Dolby DTS Surround Audio Testing of Xiaomi TV Box ( Mi Box) Second generation in Malayalam Part 2

แชร์
ฝัง
  • เผยแพร่เมื่อ 29 ส.ค. 2024
  • PART - 2 Video of Xiaomi TV Box (Mi Box) 2nd Generation Dolby DTS Surround Audio Testing (Must watch its 1st Part)
    വീട്ടിൽ Low Budget Theater set ചെയ്യുമ്പോൾ Media /Streaming Player ആയി Mi box ഉപയോഗിക്കാനുള്ള പ്രധാന കാരണം അതിൽ നിന്നും Dolby, DTS പോലെയുള്ള Surround sound optical പോലെയുള്ള Digital audio out വഴി എടുക്കാം എന്നതാണ്. കുറഞ്ഞ ബജറ്റ് 5.1 ഓഡിയോ systems അല്ലെങ്കിൽ സൗണ്ട് ബാർ എന്നിവയിലൊക്കെ optical input കൊടുക്കാനുള്ള ഓപ്ഷൻ ഉണ്ട്, കൂടാതെ കുറഞ്ഞ വിലയിൽ കിട്ടുന്ന Audio Rush, Geestar DSP Decoder, Futech Mini decoder ft 003 പോലെയുള്ള decoder mi box optical audio support ചെയ്യുന്നുണ്ട്. 1st generation MI box ആയ Mi box 4k യില് Kodi Player വഴി Dolby DTS Surround എല്ലാം perfect ആയി കിട്ടുന്നുണ്ടായിരുന്നു. 2nd Gen Mi box ആയ Xiaomi ബോക്‌സിലും ഇതൊക്കെ കിട്ടുന്നുണ്ടോ എന്നൊക്കെ ഈ വീഡിയോയിൽ വിശദീകരിക്കുന്നു. കൂടാതെ TH-cam il നിന്നും Dolby 5.1 surround audio എങ്ങനെ തിരിച്ചറിയാം എന്നും ഈ വീഡിയോയിൽ വിവരിക്കുന്നുണ്ട്.
    ഇതിൻ്റെ Part - 1 Video Link : • Xiaomi TV Box ( MI Box...
    2nd Gen Mi ബോക്സിൻ്റെ പ്രത്യേകതകൾ ഉൾപ്പെടുത്തി മുൻപ് ചെയ്ത വീഡിയോ ലിങ്ക്: • പുതിയ MI Box വരുന്നു |...
    Geestar Dsp Decoder ആവശ്യമുള്ളവർ ഈ WhatsApp ലിങ്കിലേക്ക് message ചെയ്യുക. : wa.me/91892198...
    Geestar Dsp Decoder Review & Testing Video: • Geestar Audio Dolby DT...
    യൂട്യൂബിൽ 5.1 Dolby audio എങ്ങനെ തിരിച്ചറിയാം Video : • TH-cam ൽ 5.1 Dolby DT...
    എൻ്റെ വീട്ടിലെ Low Budget Theater Setup: • എൻ്റെ വീട്ടിലെ Low Bud...
    VI Subsonic Subwoofer Filter Testing Video: • Testing of VI Subsonic...
    MI Box and HD Audio Rush 5.1 Audio Testing Video : • MI Box 4K and HD Audio...
    Fosi Audio High End V3 Class D Amplifier Review: • Fosi Audio V3 2 x 300W...
    Our Instagram id - / jijitaudio
    Our Facebook Page - / jijitaudiotech
    Join our FB Group - / 1135341289958624
    Our Blog site : jijitaudiotech...
    The main reason to use Mi box as a Media/Streaming Player when setting up a Low Budget Theater at home is that you can get surround sound like Dolby and DTS through digital audio out. Low-budget 5.1 audio systems or sound bars have the option of optical input, and inexpensive decoders such as Audio Rush, Geestar DSP Decoder, and Futech Mini decoder ft 003 support optical audio. The 1st generation MI box Mi box 4k was getting Dolby DTS Surround perfectly through Kodi Player. This video explains whether this is also available in the Xiaomi box which is the 2nd Gen Mi box. Also this video describes how to recognize Dolby 5.1 surround audio from TH-cam.
    #mibox4k #xiaomi

ความคิดเห็น • 68

  • @sureshgeetha5178
    @sureshgeetha5178 6 หลายเดือนก่อน +2

    ഹായ് ഏട്ടാ ഈ വീഡിയോയ്ക്ക് വേണ്ടിട്ടായിരുന്നു വെയിറ്റ് ചെയ്തത് വളരെ നന്ദി.... 👍👍👍👍👍

