തീർച്ചയായും ഒരു വീട് വെക്കുന്നുണ്ട് Insha Allah. മോൻ വലിയ വീടിനോട് താൽപര്യം ഇല്ലാത്ത കൂട്ടത്തിൽ ആണ് അതുപോലെ തന്നെ പപ്പയും.ഇവർ രണ്ടു പേരും പറയുന്നത് പണം കുഴിച്ചു മൂടുകയാണ്, ഡെഡ് മണി ആയി പോകും എന്നാണ്. കാരണം 16 വർഷത്തെ പണം മുഴുവൻ കുഴിച്ചു മൂടി ഒരു വീട് ഉണ്ടാക്കി ഇട്ടിട്ടു അത് പൂട്ടി ഇട്ടിരിക്കുകയാണ്. ഞങൾ അങ്ങോട്ട് പോകാറുമില്ല.വല്ലപ്പോഴും പപ്പാ പോയി തേങ്ങ ഇട്ടുകൊണ്ട് വരും. ആ വീട് താമസമില്ലാതെ നശിച്ചു കിടക്കുകയാണ്. എന്നാലും ഞാൻ നിരന്തരം പറയുന്നുണ്ട് നമുക്ക് ഇപ്പോഴത്തെ മോഡൽ ഒരു വീട് വെക്കണം എന്ന്.തീർച്ചയായും അധികം താമസിയാതെ undedaa.അല്ലാഹു അനുഗ്രഹിക്കട്ടെ.😘❤️🌹🥰♥️🧡
എടാ മക്കൾ വരുമ്പോൾ മാത്രമല്ല എൻ്റെ ഭർത്താവ് 33 വർഷം സൗദിയിൽ ആയിരുന്നു.11 മാസം ആകുമ്പോൾ ലീവ് ആണ്.പുള്ളിയുടെ ഓരോ വരവും ഇതുപോലെ തന്നെ വീട്ടിൽ ഒരുക്കങ്ങൾ ആണ്.ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല.16 വയസ്സിൽ തുടങ്ങിയ ഒരുക്കങ്ങൾ ആണ്.😂😂😂എൻ്റെ ഉമ്മ എപ്പോഴും പറയും എൻ്റെ മോളെ നിനക്ക് ആളുകളുടെ കണ്ണ് കിട്ടും നീ ഇങ്ങനെ ഓടിനടക്കുന്നൂ നീ ഇത്തിരി റെസ്റ്റ് എടുക്ക് എന്ന് പറയും.എന്തുമാത്രം സാധനങ്ങൾ ഉണ്ടാക്കി ആരു ഗൾഫിലേക്ക് പോയാലും എൻ്റെ ഭർത്താവിനും കൂട്ടുകാർക്കും ഉണ്ടാക്കി കൊടുത്തു വിടും.അതു ഇപ്പോള് മക്കൾക്കായി ചെയ്യുന്നു.മനസ്സ് നിറഞ്ഞ സന്തോഷത്തോടെ ചെയ്യുന്നത് കൊണ്ട് ഒരു മടുപ്പോ, ക്ഷീണമോ തോന്നില്ലടാ. മക്കൾക്ക് ഒരുമാസം ലീവ് എടുത്താണ് ഇപ്പോള് വരുന്നത്.Aachi kuttan Yarayil aanu പഠിക്കുന്നത്.ഒത്തിരി സ്നേഹത്തോടെ 😍🥰♥️🌹😘
എല്ലാ ജോലിയും തീർന്നു മോളെ.ഇനി അവരുടെ വരവിനായി കാത്തിരിക്കുന്നു.തീർച്ചയായും അവർ എല്ലാവരും വീഡിയോയിൽ ഉണ്ടാവും.എനിക്കറിയാം നിങ്ങളും എന്നെപോലെ അവരെ കാണാൻ കാത്തിരിക്കുകയാണ് എന്ന്.കാരണം നിങൾ ഓരോരുത്തരും ഞങ്ങടെ വീട്ടിലെ ഓരോ അംഗങ്ങൾ ആണ്.നമ്മൾ ഒരു വീട്ടുകാർ ആണ് സ്വന്തം തന്നെയാണ്.അങ്ങനെ തന്നെയാണ് എൻ്റെ മനസ്സിൽ കേട്ടോ.പടച്ചവൻ അവരെ ഇങ്ങു കൊണ്ടുവന്നു എത്തിച്ചു തരട്ടെ.ആമീൻ.duaa ചെയ്യണേ.ഒത്തിരി സ്നേഹത്തോടെ 😘🥰♥️🌹🤲🤲🤲🤲
