ജനകീയ കോടതിയിൽ ഞാൻ പറയുന്നത് മാത്രം ശെരിയെന്ന രീതിയിൽ അഹങ്കരിച്ചു സംസാരിക്കുന്ന അരുൺ ഈ വിഷയത്തിൽ കുറച്ചു പോലും സ്റ്റഡി നടത്തിയില്ല.. നിരവധി തെറ്റായ വിവരങ്ങൾ
@@jerinpr152 Dongfeng cannot be compared with Bramos. Bcoz Bramos is a cruise missile and Dongfeng is a intercontinental ballistic missile. Agni is the opponent of Dongfeng. These missile are designed to strike far away targets. Agni 5 which is the latest officially deployed Indian system has 8000+Km. Means it can strike all of asia and all most all of europe. Means India is equipped to fight China.The equivalent in China's Dongfeng can strike 13000 Km. But experts are saying that India may have deployed Surya ICBM with 16000Km range,but not disclosed to public due to consequences in India's bidding in UNSC permanent membership. Bramos must be respected bcoz it is the fastest cruise missile in the world making it nearly impossible to defend it. Parades are amazing. Its just that India doesn't conduct that big parades which is a waste of money just like US.
അഭിമാനിക്കുന്നു ഒരു ഇന്ത്യക്കാരനായതിൽ. ചില സങ്കടങ്ങൾ പറയാതിരിക്കാൻ കഴിയില്ല, 35വർഷം കൊണ്ടുള്ള നമ്മുടെ പരിശ്രമമാണ് തേജസ് LCA. ഇപ്പോഴുള്ള വേർഷൻ നമ്മുടെ സേനയുടെ വിശ്വാസം പൂർണമായും നേടാനായിട്ടില്ല, അവർക്ക് താല്പര്യം റാഫേലിനോടാണ്. അതുപോലെതന്നെയാണ് അർജുൻ MBT യുടെ കാര്യവും. ഇത് രണ്ടും ഈ ഇനത്തിൽ ലോകത്തിലെ മികച്ച പത്തിൽ വരുന്നില്ല. എന്നാൽ ലോകത്തിലെ മികച്ച വിമാനങ്ങൾ നമ്മുടെ കയ്യിൽ ഉണ്ട് താനും. എല്ലാം പുറത്ത് നിന്നും വാങ്ങുന്നത്. ഇതിനൊരു മാറ്റം അനിവാര്യമാണ്. ഇല്ലെങ്കിൽ നമുക്ക് വളർച്ചയുണ്ടാവില്ല. വാങ്ങാനല്ല വിൽക്കാനാണ് നാം വളരേണ്ടത്,
സൂപ്പർ ...എന്നും ഇഷ്ട്ടം 24 & Dr അരുൺ sir ...😘😘😘 But ...പറഞ്ഞതിൽ ചിലതിൽ ഒക്കെ തെറ്റ് സംഭവിച്ചു എന്ന് ഉള്ള കമെന്റ് കാണുന്നു ....തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു ......കാരണം .എപ്പോഴും .കൂടുതൽ വിശ്വാസതയോട് കൂടെ ഞങൾ നോക്കിക്കാണുന്ന ചാനൽ ആണ് 24.....
24ദുരന്തങ്ങളെ ആദ്യം റാഫേൽ കാണിച്ചിട്ട് മിറാഷ് ആണെന്ന് പറഞ്ഞു. അതുപോലെ മിഗ് 21 കാണിച്ചിട്ട് മിഗ് 29 എന്ന് പറയുന്നു. വിമാനം ഏതെന്‌ന് തിരിച്ചറിയാത്ത നീയൊക്കെയാണോ വിവരണം തരുന്നത് ?
