books and 27 in the New Testament. This decision was ratified by the councils at Hippo (393), Carthage (397, 419), II Nicea (787), Florence (1442), and Trent (1546).
      Martin Luther included them in his first German translation, published the Council of Trent. They can also be found in the first King James Version (1611) and in the first Bible ever printed, the Gutenberg Bible (a century before Trent). In fact, these books were included in almost every Bible until the Edinburgh Committee of the British Foreign Bible Society excised them in 1825. Until then, they had been included at least in an appendix of Protestant Bibles.

    • @jobinsjose7345
      @jobinsjose7345 7 หลายเดือนก่อน

      Matthew 5:25-26
      Make friends quickly with your accuser, while you are going with him to court, lest your accuser hand you over to the judge, and the judge to the guard, and you be put in prison; truly I say to you, you will never get out till you have paid the last penny.
      Jesus speaks parabolically but directly, here. The metaphor of the “prison” implies a temporary “holding place” for purgatorial suffering. The “penny,” or kodtrantes, represents the “lesser transgressions” being emphasized. These would be venial sins for which Christians can make atonement in cooperation with God’s grace.
      Interestingly, the Greek word for prison, phulake, is the same word used by St. Peter to describe the spiritual “holding place” into which Jesus descended after his death to liberate the detained souls of Old Testament believers (1 Pet. 3:19).
      I am not here for arguments brother. May Holy spirit leads us to truth. God bless 🙌 🙏 ❤️.

    • @miltensunny
      @miltensunny 7 หลายเดือนก่อน

      Sins forgive chance only before the death

  • @jayaprasad2595
    @jayaprasad2595 7 หลายเดือนก่อน +1

    പൂവണ്ണത്തിൽ അഛോ നിങ്ങൾക്കും കൂടി ആണിത്. എത്രനാൾ നിങ്ങളി കുപ്പായത്തിൽ വിർപ്പു മുട്ടി കഴിയും ?

  • @johnxavier1217
    @johnxavier1217 7 หลายเดือนก่อน

    😅bharam valichukuzhilakirangalle sahodara

  • @sojanantony6427
    @sojanantony6427 7 หลายเดือนก่อน +5

    "ക്രിസ്തുവിൻ്റെ പ്രബോധനത്തിൽ നിലനിൽക്കാതെ അതിനെ അതിലംഘിച്ച് മുന്നോട്ട് പോകുന്നവർക്ക് ദൈവമില്ല ക്രിസ്തുവിൻ്റെ പ്രബോധനത്തിൽ നിലനിൽക്കുന്നവർക്ക് പിതാവും പുത്രനും ഉണ്ട് ".( ആരെല്ലാം ഉണ്ട്.? പിതാവും പുത്രനും.ആരില്ല? അമ്മയില്ല?. ആരാണ് പറഞ്ഞത്? ഇതാ നിൻ്റെ അമ്മ എന്ന് പറഞ്ഞേൽപ്പിച്ച യോഹന്നാൻ ' ഇതെങ്കിലും ഒന്ന് ഗ്രഹിച്ചിരുന്നെങ്കിൽ?

    • @rosmi4462
      @rosmi4462 7 หลายเดือนก่อน +5

      മരണശേഷം വളരെ വിഷമിക്കും പരി. അമ്മ യാണ് 3o വർഷം രഹസ്യ ജീവിതത്തിൽ കൂടെയുണ്ടായിരുന്നത്.
      ഉൽ 3:15' വെളി12:1
      ഈശോ ദൈവമാണെന്നു വിശ്വസിക്കുന്നുണ്ടെങ്കിൽ പരിഅമ്മ യുടെ സ്ഥാനം അംഗീകരിച്ചേ മതിയാവൂ
      അതംഗീകരിക്കുന്നില്ലെങ്കിൽ
      ഈശോ യെ മാനുഷി പരിധിക്കുള്ളിൽ ഒതുക്കി നിങ്ങൾ
      തന്നെയുമല്ല അക്രൈസ്തവർ എത്ര ആദരവോടെ യാണ് അവളെ കാണുന്നത്. ഓരോരുത്തരുടേയും രക്ഷ ദൈവകരങ്ങളിലാണ്.
      നമുക്കു മാത്രമല്ല ജഞാനം നൽകപ്പെട്ടത് എന്നു മനസിലാക്കുക
      എല്ലാം അറിയാമെന്നു ഭാവിക്കുന്നവൻ അറിയേണ്ടത് അറിയുന്നില്ല
      എന്നു ബൈബിൾ പറയുന്നു
      ഈ ബൈബിൾ റോമൻ മാർപ്പാപ്പായുടെ കീഴിലുള്ള
      കത്തോലിക്കാ സഭയിൽ നിന്നല്ലേ നിങ്ങൾക്കു കിട്ടിയത്
      എളിമയിൽ നിന്നാണ് ആത്മിയത ആരംഭിക്കുന്നത്
      പരി അമ്മ തനിക്കു വേണ്ടി
      ഒന്നും സൂക്ഷിക്കാത്തവളാണ്
      ആ ഒരു കാരണത്താൽ
      ആദരിക്കാൻ ഭയപ്പെടേണ്ടാ
      കാരണം അവൾ ഈശോയുടെ
      അടുക്കലേക്കേ നയിക്കും
      കാരണം ഈ ഭൂമിയിൽ അവൾ
      5 പൈസ ലാഭം ഉണ്ടാക്കിയിട്ടില്ല

    • @isacsam933
      @isacsam933 7 หลายเดือนก่อน +1

      ​@@rosmi4462ബൈബിൾ തന്നത് കത്തോലിക്കാ സഭയാണെന്നോ....?
      അബദ്ധങ്ങൾ വിളിച്ചു പറയരുത്....😂😂😂😂
      സഭ തുടങ്ങിയത് റോമിലല്ല കേട്ടോ.... അത് പോലെ സഭയുടെ ആദ്യത്തെ കേന്ദ്രം യെരൂശലേമിൽ ആയിരുന്നു കേട്ടോ.... യേശുവിന്റെ ശിഷ്യന്മാരും അപ്പോസ്തലൻമാരുമാണ് പരിശുദ്ധ ബൈബിൾ സഭയ്ക്ക് ലഭിക്കുന്നതിന് മുഖാന്തിരമായി ദൈവം തെരഞ്ഞെടുത്തത്. അവരൊന്നും റോമിലെ നേതൃത്വത്തിൽ ഉള്ളവർ ആയിരുന്നില്ല കേട്ടോ....?
      തെറ്റുകൾ വിളിച്ചു പറയരുത്....

