ആസാം പോലീസിന്റെ അനധികൃത പിരിവ് | Meghalaya Trip 2 | EP - 12 | Jelaja Ratheesh |

แชร์
ฝัง
  • เผยแพร่เมื่อ 25 ส.ค. 2024
  • #jelajaratheesh #puthettutravelvlog #ladytruckdriver
    #familyvlog
    #familytime #youtuber
    #travelersnotebook
    #vlogger
    #solotraveler
    traveler
    #travelbloggers
    #travelvloggers
    #vlog
    #travels
    #india
    #scenery
    #traveladdict
    #vanlife
    #youtubechannel
    #travelingnature
    #ladytruckdriver #womentruckd #meghalaya
    #puthettutravelvlog #jelajaratheesh
    Follow us:-
    Facebook: / puthettutravelvlog
    Instagram: / puthettutravelvlog

ความคิดเห็น • 588

  • @sreekumarsree6078
    @sreekumarsree6078 5 หลายเดือนก่อน +15

    രാജേഷ്‌ മിടുക്കൻ പാവം നല്ല ഡ്രൈവിംഗ് ...എപ്പോഴും ചിരിച്ച മുഖം....😅

  • @sujikumar792
    @sujikumar792 5 หลายเดือนก่อน +39

    കൊച്ചു തമാശകളും അടിപിടിയും ഒക്കെ ആയി പുത്തേട്ട് വ്ലോഗ് രസമായി മുന്നേറുന്നു......
    " ഒരു സത്യൻ അന്തിക്കാട് സിനിമ പോലെ രസകരം

  • @g.girishdevaragam2438
    @g.girishdevaragam2438 5 หลายเดือนก่อน +9

    ഈ യാത്രയിൽ ഓരോ ദിവസവും ഓരോ ഡ്രൈവർമാരെ കുറിച്ച്‌ ഒരു അഭിമുഖം നടത്തുന്നത് നന്നായിരിക്കും😊ഞങ്ങൾ പ്രേക്ഷകർക്കും ഒരു പുതിയ അനുഭവമാകും .ആശംസൾ പ്രിയരെ❤

  • @ArunKumar-em5qo
    @ArunKumar-em5qo 5 หลายเดือนก่อน +6

    Akash presence of mind is really good... regarding Eklavyan.

  • @reenaK-ut3in
    @reenaK-ut3in 5 หลายเดือนก่อน +86

    രാജേഷിനെ എത്ര കളിയാക്കിയാലും ആ പുഞ്ചിരി തൂകുന്ന മുഖപ്രസാദം കാണാൻ നല്ല രസം തന്നെ ❤😂

    • @abidka4020
      @abidka4020 5 หลายเดือนก่อน

    • @digitalworldstudio7571
      @digitalworldstudio7571 5 หลายเดือนก่อน +2

      Enicku thonnunnu chechiyodulla bahumanam kondanu onnum parayathennu...chettan mathramanenkil thirichum kaliyakkiyene

    • @rajeshps2375
      @rajeshps2375 5 หลายเดือนก่อน +2

      😂😂

    • @rag278
      @rag278 5 หลายเดือนก่อน

      ​@@rajeshps2375🥰🥰

    • @nandhasview
      @nandhasview 5 หลายเดือนก่อน +1

      Athe..athe

  • @pratheepgnair1204
    @pratheepgnair1204 5 หลายเดือนก่อน +42

    രാജേഷ് ബ്രോ...... പാവം..... കോട്ടയത്ത് സുഖമായി ഇരിക്കണ്ടതാ..... ചേട്ടനും ചേട്ടത്തിയും കൂടി പാവത്തിനെ പീഢിപ്പിക്കുകയാണ്........ എന്നാലും ഇത്തിരി ഉഷാറാകാം ബ്രോയിക്ക്

    • @sathivijayan51
      @sathivijayan51 5 หลายเดือนก่อน +1

      അതെ അതെ

  • @renjithkrishnan8591
    @renjithkrishnan8591 5 หลายเดือนก่อน +17

    Ajeesh bro real hard worker🎉

  • @justinbruce4975
    @justinbruce4975 5 หลายเดือนก่อน +30

    വീണ്ടും എല്ലാവരെയും കണ്ടതിൽ സന്തോഷം' 4 ലോറികളുമായി ഒരുമിച്ചുള്ള യാത്ര ഒരു ലഹരി പോലെയാണ്....... Love Driwing...