INS Vikramaaditya shown with flat surface. It is a ski jump type carrier ( with curved end) which doesn't have catapult guided aircraft launching. Pretty sure only US navy has flat surface carriers. Flat surface carriers do have many advantages
Adipwoli,Indian Airforceinte backbone fighter Su-30MKI aan. Adh kaanichath poolim illa. India 280 Su 30 MKIs upayogikkunund. It is the most advanced fighter jet in IAF which is capable fighting with any fighters around the world. Pinne MIG 29,Abhinandan poyadh MIG 21 il aan. Ivide MIG 29 enn paranjitt kanichath MIG 21 ne aan. MIG 21 kurach maasangalk munb decommission cheythu. Bcoz its obsolete. Pinne Indian made Tejus evide poyi?Pinne India last year test cheytha Anti satellite missile kaanichilla. Verum 4 rajyangalk matre Anti satellite missile ullu. Pinne INS Charaka ye kkal important aaya INS Arihant kaanichilla. INS Arihant Indian made nuclear submarine aan.Pinne vikramaditya ye kkal valiya oru carrier Kochiyil undakkunund. Vere oru supercarrier design phaseil und.Pinne NAVIC ine patti onnum paranjilla.Appreciating your efforts but please do a little more research before broadcasting. 🇮🇳🇮🇳💪India is the 4th most powerful nation in the world.
Sir,I think main stay of indian airforce is SU30 mki which isnot mentioned. Likewise the aircraft Abhinandan flew was Mig 21 which was wrongly given as Mig 29. Anyway appreciate the effort
I liked the comments! So happy to know that people are well informed!, especially of what India defend herself with!👍 The presenter should have done some more home work!
What I have understood on this ,we need to buy too much more weapons.from others But we don't have the ability to make on our selfs. need to buy from others.
@@jonlivingston7296 നിങ്ങൾ google ൽ കേറി ഇതിനെപ്പറ്റി നോക്ക്...അപ്പോൾ crrct കാണാം...ഇന്ത്യയിൽ ആണ് ഇത് ഉണ്ടാക്കിയത് റഷ്യൻ technology ആണ്...but indian engineers ആണ് ഉണ്ടാക്കിയത്
@@HARIKRISHNAN-qf6wv സാറെ അത് തന്നെയാ പറഞ്ഞത് റഷ്യൻ മിസൈൽ ഇന്ത്യയിൽ ഉണ്ടാക്കി എന്ന് . ഇന്ത്യൻ എഞ്ചിനീയർ മാർ ടെക്നോളജി ഡെവലപ്പ് ചെയ്തില്ല. ഹാർലിയും ഹോണ്ടയും ഉണ്ടാക്കുന്ന പോലെ തന്നെ. അതുകൊണ്ട് ഇന്ത്യയുടെ സാങ്കേതിക സംഭാവനയായി ഹാർലിയോ ഹോണ്ടയോ സാങ്കേതികമായി ആകുന്നില്ല.
ജനകീയ കോടതിയിൽ ഞാൻ പറയുന്നത് മാത്രം ശെരിയെന്ന രീതിയിൽ അഹങ്കരിച്ചു സംസാരിക്കുന്ന അരുൺ ഈ വിഷയത്തിൽ കുറച്ചു പോലും സ്റ്റഡി നടത്തിയില്ല.. നിരവധി തെറ്റായ വിവരങ്ങൾ
കുറെ തെറ്റുകൾ തിരുത്താൻ ഉണ്ട് . ബ്രഹ്മോസ് കാണിച്ചില്ല , അത് ഇന്ത്യയുടെ വജ്രായുധങ്ങളിൽ പ്രധാനമാണ്. virtual reality മാത്രം ഇഷ്ടപ്പെട്ടു.
Crct bro ബ്രഹ്മോസ് 💓💓
ലോകത്തിലെ നമ്പർ 1ക്രൂസ് മിസൈൽ ആണ്
yah man ur correct
Bramoss, pinaka multiple rocket syste, T90 tank, kolkatha class destroyers, nirbhaya cruise missile, akash air diffence system,
It's not Virtual reality...
It's Augmented reality....
അർജ്ജുനനും ,വിക്രമാദിത്യനും ,അഗ്നിദേവനും ,ധനുഷും,തൃശൂലവും,കാളിയും,നാഗദേവനും ,ചക്രദേവനും, പ്രിത്വിയും ,ആകാശും ബ്രഹ്‌മസും എല്ലാ ദുഷ്ടശക്തികളിൽ നിന്നും ഭാരതത്തെ രക്ഷിക്കട്ടെ...
