കേട്ടിരിക്കുമ്പോൾ മുഴുകി പോകുന്നു മനസ്സ് എത്രയോ പോസിറ്റീവ് ആയി. മന:ശക്തിയും കിട്ടി. എന്നും പറയുന്ന പോലെ ധ്യാനവും ചെയ്യുന്നതിലൂടെ ജീവിത മുഖഛായ തന്നെ മാറി വന്നു തുടങ്ങി. അനാവശ്യ ചിന്തകളും കെട്ടടങ്ങി. ഓം ശാന്തി.
How beautiful and suitable dubbing with a cute voice modulation, no psycho speed, no psycho force, no psycho pressure, wonderful. A small suggestion regarding your channel name peace of mind is a wrong usage "Peace or mind" is the correct form just because the nature of mind is not at all peaceful.
ആത്മ പരമാത്മ ക്ഷേത്ര ചൈതന്യം മഹാത്മ കൃപാ കാരുണ്യം ആത്മ ചൈതന്യം തിളങ്ങട്ടെ പ്രകാശിക്കട്ടെ വന്ദനം മാതൃ ചൈതന്യം രക്ഷക സംരക്ഷക ജയതേ ജയത ജയതേ അമ്മ കുഞ്ഞ് ദിവ്യത ശാന്തി ശാന്തി ശാന്തി ജെയ് ശിവ ശിവാനി ജെയ്
ഓം ശാന്തി ഹേ മനുഷ്യാ, നീ ആത്മാവാകുന്നു. ___ പരമാത്മാ ഉവാച:_ ലോകേfസ്മിൻ ദ്വിവിധാ നിഷ്ഠാ പുരാ പ്രോക്താ മയാനഘ ജ്ഞാനയോഗേന സാംഖ്യാനാം കർമയോഗേന യോഗിനാം. (ഭഗവദ് ഗീത_3/3) ഈ ലോകത്തിൽ സർവേശ്വര സാക്ഷാത്കാരത്തിനുള്ള രണ്ട് മാർഗങ്ങൾ ഞാൻ പണ്ട് തന്നെ പറഞ്ഞു വച്ചിട്ടുണ്ട്. ഒന്ന് സാംഖ്യൻമാരുടെ ജ്ഞാനയോഗവും മറ്റേത് യോഗികളുടെ കർമ്മയോഗവും. ഈശ്വരാന്വേഷികളായ ജീവാത്മക്കൾക്ക് ഈശ്വരനെ അറിയുന്നതിനും ഈശ്വരനെ അനുഭവിക്കുന്നതിനും ഈശ്വരനുമായി യോഗം ചെയ്യുന്നതിനും വേണ്ടി ഈശ്വരനാൽ പറയപ്പെട്ട രണ്ട് മാർഗങ്ങളാണ് സാംഖ്യന്മാരുടെ ജ്ഞാനമാർഗവും യോഗികളുടെ യോഗമാർഗവും . സാംഖ്യാ യോഗവും കർമയോഗവും വേറെ വേറെ ആണെന്ന് അറിവില്ലാത്ത മൂഡന്മാർ പറഞ്ഞു നടക്കുന്നു (ഗീത-5/4). സാംഖ്യാ യോഗവും കർമ്മയോഗവും തത്ത്വത്തിൽ ഒന്നാണെന്ന് അറിയുന്നവൻ സത്യമെന്തെന്ന് അറിയുന്നവനാണ് (ഗീത 5/4). ദ്രവ്യ യജ്ഞത്തെക്കാൾ ജ്ഞാന യജ്ഞമാണ് ശ്രേഷ്ഠം(ഗീത _4/33) ആ ജ്ഞാനം തത്ത്വ ദർശികളായ ജ്ഞാനികളെ സമീപിച്ചു നേടേണ്ടതാണ് (ഗീത-4/34) ലോകത്തിലെ സകല പാപികളിലും വെച്ച് ഏറ്റവുമധികം പാപം ചെയ്തവനാണ് നീയെങ്കിൽ പോലും ആ മുഴുവൻ പാപ സമുദ്രത്തെയും ജ്ഞാനമാകുന്ന തോണികൊണ്ട് നീ പൂർണ്ണമായി കടന്നുപോകും. (ഗീത_4/36). ഓരാൾ തന്നെത്താൻ ഉദ്ദരിക്കണം. ഒരാളും സ്വയം അധപതിക്കാൻ പാടില്ല. ഓരോരുത്തർക്കും അവനവൻ തന്നെയാണ് ബന്ധുവും ശത്രുവും ആയിത്തീരുന്നത്. ( ഗീത 6/5) ജ്ഞാനവും യോഗവും ചേർന്ന രാജയോഗ ധ്യാനം നിങ്ങളുടെ അറിവിലേക്കായി വളരെ ചുരുക്കി എഴുതുന്നു. യോഗി ( പരമാത്മാവുമായി യോഗം ചെയ്യുന്ന ആൾ) വളരെ പൊക്കമുള്ളതൊ താഴ്‌നതോ അല്ലാത്ത സ്ഥലത്ത് പലകയിലോ വസ്ത്രങ്ങൾ വിരിച്ചോ പദ്മാസനത്തിൽ ഇരുന്നു ( പറ്റാത്തവർ കസേരയിൽ ഇരുന്നു) നെട്ടല്ലുനിവർത്തി തല ഉയർത്തി ഇരുപുരികങ്ങൾക്കും മധ്യേ മനസ്സിനെ കേന്ദ്രീകരണം( ഗീത_6/11) ആത്മാവായ ഞാൻ ഇരു പുരിഗങ്ങൾക്കും മധ്യേ നെറ്റിത്തടത്തിനകത്ത് ശോഭിക്കുന്ന ജ്യോതിർ ബിന്ദു ആണെന്ന് മനസ്സിലാക്കി പരമാത്മാവിനെ ഓർമിക്കണം. ഇതിനെ യോഗം എന്ന് പറയുന്നു. (ഗീത_6/14) ഇങ്ങനെ യോഗം ചെയ്യുന്നവർക്ക് ഇഹലോകത്തിലും പരലോകത്തിലും നാശമില്ല. എന്തെന്നാൽ ആത്മലാഭാർത്തം മംഗള കർമ്മം ചെയ്യുന്ന ഒരാളും ദുർഗതി പ്രാപിക്കുകയില്ല. ( 6/40) ചിത്തവൃത്തികളടക്കി ഏകാഗ്രധ്യാനത്തിലൂടെ ബ്രഹ്‌മപദം പൂകുന്ന യോഗി, ആഗ്രഹങ്ങളുടെ പൂർത്തി കരണത്തിനായി തപസ്സ് യാഗം ഹോമം പൂജകൾ വ്രതങ്ങൾ തുടങ്ങിയവ ചെയ്യുന്നവരെകാളും ശ്രേഷ്ഠനാണ് എന്ന് പരമാത്മാവ് പറയുന്നു. ( ഗീത _ 6_46) _________ ആത്മ ജ്ഞാനം, പരമാത്മ പരിചയം, രാജയോഗ ശിക്ഷണം, സത്യസത്യമായ ഭഗവദ് ഗീത ജ്ഞാനം തുടങ്ങിയ സനാതന ധർമ്മ വിഷയങ്ങൾ സൗജന്യമായി പഠിപ്പിക്കുന്നു, പ്രജാപിതാ ബ്രഹ്മകുമാരിസ് ഈശ്വരീയ വിശ്വ വിദ്യാലയത്തിന്റെ എല്ലാ സെന്ററുകളിലും. ഒരു ദിവസം ഒരു മണിക്കൂർ എന്ന രീതിയിൽ 7 ദിവസത്തെ ക്ലാസുകൾ തികച്ചും സൗജന്യമാണ്. ജാതി, മതം, ലിംഗം, പ്രായ വ്യത്യാസമില്ലാതെ എല്ലാവർക്കും ഈ അവസരം ഉപയോഗപ്പെടുത്താം. ഓം ശാന്തി
💥💥💥🎈🎈 'ഓറ ' means 'halo'. 'halo' means, a ring of light around the heads of saints 💢 ആത്മീയജ്ഞാന ത്തിന്റെ ഔന്നത്യ പരിവേഷം തന്നെയാ ണ് ഈ 'ഓറയും 'എന്നുഞാൻ വിശ്വസി ക്കുന്നു..! ......ശരിയല്ലേ സിസ്റ്റർ? 🤔 🙏
Very inspiring and insightful talk. God bless you.
