Metro should also be included and introduced immediately. We should shun light metro. Most of the capital cities are having metros or work in progress.
ഇപ്പോൾ കേരളത്തിൽ ഏറ്റവും gdp tvm ആണ് 🔥💪...2015 ശേഷo ഏറ്റവും വേഗത്തിൽ ആണ് വികസനം, port, technocity, റിങ് road കൂടി വരുമ്പോൾ ഇന്ത്യയിലെ ഏറ്റവും വലിയ city ആയി തിരുവനന്തപുരം വളരും 💪🔥🔥🔥🔥
India യിലെ ഏറ്റവും വലുതും ഒരേയൊരു mother port ട്ടുമായ വിഴിഞ്ഞം തുറമുഖം വരുന്നതോടെ തിരുവനന്തപുരം ഒരു metro city ആയി വടക്കോട്ട് വളരും, ഇപ്പോൾ തന്നെ കേരളത്തിലെ ഏറ്റവും വലിയ city യും industrial capital ലും പ്രധാന port city യും കപ്പൽ നിർമ്മാണകേന്ദ്രവും ഒക്കെയായ kochi തെക്കോട്ട് വളരും, ഇതിനിടയിൽ സ്തിതി ചെയ്യുന്ന തുറമുഖ നഗരങ്ങൾ കൂടിയായ kollam alapuzha എന്നീ നഗരങ്ങളും ആറ്റിങ്ങൽ വർക്കല കരുനാഗപ്പള്ളി കായം കുളം ഹരിപ്പാട് അമ്പലപ്പുഴ ചേർത്തല എന്നീ ചെറുനഗരങ്ങളും വികസിക്കും, അങ്ങനെ കുറച്ചു വർഷങ്ങൾ കഴിയുമ്പോൾ trivandrum to kochi highway area മൊത്തം ഒന്നായി bombay പോലെ വലിയ city ആകും, trivandrum വികസിക്കുന്നത് kochi ക്കും kochi വികസിക്കുന്നത് trivandrum ത്തിനും ഗുണമാണ് കാരണം കേരളത്തിൻറ്റെ highway മേഖല കേന്ദ്രീകരിച്ച് വരാൻ പോകുന്ന ഒരു മഹാനഗരത്തിൻറ്റെ രണ്ടു ഭാഗങ്ങൾ ആയിരിക്കും trivandrum വും kochi യും, ഇതിനിടയിൽ ( atleast) 6 line express highway, flyovers, under passes, service roads, railway development, metro rail, industrial corridor തുടങ്ങിയവ സ്ഥാ പിക്കണം, നമുക്ക് വേണ്ടത് trivandrum to kochi industrial corridor ആണ്, അല്ലാതെ kochi to banglore industrial corridor അല്ല, kochi metro trivandrum വരെ നീട്ടണം, അതിവേഗം വളർന്നു കൊണ്ടിരിക്കുന്ന trivandrum പോലൊരു city ക്ക് light metro അല്ല metro തന്നെ യാണ് വേണ്ടത്. ഇങ്ങനെയൊക്കെ സംഭവിച്ചാൽ ഈ കൊട്ടിഘോഷിക്കുന്ന Chennai banglore hyderabad Ahamadabad Kolkata എന്തിന് delhi യും mumbai യും പോലും നമ്മുടെ മുന്നിൽ നാണിക്കും. ഇവർക്കാർകുമില്ലാത്ത വജ്രായുധമാണ് നമുക്കുള്ളത് " Trivandrum mother port" ,കൂടാതെ തൊട്ടടുത്ത് തന്നെ മറ്റൊരു major port ട്ടായ kochi port പിന്നെ ഇതിനിടയിൽ ചെറു പോർട്ടുകളായ kollam and alapuzha ports, kollam ത്തേയും alapuzha യേയും trivandrum and kochi port കളുടെ sub port ട്ടുകളായി വികസിപ്പിക്കണം. banglore hyderabad Ahamadabad delhi എന്നിവർക്ക് port ട്ടേ ഇല്ല.
