മോളെ.. കനിമൊഴി ❤❤❤❤പറയാൻ വാക്കുകൾ ഇല്ലാ.. അതിമനോഹരം... വേറിട്ട ശബ്ദം... ഈ കുഞ്ഞിളം പ്രായത്തിൽ തന്നെ ദൈവം കനിഞ്ഞു അനുഗ്രഹിച്ച ശബ്ദ മധുരിമ.. മാസ്മരിക ശബ്ദം ശ്രോതാക്കളെ വിസ്മയിപ്പിക്കുന്ന മായാജാലം... ഞാൻ മോളുടെ വലിയൊരു ആരാധിക ആണുട്ടോ 🥰🥰🙏🙏🌹🌹എന്റെ പ്രിയ കൂട്ടുകാരന്റെ പൊന്നുമോൾ ഒരുപാട് കഴിവുള്ള കലാകാരി ആണ്... ലോകം അറിയപ്പെടുന്ന ഒരു ഗായിക ആയി തീരട്ടെ എന്ന് ആശംസിക്കുന്നു... പ്രാർത്ഥിക്കുന്നു.... ഒരുപാട് കഴിവുകൾ ഉള്ള അച്ഛന്റെ പൊന്നുമോൾ... എന്നും എപ്പോഴും ഉയരങ്ങളിൽ എത്തട്ടെ... വരികൾ, സംഗീതം, editing, സംവിധാനം, ദൃശ്യ ആവിഷ്കാരം എല്ലാം ഒന്നിനൊന്നു മെച്ചം... Congratzz all the teamz 👍💪👌കനിമൊഴിയുടെ ആക്ടിങ് പ്രശംസനീയം... Love u മോളെ ❤❤❤❤മോളെ ഒരുപാട് ഇഷ്ടപെടുന്ന ഒരു ആരാധിക.... Keep going മോളെ.... All the blessings & prayers... Waiting for the next 🎉🎉🎉🎉🎉
ഗംഭീ രം ......... ഗംഭീരം .......... ഗംഭീരം ........ നല്ല voice നല്ല രചന നല്ല സംഗീതം നല്ല വൃത്തിയായും ഭംഗിയായും ചെയ്തു. അഭിനന്ദനങ്ങൾ .......... മോൾക്കും അച്ഛനും പിന്നെ നിങ്ങളെ കട്ട സപ്പോട്ട് ചെയ്യുന്ന കനിയുടെ അമ്മക്കും .........
ഗംഭീരമായി. ഒരേ സമയം കേൾവി ഭംഗികൊണ്ടും കാഴ്ചഭംഗികൊണ്ടും ഹൃദ്യമാകുന്നുണ്ടീ കൊച്ചു സൃഷ്ടി. കനിമൊഴിയുടെ സ്വരവും പാട്ടും സുന്ദരമാണ്. തോലിൽ ഒരുക്കിയ വരികളും അനിത കൊടുത്ത സംഗീതവും പുതുമ പകരുന്നുണ്ട്. തീരെ ബഹളമില്ലാത്ത ഗിറ്റാർ കേന്ദ്രമായ പശ്ചാത്തലം ശ്രദ്ധേയം. എല്ലാ ഫ്രെയ്മുകളും ചിത്രം പോലെ മനോഹരം. കടൽക്കരയിലെ കടലാസു കപ്പലുകളുടെ കൂട്ടം നല്ലഭംഗിയായി. മോളുടെ മിതത്വമുള്ള അഭിനയവും അഭിനന്ദനാർഹം. കണ്ടുകഴിയുമ്പോൾ ബോധ്യം വരുന്ന കാര്യം തീർച്ചയായും ഇതിന് തുടർച്ചകളുണ്ടാകും എന്നാണ്. ഇനിയും പാട്ടുകൾ വരും. കനിമൊഴി ഇവിടെ അടയാളപ്പെടും. ആശംസകൾ ♥️
അനി മോളുടെ ശബ്ദം അതിമനോഹരം അതുപോലെ വരികൾ ക്യാമറ സംവിധാനം 👌🏻👌🏻👌🏻👌🏻👌🏻👌🏻ഇനീയും ഉയരങ്ങളിൽ ഇതിന്റെ പിന്നണിയിൽ പ്രവർത്തിച്ച എല്ലാവർക്കും എത്തിച്ചേരാൻ പ്രാർത്ഥിക്കുന്നു
മോളെ.. കനിമൊഴി ❤❤❤❤പറയാൻ വാക്കുകൾ ഇല്ലാ.. അതിമനോഹരം... വേറിട്ട ശബ്ദം... ഈ കുഞ്ഞിളം പ്രായത്തിൽ തന്നെ ദൈവം കനിഞ്ഞു അനുഗ്രഹിച്ച ശബ്ദ മധുരിമ.. മാസ്മരിക ശബ്ദം ശ്രോതാക്കളെ വിസ്മയിപ്പിക്കുന്ന മായാജാലം... ഞാൻ മോളുടെ വലിയൊരു ആരാധിക ആണുട്ടോ 🥰🥰🙏🙏🌹🌹എന്റെ പ്രിയ കൂട്ടുകാരന്റെ പൊന്നുമോൾ ഒരുപാട് കഴിവുള്ള കലാകാരി ആണ്... ലോകം അറിയപ്പെടുന്ന ഒരു ഗായിക ആയി തീരട്ടെ എന്ന് ആശംസിക്കുന്നു... പ്രാർത്ഥിക്കുന്നു.... ഒരുപാട് കഴിവുകൾ ഉള്ള അച്ഛന്റെ പൊന്നുമോൾ... എന്നും എപ്പോഴും ഉയരങ്ങളിൽ എത്തട്ടെ...
