പ്രസവ വേദന തൊട്ട് പ്രസവ content വരെ വിദ്യേച്ചിടെ കയ്യിലുണ്ട്! 🤰🏻🌚

แชร์
ฝัง

ความคิดเห็น • 865

  • @sreekanthmk4461
    @sreekanthmk4461 ปีที่แล้ว +2444

    സുരാജിന് ശേഷം തിരുവനന്തപുരം സ്ലാങ്ങ് വച്ച് ഏറ്റവും കൂടുതൽ ജനങ്ങൾ കീഴടക്കിയ വിദ്യയ്ക്ക് ഒരായിരം നന്ദി

  • @Suji-muthu069
    @Suji-muthu069 ปีที่แล้ว +116

    ചേച്ചിയുടെ ആ ലാസ്റ്റ് പറഞ്ഞ ഡയലോഗ് ഉണ്ടല്ലോ അതാണ്‌ ഒരു ഭാര്യയുടെ മനസ്സ്.. വേദന വരുമ്പോ ഇനി ഇതൊന്നും വേണ്ടന്ന് തോന്നും കൊച്ചിനെ കാണുമ്പോ അതൊക്കെ മറക്കും ❤️❤️❤️

    • @nirmalarahul9323
      @nirmalarahul9323 หลายเดือนก่อน

      Nirmala Chadagamanglam. Yas. correct

  • @malluinternation7011
    @malluinternation7011 ปีที่แล้ว +603

    ഇവിടെ ഉള്ള എല്ലാ Stand up പുലികളേക്കാൾ മികച്ചത് ചേച്ചീടെ തന്നാണ് ❤️❤️👏

  • @SamuelKunnumpurathu-qz9op
    @SamuelKunnumpurathu-qz9op 6 หลายเดือนก่อน +16

    മാതൃത്വത്തിന്റെ സാഫല്യവും സൗന്തര്യവും അവതരിപ്പിച രീതി നോക്കുക...congrats ,വിദ്യ...

  • @and-uy4jv
    @and-uy4jv ปีที่แล้ว +143

    പ്രസവിച്ചു കിടക്കുന്ന മിക്കവാറും അമ്മമാരും നാഗവല്ലി ആയി മാറും.. Last msg സൂപ്പർ 💕💕💕💕💕

  • @itmedivya633
    @itmedivya633 ปีที่แล้ว +723

    ആദ്യം ചിരിപ്പിച്ചു കണ്ണ് നനയിപ്പിച്ചു അവസാനം മനസ് നിറഞ്ഞ കണ്ണ് നിറഞ്ഞു ❤

  • @NikhilNandan-b8d
    @NikhilNandan-b8d ปีที่แล้ว +28

    അടിപൊളി... പറയാൻ വാക്കുകൾ ഇല്ല ചേച്ചി ഇത്ര മനോഹരമായി ഒരു അമ്മയുടെ കാര്യങ്ങൾ പറഞ്ഞു കേൾക്കുന്നത് ഇത് ആദ്യം ആണ്... Owsm😍😍😍

  • @bindursekhar
    @bindursekhar ปีที่แล้ว +35

    വിദ്യ തകർത്തു ... നല്ല flowയിൽ നിലവാരം വിടാത്ത ഹാസ്യം .ഒരു നല്ല ഭാവിയുണ്ട് .

  • @unnikrishnannairg5941
    @unnikrishnannairg5941 3 หลายเดือนก่อน +2

    Vidya...polichu adukki ketto
    Climax gambeeram...really proud of you...

  • @27mohamedshamnask85
    @27mohamedshamnask85 ปีที่แล้ว +133

    സുഖ പ്രസവം കേട്ട് കുറെ ചിരിച്ചു അത് മാത്രല്ലാട്ടോ തുടക്കം മുതൽ ലാസ്റ്റ് വരെ ചിരിച്ചു ചിരിച് ഒരു വഴക്കായി 😂😂😂😂😂😂😂😂😂നന്നായിട്ടുണ്ട് സൂപ്പർ

  • @athira8888
    @athira8888 9 หลายเดือนก่อน +53

    ആ climax എന്റെ പൊന്നോ.. കരഞ്ഞോണ്ട് ചിരിച്ചു പോയി ❤❤❤😢😢😂😂

    • @secret3708
      @secret3708 7 หลายเดือนก่อน

      ❤യെസ്

  • @inayahshahabas7481
    @inayahshahabas7481 ปีที่แล้ว +89

    ലാസ്റ്റ് കണ്ണ് നിറയിപ്പിച്ചു. ...ഒരു അമ്മക് മാത്രം അവകാശപ്പെട്ട നിമിഷം ആണ് അത് ❤

  • @KrishnakumarKrishnankutty
    @KrishnakumarKrishnankutty ปีที่แล้ว +16

    വളരെ നിലവാരമുള്ള ഹാസ്യം. ഒപ്പം, പുതു തലമുറയുടെ മനോഭാവത്തോടുള്ള മുന്നറിയിപ്പ്. എല്ലാംകൊണ്ടും അതിമനോഹരം

  • @bencymolbabu2292
    @bencymolbabu2292 ปีที่แล้ว +23

    കൊടുക്കണ്ട വർക്ക് എല്ലാം ഒറ്റ സ്കിറ്റിലൂടെ കൊടുത്ത വിദ്യക്ക് ഒരായിരം ആശംസകൾ.സൂരാജ് ചേട്ടന് ശേഷം തിരുവനന്തപുരം സ്ളാഗിലൂടെ സംസാരിച്ച് കൈയടി നേടിയ വിദ്യ ഇനിയും ഉയരങ്ങൾ കീഴടക്കട്ടെ