Trivandrum metro is a must for its development. A Y shaped track is suitable I think. One track can start from Neyyattinkara to Kazhakootam via East Fort. Another track can start from Vizhinjam that can be connected in the first track at East Fort or at chakkai..Evenif it is not profitable in the beginning, it will reduce air pollution a lot.😊🙂5
എന്താ വർക്കലയും ആറ്റിങ്ങലും തിരോന്തരം അല്ലെ ഭായ്? ശെരിക്കും മെട്രോ സ്റ്റാർട്ട് ചെയേണ്ടതു വർക്കല നിന്നുമാണ്, തിരുവനന്തപുരത്തെ പ്രധാനപെട്ട ഒരു ടൂറിസ്റ്റ് സ്ഥലമാണ്, പിന്നെ തിരുവനന്തപുരത്തിന്റെ ഗേറ്റ് വേ എന്നറിയപ്പെടുന്നത് ആറ്റിങ്ങൽ ആണ് അതുകൊണ്ട് നമ്മളെ കളയല്ലേ ഭായ്....
Thiruvanathapuram city has lot of potential in terms of tourism infrastructure education sports and other major developments Wishing Thiruvanthapuram all the very best ☝️☝️☝️☝️🖕🖕
All round Development of Thiruvananthapuram is necessary, but one thing dont forget, this place' s greenitty and natural beauty's maintenace and development.
All these efforts are highly commendable. I have the following suggestions. Most important thing is beautification of the city.Organised efforts are required. An international centre for ethnic arts, such as ethnic dance music. Convenience for performances. International literary foundations, seminars. International art & sculpture venues with convenience for exhibitions seminars. Promotion of international Aqua Marine researches etc. All slums should be decongested finding more useful land for the needy. Beautification of slums will add new charm to city.
In terms of infrastructure, Trivandrum is lagging behind. Flyover works pending, metro pending, airport expansion pending, railway station project abandoned, congested junctions, land acquisition works taking ages, no parking spaces, no bicycle lanes, political posters every corners, etc. There are many projects that could be taken up but lack of interest from state and central govt. How can we call Trivandrum a world class city??
Can you also do a video on the steps being taken up by corporation towards waste management in trivandrum ? will like to know what is their 5 yr / long term plan for this. what steps being done immediately
BRO. PLEASE INCLUDE. SASI THAROOR MP MODERNIZATION OF TRIVANDRUM YEARS BACK. DR. SASI THAROOR MP GAVE BARCILONIA OR SOME OTHER PLAN FOR MODERNIZATION OF TRIVANDRUM, TO TRIVANDRUM CORPORATION AND KERALA GOVERNMENT
ജലപാദ ജലരേഖ ആയി 😇😇😇 കോവളം മുതൽ വേളി വരെ ഒന്ന് വൃത്തിയാക്കിയാൽ മതിയായിരുന്നു. ഒരുപാട് കോടികൾ ഒന്നും വേണ്ട അതിനു. 10 ജെസിബി 10 ദിവസം 24 hrs പണിയെടുത്താൽ മതി. ആരോട് പറയാൻ 😂😂😂
ടൂറിസം സമ്മദ്ധമായ സൂചന ബോർഡുകൾ ബ്രൗൺ കളർ ലാണ് ലോകമെമ്പാടും വച്ചിട്ടുള്ളത്. കേരളത്തിൽ അത് വന്നിട്ടില്ല. സൈൻ കാണുമ്പോ തന്നെ ടൂറിസ്റ്റുകൾക്ക് മനസിലാകും ഇത് culture ആൻഡ് ഹെറിറ്റേജ് ഏരിയ ആണെന്ന്.
Ee parayunnathokkey sadhikkanamengil keralathil communist party illathakanam. Keralam nanagan ngangal sammathikilla. So vote for CPM,LDF again and again .we give kitt.
Saheb, Bharat men 2019 men 300 paar karaaya janata ne tab se shuru ho chuka hai. Demonetization karke organised looted BHARAT ko 2019 tak economic recovery karaakar.
Brother now strikes n strikers group want it as a slum so development beyond kerala border is best.so sorry ..horrors these strikes supporters all over state.