  • @manishankar3750
    @manishankar3750 5 หลายเดือนก่อน +9

    Jelaja Madam is not only pride of Kerala but whole of India. She inspires young women to take up any job and do it well. Support given by Shri Ratheesh Sir is admirable. His knowledge on the topography of India is appreciable. Your daughter is another inspiration to young girls. God bless your loving family.

    • @lekshmanank2510
      @lekshmanank2510 5 หลายเดือนก่อน +1

      The people enjoying their life in full swing with the grace of their/ our GOD/Gods., 🙏🙏🙏

    • @puthettutravelvlog
      @puthettutravelvlog  4 หลายเดือนก่อน

      Thank you

  • @agnair10575
    @agnair10575 5 หลายเดือนก่อน +6

    ഏതു വലിയ പ്രതിസന്ധികളും ഒരു ചെറു പുഞ്ചിരിയിൽ ഒതുക്കും രാജേഷ് ബ്രോ....😂

  • @zachariamammen8194
    @zachariamammen8194 5 หลายเดือนก่อน +23

    ആസാമിലെ സൈക്കിൾയാത്രക്കാർ എത്ര മര്യാദക്കാർ!. റോഡിൻ്റെ ഇടതുവശം ചേർന്ന് ഒന്നിനുപിറകേ ഒന്നായി പോകുന്നു! ഒരാൾ പോലും റോഡിലേക്ക് കയറുന്നില്ല.
    ഇതല്ലേ പൗരബോധം, നമുക്ക് ഇല്ലാത്തതും😢
    KL04(Ratheesh fan)

  • @bijuantony7512
    @bijuantony7512 5 หลายเดือนก่อน +4

    പുതിയ പുതിയ കാഴ്ചകൾ പുതിയ പുതിയ കൂട്ടുകാർ, പുതിയ തമാശകൾ പൂത്തേട്ട് കുടുംബത്തിലെ എല്ലാവർക്കും നല്ലൊരു ദിവസം നേരുന്നു 👏👏

  • @justinbruce4975
    @justinbruce4975 5 หลายเดือนก่อน +5

    ചായി Bro യെ വല്ലാതെ മിസ് ചെയ്യുന്നു.❤❤

  • @rajnishramchandran1729
    @rajnishramchandran1729 5 หลายเดือนก่อน +5

    Good morning Puthettu team...akash bro is a energetic young man..always keep your smile brother..

  • @jayanthjose39779
    @jayanthjose39779 5 หลายเดือนก่อน +87

    മേഘാലയയിൽ എത്തിയിട്ട് എല്ലാവരും കൂടി ഒരു ലൈവ് വരണമെന്ന് ആഗ്രഹിക്കുന്നവർ ലൈക്ക് ചെയ്യുക. സബ്സ്ക്രൈബേഴ്സിന്റെ ഈ ചെറിയ ആഗ്രഹം സാധിച്ചു തരുമെന്ന് പ്രതീക്ഷിക്കുന്നു..😮😊

    • @rahulbd401
      @rahulbd401 5 หลายเดือนก่อน +4

      Ithokey march first shoot cheytha bro

    • @rubeenas8492
      @rubeenas8492 5 หลายเดือนก่อน +1

      😂

    • @zachariamammen8194
      @zachariamammen8194 5 หลายเดือนก่อน +1

      അടുത്ത ട്രിപ്പിൽ പരിഗണിക്കുമെന്ന് പ്രതീക്ഷിക്കാം
      KL04(Ratheesh fan)