നമ്മുടെ ലേഹ്യം ഒക്കെ കഴിച്ചു നല്ല ആരോഗ്യം ആണ്. എവിടെ എങ്കിലും വീണു പോകുന്നത് വരെ ഞാൻ ഓടിനടക്കും.😂😂😂പിന്നെ എന്തെങ്കിലും ഒക്കെ ആകട്ടെ,😂😂ഉമ എന്തു കൊടുത്താലും നിന്ദിക്കില്ല.നന്ദിയും സ്നേഹവും ഉള്ളവൾ ആണ്.അതുകൊണ്ട് എന്തും ചെയ്യാൻ ,എന്തും കൊടുക്കാൻ എനിക്ക് ഒരു മടിയും ഇല്ല.ഉമ എന്നല്ല എനിക്ക് മനസ്സ് നിറഞ്ഞവർക്ക് ഞാൻ എൻ്റെ ഉയിരു പോലും കൊടുക്കും.എന്നാല് എനിക്ക് ഒരു മനുഷ്യൻ്റെ ഒരു ഈർക്കിൽ പോലും വേണമെന്നും ഇല്ല.കൊടുക്കുന്നത് മനസ്സ് നിറഞ്ഞു തന്നെ ആവും.അതു പടച്ചവൻ നിലനിർത്തി തരട്ടെ.ആമീൻ.ഒത്തിരി സ്നേഹത്തോടെ 😘🥰♥️🌹
ഉമയുടെ ഭർത്താവ് മാർച്ച് പോയി.ഒരു മോൻ ഉള്ളത് ആക്സിഡൻ്റ് ആയി കോമയിൽ ആയിരുന്നു.ഇപ്പൊൾ അവൻ ഒന്ന് നടക്കാറയത് ഉള്ളൂ.ഇപ്പൊൾ പണിക്ക് പോയി തുടങ്ങി.അവനാണ് ഉമയെ വിളിക്കാൻ വന്നത്.നമ്മളല്ലാതെ ആരുമില്ല ഒന്ന് സഹായിക്കാൻ.അതുകൊണ്ടാണ് ഞാൻ അവരെ അത്രക്ക് സ്നേഹിക്കുന്നത്.😘🥰♥️🌹
ഇത്ത പണി തീരുന്നില്ലല്ലോ.ethayyude nanum അവരെ കാത്തിരിക്കുന്നു.ശെരിക്കും എല്ലാവരെയും കാണാൻ തോന്നുന്നു. അവരെല്ലാം വന്നാൽ പൊടിപൂരമായിരിക്കും. കുഞ്ഞപ്പൻ്റെ സംസാരം കേൾക്കാൻ കാത്തിരിക്കുന്നു.
എല്ലാം ഇന്ന് കൊണ്ട് തീർന്നടാ.അവർക്കായി കാത്തിരിക്കുന്നു.ഇപ്പൊൾ അവർ വിളിച്ചതെ ഉള്ളൂ.കുഞ്ഞപ്പൻ കട്ടിലിൽ നിന്നും താഴേക്ക് ചാടി മുകളിലത്തെയും താഴത്തെയും ചുണ്ട് അടിച്ചു വീണു താഴത്തെ ചുണ്ടിൽ പല്ല് കോർത്ത് പൊട്ടി വീങ്ങി ഹനുമാൻ ആയി ഇരിക്കുന്നു. എനിക്ക് അവൻ്റെ കാര്യത്തിൽ ഇപ്പോഴും പേടിയാണ്.ഭയങ്കര കുസൃതിയാണ് അവൻ.നാളെ വൈകിട്ട് 6.30 nu എത്തും insha Allah. ഒത്തിരി സ്നേഹത്തോടെ ❤️🌹♥️😘
