My hair reduced falling after I did these things. I used natural hair masks like avocado and yogurt. I avoided combing my hair when it was wet to stop it from breaking. Once a week, I rubbed my scalp with hair oil. I cleansed my hair 1-2 times a week with littllextraa coocoonino shampoo.
എനിക്ക് 18 വയസ് ആയി 7 പഠിക്കുമ്പോ ചെറുങ്ങനെ പോയി അങ്ങനെ പോയി പോയി ഫുൾ പോയി ഇപ്പൊ ഒരു രോമം പോലും ഇല്ല ഒരു ദിവസം എഗിലും cap ഇടാതെ പുറത്ത് ഇറങ്ങണം എന്ന് ഉണ്ട് പുറത്ത് ഇറങ്ങിയാൽ എല്ലാരും എന്നെ തന്നെ നോക്കും കാണിക്കാൻ ഇനി ഡോക്ടർ ഉം ഇല്ല മരുന്ന് കുടിച് കുടിച് മതിയായി മുടി വന്ന മടിയായിരുന്നു 🥺 എല്ലാരും പ്രാർത്ഥിക്കണം
Aysha really sad to know that , hope things become better soon, did your doctors prescribe tofactinib ? you can discuss this with your dermatologist completely change your current diet , eliminate all inflammatory foods, do yoga, avoid stress, and we will hope for the best will surely pray for you aysha , get well soon
6 മാസം മുമ്പ് എനിക്ക് ഇതുപോലെ വട്ടത്തിൽ മുടി കൊഴിയുന്നതായി കാണപ്പെട്ടു. ആദ്യം കാര്യമായി എടുത്തില്ല. പിന്നീട് വട്ടം വലുതായി തുടങ്ങി, യൂടൂബിൽ ഇതിനെപ്പറ്റി സെർച്ച് ചെയ്തു. ഫലമുണ്ടായില്ല. തുടർന്ന് ആയൂർവേദം നോക്കി. രാത്രി കിടക്കുന്നതിന് മുമ്പ് തലയിൽ ആയൂർവേദ എണ്ണ തേക്കും, 1 മാസം കഴിഞ്ഞപ്പോൾ മുതൽ ഫലം തുടങ്ങി. അനേകം ആളുകൾ ഇതുമൂലം വിഷമിക്കുന്നതായി കണ്ടു. ആയൂർവേദത്തിൽ ഫലപ്രദമായ മരുന്ന് ഉണ്ട്.
Doctor Enik beardil und oru patch ,tropical solution apply cheyund regrowth und Bt varuna hair thick alla, then kulikuna time body hair kanam tilesil, ath e Rogam thanne ano Bt bodyil patches onnum illa, nokumbo body hair kuravum illa but body hair pokund , especially chest hair just Kai kond valichal porum
Sir I have this problem My age : 18 In my head there are 4 to 5 place this type of round hair fall Now I will take ayurveda medicine This problem started from 2 months But the new hair is not come in my head
Doctor I have many patches in beard appeared within days. Small and bid. I have noticed longitudinal ridges in four finger nails also. Applying topical steroids and some improvement. Your advise. Since nail is involved, is it possible to treat and manage.
try intralesional injection after seeing a dermatologist ,if not responding you can try jak stat inhibitor after discussing with your dermatologist Philip .
സാർ ശെരിക്കും സൂപ്പർ ആയി വിശദമായി പറഞ്ഞിട്ടുണ്ട് ഈ അസുഖത്തെ പറ്റി. വളരെയധികം ഇഷ്ട്ടപെട്ടു. മാത്രമല്ല ഇതിനുള്ള മെഡിസിനെ കുറിച്ചും ഒക്കെ പറഞ്ഞു. ഞാൻ ഈ രോഗത്തെ കുറിച് വേറെ കുറേ doctors ന്റെ വീഡിയോ കണ്ടിട്ടുണ്ട്. അതിൽ നിന്നെല്ലാം വിത്യസ്തമായിരുന്നു താങ്കളുടേത്. അതുകൊണ്ട് ഞാൻ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് സാർ. എനിക്കീ അസുഖമുണ്ട്. 15 വർഷമായിട്ട് എന്നെ വിട്ട് പോയിട്ടില്ല. തലയിൽ ഒന്നോ രണ്ടോ സ്പോട്ടുകൾ എപ്പോഴും ഉണ്ടാവും. Morr 5% യൂസ് ചെയ്യുപോൾ റെഡി ആവാറുണ്ട്. പിന്നേ മുമ്പൊക്കെ നല്ലോണം ഇണ്ടായിരുന്നു. 5, 6 ഒക്കെ സ്പോട്ടുകൾ. അപ്പോൾ ഇൻജെക്ഷൻ ചെയ്തു. മുടി വരും. പക്ഷേ കുറച്ചു നാൾ കഴിഞ്ഞാൽ വീണ്ടും പോവും. ലാസ്റ്റ് dr പറഞ്ഞു. ഇനി ഇൻജെക്ഷൻ വേണ്ട എന്ന്. ഒരുപാട് ആയാൽ നല്ലതല്ലെന്നു. എന്നിട്ട് morr 5% തന്നു. ഇപ്പോഴും അത് യൂസ് ചെയ്യുന്നുണ്ട്. Athinidak ഒരു 5 മാസം മുൻപ് ഒരാഴ്ചകൊണ്ട് ബോഡി യിലെ രോമമെല്ലാം കൊഴിഞ്ഞു പോയി. കയ്യിലെയും, കാലിലെയും, നെഞ്ചിലെയും, വയറിലെയും മാത്രം. ഇപ്പോഴും വന്നിട്ടൊന്നില്ല. പിന്നേ ഈ 15 വർഷത്തിനിടയിൽ ഒരുപാട് ഡോക്ടർസിനെ കാണിച് മരുന്നു കഴിച്ചിട്ടുണ്ട്. . ഇപ്പോ മടുത്തു. അതുകൊണ്ട്. ശരീരത്തിലെ രോമം പോയപ്പോൾ ഞാൻ ട്രീറ്റ്മെന്റ് ചെയ്യാൻ നിന്നില്ല. . പുറത്തു കാണാത്ത ഭാഗങ്ങളല്ലേ എന്ന് വിചാരിച്ചു. അതുകൊണ്ട് വല്ല കുഴപ്പവും ഉണ്ടാവുമോ സർ???