  • @meeraarun7424
    @meeraarun7424 ปีที่แล้ว +49

    ചേച്ചി അവസാനം പറഞ്ഞത് സത്യം
    പത്ത് മാസത്തെ വേദനകൾ ഒറ്റയടിക്ക് നമ്മൾ മറക്കും ആ ചേർത്ത് വയ്ക്കലിലും..... മ്മ്മ്മ എന്ന വിളിയിലും 😘😘😘😘😘😘😘😘

  • @sirajelayi9040
    @sirajelayi9040 ปีที่แล้ว +157

    സുഖപ്രസവം എന്നുപറയുന്നത് ഒരു പാട് വേദന അനുഭവിച്ചു കിട്ടുന്ന കുഞ്ഞിൻ്റെ മുകത് നോക്കുമ്പോൾ കിട്ടുന്ന സുഖം അതാണ് 'sugaprasavam എന്ന പേര് ' എൻ്റെ മാത്രം അഭിപ്രായം❤❤❤❤

    • @noushadptbnoushadptb9381
      @noushadptbnoushadptb9381 ปีที่แล้ว +18

      ഓപ്പിന്നെ ഓപ്പറേഷൻ കഴിഞ്ഞ അമ്മമാർക്കൊന്നും കുഞ്ഞുങ്ങളെ കാണുമ്പോൾ സന്തോഷം ഉണ്ടാവില്ലേ എന്തോന്ന് അഭിപ്രായം ആടോ

    • @sirajelayi9040
      @sirajelayi9040 ปีที่แล้ว

      @@noushadptbnoushadptb9381 അതിനെ ആരും സുഖ പ്രസവം എന്ന് പറയാറില്ല...ഞാൻ അ വിഷയം പറഞ്ഞു മില്ല

    • @jeenarachelsajiputhuparamp8847
      @jeenarachelsajiputhuparamp8847 ปีที่แล้ว +1

      ​@@noushadptbnoushadptb9381 pettenu kunjine kanumbo , anubavicha maranavedhana marakum. It can't express just with words.

    • @shifananousheer3715
      @shifananousheer3715 ปีที่แล้ว +8

      സുഖപ്രസവവും ഒപ്പറേഷനും അനുഭവിച്ചുള്ള ആളാണ് ഞാൻ.സുഖപ്രസവത്തിൽ നല്ല വേദന ഉണ്ടെങ്കിലും കുഞ്ഞു പുറത്ത് വന്നാൽ ഒരു സുഖം തന്നെയാണ്, പക്ഷേ ഓപ്പറേഷൻ കഴിഞ്ഞ് കുഞ്ഞിനെ പുറത്ത് എടുത്താൽ പിന്നെ ആണ് വേദന. എന്റെ അനുഭവത്തിൽ അതാണ് വ്യത്യാസം.

  • @27mohamedshamnask85
    @27mohamedshamnask85 ปีที่แล้ว +282

    ഒരു ഹാസ്യ ഒഴുക്കായിരുന്നു 😊ലാസ്റ്റ് ചിരിപ്പിക്കലിന്റെ വെടിക്കെട്ടായിരുന്നു 😂😂😂😂ഈശ്വരൻ തന്ന ഈ കഴിവിനെ വീണ്ടും വീണ്ടും വേദികളിൽ വന്ന് ഞങ്ങളെ ചിരിപ്പിക്കാൻ കഴിയട്ടെ 👍🏻

  • @ginuthazhompadickal
    @ginuthazhompadickal ปีที่แล้ว +470

    ഇതിൽ വിദ്യചേച്ചിയുടെ ഇൻട്രോ സീൻ സംവിധാനം ചെയ്യാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നു 😍

    • @Vidyabala210
      @Vidyabala210 ปีที่แล้ว +17

      Thanks dear ❤

    • @chembakam121
      @chembakam121 ปีที่แล้ว

      ​@@Vidyabala210❤

    • @HapppyyyBeHappyyy
      @HapppyyyBeHappyyy ปีที่แล้ว +1

      ❤❤❤

    • @halahulayt4064
      @halahulayt4064 ปีที่แล้ว +2

    • @jayj7007
      @jayj7007 11 หลายเดือนก่อน

      Stand up comedy ഇൽ മൈക്ക് stand ഉള്ളത് കൊള്ളാം! രണ്ടു കയ്യും ഫ്രീ ആകും - better ആക്ടിങ്! A mike stand would give comedian more freedom!

  • @rekhaj5757
    @rekhaj5757 ปีที่แล้ว +16

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്, യുടുബന്മരുടെ ഗർഭം. സത്യം. ചിലതൊക്കെ വീണ്ടും ഗർധിനി ആയതും പ്രസവിച്ചത് content kittan വേണ്ടിയാണെന്ന്.
    പിന്നെ പോസ്റ്റ് depression എന്നത്,ഒരു compulsory ആണ്. Husband ഇരുന്നു ,ഭാര്യ യെ സിമ്പൊതിക്കുന്നി, ഭാര്യ ഇരുന്നു കരയുന്നു. പിന്നെ, കുട്ടിയായി, രാത്രി ഉറക്കം ഇല്ലാത്തതിൻ്റെ കഥ പറയുന്നു. ഇതൊക്കെ പണ്ടൊന്നും ഇല്ലാത്തത് ആണല്ലോ. പിന്നെ diaper mattal, gift പൊട്ടിക്കൽ, എന്തൊരു ബോരാണ് പലതും.
    എനിക്ക് തോന്നുന്നു, ഇത്തിരി വർഷം കഴിഞ്ഞാൽ, ബെഡ്റൂം സീൻ കൂടി vlog ചെയ്യാൻ സാധ്യത ഉണ്ടെന്നാ