നിങ്ങളുടെ ചാനൽ സുബ്സ്ക്രൈബേരാണ് ,( ദുബായ് ) പൂവാർ സ്വദേശി , വിഴിഞ്ഞം പോർട്ട് വന്നുകഴിഞ്ഞാൽ അറിയാം , തത്സഥാനത്തിന്റെ ഞെരുക്കം എങ്ങനെ ആയിരിക്കും എന്ന് , ഹനുമാൻ പുല്ലു പറിക്കാൻ പോയതുപോലെ കാര്യങ്ങൾ തലസ്ഥാനത്തു നടക്കില്ല , നിങ്ങൾക്ക് കുറച്ചു വീഡിയോ ചെയ്യാം
വിശദീകരണം പോരാ. രാജ ഭരണത്തിലുണ്ടായ പുരോഗമനങ്ങൾ (electricity, water supply, state bank of travancore , zoo, observatory, museum, transport ഇങ്ങനെ നൂറ് കണക്കിനുള്ള കാര്യങ്ങൾ ) ഉൾക്കൊള്ളിച്ചാൽ എത്ര നന്നായിരുന്നു.
രാജഭരണത്തിനെ കുറിച്ച് അല്ല ,ഈ വീഡിയോ ... ചാനലിലെ പഴയ വീഡിയോകൾ നോക്കുക ... ഇപ്പോൾ നടക്കുന്ന കാര്യങ്ങൾ ആണ് ,പറയുന്നത് ...തിരുവനന്തപുരത്തിൻ്റെ ചരിത്രം നന്നായി അറിയുന്ന ആൾ തന്നെയാണ് ഞാൻ .പത്ര മാധ്യമങ്ങൾ ,ആനുകാലികങ്ങൾ എന്നിവയിൽ നിന്നാണ് വീഡിയോ ചെയ്യുന്നത് .ചാനലിൽ കയറി പഴയ വീഡിയോകൾ നോക്കുക ...
തിരുവനന്തപുരം പട്ടണത്തിലും അതിനോട് ചേർന്ന പ്രദേശങ്ങളിലും ഇപ്പോൽ കൂടുതലും വസിക്കുന്നത് മറ്റ് ജില്ലകളിൽ നിന്നും കുടിയേറിയവരാണ്. അതുകൊണ്ടാണ് നിങ്ങൾക്ക് അങ്ങനെ തോന്നുന്നത്. ഒരു അപകടം നടന്നാൽ പോലും ഇവർ തിരിഞ്ഞ് നോക്കില്ല.... കാരണം ഇവരുടെ ബന്ധുക്കളോ ,വേണ്ടപ്പെട്ടവരോ ഇവിടെയില്ലല്ലോ.....
@@keeleriachu3300 നിന്നെ പോലെ kochi കഞ്ചാവ്കൾ ബോധിപ്പിക്കേണ്ട കാര്യമില്ല 😂😂😡..... കേരളത്തിൽ ഏറ്റവും crime rate മലബാറിലും, ernakulam ഒകെ ആണ് tvm കുറവാണു അത്പോലെ സ്ത്രീസുരക്ഷ ulpade എല്ലാത്തിലും രാത്രി pattroling, cc tv survileance ulpade എല്ലാം ഉള്ള city നിന്നെ പോലെ കഞ്ചാവ്കൾ കുരു പൊട്ടിച്ചിട്ട് കാര്യമില്ല കേരളത്തിൽ എല്ലാ ജില്ലകരും govt ജോലിയായിട്ടും education health, tourism, IT അങ്ങനെ പലതുമായിട്ട് ഇവിടെ വന്നു താമസിക്കുന്നു tvm floating population ethra ഉണ്ടെന്ന് നിനക്ക് ariyo ഒന്നും അറിയില്ലെങ്കിൽ ചുമ്മാ konakan വരല്ലേ 😡😡😡
ആദ്യം city യിലുള്ളറോഡ് നന്നാക്കിക്കോട്, അതുകഴിഞ്ഞു തിരുവനന്തപുരത്തെ കപ്പാക്കാം. ഒരു കുഴിയടക്കാൻ അറിയാത്ത കൊ ഞ്ഞാണൻ engineer മാരാണ് കേരളത്തിലുള്ളത്. Vlogar ക്ക് എത്രപൈസ കിട്ടി?