പ്രിയപ്പെട്ട ഷഫീർ ,വീഡിയോ കണ്ടു അഭിപ്രായം പറഞ്ഞതിന് നന്ദി . ശരീരത്തിലെ രോമം പോകുന്നുണ്ടെങ്കിൽ തീർച്ചയായും ഒരു skin സ്പെഷ്യലിസ്റ്റിനെ കണ്ടു ഡിസ്‌കസ് ചെയ്യണം ,ചില ടെസ്റ്റുകൾ ചെയേണ്ടിവരും ,stress പൂർണമായും ഒഴിവാക്കണം ,മൊട്ടയും ചിക്കനും കഴിക്കരുത് , യോഗ പഠിച്ചു നിത്യം ചെയ്യുക,ദേഹം മുഴുവനും മുടി പോയി വീണ്ടും യോഗയിലൂടെ മുടി തിരിച്ചുവന്ന 3 patients എനിക്കുണ്ടായിരുന്നു ,അവർ ഇപ്പോൾ രോഗ മുക്തരാണ് .പ്രതീക്ഷ കൈവെടിയരുത് ഷഫീർ .
Hf-tab Biotin wuth calcium pantothenate, N-acetyl cysteine&mineral tablets ഈ മരുന്ന് കഴിക്കുന്നു ഇതു നല്ലതാണോ ഇടയ്ക്ക് നിറുത്തിയാൽ കുഴപ്പമുണ്ടോ pls dr ഒരു മറുപടി പ്രതീക്ഷിക്കുന്നു bcz ഇതു കഴിക്കുമ്പോൾ നെഞ്ചേരിച്ചിൽ അനുഭവപ്പെടുന്നു
ഡോക്ടർ, എന്റെ മകൻ 32 വയസ്സ് മകൻ UK യിലെ Nottingham ലാണ് ഇപ്പോൾ മകന്റെ തലയിലെ യും ശരീരത്തിലെയും രോമം കോഴിജുപോയി. Steroid ഇൻജെക്ഷൻ ചെയ്തു ഒരു മാറ്റവും ഉണ്ടായില്ല ഇപ്പോൾ 6 മാസം ആയി. നിർദേശം തരാൻ അപേക്ഷ.
Hello doctor,im suffering from alopecia areata,since 2019. since then almost every year or with a gap of six months i have to take scalp injections,each time the patch size varies and new patch comes. I am hypothyroid.should i continue with injection? Please guide
Ente eyebrows poyittunde ippo randamathe eyebrows koodi pokan thudangi,njanippo ake tensed Anu .styroid injection eduthappo vannu pinnem poyi enikku thyroid problem unde enikku ethrem pettennu oru reply tharane
Hai Dr. Sujith. I am from Salalah. Could you please suggest that which Dr. We want to consult for this problem. (In kerala). If u know someone please advise.
ente husband n 2 year aayi 3 place l patch s vannitt kore treatment cheythu injection cheythu but oru maattavum illa but kaanicha dr okke paranju mudi nthayalum varum avde ind ennokke injection ingane kore use cheyyunnath side effect indavumo
Sir ith enik adiyam oru tavana vnathn ahn ath ath njn skin doctor kandu marii pinneh ath oru 6 month kazhiju pinnem vannu ithu ini hair thirichu varumo 2 tavanna vannal enthakilum kuzhapam undo
could be telogen effluvium th-cam.com/video/uoYTbhfmIFo/w-d-xo.html. watch this video where i explain about telogen effluvium in malayalamth-cam.com/video/uoYTbhfmIFo/w-d-xo.html
Doctor എന്റെ മകൾക്ക് alopecia totalis ആണ് പുരികം കിളിർത്തു മുടി കിളിർക്കുന്നില്ല minoxidin ഉപയോഗിക്കുന്നുണ്ട്, മുടി അവിടിവിടായി കിളിർത്തു എന്താണ് ചെയ്യേണ്ടത്
എനിക്കു 57വയസ്സ് ആയി എന്റെ തലയിൽ അടുത്ത ആണ് വട്ടത്തിൽ മുടി കൊഴിയുന്നത് കണ്ടത് 14കൊല്ലം ആയി തൈറോയ്ഡ് ഗുളിക കഴിക്കുന്നു ഇപ്പോൾ ഒരു സ്കിൻ dr കാണിച്ചു ഇൻജെക്ഷൻ രണ്ടെണ്ണം വെച്ചു 3മാസം രണ്ട് ഇൻജെക്ഷൻ വീതം രണ്ട് സൈഡിൽ വെക്കണം പറഞ്ഞു രണ്ട് സൈഡിൽ ആണ് ഒരു 10Rs കോയിൻ വലുപ്പത്തിൽ പോയത് മാറില്ലേ dr 🙏🙏
I have small small patches here and there all over the body not only hair(head) ,and now I’m in 11th and it started when I was studying in 4th .currently I’m doing Ayurvedic treatment before I used homeopathy
Sir ophiosis pole 2 side hair almost full poi.. Back side kuzhapamilla... Almost 3 year aayi enganeyanu..... Ini ath thalayude ullil spread aavumo..... Enk patches aayit onumalla vanath... Side motham ക്രെമേണ kozhinjanu poyath
sir ente ammayk ith pole thalayil backil ayi vattathil mudi poyi. dr kanichappol alopecia anennu paranju injection eduthal mathi ennu paranju. injection edukathe ith shari aville? need ur help
Sir enikk 1 year ayi ithupole thadiyil roundil romam povan thudangiyitt ipo mattu sthalangalil koodi povunnund adyam povan thudangya sthalath ipol white coloril romam varunnund endu cheyyum
Doctor ente thalayile mudi poyitt oru padu nalukal akunnu doctor paraja pole nale problem undu doctor conduct number tharamo oru pad treatment cheythu mudi cheruthayi varum ennitt pokum enikk age ippol 20 ayi cheriya prayathil poyathanu ippol vallatha vishamam annu plese help doctor 😔
Thank you so much sajida Thank you for your appreciation 🙏 I get comments asking for medicines and treatment but comments like yours appreciating my effort is really encouraging Thank you so much for subscribing and watching
Sir .yenik 30 age und.thaadi roomam kozhiyunu vattathil.8 month ayi tretment cheyunu .kozhinja baakath katti kuranju romam varunu.yenaal thaadiyil chila sthalagalil vendum kozhiyunnu .supra plus and HHSALIC OINTMENT um dr paranjath anusarich use cheythu..help cheyumo
സർ, ഇനിക്ക് 2മാസമായി തുടങ്ങിയിട്ട്, ഖത്തറിൽ ആണ് ഇവിടെ പ്രൈവറ്റ് ഹോസ്പിറ്റലിൽ dermotology ഡോക്ടറെ കണ്ടു, CBC ചെയ്തു, നോർമലാണ്. Stiroid content ointment തന്നു. ഇപ്പോ തലയിൽ 4 patch, താടിയിൽ 2 patch ഉം ആയി. Doctor ഇപ്പൊ പറയുന്നു, stiroid injunction ചെയ്യാമെന്ന്.. അടുത്ത ആഴ്ച നാട്ടിൽ വരുന്നുണ്ട്.. തൃശ്ശൂർ എവിടെയാണ് better treatment കിട്ടുക.. പ്ലീസ് ഹെല്പ്.. താങ്ക്സ്
Sir, cherthuyat hair vannu but hair strength illa. 6months ayi ippozhan hair varunnath. I treatment 1st injection but i can't take 2nd dose. Because of corona then turned into homeopathi on MAY Month. There is a slightly difference in it. But not completely changed. This disease start on march. Can u give better remedies. I hope u will give. Thanku
Sir I'm from kerala my daughter 12year old has got alopecia aerata from last 6months using ointments(takfa)and now I'm using (Mometasone Furoate Cream) I did many blood tests including vitamin D which is less 11.8, rest all results are normal including thyroid levels . I need a suggestion about screening of Auto immune thyroid tests. For vitamin D she is taking medicines ( syrup). Plz reply
Dr njn oru face cream use chythirunnu. Only 2 days mathro ennit njn nirthi. Pina 5 days kayinj beard round shape hair loss vannu. Ith alopecia ayirikuo
Dr randu vattam enikku enganeyundayi adhyathe pravasyam treatment eduthu purattanulla marunnu thannu puthya mudi vannathu white aayittayirunnu pinneed athu black aayi mari randu varsham kazhinjappol veendum oru areayil veendum vannu but kandilla eppol avide hair vannu but muzhuvanum white aanu medicine use cheyyathathu kondano black aavathathu 35 age aanu enikku
Thanks Dr.for your sincere coverage.I recently found hair loss patch on my chin and applying momate cream as per telephonic advice of my doctor friend during this covid time.No tyroid problems as I had undergone tests recently.No visible progress after 2 months of use and infact grown little bigger,I think.More over,I have a similar patch on scalp,which I left untreated due to my ignorance(may be happened around 25 yrs before.)I am applying same ointment there too,and trying my luck.What is your advice on this current treatment?