Podi patti
@@shamnamole.s1514 Ok
Shivani sis❤❤❤❤❤❤
Bk ശിവാനി സിസ് തന്നെ മലയാളം പറയുന്ന പോലെ ഉണ്ടു്.... എന്ത് നല്ല രസമാ കേൾക്കാൻ 🔥
Om shanthi tvm Pothys bks ❤❤❤❤❤
Om Shanti....❤
സിസ്റ്റർ 🙏🏻♥️♥️♥️🙏🏻
💖🙏💖🌼🌈🌈🌈അറിവ് പ്രകാശം പോലെ പരക്കട്ടെ 💖ഓം ശാന്തി 🌈🌈🌈🌼💖🙏💖
Om ശാന്തി sivababa🌹🌹🌹🙏🙏🙏❤️❤️
ഓം ശാന്തി ഓം
വെറുപ്പില്ലെങ്കിൽ വെറുതേയിരിക്കുമ്പോൾ വിറച്ചിരിക്കുന്നത് വളരെ നല്ലതാണ്.
Highly effective video🙏🙏🙏
Omshanti🌷🌷🌷
മാഷേ ഞാനൊരു വിജയിയാണ്
Power full talk sister om santhy🙏🙏
A life changing experience Big Tanqus to Sr.Shivany
🕉️santhi
Oam santhi 🙏
Om shanthy, thanku sister.. 🙏🏼
Thanks shivaniji thanks 🙏🙏🙏🙏🙏🙏🙏🙏🙏
💥💥💥🎈🎈തത്സത്യം സ ആത്മാ
തത്വമസി ശ്വേതകേതോ... 'തത്വമസി'
എന്നാൽ 'അതുനീതന്നെ'.ചോദ്യമുണ്ടാ
വും, 'ഏതു നീ തന്നെ'! നമ്മിലിരിക്കുന്ന
ആത്മാവ് (ജീവൻ )പരമമായ 'ഈശ്വര
ൻ' തന്നെ! ഈ അറിവാണ് 'ആത്മസാ
ക്ഷാത്ക്കാരം! 🙏 🌹❤️🔥
'അവിടെയുമില്ലിവിടെയുമില്ലീശ്വരൻ...
ഹൃദയമാണീശ്വരന്റെ വാസം! 💝 🌹
Om santhi om santhi omsanthi
Pranaman guru amme
Om Shanti 🕉 🕉
Masha Allah great dear
Very good speech 👍
കേട്ടിരിക്കുമ്പോൾ മുഴുകി പോകുന്നു മനസ്സ് എത്രയോ പോസിറ്റീവ് ആയി. മന:ശക്തിയും കിട്ടി. എന്നും പറയുന്ന പോലെ ധ്യാനവും ചെയ്യുന്നതിലൂടെ ജീവിത മുഖഛായ തന്നെ മാറി വന്നു തുടങ്ങി. അനാവശ്യ ചിന്തകളും കെട്ടടങ്ങി.
ഓം ശാന്തി.
Om shanthi 🙏
OM Shanti BABA 🌹
Thankyousister
Om shanti meete baba.
Good job God bless you
My favorite mathaji 🙏🙏🙏👌👌🙏
Very Power full tak God Bless you
Omsanthi shivaniji thank u
🙏🏻🙏🏻
Thank you for the truth
Om shanthi sister
How beautiful and suitable dubbing with a cute voice modulation, no psycho speed, no psycho force, no psycho pressure, wonderful. A small suggestion regarding your channel name peace of mind is a wrong usage "Peace or mind" is the correct form just because the nature of mind is not at all peaceful.
Àaàààààaàt5à5555tàgg
Powerful talk sister. Always Keep our mind wt purity.
Om santhi💖💖
Thank you 🙏🙏🙏
Prayers and blessings (m.jos)
Omshanthi
Thanksmam
Very good
Namaste
Omsanthy shivaniji❤🌹🙏
Voice correct matching awesome feel 💯💯 super experience
The power is within us.
OM Shanti ❤️ manmanabhava ❤️ Madhyaajibhava ❤️ Mayajeeth bhava ❤️ thanks ❤️ baba ❤️ thanks ❤️
ആത്മ പരമാത്മ
ക്ഷേത്ര ചൈതന്യം
മഹാത്മ കൃപാ കാരുണ്യം
ആത്മ ചൈതന്യം
തിളങ്ങട്ടെ പ്രകാശിക്കട്ടെ
വന്ദനം
മാതൃ ചൈതന്യം
രക്ഷക സംരക്ഷക
ജയതേ ജയത ജയതേ
അമ്മ കുഞ്ഞ് ദിവ്യത
ശാന്തി ശാന്തി ശാന്തി
ജെയ് ശിവ ശിവാനി ജെയ്
OM Shanti 🌹 🙏🏻
Reality massage
Good video
Om.santhi.