  • @SadikSadik-ol4tg
    @SadikSadik-ol4tg ปีที่แล้ว +5

    എന്റെ പൊന്നു ചേച്ചി ഒന്നു നേരിൽ കാണാൻ കൊതിയാകുക ആണ്. ശെരിക്കും നടക്കുന്നുന്ന സംഭവം കോമഡി ആയിട്ട് ചിരിപ്പിച്ചു ഒരു പരുവം ആക്കി എല്ലാരേയും

  • @syama5905
    @syama5905 ปีที่แล้ว +170

    കുഞ്ഞിക്കണ്ണ് തുറന്നു നമ്മളെ നോക്കുമ്പോൾ കവിളിലോട്ട് ചേർക്കുമ്പോൾ എത്ര വലിയ വേദനയിലും മനസ്സ് നിറഞ്ഞു തുളുമ്പുന്ന സന്തോഷം ആണ്. വിദ്യേച്ചി പറഞ്ഞപ്പോൾ മനസിലൂടെ കടന്ന് പോയതെല്ലാം ആ സുന്ദര നിമിഷങ്ങൾ ആയിരുന്നു ❤❤

  • @sreekumarm5808
    @sreekumarm5808 ปีที่แล้ว +134

    അടിപൊളി പെർഫോമൻസ്. ഒരു രക്ഷയുമില്ല 👍❤😂😂😂😂

  • @gopikasreerathi149
    @gopikasreerathi149 ปีที่แล้ว +12

    Chinnu chechi powlichu❤fazil sir ന്റെ നാഗവല്ലി effect ഒരു രക്ഷയും ഇല്ല.....god bless u dear😍

  • @SheejaLatheef-t7q
    @SheejaLatheef-t7q ปีที่แล้ว +3

    ചേച്ചി പറഞ്ഞത് വളരെ ശരിയാണ് വർഷങ്ങൾ കഴിഞ്ഞാണ് എനിക്കൊരു മോൾ കിട്ടിയത് എല്ലാ വേദനയും സഹിച്ച് കഴിയുമ്പോൾ അവർ നമ്മുടെ കവിളിലോട്ട് ചേർത്ത് നമ്മുടെ കുഞ്ഞിനെ ഒന്ന് വെച്ച് തരും ഒരു വല്ലാത്ത സുഖമാണത്

  • @hakeemthiruvegapura3477
    @hakeemthiruvegapura3477 ปีที่แล้ว +64

    പൊളിച്ചു വിദ്യ സൂപ്പർ... Keep it up... 👌👌👌❤️❤️❤️🥰

  • @aiswaryavijeesh7681
    @aiswaryavijeesh7681 ปีที่แล้ว +5

    അവസാനം പറഞ്ഞത് വളരെ ശരിയാണ്. എന്റെ മോന് 9 മാസം ആയി അവൻ നല്ല ഭംഗിയിൽ ആണ് അമ്മേ.... എന്ന് വിളിക്കുന്നത്. അത് എപ്പോൾ കേട്ടാലും അവനെ എടുത്ത് ഉമ്മ കൊടുക്കും ഞാൻ. അത് ഒരു വല്ലാത്ത ഫീൽ ആണ്

  • @_UAE_Us
    @_UAE_Us 10 หลายเดือนก่อน +4

    Nallaaa aayirunnu .Nta amme orthupoii..etra ammamar ind ennoo ingne nalla pole samsarikkan ariyan ulle.inn technology ella facilities m ind .pand kallath ath onnm illathe kond kalayanm kzchu, kuttikal indayii kitchen work tudangii ..parappara peettt kooottii angnee orupaad amma marr ..ithin ellam uupariii ivide ahh amma yude ellaa kazhivukal nammal kandu , athinumarii nammae chiriiipicha ahhh humour sense and ahh otta last dialogue and her way of presention..ellaa..❤❤❤❤❤❤

  • @Akshaydhnesh
    @Akshaydhnesh ปีที่แล้ว +13

    TH-cam vlogers preganancy video kurichu paranjathu athu enikku ishttapettu and nice performance ❤

  • @5663
    @5663 ปีที่แล้ว +59

    അവസാനം നൽകിയ മെസേജ് ഈതലമുറയോട് പറയേണ്ടത് തന്നെയാണ് 👌👌👌

  • @ananthakrishnanks4048
    @ananthakrishnanks4048 ปีที่แล้ว +11

    ചിരിപ്പിച്ചു, അവസാന ആ ഒരു ഡയലോഗ് കണ്ണുകളെ ഈറനണിയിച്ചു

  • @shijupa841
    @shijupa841 ปีที่แล้ว +4

    ഉള്ളിലുള്ള എഴുത്തുകാരി ഇന്ന് വലിയൊരു കലാകാരി ആയി പൊളിച്ചടുക്കി... 🥰🥰🥰ഇനിയും ഉയരങ്ങളിൽ എത്തട്ടെ വിദ്യ ♥️♥️♥️♥️

