ബൈക്ക് ഓടിക്കാൻ ഏറ്റവും എളുപ്പത്തിൽ പഠിച്ചെടുക്കാനുള്ള ട്രിക്ക്|Bike riding tutorial for beginners

แชร์
ฝัง
  • เผยแพร่เมื่อ 29 ก.ย. 2024
  • സ്ത്രീകൾക്ക് 10 മിനിറ്റ് കൊണ്ട് ബൈക്ക് റൈഡിങ്ങ് എളുപ്പത്തിൽ പഠിച്ചെടുക്കാം|Bike riding tutorial
    my channels
    Goodson kattappana
    / @goodsonkattappana1079
    facebook-
    / goodson-katt. .
    Instagram
    / goodsonkatt. .
    WhatsApp - 7012898678

ความคิดเห็น • 99

  • @abijithkichu
    @abijithkichu 11 หลายเดือนก่อน +33

    ഓടിച്ചു നോക്കാൻ ഒരു ബൈക്ക് പോലും എനിക്ക് ഇല്ല😔

    • @jjxff5610
      @jjxff5610 11 หลายเดือนก่อน +6

      😢 same avastha enikum ...pine engane bike padikum 😢😢

    • @nandhus8626
      @nandhus8626 11 หลายเดือนก่อน +4

      ​@@jjxff5610nde veetil 2 bike, 1 scooter ondu ennitum ottikan ariyatha njan

    • @rohithm8867
      @rohithm8867 6 หลายเดือนก่อน

      Fist build your fuckkkking mind settt😊

  • @jacobperoor1664
    @jacobperoor1664 ปีที่แล้ว +3

    Very nice explanation. Thanks 🙏

  • @DEON_FF
    @DEON_FF 2 ปีที่แล้ว +2

    Pwoli bro ❤️

  • @christeena1255
    @christeena1255 2 ปีที่แล้ว +62

    Angane aadyam aaitt oru nalla tutorial കണ്ടൂ

    • @lijojose1812
      @lijojose1812 ปีที่แล้ว +1

      ചേച്ചി ഓടിക്കുമോ ബൈക്ക് ഇപ്പോൾ

    • @christeena1255
      @christeena1255 ปีที่แล้ว +4

      @@lijojose1812 aahmm... licence um kitti

    • @user-guest-t71
      @user-guest-t71 10 หลายเดือนก่อน

      ​@@christeena1255 chechi vandi eetha mt aano

  • @pifaris1562
    @pifaris1562 6 หลายเดือนก่อน +4

    ബ്രോ വണ്ടി ഓടിക്കാൻ അറിയാം but വണ്ടി റോഡിൽ ഇറക്കാൻ പേടി. രാത്രി ഒരു 4 മണി to 5 മണി തിരക്കിലാത്ത സമയത്ത് ഓടിച്ചാൽ ഒരു മാസം കൊണ്ട് പഠിക്കാൻ പറ്റുവോ pls riplay

    • @chandhupraveen6466
      @chandhupraveen6466 3 หลายเดือนก่อน +1

      Bro enikkum vandi main roadukalil oodikkan pediyaanu but kettadutholam aa pedi nmml maatti vech kazhiyum enn urappich edukkanam enkile pattu nmmle kond pattum enn vishwasikkanam illel nmml pedich irikkum pinna adyamokke athikam thirakkillatha roadukal oodich payye main roadil keraam

    • @chandhupraveen6466
      @chandhupraveen6466 3 หลายเดือนก่อน +1

      Njn ee april nu thotta activa thanne oodichu thudangiye athum roadil pedi aayirunnu 1stokke pinne backil chettan irikkum enikk aalondenki kuzhappamilla angane ippo oruvidham ok aayi ini long ponam

    • @pifaris1562
      @pifaris1562 3 หลายเดือนก่อน

      Thanks bro​@@chandhupraveen6466

    • @pifaris1562
      @pifaris1562 3 หลายเดือนก่อน

      Your age​@@chandhupraveen6466

    • @pifaris1562
      @pifaris1562 3 หลายเดือนก่อน

      ​@@chandhupraveen6466Your age?