ഇതൊക്കെ പെറുക്കി കളയാൻ തോന്നാത്തത് കൊണ്ടും, കുറെ ഓർമ്മകൾ ഉള്ളവ ആയതു കൊണ്ടും സൂക്ഷിച്ചു വെച്ചേക്കുന്നതാണ്.ഇതിൽ പല സാധനവും കൊണ്ട് തന്ന ആൾ ഇന്ന് ജീവിച്ചിരിപ്പില്ല.എൻ്റെ പുന്നാര ഇക്കാ അതായത് എൻ്റെ മൂത്ത സഹോദരൻ സൗദിയിൽ വെച്ചുണ്ടായ ഒരു അപകടത്തിൽ ഞങ്ങളെ വിട്ടു പോയി.അവസാനം ഞങ്ങൾക്കായി പെട്ടിയിൽ വാങ്ങി വെച്ചിരുന്ന പലതും എൻ്റെ ഇക്കയുടെ ഡെഡ്‌ബോഡി വന്നുകഴിഞ്ഞു കാർഗോ വന്നതാണ്.അത് ഒരിക്കലും കളയാൻ കഴിയില്ല.ഇന്ന് ഞങ്ങളിൽ നിന്നും വേർപിരിഞ്ഞിട്ട് 23 വർഷങ്ങൾ കഴിഞ്ഞിട്ടും അവൻ്റെ വിയർപ്പിൻ്റെ ഗന്ധമുള്ള പലതും ഞങൾ നിധിപോലെ സൂക്ഷിക്കുന്നു. എൻ്റെ ഇക്കയുടെ കൈകൊണ്ട് എഴുതിയ കത്തുകളും, ഗ്രീറ്റിംഗ്സ് കാർഡുകളും ,കപ്പുകളും, ഗ്ലാസുകളും,ഷോ പീസുകളും ഡ്രസ്സുകൾ പോലും അവൻ്റെ ഓർമ്മക്കായി സൂക്ഷിച്ചു വച്ചിരിക്കുന്നു.എത്ര പഴകിയാലും ഞങ്ങളുടെ നിധിയാണ് അതൊക്കെ.പിന്നെ ബൗളുകളും,കപ്പുകളും,ഗ്ലാസുകളും ഒക്കെ അതൊക്കെആവശ്യക്കാർ കൊണ്ട് പോയി. ഒരുപാടു ഓർമ്മകൾ ഉണർത്തുന്ന ഒന്നും നഷ്ടപ്പെടുത്താൻ കഴിയില്ല സഹോദരി.❤️🌹🥰♥️
Noorjithaa തിരക്കോട് തിരക്ക് തന്നെയാണ്.അതുകൊണ്ടാണ് ഞാൻ അങ്ങോട്ടും വിളിക്കാത്തത്.മോന് സുഖമായോ.മക്കൾ നാളെ വൈകിട്ട് 6.30 nu നെടുമ്പാശ്ശേരിയിൽ എത്തും.Insha Allah.എല്ലാവരെയും ഇതായുടെ അന്വേഷണം അറിയിക്കാം.ഒത്തിരി സ്നേഹത്തോടെ 😘🥰♥️🌹
ആ ബ്രഷ് വളച്ചത് 👍idea കൊള്ളാം ഇത്താടെ ബുദ്ധി 🥰🥰🥰
Thank youdaa ചക്കരെ.ഒത്തിരി സ്നേഹത്തോടെ 😍🥰♥️🌹😘
Super video sajimolk kannu thatyaathe irikkatte mashaallah❤
Aameen. Thank youda പുന്നാരമുത്തേ. ഒത്തിരി സ്നേഹത്തോടെ 😘❤️🌹🥰♥️
Uma is very sincere
എനിക്കൊരു ചെറിയ നീ ഹൗസ് ay. E masam thamasamay. Cabord okk. Etheth pple തുടക്കം. Thnks deR. Usr e. Fl vdep
അൽഹംദുലില്ലാഹ് മോന് സുഖമായി
മക്ക ലെയും പേര കുട്ടികളെയും കാണാൻ കൊതിയായി.
Ithaya ishtama
എനിക്കും ഒത്തിരി ഇഷ്ടമാണ്.ഒരുപാട് സ്നേഹത്തോടെ 😘🥰🌹♥️😘
Eni pudhiya oru veed vekktto itha new model veed....makkal naattil settilaavumpol new house vekk.....
