അവളുടെ ഹൽദിക്ക് പോയ് അലമ്പി 😎

แชร์
ฝัง
  • เผยแพร่เมื่อ 15 ก.ย. 2024
  • Haldi function um, reception um mazhavil le shoot um ellam chernn oree pwoli aayirunnu guys.
    ➤ My Address if you wanna send something
    Karthik Surya
    Managing Partner
    Sumoka International
    MP X/13,Chandra Square,Mangalapuram Jn.,
    NH-66,Thonnakkal.P.O, Thiruvananthapuram,
    Kerala 695317
    ➤ Follow me on social media
    • / karthiksuryavlogs
    • / passionuntold
    •karthiksuryavlogs@gmail.com
    ➤ Editing
    • / nithinomer
    ➤ My Tags
    #Karthiksurya #daretodream #dare2dream
    ➤Music Credits
    Scoot - Rhythom

ความคิดเห็น • 948

  • @FREEKYT
    @FREEKYT 2 ปีที่แล้ว +2774

    രാവിലെ തുണി പോലും ഇടാതെ intro പറയാൻ കാണിച്ച നമ്മുടെ മച്ചാന്റെ മനസ് ആണ് എനിക്ക് ഇഷ്ടം 🤣😘🔥

    • @SimpleJoD
      @SimpleJoD 2 ปีที่แล้ว +10

      🙄

    • @cruzzff
      @cruzzff 2 ปีที่แล้ว +14

      Freek bro എന്നെ ഫ്രണ്ട് ആകാമോ പ്ലീസ്‌ ബ്രോ😊🥺

    • @mikey6324
      @mikey6324 2 ปีที่แล้ว +3

      🤣

    • @gamewithpes2589
      @gamewithpes2589 2 ปีที่แล้ว +4

      Redeem code vanna prayane🥰🥰🥰

    • @hitlergaming1437
      @hitlergaming1437 2 ปีที่แล้ว +18

      Pari fire kennappi

  • @ptansaf
    @ptansaf 2 ปีที่แล้ว +69

    3:57 'Congratulations' എഴുതി കാണിക്കാൻ പറഞ്ഞപ്പോൾ 'Congrats' നോട്ട്ബുക്കിൽ എഴുതി കാണിച്ച എഡിറ്റർ പവർ!

  • @gokulkrishna4764
    @gokulkrishna4764 2 ปีที่แล้ว +110

    4:00 editor thug 😹100%literacy
    എഴുതി കാണിക്കാൻ പറഞ്ഞു അത് പോലെ തന്നെ cheyythu🟥🟥❌️❌️