സർ , എൻ്റെ വയസ് 46 , എൻ്റെ താടിയിൽ ചെറിയ വട്ടത്തിൽ പെട്ടന്ന് മുടി ഇല്ലാത്തതായി കാണുന്നു , കുറച്ച് കാലം കഴിയുബോൾ അവിടെ മുടി വരുന്നു , അപ്പോൾ താടിയിൽ വേറെ സ്ഥലത്ത് വീണ്ടും ചെറിയ വട്ടത്തിൽ മുടി ഇല്ലാതാകുന്നു , ഇത് ഇങ്ങനെ തുടർന്ന് കൊണ്ടിരിക്കുന്നു . ഈ അസുഖം വന്ന് തുടങ്ങിയിട്ട് 4 വർഷം ആയി . പിന്നെ താടിയിൽ പൊറ്റ പൊറ്റ പോലെ (താരൻ പോലെ ) തൊലി അടരുന്നു , നല്ല ചൊറിച്ചിലും ഉണ്ട് . ഇത് മാറാൻ എന്താണ് മാർഗ്ഗം ?
Enik 5 am classil padikumba vannirun alopecia , but steroid injection eduthit ath treat ayi then pineem vanu +1 +2 mudiye illayrn total pooyi , treatment onum eduthit krym illrn 6,7 times steroid injection eduth head motham orumthiri ayi , 2 years mudiye illayrn cap ettarun nadkune , then ayurvedam try chytu nalla result ayrn mudi full vann within 8 months and oru healthy diet and sugar koode cut cheytapa pettan result kituna pole feel chytu , but alopecia edk edk verunund , oru patch verum mudi verum kurch nall kayij pineem mudi povum verum agna nilpaan🙂
Dr ente head back sidel patches ayi hair pokunnund Skin dr kanichappol injunction edukkan paranju injunction edukkunnath kind enthenkilum side effect undo
Enikum same alopecia aanu dr.25age.orupad suffr cheynd njn.new hairs nilkkunnilla.kozhiyuanu8yrs ayi.roundil povua hair&itchy scalp.acnes on scalp.face&body.pls help me dr😢🙏pls😢😢😢😢🙏🙏pls😢🙏
പ്രിയപ്പെട്ട രാജേശ്വരി,നമസ്കാരം, രോഗത്തെ പറ്റി ആലോചിച്ചു ഒരുപാടു ടെൻഷൻ വേണ്ട ,എല്ലാം ശരിയാകും,അടുത്തുള്ള ഒരു സ്കിൻ സ്പെഷ്യലിസ്റ്റിനെ പോയി കാണുക ,സാധ്യമല്ലെങ്കിൽ whats app number തരു ഞാൻ contact cheyyam
Dr.. enikm ingane thalayil patches varunund.. 2 months il oru vetam oru patch.. anganeya veraaru.. but pettennu thanne new hair verarund avide.. dr ne consult chythu.. thyroid onm ila.. minoxidil thannu.. pinne eathoo oru steroid tablet.. name orknila.. fast foods oke ozhivakanom nu paranju.. ith alopecia areata ahno?? inim dr ne kanikano.. new hair vegam verunathkond njn ipo athra karyamakiyilla..
My hair reduced falling after I did these things. I used natural hair masks like avocado and yogurt. I avoided combing my hair when it was wet to stop it from breaking. Once a week, I rubbed my scalp with hair oil. I cleansed my hair 1-2 times a week with littllextraa coocoonino shampoo.
എനിക്ക് 18 വയസ് ആയി 7 പഠിക്കുമ്പോ ചെറുങ്ങനെ പോയി അങ്ങനെ പോയി പോയി ഫുൾ പോയി ഇപ്പൊ ഒരു രോമം പോലും ഇല്ല ഒരു ദിവസം എഗിലും cap ഇടാതെ പുറത്ത് ഇറങ്ങണം എന്ന് ഉണ്ട് പുറത്ത് ഇറങ്ങിയാൽ എല്ലാരും എന്നെ തന്നെ നോക്കും കാണിക്കാൻ ഇനി ഡോക്ടർ ഉം ഇല്ല മരുന്ന് കുടിച് കുടിച് മതിയായി മുടി വന്ന മടിയായിരുന്നു 🥺 എല്ലാരും പ്രാർത്ഥിക്കണം
Aysha really sad to know that , hope things become better soon, did your doctors prescribe tofactinib ? you can discuss this with your dermatologist
completely change your current diet , eliminate all inflammatory foods, do yoga, avoid stress, and we will hope for the best
will surely pray for you aysha , get well soon
Mudi vanno
Enikum same avasta anu
@@salihj maariyoo motham mudi poyo
@@anaswarakunji illa.17 vayasil poyatahn.ippo 6 varsham.bodyil hair illa.alopacia areata universalis anu.ningalk alopacia undo
👏🏻👏🏻very informative 👌🏻
Glad you liked it
6 മാസം മുമ്പ് എനിക്ക് ഇതുപോലെ വട്ടത്തിൽ മുടി കൊഴിയുന്നതായി കാണപ്പെട്ടു. ആദ്യം കാര്യമായി എടുത്തില്ല. പിന്നീട് വട്ടം വലുതായി തുടങ്ങി, യൂടൂബിൽ ഇതിനെപ്പറ്റി സെർച്ച് ചെയ്തു. ഫലമുണ്ടായില്ല. തുടർന്ന് ആയൂർവേദം നോക്കി. രാത്രി കിടക്കുന്നതിന് മുമ്പ് തലയിൽ ആയൂർവേദ എണ്ണ തേക്കും, 1 മാസം കഴിഞ്ഞപ്പോൾ മുതൽ ഫലം തുടങ്ങി. അനേകം ആളുകൾ ഇതുമൂലം വിഷമിക്കുന്നതായി കണ്ടു. ആയൂർവേദത്തിൽ ഫലപ്രദമായ മരുന്ന് ഉണ്ട്.