തീർച്ചയായും ഒരു വീട് വെക്കുന്നുണ്ട് Insha Allah. മോൻ വലിയ വീടിനോട് താൽപര്യം ഇല്ലാത്ത കൂട്ടത്തിൽ ആണ് അതുപോലെ തന്നെ പപ്പയും.ഇവർ രണ്ടു പേരും പറയുന്നത് പണം കുഴിച്ചു മൂടുകയാണ്, ഡെഡ് മണി ആയി പോകും എന്നാണ്. കാരണം 16 വർഷത്തെ പണം മുഴുവൻ കുഴിച്ചു മൂടി ഒരു വീട് ഉണ്ടാക്കി ഇട്ടിട്ടു അത് പൂട്ടി ഇട്ടിരിക്കുകയാണ്. ഞങൾ അങ്ങോട്ട് പോകാറുമില്ല.വല്ലപ്പോഴും പപ്പാ പോയി തേങ്ങ ഇട്ടുകൊണ്ട് വരും. ആ വീട് താമസമില്ലാതെ നശിച്ചു കിടക്കുകയാണ്. എന്നാലും ഞാൻ നിരന്തരം പറയുന്നുണ്ട് നമുക്ക് ഇപ്പോഴത്തെ മോഡൽ ഒരു വീട് വെക്കണം എന്ന്.തീർച്ചയായും അധികം താമസിയാതെ undedaa.അല്ലാഹു അനുഗ്രഹിക്കട്ടെ.😘❤️🌹🥰♥️🧡
🤲🤲
Masha allah.…😊iniyum oro tips okke parayane…kurach restedukkoo…ittha..ingane paniyeduthal makkal varumbathinum ksheenikkoole…😊avar winter vecationu varanalle..njanum riyadhila..makkal yarayila padikkunne…
എടാ മക്കൾ വരുമ്പോൾ മാത്രമല്ല എൻ്റെ ഭർത്താവ് 33 വർഷം സൗദിയിൽ ആയിരുന്നു.11 മാസം ആകുമ്പോൾ ലീവ് ആണ്.പുള്ളിയുടെ ഓരോ വരവും ഇതുപോലെ തന്നെ വീട്ടിൽ ഒരുക്കങ്ങൾ ആണ്.ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല.16 വയസ്സിൽ തുടങ്ങിയ ഒരുക്കങ്ങൾ ആണ്.😂😂😂എൻ്റെ ഉമ്മ എപ്പോഴും പറയും എൻ്റെ മോളെ നിനക്ക് ആളുകളുടെ കണ്ണ് കിട്ടും നീ ഇങ്ങനെ ഓടിനടക്കുന്നൂ നീ ഇത്തിരി റെസ്റ്റ് എടുക്ക് എന്ന് പറയും.എന്തുമാത്രം സാധനങ്ങൾ ഉണ്ടാക്കി ആരു ഗൾഫിലേക്ക് പോയാലും എൻ്റെ ഭർത്താവിനും കൂട്ടുകാർക്കും ഉണ്ടാക്കി കൊടുത്തു വിടും.അതു ഇപ്പോള് മക്കൾക്കായി ചെയ്യുന്നു.മനസ്സ് നിറഞ്ഞ സന്തോഷത്തോടെ ചെയ്യുന്നത് കൊണ്ട് ഒരു മടുപ്പോ, ക്ഷീണമോ തോന്നില്ലടാ. മക്കൾക്ക് ഒരുമാസം ലീവ് എടുത്താണ് ഇപ്പോള് വരുന്നത്.Aachi kuttan Yarayil aanu പഠിക്കുന്നത്.ഒത്തിരി സ്നേഹത്തോടെ 😍🥰♥️🌹😘
@@sajishomecafe9049❤❤
Ithante. Ella joliyum kazhinjille. Makal. Varanayille. Aachi. Ainuoos. Sandhoosam. Pinne. Ithante. Sandhoosam. Parayaanilla. Alla pinne. Avare. Veedioil. Kanikanam to. Marakaruth. Aachi. Ainu. Othiri. Isttam❤❤❤❤❤❤. Enthaayalum. Avar oru budhi muttum. Illathe. Naatil. Ethatte namalk. Duail. Ulpeduthaam. Inshallah.