    • @michaelav2413
      @michaelav2413 7 หลายเดือนก่อน +1

      ആദ്യം തന്നെ പരിശുദ്ധൻ ഏകനാണെന്ന് മനസ്സിലാക്കൂ (പരിശുദ്ധൻ ഒന്നേയുള്ളൂ) ഈ ലോകം ഉണ്ടായതിനു ശേഷം തൻെറ ഉദരത്തിലൂടെ ജനിച്ച മകനെ എൻ്റെ കർത്താവ് എന്ന് വിളിച്ച ഒരു അമ്മയെ ണ്ടായിട്ടുള്ളൂ കത്തോലിക്കർ ഊതി പെരുപ്പിച്ച മറിയയെ നിങ്ങൾക്കറിയൂ ബൈബിളിലെ യേശുവിൻെറ അമ്മ മറിയയെ അറിയണമെങ്കിൽ സുവിശേഷം വായിക്കണം ​ യേശു കുട്ടിയായിരിക്കുപോൾ യെരുശലേം ദേവാലയത്തിൽ നിന്നും തിരിച്ചു വരുന്ന സമയത്ത് ഒരു ദിവസം കഴിഞ്ഞ് കഴിയുപോൾ യേശുവിനെ കണ്ടില്ല കൂട്ടത്തിൽ ഉണ്ടാകുമെന്ന് മറിയ ഊഹിച്ചു ആ ഊഹവും തെറ്റി പിന്നെ തിരിച്ചു ദേവാലയത്തിൽ ചെന്നു മൂന്നാമത്തെ ദിവസമാണ് കാണുന്നത് ഇന്ന് കത്തോലിക്കാ പുരോഹിതർ പറഞ്ഞു പരത്തുന്ന മറിയയുടെ ജ്ഞാന ദൃഷ്ടിയുടെ നൂറിൽ ഒരംശം ഉണ്ടായിരുന്നു വെങ്കിൽ മകനായ യേശു കൂട്ടത്തിൽ ഇല്ലാത്ത വിവരം അറിയാതിരിക്കുമോ 30:05 @@rosmi4462

  • @thomasthomas-ny6km
    @thomasthomas-ny6km 7 หลายเดือนก่อน

    Hello, who is following Bible?? Any Catholic or Pentecostal believers?? All money making business. Bible is holy but it is written by different people or different Prophets in different languages, 2000 years ago.

  • @SujaJacob-eh1qt
    @SujaJacob-eh1qt 7 หลายเดือนก่อน

    പറയുന്നത് ok.. But താങ്കളുടെ പുച്ഛം very bad... അനാവശ്യ ചിരിയും കളിയാക്കലും അവസാനിപ്പിക്കുക

  • @RoyGeorge-hx2wd
    @RoyGeorge-hx2wd 7 หลายเดือนก่อน

    Pottattaram vilichu parayaruth

  • @SujaJacob-eh1qt
    @SujaJacob-eh1qt 7 หลายเดือนก่อน

    ഈ പുച്ഛം താങ്കൾക്കു ഒട്ടും ചേരുന്നില്ല... മറ്റുള്ളവരെ പരിഹസിക്കുന്നതുകൊണ്ടുതന്നെ താങ്കൾക്കു ഒരു ചുക്കും കിട്ടില്ല... കുറച്ചുകൂടെ നല്ല ഭംഗിയായി പറഞ്ഞു കൊടുക്ക്‌ സഹോദരാ... ആക്കാതെ...
    അല്ലാതെ നിങ്ങൾ എന്തോ വല്യ സംഭവം ആണെന്ന് ഓർത്തു സംസാരിക്കരുത്.

  • @philominajames364
    @philominajames364 7 หลายเดือนก่อน

    Than podo. Enthonnariyam thanicku? Blind leads the blind!

  • @antonypallyathara3094
    @antonypallyathara3094 7 หลายเดือนก่อน

    പൊട്ടൻ 😂😂

  • @princekuruvila
    @princekuruvila 7 หลายเดือนก่อน

    ONLY PENTACOST PEOPLE WILL BE SAVE D
    OTHERS WILL BE DAMED

    • @rejithomas1146
      @rejithomas1146 6 หลายเดือนก่อน

      You are right you are the only God’s people . 😂😂

  • @sajigeorge7421
    @sajigeorge7421 7 หลายเดือนก่อน +2

    Praise the Lord ❤❤❤❤❤❤❤

  • @chandyadan8938
    @chandyadan8938 7 หลายเดือนก่อน +1

  • @anniejinson952
    @anniejinson952 7 หลายเดือนก่อน

    Amen

  • @omanakumari1199
    @omanakumari1199 7 หลายเดือนก่อน

    Praise the Lord

  • @lissyjames4235
    @lissyjames4235 7 หลายเดือนก่อน

    Praise the Lord

  • @SonyKk-xe1qp
    @SonyKk-xe1qp 7 หลายเดือนก่อน