    • @JoTk-he5lc
      @JoTk-he5lc 5 หลายเดือนก่อน

      Live is RISK for their load

  • @krishnankuttypk3330
    @krishnankuttypk3330 5 หลายเดือนก่อน +4

    എല്ലാ ദിവസവും പുതുമകൾ നിറഞതാണ് നന്ദി ഒരുപാടു ❤️

    • @smileandstartvlogs
      @smileandstartvlogs 5 หลายเดือนก่อน

      ഞങ്ങളുടെ വീഡിയോ കൂടി കണ്ട് സപ്പോർട്ട് ചെയ്യുവോ

  • @user-zl9vs6wr1z
    @user-zl9vs6wr1z 5 หลายเดือนก่อน +219

    എന്റെ ഒരു അഭിപ്രായം പറയട്ടെ , നിങ്ങളുടെ സംസാരം ഹിന്ദി ഭാഷയിൽ കൂടി ആക്കുക , അല്ലെങ്കിൽ ഹിന്ദിയിൽ ഒരു ചാനൽ തുടങ്ങുക , ധാരാളം ആൾക്കാർ നിങ്ങളുടെ ചാനൽ കാണുകയും , നിങ്ങൾക്ക് യാത്രയിൽ അനുഭവപ്പെടുന്ന കൈക്കൂലി പെട്രോൾ പമ്പിലെ പ്രശ്നങ്ങൾ, ഭാരത് ബെൻസിലെ സർവീസ് സെന്റർ ദുരനുഭവങ്ങൾ ഒക്കെയും പരാതി കൊടുക്കാതെ തന്നെ മുതിർന്ന ഉദ്യോഗസ്ഥരുടെയും മിനിസ്റ്റർ മാരുടെയും ഒക്കെ അടുത്ത് ഈ വിഷയങ്ങൾ എത്തുകയും പരിഹാരം ആവുകയും ഇതുകൊണ്ട് വാഹനം ഓടിക്കുന്ന എല്ലാവർക്കും ഉപകാരം ആവുകയും ചെയ്യും , ചിന്തിച്ചു നോക്കുക 🤔🤔👍👍

    • @justinbruce4975
      @justinbruce4975 5 หลายเดือนก่อน +30

      ചേട്ടാ വീഡിയോയിൽ cc എന്നൊരു ഓപ്ഷൻ ഉണ്ട് അതിൽ Long press ചെയ്താൽ Language ഓപ്ഷൻ കിട്ടും

    • @jeswinamosphilip
      @jeswinamosphilip 5 หลายเดือนก่อน +6

      വേണ്ട... Hindi channel seperate kozhapavumilla but ഈ channel malayalam മതി

    • @sajikumar5174
      @sajikumar5174 5 หลายเดือนก่อน +4

      അതിനു ഹിന്ദി ശരിക്ക് പഠിക്കണ്ടെ 😊

    • @user-zl9vs6wr1z
      @user-zl9vs6wr1z 5 หลายเดือนก่อน

      @@sajikumar5174 അതിനൊക്കെ ഇന്നത്തെ കാലത്ത് ധാരാളം സംവിധാനങ്ങൾ ഉണ്ട് ,

    • @sijokopparambil
      @sijokopparambil 5 หลายเดือนก่อน +2

      Be happy…always start with your smile…🤗

  • @RajeevRajeev-bq4mj
    @RajeevRajeev-bq4mj 5 หลายเดือนก่อน +12

    രതീഷ്ചേട്ടാഅജീഷ്അണ്ണന്എല്ലപണിയുംഅടിപൊളിയായിട്ട്ചെയ്യാൻഅറിയാംജോബി രാജേഷ്എല്ലഅണ്ണൻമാരുംഅടിപൊളി ചേച്ചിയും

  • @mithrasmedia8660
    @mithrasmedia8660 5 หลายเดือนก่อน +21

    പുതിയ കാഴ്ചകളിലേക്ക് ഞങ്ങളെ കൊണ്ടു പോകുന്ന puthettu trvl vlgnu
    ആശംസകൾ....

    • @rajeevkumarvn7171
      @rajeevkumarvn7171 5 หลายเดือนก่อน +1

      Kanana അരുവിയിൽ നീരാടുവാൻ ഞാനും വരട്ടെ നിന്റെ കൂടെ ❤❤❤❤❤❤❤

    • @mithrasmedia8660
      @mithrasmedia8660 5 หลายเดือนก่อน

      ​@@rajeevkumarvn7171 പോയേക്കാം 👌🏻👌🏻👌🏻👌🏻

  • @sanjibdhar854
    @sanjibdhar854 5 หลายเดือนก่อน +5

    Excellent driving by Ma'am

  • @praveenkumarpai
    @praveenkumarpai 5 หลายเดือนก่อน +15

    ആലൂ വണ്ടി കണ്ടപ്പോൾ അച്ഛമ്മയുടെ ഓർമ ആലൂപൊറോട്ട ഫാൻ അല്ലേ!😊😊

  • @next555
    @next555 5 หลายเดือนก่อน +4

    06:34 കണ്ടെയ്നർ പോലെ കിടക്കുന്നത് .
    Baker hugers എന്ന അമേരിക്കൻ കമ്പനിയുടെ സ്റ്റോറേജ് tank അണ്
    എണ്ണ കുഴിച്ചു എടുക്കുന്ന കമ്പനിയുടെ കുഴിക്കുന്നതിനുള്ള chemichal store ചെയ്യാൻ

  • @satishkumar-nm1pc
    @satishkumar-nm1pc 5 หลายเดือนก่อน +3

    Good team... youngsters are being trained by you people....each other sharing their views ......learning from eachother