  • @jabtalks3144
    @jabtalks3144 ปีที่แล้ว +9

    Bro, ഒരു doubt ഉണ്ട്, ?
    2nd മുതൽ Top ഗിയറ് വരെ മാറുമ്പോൾ , ക്ലച്ച് പൂർണ്ണമായും പിടിക്കേണ്ടതുണ്ടോ?

    • @jabtalks3144
      @jabtalks3144 ปีที่แล้ว

      @@abhi_Oz ഒറ്റയടിക്ക് 4th ഗിയറിൽ നിന്നും ഫസ്റ്റ് ഗിയർ വരെ വരുന്നതിൽ എന്തെങ്കിലും പ്രോബ്ളം ഉണ്ടോ ?

    • @abhinandha9089
      @abhinandha9089 ปีที่แล้ว

      ​@@jabtalks3144ക്ലച് ഫുൾ പിടിച്ചിട്ട് ഇടുന്നതിൽ കുഴപ്പം ഇല്ല. വണ്ടി നിർത്തികഴിയുമ്പോൾ എല്ലാരും അങ്ങിനെ ആണ് ചെയ്യാറ്

  • @SarasVlogerYT
    @SarasVlogerYT ปีที่แล้ว +15

    അടിപൊളി വീഡിയോ. വണ്ടി ഓടിക്കാനുള്ള കാര്യങ്ങളെല്ലാം വളരെ വ്യക്തമായി പറഞ്ഞു തന്നു താങ്ക്സ് 🥰👌🏻👌🏻👌🏻👏🏻👏🏻

  • @Grace-pp3dw
    @Grace-pp3dw ปีที่แล้ว +7

    Shalom .Thank you. Watching from Australia. 73 Praise the Lord 37 . 26 Praise the Lord 86 . Amen.🥶🥶🥶

  • @Gauthamkrishna669
    @Gauthamkrishna669 ปีที่แล้ว +3

    Ennik odikan ariyam bike first neutral iil anno enn nokkanam enitt vandi start aakiya sheesham. Clutch pidich first gearil Etta shesham clutch slowly release cheyth itt odich 20 kms aakumbol 2nd 30 kms aakumbol 3rd 40 kms aakumbol 4th. 50 kms aakumbol 5th gearil edanam

  • @Malayalivlogs
    @Malayalivlogs 2 ปีที่แล้ว +7

    Enikku license und 2 ' 4 um but enikku bike odikkan pediyanu enikku first ittu edukkuna timr vandi off akunu

    • @ST0KERFFx-k4y
      @ST0KERFFx-k4y 8 วันที่ผ่านมา

      Anitt ninak license thannath oru umban ahnn😂👍🏻

  • @TricksTalks
    @TricksTalks 24 วันที่ผ่านมา

    വേഗം മനസിലാവുന്ന രീതിയിൽ അവതരിപ്പിച്ചു 🎉🎉

  • @sasioolanpara
    @sasioolanpara ปีที่แล้ว +2

    ഈ വീഡിയോ എനിയ്ക്ക് ഇഷ്ടമായി, ബൈക്ക് എങ്ങനെ ഓടിക്കണം എന്നറിയാത്ത ഞാൻ ഇപ്പോൾ ഈ വീഡിയോയിലൂടെ ആണ് ബൈക്ക് ഓടിക്കാൻ പഠിച്ചത്, ഇനി റോഡിലൂടെ ഓടിച്ചു നോക്കണം,,