  • @aryaashokan4626
    @aryaashokan4626 2 ปีที่แล้ว +374

    I love this 'future and past kartik' concept ♥️

    • @vimaln7824
      @vimaln7824 2 ปีที่แล้ว +16

      Pand thotte angane anu vdos idaru😇

    • @aryaashokan4626
      @aryaashokan4626 2 ปีที่แล้ว +9

      @@vimaln7824 yeah...enik adh valare ishta.. 🤗

    • @vimaln7824
      @vimaln7824 2 ปีที่แล้ว +4

      @@aryaashokan4626 😎🥰

    • @deadlyvenom012
      @deadlyvenom012 2 ปีที่แล้ว +2

      Me too

  • @sneha.c.m
    @sneha.c.m 2 ปีที่แล้ว +187

    നേരിട്ട് കാണണം എന്ന് ഞാൻ ആഗ്രഹിച്ച വ്യക്തി ആണ് കാർത്തിക് bro.I met him on April 17th.ബമ്പർ ചിരിയുടെ ഫ്ലോറിൽ..Stage കണ്ടാൽ തലകറങ്ങി വീഴുന്ന ഞാൻ flooril കയറി ഡാൻസ് ചെയ്തു. BeacuaseI wanted to see him.രണ്ടര വർഷം മുൻപ് depression adich ജീവിതത്തിൽ ഒരു സന്തോഷവും ആഗ്രഹവും പ്രതീക്ഷയും ഇല്ലാതിരുന്ന സമയത്ത് ആണ് ഞാൻ കാർത്തിക് ചേട്ടന്റെ vlog കാണുന്നത്. ആദ്യം ഒക്കെ കണ്ടപ്പോ ഇതെന്തുവാ ഈ കാണിച്ചു കിട്ടുന്നെ എന്ന് തോന്നി. പിന്നീടുള്ള ദിവസങ്ങളിൽ ഞാൻ vlog മാത്രം കാണാൻ തുടങ്ങി.എന്തെന്ന് ഇല്ലാത്ത സന്തോഷം തോന്നുവായിരുന്നു vlog കാണുമ്പോൾ.2 ആഴ്ച്ച കൊണ്ട് അതു വരെ ചാനലിൽ വന്നിരുന്ന മുഴുവൻ vlogkalum കണ്ടു.ഞാൻ depression നിൽ നിന്നും recover ആവാൻ കാരണം തന്നെ vlog ആണ്. ഇന്ന് എനിക്ക് എന്തെങ്കിലും dreams ഉണ്ടങ്കിൽ ഞാൻ എന്റെ passion നെ follow ചെയ്യുന്നുണ്ടങ്കിൽ അതിനു കാരണം karthik surya ആണ്❣️.നേരിട്ട് കണ്ടപ്പോൾ പറയാൻ ആഗ്രഹിച്ച വാക്കുകൾ ആണ്. അന്ന് സന്തോഷം കൊണ്ട് ഒന്നും പറയാൻ പറ്റില്ല. ഇന്ന് ഈ കമന്റ്‌ കാർത്തിക് ചേട്ടൻ കാണുമോ എന്ന് പോലും അറിയില്ല😁
    #daretodream

    • @KarthikSuryavlogs
      @KarthikSuryavlogs  2 ปีที่แล้ว +81

      so damn proud of u muthee. Keep going and dare to dream🥰

    • @ArchanAnjana_Twins
      @ArchanAnjana_Twins 2 ปีที่แล้ว +11

      💯💯 sheriyanu.. Chettane kananam enna otta lekshyam vechanu mazhavilu annu vannathu thanne.. Nthokkeya kore parayanonn vicharich vannatha..neritt kanda excitement il onnum parayanum pattiyilla pne athinulla time um undarunilallo..Kore nalayittulla dream arunn athu nadannallo.. Lub U chetta..Dare to Dream❤️

  • @Abhinavsuchithra
    @Abhinavsuchithra 2 ปีที่แล้ว +141

    Vlog കുറച്ചു നേരം മാത്രേ ഉണ്ടായിരുന്നു എങ്കിലും ഒന്ന് രണ്ടു ദിവസത്തെ കാര്യങ്ങൾ കാണിച്ചപ്പോ കുറെ നേരം ഇരുന്ന് കണ്ട പോലെ.happy ആയി ട്ടോ കാർത്തിക്കേട്ടാ ✨️🥳❤️

  • @arunkutten8010
    @arunkutten8010 2 ปีที่แล้ว +70

    കാർത്തിക്ക് ബ്രോയുടെ വീഡിയോക്ക് എന്നും ഒരു ഫ്രഷ്നസ് ഉണ്ടാകും അതാണ് എനിക്കിഷ്ട്ടം proud of my boy😀😀👏👏

  • @helenmary1201
    @helenmary1201 2 ปีที่แล้ว +62

    Karthik bro : Congratulations ezhuthi kaanichu kodu
    Le editor of the year : pinnendaaaa 😌🤝🏽
    3:59 😂😂

  • @febinpaul8639
    @febinpaul8639 2 ปีที่แล้ว +142

    എന്തൊരു വൈബ് ആണ് കാർത്തിക്കിന്‌
    Ur something special
    Seriously you taught me to follow the dreams....it means a lots to me
    Thanks Karthik