  • @arunkrishna5937
    @arunkrishna5937 5 หลายเดือนก่อน +13

    എല്ലാവർക്കും നല്ലൊരു ദിവസം ആശംസിക്കുന്നു ❤

  • @KL50haridas
    @KL50haridas 5 หลายเดือนก่อน +4

    യാത്ര ലക്ഷ്യം കാണാറായി എല്ലാ ടീം മെമ്പേഴ്സിനും ആശംസകൾ 💙❤💙

  • @Harinandakumarofficial
    @Harinandakumarofficial 5 หลายเดือนก่อน +10

    15:31 Rajesh Bro Rockz😊.... Akash is future co driver 😂 👍.. Respect ❤

    • @rintoreji746
      @rintoreji746 5 หลายเดือนก่อน +1

      തോന്നുന്നില്ല,കാരണം രതീഷ് ചേട്ടന് സംസാരികൻ ഗ്യാപ് കൊടുത്തിലേൽ ചാനൽ മുമ്പോട്ട് പോകില്ല😂 ചേച്ചിടെ ഡ്രൈവിങ്ങും,ചേട്ടന്റെ അവതരണവും വിവരണവും ആണ് ഈ ചാനലിന്റെ ഹൈലൈറ്റ്❤

  • @tomthottupurath9922
    @tomthottupurath9922 5 หลายเดือนก่อน +2

    Baker Hughes containers are oil drilling equipment and machineries for Assam oil field

  • @nijeeshnarayanan4741
    @nijeeshnarayanan4741 5 หลายเดือนก่อน +8

    Baker Hughes - Oilfield Rig equipments and mud tanks (land rig)

    • @rajeshktm752
      @rajeshktm752 5 หลายเดือนก่อน

      കുവൈത്തിലെ എണ്ണപ്പാടത്തുനിന്ന് ഞാനും......

  • @lekshmanank2510
    @lekshmanank2510 5 หลายเดือนก่อน +1

    നിങ്ങളുടെ വീഡിയോ കാണുമ്പോൾ പണ്ട് ഞാൻ പോയ കാല ഓർമ്മകൾ അനുഭവിക്കുകയാണ്

  • @preethadileep8186
    @preethadileep8186 5 หลายเดือนก่อน +6

    That long tralier that you saw is related to oil sectors (Rig field), have you heard about Slumberger, HALIBERTON, KDC SAME LIKE THAT, THIS IS ALSO RELATED SOMETHING LIKE THAT.

  • @paulytk204
    @paulytk204 5 หลายเดือนก่อน +5

    ബംഗാളും കഴിഞ്ഞ് ആസാമിലെ തേയിലത്തോട്ടത്തിലൂടെ യാത്ര👍 👍

  • @sethunadhan5420
    @sethunadhan5420 5 หลายเดือนก่อน +3

    Pl consider as Aakash next co driver. He seems good vibe and energetic.

  • @sreevarma9281
    @sreevarma9281 5 หลายเดือนก่อน +5

    Very interesting journey God bless you all

  • @Thomas-791
    @Thomas-791 5 หลายเดือนก่อน +2

    ആകാശ് സൂപ്പർ ആണ്.... ഇന്നലത്തെ എപ്പിസോഡിൽ വണ്ടി കൊണ്ട് ചവിട്ടി നിർത്തി.... വണ്ടിയിൽ നിന്ന് ചാടി ഇറങ്ങി വരുന്നത് കാണാൻ ഒരു പ്രത്യേക രസം ഉണ്ടായിരുന്നു..😊😊😊

    • @prasadputhelly
      @prasadputhelly 5 หลายเดือนก่อน +1

      Me too noticed same

  • @absmail007
    @absmail007 5 หลายเดือนก่อน +4

    6:34 Container പോലെ കിടക്കുന്നത് Onshore/Offshore crude oil rig മായി ബന്ധപ്പെട്ട ഉപകരണങ്ങൾ ആണ് ..

  • @nairanand
    @nairanand 5 หลายเดือนก่อน +6

    പുത്തെറ്റ് ടീമിന്റെ എല്ലാവർകും നമസ്കാരം ശുഭയാത്ര ❤️❤️👍👍

  • @justinbruce4975
    @justinbruce4975 5 หลายเดือนก่อน +18

    ലോറി ഡ്രൈവർമാർ നേരിടുന്ന ദുരനുഭവങ്ങൾ അധികാരികളിലേക്ക് എത്തിക്കാൻ കഴിഞ്ഞാൽ നന്നായിരുന്നു. പുത്തേട്ട് ഫാമിലിക്ക് അതിന് കഴിയട്ടെ എന്ന് ആശംസിക്കുന്നു.

