ഇങ്ങനെ ഒരു HOME TOUR 🔥കണ്ടിനാ😱| നിങ്ങൾ ചോദിച്ചത് കൊണ്ട് മാത്രം 😂| Kerala Home Tour video

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 2.5K

  • @amanzgallery4794
    @amanzgallery4794 2 ปีที่แล้ว +252

    കണ്ണൂർക്ക് വരായിരുന്നു. ഇവിടെ പാലക്കാട്‌ ഭാര്യവീട്ടിൽ ഭർത്താവ് നിക്കൂലാ. കല്യാണം കഴിഞ്ഞാൽ പിന്നെ ഭാര്യ ഭർത്താവിന്റെ വീട്ടിൽ നിൽക്കണം. അത് നിർബന്ധം ആണ്. അമ്മായമ്മപ്പോരും നാത്തൂൻ പോരും ആത്മഹത്യയും കൊലപാതാഗവും ഒക്കെ ഉണ്ടാകും. കണ്ണൂർ കാരുടെ രീതി ആകുമ്പോ നമ്മൾ പെൺ മക്കൾ സുരക്ഷിതരാവും എപ്പോഴും. 👍👍👍

    • @farsinvlog9118
      @farsinvlog9118 2 ปีที่แล้ว +1

      പൊളി 👌🏻

    • @surumisulfi1066
      @surumisulfi1066 2 ปีที่แล้ว +1

      Sathyam

    • @ayshaali8610
      @ayshaali8610 2 ปีที่แล้ว +4

      Kannur. പാനൂർ ഭർത്താവ് വീട്ടിൽ നിക്കണം

    • @Muhammedshaheen_18
      @Muhammedshaheen_18 2 ปีที่แล้ว +2

      ശരിയാ

    • @divyavhmbt
      @divyavhmbt 2 ปีที่แล้ว +10

      Adipoli system....muslimsinu maathramalla ellavarkkum ellayidathum ee system aanel etra nannayirunnu

  • @tipsforstyle3526
    @tipsforstyle3526 2 ปีที่แล้ว +82

    ശരിയാ കണ്ണൂർ ഉള്ള mrge ലൈഫ് ആണ് എനിക്ക് ഇഷ്ടം. അവിടെ ജനിച്ചവർ ഭാഗ്യം ഉള്ളവർ ആണ്. 🥰

    • @pajjupajju7479
      @pajjupajju7479 2 ปีที่แล้ว +3

      Bt avide kalyaanam kainj koottikond poit
      Avide thaamasikkunna marumakhalaaya enne polullavark bayankhare bhuddhimuuttaanu
      Ammayi ummanteyum naatthoon poru..

    • @rahmathkrahmath586
      @rahmathkrahmath586 2 ปีที่แล้ว

      S

    • @faseelashanavas7176
      @faseelashanavas7176 2 ปีที่แล้ว

      Kozhikode um veetu piyaapla system ane..

  • @thanseelaansalthachiansal6865
    @thanseelaansalthachiansal6865 2 ปีที่แล้ว +78

    Masha allah അടി പൊളി വീട് അതിലുപരി ന്നല്ല വൃത്തി മെനയും 😍

  • @spicyrecipeswithdiyapallav9672
    @spicyrecipeswithdiyapallav9672 2 ปีที่แล้ว +1

    സംസാരം കേൾക്കാൻ നല്ല രസമാണ്. കണ്ണൂർ ഭാഷ കേട്ടിരിക്കാൻ തോന്നും.

  • @goodgemsworld8272
    @goodgemsworld8272 2 ปีที่แล้ว +1

    Hai shamis own kanan thudageet randu dhivase aayollu. Orupad ishttayi. Varity food. Oronnayi undaki nokanam

  • @MyTimeLinebyshamna
    @MyTimeLinebyshamna 2 ปีที่แล้ว +361

    ആദ്യമൊക്കെ kannur style സ്വന്തം വീട്ടിൽ നിൽക്കൽ മോശം ആണ് എന്നായിരുന്നു എന്റെ വിചാരം. Butഇപ്പോൾ മനസ്സിലായി സ്വന്തം വീട്ടിൽ ഉമ്മാക്കും ഉപ്പാക്കും കുടുംബത്തിനും ഒപ്പം കഴിയാലോ 👍👍അതാ നല്ലത്. പണിയെടുക്കാൻ ഉള്ള machine ആയി ഭർത്താവിന്റെ കുടുംബവുമായി കഷ്ടപ്പെട്ട് adjust ആക്കുന്ന കുറേ പേരുണ്ട്
    ഭർത്താവിന്റെ വീട്ടുകാർക്കും എപ്പോഴും കാണാത്തത് കൊണ്ട് സനേഹം ഉണ്ടാകും. അല്ലെങ്കിൽ enthoke cheythalum avasanam kuttam kelkendi varunna othiri pere kanditund..
    Your system is the best....