  • @albyaji5485
    @albyaji5485 2 ปีที่แล้ว +87

    അക്ഷര സ്പുടത enu പറഞ്ഞപ്പോൾ തന്നെ ക്യാമറ ഫുൾ 😂😂നനഞ്ഞു കാണും ❤️

    • @albyaji5485
      @albyaji5485 2 ปีที่แล้ว +1

      @@jestin_x_008 ❤️

    • @albyaji5485
      @albyaji5485 2 ปีที่แล้ว +2

      @HEAVEN HOME ഒരു കൈ അബദ്ധം നാറ്റിക്കരുത്

  • @Ay-xq4uk
    @Ay-xq4uk 2 ปีที่แล้ว +201

    Kudos to editor😂😂hes really creative❣️really enjoyed the little bits of humour than the entire vlog😂ur are a legend bruh❣️

    • @abhishek0713
      @abhishek0713 2 ปีที่แล้ว +21

      Congratulations ezhuthi kanichu😂eatha level💥

    • @Ay-xq4uk
      @Ay-xq4uk 2 ปีที่แล้ว +1

      @@abhishek0713 😂athanne..⚡😂

    • @jigsaw5371
      @jigsaw5371 2 ปีที่แล้ว +1

      എഡിഡർ ന്റെ പേരാണോ കുടോസ് എന്ത് പേരാണ്ട ഇത്

    • @Ay-xq4uk
      @Ay-xq4uk 2 ปีที่แล้ว

      @@jigsaw5371 nah bro kudos per alla😂😌

    • @rawmist
      @rawmist 2 ปีที่แล้ว

      @@jigsaw5371 lol

  • @Febinpeteryesudas
    @Febinpeteryesudas 2 ปีที่แล้ว +34

    *Peepeepooppo വന്നതിന്റെ പുറകെ മെയിൻ വ്ലോഗും ഹാ അത് പോരെ വിനുഅളിയാ* 💕💖

  • @abhhhiram
    @abhhhiram 2 ปีที่แล้ว +368

    welcome back 😜
    congrats to newly married couples ❤
    and happy married life Achu chechiiii..❤

  • @justinbiju1400
    @justinbiju1400 2 ปีที่แล้ว +11

    3:57congrats എഴുതി കാണിച്ച എഡിറ്ററിന്റെ മനസ് നമ്മൾ കാണാതെ പോകരുത് 🤣😂

  • @taktiteihrishii2366
    @taktiteihrishii2366 2 ปีที่แล้ว +182

    U bring back the past power packed vlogs chetta..... Umma😚😻

  • @nivedithar7459
    @nivedithar7459 2 ปีที่แล้ว +10

    11:51 മറക്കാൻ പറ്റുവോ 😂🤣❤️❤️... Achu ചേച്ചി uyir 🤩🥳... Happy married life
    6:04 Saranya ചേച്ചിടെ story miss ചെയ്യുന്നുണ്ടോ ചേട്ടാ 😂
    4:53 നവവധനും നവവരൂം 😂

  • @sanjay.s727
    @sanjay.s727 2 ปีที่แล้ว +76

    Congrats bokkil azuti kanicha editor chetta good job 👍😂

  • @jowashvlogs
    @jowashvlogs 2 ปีที่แล้ว +25

    4:00 editor 😂😂 paranja pani edutiitund 😂💥💓

    • @vishnu6085
      @vishnu6085 2 ปีที่แล้ว +1

      🤣🤣🤣🤣

  • @roshnirl
    @roshnirl 2 ปีที่แล้ว +17

    12:56 മഞ്ഞളും ചന്ദനവും ഒത്ത് ചേരും സിന്ധു 😆

  • @aswinanand2641
    @aswinanand2641 2 ปีที่แล้ว +2

    4:19 pacha dress itta kutti kollam😁😁😁

  • @mabdulabdull8204
    @mabdulabdull8204 2 ปีที่แล้ว +8

    03:59 - 😇😇🤣🤣🤣
    06:18 - 06:23 kannan broo
    11:51 - chechide pattu orkkunnu 👌👌👌
    Wedding wishes..