Om shanti goodmorning sistet
OM Shanti 🌹
💕
OM Shanti
Poda patti
🕉️🕉️🕉️🙏🏻🙏🏻🙏🏻
Namste
🙏🙏🙏🙏
❤❤❤❤❤❤❤❤❤❤
🙏🙏🙏🙏🙏🙏🙏🙏
❤💋
Kaliyugam kazhinju ini sathyugam eppo varum 🤔 ?
നമ്മുടെ ഡിവൈൻ സോൾ യിൽ നിന്ന് നമ്മുക്ക് എങ്ങനെ മാറാൻ പറ്റുംഡിവൈൻ മസ്കുലർ ഡിവൈൻ ഫെമിലർ ന്റെയും കാര്യം ആണ് ഉദ്ദേശിച്ചത്
👋👍👍👍🙏🙏🙏♥
ഓം ശാന്തി
ഹേ മനുഷ്യാ, നീ ആത്മാവാകുന്നു.
___
പരമാത്മാ ഉവാച:_
ലോകേfസ്മിൻ ദ്വിവിധാ നിഷ്ഠാ പുരാ പ്രോക്താ മയാനഘ
ജ്ഞാനയോഗേന സാംഖ്യാനാം കർമയോഗേന യോഗിനാം. (ഭഗവദ് ഗീത_3/3)
ഈ ലോകത്തിൽ സർവേശ്വര സാക്ഷാത്കാരത്തിനുള്ള രണ്ട് മാർഗങ്ങൾ ഞാൻ പണ്ട് തന്നെ പറഞ്ഞു വച്ചിട്ടുണ്ട്. ഒന്ന് സാംഖ്യൻമാരുടെ ജ്ഞാനയോഗവും മറ്റേത് യോഗികളുടെ കർമ്മയോഗവും.
ഈശ്വരാന്വേഷികളായ ജീവാത്മക്കൾക്ക് ഈശ്വരനെ അറിയുന്നതിനും ഈശ്വരനെ അനുഭവിക്കുന്നതിനും ഈശ്വരനുമായി യോഗം ചെയ്യുന്നതിനും വേണ്ടി ഈശ്വരനാൽ പറയപ്പെട്ട രണ്ട് മാർഗങ്ങളാണ് സാംഖ്യന്മാരുടെ ജ്ഞാനമാർഗവും യോഗികളുടെ യോഗമാർഗവും .
സാംഖ്യാ യോഗവും കർമയോഗവും വേറെ വേറെ ആണെന്ന് അറിവില്ലാത്ത മൂഡന്മാർ പറഞ്ഞു നടക്കുന്നു (ഗീത-5/4). സാംഖ്യാ യോഗവും കർമ്മയോഗവും തത്ത്വത്തിൽ ഒന്നാണെന്ന് അറിയുന്നവൻ സത്യമെന്തെന്ന് അറിയുന്നവനാണ് (ഗീത 5/4). ദ്രവ്യ യജ്ഞത്തെക്കാൾ ജ്ഞാന യജ്ഞമാണ് ശ്രേഷ്ഠം(ഗീത _4/33) ആ ജ്ഞാനം തത്ത്വ ദർശികളായ ജ്ഞാനികളെ സമീപിച്ചു നേടേണ്ടതാണ് (ഗീത-4/34) ലോകത്തിലെ സകല പാപികളിലും വെച്ച് ഏറ്റവുമധികം പാപം ചെയ്തവനാണ് നീയെങ്കിൽ പോലും ആ മുഴുവൻ പാപ സമുദ്രത്തെയും ജ്ഞാനമാകുന്ന തോണികൊണ്ട് നീ പൂർണ്ണമായി കടന്നുപോകും. (ഗീത_4/36).
ഓരാൾ തന്നെത്താൻ ഉദ്ദരിക്കണം. ഒരാളും സ്വയം അധപതിക്കാൻ പാടില്ല. ഓരോരുത്തർക്കും അവനവൻ തന്നെയാണ് ബന്ധുവും ശത്രുവും ആയിത്തീരുന്നത്. ( ഗീത 6/5)
ജ്ഞാനവും യോഗവും ചേർന്ന രാജയോഗ ധ്യാനം നിങ്ങളുടെ അറിവിലേക്കായി വളരെ ചുരുക്കി എഴുതുന്നു.