  • @tmmedia5545
    @tmmedia5545 6 หลายเดือนก่อน +1

    Njnum dubail orennam book cheythitund. Ivde low cost ആണ്... Audio output dolby digital kitumo... Dts kitunillennu paranju... Updationil ready akuanel parayane bro.. Subscribed👍

  • @joeanto7802
    @joeanto7802 6 หลายเดือนก่อน +1

    Hi jijesh,,,, very informative vedeo for music lovers ❤❤❤❤
    Hve a great weekend 💗💗💗💗
    Cheeers 💗💗💗

  • @r.kodeeswaran9191
    @r.kodeeswaran9191 6 หลายเดือนก่อน +1

    Super video brother from tamilnadu eswaran music lover

  • @Kozhichena
    @Kozhichena 6 หลายเดือนก่อน

    Waiting for more updates bro.. 🎶

  • @sudheerspeed
    @sudheerspeed 26 วันที่ผ่านมา

    Mi 4k s boxil digital dolby out കിട്ടുന്നുണ്ട്...2nd generation box il digital out കിട്ടുന്നില്ല

  • @subi4129
    @subi4129 6 หลายเดือนก่อน +1

    Okk..broo..

  • @user-bt9kk3sm2p
    @user-bt9kk3sm2p 6 หลายเดือนก่อน +1

    Good 👍 information thanks bro

  • @AmmuAmmu12935
    @AmmuAmmu12935 2 หลายเดือนก่อน

    Xiaomi TV+ recharge cheythal mathrame kanan pattuvolo?

  • @merinsmathew30
    @merinsmathew30 วันที่ผ่านมา +1

    dts shariaayo ? orennam vanganam ennund. denon avr aa use cheyyunne...

    • @JijitAudioTech
      @JijitAudioTech  วันที่ผ่านมา

      @@merinsmathew30 Optical വഴി Dts എല്ലാം dolby ആയിട്ടാണ് എനിക്ക് ഔട്ട് കിട്ടിയത്.. surround ഒക്കെ പെർഫെക്ട് ആണ്.. HDMI direct ആയി avr ലേക്ക് കൊടുത്താൽ എല്ലാം കിട്ടുമെന്ന് കരുതുന്നു. പിന്നെ dts കിട്ടിയിട്ട് പ്രത്യേകിച്ച് കാര്യമൊന്നും ഇല്ല. ഇപ്പൊൾ വരുന്ന എല്ലാ സിനിമകളും ഡോൾബി ഫോർമാറ്റിൽ ആണ്.. so ധൈര്യമായിട്ട് വാങ്ങിക്കാം

    • @merinsmathew30
      @merinsmathew30 14 ชั่วโมงที่ผ่านมา

      @@JijitAudioTech thank chetta for reply 👍🏽

  • @alicerecords575
    @alicerecords575 22 วันที่ผ่านมา +1

    Hi, thank for the video, I have a Mibox 2nd gen too but it doesn't give any 5.1 surround sound not DD nor DTS. I've connected it via optical to my avreceiver,which is capable of play both formats, How is it possible that your box can stream 5.1 Surround Sound???? Could you share you firmware Version? Thank you...

    • @JijitAudioTech
      @JijitAudioTech  21 วันที่ผ่านมา +1

      it supports dolby audio, msg me for more details, whatsapp link given in the description

    • @thekarga
      @thekarga 21 วันที่ผ่านมา

      @@JijitAudioTech Thank you, I've wrote you via WA

    • @sujimachu
      @sujimachu 8 วันที่ผ่านมา

      Why do you choose optical connection instead of HDMI??

    • @zborBaski-c7c
      @zborBaski-c7c 8 วันที่ผ่านมา

      By HDMI digital sound is tvs souns card. And gives only 2 channel dts neo.
      . I need pure 5.1 dolby digital sound. 0:02

  • @akshaykrishnan9419
    @akshaykrishnan9419 2 หลายเดือนก่อน

    ബ്രോ, ഇത് നമുക്ക് ഇവിടെ available അല്ലല്ലോ. ഇത് ഇവിടെ കിട്ടാൻ എന്തെങ്കിലും വഴി ഉണ്ടോ?