  • @shadashamsuddeen1293
    @shadashamsuddeen1293 2 ปีที่แล้ว +61

    കണ്ണൂരിലെ ആൾക്കാർ ഹാജർ പരനിട്ട പോയിക്കൊളി❤️😌
    Edit: adhyam ആയിട്ട് ആൺ ഞാൻ ഇട്ട കമൻ്റിന് like എങ്കിലും കിട്ടുന്നത്

  • @aslifamilyAyshasalim249
    @aslifamilyAyshasalim249 2 ปีที่แล้ว +413

    കല്യാണം കഴിഞ്ഞാലും സ്വന്തം വീട്ടിൽത്തന്നെ നിൽക്കുന്ന കണ്ണൂർക്കാരുടെ രീതി എനിയ്‌ക്കൊരുപാട് ഇഷ്ടമാണ്.... നമ്മുടെ മാതാപിതാക്കളെ മറ്റുള്ളവർക്ക് ഭാരമാവാതെ നമുക്ക് തന്നെ എന്നും ഒപ്പം നിന്ന് നോക്കാലോ..അവർക്കൊന്നും വയ്യാന്നു കേട്ടാൽപോലും കല്യാണം കഴിപ്പിച്ചു വിട്ട വീട്ടിലാണെങ്കിൽ ഭർത്താവിന്റെയും വീട്ടുകാരുടെയും ഒക്കെ സമ്മതത്തിനു കാത്തിരിക്കണം സ്വന്തം വീട്ടിലൊന്ന് പോവാൻ... ഭർത്താവിന്റെ വീട്ടുകാരുമായിട്ട് എന്നും നല്ല രീതിയിൽ നിൽക്കുകയും ചെയ്യാ 😍

    • @mubisinalatheef5518
      @mubisinalatheef5518 2 ปีที่แล้ว +10

      Crctanu enikum eee system nalla ishtanu

    • @rinsarinsa6822
      @rinsarinsa6822 2 ปีที่แล้ว +4

      Sheriyaaaaa

    • @sameerasabeer108
      @sameerasabeer108 2 ปีที่แล้ว +4

      എനിക്കും ഇനി ഇപ്പൊ പറഞ്ഞിട്ട് കാര്യമില്ലല്ലോ 😃

    • @thasnysameersameer3664
      @thasnysameersameer3664 2 ปีที่แล้ว +3

      Correctanu ini paranjitkaryamillallo🤭🤭🤭

    • @sherisinnovations
      @sherisinnovations 2 ปีที่แล้ว +10

      Kannur kaar ladysinte bagyam

  • @KenzasworldBySafwana
    @KenzasworldBySafwana 2 ปีที่แล้ว +12

    നമ്മള് കണ്ണൂരുകാരുടെ രീതി തന്നെയാണ് നല്ലത് കല്യാണം കഴിഞ്ഞാൽ നമ്മളെ സ്വന്തം വീട്ടിൽ നില്ക്കാൻ തന്നെ ആയിരിക്കും എല്ലാവര്ക്കും ഇഷ്ട്ടം ഇടയ്ക്ക് husband ന്റെ വീട്ടിൽ പോയിട്ട് നിക്കും
    എത്ര നല്ലതുതന്നെ ആണെങ്കിൽ പോലും നമ്മളെ വീട് പോലെ എന്തായാലും husband ന്റെ വീട് ആകൂല 😍

    • @ShamisOwn
      @ShamisOwn  2 ปีที่แล้ว +1

      👍👍crrct

  • @sajna8138
    @sajna8138 2 ปีที่แล้ว +14

    സെരിക്കും എനിക്കിഷ്ടപ്പെട്ട system ആണ് കണ്ണൂരിലെ കല്യാണം കഴിഞ്ഞു സ്വന്തം വീട്ടിൽ തന്നെ നിക്കാൻ സാധിക്കും എന്നുള്ളത്. കുടുംബബന്ധങ്ങൾ തമ്മിൽ ഒരു വിള്ളലും ഇല്ലാതെ സ്നേഹിച്ചു കഴിയാൻ ഏറ്റവും ബെസ്റ്റ് ഈ സിസ്റ്റം തന്നാണ് 👏🏻👏🏻

  • @Angel-kp2qr
    @Angel-kp2qr 2 ปีที่แล้ว +78

    Shami പറഞ്ഞത് വളരെ ശരിയാണ്.സ്വന്തം വീട്ടിൽ നിൽക്കുന്നതാണ് നല്ലത്. ഞാനൊക്കെ husband ൻ്റേ veetil ആണ് ( മലപ്പുറം)
    ഒരുപാട് കാര്യത്തിൽ adjust ചെയ്യേണ്ടി വരും , ഇഷ്ട്ടമുള്ള വസ്ത്രം ധരിക്കുന്ന കാര്യത്തിൽ പോലും 🥲🥲
    അതുകൊണ്ട് തന്നെ husband വീട്ടുകാരോട് എപ്പോഴും ദേഷ്യമാണ്.
    ഞാൻ എൻ്റെ ഇക്കാനോടു എപ്പോഴും പറയും ഒറ്റ മോൻ ആണെങ്കിൽ പോലും വേറെ വീട് എടുത്ത് മാറുന്നതാണ് നല്ലതെന്ന്.
    സ്നേഹം നിലനിൽക്കാൻ കുറച്ച് അകന്ന് നിൽക്കുന്നതാണ് നല്ലത്.

    • @Shabanasherin321
      @Shabanasherin321 2 ปีที่แล้ว +10

      സത്യം.... ഞാനും മലപ്പുറം ആണ്.... എന്തിനും ഏതിനും എല്ലാരുടെയും സമ്മതം ചോദിക്കണം... 🥴

    • @ShamisOwn
      @ShamisOwn  2 ปีที่แล้ว

      👍👍mm

    • @ajwaaju2612
      @ajwaaju2612 2 ปีที่แล้ว +5

      @@Shabanasherin321 ശരിയാട്ടോ നമ്മുടെ ഇഷ്ടങ്ങൾ എല്ലാം മാറ്റി വച്ചു ഹസ്ബന്റിന്റെ വീട്ടുകാരുടെ ഇഷ്ടങ്ങൾക്ക് മാത്രം ജീവിച്ചു പോകുന്നു 😔

    • @minhaminhaminnu414
      @minhaminhaminnu414 2 ปีที่แล้ว +1

      Njanum ente vtl aanu sahajaryam kondanu ivde nilkunnad pakshe loka madichiyayi poyi

    • @happieefathii5589
      @happieefathii5589 2 ปีที่แล้ว +3

      Athu correct anu... Kurachu distance undangile value undaakuu... Ente hus ottam mon anu.. Onnum parayanum pattila... Hus maari poiii ennoke parayum...