  • @marysusai407
    @marysusai407 5 หลายเดือนก่อน +3

    Nice place enjoy guys

  • @krishnamani5352
    @krishnamani5352 5 หลายเดือนก่อน +2

    I liked the last trip where you joined from Tamilnadu to punjab

  • @vibeeshvibeesh2553
    @vibeeshvibeesh2553 5 หลายเดือนก่อน +6

    എല്ലാവർക്കും ശുഭദിനം നേരുന്നു

  • @abiabhinav6703
    @abiabhinav6703 5 หลายเดือนก่อน +3

    Akash looking pretty❤😊

    • @josephpragash5833
      @josephpragash5833 5 หลายเดือนก่อน +2

      Find him a partner who wishes to be truck driver in the future 😂

  • @Thomas-eu6fj
    @Thomas-eu6fj 5 หลายเดือนก่อน +2

    It's so nice to watch each and every episode.

  • @nairaepl284
    @nairaepl284 5 หลายเดือนก่อน +6

    Happy and safe journey to puthettu team goodmorning to all❤️❤️👍👍

  • @subbarayalusubbiah5123
    @subbarayalusubbiah5123 5 หลายเดือนก่อน +1

    Tree which is planted in tea estate are SILVER OAK , it character is, its deep root takes water deep in side and stop
    s landslliding

  • @sacredbell2007
    @sacredbell2007 5 หลายเดือนก่อน +3

    Baker Hughes എണ്ണ ഖനന രംഗത്തുള്ള മൾട്ടിനാഷണൽ കമ്പനി ആണ്. അതുമായി ബന്ധപ്പെട്ട യന്ത്രസാമിഗ്രികൾ ആണ് ആ ട്രെയിലറിൽ.

  • @mohanrajnair865
    @mohanrajnair865 5 หลายเดือนก่อน +4

    Even small farmers can keep their potato in bags in the cold storeages for a small charge and they can sell their produce, when the prices are suitable, provided they have staying power.

  • @SubramanyanMani-kd4nc
    @SubramanyanMani-kd4nc 5 หลายเดือนก่อน +4

    എല്ലാം വിധ ആശംസകളും 👍🌹🌹

  • @vijayasimhang2061
    @vijayasimhang2061 5 หลายเดือนก่อน +4

    എല്ലാവർക്കും നല്ലൊരു ദിവസം ആശംസിക്കുന്നു

  • @anilkumarmb4963
    @anilkumarmb4963 5 หลายเดือนก่อน +4

    Good morning to Jelaja....Ratheesh and all your Coterie... Happy and Safe Journey.

  • @tomyfrancis7729
    @tomyfrancis7729 5 หลายเดือนก่อน +9

    പുത്തേറ്റ് ലോറി ലൈഫിലേക്ക് എല്ലാവർക്കും സ്വാഗതം കാഴ്ചകൾ കണ്ട് കണ്ട് പോകാം

  • @nijokongapally4791
    @nijokongapally4791 5 หลายเดือนก่อน +3

    നല്ല ഒരു ദിവസം ആശംസിക്കുന്നു ❤️🥰😍

  • @manojsreedhar804
    @manojsreedhar804 5 หลายเดือนก่อน +6

    പുത്തേട്ട് ട്രാവൽ വ്ലോഗ് ഫാൻസ്❤ ദുബായ് ഗ്രാമപഞ്ചായത്ത് ഘടകം😊

    • @npnvlog701
      @npnvlog701 5 หลายเดือนก่อน

      DIP. ഇപ്പോൾ sharjah

  • @chayakkadakaranm2925
    @chayakkadakaranm2925 5 หลายเดือนก่อน +7

    6:33 എണ്ണ/പ്രകൃതിവാതക ഫീല്‍ഡില്‍ ഉള്ള കമ്പനിയാണ് എന്ന് തോന്നുന്നു Baker Hughes.

  • @josephpragash5833
    @josephpragash5833 5 หลายเดือนก่อน +3

    Both brothers saying though two cooks are there, whenever opening the kitchen Jalaja immediately jumps out of the cabin and joining us... first reason is she is not only a driver but also a super home maker.Then she wants to make sure wheather currect ingredients are mixed or not to make the dishes tasty.😂

  • @francislobo9216
    @francislobo9216 5 หลายเดือนก่อน +6

    പുതിയ co- driver super❤

  • @saundarya3759
    @saundarya3759 5 หลายเดือนก่อน +6

    എല്ലാവർക്കും നല്ലൊരു ശുഭദിനം ആശംസിക്കുന്നു 💝💝💝💝💝.