എല്ലാ ജോലിയും തീർന്നു മോളെ.ഇനി അവരുടെ വരവിനായി കാത്തിരിക്കുന്നു.തീർച്ചയായും അവർ എല്ലാവരും വീഡിയോയിൽ ഉണ്ടാവും.എനിക്കറിയാം നിങ്ങളും എന്നെപോലെ അവരെ കാണാൻ കാത്തിരിക്കുകയാണ് എന്ന്.കാരണം നിങൾ ഓരോരുത്തരും ഞങ്ങടെ വീട്ടിലെ ഓരോ അംഗങ്ങൾ ആണ്.നമ്മൾ ഒരു വീട്ടുകാർ ആണ് സ്വന്തം തന്നെയാണ്.അങ്ങനെ തന്നെയാണ് എൻ്റെ മനസ്സിൽ കേട്ടോ.പടച്ചവൻ അവരെ ഇങ്ങു കൊണ്ടുവന്നു എത്തിച്ചു തരട്ടെ.ആമീൻ.duaa ചെയ്യണേ.ഒത്തിരി സ്നേഹത്തോടെ 😘🥰♥️🌹🤲🤲🤲🤲
Crockery shelf 👍 itha nale makkals ethille
Thank youdaa ചക്കരെ.നാളെ എത്തും.Insha Allah 🥰♥️🌹😘
👌🏻👍🏻🥰
😘🥰❣️🌹
Super👍🏻
Thank you 👍😘♥️🌹🥰
Adipoli❤❤❤
Thank you dear 🥰♥️🌹😘
Super❤
Thank you dear 🥰♥️🌹😘
Mashallah, ❤️👍🌹
😘🥰♥️🌹🌺
Super
Thank you dear 🥰♥️🌹🌼
Adipoly
Thank you dear 🥰♥️🌹🌺
Makkal varumbathinum itthayum umachechiyum paniyeduth paniyeduth yenthavoo yentho.,…😂Uma mol povumbo..sanji niraye sadhanangal kodukkum alle..pavam ittha.😎
നമ്മുടെ ലേഹ്യം ഒക്കെ കഴിച്ചു നല്ല ആരോഗ്യം ആണ്. എവിടെ എങ്കിലും വീണു പോകുന്നത് വരെ ഞാൻ ഓടിനടക്കും.😂😂😂പിന്നെ എന്തെങ്കിലും ഒക്കെ ആകട്ടെ,😂😂ഉമ എന്തു കൊടുത്താലും നിന്ദിക്കില്ല.നന്ദിയും സ്നേഹവും ഉള്ളവൾ ആണ്.അതുകൊണ്ട് എന്തും ചെയ്യാൻ ,എന്തും കൊടുക്കാൻ എനിക്ക് ഒരു മടിയും ഇല്ല.ഉമ എന്നല്ല എനിക്ക് മനസ്സ് നിറഞ്ഞവർക്ക് ഞാൻ എൻ്റെ ഉയിരു പോലും കൊടുക്കും.എന്നാല് എനിക്ക് ഒരു മനുഷ്യൻ്റെ ഒരു ഈർക്കിൽ പോലും വേണമെന്നും ഇല്ല.കൊടുക്കുന്നത് മനസ്സ് നിറഞ്ഞു തന്നെ ആവും.അതു പടച്ചവൻ നിലനിർത്തി തരട്ടെ.ആമീൻ.ഒത്തിരി സ്നേഹത്തോടെ 😘🥰♥️🌹
@@sajishomecafe9049❤❤
🌹❤️🥰
❤❤❤
😘🥰♥️🌹
👍❤️💖
😘🥰♥️🌹
അസ്സലാമു അലൈകും
VA Alaikum Salam.🥰😘♥️🌹😍
ഉമക്ക് മാ പിള ഇല്ലോ
ഉമയുടെ ഭർത്താവ് മാർച്ച് പോയി.ഒരു മോൻ ഉള്ളത് ആക്സിഡൻ്റ് ആയി കോമയിൽ ആയിരുന്നു.ഇപ്പൊൾ അവൻ ഒന്ന് നടക്കാറയത് ഉള്ളൂ.ഇപ്പൊൾ പണിക്ക് പോയി തുടങ്ങി.അവനാണ് ഉമയെ വിളിക്കാൻ വന്നത്.നമ്മളല്ലാതെ ആരുമില്ല ഒന്ന് സഹായിക്കാൻ.അതുകൊണ്ടാണ് ഞാൻ അവരെ അത്രക്ക് സ്നേഹിക്കുന്നത്.😘🥰♥️🌹
ഇത്ത പണി തീരുന്നില്ലല്ലോ.ethayyude nanum അവരെ കാത്തിരിക്കുന്നു.ശെരിക്കും എല്ലാവരെയും കാണാൻ തോന്നുന്നു. അവരെല്ലാം വന്നാൽ പൊടിപൂരമായിരിക്കും. കുഞ്ഞപ്പൻ്റെ സംസാരം കേൾക്കാൻ കാത്തിരിക്കുന്നു.