  • @arshi__naz
    @arshi__naz 2 ปีที่แล้ว +49

    Kannur ഭാഷയും ഫുഡും ഇഷ്ട്ടമുള്ളവരുണ്ടോ എന്നപോലെ 😌🙌🙌❤

  • @ManuManu-hy2fi
    @ManuManu-hy2fi 2 ปีที่แล้ว +36

    വീട് ഒരു പാട് ഇഷ്ടമായി. സൂപ്പർ. 💗💗. ഫസ്റ്റ് കമെന്റ്.,,, മാഷാ അള്ളാഹ്‌ .. വീട് നല്ല വൃത്തി ഉണ്ട്.. കണ്ണൂര് കാരുടെ രീതി തന്നെ യാണ് ശെരി. സ്വന്തം ഉമ്മയുടെയും ഉപ്പയുടെയും കൂടെ സന്തോഷത്തോടെ ജീവിക്കാല്ലോ.പിന്നെ റൂമിന്റെ കാര്യം പറയെ വേണ്ട അടിപൊളി. ഒരിക്കലും പറയില്ല ഇത്ര പഴക്കം ഉണ്ടെന്ന്.

    • @ShamisOwn
      @ShamisOwn  2 ปีที่แล้ว +2

      🥰thank you dear

  • @parvathiva3830
    @parvathiva3830 2 ปีที่แล้ว

    sitout- konnayi
    living and dinning room - tv muri
    bedrooms -theke akam, padinjatta
    kitchen-same adukala
    store room- pathayam

  • @nidhasworld7038
    @nidhasworld7038 2 ปีที่แล้ว

    എന്റെ വീട്ടിലും എപ്പോഴും കാണും കസ്തൂരി ഗുളിക
    ഏത് നേരം നോക്കിയാലും കാണും

  • @Bismakpz
    @Bismakpz 2 ปีที่แล้ว +129

    ഒരുപാട് വർഷം പഴക്കമുള്ള വീടാന്ന് തോന്നില്ല. അടിപൊളി veedaan🥰😍😍😍

  • @razmilmedia6522
    @razmilmedia6522 2 ปีที่แล้ว +12

    Shami nee +2 vare poyittullenkilum samsarathil nalla educated proud of u

  • @mansoormansu3969
    @mansoormansu3969 2 ปีที่แล้ว +334

    എനിക്കും ഇഷ്ട്ട ആണ് സ്വന്തം വീട്ടിൽ നിൽക്കാൻ അപ്പോൾ ഒരു പ്രശ്നം ഉണ്ടാവില്ല ഇത്ത പറഞ്ഞത് ആണ് ശെരി

    • @shameerabanu4426
      @shameerabanu4426 2 ปีที่แล้ว +5

      Crt

    • @ameenashameer1248
      @ameenashameer1248 2 ปีที่แล้ว +2

      Crt

    • @anshiyaand5raja158
      @anshiyaand5raja158 2 ปีที่แล้ว +1

      💯👍

    • @sanahafajar8733
      @sanahafajar8733 2 ปีที่แล้ว +36

      Kannurile pole ellayidathum ore system aayirunnenkil enn agrahikkarund...kalyanam kazhinj sontham veedu vittirangunna ella penmakkalkum anganethanneyavum😌kelkkumbo kothiyavunnu

    • @littleangelammush6052
      @littleangelammush6052 2 ปีที่แล้ว +19

      Satyam kannur janichamadiyayrunn😓

  • @nesh_ath__1004
    @nesh_ath__1004 2 ปีที่แล้ว +1

    Plzz.... Box thurakkunna video cheyyu

  • @hiiiiiiiiiiiis107
    @hiiiiiiiiiiiis107 2 ปีที่แล้ว +2

    അസ്സലാമു അലൈക്കും മാഷാ അള്ളാ ഇന്നാണ് ആദ്യമായി നിങ്ങളുടെ വീഡിയോ കാണുന്നത് കണ്ണൂർ ഭാഗത്തേക്കുള്ള സംസാരം എനിക്ക് ഒരുപാട് ഇഷ്ടമായി🥰 എന്റെ വീട് മലപ്പുറം ജില്ലയിലാണ്

  • @muhammedzain5606
    @muhammedzain5606 2 ปีที่แล้ว +12

    നല്ല വൃത്തിയുള്ള നല്ല വീട് എനിക്ക് ഒരു പാട് ഇഷ്ടായി

  • @ARYAVEDHAKS
    @ARYAVEDHAKS 2 ปีที่แล้ว +32

    കണ്ണൂർ സിസ്റ്റം കൊള്ളാം നമ്മടെ നാട്ടിൽ അന്നേൽ എന്നും ചോദ്യം ആവും "എന്തെ മോൾ പോണില്ലേ ചെക്കന്റെ വീട്ടിൽ എന്തെങ്കിലും പ്രശ്നം ആണോന്നു "
    ഒരു ദിവസം വന്നു നിന്നാൽ ഒരു വർഷമായിട്ട് നിക്കുന്ന പോലെ ആ മറ്റുള്ളവർക്ക്

  • @fidha892
    @fidha892 2 ปีที่แล้ว +24

    Wedding album കാണിക്കണേ ശാമിത waiting for it❤️🥰

  • @sherishefi4186
    @sherishefi4186 2 ปีที่แล้ว +1

    Njn innaanu ithaante video first tym kaanunnadh. Inn thanne 10above videos kandu.orupad ishtaayi subscribe chydhu😍😍