ഈ പറഞ്ഞതൊക്കെ നടന്നാൽ മാത്രം ... അത് നടക്കില്ലെന്ന് അറിയാമല്ലോ ... ഈ വീഡിയോ ഇപ്പോൾ ചെയ്തത് അല്ല ... എനിക്ക് കിട്ടിയ പൈസ കൊണ്ട് ഞാൻ കോവളം കൊട്ടാരം വാങ്ങി
Metro should also be included and introduced immediately. We should shun light metro. Most of the capital cities are having metros or work in progress.
We are already number 1
ഇപ്പോൾ കേരളത്തിൽ ഏറ്റവും gdp tvm ആണ് 🔥💪...2015 ശേഷo ഏറ്റവും വേഗത്തിൽ ആണ് വികസനം, port, technocity, റിങ് road കൂടി വരുമ്പോൾ ഇന്ത്യയിലെ ഏറ്റവും വലിയ city ആയി തിരുവനന്തപുരം വളരും 💪🔥🔥🔥🔥
Thanks 👍
🤣🤣🤣🤣🤣🤣
GDP is highest in ernakulam followed by kollam, alappuzha and then thiruvananthapuram. aadyam facts nokket baa
🤣🤣🤣 വളർന്നോട്ടെ... എജ്ജാതി തള്ള് വേണ്ട
@@mw.abhinavshivanblm1002 കൊച്ചി pulse ഒരു യൂട്യൂബ് ചാനെൽ തുടങ്ങി അവിടെ കിടന്നു മോങ്ങു 😁😁😁ലേശം ഉളുപ്പ് ഉണ്ടോ
India യിലെ ഏറ്റവും വലുതും ഒരേയൊരു mother port ട്ടുമായ വിഴിഞ്ഞം തുറമുഖം വരുന്നതോടെ തിരുവനന്തപുരം ഒരു metro city ആയി വടക്കോട്ട് വളരും, ഇപ്പോൾ തന്നെ കേരളത്തിലെ ഏറ്റവും വലിയ city യും industrial capital ലും പ്രധാന port city യും കപ്പൽ നിർമ്മാണകേന്ദ്രവും
ഒക്കെയായ kochi തെക്കോട്ട് വളരും, ഇതിനിടയിൽ സ്തിതി ചെയ്യുന്ന തുറമുഖ നഗരങ്ങൾ കൂടിയായ kollam alapuzha എന്നീ നഗരങ്ങളും ആറ്റിങ്ങൽ വർക്കല കരുനാഗപ്പള്ളി കായം കുളം ഹരിപ്പാട് അമ്പലപ്പുഴ ചേർത്തല എന്നീ ചെറുനഗരങ്ങളും വികസിക്കും, അങ്ങനെ കുറച്ചു വർഷങ്ങൾ കഴിയുമ്പോൾ trivandrum to kochi highway area മൊത്തം ഒന്നായി bombay പോലെ വലിയ city ആകും, trivandrum വികസിക്കുന്നത് kochi ക്കും kochi വികസിക്കുന്നത് trivandrum ത്തിനും ഗുണമാണ് കാരണം കേരളത്തിൻറ്റെ highway മേഖല കേന്ദ്രീകരിച്ച് വരാൻ പോകുന്ന ഒരു മഹാനഗരത്തിൻറ്റെ രണ്ടു ഭാഗങ്ങൾ ആയിരിക്കും trivandrum വും kochi യും, ഇതിനിടയിൽ ( atleast) 6 line express highway, flyovers, under passes, service roads, railway development, metro rail, industrial corridor തുടങ്ങിയവ സ്ഥാ പിക്കണം, നമുക്ക് വേണ്ടത് trivandrum to kochi industrial corridor ആണ്, അല്ലാതെ kochi to banglore industrial corridor അല്ല, kochi metro trivandrum വരെ നീട്ടണം, അതിവേഗം വളർന്നു കൊണ്ടിരിക്കുന്ന trivandrum പോലൊരു city ക്ക് light metro അല്ല metro തന്നെ യാണ് വേണ്ടത്. ഇങ്ങനെയൊക്കെ സംഭവിച്ചാൽ ഈ കൊട്ടിഘോഷിക്കുന്ന Chennai banglore hyderabad Ahamadabad Kolkata എന്തിന് delhi യും mumbai യും പോലും നമ്മുടെ മുന്നിൽ നാണിക്കും. ഇവർക്കാർകുമില്ലാത്ത വജ്രായുധമാണ് നമുക്കുള്ളത് " Trivandrum mother port" ,കൂടാതെ തൊട്ടടുത്ത് തന്നെ മറ്റൊരു major port ട്ടായ kochi port പിന്നെ ഇതിനിടയിൽ ചെറു പോർട്ടുകളായ kollam and alapuzha ports, kollam ത്തേയും alapuzha യേയും trivandrum and kochi port കളുടെ sub port ട്ടുകളായി വികസിപ്പിക്കണം. banglore hyderabad Ahamadabad delhi എന്നിവർക്ക് port ട്ടേ ഇല്ല.