ഇന്ദ്ര ലുബ്ധാത മഷി ഇതിന്റെ എണ്ണയും ലഭിക്കും വൈദ്യശാലയിൽ
Evideyan kanichath enikk motham poyi
Doctor Enik beardil und oru patch ,tropical solution apply cheyund regrowth und Bt varuna hair thick alla, then kulikuna time body hair kanam tilesil, ath e Rogam thanne ano Bt bodyil patches onnum illa, nokumbo body hair kuravum illa but body hair pokund , especially chest hair just Kai kond valichal porum
take a vitamin supplement like Perfectil or essvit daily for 3 months
Sir I have this problem
My age : 18
In my head there are 4 to 5 place this type of round hair fall
Now I will take ayurveda medicine
This problem started from 2 months
But the new hair is not come in my head
Abhi creation alopecia areata ki dawai Hamare Paas hai theek ho jata hai Bal a Jaate Hain 9837 9220 79
try injection see a skin specialist in your area
Doctor I have many patches in beard appeared within days. Small and bid. I have noticed longitudinal ridges in four finger nails also. Applying topical steroids and some improvement. Your advise. Since nail is involved, is it possible to treat and manage.
try intralesional injection after seeing a dermatologist ,if not responding you can try jak stat inhibitor after discussing with your dermatologist Philip .
സാർ ശെരിക്കും സൂപ്പർ ആയി വിശദമായി പറഞ്ഞിട്ടുണ്ട് ഈ അസുഖത്തെ പറ്റി. വളരെയധികം ഇഷ്ട്ടപെട്ടു. മാത്രമല്ല ഇതിനുള്ള മെഡിസിനെ കുറിച്ചും ഒക്കെ പറഞ്ഞു. ഞാൻ ഈ രോഗത്തെ കുറിച് വേറെ കുറേ doctors ന്റെ വീഡിയോ കണ്ടിട്ടുണ്ട്. അതിൽ നിന്നെല്ലാം വിത്യസ്തമായിരുന്നു താങ്കളുടേത്. അതുകൊണ്ട് ഞാൻ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് സാർ. എനിക്കീ അസുഖമുണ്ട്. 15 വർഷമായിട്ട് എന്നെ വിട്ട് പോയിട്ടില്ല. തലയിൽ ഒന്നോ രണ്ടോ സ്പോട്ടുകൾ എപ്പോഴും ഉണ്ടാവും. Morr 5% യൂസ് ചെയ്യുപോൾ റെഡി ആവാറുണ്ട്. പിന്നേ മുമ്പൊക്കെ നല്ലോണം ഇണ്ടായിരുന്നു. 5, 6 ഒക്കെ സ്പോട്ടുകൾ. അപ്പോൾ ഇൻജെക്ഷൻ ചെയ്തു. മുടി വരും. പക്ഷേ കുറച്ചു നാൾ കഴിഞ്ഞാൽ വീണ്ടും പോവും. ലാസ്റ്റ് dr പറഞ്ഞു. ഇനി ഇൻജെക്ഷൻ വേണ്ട എന്ന്. ഒരുപാട് ആയാൽ നല്ലതല്ലെന്നു. എന്നിട്ട് morr 5% തന്നു. ഇപ്പോഴും അത് യൂസ് ചെയ്യുന്നുണ്ട്. Athinidak ഒരു 5 മാസം മുൻപ് ഒരാഴ്ചകൊണ്ട് ബോഡി യിലെ രോമമെല്ലാം കൊഴിഞ്ഞു പോയി. കയ്യിലെയും, കാലിലെയും, നെഞ്ചിലെയും, വയറിലെയും മാത്രം. ഇപ്പോഴും വന്നിട്ടൊന്നില്ല. പിന്നേ ഈ 15 വർഷത്തിനിടയിൽ ഒരുപാട് ഡോക്ടർസിനെ കാണിച് മരുന്നു കഴിച്ചിട്ടുണ്ട്. . ഇപ്പോ മടുത്തു. അതുകൊണ്ട്. ശരീരത്തിലെ രോമം പോയപ്പോൾ ഞാൻ ട്രീറ്റ്മെന്റ് ചെയ്യാൻ നിന്നില്ല. . പുറത്തു കാണാത്ത ഭാഗങ്ങളല്ലേ എന്ന് വിചാരിച്ചു. അതുകൊണ്ട് വല്ല കുഴപ്പവും ഉണ്ടാവുമോ സർ???
പ്രിയപ്പെട്ട ഷഫീർ ,വീഡിയോ കണ്ടു അഭിപ്രായം പറഞ്ഞതിന് നന്ദി . ശരീരത്തിലെ രോമം പോകുന്നുണ്ടെങ്കിൽ തീർച്ചയായും ഒരു skin സ്പെഷ്യലിസ്റ്റിനെ കണ്ടു ഡിസ്‌കസ് ചെയ്യണം ,ചില ടെസ്റ്റുകൾ ചെയേണ്ടിവരും ,stress പൂർണമായും ഒഴിവാക്കണം ,മൊട്ടയും ചിക്കനും കഴിക്കരുത് , യോഗ പഠിച്ചു നിത്യം ചെയ്യുക,ദേഹം മുഴുവനും മുടി പോയി വീണ്ടും യോഗയിലൂടെ മുടി തിരിച്ചുവന്ന 3 patients എനിക്കുണ്ടായിരുന്നു ,അവർ ഇപ്പോൾ രോഗ മുക്തരാണ് .പ്രതീക്ഷ കൈവെടിയരുത് ഷഫീർ .
@@skindoctor8052 thank u doctor. അങ്ങനെ ചെയ്യാം.