  • @meaningofquranicverses2198
    @meaningofquranicverses2198 2 ปีที่แล้ว +75

    അടിപൊളി വീടാണ് അത്ര പഴയതന്നൊന്നും തോന്നൂല നിങ്ങളെ ഒരു ഭാഗ്യം അമ്മായിപ്പോരും ഒന്നും സഹിക്കേണ്ടലോ എത്ര നല്ലതു ചെയ്‌തലും കുറ്റം മാത്രേ കാണൂ നിങ്ങളെ വീഡിയോ കാത്തിരികയായിരുന്നു ഇനിയും പ്രധീക്ഷിക്കുന്നു

    • @ShamisOwn
      @ShamisOwn  2 ปีที่แล้ว +6

      ❤️

    • @diyadua7529
      @diyadua7529 2 ปีที่แล้ว

      S really nammude okke oru kashttapade

  • @malappuramtokannurvlog1833
    @malappuramtokannurvlog1833 2 ปีที่แล้ว +82

    Mashaallah 🥰👍 കണ്ടാൽ 23 വർഷം പഴക്കമുള്ള വീടാണെന്ന് ഒന്നും തോന്നി ല്ല ട്ടോ അടിപൊളി 🥰🥰🥰🥰👍

  • @ishwastips
    @ishwastips 2 ปีที่แล้ว +8

    ഇപ്പൊ ഇത്തന്റെ വീഡിയോ പ്രേധീക്ഷിച്ചു നിക്കുന്നേനു 😍

  • @chichusdreamworld
    @chichusdreamworld 2 ปีที่แล้ว +51

    Hi വളരെ unecpected ആയാണ് ഞാൻ ഈ ചാനൽ കണ്ടത് സത്യം പറഞ്ഞാൽ ഷാമിയുടെ സംസാരം കേൾക്കാൻ വേണ്ടി മാത്രം കണ്ട് തുടങ്ങിയതാണ് ഇപ്പോ ആദ്യം ഇട്ട വീഡിയോ തൊട്ടു എല്ലാം കണ്ടു എന്റെ ഏറ്റവും fav. ചാനൽ 😍ആലും ഇന്നു മോളും എന്റെ മോളെ പോലെ എനിക്ക് ഭയങ്കര ഇഷ്ട്ടമാണ് 😘നല്ല family എന്നും സന്തോഷമായി ഇരിക്കട്ടെ 😊

    • @ShamisOwn
      @ShamisOwn  2 ปีที่แล้ว +3

      Thank you so much dear ❤️

    • @remyakrishnan3573
      @remyakrishnan3573 2 ปีที่แล้ว +2

      Satyam..njanum language kelkan kand thudangiyatanu...epol enum video ondonnu noki erikkum

    • @anliyabyju5707
      @anliyabyju5707 2 ปีที่แล้ว +1

      Njanum

    • @alwayskeepsmile2169
      @alwayskeepsmile2169 2 ปีที่แล้ว +1

      Sathyam ....njanum

  • @Zahra-m1t
    @Zahra-m1t 5 หลายเดือนก่อน +1

    New vedio kand paye veed nookkan vanna nan😂😂
    Eppo veed adipoliyakkoyallo onnum koodi home tour cheyyane

  • @fathimabilal3781
    @fathimabilal3781 2 ปีที่แล้ว

    ഈടാ , വെച്ചിന് ഇതെല്ലം കേൾക്കാൻ നല്ല രസമുണ്ട്.

  • @shibili.1yt20
    @shibili.1yt20 2 ปีที่แล้ว +21

    Masha allh. സൂപ്പർ വീട്. നിങൾടെ ഭാഗം പോലെ യാ നല്ലത് പ്രശ്നം ഉണ്ടാവില്ല. അമ്മായിമ്മ പോരും നാത്തൂൻ പോരും സ്ഥിരം കേൾക്കേടി വരും

  • @gowithtrend897
    @gowithtrend897 2 ปีที่แล้ว +4

    ഷാമിത്താന്റെ വീഡിയോ കണ്ട് കണ്ട്
    എന്റെ സംസാരവും മാറുന്നുണ്ട്‌❣

  • @minhaminnu1079
    @minhaminnu1079 2 ปีที่แล้ว +4

    എന്റെ വീട്ടിലും അങ്ങനെ യാണ് ആവശ്യം നേരം ചാവി കണ്ണൂല 😇

  • @minnathp4048
    @minnathp4048 2 ปีที่แล้ว +53

    MashaAllah 👍🏻🥰എന്തൊരു വൃത്തിയുള്ള വീട് ❤❤

  • @thwayyibant4750
    @thwayyibant4750 2 ปีที่แล้ว +1

    Ithathada dress collection video cheyyoo.. Plzz😍😘

  • @happiness4838
    @happiness4838 2 ปีที่แล้ว +14

    Kannur system super😍uppantem ummanteyum koode happy aayitt irikkalloo......ividokke swantham veettikk puvan randisam munb thanne permission choikkanam🙄🤷

  • @sukanya4373
    @sukanya4373 2 ปีที่แล้ว +9

    നല്ല വൃത്തിയുള്ള വീട്. പഴയ വീടാണേലും നല്ലോണം ശ്രദ്ധിക്കുന്ന കൊണ്ടാണ് ഇങ്ങനെ വൃത്തിയിൽ നിൽക്കുന്നത്😍👍