മിസൈൽ man അബ്ദുൽ കലാം
Do a better research while making a report.. കേരളത്തിലും defence കാര്യങ്ങൾ അറിയാവുന്ന ഒരുപാടു ഡിഫെൻസ് ഫാൻസ് ഉണ്ടെന്നു വിചാരിച്ചില്ല അല്ലെ.
Chankaanu chankidupaanu defence
മൊട്ടെ ഇതൊന്നും അല്ല ഏറ്റവും പ്രധാനപ്പെട്ട ആയുധം അത് ബ്രഹ്മോസ് മിസൈൽ ആണ് അത് പറഞ്ഞില്ല
വിവരം ഉള്ള താങ്കൾ പറഞ്ഞത് അംഗീകരിച്ചു
😂😂 Motta
Brahmose chinayude Munni onnumalla bro......avarude pared kandaarnno.......serikkumparanjaaal....
ഞെട്ടി ....lokathe elllaa raajyangalum ....MAIN DONGFEN 17😓
......ini US bhayakkunna aadyathethu chinayudethayirikkum......
@@jerinpr152 Dongfeng cannot be compared with Bramos. Bcoz Bramos is a cruise missile and Dongfeng is a intercontinental ballistic missile. Agni is the opponent of Dongfeng. These missile are designed to strike far away targets. Agni 5 which is the latest officially deployed Indian system has 8000+Km. Means it can strike all of asia and all most all of europe. Means India is equipped to fight China.The equivalent in China's Dongfeng can strike 13000 Km. But experts are saying that India may have deployed Surya ICBM with 16000Km range,but not disclosed to public due to consequences in India's bidding in UNSC permanent membership. Bramos must be respected bcoz it is the fastest cruise missile in the world making it nearly impossible to defend it. Parades are amazing. Its just that India doesn't conduct that big parades which is a waste of money just like US.
@@jerinpr152 dongfeng icbm annu not a cruise missile.. agni series ayi dongfeng compare cheyam
അഭിനന്ദൻ വർദ്ധമാൻ ഉപയോഗിക്കുന്നത് മിഗ് 21ആണ്. അതാണ് ആ displayയിലുള്ളത്.
പറഞ്ഞത്, കാണിച്ചത് പലതും തെറ്റ് അഭിനന്ദൻ പറത്തിയത് മിഗ് 21
ഇങ്ങനെ ഒരു പ്രോഗ്രാം ചെയ്തതിന്
അഭിനന്ദനങ്ങൾ.👏👏👏👏👏👏👏
അബ്ദുൽ കലാം 💪
അഭിമാനിക്കുന്നു ഒരു ഇന്ത്യക്കാരനായതിൽ.
ചില സങ്കടങ്ങൾ പറയാതിരിക്കാൻ കഴിയില്ല, 35വർഷം കൊണ്ടുള്ള നമ്മുടെ പരിശ്രമമാണ് തേജസ് LCA. ഇപ്പോഴുള്ള വേർഷൻ നമ്മുടെ സേനയുടെ വിശ്വാസം പൂർണമായും നേടാനായിട്ടില്ല, അവർക്ക് താല്പര്യം റാഫേലിനോടാണ്.
അതുപോലെതന്നെയാണ് അർജുൻ MBT യുടെ കാര്യവും.
ഇത് രണ്ടും ഈ ഇനത്തിൽ ലോകത്തിലെ മികച്ച പത്തിൽ വരുന്നില്ല. എന്നാൽ ലോകത്തിലെ മികച്ച വിമാനങ്ങൾ നമ്മുടെ കയ്യിൽ ഉണ്ട് താനും.
എല്ലാം പുറത്ത് നിന്നും വാങ്ങുന്നത്.
ഇതിനൊരു മാറ്റം അനിവാര്യമാണ്.
ഇല്ലെങ്കിൽ നമുക്ക് വളർച്ചയുണ്ടാവില്ല.