  • @anjana_davis_chakkalakkal
    @anjana_davis_chakkalakkal 2 ปีที่แล้ว +128

    Haai karthikkettaaa.....
    Big fan of you
    💕💕💕💕💕💕💕💕💕💕💕

    • @tesfaye3105
      @tesfaye3105 2 ปีที่แล้ว +1

      @Aby Kunjumon യ്യേ..

    • @messi3934
      @messi3934 2 ปีที่แล้ว

      @Aby Kunjumon ne etha naye👀

    • @chikenexportman5279
      @chikenexportman5279 2 ปีที่แล้ว

      @@messi3934 വിട്ടുകള bro പുള്ളി കോഴിത്തരം കാണിച്ചു ജീവിച്ചു പോട്ടെ 😌

    • @messi3934
      @messi3934 2 ปีที่แล้ว

      @@chikenexportman5279 🥴😅

    • @freaken6027
      @freaken6027 2 ปีที่แล้ว

      @Aby Kunjumon enth marappatti aada nee

  • @dhanushu
    @dhanushu 2 ปีที่แล้ว +6

    3:56
    Karthi:-congratulations , എഴുതി കാണിച്ചോ.
    Editors:- voke മുതലാളി

  • @febamarythomas4634
    @febamarythomas4634 2 ปีที่แล้ว +109

    എന്നെ പോലെ ഒരു പ്രവാസിക്ക് കാർത്തിക്കിന്റെ vedios, podcast, pee pee poo poo.., എല്ലാം നല്ല എന്റർടൈൻമെന്റ് ആണ്.. Keep going..

  • @actorvijay___official
    @actorvijay___official 2 ปีที่แล้ว +33

    മച്ചാനെ ഇൻട്രോ തന്നെ പൊളി മച്ചാനെ വേറെ ലെവൽ പൊളി മാസ്സ് 😍😍😍

  • @enimiee
    @enimiee 2 ปีที่แล้ว +119

    ഇവുടത്തെ സ്ഥിരം പ്രേക്ഷകർ ഹാജർ ഇട്ടോളി............! 😌✋

  • @hidha_007
    @hidha_007 2 ปีที่แล้ว +54

    Last ah expression 😂😂😂
    Happy married life achu chechi....😘
    Intro😙😙

    • @hidha_007
      @hidha_007 2 ปีที่แล้ว

      @@fg4513 ehh alla

  • @dirtyart6006
    @dirtyart6006 2 ปีที่แล้ว +79

    പഴയ videos വീണ്ടും ഇരുന്ന് കാണുവായിരുന്നു അപ്പൊ ദേ വന്നു 😍

  • @MohammadHashim123
    @MohammadHashim123 2 ปีที่แล้ว +73

    കാർത്തിക് സൂര്യ മച്ചാനെ ഓരോ വീഡിയോയും വേണ്ടി കാത്തിരിക്കുന്നവർ എത്രപേരുണ്ട്
    😄💞 D2D

  • @ssvofficials282
    @ssvofficials282 2 ปีที่แล้ว +6

    മാഷേ പൊളിച്ചു ❤❤❤ ഭയങ്കര vibe ആണ് തന്ടെ വീഡിയോ കണ്ടാൽ എല്ലാ ടെൻഷനും അങ്ങ് പോകും ❤❤❤ അപ്പൊ dare to dream.... എന്റെ ഇപ്പൊ ഉള്ള സന്തോഷം എന്റെ കാർ ഞാൻ ശെരി ആക്കി ഇറക്കി രണ്ടു ലക്ഷം രൂപ മുടക്കി.... ആക്‌സിഡന്റ് ആയി വർക്ഷോപ്പിൽ ആരുന്നു അങ്ങനെ എന്റെ ചങ്ക് ബ്രോ തിങ്കൾ മുതൽ എന്റെ കൂടെ വീണ്ടും ❤❤❤❤❤❤... ബോർ ആയി തോന്നരുത് ഒരു വലിയ സന്തോഷം ഷെയർ ചെയ്യണം എന്ന് തോന്നി കാരണം എന്റെ കാർ എനിക്ക് അത്രക്കും പ്രിയപ്പെട്ട ചങ്ക് ആണ് എന്റെ പപ്പയുടെ ഓർമ്മകൾ എല്ലാം ഉള്ള എന്റെ...... ❤❤❤❤❤❤