Thanks 👍
Wow. 🤍good comment bro👍🏻
@@gokulsuresh1616 Thank you 👍❤💓
@@vishnur3781 nice vision, but vizhinjam vicharicha pole click avanam, vallarpadam vannapol ethinte eratti hype ayirunnu ellavarkum, ennitu sambavichathu😪fund mukiyam..
Wha... good vision... 👍👍😃
Trivandrum metro is a must for its development. A Y shaped track is suitable I think. One track can start from Neyyattinkara to Kazhakootam via East Fort. Another track can start from Vizhinjam that can be connected in the first track at East Fort or at chakkai..Evenif it is not profitable in the beginning, it will reduce air pollution a lot.😊🙂5
Good suggestions... thanks for comments
എന്താ വർക്കലയും ആറ്റിങ്ങലും തിരോന്തരം അല്ലെ ഭായ്? ശെരിക്കും മെട്രോ സ്റ്റാർട്ട് ചെയേണ്ടതു വർക്കല നിന്നുമാണ്, തിരുവനന്തപുരത്തെ പ്രധാനപെട്ട ഒരു ടൂറിസ്റ്റ് സ്ഥലമാണ്, പിന്നെ തിരുവനന്തപുരത്തിന്റെ ഗേറ്റ് വേ എന്നറിയപ്പെടുന്നത് ആറ്റിങ്ങൽ ആണ് അതുകൊണ്ട് നമ്മളെ കളയല്ലേ ഭായ്....
@@anilvavara7191 തിരുവനന്തപുരം ഗേറ്റ് മാറ്റാൻ പോകുന്നു എന്ന് കെട്ടു.... പുതിയ ഗേറ്റ് മാമം പാലത്തിനടുത് വരുന്നു
@@baijunatarajan2848 ആണോ, സോറി ഞാൻ അറിഞ്ഞില്ല, baiju nadarajan താങ്കൾക്ക് ഇവിടെ അല്ല,അങ്ങ് ഡൽഹിയിലും പിടി ഉണ്ടെന്ന് sorry....
@@anilvavara7191satyam njn Attingal annn.... Varkala beach enn parayumbo ore goa lite annn pakshe nmkk a ghost vila tharunilla
One among the Top 10 favourite city to visit by foreigners ❤ Trivandrum
Good sharing thank you bro 🙏
Thiruvanathapuram city has lot of potential in terms of tourism infrastructure education sports and other major developments
Wishing Thiruvanthapuram all the very best ☝️☝️☝️☝️🖕🖕
Thanks 👍
All round Development of Thiruvananthapuram is necessary, but one thing dont forget, this place' s greenitty and natural beauty's maintenace and development.
Sasi vazha enthu cheyyum
All these efforts are highly commendable.
I have the following suggestions.
Most important thing is beautification of the city.Organised efforts are required.
An international centre for ethnic arts, such as ethnic dance music.
Convenience for performances.
International literary foundations, seminars.
International art & sculpture venues with convenience for exhibitions seminars.
Promotion of international Aqua Marine researches etc.
All slums should be decongested finding more useful land for the needy.
Beautification of slums will add new charm to city.
Thanks 👍
നന്നായി വരട്ടെ 💪
Thanks 👍
Is outer ring will be benefit for Thiruvananthapuram.....How?