വാങ്ങാനല്ല വിൽക്കാനാണ് നാം വളരേണ്ടത്,
അനിയത്തിയെ കാണിച്ചു ജേഷ്ഠത്തിയെ കെട്ടിക്കുന്നു, അല്ലേ,,, മൊത്തം തെറ്റാണല്ലോ മൊട്ടേ,,
Bad
Worlds No. 1 ക്രൂയിസ് മിസൈൽ ആയ ഇന്ത്യയുടെ ' ബ്രഹ്മോസ് ' കാണിക്കാഞ്ഞത് ശരിയായില്ല
Wg Cdr. Abhinandan flew the Mig 21 Bison and not the Mig 29 that you mentioned.
This reporter doesn't no which is the original
This stupid anchor does not have no idea about Indian air force inventory
ടാ മോട്ടേ തേജസ് യുദ്ധവിമാനം എവിടെ? ബ്രഹ്മോസ്?
I Am Proud To Be An Indian I Love All Indian Armed Forces Happy Republic Day Jai Hind 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳♥️♥️♥️♥️♥️♥️🙏🙏🙏🙏
ഇന്ത്യൻ എയർ ഫോഴ്സിന്റെ നട്ടെല്ല് su 30 mki ആണ് അതില്ല .......😏
കറക്റ്റ്
Correct
Yes
Yes
പാവം മൊട്ട ചേട്ടന് അറിയാവുന്നത് പറഞ്ഞു 😅
സൂപ്പർ ...എന്നും ഇഷ്ട്ടം 24 & Dr അരുൺ sir ...😘😘😘
But ...പറഞ്ഞതിൽ ചിലതിൽ ഒക്കെ തെറ്റ് സംഭവിച്ചു എന്ന് ഉള്ള കമെന്റ് കാണുന്നു ....തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു ......കാരണം .എപ്പോഴും .കൂടുതൽ വിശ്വാസതയോട് കൂടെ ഞങൾ നോക്കിക്കാണുന്ന ചാനൽ ആണ് 24.....
24 is the only channel who support Indian force, Thank u motta
Excellent presentation.💪
ചളി presentation
Haha
Super presentation Like 👍 proud to be an Indian 🌹🌹🇮🇳
SUPER
24ദുരന്തങ്ങളെ ആദ്യം റാഫേൽ കാണിച്ചിട്ട് മിറാഷ് ആണെന്ന് പറഞ്ഞു. അതുപോലെ മിഗ് 21 കാണിച്ചിട്ട് മിഗ് 29 എന്ന് പറയുന്നു. വിമാനം ഏതെന്‌ന് തിരിച്ചറിയാത്ത നീയൊക്കെയാണോ വിവരണം തരുന്നത് ?
INS Vikramaaditya shown with flat surface. It is a ski jump type carrier ( with curved end) which doesn't have catapult guided aircraft launching. Pretty sure only US navy has flat surface carriers. Flat surface carriers do have many advantages
yaa i also think that
Excellent presentation 👍👍👍👍
Very good
Channel presentation vere level
അഭിനന്ദൻ വർദ്ധമാൻ ഉപയോഗിച്ചത് MIG 21 ആണ് MIG 21 കാണിച്ചിട്ട് MIG 29 എന്ന് പറയുന്ന അവതാരകൻ ശരിയായിട്ടു കാര്യങ്ങൾ പഠിച്ചിട്ടില്ല
വെറുതെ സമയം കളഞ്ഞു
Adipwoli,Indian Airforceinte backbone fighter Su-30MKI aan. Adh kaanichath poolim illa. India 280 Su 30 MKIs upayogikkunund. It is the most advanced fighter jet in IAF which is capable fighting with any fighters around the world. Pinne MIG 29,Abhinandan poyadh MIG 21 il aan. Ivide MIG 29 enn paranjitt kanichath MIG 21 ne aan. MIG 21 kurach maasangalk munb decommission cheythu. Bcoz its obsolete. Pinne Indian made Tejus evide poyi?Pinne India last year test cheytha Anti satellite missile kaanichilla. Verum 4 rajyangalk matre Anti satellite missile ullu. Pinne INS Charaka ye kkal important aaya INS Arihant kaanichilla. INS Arihant Indian made nuclear submarine aan.Pinne vikramaditya ye kkal valiya oru carrier Kochiyil undakkunund. Vere oru supercarrier design phaseil und.Pinne NAVIC ine patti onnum paranjilla.Appreciating your efforts but please do a little more research before broadcasting. 🇮🇳🇮🇳💪India is the 4th most powerful nation in the world.