Sir inikkum undd 5 years ayi Njan dermentolagist kanichhoo docter nee
Same avasthayanu Biotin with calcium pantothenate... Tblt dr sjsn cheythu ithu upayogikkaamo side effect undavumo pls rply dr
vitamin supplements 3 months vare edukkam
Hf-tab Biotin wuth calcium pantothenate, N-acetyl cysteine&mineral tablets
ഈ മരുന്ന് കഴിക്കുന്നു ഇതു നല്ലതാണോ ഇടയ്ക്ക് നിറുത്തിയാൽ കുഴപ്പമുണ്ടോ pls dr ഒരു മറുപടി പ്രതീക്ഷിക്കുന്നു bcz ഇതു കഴിക്കുമ്പോൾ നെഞ്ചേരിച്ചിൽ അനുഭവപ്പെടുന്നു
Enik alopecia ane oru side pakshe mothathil mudikozhichil kuduthal enthane cheyuka
ഡോക്ടർ,
എന്റെ മകൻ 32 വയസ്സ് മകൻ UK യിലെ Nottingham ലാണ് ഇപ്പോൾ മകന്റെ തലയിലെ യും ശരീരത്തിലെയും രോമം കോഴിജുപോയി. Steroid ഇൻജെക്ഷൻ ചെയ്തു ഒരു മാറ്റവും ഉണ്ടായില്ല ഇപ്പോൾ 6 മാസം ആയി. നിർദേശം തരാൻ അപേക്ഷ.
Doctor hairil oru medicine use cheyth kondu nilkkumbol athinodoppam vere tymil aloe Vera gel use cheyunnath kond nthelum problem undo plz replay
ILLA
Any treatment available for alopacia universalis ?
Ente kuttyk treatment cheithkondirikunn ipo Chang und
ആയുർവ്വേദം ആണോ ചെയ്യുന്നത്. മുടി മുഴുവനും പോയതാണോ. Please reply തരണേ @@yasinameen5241
ellavarude commentsinum reply edunna doctor ethra nalla manushyan daivam anugrahikkatte
Thanks for watching and subscribing dear Ramseena, please do not forget to share so that more people are benefitted from the videos. thank you
Dr njan 21 twice antibiotics yedhtirunnu that cause hairloss?
My hairlossing daily thick hairs,thin hairs and also baby hairs
you need a scalp examination by a dermatologist /trichologist ,
Hello doctor,im suffering from alopecia areata,since 2019.
since then almost every year or with a gap of six months i have to take scalp injections,each time the patch size varies and new patch comes.
I am hypothyroid.should i continue with injection? Please guide
did u do your thyroid antibodies ? also speak to Dermatologist new treatment options are available
Excellent presentation doctor 👍
So nice of you
Hlo doctor... Enikum ith pole und treatment edukkumbol mudi varunnu ennal vere satalath pokunnu athinu enth treatment anu esukkendath
continue treatment with a dermatologist, avoid stress ,do yoga regularly
Enikkum same avastha aan 10 year aayi treatment cheyyunnu permanent result ith vare kitteetilla, oru vayi paranj theramo
@@rashirashi5328 alopecia areata ki dawai hamare pass theek ho jata hai 9837 9220 79
Sir , super video
Can I contact you ? I'm in Dubai , where is your clinic ?
thank you suhail , i am practsing in Oman
Hii bro did you find any medice
Sir evdaya ningalde clinc onn paranj tharumo
in Oman
Ente eyebrows poyittunde ippo randamathe eyebrows koodi pokan thudangi,njanippo ake tensed Anu .styroid injection eduthappo vannu pinnem poyi enikku thyroid problem unde enikku ethrem pettennu oru reply tharane
please give your what's app number I will contact you
8296692309
Methothrexate topical gel theche maruvo plZ rpy
you have get it diagnosed first , please see a dermatologist near u
Excellent doctor
Dr.
Lichen planus, allergy, asthma, um alopecia areata ke oru reason anno?
asthma ulla alukalku alopecia areata varan cheriya oru sadhyadhaundu ashik.
Thanks Dr♥️
Dr
Respiratory allergy, allergic rhinitis, asthma, Lichen planus enthil ethangilum seborrheic dermatitis reason anno?
Dr, Eth oraalil ninnu mattoru aalilekku pakarunnathu ano? Pls reply.
ilia pakarilla
Hai Dr. Sujith. I am from Salalah. Could you please suggest that which Dr. We want to consult for this problem. (In kerala). If u know someone please advise.
which part of kerala
Sir kannur
Pls suggest good dr
What about using minoxidil?
minoxidil will help stimulate hair growth but is not used as a Treatment
Sir enik iee problem und , njn qataril an work chayunnath ivde ethenkilum dr ne suggest chayan kazhiyumo?
dr Vandana Doha
ente husband n 2 year aayi 3 place l patch s vannitt
kore treatment cheythu injection cheythu but oru maattavum illa
but kaanicha dr okke paranju mudi nthayalum varum avde ind ennokke injection ingane kore use cheyyunnath side effect indavumo
Oru ഫുഡ് സപ്ലിമെൻ്റ് ഉണ്ട് അത് ഉപയോഗിച്ചാൽ മതി ഒമ്പത് ഒമ്പത് ഒമ്പത് അഞ്ച് പൂജ്യം ഒന്ന് ആര് മൂന്ന് മൂന്ന് മൂന്ന് വിളിക്കുക
usually ithra late aakilla mudi thirichuvaraan, onu koodi reevaluate cheyyendivarum , see another dermatologist
Sir ith enik adiyam oru tavana vnathn ahn ath ath njn skin doctor kandu marii pinneh ath oru 6 month kazhiju pinnem vannu ithu ini hair thirichu varumo 2 tavanna vannal enthakilum kuzhapam undo
randuthavana vannathu kond Veendam varan sadhyathayundu, stress avoid cheyyuka. medications continue cheyyuka after consulting your doctor
@@skindoctor8052 oky doctor
എനിയ്ക്ക് 2004ല്‍ വന്നതാണ്.മുടി മുഴുവനായി പോയി.ഇപ്പോ വന്നു.എന്നാലും 100% മാറിയിട്ടില്ല.പുരികം,മീശ പൂര്‍ണ്ണമായും വന്നിട്ടില്ല
Sir ente molk 4 vayasayi..molk headil rand sthalath roundil vannittund..ini avide mudi varille? Tension aakunnund
Njn dubail annn enik Dubail oru doctore sugest cheyamo enik alopcia problem ind
Sir... Alopacia tottalism ... Onnu vishadamayi treatment parayumo... 🙏please..
will try
Treatment undu aayurvedham njan monu cheythu nalla result undu
@@veenaajith04 hi
Nigalk hair vanno pls rply
Doctor enike sudden aayitt mudi kozhichal unday pala bhagangalilay nalla ullu kuranjuuu mudiyudae front bhagath cheriya oru patch polund entha cheyya
could be telogen effluvium
th-cam.com/video/uoYTbhfmIFo/w-d-xo.html. watch this video where i explain about telogen effluvium in malayalamth-cam.com/video/uoYTbhfmIFo/w-d-xo.html
Hello sir
Enikk e problem und.
Ippo oru spot und backil.
Jan doctor kand avar oru injunction paraj.jan ith vare chythitilla.