  • @Anonymous-vb6md
    @Anonymous-vb6md ปีที่แล้ว +2

    ക്ലച്ച് ഇടാതെ ബ്രേക്ക് പിടിച്ചാൽ എന്താണ് കുഴപ്പം... Plz replay🙂

  • @manojbhargavan3238
    @manojbhargavan3238 ปีที่แล้ว +3

    വളരെ നല്ല രീതിയിൽ തന്നെ പറഞ്ഞു bro thanks ❤❤❤

  • @jameela272
    @jameela272 2 หลายเดือนก่อน

    ഫ്രസ്റ്റ് ഹെൽമെറ്റ്‌ ഇടണം

  • @visakho9218
    @visakho9218 2 ปีที่แล้ว +3

    5 " pokkam und bike drive cheyaan pachumo sir cycle balance 9 year balance und 20 km cycle il ithu vare record km , automatic bike & scooter cheyavo sir ? Traffic block il pettaall leg pain undavumbol balance povile bike il sir ? two wheeler drive cheithu padikkuvaan yeath two wheeler use cheyendath ? Rply

    • @jyothijayapal
      @jyothijayapal ปีที่แล้ว

      Splendor or Platina പഠിക്കാൻ നല്ലത്

    • @A4techmedia356
      @A4techmedia356 5 หลายเดือนก่อน

      Splender

  • @greetoxdosth
    @greetoxdosth 8 หลายเดือนก่อน +1

    കയറ്റത്തിൽ ഏത് ഗിയറിൽ ആണ് ഇടേണ്ടത്??

    • @siva4516
      @siva4516 4 หลายเดือนก่อน

      1st OR 2nd

  • @Wenesday0
    @Wenesday0 ปีที่แล้ว +1

    എന്റെ ഹാൻഡ്‌ൽ വെട്ടി പോകുന്നു

  • @megha.m.bmegha.m.b3043
    @megha.m.bmegha.m.b3043 6 หลายเดือนก่อน

    Njn bike odikkum but gear down shift ethra nokkittum pattanilla 😢 .....so njn nirthiyitt vandi edukkumpol 1 st gear idum

  • @varshasajith_9389
    @varshasajith_9389 ปีที่แล้ว +1

    Vandi off akathe engne sredhikam enn paranj tharuoo

  • @liginthadathil6538
    @liginthadathil6538 4 หลายเดือนก่อน

    5th gire itt kazhij vandi nirthiywth kelach pidich nirthiya seshmano giear down chaithe

  • @irfanklg2791
    @irfanklg2791 2 ปีที่แล้ว +11

    Better explained brother🥰🥰🥰🥰well👍👍👍👍

  • @anoopkamal7852
    @anoopkamal7852 11 หลายเดือนก่อน +1

    Explained very well bro ...

  • @ambilysabu5312
    @ambilysabu5312 ปีที่แล้ว +1

    5 giyaril aano vandi odikendath. Two wheeler balance und

    • @muralikrishnan5221
      @muralikrishnan5221 ปีที่แล้ว

      റോഡിൻ്റെ കണ്ടീഷൻ നോക്കിയുള്ള സ്പീഡും അതിനനുസരിച്ചുള്ള ഗിയറും ഉപയോഗിക്കുക.

  • @zishanworld4232
    @zishanworld4232 ปีที่แล้ว

    Chetta kore samshayam undenu
    Chettante video kandappo samshayam theernnu
    Useful your video

  • @midhlajp2935
    @midhlajp2935 2 ปีที่แล้ว +3

    Well explained

  • @ashiquesanu3613
    @ashiquesanu3613 ปีที่แล้ว +1

    Super video

  • @gameingwith_3252
    @gameingwith_3252 ปีที่แล้ว +4

    ചേട്ട ഞാൻ bike ഓടിക്കുമ്പോൾ ക്ലച് പിടിച്ചു ഗിയർ മാറ്റി കഴിഞ്ഞ് ക്ലച് വിടുമ്പോൾ വണ്ടി കൈയിൽ നിന്ന് തെറിക്കും അങ്ങനെ തെറിക്കാതെ ഇരിക്കാൻ എന്താ ശ്രെദ്ധിക്കേണ്ടത്

    • @jyothijayapal
      @jyothijayapal ปีที่แล้ว +1

      ക്ലച്ച് ലിവർ സാവധാനം വിടുക, പഴയ PC യുടെ CD ട്രേ തുറന്നു വരുന്ന വേഗതയിൽ.