  • @Fathima_sonam
    @Fathima_sonam 2 ปีที่แล้ว +11

    ഏറ്റവു കൂടുതൽ vlog n കാത്തു നിക്കണ channel😘....As always പവർ vlog🔥
    #D2D 💯
    Karthik surya and team❤️

  • @spear_god
    @spear_god 2 ปีที่แล้ว +12

    Naattukar enth vicharikkum enn vicharikathe vlog edkunna karthik ettante vlog ellm kanumbo namalum avde ulla pole oru thonnal ethu vlog ayalum kanumbol full hapiness ahnu d2d😍❤

  • @m_e_g_h__k_d
    @m_e_g_h__k_d 2 ปีที่แล้ว +11

    Kore naalukalkku shesham past karthik neyum future karthik neyum... Kandathil santhoshamayii❤️✨️🥳

  • @cvxi3133
    @cvxi3133 2 ปีที่แล้ว +11

    Congrats literally എഴുതി കാണിച്ച എഡിറ്റർ ആണെനേറെ ഹീറോ😂🖤

  • @whysoserious-m9i
    @whysoserious-m9i 2 ปีที่แล้ว +82

    And, Now the "OLD KARTHIK SURYA"
    Is Back!🔥💯
    D2D 💥

    • @_AmericanPsycho
      @_AmericanPsycho 2 ปีที่แล้ว +2

      🙄

    • @_sreend
      @_sreend 2 ปีที่แล้ว

      @@_AmericanPsycho ninak nallonam ayinallo 🥴

  • @taktiteihrishii2366
    @taktiteihrishii2366 2 ปีที่แล้ว +22

    U bring back the past power pack vlog chetta..... Umma😚😻

  • @bintobenny3062
    @bintobenny3062 2 ปีที่แล้ว +7

    Aah “congrats” PwolicHund
    Editing teams nice aayitund

  • @S_12creasionz
    @S_12creasionz 2 ปีที่แล้ว +13

    03:59 മൊയലാളി പറഞ്ഞത് അതുപോലെ അനുസരിക്കുന്ന തൊഴിലാളികൾ... നീങ്ക എൻകെയോ പോയിട്ടേ 😅

  • @gowrigs4746
    @gowrigs4746 2 ปีที่แล้ว +10

    Pazhaya 'past karthikum future karthikum' okke vannapol oru super feel aayirunnu 🥰🥰 and Achu chechi happy married life 😍

  • @deadlyvenom012
    @deadlyvenom012 2 ปีที่แล้ว +2

    എല്ലാരും കാർത്തിക് ചേട്ടനെ നേരിൽ കണ്ടു. ഇനി ഞാൻ എന്നാണാവോ നേരിൽ കാണുന്നെ 🤗.

  • @grmyt
    @grmyt 2 ปีที่แล้ว +43

    *We want Multiverse Karthik 🚶‍♂️*

  • @lucaytofficial9360
    @lucaytofficial9360 2 ปีที่แล้ว +31

    4:00 ഇത്രയും ആത്മാർത്ഥ ഉള്ള editor 😹🔥

  • @abhimanyuks4199
    @abhimanyuks4199 2 ปีที่แล้ว +24

    കാർത്തിക് ഏട്ടന്റെ മുഖത്തെ ആ വിഷമം ഞങ്ങൾക്ക് കാണാം😂

  • @anandhuhere5065
    @anandhuhere5065 2 ปีที่แล้ว +2

    അച്ചൂന് ഒടുക്കത്തെ ചേഞ്ച്‌ ആണല്ലോ ❤️
    അഞ്ചര മണിക്ക് ജിഞ്ചർ സോഡാ 🤗

  • @achuaju1464
    @achuaju1464 2 ปีที่แล้ว +26

    That intro boost our energy 🔥

  • @akhilakhil2388
    @akhilakhil2388 2 ปีที่แล้ว +18

    Karthik: Congratulations ezhuthi kanikku
    Editor :chettan paranja njan cheiyathe irikkuvo 😂