Please advise me.
injection edukkunathanu nallathu Muthu
Ente mon thalayile mudi kurach sthalath poyirunnu. Do. Kanichappol olment thannu. Avide mudi vannu. Eppol vere sthalathe mudi poyi. Eniyum olment thekkano?
athe dermatologist ne onnu koodi kaanu
Dr.sir thanks.1month nokiyit mudi varunnillemkil drne kandolam sir.ente samshayam mugathe naracha mudikal parichathukond thalayil eerogam varan sadyathayundo sir? please reply..
mukathe naracha romam parichathukondu thalayil rogam varilla.
Sir njan Francil ullayalanu. Ente molkku e asugham undu 14 years anu. Thalayude munvashathanullathu, avalku 6 years Ullapol ithu vannirunnu athu oilment purattiyappol mariyirunnu.. pnne ippol vannu, ippo 1 year ayi ithu vare mariyittilla doctor nte aduthu pokunnundu.. doctor parayunnathu varumennanu. Ippo eczema yude ointment anu thannirikkunnathu..ithinu homeoil treatment undo sir?sirnte abhiprayam enthanu?
Enikkum Und chechi
8yrs aayitt.. Eppo Kurach Maattam und.
Ayurvedic aah
@@shaijalKottayil enikkum ind
bijimole, you cam mail me
Calicut best Dr ewide an ullath ?
Address or contact..!!
My situation is danger😰
shameej see dr salim in cutis clinic calicut
Njan veluthulliyum manjalum orumich avide urasy 2 thivasam 3rd day ayappol aviday ninnu vattathil tholi paranju vannu eppo aviday nalla minusamanu...... Aatham eniku oru chorichilu pole thonnukayum pinne nokiyappol hair vattathil poyathayum kandu.... Ethu alopecia areata thanne ano?... Plz reply
alopecia areata avan anu sadhyadha. usually chorichal ayittanu arambikkuka. pinne pettennu mudi pozhiyum.
@@skindoctor8052 kk
Doctor എന്റെ മകൾക്ക് alopecia totalis ആണ് പുരികം കിളിർത്തു മുടി കിളിർക്കുന്നില്ല minoxidin ഉപയോഗിക്കുന്നുണ്ട്, മുടി അവിടിവിടായി കിളിർത്തു എന്താണ് ചെയ്യേണ്ടത്
എനിക്കു 57വയസ്സ് ആയി എന്റെ തലയിൽ അടുത്ത ആണ് വട്ടത്തിൽ മുടി കൊഴിയുന്നത് കണ്ടത് 14കൊല്ലം ആയി തൈറോയ്ഡ് ഗുളിക കഴിക്കുന്നു ഇപ്പോൾ ഒരു സ്കിൻ dr കാണിച്ചു ഇൻജെക്ഷൻ രണ്ടെണ്ണം വെച്ചു 3മാസം രണ്ട് ഇൻജെക്ഷൻ വീതം രണ്ട് സൈഡിൽ വെക്കണം പറഞ്ഞു രണ്ട് സൈഡിൽ ആണ് ഒരു 10Rs കോയിൻ വലുപ്പത്തിൽ പോയത് മാറില്ലേ dr 🙏🙏
maarum
I have small small patches here and there all over the body not only hair(head) ,and now I’m in 11th and it started when I was studying in 4th .currently I’m doing Ayurvedic treatment before I used homeopathy
get well soon
And the hair will come in the Gonn hair patches area and then somewhere else in the head again another patches will come here and there(repeatedly)
Skin docterine kanichal edh sheriyavo... Laast 2 3 days aayi ee asukam kaanunud...
Yes sure
Docter enik thadiyil oru spotil vanitund ethu odane treatment chaiythilel vere place spread akumo
better to start treatment Aju
Dr,
How to reduce unwanted inflammation caused by auto immuno disease..
edhelum food items il loode ethine permanent ayitt prevent cheyan pattuvo..
Alopecia areata q edhelum food items avoid cheyendath Indo?
avoid inflammatory foods like , non veg, junk food, avoid virudha aaharam according to Ayurveda
Sir ophiosis pole 2 side hair almost full poi.. Back side kuzhapamilla... Almost 3 year aayi enganeyanu..... Ini ath thalayude ullil spread aavumo..... Enk patches aayit onumalla vanath... Side motham ക്രെമേണ kozhinjanu poyath
Plzz reply sir
Hai sir Oman l evdeyan?
Ente hair inte backil thazhe thirunna sthalathu oru kunji viralinte nilathil mudi undaavunnilla onnum parayamo enik 13 vayse ayittolu. Hope you REPLAY 🙂
enthenkilum murivinde scar ano?
@@skindoctor8052 alla
sir ente ammayk ith pole thalayil backil ayi vattathil mudi poyi. dr kanichappol alopecia anennu paranju injection eduthal mathi ennu paranju. injection edukathe ith shari aville? need ur help
injection edukkunathanu better
Sir injectionu side effects undo
Sir, enik usauly hair loss indavinind.pinne thalayil iritation. Chorinj kond nikan thonnum. Pettan orudivasam football kalikumbo ball head cheydapooo koree mudi opparam kail vannu.idh alopeshia kond ano ?
chorichal undengil seb dermatitis aakan saadhyathayundu , watch my video on seb dermatitis
Alopecia areata ullavark thala chuttupollunna pole ndavmo...plzz reply
no
Mubashira ,തലചുറ്റൽ ഉണ്ടെങ്കിൽ please see a neurologist ഓർ physician ,പല കാരണങ്ങൾ കൊണ്ട് തല ചുറ്റൽ വരാം .
Alopecia areatayik best cream etha sir
cream kondu pokilla , you can try ducray rubefiant gel
Dr oilment enthanu upayogikkadath.
cheriya patch aanengil ointment try cheyyam
Sir enikk 1 year ayi ithupole thadiyil roundil romam povan thudangiyitt ipo mattu sthalangalil koodi povunnund adyam povan thudangya sthalath ipol white coloril romam varunnund endu cheyyum
injection edukkunathayirikkum nallathu
Doctor ente thalayile mudi poyitt oru padu nalukal akunnu doctor paraja pole nale problem undu doctor conduct number tharamo oru pad treatment cheythu mudi cheruthayi varum ennitt pokum enikk age ippol 20 ayi cheriya prayathil poyathanu ippol vallatha vishamam annu plese help doctor 😔
Same bro
@@soorajsooraj.s9889 hloo
@@unnikrishnan7988 hlo
bro idhu pole Hair poyathano
@@unnikrishnan7988 athe bro, bro insta id tha
Nalla useful aayitulaa msg sir share cheyditund... Nalla clear aayi paranju tannitund...
Same as i felt... Sir edhiloode explain cheyditund...