  • @SoumyaV-h4w
    @SoumyaV-h4w ปีที่แล้ว +11

    ഞാൻ ഇപ്പൊ അനുഭവിക്കുന്ന അതേ കാര്യം ചേച്ചി പറഞ്ഞത് 💞💞💞💞💞

  • @adsmanjappetty
    @adsmanjappetty 9 หลายเดือนก่อน +9

    ശരിക്കും 5 കുട്ടികൾ ഉണ്ടോ 😂സുന്ദരി ചേച്ചി 😘

  • @somanputhenpurayil8756
    @somanputhenpurayil8756 ปีที่แล้ว +11

    ആ ഫ്രൂട്സ് കടയിൽ പോയി അവിടെയുള്ള ല്ലാ ഫ്രൂട്സും ഫ്രീ ആയി വാങ്ങി പോവായിരുന്നു. കലക്കി ട്ടാ.....

  • @athiraramesh2460
    @athiraramesh2460 ปีที่แล้ว +493

    ആദ്യത്തെ പ്രെസവത്തോടു കൂടി ഇനി കുഞ്ഞു വേണ്ട എന്ന് പറഞ്ഞ എനിക്ക് ഇപ്പൊ മൂന്ന് കുഞ്ഞുങ്ങൾ 😂😂

    • @sana7978
      @sana7978 ปีที่แล้ว +12

      എനിക്കും 😂

    • @athiraramesh2460
      @athiraramesh2460 ปีที่แล้ว +1

      @@sana7978 👍🏻

    • @Aizasworld-it8nv
      @Aizasworld-it8nv ปีที่แล้ว +12

      Enik 4😂

    • @sana7978
      @sana7978 ปีที่แล้ว +8

      @@Aizasworld-it8nv 😂😂

    • @Hyla525
      @Hyla525 ปีที่แล้ว +6

      2😂

  • @Sana_aashi2380
    @Sana_aashi2380 ปีที่แล้ว +56

    അവസാനം പറഞ്ഞത് കേട്ടപ്പോ സത്യം പറഞ്ഞ കണ്ണ് നിറഞ്.... 😍😍😍ശെരിക്കും അങ്ങനെ തന്നെ എന്റെ ഡെലിവറി കഴിഞ്ഞ് പൊക്കിൾ കൊടി പോലും മുറിക്കാതെ കുഞ്ഞിനെ കാണിച്ചു തെരുമ്പോ ഉള്ള ഫീൽ 😘😘😘ന്റെ പൊന്നേ അത് ഒന്നും കൂടെ അനുഭവിക്കാൻ അപ്പൊ തന്നെ ഒന്നൂടെ പ്രസവിക്കാൻ തോന്നും 😌😌😍

  • @avaneeshachu
    @avaneeshachu ปีที่แล้ว +14

    Iam 18 yr girl 7 month pregnant last paranje vazhaku vallathey feel cheyythu waiting for this beautiful moment 🥹🥹🥹

    • @triviyan
      @triviyan ปีที่แล้ว +4

      18 വയസ്സായ നിങൾ 7 മാസം ഗർഭിണിയോ🤔

    • @avaneeshachu
      @avaneeshachu ปีที่แล้ว +1

      @@triviyan ammm njn mrd ann love mrg

    • @Thepainfilledsoul
      @Thepainfilledsoul 7 หลายเดือนก่อน

      ഒരു പോക്സോ മണകുന്നല്ലോ

    • @avaneeshachu
      @avaneeshachu 7 หลายเดือนก่อน

      @@Thepainfilledsoul 👼🏻 kutty indayi girl😜

  • @commentred6413
    @commentred6413 ปีที่แล้ว +12

    എന്റെ കുഞ്ഞു 💞 മ്മേ എന്നു വിളിച്ചത് 5 മാസത്തിൽ ആണ് ആ വിളി മറക്കില്ല ♥ 21 വയസ്സിലും

  • @SameeshaRukku-os3sf
    @SameeshaRukku-os3sf 6 หลายเดือนก่อน +2

    ചേച്ചി സർ എല്ലാ ചരിത്രവും നല്ല രീതിയിൽ പറഞ്ഞു എല്ലാവരെയും സന്തോഷിപ്പിക്കുന്നത്

  • @arunpchandran1111
    @arunpchandran1111 ปีที่แล้ว +37

    ഇത് കേട്ട ചേട്ടൻ അടുത്ത വരവിനുള്ള ടിക്കറ്റ് ബുക്ക്‌ ചെയ്തു കാണും 🤣🤣🤣

  • @mollyjacob6928
    @mollyjacob6928 ปีที่แล้ว +9

    സൂപ്പർ അവതരണം.. വാക്കുകൾക്ക് നല്ല സ്ഫുടതയും ഒഴുക്കും...❤

  • @SoumyaShobhana-vv2yr
    @SoumyaShobhana-vv2yr ปีที่แล้ว +10

    എൻെറ വിദ്യേ ...സുഖപ്രസവ൦ എന്ന് എല്ലാവരോടു൦ പറയു൦ , പക്ഷേ ഇത് കണ്ടതിന് ശേഷ൦ ഞാനു൦ ഒന്ന് ആലോചിച്ചു ഇതിലിപ്പ൦ എന്താ ഇത്ര സുഖ൦ എന്ന്.