  • @babykiriyathkiriyath9042
    @babykiriyathkiriyath9042 6 หลายเดือนก่อน +1

    Bro, optical through ആണ് കൊടുക്കുന്നെങ്കിൽ dolby ഡിജിറ്റൽ out put ഇതിൽ വരുന്നില്ല, hdmi through ആണെങ്കിൽ digital plus കിട്ടുന്നുണ്ട്

    • @JijitAudioTech
      @JijitAudioTech  6 หลายเดือนก่อน +1

      yes... AVR ലേക്ക് കൊടുത്ത് ടെസ്റ്റ് ചെയ്തു നോക്കണം

  • @arunks2844
    @arunks2844 6 หลายเดือนก่อน

    എന്തിനാ ആണ് ഗാനമേള പോലെ പരുപാടി ക്ക് oke mixture use ചെയ്തുന്നത് normally song ഇടുന്ന സമയത്ത് mixture use ചെയ്യുന്നുണ്ടല്ലോ

  • @ranjithtc2590
    @ranjithtc2590 6 หลายเดือนก่อน +1

    Bro njan ethanu whatsappil ettarnnathu.kodiplayeril kure options kandu

  • @unnikrishnan3171
    @unnikrishnan3171 6 หลายเดือนก่อน

    Dts കിട്ടാൻ
    കൊടി പ്ളയർ വേർഷൻ 20.2 ആണോ എന്ന് നോക്ക്

  • @gowthamsundramoorthy5322
    @gowthamsundramoorthy5322 3 หลายเดือนก่อน +1

    Even in Amazon prime video it's not giving Dolby digital in spdif.please help me.

    • @JijitAudioTech
      @JijitAudioTech  3 หลายเดือนก่อน

      some prime packages are not supporting dolby...

  • @dileepkumarkgovtitithuravo8591
    @dileepkumarkgovtitithuravo8591 2 หลายเดือนก่อน

    Hi bro. Ee full set up njan cheythu. But gstar decoder il PCM matre kanikkunnullu

  • @fasalkl.1039
    @fasalkl.1039 2 หลายเดือนก่อน +1

    ബ്രോ എൻറെ mi box .അപ്ഡേറ്റ് ചെയ്യാൻ സാധിക്കുന്നില്ല ഇപ്പോഴും android 9 ആണ് കാണിക്കുന്നത്

    • @JijitAudioTech
      @JijitAudioTech  2 หลายเดือนก่อน

      That's good.. update ചെയ്തവർക്ക് പണി കിട്ടിയതുകൊണ്ട് ഇപ്പൊൾ ഒരു update um വരുന്നില്ല... ഇതുതന്നെയാണ് നല്ലത്, വേറെ ഏതെങ്കിലും രീതിയിൽ update ചെയ്താൽ പല ഫംഗ്ഷനും പോകാൻ ചാൻസ് ഉണ്ട്

  • @binup3145
    @binup3145 6 หลายเดือนก่อน +2

    Enikum kitty dts work avunilla pcm ayitan work cheyunne Dolby work avunund

    • @JijitAudioTech
      @JijitAudioTech  6 หลายเดือนก่อน

      yes...

    • @binup3145
      @binup3145 6 หลายเดือนก่อน

      Eni enth seyyum mallaya

    • @user-qn4jq7np8l
      @user-qn4jq7np8l 2 หลายเดือนก่อน

      Decoder etha use chyunne

    • @binup3145
      @binup3145 2 หลายเดือนก่อน

      @@user-qn4jq7np8l futeck mini

    • @binup3145
      @binup3145 หลายเดือนก่อน

      @@user-qn4jq7np8l futech mini

  • @user-rc2uy5wp7g
    @user-rc2uy5wp7g 6 หลายเดือนก่อน +1

    dts ഈ മോഡലിൽ കിട്ടുന്നില്ലെങ്കിൽ പഴയ Model വാങ്ങുന്നതല്ലെ നല്ലത്?

    • @JijitAudioTech
      @JijitAudioTech  6 หลายเดือนก่อน

      optical through കിട്ടുന്നില്ല.. hdmi direct avr ലേക്ക് connect ചെയ്താൽ കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു.. പിന്നെ dts movies onnum ഇപ്പൊൾ കിട്ടുന്നില്ലല്ലോ !

  • @shijupreethu9672
    @shijupreethu9672 6 หลายเดือนก่อน +2

    MX player athil dts, dolby, Dolby plus ethu ellam support akum

    • @JijitAudioTech
      @JijitAudioTech  6 หลายเดือนก่อน

      1st gen mi box il kodiyil തന്നെ എല്ലാം work ആവുന്നുണ്ട് , i will test with different players then i will make another video

    • @shijupreethu9672
      @shijupreethu9672 6 หลายเดือนก่อน

      Mx plyeril ellam play akum mjan athane upayogikunnathe

    • @sureshgeetha5178
      @sureshgeetha5178 6 หลายเดือนก่อน +1

      ചേട്ടാ കോടി പ്ലെയർ പോലെ എം എക്സ് പ്ലെയർ ഫ്രീ ആയിട്ടാണോ അതിനെ പൈസ അടയ്ക്കേണ്ട.. പ്ലീസ് റിപ്ലൈ..