Very good and informatic presentation,, adipoli,, Jai Hind
Super
We are proud of the achievement of Indian military and defence preparedness.
Sir,I think main stay of indian airforce is SU30 mki which isnot mentioned. Likewise the aircraft Abhinandan flew was Mig 21 which was wrongly given as Mig 29. Anyway appreciate the effort
Vfx അടിപൊളി
great presentation ,,,,,,,
Hats OFF , super VFX
Good നല്ല അവതരണം
indian soldier 🌹🌹🌹🌹is our powwer
SU30 എവിടെ......???അബദ്ധങ്ങളുടെ ഒരു ഘോഷയാത്ര ആയിപ്പോയി ഈ പരുപാടി🤣🤣
Proud to be an Indian.
കിടിലൻ പ്രൊഗ്രാമായിരുന്നു അരുൺ സർ
Great
24 ലെ വാർത്ത അവതരണം കാണുമ്പോൾ പഴയ കലാ സിനിമകൾ ഓർമ വരുന്നു. Oeracting
Am loving it
Woow
My ambition is to became an ARMY MAN. Jai Hind ⚔️🇮🇳⚔️
Amezhing congrats my india
ജയ് ഹിന്ദ് 👍🇮🇳🇮🇳🇮🇳🇮🇳
One of the best visualisation see this episode to seem reality
ഭാരത് മാതാ കീ ജയ് 💪🇮🇳🙏😍
Editing super👌👍, editor did a great job
Super video sir
sprrrr.നെഹ്‌റു നന്ദി പറയണം ഇത്രയും ശക്തി പെടുത്തിയ നെഹ്‌റു etc....
എന്തോ എങ്ങനെ നെഹ്‌റു എന്താ ഉണ്ടാക്കിയെ
@@aswanikumar1453 modi vannathinu sheshamanu ellam vangiyathu,nehruvum,,indirayum onnum cheythilla,swathandriyam kittiyathu polum modiyude kazhivu kondanu,aa mandanu onnum ariyilla,
നെഹ്‌റു അല്ല, അദ്ദേഹം സൈന്യത്തെ വളർത്തിയിട്ടില്ല, ഇന്ദിരാ ഗാന്ധി മുതലാണ് സൈന്യത്തിന് പ്രാധാന്യം കൊടുക്കാൻ തുടങ്ങിയത്
@@abdulmanaf8220 നെഹ്‌റു സൈന്യത്തെ ശക്തമാകാൻ ശ്രമിച്ചില്ല ഇന്ദിര ഗാന്ധി നന്നായി ചെയ്തു...
@@aswanikumar1453 അല്ല ഇതൊക്കെ മോഡി വേടിചതാണ്
ഇത്രയും മിസൈൽ ഈ സ്റ്റുഡിയോയിൽ ഉണ്ടോ 😁😁
I liked the comments! So happy to know that people are well informed!, especially of what India defend herself with!👍 The presenter should have done some more home work!
good work
Proud!!!
🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️
Very good. Jai Bharathamba.
രോമാഞ്ചം🔥
Romachification , good presentation, Editing and background music thanks! Kargil war inghane oru episode cheiyamo
I recommend peace
വേറെ ലെവൽ 💥💥💪💪
Mottam thetta
Powli
good
Ithra koora graphics cheyyathirunnu koode.
Big salute Arun ji...
❤India❤
Arun🌹🌹🌹🌿
Super performs👏👏
റിപ്പബ്ലിക് ദിനാശംസകൾ... 👌👌
Let's be proud
🌷🌷🌷🌹🌹🌹😍😍😍👍👍👍
Enikku pala karyngalilum viyojippundayirunnu ...athu poornnamay ellathayirikkunnau...eppol ningal kanikkuna rajya snekathinu munmpil
Salute sir....
Amazing presentation
🇮🇳🇮🇳🇮🇳🇮🇳❤️❤️❤️❤️🇮🇳🇮🇳🇮🇳
Data recheck cheyithittu porayurnille avatharanum..