  • @sooryaraveendrans6273
    @sooryaraveendrans6273 ปีที่แล้ว +8

    Chinna..vaakkukalilla parayan.......I'm really proud to be your sister..........neee polichu muthe.....luv u....iniyum ninte Ella agrahnglm nadathi...munnot varanam..... Wish you all the very best chinnumma😘

  • @itsjosephpius
    @itsjosephpius ปีที่แล้ว +26

    The best of Seriously Funny. Very very well done Vidya Chechi. This how a standup set should be done. connect, engage, make you laugh, emotionally connect.. Loved it...

  • @anithajayakumar7723
    @anithajayakumar7723 ปีที่แล้ว +23

    Super Vidya ആരെയും വെറുതെ വിടരുത്.ഭർത്താവിനും അമ്മായി അമ്മക്കും അമ്മക്കും പണികൊടുത്തല്ലോ😂😅. മൂന്ന് മക്കളെ കാണാൻ എവിടെ വരട്ട്? രണ്ടു മക്കളെ കണ്ടിട്ടുണ്ട് .😂😂❤

    • @anus7246
      @anus7246 ปีที่แล้ว +2

      ഇത് പോലെ യാണ് Maya v👌

  • @theviolingirl5169
    @theviolingirl5169 ปีที่แล้ว +22

    സൂപ്പർ അവതരണം.. അവസാനത്തെ ആ വാക്കുകൾ കേട്ടപ്പോൾ മനസ്സിൽ ഒരു ഫീൽ ഉണ്ടായി.❤

  • @AbdulSalam-cv8po
    @AbdulSalam-cv8po ปีที่แล้ว +5

    നമ്മുടെ അയൽവാസി. ചേച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ.

  • @priyafreddy2013
    @priyafreddy2013 ปีที่แล้ว +297

    Ith പ്രസവിച്ച അമ്മമാരുടെ മുന്നിൽ പെർഫോം ചെയ്തിരുന്നേൽ കുറച്ചു കൂടി കയ്യടി കിട്ടിയേനെ സൂപ്പർ പെർഫോമൻസ്

    • @anujobi
      @anujobi ปีที่แล้ว +2

      Atheee

    • @Just2minsoflife
      @Just2minsoflife ปีที่แล้ว +1

      Exactly

    • @PoppyBinu
      @PoppyBinu ปีที่แล้ว +2

      Sathyam....anubhavicjavarke athu feel cheyyoo

    • @NavyaAmmu-di8jj
      @NavyaAmmu-di8jj ปีที่แล้ว +1

      Athe sathyam

    • @Rabeeh-x2c
      @Rabeeh-x2c ปีที่แล้ว +1

      സത്യം

  • @musthafaek2031
    @musthafaek2031 ปีที่แล้ว +3

    Ente dlvry kazhinjit 83 days aayi. Ithokke anubhavichit irikkaan. Njn ente ummanood choodhich enikendhinaa unangiya marakashanam okke puzhungitharnneenu.

  • @vimalal8664
    @vimalal8664 ปีที่แล้ว +32

    Super വിദ്യാ Super 👍പൊളിച്ചു ഇനിയും പ്രതീക്ഷിക്കുന്നു വമ്പൻ skits ❤️😂

  • @sreejajanardhanan3545
    @sreejajanardhanan3545 ปีที่แล้ว +2

    Orupad chiripichu avasam kannu niranju... Very brilliant... Aalkare ore chirippikanum karayikanum kazhiyunallo.. That's talent

  • @sruthy5095
    @sruthy5095 ปีที่แล้ว +4

    എനിക്കും അനുഭവിക്കാൻ കിട്ടി ഈ ഭാഗ്യം... പേരിനു സുഖ പ്രസവം ആണെങ്കിലും അത്ര സുഖം അല്ല എന്ന് തന്നെ പറയാം...... ലേബർ റൂം കേറുന്ന വരേ സുഖം ആണ്... അത് കഴിഞ്ഞാൽ ആണ് എന്റെ ദൈവമെ..... ചിന്തിക്കാൻ പറ്റില്ല..... എന്നെ ലേബർ റൂമിൽ കേറ്റിയത് ഉച്ചയ്ക്ക് 2മണിയ്ക് ആണ്... അതായത് പൈൻ വരാൻ വേണ്ടി ഉള്ള ലേബർ റൂം.... എനിക്ക് ട്യൂബ് ആണ് ഇട്ടത്.. അത്കൊണ്ട് തന്നെ പ്രസവം ഉം ലേറ്റ് ആയിരുന്നു..... ട്യൂബ് ഇട്ട് ഗർഫപാത്രം വികസിപ്പിച്ചെങ്കിലും വേദന വന്നില്ല.... രണ്ട് മണിയ്ക്കൂർ കഴിഞ്ഞു വേദനയ്ക് ഉള്ള മരുന്ന് തന്നു....8ഡോസ് കഴിഞ്ഞാൽ തന്നെ വേദന വരും എന്ന് ഡോക്ടർ പറഞ്ഞു.. പക്ഷെ എനിക്ക് ഒരു ഗുളിക കഴിച്ചപ്പോൾ തന്നെ വേദന വന്നു.... ദൈവമെ... ആ സമയം മുതൽ ഞാൻ അനുഭവിച്ച വേദന..... അപ്പോഴേക്കും രണ്ടാമത്തെ ലേബർ റൂമിൽ എന്നെ കേറ്റി കൊണ്ട് പോയി...... അവിടെ ഉം കുറെയ പാട്..... കുറെയ മണിയ്ക്കൂർ പാട് പെട്ടു.... അങ്ങനെ എല്ലാ വേദനയും കഴിഞ്ഞു ഒരു കുഞ്ഞു കരച്ചിൽ പെട്ടന്ന് ഞാൻ കേട്ടു.... അതുവരെ ഉള്ള വേദന ഒന്നും അല്ലാതായ നിമിഷം 🥰🥰🥰ലോകത്തു ഇതുവരെ കിട്ടാത്ത ഒരു അനുഭവം.... ഉടനെ എന്റെ നെഞ്ചത് എന്റെ മോളെ കിടത്തി... എന്നിട്ട് എന്നെ ഒരു നോട്ടം 😘എന്ത് ഭാഗ്യം ചെയ്ത ഒരു അമ്മ എന്ന് എനിക്ക് തോന്നിയ നിമിഷം 😍😍😍ആദ്യം ആയി അവൾ അമ്മ എന്ന് ഒരു വിളി വിളിച്ചു..... അത് കേട്ടപ്പോ ഉള്ള ഒരു സുഖം..... അമ്മ... അത് ഒരു വികരം ആണ്...അത് അനുഭവിച്ചവർക്ക് ea അറിയൂ...
    ലോകത്തു ഇന്ന് എന്ത് മാത്രം കുഞ്ഞുങ്ങളെ കൊല്ലുന്ന അമ്മമാർ ഉണ്ട്... അവർക്ക് എങ്ങനെ തോന്നുന്നു പ്രസവിച്ചിട്ട് ഇങ്ങനെ ചെയ്യാൻ.....
    അമ്മ ആവാനും വേണം ഒരു ഭാഗ്യം