എല്ലാം ഇന്ന് കൊണ്ട് തീർന്നടാ.അവർക്കായി കാത്തിരിക്കുന്നു.ഇപ്പൊൾ അവർ വിളിച്ചതെ ഉള്ളൂ.കുഞ്ഞപ്പൻ കട്ടിലിൽ നിന്നും താഴേക്ക് ചാടി മുകളിലത്തെയും താഴത്തെയും ചുണ്ട് അടിച്ചു വീണു താഴത്തെ ചുണ്ടിൽ പല്ല് കോർത്ത് പൊട്ടി വീങ്ങി ഹനുമാൻ ആയി ഇരിക്കുന്നു. എനിക്ക് അവൻ്റെ കാര്യത്തിൽ ഇപ്പോഴും പേടിയാണ്.ഭയങ്കര കുസൃതിയാണ് അവൻ.നാളെ വൈകിട്ട് 6.30 nu എത്തും insha Allah. ഒത്തിരി സ്നേഹത്തോടെ ❤️🌹♥️😘
Veettil kuthinirach vachal oru resavum illa.ella parakki kalayu
ഇതൊക്കെ പെറുക്കി കളയാൻ തോന്നാത്തത് കൊണ്ടും, കുറെ ഓർമ്മകൾ ഉള്ളവ ആയതു കൊണ്ടും സൂക്ഷിച്ചു വെച്ചേക്കുന്നതാണ്.ഇതിൽ പല സാധനവും കൊണ്ട് തന്ന ആൾ ഇന്ന് ജീവിച്ചിരിപ്പില്ല.എൻ്റെ പുന്നാര ഇക്കാ അതായത് എൻ്റെ മൂത്ത സഹോദരൻ സൗദിയിൽ വെച്ചുണ്ടായ ഒരു അപകടത്തിൽ ഞങ്ങളെ വിട്ടു പോയി.അവസാനം ഞങ്ങൾക്കായി പെട്ടിയിൽ വാങ്ങി വെച്ചിരുന്ന പലതും എൻ്റെ ഇക്കയുടെ ഡെഡ്‌ബോഡി വന്നുകഴിഞ്ഞു കാർഗോ വന്നതാണ്.അത് ഒരിക്കലും കളയാൻ കഴിയില്ല.ഇന്ന് ഞങ്ങളിൽ നിന്നും വേർപിരിഞ്ഞിട്ട് 23 വർഷങ്ങൾ കഴിഞ്ഞിട്ടും അവൻ്റെ വിയർപ്പിൻ്റെ ഗന്ധമുള്ള പലതും ഞങൾ നിധിപോലെ സൂക്ഷിക്കുന്നു. എൻ്റെ ഇക്കയുടെ കൈകൊണ്ട് എഴുതിയ കത്തുകളും, ഗ്രീറ്റിംഗ്സ് കാർഡുകളും ,കപ്പുകളും, ഗ്ലാസുകളും,ഷോ പീസുകളും ഡ്രസ്സുകൾ പോലും അവൻ്റെ ഓർമ്മക്കായി സൂക്ഷിച്ചു വച്ചിരിക്കുന്നു.എത്ര പഴകിയാലും ഞങ്ങളുടെ നിധിയാണ് അതൊക്കെ.പിന്നെ ബൗളുകളും,കപ്പുകളും,ഗ്ലാസുകളും ഒക്കെ അതൊക്കെആവശ്യക്കാർ കൊണ്ട് പോയി. ഒരുപാടു ഓർമ്മകൾ ഉണർത്തുന്ന ഒന്നും നഷ്ടപ്പെടുത്താൻ കഴിയില്ല സഹോദരി.❤️🌹🥰♥️
ഞാൻ ഫസ്റ്റ്
😅
Hai എൻ്റെ Raseena.Thank youdaa പുന്നാര മുത്തെ 😍🥰♥️🌹😘😘😘
@aztbyamalzadh9168.🥰♥️🌹
ഞാൻ സജിയെ വിളിക്കാത്തത് എനിക്ക് അറിയാം തിരക്കാണ്, മക്കൾ എത്ര മണിക്ക് വരും, അവരെ തിരക്കിയെന്നു പറയണം,
Noorjithaa തിരക്കോട് തിരക്ക് തന്നെയാണ്.അതുകൊണ്ടാണ് ഞാൻ അങ്ങോട്ടും വിളിക്കാത്തത്.മോന് സുഖമായോ.മക്കൾ നാളെ വൈകിട്ട് 6.30 nu നെടുമ്പാശ്ശേരിയിൽ എത്തും.Insha Allah.എല്ലാവരെയും ഇതായുടെ അന്വേഷണം അറിയിക്കാം.ഒത്തിരി സ്നേഹത്തോടെ 😘🥰♥️🌹
Super❤️
Thank youdaa മുത്തെ 😘🥰♥️🌼🌻
❤❤❤❤
😘♥️🌹🥰