    • @gameingwith_3252
      @gameingwith_3252 ปีที่แล้ว

      @@jyothijayapal ok🤗🤗

    • @arunantony1251
      @arunantony1251 ปีที่แล้ว +1

      Gear shift chyumbo acceleration kodkta irila shifting shesham matram acceleration koduka

    • @gameingwith_3252
      @gameingwith_3252 ปีที่แล้ว

      @@arunantony1251 ok 🤗🤗 thanks

  • @hariLovecr7
    @hariLovecr7 ปีที่แล้ว

    4th gear pokumbo pettan 2th gear akumbo vandi chadunu athin ntha cheyaa plezz replay🥲

    • @muralikrishnan5221
      @muralikrishnan5221 ปีที่แล้ว

      രണ്ടാം ഗിയറിൽ പെട്ടന്ന് ലോഡ് വരുന്നത് കൊണ്ട്.

  • @sivansivaani4034
    @sivansivaani4034 ปีที่แล้ว +1

    നന്നായി വിവരിച്ചു ഗുഡ്

  • @paathusworld9116
    @paathusworld9116 ปีที่แล้ว +1

    Thanks❤

  • @sumijalesh4058
    @sumijalesh4058 8 หลายเดือนก่อน

    നല്ല വീഡിയോ thanks

  • @MuhammaddilshadMuhammadd-du5mf
    @MuhammaddilshadMuhammadd-du5mf ปีที่แล้ว +1

    machan poli machanann👍👌👌

  • @fhgh9663
    @fhgh9663 ปีที่แล้ว

    Bro newter yedel avunbol vandi nilkumo

  • @MuhammedMajeed-j7d
    @MuhammedMajeed-j7d ปีที่แล้ว +1

  • @SreekanthsreeSreekanth-o5g
    @SreekanthsreeSreekanth-o5g ปีที่แล้ว +1

  • @Eren_Akshay
    @Eren_Akshay ปีที่แล้ว

    Ippo oru bike kittyyal njan oodikkum

  • @lalkrishnan531
    @lalkrishnan531 ปีที่แล้ว +1

    Pulsar 180 padichu 🙂

    • @vishnuleo7891
      @vishnuleo7891 9 หลายเดือนก่อน +1

      എനിക്ക് ഇപ്പോഴും അറിയില്ല 🥲

    • @NINJA-MASTER_HATTORI
      @NINJA-MASTER_HATTORI 8 หลายเดือนก่อน

      ​@@vishnuleo7891 Padicho bro

  • @muhammedsinan6353
    @muhammedsinan6353 ปีที่แล้ว

    Ee gear up cheyyumbo nthina bro accelerator korakkunne

  • @jothishjothish5670
    @jothishjothish5670 ปีที่แล้ว

    ഒന്ന് പറയാൻ vittu പോയി വളവിന് എങ്ങനെയാ ഗിർ മാറ്റുന്നത് എന്ന്

    • @muralikrishnan5221
      @muralikrishnan5221 ปีที่แล้ว

      വളവ് വരുന്നതിന്മുൻപെ സ്പീഡ് കുറക്കുക സ്പീഡി അനുസരിച്ചുളള ഗീയറിൽ കയറി പോവുക

  • @klkomban8487
    @klkomban8487 ปีที่แล้ว

    Bro gear machit nooter thanne ane kidakkune

  • @bencyjoy9659
    @bencyjoy9659 ปีที่แล้ว

    Bro nalla nirappaya roadiloode 5 th gearil poitt pathiye ponongil ethu gear use chyanam

    • @manulogin514
      @manulogin514 ปีที่แล้ว

      Break apply ചെയ്തു byke slow ആക്കിയ ശേഷം 3 യിലോ 4 th ലോ പോകുക പോകുന്ന speed ന് അനുസരിച്ചിരിക്കും ഗിയർ മാറുന്നത്

  • @bale559
    @bale559 3 หลายเดือนก่อน

    Tnx❤❤❤❤

  • @AdithyanAdi-q8v
    @AdithyanAdi-q8v 8 หลายเดือนก่อน

    Nice

  • @jamshijamshi2586
    @jamshijamshi2586 ปีที่แล้ว

    Useful video brother

  • @jabtalks3144
    @jabtalks3144 ปีที่แล้ว

    രണ്ടു ബ്രേക്കും ഒരുമിച്ച് പിടിക്കലല്ലേ ഏറ്റവും നല്ലത്.