  • @bahiyyabathool7302
    @bahiyyabathool7302 ปีที่แล้ว +2

    Shariya.aa vedhana sahichitt ennek 17 dhivasamayi.alhamdhulillah .veendum oru penkunjin janmam kodukkan saadhichu.

  • @avinashkv6114
    @avinashkv6114 ปีที่แล้ว +32

    പൊളി.. അടിപൊളി പെർഫോമൻസ്... വിദ്യചേച്ചി ❤️❤️❤️❤️

  • @reshmavisak677
    @reshmavisak677 10 หลายเดือนก่อน +2

    ,Athe nokkittu lakshanam parayunna kure lekshannam kettavarr unde😂😂😇😇🤗

  • @sajlanisar7295
    @sajlanisar7295 ปีที่แล้ว +48

    ആ ലാസ്റ്റ് ഡയലോഗ് ണ്ടല്ലോ അതുവരെ ചിരിച്ച എല്ലാവരുടെ ഉള്ളിലേക്ക് മറ്റൊരു feelings നെ കൊണ്ടുവന്നു 🥹

  • @srkadmass200
    @srkadmass200 ปีที่แล้ว +7

    പൊളിച്ചടുക്കി ... വിദ്യ സൂപ്പറായി തകർത്താടി.👍👍👍

  • @habeebamp1801
    @habeebamp1801 ปีที่แล้ว +11

    അനുഭവത്തിലൂടെ എല്ലാം തുറന്നടിച്ചു വിദ്യ' സൂപ്പർ 'നിനക്കിരിക്കട്ടെ 100 മാർക്ക് .ഇപ്പോ സിസേറിയനാണല്ലോ കൂടുതലും. അതാണോ? നോർമ്മൽ ആണോ? എന്ന അറിവിനാണോ ഈ സുഖപ്രസവം എന്ന് പേരിട്ടത്. ഒരു സ്ത്രീ ഒരിക്കലും സുഖപ്രസവം എന്ന് പറയില്ല. സുഖവും, അസുഖവും അല്ല - മറിച്ച് സ്ത്രീധർമ്മം. ഗർഭിണിയായങ്കിൽ പ്രസവിച്ചല്ലേ പറ്റൂ.

  • @SangeethaCm-p3d
    @SangeethaCm-p3d 10 หลายเดือนก่อน +3

    Enike 3 kuttigal.prasavam nirthan corona sammadichilla.😅

  • @Adamzworld123
    @Adamzworld123 ปีที่แล้ว +3

    Chechi... Poli chechiii😍😍😍🥰🥰🥰.. Aa last paranjath oru valya sathyam aan ttoo 🥰🥰🥰

  • @athirabutterflies
    @athirabutterflies ปีที่แล้ว +7

    Adipoli performance .. Tvm karyangal orupad relate cheyyan pattii... Enjoyed a lot.. Vidhya chechi super.. Avasanathe aa dialogue orupad ishttayiii🥰🥰🥰

  • @NaseemaNaseee-we5gj
    @NaseemaNaseee-we5gj 10 หลายเดือนก่อน +2

    Avasaanam karayippicchallo sisssooo 🥰🥰🥰🥰

  • @ashokank6679
    @ashokank6679 ปีที่แล้ว +13

    ഞാനൊരു നിരീശ്വര വാദി ആണ് .നിരീശ്വര വാദവുമയി സംബന്ധിച്ച വീഡിയോ ആണെങ്കിൽ 2മണിക്കൂർ ഒകെ കണ്ടോണ്ടിരിക്കും അല്ലാത്തവ വിട്ടുകളയാറാണ് പതിവ് പക്ഷെ താങ്കളുടെ വീഡിയോ കണ്ടപ്പോൾ സമയം പോയതറിഞ്ഞില്ല fantastic ❤❤❤❤❤ Ashok from Thakazhy

