എല്ലാരും അരുൺ സർ ന്റെ കഥ പറയുന്നത് കണ്ടു .. അരുൺ സർ തന്നെ സ്വന്തം ബുക്ക് പ്രൊമോഷൻ ചെയ്ത് വിൽക്കുന്നതിൽ തെറ്റ് ഇല്ല കഷ്ടം. ഇതുവരെ milestone ചാനൽ ഒരു പ്രൊമോഷൻ ചെയ്തിട്ടില്ല . ഇത് യൂസ് ഫുൾ ആയത്കൊണ്ട് പറഞ്ഞു ആവശ്യം ഉളവർക് dwnld ചെയാം ഇല്ലാത്തവർക് വീഡിയോ skip ചെയാം .
അരുൺ സാർ ചെയ്യ്യുന്നത് സ്വന്തം മായി ബുക്ക് വാങ്ങാൻ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് ബുക്ക് എത്തിച്ച് കൊടുക്കുകയാണ് ചെയ്യ്യുന്നത് ബുക്ക് ഉടമയിൽ നിന്ന് പൈസയ്ക്ക് പകരം ബുക്ക് വാങ്ങി സാധരണകാരിൽ എത്തിക്കുന്നു
Mam nte class powliya... promotion videos avoid cheyu .plzz arun sir nte video yil paranja pole ayi.. 😔 mam nte എല്ലാ ക്ലാസും മുടങ്ങാതെ കാണുന്ന ആള് ആണ് ഞാൻ.. 🙂
Hlo dear arun sir nte video il paranja pole allalo ith... നമ്മുടെ വീഡിയോയുമായി ഇതിനു ഒരു ബന്ധവും ഇല്ല... പഠിക്കുന്നവർക് ഉപകാരപ്പെടും എന്ന് തോന്നിയ ഒരു app ആയത് കൊണ്ട് share ചെയ്തു എന്ന് മാത്രം... താല്പര്യമില്ലാത്തവർ ആ part skip ചെയ്താൽ മതി... description ൽ chapters കൊടുത്തിട്ടുണ്ട്🙂
Mam veronnum thonnalle, nannayi padipicha pala teachersnem main appukal kond poyi missint class orupad ishtam anu, so we don't want to miss u, arun sirnt vidio kandappo oru karyam manasilayi njangal advertisement skip cheythal ningalk oru rupa polum kitilla ennu, ath kond njangl ishtapedunna teachers idunna video kanumbol idakk varunna add ippol skip cheyyarilla.. ith njangalude guru dakshinayayi kanane, mam class orupad ishtamanu..
Download psc challenger app..
bit.ly/Challengerapp_psc
Live practice aano?
പെയ്ഡ് app ആണു ഇതെന്തിനാ കാണിക്കുന്നത്
Guest ആയിട്ട് കയറി check ചെയ്യാം... താല്പര്യമുള്ളവർക്ക് പിന്നീട് use ചെയ്യാലോ🙂
@@inspiresofficial5338 yes
Mam പ്ലീസ് ഊർജമേഖലയിലെ പുരോഗതി ഈ ടോപ്പികിനെ പറ്റി ഒരു വീഡിയോ ചെയ്യോ
Thanks
Thanks chechi
EXCELLENT CLASS
Teacher 5 year daily video ittal millionair sub ethum
5 year kazhinju enta commenting inu 100k like um kittum🤩💫
😂😂
Tnku
Very useful vdo
Thank you Ma'am
Very much effective class. Thank you ma'am.
Gud class. 👍 background color change ചെയ്തത് നന്നായി...
🙂👍
Thanku mam
Mam njan eee app download chaythitund nallla app annnu revise chayyan patttund pinnae quiz competition um und live examil participate chayyarumund padicha kurae karyangal marannathu orkan vendi useful annennu anik thonnnitund 👍👍❤️
🙂👍👍
Ethraya paisa paid cheyndath
@@shabinashajil5994 free ayyit und njan atha nokkkunnathu
Super class mam..... topic wise class eneyum venam.....
it s very help full
Thanks mam useful class ❤️❤️❤️👍
Very much helpful aayi revise cheyyan.. thnk u ma'am
Nalla app aanu mam
Thanku
Nice class
Thank u mam😊😊😘
I like the teaching method...