In terms of infrastructure, Trivandrum is lagging behind. Flyover works pending, metro pending, airport expansion pending, railway station project abandoned, congested junctions, land acquisition works taking ages, no parking spaces, no bicycle lanes, political posters every corners, etc. There are many projects that could be taken up but lack of interest from state and central govt. How can we call Trivandrum a world class city??
Thanks for comments
Leaders without any vision is a curse to Kerala politics.🙂🙂
@@babulouis9318 land accquisition nethire ulla samaram kandathaanu bro
Anna IT matram mathiyo multi skill developed cheyyanam students il . Agriculture develop cheyyanam....
Excellent bro.. I am Wilson... fre vizhinjam..
Oh....thanks for supporting
എന്ടെ തിരുവനന്തപുരം
Is there any plan to produce any metro lines.
No news about it...now..in future
നമസ്‌തെ അനന്തപുരി..... 🙏
What’s Trivandrum corporation doing or planning to do about waste management
Please give us some information about coming up projects in Kannur
Ban strikes, harthal and all political gimmicks inside Trivandrum city
Can you also do a video on the steps being taken up by corporation towards waste management in trivandrum ? will like to know what is their 5 yr / long term plan for this. what steps being done immediately
its a huge task to get the details..any way i will try
Trivandrum vihasanam parayumbol neyyatinkara ksrtc toiletinte avastyekurichu onnu nokkanam...pls
Mm
Trivandrum need Metro Train
Thanks 👍
@@jejifrancis6268 കൊച്ചിയിൽ വൻ ലാഭം ആണല്ലേ ഇന്ത്യയിൽ ettavum നഷ്ടത്തil 🤣
Sir what about our Trivandrum മെട്രോ it is not mentioned
No..it's may be in future
@@TrivandrumPulse 😥😩😭
പതുലക്ഷത്തിൽ താഴെ ജനസംഖ്യയുള്ള തിരുവനതപുരത്തിന്നു ഇപ്പോൾ തരാൻ പറ്റില്ലാന്ന് കേന്ദ്രസർക്കാർ പറയാൻ പറഞ്ഞു..
@@baijunatarajan2848 ഓ ശരി താങ്കൾ ആരുവാ കേന്ദ്രസർക്കാറിനെ മാമൻ ആണോ
Video quality...super. Ayittund......i am triviyan....
Thanks 👍
Good presentation rajeshsir
നന്ദി കിരൺസർ ... കണ്ടതിൽ സന്തോഷം
Why development in kannur is slow
കോവളം ബേക്കൽ ജലഗതാഗതം എത്ര വർഷമായി പറഞ്ഞ് തുടങ്ങിയിട്ട് അത് പൂർത്തിയാക്കിയാൽ പിണറായിയെ എന്നും ഓർക്കാൻ അത് മതി
nice video
ഒരുകാര്യംകൂടി ഇടതുപക്ഷത്തെ എടുത്തു ചവറ്റുകൊട്ടയിൽ ഇടാൻ മറക്കല്ലേ, എങ്കിലേ ഇതെല്ലാം നടക്കൂ.
woran liegt das verstehe ich nicht
It's Malayalam language
ist dein kanal gehackt??. Bist du Deutscher oder Malayali?
@@Niggasourus17_8 water transport must develop
BRO. PLEASE INCLUDE. SASI THAROOR MP MODERNIZATION OF TRIVANDRUM
YEARS BACK. DR. SASI THAROOR MP GAVE BARCILONIA OR SOME OTHER PLAN FOR MODERNIZATION OF TRIVANDRUM, TO TRIVANDRUM CORPORATION AND KERALA GOVERNMENT
Shey
Hlo sir channel nsnnayi pokunnundu.... All the best..
നന്ദി
Ethu kammikalulla, union karulla nammde Keralathlo?
East fort bus stand നെ കുറിച്ച് ഒരു video ചെയ്യാമോ
Mm
Nice presentation bro 👍
Thanks 👍
തിരു: എയിംസ് സ്ഥാപിക്കുക അനുയോജ്യമായ സ്ഥലം തോന്നയ്ക്കലിൽ ഉണ്ട്
M C road parrellel to need TVM to Angamally express highway.