  • @annakutty_00
    @annakutty_00 2 ปีที่แล้ว +13

    Vlog kndutudangumbo indavunna smile lst vare kanum that's ur power luvu uu karthietta 🥰
    nta amma karthiettante big fanattoo 🙌also njnm stay safe nd healthy bro🤗❤️#dare to dream❣️

  • @ijasmuhammedj
    @ijasmuhammedj 2 ปีที่แล้ว +3

    Keralathil ullavar karthik suryantea videos kaanaandirikkillaallea

  • @ArchanAnjana_Twins
    @ArchanAnjana_Twins 2 ปีที่แล้ว +6

    അങ്ങനെ ഞങ്ങടെ കുറെ നാളായിട്ടുള്ള ആഗ്രഹം സഭലമായി സുഹൃത്തുക്കളെ.. Karthikettane nerittu kandu..Chettan adipwoliyanu..chettane kanumbo thanne nammak oru positive vibe kittum.. Lub U chetta.. ❤️😘#D2D
    Pne.. Nammade innathe vlog ennatheyum pole thanne adipwoliyayittund.. Achuvine kanumbo pazhaya cringe scnokkeya ormma varunnathu.. 😂

  • @yazeeiiii._
    @yazeeiiii._ 2 ปีที่แล้ว +21

    Anths🔥 old annan is back💯✔️

  • @Henasonu
    @Henasonu 2 ปีที่แล้ว +22

    പൊളി 😁🤩Happy married life Chechi Chetta 🤗✨️power🔥💞

  • @123-RUN
    @123-RUN 2 ปีที่แล้ว +7

    ഈ ആരാധകരുടെ ഒരു കാര്യം 😍😍
    കാർത്തി മച്ചാൻ 🔥🔥🔥

  • @968humtum
    @968humtum 2 ปีที่แล้ว +10

    DD” vibe is unsikkable as always..lob

  • @aadhiarts568
    @aadhiarts568 2 ปีที่แล้ว +1

    3:56 Editor machante vaka oru THUG!!!

  • @A2ACREATIONS
    @A2ACREATIONS 2 ปีที่แล้ว +12

    Etha Vibe ❤️🔥
    Polichu 😂🔥⚡
    Happy Married Life Newly Couple's ❤️

  • @diyajibu342
    @diyajibu342 2 ปีที่แล้ว +6

    Angane njngade pazhya karthik sureyne thirichu kitti 🔥❤️
    D2D 🖇️🦋

  • @ahanyagineesh2834
    @ahanyagineesh2834 2 ปีที่แล้ว +61

    Happy married life dears❤️

  • @abhishekabhi7420
    @abhishekabhi7420 2 ปีที่แล้ว +16

    ഞാൻ vlog കാണാൻ തുടങ്ങിയിട്ട് അപ്പോ കുറെ വർഷമായല്ലോ എൻ്റെ പ്രായവും കുടുന്നു 🥺

  • @cheerbai44
    @cheerbai44 2 ปีที่แล้ว +2

    സാബുവിൻ്റെ ആ മനസ്സ്... വളരെ നല്ലത്. Great

  • @jiyajohn7416
    @jiyajohn7416 2 ปีที่แล้ว +4

    അച്ചു ന്റെ റിസപ്ഷൻ നു കാർത്തിക് ഇട്ട ഡ്രസ്സ്‌ സൂപ്പർ 👌

  • @Pixel-yz4kg
    @Pixel-yz4kg 2 ปีที่แล้ว +2

    polich machane kore naallayi ee karthikkine kandit

  • @sinan_muloor07_
    @sinan_muloor07_ 2 ปีที่แล้ว +64

    Thanks for uploading early for members love from karnataka ❤️
    Unexpected vlog 🔥 adipoli vibe🥰
    Happy married life for them🤟
    Achu chechi happy married life
    Positive vibes🤞🤟