    • @Kadha_parayanoridam
      @Kadha_parayanoridam ปีที่แล้ว +3

      അതെന്താ നിരീശ്വരവാദികൾക് മാറ്റ് വീഡിയോ കാണാൻ പാടില്ലേ🙄 അതൊക്കെ നമ്മുടെ വിശ്വാസങ്ങൾ അല്ലെ എന്ന് വച്ചു മറ്റൊന്നും വേണ്ട എന്നുണ്ടോ 🏃‍♀️

    • @snowdrops9962
      @snowdrops9962 ปีที่แล้ว +1

      🙄🙄🙄

  • @KBGGaming-g1r
    @KBGGaming-g1r 7 หลายเดือนก่อน +1

    തമാശയാണേലും കര്യമാ പരജെ ചേച്ചി ❤️u

  • @jayj7007
    @jayj7007 11 หลายเดือนก่อน +3

    Mike Stand: Stand up comedy ഇൽ മൈക്ക് stand ഉള്ളത് കൊള്ളാം! രണ്ടു കയ്യും ഫ്രീ ആകും - better ആക്ടിങ്! A mike stand would give comedian more freedom!

  • @funtimevideos4308
    @funtimevideos4308 ปีที่แล้ว +13

    Avasanathe aa vaakkukal,Kann niranju.Nalla performance 🎉🎉🎉

  • @ambikaambu2917
    @ambikaambu2917 ปีที่แล้ว +6

    എന്ത് രസയിട്ട ഓരോന്ന് പറയണത് സൂപ്പർ പൊളിച്ചു 👏👏👏👌👌👌👌👌👍👍👍👍👍💞💞💞

  • @valsalyamvals5211
    @valsalyamvals5211 ปีที่แล้ว +5

    last dialogue kettu karanju poyi njaan😢😢 anju makkal venam nnaayirunnu
    but 2 makkale padachon thannullooo
    ippazhum ee 37 m age lm njan waiting laanu 3 Rd little one nu vendi
    🥺🥺

  • @achunandhu1693
    @achunandhu1693 ปีที่แล้ว +104

    Climax കണ്ണ് നിറഞ്ഞു 😘😘😘

  • @sayu7405
    @sayu7405 ปีที่แล้ว +185

    ആദ്യം ഒരുപാട് ചിരിച്ചെങ്കിലും അവസാന വാക്കിൽ കരഞ്ഞുപ്പോയി 😥

    • @bijeshbiju7966
      @bijeshbiju7966 ปีที่แล้ว +4

      സത്യമായിട്ടും ഞാനും കരഞ്ഞു പോയി😢

    • @rakhimola.s9977
      @rakhimola.s9977 ปีที่แล้ว +1

      സത്യം ❤❤

    • @faleelathfaleela4944
      @faleelathfaleela4944 ปีที่แล้ว

      സത്യം 😢

  • @Karthuvishnu
    @Karthuvishnu ปีที่แล้ว +43

    അവസാനം ചെറുതായി കണ്ണ് നിറച്ചല്ലോ ചേച്ചി 🥰🥰എന്നാ ഈ മുതലിനെ ഒന്ന് നേരിൽ കാണാൻ പറ്റുക 😊waiting 😍

  • @vibir7082
    @vibir7082 ปีที่แล้ว +13

    Mudavinmuglthea അടുത്ത് തിരുമല യിലാ ഞാൻ❤🎉 ചേച്ചി നിങ്ങള് poliya 🥰😍👌🏻👏🏻🤝🏻💞😘😘😘😍

    • @meeraarun7424
      @meeraarun7424 ปีที่แล้ว +2

      പുന്നക്കാമുകൾ

    • @athoolathool8872
      @athoolathool8872 ปีที่แล้ว +1

      മുടവൻമുകൾ

  • @Shas.stories
    @Shas.stories 10 หลายเดือนก่อน +4

    ചേച്ചി പൊളിയാണ് കേട്ടോ🥳🥳😂😂

  • @BabuRaj-b6r
    @BabuRaj-b6r 7 หลายเดือนก่อน +2

    ജന മനസ് കീഴടക്കിയ വിദ്യക്ക്‌ ഒരായിരം ആശംസകൾ

  • @94535
    @94535 ปีที่แล้ว +17

    Her confidence was truly remarkable! She is an amazing woman, never altered her style of dress, her manner of speaking, or cared about others' opinions. She effortlessly carried herself in her dress, speech, and wore a captivating smile with grace. As a fellow trivian, I am proud and delighted to witness such a strong, bold, beautiful woman and a loving mother, and an exceptional stand-up comedian who commanded the stage with unwavering confidence. You must have inspired many new gen women. Thank you chechi.

  • @raihanrifa2653
    @raihanrifa2653 7 หลายเดือนก่อน +1

    Divua chechi lady supper star❤

  • @vismayasumin
    @vismayasumin ปีที่แล้ว +97

    ആ "അമ്മ" എന്ന വിളിക്ക് കാത്തിരിക്കുന്ന ഞാൻ... 🥺

    • @sreejithlal3321
      @sreejithlal3321 ปีที่แล้ว +5

      ഒക്കെ ശരിയാകും

    • @mxpro-
      @mxpro- ปีที่แล้ว +11

      എത്രയും വേഗം ആ ശബ്ദത്തിന് ഉടനെ താങ്കളെ തേടി എത്തും ഉറപ്പ് വിശ്വാസം കൈ വിടാതിരിക്കുക