  • @rifadshameem00
    @rifadshameem00 2 ปีที่แล้ว +8

    എന്റെ വീട് ഇരിട്ടി പുന്നാട് ഷമിയുടെ എല്ലാ വീഡിയോസും കാണാറുണ്ട് വീട് വളരെയധികം ഇഷ്ടപ്പെട്ടു 😍😍😍

  • @bijusankar2126
    @bijusankar2126 2 ปีที่แล้ว +2

    വീടും പരിസരവും നല്ല വൃത്തിയുണ്ട് 👌👌👌👌👌👌👌👌👌👌👌👌👌

  • @harshiya7947
    @harshiya7947 2 ปีที่แล้ว +1

    Sitout: sme✌️
    Hall: thena
    Kitchen: kuchulu
    Bathroom: mara
    Midle hall: nadukotil
    Step: maliya
    I am frm kasagod uppala ivde ingneya parayar

    • @ShamisOwn
      @ShamisOwn  2 ปีที่แล้ว +1

      🙆🏻‍♀️🙆🏻‍♀️😃

  • @shibilajafar2759
    @shibilajafar2759 2 ปีที่แล้ว +31

    Wedding album kanikumo 😍

  • @Sulaikha_abdulla.03
    @Sulaikha_abdulla.03 2 ปีที่แล้ว +17

    Kozhikode
    Sit out - വാതുക്കൽ
    Daining hall - വാതുക്കലെ അകം central hall
    Office room -office room thanne aahn
    Kitchen - അടുക്കള
    😄

    • @ShamisOwn
      @ShamisOwn  2 ปีที่แล้ว

      😀

    • @MyTimeLinebyshamna
      @MyTimeLinebyshamna 2 ปีที่แล้ว

      Sit out കോഴിക്കോട് (കൊടുവള്ളി) കോലായി എന്ന് പറയും
      Hall നടൂലകം
      Office room = office room (പ്രായമുള്ളവര് ചരു ന്ന് പറയുന്ന കേട്ടിട്ടുണ്ട്. )
      Kitchen adukkala
      വാതുക്കൽ ന്ന് പറഞ്ഞാൽ വാതിലിന്റെ അടുത്ത്

  • @jumiAM
    @jumiAM 2 ปีที่แล้ว +145

    *Walaikkum Mussalam... Masha allah❤ താല്പര്യം ഇല്ലാഞ്ഞിട്ടും നമ്മുക്ക് വേണ്ടി വീഡിയോ എടുത്ത ആ മനസ്സ് 😍 കണ്ണൂർ ഉയിർ* ❤

  • @ameenmuhammad2584
    @ameenmuhammad2584 2 ปีที่แล้ว

    Itha poli pinne background music ittal onnude poliyayirikkum 😍😍😘😙

  • @rayyanrichurayyanrichu9132
    @rayyanrichurayyanrichu9132 2 ปีที่แล้ว +1

    Pazaya veedann kandaal thonnilla 👍🏻👍🏻👍🏻👍🏻ikk ishtaaayi 👌👌👌👌

  • @swapnasanchari3584
    @swapnasanchari3584 2 ปีที่แล้ว +11

    Earayam: vaathkkal
    Thanaal: millyapparam
    Office room : office room
    Kitchen: neeraayi
    Work area: bayyapparam
    😀😀njnum knr aanu tly
    Shami paranjath sheriya chaavi vekkan oru aani undavum but aarelum vanna kaanoola😁😅😅😅🤣 enthoru coincidance aa plates polum ante porele athe plate🙌 ....oru thettum illa shami njmmk njmmle veedennya nalle.....ante porelum ind kari aavaand nikkan anganathe hole ulla paathram....anyway pwoli video 😍😍🥰

  • @mirasvlog203
    @mirasvlog203 2 ปีที่แล้ว +7

    മാഷാഅല്ലാഹ്‌ അടിപൊളി 👌എനിക്ക് ഉള്ളിനെക്കാൾ അടുക്കള മുറ്റം ഇഷ്ടായി ചക്ക പറിച്ചതും 🤣🥰🥰🥰

  • @sharianas2948
    @sharianas2948 2 ปีที่แล้ว +35

    നമ്മൾ മലപ്പുറം ആണ് അവിടെ സിറ്റ്ഔട്ടിൻ പറയാ കോലായി മുന്നാരം എന്നൊക്കെ ഡെയിനിങ് ഹാളിൻ പറയാ ഇടനായികാ എന്നാ അടുക്കളക് വടക്ണി എന്നൊക്കെ പറയും മലപ്പുറം എല്ലായിടത്തും ഇങ്ങനെയാണെന്ന് അറിയില്ല ഞങ്ങളെ ഇവിടെ ഇങ്ങനെയാ 😍🥰 ഒരുപാട് ഇഷ്ടായി വീട് 😘😘

  • @Godderx356
    @Godderx356 2 ปีที่แล้ว +1

    അടിപൊളി സത്യം കണ്ണൂർ ജനിച്ചാൽ mathiyaynu

  • @kottothummalhouse5715
    @kottothummalhouse5715 2 ปีที่แล้ว

    കോഴിക്കോട് കുറ്റിയാടി ഭാഷയിൽ സിറ്റിംഗ് റൂമിന് vadkkal, സെന്റർ ഹാളിന് വാതക്കലാഗം , പിന്നെ ഓഫീസ് റൂം, അടുക്കള ഇങ്ങനെയാണ് ഞങ്ങൾ പറയൽ