    • @shijupreethu9672
      @shijupreethu9672 6 หลายเดือนก่อน

      Mx player free

  • @deepakvadar7608
    @deepakvadar7608 หลายเดือนก่อน

    Mi box 2 generation kaha milega?

  • @sreekumar604
    @sreekumar604 4 หลายเดือนก่อน +1

    Atmos work cheyyumo ? Mi box 2nd gen ano atho Nvidia shield ano Dolby atmos and DTS movie download cheith kanan nallath? ente TV TCL 55 inch anu but HDMI EARC illa HDI ARC ullu. Soundbar VIZIO elevate P514a-H6 Dolby Atmos and DTS:X

    • @JijitAudioTech
      @JijitAudioTech  3 หลายเดือนก่อน

      AVR പോലെയുള്ള HDMI in and out ulla sound system ആണെങ്കിൽ 2nd gen mi box വഴി atmos വരെ കിട്ടും.. അല്ലെങ്കിൽ 5.1 dolby digital.or dts മാത്രമേ കിട്ടൂ

    • @sreekumar604
      @sreekumar604 3 หลายเดือนก่อน

      @@JijitAudioTech soundbar Hdmi in and out und, ente doubt pc vazhi download cheitha movies Dolby atmos true he & dts hd etc. ulla files pen drive or hard disk Akki usb vazhi play cheyyan pattumo?
      Njan dubai anu ivide
      Xiaomi box 2nd gen AED160
      Dune box r 4K plus AED 500
      Apple TV 4K wifi 64gb 500
      Nvidia shield pro AED 700
      Ithil etha nallath

    • @sujimachu
      @sujimachu 8 วันที่ผ่านมา

      ​@@sreekumar604
      Nvidia King of all ott player
      2 nd - apple tv and Amazon cube

  • @shafibasheer8823
    @shafibasheer8823 หลายเดือนก่อน +1

    ❤❤❤❤❤

  • @JayeshKumar-lc2zw
    @JayeshKumar-lc2zw 2 หลายเดือนก่อน

    എവിടെ നിന്നും വാങ്ങാൻ കിട്ടും

  • @letspubgmalayalam225
    @letspubgmalayalam225 6 หลายเดือนก่อน +1

  • @cellzonegsm1047
    @cellzonegsm1047 6 หลายเดือนก่อน +1

    Kodi player enable eac3 dts set to 5.1 and check

    • @JijitAudioTech
      @JijitAudioTech  6 หลายเดือนก่อน

      my decoder is not support eac3... must need Dolby digital Plus supported AVR

    • @cellzonegsm1047
      @cellzonegsm1047 6 หลายเดือนก่อน +2

      kodi player convert to 5.1 eac3 format

  • @dubbakar6147
    @dubbakar6147 6 หลายเดือนก่อน

    Purchase link

  • @Dolby3636
    @Dolby3636 6 หลายเดือนก่อน +1

    Kodi... യിൽ... Expert ആണ്.... ഇടേണ്ടത്...
    പിന്നെ ഇത് atmos സപ്പോർട്ട് ആണ് എന്ന് പറഞ്ഞു dolby വിഷൻ.. അത് രണ്ടും കാണിച്ചില്ല.😢😢.😢😢 11:52 11:52 11:52 11:52

    • @JijitAudioTech
      @JijitAudioTech  6 หลายเดือนก่อน +1

      ഇപ്പൊൾ എനിക്ക് അത് ടെസ്റ്റ് ചെയ്യാനുള്ള സംവിധാനങ്ങൾ ഇല്ല... I will make a video in future...

    • @Dolby3636
      @Dolby3636 6 หลายเดือนก่อน

      @@JijitAudioTech 👍🏼

  • @user-tj3bl9oc9e
    @user-tj3bl9oc9e 6 หลายเดือนก่อน

    MI BOX സ്വിച്ച് ഓഫ് ചെയ്തു ഓണാക്കിയാൽ KODI APP വീണ്ടും ഡൗൺലോഡ് ചെയ്യേണ്ടി വരുന്നുണ്ടോ? എന്റെ ബോക്സിൽ ഈ പ്രെശ്നം ഉണ്ട്.

  • @dipuchennithala2240
    @dipuchennithala2240 2 หลายเดือนก่อน +1

    Mi ബോക്സ്‌ ഇപ്പോൾ കിട്ടുന്നുണ്ടോ

    • @JijitAudioTech
      @JijitAudioTech  2 หลายเดือนก่อน

      Try to buy from any other country...
      Gulf countries also available

    • @sujimachu
      @sujimachu 8 วันที่ผ่านมา

      Better to try Amazon cube or Nvidia Shield

  • @jineeshk7889
    @jineeshk7889 6 หลายเดือนก่อน +1