  • @shrpzhithr3531
    @shrpzhithr3531 5 หลายเดือนก่อน +3

    കോട്ടയത്തുകാരുടെ അടക്കാ മരം ഞങ്ങളുടെ കവുങ്ങ്..
    കോട്ടയത്തുകാരുടെ തേങ്ങാമരം ഞങ്ങളുടെ തെങ്..
    കോട്ടയത്തുകാരുടെ ചക്കമരം ഞങ്ങളുടെ പ്ലാവ്..
    കോട്ടയത്തുകാരുടെ മാങ്ങാമരം ഞങ്ങളുടെ മാവ്...

  • @albinpaniyan8970
    @albinpaniyan8970 5 หลายเดือนก่อน +40

    11 mani akan waite cheyithu ninnavar like adi🥰👍

    • @ananthakrishnansp4006
      @ananthakrishnansp4006 5 หลายเดือนก่อน

      🙋

    • @vivektk2544
      @vivektk2544 5 หลายเดือนก่อน

      പണിക്കൊന്നും പോകാറില്ലേ ?😅

  • @rajeshmohan2531
    @rajeshmohan2531 5 หลายเดือนก่อน +5

    പെട്ടെന്ന് തീർന്നു പോകുന്നു.. ദൂര യാത്ര ആകുമ്പോൾ ദിവസം രണ്ടു വീഡിയോ വേണം❤❤

  • @muralikuttappan324
    @muralikuttappan324 5 หลายเดือนก่อน +6

    6:12 ൽ കർഷക സമരത്തിൻ്റെ കാര്യങ്ങളിൽ ഒന്ന് വ്യക്തമാക്കിയതിന് നന്ദി

    • @vijinlalvijin8314
      @vijinlalvijin8314 5 หลายเดือนก่อน

      ജിഹാദി സമരം

  • @user-od4be3gq2d
    @user-od4be3gq2d 5 หลายเดือนก่อน +3

    എല്ലാവർക്കും നല്ലൊരു ദിവസം നേരുന്നു 🚛🚛🚛🚛❤❤❤❤

  • @krishnamurali81
    @krishnamurali81 5 หลายเดือนก่อน +3

    I have seen you guys at kochuveli railway station... trivandrum..❤❤❤

  • @manojgeorgre115
    @manojgeorgre115 5 หลายเดือนก่อน +2

    🥰🥰🥰🥰🥰🥰🥰🥰രാജേഷ് ബ്രോയെ അങ്ങിനെ കളിയാക്കുകയൊന്നും വേണ്ട അടുത്ത ട്രിപ് മുതൽ സൂര്യ കൂടി കൂട്ടിയാൽ തീരുന്ന പ്രശ്നമേ ഉള്ളൂ 😂❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @JamesOzhukel
    @JamesOzhukel 5 หลายเดือนก่อน +1

    Containers saw before are oilfield equipments. Probably heading to ONGC site Assam

  • @nandhasview
    @nandhasview 5 หลายเดือนก่อน +9

    അതിപ്പം.... വീട്ടിൽ ആയാലും വേറെ എവിടെ ആണേലും നമംടെ കൈ എത്തിയില്ലേൽ ഒരു സമാധാനം കാണില്ല...😂😂

  • @shaliniomana6295
    @shaliniomana6295 หลายเดือนก่อน

    എന്താ രസം നിങ്ങളുടെ സംസാരം കേൾക്കാൻ ❤

  • @vgbinieshbiniesh7317
    @vgbinieshbiniesh7317 5 หลายเดือนก่อน +1

    കഴിഞ്ഞ മേഘാലയ ട്രിപ്പിൽ തിരിച്ചു പോരുന്ന വഴി ഗുവാഹട്ടി എത്തുന്നതിനു മുമ്പ് ഒരു ഉത്സവം കൂടാൻ നിർത്തിയ സ്ഥലത്ത് ദുധ്നോയ് എന്നാണ് സ്ഥലപ്പേര്. അവിടെ ഒരു മലയാളി ഹോട്ടൽ ഉണ്ട് ( Dhudhnoi - Damra road) Malabar Crunchy എന്നാണ് ഹോട്ടലിന്റെ പേര്... എല്ലാ കേരള ഫുഡും കിട്ടും.പൊറോട്ടയും, മസാല ദോശയും എല്ലാം കിട്ടും.നിങ്ങളുടെ ഇത്തവണത്തെ റൂട്ടിൽ തന്നെ യാണ് ഗുവാഹട്ടി, ഗോൽപാറ റൂട്ടിൽ ആണ് Dudhnoi