വരികൾ, സംഗീതം, editing, സംവിധാനം, ദൃശ്യ ആവിഷ്കാരം എല്ലാം ഒന്നിനൊന്നു മെച്ചം... Congratzz all the teamz 👍💪👌കനിമൊഴിയുടെ ആക്ടിങ് പ്രശംസനീയം... Love u മോളെ ❤❤❤❤മോളെ ഒരുപാട് ഇഷ്ടപെടുന്ന ഒരു ആരാധിക.... Keep going മോളെ.... All the blessings & prayers... Waiting for the next 🎉🎉🎉🎉🎉
ലളിതം സുന്ദരം മനോഹരം ❤ കനിമൊഴിക്ക് പ്രത്യേകം അഭിനന്ദനങ്ങൾ, എന്റെ പ്രിയ സുഹൃത്തിനും.....❤
❤ ഗംഭീരം,കനി... അഭിനന്ദനങ്ങൾ
വേറിട്ട ശബ്ദവും ആലാപനവും , അതി ഗംഭീരം . പുതു തലമുറ സംഗീത സംവിധായകർ ഈ കഴിവ് കണ്ടെത്തി അനുഗ്രഹിക്കട്ടെ എന്ന് ആശംസിക്കുന്നു.
ഗംഭീ രം .........
ഗംഭീരം ..........
ഗംഭീരം ........
നല്ല voice
നല്ല രചന
നല്ല സംഗീതം
നല്ല വൃത്തിയായും ഭംഗിയായും
ചെയ്തു.
അഭിനന്ദനങ്ങൾ ..........
മോൾക്കും അച്ഛനും
പിന്നെ നിങ്ങളെ കട്ട സപ്പോട്ട്
ചെയ്യുന്ന കനിയുടെ അമ്മക്കും .........
നന്നായിട്ടുണ്ട് എല്ലാം...കനുമോൾടെ വോയ്സ് കേട്ടിരിക്കാൻ നല്ല സുഖമുണ്ട്. വരികളും വിഷ്വൽ സും മനോഹരം. ഒരു പാട് ഉയരങ്ങളിലേക്ക് എത്താനാകട്ടെ....
കാണാനും, പാട്ട് കേൾക്കാനും നല്ല സുഖമുണ്ട്....🎉🎉ആശംസകൾ
അനിതാമ്മയുടെ ഈണത്തിൽ ഈ വരികൾ കേൾക്കാൻ വളരെ മനോഹരം. 🥰🥰
ചിത്രങ്ങളും ചിത്രീകരണവും വരികളും അഭിനന്ദനമര്ഹിക്കുന്നു... ❤️❤️
ഗംഭീരമായി. ഒരേ സമയം കേൾവി ഭംഗികൊണ്ടും കാഴ്ചഭംഗികൊണ്ടും ഹൃദ്യമാകുന്നുണ്ടീ കൊച്ചു സൃഷ്ടി. കനിമൊഴിയുടെ സ്വരവും പാട്ടും സുന്ദരമാണ്. തോലിൽ ഒരുക്കിയ വരികളും അനിത കൊടുത്ത സംഗീതവും പുതുമ പകരുന്നുണ്ട്. തീരെ ബഹളമില്ലാത്ത ഗിറ്റാർ കേന്ദ്രമായ പശ്ചാത്തലം ശ്രദ്ധേയം. എല്ലാ ഫ്രെയ്മുകളും ചിത്രം പോലെ മനോഹരം. കടൽക്കരയിലെ കടലാസു കപ്പലുകളുടെ കൂട്ടം നല്ലഭംഗിയായി. മോളുടെ മിതത്വമുള്ള അഭിനയവും അഭിനന്ദനാർഹം. കണ്ടുകഴിയുമ്പോൾ ബോധ്യം വരുന്ന കാര്യം തീർച്ചയായും ഇതിന് തുടർച്ചകളുണ്ടാകും എന്നാണ്. ഇനിയും പാട്ടുകൾ വരും. കനിമൊഴി ഇവിടെ അടയാളപ്പെടും. ആശംസകൾ ♥️
മനോഹരം 👍🏻നല്ല ആലാപനം വരികളും അതുപോലെ തന്നെ നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ
അച്ഛൻ്റെ വരിയും മോളുടെ ആലാപനവും സൂപ്പർ❤
കനിമോളെ,.. സൂപ്പറായിട്ടുണ്ടട്ടോ. എല്ലാ ഭാവുകങ്ങളും നേരുന്നു 🌹🌹🌹👌👌
സൂപ്പർ. നല്ല ശബ്ദം. നല്ല ഒരു ഭാവി ആശംസിക്കുന്നു
Great work!