  • @ihsana6340
    @ihsana6340 2 ปีที่แล้ว +107

    Mashallah home tour പൊളിച്ചു 👍
    കണ്ണൂർകാര് പൊളിയല്ലേ 🥰🥰

  • @sakkisidhu8864
    @sakkisidhu8864 2 ปีที่แล้ว +47

    വീഡിയോ 👍👍 വീടും 👍👍🥰 ഇനി ഇക്കയുടെ വീടും വീഡിയോ എടുക്കോ. അമ്മായിയമ്മ പോര് ഒഴിവാക്കാൻ സ്വന്തം വീട്ടിൽ നിൽക്കുന്നത് നല്ലത് എന്നത് എനിക്കിഷ്ടം ആയി 🤣🤣😍😍

  • @saniyasafreena9001
    @saniyasafreena9001 2 ปีที่แล้ว +11

    ചക്കയുടെ സീൻ അടിപെളിയായിരുന്നു ഞാൻ ചിരിച്ച് ചിരിച്ച് ഇല്ലാതെയായി🤣🤣

  • @hyn981
    @hyn981 2 ปีที่แล้ว

    Shami enik ninte voice orupad eshttan formalities onnullathe ellam nee sathyasanthamay avatharippikunnu

  • @jamsheenashamsu.1620
    @jamsheenashamsu.1620 2 ปีที่แล้ว +1

    ഇന്റെ കുട്ടികൾക്കു shamintey വീഡിയോസ് ഭയങ്കര ഇഷ്ടം 💓💓💓ആണ് സംസാരം കേൾക്കാനും ഇഷ്ടം ആണ് vdo വന്ന ഞങ്ങൾ ഒരുമിച്ച് ഇരുന്നാണ് കാണാറ് 😍ഇന്റെയ് 3 വയസ്സുള്ള മോൾക്ക്‌ കുട്ടികളെ കാണാനും ഇഷ്ടം ആണ്😍😍😍... ഇന്നത്തെ vdo യിൽ ചക്ക പിടിച്ചത് കണ്ട് ഞാനും ഇന്റെ കുട്ടികളും ചിരിച്ചു ഒരു വഴിയായി ഇതിപ്പോ റിപീറ്റ് അടിച്ചു മൂന്നാം തവണയായി കാണുന്നു 😅🤣🤣🤣🤣🤣🤣🤣🤣

  • @neshuskitchen
    @neshuskitchen 2 ปีที่แล้ว +3

    മാഷാഹ് അല്ലാഹ്👍...പഴയ വീടണെങ്കിലും നല്ല വൃത്തിയുള്ള വീട്, നങ്ങടെ നാട്ടിൽ (മലപ്പുറം )കല്യാണം കഴിഞ്ഞാ പിന്നെ സ്വന്തം വീട്ടിൽക്ക് വിരുന്നുകാരെ പോലെ യാണ് പോണത് 😒...വീട്ടിൽ നിക്കാൻ നാല്, എട്ട്, പതിനഞ്ച് അങ്ങനെ ഓരോ കണക്കാ..... പിന്നെ പിന്നെ കുറഞ് വരും തീരെ പോകാതെ യാവും... എപ്പോളും സ്വന്തം ഉമ്മാന്റെ അടുത്ത് നിൽക്കാനായിരിക്കും അല്ലാർക്കും ഇഷ്ടാവാ.😒.. ഇങ്ങിനെ യാവുമ്പോ കുറെ അമ്മായ്മ പോര്, നാത്തൂൻ പോര് ഒക്കെ ഒഴിവാക്കാം 😃

  • @shabnaharisk
    @shabnaharisk 2 ปีที่แล้ว +19

    Nice home ❤️❤️masha allah 👍
    KL 10-sit out :-കോലായി
    Dining hall -കേക്കഗം
    Office room -കോലായിലെ മുറി
    Kitchen -vadkini
    Work area -pithana kolayi 😂(vadkoram )
    Upstairs -കോണിപ്പടി
    First floor -തട്ടിന്റെ മോള് 😆

  • @sajitha.a3391
    @sajitha.a3391 2 ปีที่แล้ว +10

    ഷമീന്റെ ഇത്താനെ കാണണം എന്നാഗ്രഹമുള്ളവർ ഉണ്ടോ🤔. എനിക്ക് ആഗ്രഹം ഉണ്ട് ഒന്ന് കാണിക്കാമോ plzz 😊

  • @kuttikurumbans1614
    @kuttikurumbans1614 2 ปีที่แล้ว +1

    പാത്രത്തിൻ്റെ റിവ്യൂ കാണാൻ സബ്സ്ക്രെബ് ചെയ്തു,😍

  • @NihalaNizar
    @NihalaNizar 2 ปีที่แล้ว +2

    ഇത്ത പറഞ്ഞത് 💯 ശരിയാണ്.സ്വന്തം വീട്ടിൽ നിൽക്കുന്നതാ എനിക്കും ഇഷ്ട്ടം.
    കണ്ണൂർ സിസ്റ്റം എല്ലാ നാട്ടിലും ഉണ്ടെങ്കിൽ നല്ലതേനു😥😥

  • @sruthilakshmi6358
    @sruthilakshmi6358 2 ปีที่แล้ว +3

    Super vlog. മക്കളെല്ലാം full ഹാപ്പി ആണല്ലോ. ഇന്നാലും ഇന്റെ shami ചക്ക ചതിച്ചു ല്ലെ 😜വേണ്ടായിരുന്നു😄

  • @minumariam88
    @minumariam88 2 ปีที่แล้ว +5

    Shami your home is so beautiful, neat and clean 👌👌👌💕💕

  • @fiizaaaahh
    @fiizaaaahh 2 ปีที่แล้ว +71

    ഇൗ വീട് കണ്ടാൽ 23 വർഷം എന്ന് പറയെ ഇല്ലാ 🤩..ഇത് കാണുമ്പോൾ ഒരു 2,3, മാസം ആയ് എന്നെ പറയുള്ളു..കാരണം hygine and clean..awesome🥰