Thank you so much sajida
Thank you for your appreciation 🙏 I get comments asking for medicines and treatment but comments like yours appreciating my effort is really encouraging
Thank you so much for subscribing and watching
Intralesional injection edukunnathil nthkilm side effects varumo dr.
very few side effects if done properly
Informative video sujimamaaaa
thank you dear
Sir alopecia totalis എന്ത് ട്രീറ്റ്മെന്റ് ചെയ്യണം
very difficult to treat , tolfacitinib under dermatologist supervision
Hair vanno
Sir entem hair eth pole pokukayane ipo kure sthalath eth pole ayi njanum medicines use cheythond irikkukayane but mudi kozhichiline oru kuravum illa
injection eduthirunno?
@@skindoctor8052 ella doctor oilment edunnund pinne gulika kazhikunnu
@@skindoctor8052 please doctor enthenkilum oru vazhi paranju tha frontilem backilum valiya vrithathil mudi pozhinju ipo orupad sthalath ayi avidokke white hair varunund pakshe athine ottum katti onnumilla ee hair karukkumo atho athum pozhinju pokumo
Sir .yenik 30 age und.thaadi roomam kozhiyunu vattathil.8 month ayi tretment cheyunu .kozhinja baakath katti kuranju romam varunu.yenaal thaadiyil chila sthalagalil vendum kozhiyunnu .supra plus and HHSALIC OINTMENT um dr paranjath anusarich use cheythu..help cheyumo
arun see a dermatologist and take intralesional injection
Thalayude back side chuyiyude thaybagath kurach poyitund .yenthan treatment .medicine age 32
Take injection
സർ, ഇനിക്ക് 2മാസമായി തുടങ്ങിയിട്ട്, ഖത്തറിൽ ആണ് ഇവിടെ പ്രൈവറ്റ് ഹോസ്പിറ്റലിൽ dermotology ഡോക്ടറെ കണ്ടു, CBC ചെയ്തു, നോർമലാണ്. Stiroid content ointment തന്നു. ഇപ്പോ തലയിൽ 4 patch, താടിയിൽ 2 patch ഉം ആയി. Doctor ഇപ്പൊ പറയുന്നു, stiroid injunction ചെയ്യാമെന്ന്.. അടുത്ത ആഴ്ച നാട്ടിൽ വരുന്നുണ്ട്.. തൃശ്ശൂർ എവിടെയാണ് better treatment കിട്ടുക.. പ്ലീസ് ഹെല്പ്.. താങ്ക്സ്
Sir nhan epo gulfil anu. W problem anike 4 bagatayite unde. Evidunne pattiya treatment parajutarumo.
give me your what's app number I will contact u
971528334886
തലയിൽ ഇൻജെക്ഷൻ എടുത്താൽ മാറുമോ Dr
Sir enik alopecia totalis anu... 17 yrs pazhakkamund.... Wht cn i do..?
see a dermatologist in your area
@@skindoctor8052 ith curable ano doctor?
Sir ayruvethathilulla rand medicine unde (inthraluptha lepam and chemparthiyadi thaylam) ith usefullano ?
it might stimulate hair growth , no harm in trying
From where will get this?
Sir kure varsham ayi treatment cheyunnu complete ayitte marunilla ipol veendum pokunnund dpcp treatment cheythu.. OMP cheythu.. Medicine nirthumpol pokunnu mintop use cheyunnu mattam illa
ippo engane undu ,
@@skindoctor8052 medicine stop cheythu ipol totalis condition ayi..
Hii doctor njan munp message ittutund Doctor alopecia ullvarkk കഴിക്കാൻ പറ്റുന്ന foods paranju tharmo how to cure.. Alopecia areta deit chart doctor😔
Ayiruvedic use cheyuu
Sir, cherthuyat hair vannu but hair strength illa. 6months ayi ippozhan hair varunnath. I treatment 1st injection but i can't take 2nd dose. Because of corona then turned into homeopathi on MAY Month. There is a slightly difference in it. But not completely changed. This disease start on march.
Can u give better remedies. I hope u will give.
Thanku
until the next injection apply Himalaya hair loss cream, take essvit tablet. avoid stress, do yoga
@@skindoctor8052 sir, hair loss is very high.
Sir I'm from kerala my daughter 12year old has got alopecia aerata from last 6months using ointments(takfa)and now I'm using
(Mometasone Furoate Cream)
I did many blood tests including vitamin D which is less 11.8, rest all results are normal including thyroid levels . I need a suggestion about screening of Auto immune thyroid tests. For vitamin D she is taking medicines ( syrup). Plz reply
yes please do thyroid antibodies test , and also ESR ,
Mintop upayogikkunnathu kond problem undo sir...
upayogikkam pakshe not necessary may cause rebound hair fall when stopped
Sir nte mudi 1month ai egane round l pokunud. Adiyam backl mathrame undairunullu eppol frontlum pokunud. Doctor ne kanichappol fudic cream thannu, vitmn tablets um. Njan 4month pregnant aanu... enik eppol further treatment nu pokunathl prbm undo?
please mail me your scalp photo
Dr njn oru face cream use chythirunnu. Only 2 days mathro ennit njn nirthi. Pina 5 days kayinj beard round shape hair loss vannu. Ith alopecia ayirikuo
Doctor Kure varshagalaay chikilsikkunnu....from 2013 ..mudi edayk varum pinnum pokum...but ithuvare totalis aaytilla...nails lum problems onumilla.....ipolum treatment cheyyunund injection oke try cheythu, thyroid onnum illa. Treatment continue cheyyunathkond mudi thirichu varanulla chance undo?
varum
avoid stress
eat healthy , sleep well ,
Dr randu vattam enikku enganeyundayi adhyathe pravasyam treatment eduthu purattanulla marunnu thannu puthya mudi vannathu white aayittayirunnu pinneed athu black aayi mari randu varsham kazhinjappol veendum oru areayil veendum vannu but kandilla eppol avide hair vannu but muzhuvanum white aanu medicine use cheyyathathu kondano black aavathathu 35 age aanu enikku
injection edukkuka
Sir Thadiku idayil oru cheriya rithiyil und athu treat cheyan pattumo
mail me Unni
സാർ എന്റെ മുടി നേരത്തെ റൗണ്ടിൽ പോയായിരുന്നു കുറച്ചുനാൾ കുഴപ്പമില്ലായിരുന്നു ഇപ്പോൾ വീണ്ടും പോകുന്നുണ്ട് എന്താണ് ചെയ്യേണ്ടത് പ്ലീസ് ഹെൽപ്
injection eduthitundo ?
yanik eegnee akarutt bayagra chori nan thanee mudi padikkum chorinitt eth enna vayii pis reply
pis reply
Same bro
@@afnanafnu2988 nigle doctere kanichikooo bro
Kanichu oru mattavum illa Ayurvedic aann 2,3,month aayie
Bro doctere kanichikoo
Ith pakarunna asugamano doctor.
alla
Thanks Dr.for your sincere coverage.I recently found hair loss patch on my chin and applying momate cream as per telephonic advice of my doctor friend during this covid time.No tyroid problems as I had undergone tests recently.No visible progress after 2 months of use and infact grown little bigger,I think.More over,I have a similar patch on scalp,which I left untreated due to my ignorance(may be happened around 25 yrs before.)I am applying same ointment there too,and trying my luck.What is your advice on this current treatment?
how big is your patch and how many patches ,beard involved?