Good work
Sir Aadhyam....pottanthayarayi nilkkunna mullapperiyaar preshnam solve cheyyuka.....ellam potti olichaal oru vikasanavum .avide kaanukayilla
Maakri peduthal mungunna alleppey district.....sheripeaduthuka
Veedu nashttappettavare...punaradhivasippikka(practicaly) thozhilaalikalude vedhana kudishika nalkuka.....pinee pore vikasanam......janangal undayalalle vikasanamullu?....50% IL adhikavum ragyathinte vividha bhagangalila....aarkkuvendi vikasanam.....pattini maararatte....veeedundakatte...sammadhanam undakatte....
❤❤❤❤
Bro. PLEASE take. SASI THAROOR MP PLAN ALSO
THINK AND ACTIVITATE SASI THAROOR MP MODERNIZATION OF TRIVANDRUM. PLAN
WE DON'T NEED POLITICS
inform the goverment to put all electrical cable underground
Thanks for comments
Development is good but it should not cost the ecosystem else it will cost ones life difficult to even breathe fresh oxygen.
Thanks for comments
റോഡിലെ വെള്ളക്കെട്ട് പരിഹരിക്കാന്‍ അടിയന്തര നടപടി വേണം. തമ്പാനൂര്‍ റെയിൽവേ സ്റ്റേഷൻ-ബസ് സ്റ്റാന്‍ഡ് ഫൂട്ട് ഓവര്‍ ബ്രിഡ്ജ് വേണം.
ys..right...thanks for comments
Don't say much, first of all clean the canal near to indian coffee house in thampanoor and overbridge area.
Old video
Vellayani lake tourism development venamm
Sure
നല്ലത് തന്നെ
എന്നാൽ കട്ട് തിന്നുന്നത് കുറച്ചാൽ ഇനിയും നന്നാവും
തൃപ്പൂണിത്തുറക്കാരൻ.
❤️
Pawrabodham Ororutharkkum Undaayaal Thanne, Ellaam Sheriyaakaanulla,
Adisthaanam
Roopappedum ...Theercha...???
Udyamangalkku,
Abhivaadyangal....!!!!
Thanks 👍
ജലപാദ ജലരേഖ ആയി 😇😇😇 കോവളം മുതൽ വേളി വരെ ഒന്ന് വൃത്തിയാക്കിയാൽ മതിയായിരുന്നു. ഒരുപാട് കോടികൾ ഒന്നും വേണ്ട അതിനു. 10 ജെസിബി 10 ദിവസം 24 hrs പണിയെടുത്താൽ മതി. ആരോട് പറയാൻ 😂😂😂
മുകവരയിൽ അഭിമാനം കൊള്ളുന്നു നമ്മുടെ അഭ്യസ്ത വിദ്യാർത്ഥികൾ അക്കരയിൽ പോയി കഷ്ടം അനുഭവിക്കുന്നത് പ്രയാസമാണ് ഇത് കേട്ട എല്ലാ പ്രവസ്കൾക്കും അഭിമാനിക്കാം
Till we have union in every corner Kerala will never be developed .
Mm
Ethoke Kochintae vision ano? 😂😂😂ur Good mind has to be appreciated
കേരളത്തിലെ സിറ്റി ഓക്ക് വെറും ഇടുങ്ങിയ സിറ്റി ആണ്. വേൾഡ് ക്ലാസ്സ് നിലവാരം ഒന്നും ഇല്ല.
That's true
ഇവിടെ ഒരു നഗരസഭ ഉണ്ട് 😂😂എന്തിനോ എന്തൊ😂
👍👍👍👍❤️❤️❤️
👍👍👍
💛
Never, ever, consider Bangalore development model...most over rated city in India.
ടൂറിസം സമ്മദ്ധമായ സൂചന ബോർഡുകൾ ബ്രൗൺ കളർ ലാണ് ലോകമെമ്പാടും വച്ചിട്ടുള്ളത്. കേരളത്തിൽ അത് വന്നിട്ടില്ല. സൈൻ കാണുമ്പോ തന്നെ ടൂറിസ്റ്റുകൾക്ക് മനസിലാകും ഇത് culture ആൻഡ് ഹെറിറ്റേജ് ഏരിയ ആണെന്ന്.