    • @sanam6158
      @sanam6158 2 ปีที่แล้ว +2

      Painting കഴിഞ്ഞ് ഉള്ളൂ 😃😃

    • @keerthanaprakash2254
      @keerthanaprakash2254 2 ปีที่แล้ว +2

      @@sanam6158 painting nte mathram alla 23 varsham munp ithrayum nalla model okke indayirunno

    • @ShamisOwn
      @ShamisOwn  2 ปีที่แล้ว +1

      😀

    • @ShamisOwn
      @ShamisOwn  2 ปีที่แล้ว +1

      ❤️

    • @meenuannie5482
      @meenuannie5482 2 ปีที่แล้ว

      Mm

  • @muhammedismail4275
    @muhammedismail4275 2 ปีที่แล้ว +1

    Entte favorite ann athakka poliyalle😍🥰🥰kanditt kothiyaavunnu🥰

  • @rrlife8669
    @rrlife8669 2 ปีที่แล้ว

    Masha allah video adipolitoo chakate seen supr inniyum orupad nalla videos cheyanu kayiyateee.

  • @AN-st9jz
    @AN-st9jz 2 ปีที่แล้ว +7

    കസ്തുരി ഗുളിക കഴിക്കാറുണ്ട്. നമ്മൾ വായു ഗുളിക എന്നു പറയൽ ☺️ഞാനും kannur തന്നെ..veedu nalla vishalatha undu... nice vlog

  • @muffihh
    @muffihh 2 ปีที่แล้ว +251

    നോട്ടിഫിക്കേഷൻ കണ്ട് വന്ന സ്ഥിരം പ്രേക്ഷകർ ഉണ്ടോ....🥰

  • @shameemakunjol4176
    @shameemakunjol4176 2 ปีที่แล้ว +16

    ഇങ്ങൾക്ക് സ്വന്തം വീട്ടിൽ നിക്കാലോ എന്നും അതിനൊക്കെ ഞങ്ങൾ സ്വന്തം വീട്ടിൽ വിരുന്നു കാരെ പ്പോലെ പ്പോവും 😌😂😘😘

  • @ayishaashraf3107
    @ayishaashraf3107 2 ปีที่แล้ว

    Shami, passion fruitine kond chammandi akum.nallada.sada thenga kootinte koode tholiyode passion fruit itt arakum adhikam pazhukathad

  • @aneeshathoufeek5815
    @aneeshathoufeek5815 2 ปีที่แล้ว

    Home tour valare ishtappettu....ente ammayiamakkum kasturi gulika vekkan prethyekam sthaanamundu

  • @shifanashifana173
    @shifanashifana173 2 ปีที่แล้ว +27

    1 minit 308 views that's shamithas power 💕💕💞

  • @amnasherin7653
    @amnasherin7653 2 ปีที่แล้ว +5

    Mashaallah 😍
    Ee videok vendi kure dhivasayi katta waiting aayirunnu
    😍❤️💕❤️💕❤️💕❣️😍😍😍😍

  • @lammiyahhh111
    @lammiyahhh111 2 ปีที่แล้ว +11

    Masha allah ❤️👍 home Tour പൊളിച്ച് 💕🤗 😍😘
    ഞമ്മളെ വീട്ടിൽ sitoutin കൊലായി എന്ന പറയർ 😂😊

    • @ichais8500
      @ichais8500 2 ปีที่แล้ว

      സെയിം ഞങ്ങളും അതെന്നെ പറയൽ

  • @shahanasheri2634
    @shahanasheri2634 2 ปีที่แล้ว +1

    Ithante vido njan aadyamayittan kanunnath nalla ishttamayi pazhe vidios oke kandu

  • @shahanarashid1583
    @shahanarashid1583 2 ปีที่แล้ว +1

    Itha paranjath shariyaan... Sherikkum ellodthum kannooor pole aavanam... Athavumbo jeevikkan oru samadhanam undavum... Ammayimma por undavulalloo

  • @fathimamuhsina7155
    @fathimamuhsina7155 2 ปีที่แล้ว +9

    Maa Sha Allah... Home Tour polich❤️😍
    Chakka poli 😂

  • @nidhasworld7038
    @nidhasworld7038 2 ปีที่แล้ว +4

    എന്റെ വീട്ടിൽ ഒരു റൂമിന് പറയുക office room എന്നാണ്
    എന്തിനാ പറയുന്നത് എന്ന് എനിക്ക് പോലും അറീല 😂😂
    നിങ്ങൾ പറഞ്ഞതൊക്കെ എന്റെ വീട്ടിലും ഉള്ളതാണ്
    ഞാനും കണ്ണൂർ ആണ് 😄

  • @hasnakthasnakt281
    @hasnakthasnakt281 2 ปีที่แล้ว +6

    Nice house 😊 it looks so calm and peaceful ✌

  • @avvachachu
    @avvachachu 2 ปีที่แล้ว

    നമ്മളെ ksd ഭാഷയിൽ
    സിറ്റ് ഔട്ടിനെ - ബാരാന്താ
    ഹാൾ - കൊട്ടിൽ
    കിച്ചണ് -കുച്ചിൽ
    പിന്നെ ആ പഴം -ചക്കപ്പഴം