  • @sisira-s7759
    @sisira-s7759 5 หลายเดือนก่อน +2

    Super happy journey to all ❤️❤️😍😍😍😍😍🎉🎉🎉🎉

  • @unnikrishnanmbmulackal7192
    @unnikrishnanmbmulackal7192 5 หลายเดือนก่อน +1

    ഹായ് 👍🏻അടിപൊളി വീഡിയോ 👌🏻❤️❤️❤️👏🏻👏🏻👏🏻👍🏻🎉🎉

  • @shajeerali2520
    @shajeerali2520 5 หลายเดือนก่อน +2

    Amgeele ഞങ്ങടെ thumgele നിങ്ങടെ ഒക്കെ set 😁😍

  • @muhammedali-vf7zo
    @muhammedali-vf7zo 5 หลายเดือนก่อน +6

    🎉🎉🎉💚💚എല്ലാവർക്കും 🎉🎉🎉💚💚💚ശുഭദിനം 💚💚💚💚🎉

  • @krishnekumar1781
    @krishnekumar1781 5 หลายเดือนก่อน +11

    അടുക്കള തുറന്നാൽ പിന്നെ ചേച്ചി തന്നെ വേണം എല്ലാവർക്കും🎉🎉🎉🎉🎉🎉

  • @joycr3249
    @joycr3249 5 หลายเดือนก่อน +6

    രാജേഷ് ബ്രോയുടെ പരിപ്പ് എടുക്കരുത് പാവം 😢❤

  • @bus_edits
    @bus_edits 5 หลายเดือนก่อน +1

    Chetta guabari toll plaza il kanda GJ regisretion vandikal oil field il upayogikunna vandiyanu oil well il cement pump cheyunna pump,chemical mixing tank etc ..
    Athinode anubandhamaya machinerys anu
    Ee companyil 20 year njan work cheithitunde

  • @dineeshariyattu3528
    @dineeshariyattu3528 5 หลายเดือนก่อน +1

    ചേട്ടൻ പറഞ ആ ഡ്രൈലെർ റിഗ്ഗിലെ ക്രൂഡോയൽ സ്റ്റോർ ച്ചെയ്യുന്ന ഡ്രൈലറാണ് കുവൈറ്റിലെ റിഗ്ഗുകളിൽ കാണാം(എല്ലാഗൾഫ് രാജൃത്തും കാണാം)

  • @lobsangthupten9599
    @lobsangthupten9599 5 หลายเดือนก่อน +4

    Very good 👍 thank you 🙏🏾 🎉🎉🎉

  • @eby8380
    @eby8380 5 หลายเดือนก่อน +1

    Chai bro Evide . Miss cheyyunnnu

  • @babyo.j997
    @babyo.j997 5 หลายเดือนก่อน +2

    വാഹനം ഓടിച്ച സംബന്ധിച്ചു തർക്കം മൂത്തു പാവം രാജേഷ് ബ്രോയെ എടുത്തു കാനന ചോലയിൽ ഇട്ടേക്കല്ലേ 😃😃😃😃😃😃

  • @sasig4s128
    @sasig4s128 5 หลายเดือนก่อน +1

    രാജേഷ് ബ്രോ 2007 ൽ ഒരാഴ്ച തൃഛംകോട് റൂം ഷെയർ ചെയ്തിട്ടുണ്ട്

  • @MunuswamyVenatesa
    @MunuswamyVenatesa 5 หลายเดือนก่อน +3

    Sechi your cold is now alright, Take care, your doing hard work and one day you are in good position.