Thanks 👍
Ee parayunnathokkey sadhikkanamengil keralathil communist party illathakanam.
Keralam nanagan ngangal sammathikilla. So vote for CPM,LDF again and again .we give kitt.
Saheb,
Bharat men 2019 men 300 paar karaaya janata ne tab se shuru ho chuka hai.
Demonetization karke organised looted BHARAT ko 2019 tak economic recovery karaakar.
🌍🇪🇬🌟🌟🌟🌟🌟🌟🌟👍👍👍
Brother now strikes n strikers group want it as a slum so development beyond kerala border is best.so sorry ..horrors these strikes supporters all over state.
💙💙💙💙💙💙💙💙💝💝💝💝😍😍😍😍😍😍😍
നിങ്ങളുടെ ചാനൽ സുബ്സ്ക്രൈബേരാണ് ,( ദുബായ് ) പൂവാർ സ്വദേശി , വിഴിഞ്ഞം പോർട്ട് വന്നുകഴിഞ്ഞാൽ അറിയാം , തത്സഥാനത്തിന്റെ ഞെരുക്കം എങ്ങനെ ആയിരിക്കും എന്ന് , ഹനുമാൻ പുല്ലു പറിക്കാൻ പോയതുപോലെ കാര്യങ്ങൾ തലസ്ഥാനത്തു നടക്കില്ല , നിങ്ങൾക്ക് കുറച്ചു വീഡിയോ ചെയ്യാം
Number Venda, mana samadanam kittiyal mathi 🙏
വിശദീകരണം പോരാ.
രാജ ഭരണത്തിലുണ്ടായ പുരോഗമനങ്ങൾ (electricity, water supply, state bank of travancore , zoo, observatory, museum, transport ഇങ്ങനെ നൂറ് കണക്കിനുള്ള കാര്യങ്ങൾ ) ഉൾക്കൊള്ളിച്ചാൽ എത്ര നന്നായിരുന്നു.
രാജഭരണത്തിനെ കുറിച്ച് അല്ല ,ഈ വീഡിയോ ... ചാനലിലെ പഴയ വീഡിയോകൾ നോക്കുക ... ഇപ്പോൾ നടക്കുന്ന കാര്യങ്ങൾ ആണ് ,പറയുന്നത് ...തിരുവനന്തപുരത്തിൻ്റെ ചരിത്രം നന്നായി അറിയുന്ന ആൾ തന്നെയാണ് ഞാൻ .പത്ര മാധ്യമങ്ങൾ ,ആനുകാലികങ്ങൾ എന്നിവയിൽ നിന്നാണ് വീഡിയോ ചെയ്യുന്നത് .ചാനലിൽ കയറി പഴയ വീഡിയോകൾ നോക്കുക ...
@@TrivandrumPulse ok
Nadakkila......
No need of metro train.only neo metro
Mm
ആദ്യം തിരോന്തര ത്തുക്കാരുടെ സ്വഭാവം കൂടി നന്നാവണം. എന്നിട്ടാവാം വികസനം.
Sheri machane
ശരി രായാവെ.....
തിരുവനന്തപുരം പട്ടണത്തിലും അതിനോട് ചേർന്ന പ്രദേശങ്ങളിലും ഇപ്പോൽ കൂടുതലും വസിക്കുന്നത് മറ്റ് ജില്ലകളിൽ നിന്നും കുടിയേറിയവരാണ്. അതുകൊണ്ടാണ് നിങ്ങൾക്ക് അങ്ങനെ തോന്നുന്നത്.
ഒരു അപകടം നടന്നാൽ പോലും ഇവർ തിരിഞ്ഞ് നോക്കില്ല.... കാരണം ഇവരുടെ ബന്ധുക്കളോ ,വേണ്ടപ്പെട്ടവരോ ഇവിടെയില്ലല്ലോ.....
@@anilroy9446 വിഡ്ഢിത്തം വിളിച്ചു കൂവരുത്. കുടിയേറാൻ പറ്റിയ ഒരു സ്ഥലം . അതും തിരുവനന്തപുരം 😁😁😁🤣🤣🤣വേറെ എവിടെയും ഇല്ലെങ്കിൽ 🤣🤣🤣