Thank u teacher 👍❤❤❤
🙂❤️
കേരളത്തിലെ ആരോഗ്യ ഷേമ പ്രവര്തനങ്ങൾ cls വേണം ❤️❤️❤️❤️
I like this class
Mam njan NMMS ezhuthaan udheshikkunna vidhyaarthiniyaan appo NMMS ith upayokich ezhuthan patto
Thank u thanku 🙏🙏🙏mam
ജമ്മുകശ്മീർ ചൈനയുമായി അതിർത്ഥി പങ്കിടുന്നില്ലാലോ mam
Ond makmohan rekha
Ellalo🧐
ലേ- ലഡാക്കിൽ ചൈനയുമായി അതിർത്തി പങ്കിടുന്നുണ്ട്
Good class mam
Mam ettavum kooduthal rajyanthara athirthi pankidunna state ethanu
Bangladesh
@@sarathssaraths9185 Bangladesh country alle. Which state
Bengal
@@sarathssaraths9185 👍👍👍
Effective class...super!!! Thank you miss
Thank you
Thanks u teacher
നന്ദി 🙏🙏🙏🙏🙏🙏
background now stays beautiful and clear
Oru 3 important code അതിർത്തികൾ
1)റാഡ്ക്ലിഫ്രേഖ-India-പാകിസ്ഥാൻ=RIP
2)മക്മോഹൻ ലൈൻ-India-China=MIC
3)Pakisthan-Afganisthan-ഡ്യുറന്റു ലൈൻ =(PAD)
Kollam.expect more codes
👌👌👌
India - afganisthan alle ഡ്യൂറൻറ് ലൈൻ
@@jineeshmalayil5647 2um Athea.. ind- afganisthan and pak- afganisthan
Sijin m thank u
Ssc ezhuthunnavarkkum kudi oru class cheyyavo
Uthayanareka kadannupokunna states ithil ingane oru kode undakam rama japa
Mithra guja
Thanks miss
Ee video yude second part ile?
U super mam.. Perfect classes
Thanks Madam.....India yude Maritime border share cheyyunna raajyangal 7 alle.....Pakistan,Bangladesh,Myanmar.Srilanka,Maldives,Thailand,Indonesia
SUPER CLASS .
"The Durand Line is the international 2,670 km land border between Afghanistan and Pakistan" Is it correct Ma'am??
As per 1893 treaty Durand line seperates India and Afghanistan. But as per Anglo Afghan treaty 1919, Durand line demarcate the Pakistan to Afghanistan
സൂപ്പർ 👌
നല്ല ക്ലാസ്സ് 👌
Super class miss
Miss nte class okke njan follow cheyyarund, good class aanu
Background OK
നല്ല ക്ലാസ്സ്
കാണാൻ വൈകിപ്പോയി
താങ്ക്സ് ടീച്ചർ
Colour ok aanu
🙂👍
Good background mam
🙂👍
Thanks thanks thanks 🙏🙏🙏🌷
Challengeer
👌👌
Thank you misse
Background colour 👌
😍👍
Mam കൂടുതൽ mock test ചെയ്യാമോ?
Kadal athirthilu indonesia koode ille
Good class teacher👍
Pak afg athirthi rekha Radclif aano?
Durant line
Thanks
Rad cliff ind pak
Thank you 🙏😍
Malidweep capital kavarathi allea??
No... capital of lakshadweep
@@MilestonePSCGK thank uuuu
Psc chalanger. Kalikkunnavar Onnu. Hi. Parayoo. Ummer. Malappuram
Hi
Hai
Hai
RCUCBAI aanu Sheri...
Icds supervisor examnde aaikkamo
oru doubt. 10 th level ellam examinu koodi oru preliminary test ano. Atho oronninum oro preliminary exam ano
Background polichu
Mam preliminary exam syllabus l india maathram alle ollu india k purath padikkendathundo
BACK GROUND CLOUR OK
Sprrrr
എല്ലാരും അരുൺ സർ ന്റെ കഥ പറയുന്നത് കണ്ടു .. അരുൺ സർ തന്നെ സ്വന്തം ബുക്ക് പ്രൊമോഷൻ ചെയ്ത് വിൽക്കുന്നതിൽ തെറ്റ് ഇല്ല കഷ്ടം. ഇതുവരെ milestone ചാനൽ ഒരു പ്രൊമോഷൻ ചെയ്തിട്ടില്ല . ഇത് യൂസ് ഫുൾ ആയത്കൊണ്ട് പറഞ്ഞു ആവശ്യം ഉളവർക് dwnld ചെയാം ഇല്ലാത്തവർക് വീഡിയോ skip ചെയാം .