@@skindoctor8052 1patch 1cm dia on beard,which came very recently.The other one on scalp,which appeared around 20yrs before is 2cmx1cm
സർ , എൻ്റെ വയസ് 46 , എൻ്റെ താടിയിൽ ചെറിയ വട്ടത്തിൽ പെട്ടന്ന് മുടി ഇല്ലാത്തതായി കാണുന്നു , കുറച്ച് കാലം കഴിയുബോൾ അവിടെ മുടി വരുന്നു , അപ്പോൾ താടിയിൽ വേറെ സ്ഥലത്ത് വീണ്ടും ചെറിയ വട്ടത്തിൽ മുടി ഇല്ലാതാകുന്നു , ഇത് ഇങ്ങനെ തുടർന്ന് കൊണ്ടിരിക്കുന്നു . ഈ അസുഖം വന്ന് തുടങ്ങിയിട്ട് 4 വർഷം ആയി . പിന്നെ താടിയിൽ പൊറ്റ പൊറ്റ പോലെ (താരൻ പോലെ ) തൊലി അടരുന്നു , നല്ല ചൊറിച്ചിലും ഉണ്ട് . ഇത് മാറാൻ എന്താണ് മാർഗ്ഗം ?
could be seb dermatitis or sebopsoriasis
Hello. Sr. തലയിൽ ഇഞ്ചക്ഷൻ വെക്കുമ്പോൾ സൈഡ് എഫക്ട് വരാൻ ചാൻസ് ഉണ്ടോ ഉണ്ടെങ്കിൽ തന്നെ അത് ഗുരുതരമാണോ പ്രശ്നം ഉള്ളതാണ്. plz
very rare
Njan ithuvare kanichilllla 5years ayi thudagiyittt Njan injection vekkaan pediyaaa vekkaamo injection
Enik 5 am classil padikumba vannirun alopecia , but steroid injection eduthit ath treat ayi then pineem vanu +1 +2 mudiye illayrn total pooyi , treatment onum eduthit krym illrn 6,7 times steroid injection eduth head motham orumthiri ayi , 2 years mudiye illayrn cap ettarun nadkune , then ayurvedam try chytu nalla result ayrn mudi full vann within 8 months and oru healthy diet and sugar koode cut cheytapa pettan result kituna pole feel chytu , but alopecia edk edk verunund , oru patch verum mudi verum kurch nall kayij pineem mudi povum verum agna nilpaan🙂
Dr ente head back sidel patches ayi hair pokunnund
Skin dr kanichappol injunction edukkan paranju injunction edukkunnath kind enthenkilum side effect undo
dear Jabir, sheriyaya reethiyil injection eduthal side effects undavarilla
Sir njan ajmanil aan ullath ente eyebrow kozhiyunnu enth treatment aan cheyyuka
Bro njan dairayil und ningalk ippo engine und enikkum kozhiyunnu
@@sarunrajkv9709 ippo thudangiyirukkukayan ningalko treatment cheyyunnundo
@@asfafathima233 illa ningal cheyyundo enikkum paranju tharumo
Garlic neer thekkum
@@asfafathima233 ennit ippo engane und
Hai sir.. alopecia areata pakarunna rogamano....ply rply
Alla..its an autoimmune disease
ALLA
Enikum same alopecia aanu dr.25age.orupad suffr cheynd njn.new hairs nilkkunnilla.kozhiyuanu8yrs ayi.roundil povua hair&itchy scalp.acnes on scalp.face&body.pls help me dr😢🙏pls😢😢😢😢🙏🙏pls😢🙏
വട്ടത്തിൽ മുടി പോകുന്ന സ്ഥലത്തു ഓമ കറ തേച്ചാൽ മതി എൻ്റെ മുടി ഫുൾ പൊഴിഞ്ഞു പോയി പിന്നെ ഇതു തേച്ചാണ് മറിയാത്
dermatologistne kandirunno , eviduna treatment eduthathu ?
thyroid okke test cheythirunno ?
@@SandeepSandeep-dp6fw ith ntha sadhanam
Oma kara enda
Dr ente mudi backil cheriya circle mudi poyi 🙂🙂🙂
Sir. Namaskaaram Sir. ..enikkum ee paranjha hair fall undu. ..one Year aaittu ore alavil thanne undu koodittum. Kuranjhittumilla. ...treatment onnum efuthittilla. Enikku age 56 aanu. ..enikku treatment cheyyendsthaaittundo. ...ithinekurichu aryillaairunnu ithreyum complicate undennu. ..njhan enthaanu cheyyendathu..sir. Please paranjhu tharaamo. ....sir
പ്രിയപ്പെട്ട രാജേശ്വരി,നമസ്കാരം, രോഗത്തെ പറ്റി ആലോചിച്ചു ഒരുപാടു ടെൻഷൻ വേണ്ട ,എല്ലാം ശരിയാകും,അടുത്തുള്ള ഒരു സ്കിൻ സ്പെഷ്യലിസ്റ്റിനെ പോയി കാണുക ,സാധ്യമല്ലെങ്കിൽ whats app number തരു ഞാൻ contact cheyyam
Doctor ith pakarumo
Docter enik age 16 ayit ollu enik ith Vanu oru 30% postionil indd docterne kand 2 olment thanu ravile onu rathri onuu mudti varuo poya postionil thodtu nokupol varuna oru feel ond
get well soon Karthik
Dr.. enikm ingane thalayil patches varunund.. 2 months il oru vetam oru patch.. anganeya veraaru.. but pettennu thanne new hair verarund avide.. dr ne consult chythu.. thyroid onm ila.. minoxidil thannu.. pinne eathoo oru steroid tablet.. name orknila.. fast foods oke ozhivakanom nu paranju..
ith alopecia areata ahno?? inim dr ne kanikano.. new hair vegam verunathkond njn ipo athra karyamakiyilla..
follow up cheyyanam, avoid stress, eat healthy,
Ippo oru cheriya bahgath aayittind marunn edthilangil avide hair grow cheyyumo cheyymengil ethra samyam edukum grow cheyyan
cheythekkam, pakshe better to use some medicines , use ducray rubefiant gel
Docter ente name abhilash e asugam 2 varsham ayitte und thadil vannu eppol messail kayari plese help me docter oru pad treetment cheythu plz help
did you take injection?
Enik thadiyil ethupole round ayit avide varuna romam naracha clour akuva
could be alopecia areata , watch the video and take a decision