Meaningful lyrics and a beautiful voice!
സൂപ്പർ❤ ഇനിയും ഒരുപാട് ഇങ്ങനെ ഉണ്ടായി വരട്ടെ❤
Nalla ozhukkulla paatu athinte ozhukkinu anusarich paadiyirikkunnu. Anitha teacher super...
Visuals athimanoharam. Ellavarum kidu aanu ❤
മനോഹരം വരികളും, ദൃശ്യങ്ങളും മകളുടെ ശബ്ദവും
ആശംസകൾ❤❤❤
അഭിനന്ദനങ്ങൾ !വളരെ ഇഷ്ടമായി❤❤
കനി 🥰മനോഹരമായിട്ടുണ്ട് മോളെ
നല്ലവരികൾ. നിന്റെ ശബ്ദത്തിലൂടെ കേട്ടപ്പോൾ ഒരുപാടുസന്തോ ഷം. ഉയരങ്ങളിൽ എത്തട്ടെ മോളെ ❤❤
മനോഹരമായ വരികളും ഈണവും കനിമോളുടെ ആലാപനം അതി ഗംഭീരം നല്ലൊരു ദൃശ്യചാരുത ഒരുക്കിയുള്ള ചിത്രീകരണം ❤❤❤
4:02 സൂപ്പർ 👍❤️
അതിമനോഹരം. എത്ര കേട്ടാലും മതിവരുന്നില്ല. ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ 👏👏👏👏
അതിമനോഹരം... ഹൃദ്യം...... പ്രിയ സുഹൃത്തിനും, മകൾക്കും ആശംസകൾ.... നിറയെ സ്നേഹം.. 💕🌹🌹🌹❤️
അനി മോളുടെ ശബ്ദം അതിമനോഹരം അതുപോലെ വരികൾ ക്യാമറ സംവിധാനം 👌🏻👌🏻👌🏻👌🏻👌🏻👌🏻ഇനീയും ഉയരങ്ങളിൽ ഇതിന്റെ പിന്നണിയിൽ പ്രവർത്തിച്ച എല്ലാവർക്കും എത്തിച്ചേരാൻ പ്രാർത്ഥിക്കുന്നു
കനി സൂപ്പർ🔥👍.അനിത ടീച്ചറിൻ്റെ ഈണം മനോഹരമായിട്ടുണ്ട്.......അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ👏
Very good song… a different one… Simple but beautiful
Thanks for listening
കനു, രൂപേഷ്, അനിത ടീച്ചർ എല്ലാവരും ഗംഭീരമാക്കി ❤🥰🔥
ഗംഭീര വരികൾ, കനിമൊഴിയുടെ ഇമ്പമുള്ള ശബ്ദം. പഴയ കാലത്തേക്ക് ഒന്ന് യാത്ര ചെയ്തു. അണിയറ പ്രവർത്തകർക്ക് അഭിനന്ദനം .
Nice voice... And picturization. .❤ കനിമൊഴി ❤
നന്നായിട്ടുണ്ട് നല്ല ഫീൽ .
കനിമോളെ ശബ്ദം വളരെ sweet ആണ്. പാട്ട് നന്നായി ഇഷ്ടപ്പെട്ടു. എല്ലാ ഉയർച്ചയും ഉണ്ടാവട്ടെ❤❤❤.