  • @shintojohn8032
    @shintojohn8032 2 ปีที่แล้ว +3

    6:21 ill oru kiss cut aayi poyi machane 😂😂😜😜😜😜😜

  • @TECHTALKWITHUNUSCO
    @TECHTALKWITHUNUSCO 2 ปีที่แล้ว +4

    ente monee.... future karthik past karthik...🔥🔥 welcome back he he ehe .....

  • @johaanhazel5221
    @johaanhazel5221 2 ปีที่แล้ว +4

    Karthi sharu nai kalianam kariki she is the perfect match for you
    Karthi weds sharu

  • @opsasukegaming8658
    @opsasukegaming8658 2 ปีที่แล้ว +2

    *kannan driver vandi edukku *karthik surya mind akkila again *kannan driver vandi edukkum *karthin surya vendum kannana mind akkilla plss aa chali onn kekk karthik etta

  • @jbtpsd
    @jbtpsd 2 ปีที่แล้ว +4

    Nithin bro having too much fun editing 😂🙌🏻

  • @nikhilpg931
    @nikhilpg931 2 ปีที่แล้ว +2

    Ee Achuvine kettiyirikkunnath Entoru Relativanu 😁

  • @mrwatcherliyo6489
    @mrwatcherliyo6489 2 ปีที่แล้ว +5

    Camera ullapoll Karthik oru power pack Anne love from interlerks podcast fan ☺️😁💯🌈

  • @afal007
    @afal007 2 ปีที่แล้ว +3

    *ഇത്രയും ആത്മാർത്ഥതയുള്ള editor നെ കിട്ടണേൽ ഒറ്റക്കാലിൽ തപസ്സ് ചെയ്യണം..😏 congratulation എഴുതി കാണിക്ക് 🚶‍♂️🔥...*

  • @Ju.stnavi
    @Ju.stnavi 2 ปีที่แล้ว +4

    He's back on track❤️😌💥💥 ore polii✨✨

  • @jeeezz
    @jeeezz 2 ปีที่แล้ว +1

    Karthik.. Melinjittund, Achunte haldiyude baagam oke sredhikumbo sherikum thonnunnund

  • @Abhishek-iy3ii
    @Abhishek-iy3ii 2 ปีที่แล้ว +4

    4:53 karthik bro paranja correct aanu nalla aksharaspudatha😂

  • @FALCONxYT
    @FALCONxYT 2 ปีที่แล้ว +6

    4:00 hats off to the editor
    Paranjathu pole eruthi kanich

  • @EvilGod.
    @EvilGod. 2 ปีที่แล้ว +18

    Love from Indian army 💙💙💙

  • @srjsooraj
    @srjsooraj 2 ปีที่แล้ว +1

    Oru..rakshem ..illedo..you are vere level..awesome..bro

  • @SRAVANVLOGGER
    @SRAVANVLOGGER 2 ปีที่แล้ว +5

    before taking the outro karthik ettan be like ❤️🔥enegry energy energy I don't like, i avoid, but energy likes me, I can't avoid 😌🔥

  • @basith.electronic27
    @basith.electronic27 2 ปีที่แล้ว +9

    കാർത്തിചേട്ടൻ സൂപ്പർ 👍👍

  • @anu6893
    @anu6893 2 ปีที่แล้ว +5

    Ezhuthi kaanikkaan paranjappo prethyekam ezhuthi kaanicha editor oru killaadi thanne😂