Except Rafeal, I have touched all the other aircrafts. MIG 21, LCA should have mentioned in the video.
🤗🤗🤗
Poli sanam
Anyone seeing this after our soldiers died in border this is our power we will teach china a lesson 🇮🇳jai hind
I am
But China has more weapons in their inventory
@@siddarth7973 we have one of the powerful nuclear weapon than China
adipoli .... verity aayittund
മൊട്ട ചേട്ടൻ സ്റ്റുഡിയോ യിൽ ഇരുന്നു ഫയർ എന്നു പറയും പോലെ എളുപ്പം അല്ല കാര്യങ്ങൾ
Abhinadan was fllying a Mig 21 bison fighter plane and not Mig 29. Pls check your facts before.
I love india
What I have understood on this
,we need to buy too much more weapons.from others
But we don't have the ability to make on our selfs.
need to buy from others.
Good war game +
ഇന്ത്യയുടെ വജ്രായുധം, ബ്രമോസ് മിസൈലിനെ പറ്റി പറഞ്ഞില്ല.
That is russian
@@jonlivingston7296 No...russia യും ഇന്ത്യയും സംയോജിച് ഉണ്ടാക്കിയതാണ്
@@HARIKRISHNAN-qf6wv അല്ല സാർ. റഷ്യൻ മിസൈൽ "make in india " ആണ് എന്നെ ഉള്ളൂ. Indian ടെക്നോളജി അല്ല. ഇന്ത്യയിൽ ഹാർലി ഡേവിഡ്സൺ ഉണ്ടാക്കുന്ന പോലെ.
@@jonlivingston7296 നിങ്ങൾ google ൽ കേറി ഇതിനെപ്പറ്റി നോക്ക്...അപ്പോൾ crrct കാണാം...ഇന്ത്യയിൽ ആണ് ഇത് ഉണ്ടാക്കിയത് റഷ്യൻ technology ആണ്...but indian engineers ആണ് ഉണ്ടാക്കിയത്
@@HARIKRISHNAN-qf6wv സാറെ അത് തന്നെയാ പറഞ്ഞത് റഷ്യൻ മിസൈൽ ഇന്ത്യയിൽ ഉണ്ടാക്കി എന്ന് . ഇന്ത്യൻ എഞ്ചിനീയർ മാർ ടെക്നോളജി ഡെവലപ്പ് ചെയ്തില്ല. ഹാർലിയും ഹോണ്ടയും ഉണ്ടാക്കുന്ന പോലെ തന്നെ. അതുകൊണ്ട് ഇന്ത്യയുടെ സാങ്കേതിക സംഭാവനയായി ഹാർലിയോ ഹോണ്ടയോ സാങ്കേതികമായി ആകുന്നില്ല.
Ivide parayamonnu ariyilla enkilum parayam. Lighting korchukoodi sradhikkanam. green mat reflection bodyil adikkunnund onnu color correction cheytha ok ayene. Koodathe shadow koodi koduthirunnel korach reality thonniyene. 😬😬😬
My ambition ARMY MAN ⚔️🇮🇳⚔️
Sukhoi 30 evde kandilllallo bhai
Had to do more homework to identify airplanes
Hal tejas also different design air intake, Delta wings so not tejas.
എന്തു പറ്റി.? ഭാരതത്തിനെ പുകഴ്ത്തിപ്പറയാൻ.
ALL THE BEST TO ALL.
ഇൗ കാണിച്ച എല്ലാ ആയുങ്ങളും ഇന്ത്യയുടെ അഭിമാനം വർധിപ്പിക്കുന്നു പക്ഷേ ഇൗ മോട്ട എല്ലാം തൊലച്ചു 🤣🤣🤣
കുറച്ച് കൂടി സ്റ്റഡി നടത്തി റിപ്പോർട്ട് ചേയമായിരുന്നൂ
Wat about sukoi
ഇപ്പോൾ മനസിലായില്ലേ. ഇവരുടെ newsന്റ വിശ്വാസ്ഥത..... 👍👍😏😏😏 മുഴുവൻ പൊട്ടത്തരം...
ഇതിലെ സുഖോയ് 30എവിടെ ചേട്ടാ
Tejas. India's own made