    • @josephpragash5833
      @josephpragash5833 5 หลายเดือนก่อน

      Already she is in good position...five trucks are in her name..but she does not know which are those 😂

  • @sabeersathar93
    @sabeersathar93 5 หลายเดือนก่อน +2

    26-03-2024 രാത്രി 8.30 pm ന് പുത്തേടത്തു ന്റെ ഒരു വണ്ടി കൊട്ടാരക്കര കൊല്ലം റൂട്ടിൽ കാലി പോകുന്നത് കണ്ടു ❤

  • @chandrababu.n6716
    @chandrababu.n6716 5 หลายเดือนก่อน +4

    HAPPY JOURNEY 👍👍👍❤️❤️❤️

  • @ICON_S
    @ICON_S 5 หลายเดือนก่อน +1

    nice to see 4 trucks of same company very intresitng..., pls check subtitles not supporting to this episode

  • @cd.francis9919
    @cd.francis9919 5 หลายเดือนก่อน +1

    We want Chai Bro for the trip.
    Missing Chai Bro

  • @geethadevikg6755
    @geethadevikg6755 5 หลายเดือนก่อน +2

    HAPPY JOURNEY, ❤️🌹

  • @MthreeDrive
    @MthreeDrive 5 หลายเดือนก่อน +1

    Rajesh Bro❤❤❤❤

  • @MiniSuresh-ee4tf
    @MiniSuresh-ee4tf 5 หลายเดือนก่อน +2

    ❤️ഹായ് ഹലോ എല്ലാവർക്കും സുഖംതന്നെ അല്ലെ ❤️എല്ലാവർക്കും ശുഭദിനം നേരുന്നു ❤️ചേച്ചികുട്ടിക്ക് ഒരു ചക്കര ഉമ്മ ❤️❤️👍

  • @rajeshmanakkala9859
    @rajeshmanakkala9859 5 หลายเดือนก่อน +6

    ❤ Enjoyed trip love you all❤

  • @user-bg5pq4sj3k
    @user-bg5pq4sj3k 5 หลายเดือนก่อน +1

    ഒരു putthettu'വണ്ടി ഇന്ന് ചേർക്കളയിൽ വെച്ച്കണ്ടു

  • @perumalperumaal4273
    @perumalperumaal4273 5 หลายเดือนก่อน +2

    Thirunelveli Driver Durai vanakkam 🙏🙏🙏👍👌

  • @harirohitnair4016
    @harirohitnair4016 5 หลายเดือนก่อน +1

    Adipoli video. I liked it so much. Regards to my sister👭 and brothers😎

  • @sreepadamagencies2272
    @sreepadamagencies2272 5 หลายเดือนก่อน +1

    ആകാശിന്റെ കൊങ്ങിണി പറഞ്ഞാൽ ഏറ്റുമാനൂര് മാത്രമേ പിടിച്ചു നിൽക്കാൻ പറ്റു ഗോവയിൽ പോയാൽ പെട്ടു 😄😄😄🙏

  • @user-tm1qe7tn8t
    @user-tm1qe7tn8t 5 หลายเดือนก่อน +1

    മേഘാലയയിൽ 2 ദിവസത്തെ കാഴ്ചകൾ കാണണം

  • @nilavumnjanum441
    @nilavumnjanum441 5 หลายเดือนก่อน +3

    ബംഗാളിലെയും. അസാമിലെയുമൊക്കെ ഉൾഗ്രാമങ്ങൾ കണ്ട് കൊണ്ട് ഒരു അടി പൊളി യാത്ര😍

  • @lazybun_india5134
    @lazybun_india5134 5 หลายเดือนก่อน +3

    ...rajesh ji is transport office manager ... so he has that privilege's of driving less
    ... regarding cooking related give rotational jobs to each one ...

  • @forever2789
    @forever2789 5 หลายเดือนก่อน +3

    ആസാം കാഴ്ചകൾ ആസ്വദിക്കുന്നവർ ലൈക്‌ അടിക്കുമോ???
    ❤❤പുത്തെറ്റ് ഇഷ്ടം ❤❤

  • @Shamvlogs-malayalam
    @Shamvlogs-malayalam 5 หลายเดือนก่อน

    അടിപൊളി അടിപൊളി ഇതു ഒരു സിനിമ ആക്കി മാറ്റണം 🥰🥰🥰🥰🥰🥰

  • @shanthibalu7060
    @shanthibalu7060 5 หลายเดือนก่อน +2

    Safe travel and enquiries to all in 4 trucks. Lovely coverage by Camerman Ratheesh sir..

  • @ranjankm5178
    @ranjankm5178 5 หลายเดือนก่อน +3

    വീഡിയോക്ക് തീയതിയും നമ്പരും കൊടുക്കുന്നത് നന്നായിരിക്കും. വീണ്ടും കാണുവാൻ പ്രയോജനപ്പെടും.

  • @RajeshKumar-dx4ue
    @RajeshKumar-dx4ue 5 หลายเดือนก่อน +1

    നമ്മുടെ നാട്ടിൽ തേയിലയുടെ shade tree silver oak എന്ന മരം ആണ് ആസാമിൽ അറിയില്ല