  • @TwinsYummyHut1
    @TwinsYummyHut1 2 ปีที่แล้ว +5

    ഇവിടുത്തെ സ്ഥിരം പ്രേക്ഷകർ ഹാജർ ഇട്ടോളി❤️❤️

  • @Al_eena_
    @Al_eena_ 2 ปีที่แล้ว +3

    Vlog pewerrrreeee.....🔥😌. Poli Machaneee✨✌️

  • @anjalibinoy7536
    @anjalibinoy7536 2 ปีที่แล้ว +37

    Happy married life Dear's 🥰

  • @lekhaanuragh7454
    @lekhaanuragh7454 2 ปีที่แล้ว +16

    Oo full power ആണല്ലോ Poli അടിച്ചു പൊളിക്ക് 🙂✨️💯🙌🏻⚡️⚡️💞

  • @cherrypop396
    @cherrypop396 2 ปีที่แล้ว +2

    Saabu annanum karthiyum kaanan annanum, aniyanupolondu😂😂

  • @abhizz19
    @abhizz19 2 ปีที่แล้ว +4

    Hello karthik chetta hi eni reply therumo
    I AM YOUR BIG FAN
    eniki chettane kananemenni ondi

  • @sethulakshmips
    @sethulakshmips 2 ปีที่แล้ว +2

    2 channelilum video vannallo😌
    Haldikk itta shirt adipoli❤😌

  • @shamnadilshamnadil3152
    @shamnadilshamnadil3152 2 ปีที่แล้ว +3

    മച്ചാന്റെ പാന്റും ഷർട്ടും എവിടെ പോയി 🤣 എന്നാലും കാർത്തിക് ഏട്ട ഇൻഡ്രോ മാസ്സ് ⚡️💛

  • @vishnuuuuu..
    @vishnuuuuu.. 2 ปีที่แล้ว +2

    Uff editing kidukki🔥💯

  • @explorer2833
    @explorer2833 2 ปีที่แล้ว +6

    old karthik brooooooo is backkkk

  • @Heart_broken_cat
    @Heart_broken_cat 2 ปีที่แล้ว +2

    Comment edan lesham late aayi poyi😔 ennalum karthikkettan ore powly love u #daretodream 😘🔥😍

  • @akashav5169
    @akashav5169 2 ปีที่แล้ว +9

    Aa pazhya karthik annan❤😍💯🔥

  • @saniyaraj8690
    @saniyaraj8690 2 ปีที่แล้ว +2

    Oh aaa achu analle ee achu.......😲🤣😂😅😅😆😆😆😆 pavam karthi eattan😂🤣🤣

  • @mnstrgaming7291
    @mnstrgaming7291 2 ปีที่แล้ว +7

    Back with an old alamb content ⚡️❤️

  • @To.idukki
    @To.idukki 2 ปีที่แล้ว +15

    തല്ലിപ്പൊളി episode mass 😍😍😍😍

    • @To.idukki
      @To.idukki 2 ปีที่แล้ว

      @@jestin_x_008 podaaa👊👊👊

  • @Dhwani2023
    @Dhwani2023 2 ปีที่แล้ว +13

    Best wishes Achu,remembered that old days🎊🎉🎊🎉🎉

  • @bharadwaj6613
    @bharadwaj6613 2 ปีที่แล้ว +1

    Video yum pazhe pole..aalum pazhe pole aaayi😘🥰✨

  • @anjali_vijayan
    @anjali_vijayan 2 ปีที่แล้ว +3

    3:58 ithra anusarana ulla editor ne vere aarkum kodkalle eeswara🥺🥺🥺🥺
    Karthiketttante oru bagyam😛🤭🤭🤭
    Ezthi kanichitund pawam🤣🤣

  • @sarathappu8815
    @sarathappu8815 2 ปีที่แล้ว +1

    എന്താണ് എന് അറിയില്ല ചേട്ടന്റെ വ്ലോഗ് കണ്ടാ മൈന്റ് ഫുൾ chillavum താങ്ക് u karthikketta love you 😊❤

  • @Random_Post6
    @Random_Post6 2 ปีที่แล้ว +4

    The caption took all subscribers into this video🔥❤

  • @blackmacff4500
    @blackmacff4500 2 ปีที่แล้ว +2

    Last outroyil vtl current pooyi athann vlogginte powerr 😍😍