    • @basilsaju_94
      @basilsaju_94 ปีที่แล้ว

      Padikkumbol back brake ane nallath

  • @yusufakkadan6395
    @yusufakkadan6395 ปีที่แล้ว

    Good.speeche

  • @albinkb9032
    @albinkb9032 ปีที่แล้ว

    Well explained

  • @prakashprakash-hg6sf
    @prakashprakash-hg6sf ปีที่แล้ว

    Thanks for your help

  • @dont8328
    @dont8328 ปีที่แล้ว

    Very useful

  • @ramsheedaboobaker388
    @ramsheedaboobaker388 ปีที่แล้ว

    Sir tiktok ayake

  • @DeepakDeepak-gv9ef
    @DeepakDeepak-gv9ef ปีที่แล้ว

    Thankuu chetta

  • @salihshaji6400
    @salihshaji6400 2 ปีที่แล้ว

    സൂപ്പർ 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @anishjayan2087
    @anishjayan2087 ปีที่แล้ว

    Nice

  • @thanseerilliyas3361
    @thanseerilliyas3361 ปีที่แล้ว

    Nice 👍🏻 video chetta

  • @Aliashlishu
    @Aliashlishu ปีที่แล้ว

    Good thanks

  • @ShihabPm-w8n
    @ShihabPm-w8n ปีที่แล้ว

    👌👌

  • @darvintchackoreji6071
    @darvintchackoreji6071 ปีที่แล้ว

    💸💸

  • @smitha1547
    @smitha1547 ปีที่แล้ว +2

    നിങ്ങളെന്താ ഗിയർ മാറ്റേണ്ട സമയം നോക്കി സബ്ക്രൈബ് ചെയ്യേണ്ടത് എഴുതി കാണിച്ചാൽ നമക്ക് എങ്ങിനെയാണെന്ന് കണ്ടു മനസിലാക്കേണ്ടേ. ഇത് കാണുന്നവർക്ക് കണ്ടു പഠിക്കാൻ വേണ്ടിയല്ലേ ഇത് കാണിക്കുന്നത്....അത്കൊണ്ട് ഈ വേറെ ചാനൽ കണ്ടു എല്ലാം മനസിലാക്കാം എന്ന് കരുതി....

    • @jollydominic8489
      @jollydominic8489 ปีที่แล้ว +1

      Ayyo, pinangi pokaruthu, Video re-edit ചെയ്യാം.

    • @lijojose1812
      @lijojose1812 ปีที่แล้ว

      👍

    • @lijojose1812
      @lijojose1812 ปีที่แล้ว

      ചേച്ചി ഓടിച്ചിട്ടുണ്ടോ ബൈക്ക്

    • @jollydominic8489
      @jollydominic8489 ปีที่แล้ว

      @@lijojose1812 yes

    • @madhavam6276
      @madhavam6276 ปีที่แล้ว +1

      Ee video apoornam aanu. Video shootum clear alla..Vandi nirthiyathinte thott munp 5th gear il poi, down cheyth N il aakanam ennu Parayathe Nirthi 😁, eth kandu aarelum pettennu eduth odichal 😌flop aakum. Plz re edit or New video chey.

  • @സന്തോഷംസമാധാനം
    @സന്തോഷംസമാധാനം ปีที่แล้ว +1

    Tnxxx bro 🥰🥰😍

  • @jaseem1448
    @jaseem1448 2 ปีที่แล้ว

    Bike slow aakumbol vandu off aavunnu ... Gear down aakittu slow aakumbolum off aavunnu .... Endhaanu reason ..?

    • @kzlckkanzo8206
      @kzlckkanzo8206 ปีที่แล้ว +1

      വണ്ടിയുടെ prbhlm aaan