അരുൺ സാർ ചെയ്യ്യുന്നത് സ്വന്തം മായി ബുക്ക് വാങ്ങാൻ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് ബുക്ക് എത്തിച്ച് കൊടുക്കുകയാണ് ചെയ്യ്യുന്നത് ബുക്ക് ഉടമയിൽ നിന്ന് പൈസയ്ക്ക് പകരം ബുക്ക് വാങ്ങി സാധരണകാരിൽ എത്തിക്കുന്നു
Thanks for the comment.... എല്ലവർക്കും positive ആയി കാര്യങ്ങൾ എടുക്കാൻ പറ്റില്ല അതാണ് മറ്റുള്ളവരുടെ പ്രശ്നം🙂
🙏🙏
പഠിച്ചത് ഒന്ന്നുകൂടി ഓർക്കാൻ സാധിച്ചു
🥰👍
Ok okk
Miss State 16 alle because j&k UT ayille ?
Plz solve this 15th August 2052
ഉത്തരായന രേഖ കടന്ന് പോകുന്ന സംസ്ഥാനങ്ങൾ
" രാമജപമി ഗുചത്രി"
👍.
അല്ലെങ്കിൽ
MGR JCB MT എന്നും ഉപയോഗിക്കാം
👍👍
Ee paint okk aahnu mam..
ഇന്ത്യ - മാലിദ്വീപ് അതിർത്തി = 8° ചാനൽ അല്ലേ ?
India kurachu kara athirthi panguveykkunnathu Afghanistan aanu alle
Ithu oru code rupathil parayumo
😊
👍
ഡ്യൂറൻഡ് ലൈൻ അഫ്ഗാനിസ്ഥാൻ നെയും പാകിസ്താനെയും അല്ലെ വേർതിരിക്കുന്നth
Srianka ude capital colambo alle
Mam nte class powliya... promotion videos avoid cheyu .plzz arun sir nte video yil paranja pole ayi.. 😔 mam nte എല്ലാ ക്ലാസും മുടങ്ങാതെ കാണുന്ന ആള് ആണ് ഞാൻ.. 🙂
Hlo dear arun sir nte video il paranja pole allalo ith... നമ്മുടെ വീഡിയോയുമായി ഇതിനു ഒരു ബന്ധവും ഇല്ല... പഠിക്കുന്നവർക് ഉപകാരപ്പെടും എന്ന് തോന്നിയ ഒരു app ആയത് കൊണ്ട് share ചെയ്തു എന്ന് മാത്രം... താല്പര്യമില്ലാത്തവർ ആ part skip ചെയ്താൽ മതി... description ൽ chapters കൊടുത്തിട്ടുണ്ട്🙂
Mam veronnum thonnalle, nannayi padipicha pala teachersnem main appukal kond poyi missint class orupad ishtam anu, so we don't want to miss u, arun sirnt vidio kandappo oru karyam manasilayi njangal advertisement skip cheythal ningalk oru rupa polum kitilla ennu, ath kond njangl ishtapedunna teachers idunna video kanumbol idakk varunna add ippol skip cheyyarilla.. ith njangalude guru dakshinayayi kanane, mam class orupad ishtamanu..
Don't worry dear.... njan enthayalum nammude channelil allathe oru app ilum class edukkilla... sure🙂... ith avasyamullavar use cheythotte enn karuthi chumma paranjenne ullu...kurach different app aaayit thoniyathu kond...
@@MilestonePSCGK 🤗
Ok mam...😊😘
Black ground ok m.am
India Bangladesh zero line aano
നൈസ് ക്ലാസ്സ്
Largest Countries in the World,
3rd America alle answer...
Idh eppoyum confusing aanallo
Yes
❤🙏🙏🙏
J&k ipo illa Ladakh ennu eduth paranjal nannayirikum..Karanam Afghanistan athirthiyullath Ladakh mathramayittanu..kendrabharana pradeshavumayi mathram athirthiyulla Rajyam ethu inganoru chodtam pratheekshukamallo..
Supr clzz
App paid ആണോ?
Athe... but guest aayi kayari app check cheyyam
അന്താരാഷ്ട്ര സംഘടനകൾ ഒരു ക്ലാസ്സ് എടുക്കുവോ
ഏറ്റവും കൂടുതൽ അന്താരാഷ്ട്ര അതിർത്തി പങ്കിടുന്ന ഇന്ത്യൻ സംസ്ഥാനം പശ്ചിമബംഗാൾ ആണോ?
ഡ്യൂറന്റ് ലൈൻ -അഫ്ഗാനിസ്ഥാൻ -പാകിസ്ഥാൻ അല്ലെ മിസ്സ്.. pls കമന്റ്... കൺഫ്യൂഷൻ
No.. ഇന്ത്യ -അഫ്ഗാനിസ്ഥാൻ - ഡ്യൂറന്റ് രേഖ
Pak afganum same aan... Durant
Sajeevan