അജീഷ് ലാൽ Biz Conect ഗ്രൂപ്പ് 💙💙
നന്നായിട്ടുണ്ട് 🎉🎉🎉
Nice🎉
സൂപ്പർ മോളെ ഉയരങ്ങളിൽ എത്തട്ടെ.... 🙏👏👏👏👏👏
Beautiful.... 👏🏼👏🏼👏🏼😍
ആവർത്തന വിരസത തോന്നിക്കുന്നില്ല.... അങ്ങിനെ ഒരു മ്യൂസിക്.... Nice...മോള് ഇനിയും ഒത്തിരി ശ്രെദ്ധിക്കപ്പെടട്ടെ... അഭിനന്ദനങ്ങൾ 👏🏼👏🏼👍🏼👏🏼
Superb Song... very Nice Tune & Singing...
വളരെ മനോഹരം. കടൽ പോലെ അവസരങ്ങൾ ഉണ്ടാകട്ടെ... പ്രാർത്ഥനകൾ.... ആശംസകൾ.
സൂപ്പർ അതിമനോഹരം ഒരുപാട് ഇഷ്ടമായി❤❤❤❤❤
നൊസ്റ്റാൾജിക് ആയ ശബ്ദം
ഗംഭീരമായി
നല്ല വരികൾ, സംഗീതം, നല്ല ചിത്രീകരണം കനിമോളുടെ ശബ്ദം ഗംഭീരം. ❤ ഭാവുകങ്ങളോടെ
BIZ CONNECT MALAPPURAM
Nice voice..congrats mol...
മനോഹരം kani 🥰🥰🥰
ഇനിയും ഒരുപാട് ഉയരങ്ങളിലേക്ക്
ഹൃദയസ്പർശിയായ വരികൾ ഈണവും നല്ല ദൃശ്യഭംഗിയും
Super മോളൂ. നല്ല Sound. All the best
കടൽ, കഥ...
വരികളും സംഗീതവും ആലാപനവും❤
Beautiful 👍👍 lyrics awesome 👍👍👍. Good attempt. Keep going👍👍👍
Aahaa
കാണാനും കേൾക്കാനും മനോഹരം 👍🏽👏🏽👏🏽👏🏽
ബ്യൂട്ടിഫുൾ.. വളരെ നന്നായി.. 🥰❤️👍🏽
ഒത്തിരി ഇഷ്ടായി മൊഴി മോളെ......നല്ല വോയ്സ്...❤❤
Excellent lyrics and beautiful rendition.
മനോഹരം - എഡിറ്റിംഗ് ഗംഭീരം
സൂപ്പർ മോളേ വളരെ മനോഹരമായി പാടി ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ❤🎉
അതിമനോഹരം ♥️🥰
പാട്ട് സൂപ്പർ സൂപ്പർ . നല്ല വരികളും സംവിധാനവും. പാടിയത് അതി ഗംഭീരം പറയാൻ വാക്കുകളില്ല
വളരെ നന്നായിട്ടുണ്ട്, ഇനിയും ഉയരങ്ങളിൽ എത്താൻ കഴിയട്ടെ 🌹🌹🌹
Very nice ❤
Thanks 🤗
നന്നായി പാടി 🥰
Nalla music. Lyrics. Super visualisation... Congrats.
സൂപ്പർ ❤❤
ഹൃദയസ്പർശിയായ വരികളും ഈണവും
വളരെ മനോഹരമായി പാടി.. നല്ല വരികൾ, ക്യാമറ, സംവിധാനം bgm എല്ലാം സൂപ്പർ കനിമൊഴി ക്ക് ആശംസകൾ.. 😍👍🌹
Good voice...best of luck..
Very beauty. Godbless.and .......
Best wishes!❤
❤ super
Great song 💙💙💙🔥
Good.. Congrats to all who worked behind this project
Super, everything👌Matured voice, nice lyrics, photography 💐
നല്ല മനോഹരമായ ഗാനം
മനോഹരം
💖💖💖
കനി കുട്ടി സൂപ്പർ 🎉🎉🎉🎉😍😍😍😍
This is an exceptionally well-crafted song. I extend my sincere appreciation and best wishes for continued success in your musical endeavors.
❤️👍
നന്നായിട്ടുണ്ട്...❤🎉
Awesome voice 👍🏽👍🏽 soothing music.
All the very best
Manoharam
നല്ല പാട്ട്
It's beautiful
Superb kanus…
സൂപ്പർ 👍🏼
മോളെ സൂപ്പർ❤❤❤❤
Kanikutty super❤
Super kanikutty.... ❤
അതിഗംഭീരം
Beautiful🎉
സൂപ്പർ 🥰👌
ഇഷ്ടം ❤️
Nice work ❤
Thanks 🔥
Kanoooo.... Suprrr
മനോഹരം
മനോഹരം❤
Super 😊
Kanumole...gambeeram sabdam,
Super 👍❤️
Superb kanuu..❤
Beautiful ❤️
Supr voice
നന്നായിട്ടുണ്ട്.
❤❤❤