യോഗി ( പരമാത്മാവുമായി യോഗം ചെയ്യുന്ന ആൾ) വളരെ പൊക്കമുള്ളതൊ താഴ്‌നതോ അല്ലാത്ത സ്ഥലത്ത് പലകയിലോ വസ്ത്രങ്ങൾ വിരിച്ചോ പദ്മാസനത്തിൽ ഇരുന്നു ( പറ്റാത്തവർ കസേരയിൽ ഇരുന്നു) നെട്ടല്ലുനിവർത്തി തല ഉയർത്തി ഇരുപുരികങ്ങൾക്കും മധ്യേ മനസ്സിനെ കേന്ദ്രീകരണം( ഗീത_6/11) ആത്മാവായ ഞാൻ ഇരു പുരിഗങ്ങൾക്കും മധ്യേ നെറ്റിത്തടത്തിനകത്ത് ശോഭിക്കുന്ന ജ്യോതിർ ബിന്ദു ആണെന്ന് മനസ്സിലാക്കി പരമാത്മാവിനെ ഓർമിക്കണം. ഇതിനെ യോഗം എന്ന് പറയുന്നു. (ഗീത_6/14)
ഇങ്ങനെ യോഗം ചെയ്യുന്നവർക്ക് ഇഹലോകത്തിലും പരലോകത്തിലും നാശമില്ല. എന്തെന്നാൽ ആത്മലാഭാർത്തം മംഗള കർമ്മം ചെയ്യുന്ന ഒരാളും ദുർഗതി പ്രാപിക്കുകയില്ല. ( 6/40)
ചിത്തവൃത്തികളടക്കി ഏകാഗ്രധ്യാനത്തിലൂടെ ബ്രഹ്‌മപദം പൂകുന്ന യോഗി, ആഗ്രഹങ്ങളുടെ പൂർത്തി കരണത്തിനായി തപസ്സ് യാഗം ഹോമം പൂജകൾ വ്രതങ്ങൾ തുടങ്ങിയവ ചെയ്യുന്നവരെകാളും ശ്രേഷ്ഠനാണ് എന്ന് പരമാത്മാവ് പറയുന്നു. ( ഗീത _ 6_46)
_________
ആത്മ ജ്ഞാനം, പരമാത്മ പരിചയം, രാജയോഗ ശിക്ഷണം, സത്യസത്യമായ ഭഗവദ് ഗീത ജ്ഞാനം തുടങ്ങിയ സനാതന ധർമ്മ വിഷയങ്ങൾ സൗജന്യമായി പഠിപ്പിക്കുന്നു, പ്രജാപിതാ ബ്രഹ്മകുമാരിസ് ഈശ്വരീയ വിശ്വ വിദ്യാലയത്തിന്റെ എല്ലാ സെന്ററുകളിലും. ഒരു ദിവസം ഒരു മണിക്കൂർ എന്ന രീതിയിൽ 7 ദിവസത്തെ ക്ലാസുകൾ തികച്ചും സൗജന്യമാണ്. ജാതി, മതം, ലിംഗം, പ്രായ വ്യത്യാസമില്ലാതെ എല്ലാവർക്കും ഈ അവസരം ഉപയോഗപ്പെടുത്താം.
ഓം ശാന്തി
behan - Ji- പ്രഭാഷണം ... ഗ്രഹിക്കാൻ : ബുദ്ധിമുട്ട് അനുഭവപ്പെടുന്നു .... Continuetion - അനുഭവപ്പെടുന്നില്ല...!!
💥💥💥🎈🎈 'ഓറ ' means 'halo'.
'halo' means, a ring of light around the heads of saints 💢 ആത്മീയജ്ഞാന
ത്തിന്റെ ഔന്നത്യ പരിവേഷം തന്നെയാ
ണ് ഈ 'ഓറയും 'എന്നുഞാൻ വിശ്വസി
ക്കുന്നു..! ......ശരിയല്ലേ സിസ്റ്റർ? 🤔 🙏
🍬🍭🍬🍭🍭🍭🍬🍭🍭🍬🍭🍭
നല്ലൊരു കൊച്ച്!ബെടക്കായി പോയി 😜
55
These are just jokes..!!
OM Shanti thankyou mera baba thankyou shivani sister🌹🌺❤️🙏❤️🌺🌹
Omsanthi 🙏❤️
Thanks.sivababa
Thank shivaniji ❤️❤️❤️
Om santhi 🙏🏻🙏🏻🙏🏻🌹
Namaste
Om Shanti 🙏
🙏🙏❤
🙏🏻🙏🏻🙏🏻😇
💕
🙏
🙏🙏🙏🙏🙏
❤️
❤
🙏🙏🙏❤❤❤