Challange gone wrong 😑. Explanation video.എനിക്ക് ഇതാണ് പറയാൻ ഉള്ളത് 😊.

แชร์
ฝัง
  • เผยแพร่เมื่อ 26 พ.ย. 2024

ความคิดเห็น • 465

  • @abtharvlogs2164
    @abtharvlogs2164  18 วันที่ผ่านมา +207

    So guys njan പറയുന്നത്തിൽ ഒരു തെറ്റ് ഉണ്ട്‌ അവർ എന്റെ അടുത്തേക് വന്നു എന്ന് പറയുന്നത് തെറ്റ് ആണ് ഞാൻ അവരോട് ചോതിച്ചിട്ട് ആണ് അവർ പറയുന്നത് 😊

    • @Deeppsc954
      @Deeppsc954 17 วันที่ผ่านมา +15

      നിന്നെ പോലീസ് പൊക്കാതെ നോക്കിക്കോ😂😂. ഈയിടെ ഒരു video കണ്ടു TH-camr മാർക്ക് Public ൽ വീഡിയോ എടുക്കാൻ അവകാശം ഇല്ല. അതിന് protocol ഉണ്ട്. അതുകൊണ്ട് അധികം പറയണ്ട.😂😂😂 എല്ലാം youtubersനോടു കൂടിയാ😂😂😂😂

    • @RealRealindian114
      @RealRealindian114 17 วันที่ผ่านมา

      മോനെ കമ്പൂതരെ...നിനക്ക് ഒരു അടിയുടെ കുറവുണ്ട്.
      അത് പെട്ടന്ന് കിട്ടറ്റെ എന്ന് പ്രാർത്ഥിക്കുന്നു

    • @gravycasparov
      @gravycasparov 15 วันที่ผ่านมา +1

      @@Deeppsc954 ഒന്ന് പോടോ.. Any citizen has a right to create a video/audio recording in a public space which is specifically exempted in Article 21 of the constitution, provided they do not outrage the modesty of another individual. കൂടുതൽ പഠിപ്പിക്കാൻ വരാതെ പോയി സ്വന്തം പണി നോക്കി ജീവിക്ക് അമ്മാവാ 😂😂

    • @Ravelo99
      @Ravelo99 9 วันที่ผ่านมา

      @@Deeppsc954enthokkeyan palikkenda protocol? Thankal parayu

  • @fathooshworld
    @fathooshworld 15 วันที่ผ่านมา +42

    ടീച്ചർ നല്ലതാണ് എല്ലാത്തിനും വർഗീയത കാണല്ലേ. ഇന്നത്തെ കാലത്ത് ഈ ലോകത്ത് പലതു നടക്കുന്നുണ്ട്. Take care 🙏🏻

  • @sonimarajesh2415
    @sonimarajesh2415 10 วันที่ผ่านมา +9

    ടീച്ചർ ചെയ്തത് ശരി തന്നെ.... മിക്ക കാര്യങ്ങൾക്കും " അത് ഹറാം" ഇത് ഹറാം... എന്നൊക്കെ നമ്മുടെ കൂട്ടുകാർ പറഞ്ഞും കേട്ടിട്ടുണ്ട്...ആ സ്ഥിതിക്ക് ഈ പെൺകുട്ടികൾ ഒരു ആൺകുട്ടി പറയുന്നത് കേട്ടു അവിടെ നിൽകരുതായിരുന്ന്.... പിന്നെ യൂട്യൂബർ, അവൻ നല്ല കുട്ടിയാണട്ടോ.... ടീച്ചർ പറഞ്ഞത് എന്ത് കൊണ്ടാണ് എന്ന് അവന് മനസിലായി.... ഇത്രയും നന്മയൊക്ക മതി നമുക്ക് ഈ നാട്ടിൽ സന്തോഷമായി ജീവിക്കാം

  • @Weare914
    @Weare914 15 วันที่ผ่านมา +27

    നല്ല ടീച്ചർ മാർ ഇങ്ങനെയൊക്കെ ആവണം 👍❤️

  • @smvlogsmotivationtips587
    @smvlogsmotivationtips587 13 วันที่ผ่านมา +16

    മയക്കുമരുന്നിന്റെ ഒക്കെ പ്രശ്നങ്ങൾ നടക്കുന്ന കാലമല്ലേ അതാ ടീച്ചർ വിചാരിച്ചിട്ടുണ്ടാവാ ഹറാം അത് ടീച്ചർ ഒരു കാരണം ആക്കി അത്രേ ഒള്ളൂ 🥰🥰