    • @warrior9271
      @warrior9271 ปีที่แล้ว +2

      All the best

    • @JiyaJiya-lp5wh
      @JiyaJiya-lp5wh ปีที่แล้ว +2

      ഞാനും

    • @Vidyabala210
      @Vidyabala210 ปีที่แล้ว +3

      നടന്നിരിക്കും ❤️❤️

  • @premjipanikkar490
    @premjipanikkar490 ปีที่แล้ว +28

    ഹോ കൊന്നു കളഞ്ഞു, ഇനി ചിരിക്കാൻ വയ്യ, ഇനിയും വരണം ഈ വാഴ്ഷീ കേട്ടാ കൊച്ചേ, പൊളപ്പൻ ആക്കണം 🤣🤣🤣🤣🤣

  • @AnshadKp-j5b
    @AnshadKp-j5b 11 หลายเดือนก่อน +2

    Kollam nalla vibindayrunnu chechiide samsaram kelkan❤

  • @priscillaben5359
    @priscillaben5359 8 หลายเดือนก่อน +2

    Wow.... Vidya beautiful

  • @anithadamodaran3165
    @anithadamodaran3165 ปีที่แล้ว +7

    Kollallo vidya. Go ahead. Iniyum poratte

  • @MuneerMp-do2nx
    @MuneerMp-do2nx 10 หลายเดือนก่อน +3

    Supper .parayan vaakugal illaaa.😊👍🔥👌🤣

  • @hashifamou2867
    @hashifamou2867 ปีที่แล้ว +5

    Chirichu oru vazhikayi love u chechi

  • @satheeshbabu7770
    @satheeshbabu7770 ปีที่แล้ว +4

    വിദ്യ ചേച്ചി നിങ്ങൾ പൊളിയാണ് സൂപ്പർ പെർഫോമൻസ് 💯💯💯💯💯💯💯

  • @krishnanjanacb1298
    @krishnanjanacb1298 ปีที่แล้ว +5

    Ithrem neram chirich ninna njn last dialogil karanju....❤ Because I felt it😊

  • @athulgprasidh9627
    @athulgprasidh9627 ปีที่แล้ว +17

    ചേച്ചി fan ആക്കി കളഞ്ഞു..😂❤️🔥

  • @sushamamohan991
    @sushamamohan991 ปีที่แล้ว +17

    Super ഒത്തിരി ചിരിച്ചു നിലവാരം ഉള്ള പൊളി സാധനം😂😂😂😂👍👍👌👌👌

  • @sarins777
    @sarins777 ปีที่แล้ว +5

    ഒരു പറച്ചിൽ കൂടി ഉണ്ട്.. കുട്ടി ആരെ പോലെ ഇരിക്കുന്നു എന്ന്.. അതുംകൂടി വേണമായിരുന്നു

  • @anamikasivadas5634
    @anamikasivadas5634 ปีที่แล้ว +6

    രാജമാണിക്യത്തിലെ മമ്മുട്ടിനെ ഓർമ വന്ന് സ്ലാങ് കേട്ടപ്പോ.. എള്ളോളം എന്നൊക്കെ കേട്ടപ്പോ 😂

  • @arungeorge4962
    @arungeorge4962 ปีที่แล้ว +116

    ഉള്ള കാര്യങ്ങൾ സത്യമായിട്ട് വിളിച്ചുപറഞ്ഞൂ...😂😂😂

  • @bhavithadequeen9116
    @bhavithadequeen9116 11 หลายเดือนก่อน +2

    That last words Chechi....it's a true feeling that cannot be defined by mere words...keep it up

  • @indiraremani7650
    @indiraremani7650 10 หลายเดือนก่อน +3

    വിദ്യ മോളെ ഞാൻ ഇന്ദിരാ മ്മ, സൂപ്പർ അടിപൊളി മോളെ ❤️❤️❤️🎉🎉🎉🙏🙏🥰

  • @dileepvv7105
    @dileepvv7105 ปีที่แล้ว +3

    ചേച്ചി ഞാൻ നിങ്ങളുടെ അടുത്ത് തന്നെ ഉണ്ട് നമ്പർ ഒന്ന് കാണാനാ

  • @thomsonjohn7688
    @thomsonjohn7688 ปีที่แล้ว +22

    അവസാനം പറഞ്ഞ അ മ്മ എന്ന വാക്ക് ... അതു കേൾക്കാൻ ഇന്ന് 5മാസം ഗർഭിണിയായ 2മതുംതയ്യാറെടുത്തു നിൽക്കുന്ന ഭാര്യ യുടെ സന്തോഷം ....

  • @aryaaneesh8685
    @aryaaneesh8685 ปีที่แล้ว +4

    Superb parayathirikan vayya adipoli

  • @ANANDSREEKUMAR-r5k
    @ANANDSREEKUMAR-r5k ปีที่แล้ว +13

    വിദ്യ ചേച്ചി കലക്കി കളഞ്ഞു 👍🏻👍🏻

  • @prasanthik7988
    @prasanthik7988 ปีที่แล้ว +20

    വിദ്യ സൂപ്പർ പൊളിച്ചു മോളെ 🤣❤️

  • @mohammedsabith9219
    @mohammedsabith9219 ปีที่แล้ว +6

    Chirippikkanum ariyam karayippikkanum aa last dialogue ❤

  • @rithikaraghunath8263
    @rithikaraghunath8263 ปีที่แล้ว +5

    Adipoli ayindu, avasarangal iniyum varatte nde vidyakutti 🎉

  • @vinayakumarv4687
    @vinayakumarv4687 ปีที่แล้ว +3

    Evide aayirunnu ithra kaalam.?