  • @ziyasanu3158
    @ziyasanu3158 2 ปีที่แล้ว

    Wedding album അടുത്ത വീഡിയോ യിൽ കാണിക്ക് ട്ടോ

  • @shahaniyakv4113
    @shahaniyakv4113 2 ปีที่แล้ว +7

    Home tour waiting ayirunnu🥰masha allah adipoli ayind shamitha😍

  • @momandmevolgsbyanjubabu9813
    @momandmevolgsbyanjubabu9813 2 ปีที่แล้ว +10

    നല്ല ഒരു home tour ആയിരുന്നു കണ്ണൂര് കൊള്ളാം നമ്മുടെ വീട്ടിൽ തന്നെ നിൽക്കുന്നത് നല്ലത് ആണ് ഈ രീതി കൊള്ളാലോ 🤔👍🤩

  • @fathimathulnaja1308
    @fathimathulnaja1308 2 ปีที่แล้ว +4

    Masha allah home sooper👍 അതുപോലെതന്നെ എന്തൊരു വൃത്തി 👍പരിസരവും neetund👍

  • @zayanayansvlogs7311
    @zayanayansvlogs7311 2 ปีที่แล้ว

    എനിക്കും ഇഷ്ടായി കണ്ണൂർ സ്റ്റൈൽ,,

  • @shilpashilpa2752
    @shilpashilpa2752 2 ปีที่แล้ว

    MLP slang.
    Sitout_koolayi
    Hall_ ummaram
    Kitchen_ adukkalla ,vadukkanni

  • @hafeedhafi4578
    @hafeedhafi4578 2 ปีที่แล้ว +10

    Home tourന് wait ചെയ്തവർ ഉണ്ടോ
    ഞാൻ കട്ട waiting ആയിരുന്നു
    Ma sha allah
    അടിപൊളി വീട് ❤️
    സുഖല്ലേ ഇത്ത
    ഒരുപാട് കാത്തിരുന്ന video ആണ് ഇത് 😘

  • @SAMASHVLOG
    @SAMASHVLOG 2 ปีที่แล้ว +3

    Sitout- kottlaapram , kottlaaka😄
    Back side home - kuchilaapram
    Kitchen - kucchil😄

  • @sabeena4221
    @sabeena4221 2 ปีที่แล้ว +8

    Assalamu alaikum,, Mashallah adipoli home tour volg.. U r soo simple 😍😍😍

    • @ShamisOwn
      @ShamisOwn  2 ปีที่แล้ว

      🥰

    • @ShamisOwn
      @ShamisOwn  2 ปีที่แล้ว

      Valaikum salam

    • @rubeenarubi5722
      @rubeenarubi5722 2 ปีที่แล้ว

      Wzmvesmumescvsyoejswvavjnevzinlecabnitgsxzct👌

  • @user-id4uj3mi8q
    @user-id4uj3mi8q 2 ปีที่แล้ว

    Fresh vellam kudikaan steel paatrethil vekkoo adh plaastikaanu

  • @binduk99
    @binduk99 2 ปีที่แล้ว

    Mole nattil vannuennu paranju vlog cheyyathirikkale...ninne othiri ishttanmuttaaa...makkaleyum..

  • @rafshanapk5256
    @rafshanapk5256 2 ปีที่แล้ว +6

    Mashaallah home tour adipoli nammalum erayam enna parayal🥰😍

  • @faisalnarikkuni18
    @faisalnarikkuni18 2 ปีที่แล้ว +13

    nattile day in my life n katta waiting aan😍😍

  • @joshymb4373
    @joshymb4373 2 ปีที่แล้ว +7

    ഇന്നുവിനും ആലുവിനും സുഖമല്ലേ.🥰
    ഇന്നു മോളുടെ ക്ഷീണമൊക്കെ മാറിയോ ഇത്താ....

  • @status_world365
    @status_world365 2 ปีที่แล้ว

    സിറ്റൗട്ട്.... മുമ്പാരം അല്ലെങ്കിൽ ഉമ്മറം
    ഹാൾ... സെയിം അല്ലെങ്കിൽ നടുമുറി പറയും
    ഓഫിസ് റൂം.... സെയിം
    കിച്ചൺ.... അടുക്കള
    വർക്കേരിയ..... വടക്കോറം

  • @HiHello-pd1vz
    @HiHello-pd1vz 2 ปีที่แล้ว

    ഞാനും കണ്ണൂർ.. തലശ്ശേരി...പക്ഷെ sitout ന് വാതിൽക്കൽ or കോലായി എന്ന പറയുക..
    Hall.. സാള or മില്ലാപ്പറം
    Kitchen.. നീറായി
    Workarea... ബയ്യപ്പറം 😀

  • @ayishaniya5316
    @ayishaniya5316 2 ปีที่แล้ว +11

    Home tour polichu. Pinne ഇനിക്ക് ഇഷ്ട്ടപെട്ട ഭാഗം പുറത്തുള്ള അടുപ്പ് 🥰❤️👍

  • @shadiyaiqus5236
    @shadiyaiqus5236 2 ปีที่แล้ว +7

    Mashaallah ❤️❤️ nice home😍 katta waiting aayrunnu😢😢

  • @hafsanamsheed4062
    @hafsanamsheed4062 2 ปีที่แล้ว +4

    Masha allah 😍😍 sissyyy veed adipoli 😍 sis nde bedroom nalle monj ind...masha allah 😍 chakka kayyil vannapo chiri vann 😂 ellam adipoliyan...masha allah 😍

  • @zaheerkm1770
    @zaheerkm1770 2 ปีที่แล้ว +1

    Sitout ന് ഞങ്ങള് പറയൽ കൊലായി തായേരി എന്നൊക്കെ പറയും മലപ്പുറം

  • @Alan-xv6su
    @Alan-xv6su 2 ปีที่แล้ว

    Sit out : kolayi
    Kitchen:adukkala
    Central hall :hall thanne