  • @shakoorazhariofficial6205
    @shakoorazhariofficial6205 13 วันที่ผ่านมา +13

    The teacher ❤
    Aa teacherude vakkil kuttikalodulla snehavum kardhalum und❤️‍🔥

  • @Ruasfoodandcook-jt2fl
    @Ruasfoodandcook-jt2fl 15 วันที่ผ่านมา +7

    ഞങ്ങളൊക്കെ സ്കൂളുക്കെ വിട്ടു വരുന്ന സമയത്ത് അവിടെ വിടെ ഒക്കെ നിക്കുന്നത് കാണുമ്പോൾ അവിടെ ഉള്ളവരൊക്കെ പറയു എന്തേ ഇവിടെ നിക്കണ് വേഗം പേരെപോവാൻ നോക്കീം പുള്ളര് പേരക്കാരെ വെജാറാക്കാൻ ഒക്കെ പിന്നെ നമ്മൾ അവരെ കാണുന്നോർത്ത്ന്നു ഓടോയിരുന്നു ഇന്ന് പ്പോ അതാണോ അവസ്ഥ ഇന്ന് ആർക്ക് ആരെ പേടി ആരെങ്കിലും എന്തങ്കിലും പറഞ്ഞാൽ നാലണ്ണം തിരിച്ചു പറഞ്ഞ് അവരവരെ കാര്യം നോക്കിപ്പോകും

  • @vigorouscomments8462
    @vigorouscomments8462 15 วันที่ผ่านมา +40

    ടീച്ചർ ഒരു വർഗ്ഗീയതയും ഉണ്ടാക്കിയിട്ടില്ല
    കാരണം സ്കൂളിൽ ഒരു പ്രോഗ്രാം സംഘടിക്കുമ്പോൾ ചിലാക്കുട്ടികൾ nice ആയിട്ട് അതു ഒഴിവാക്കാൻ ഇനി ഹറാം അല്ലെങ്കിലും ഹറാം എന്ന് പറയാറുണ്ട്.. ഞാൻ കണ്ടിട്ടുണ്ട്..അമുസ്ലിം അയ ടീച്ചർ ശരി എന്ന് കരുതി ഒഴിവകരും ഉണ്ട്
    ഇത് ഒരു അപരിചിതൻ ഒപ്പം നിൽക്കുന്ന കണ്ടപ്പോൾ തിരിച്ചു ചോദിച്ചു അത്രേ ഉള്ളൂ

    • @abtharvlogs2164
      @abtharvlogs2164  15 วันที่ผ่านมา

      ❤️

    • @Muhammed-so4xg
      @Muhammed-so4xg 11 วันที่ผ่านมา

      അതെന്നെ ഒരു വർഗ്ഗീയതയും ഇല്ല... അവസാനം ഒരു ജയ് ശ്രീറാം എങ്കിലും പറയാമായിരുന്നു...🥰🥰

    • @kosaksipasapugazh9541
      @kosaksipasapugazh9541 6 วันที่ผ่านมา

      Poda kunne.. Nine pole ullavr aan ee nadiinte shapam​@@Muhammed-so4xg

  • @muzammil1284
    @muzammil1284 18 วันที่ผ่านมา +137

    നിങ്ങളുടെ മൗനമാണ് ഏറ്റവും നല്ല മറുപടി.. മൗനം വിദ്വാന് ഭൂഷണം... നിങ്ങള് മറുത്ത് പറഞ്ഞിരുന്നെങ്കിൽ വേറൊരു നിലക്ക് വ്യാക്യാനിക്കുമായിരുന്നു ....❤️

  • @ShaflaRashid-wg4it
    @ShaflaRashid-wg4it 16 วันที่ผ่านมา +4

    Enthayalum nalla reethikk ee prasnam parayanum venam oru manass athoru nalla quality.... Ivide iyalum teacherum okke sherikal thanne

  • @Blackswan-rc1hj
    @Blackswan-rc1hj 16 วันที่ผ่านมา +11

    ടീച്ചർ ഒന്നും പറയാതെ ഇത് എന്റെ മതത്തിൽ പെട്ട കുട്ടികൾ അല്ല നശിച്ചാൽ എനിക്ക് എന്താ എന്ന് കരുതി കാണാതെ പോലെ പോയിരുന്നേൽ ഇത്ര വിമർശം കേൾക്കേണ്ടി വരുമായിരുന്നില്ല അറിയതത് കൊണ്ട് ചോദിക്കുവാ ഈ വിമർശിക്കുന്നവരോട് പെണ്ണ് കുട്ടികൾ പരിചയം ഇല്ലാത്ത ഒരാളുടെ കൈയിൽ നിന്ന് അതും ടൌൺ നിന്ന് ഒരുപാട് ആൾക്കാരുടെ മുന്നിൽ വച്ച് ഒരു പുരുഷൻ കൊടുക്കുന്ന ഭക്ഷണം വാങ്ങി കഴിക്കുന്നത് മുസിലിം മത വിശ്വാസപ്രകാരം ശരിയാണോ
    അറിയില്ല അത് കൊണ്ട് ചോദിച്ചതാ

    • @muhammadmufeed4435
      @muhammadmufeed4435 16 วันที่ผ่านมา +2

      മുസിലീം മത വിശാസപ്രകാരം ഭക്ഷണം വാങ്ങി കഴിക്കുന്നതിൻ തെറ്റില്ല.പക്ഷേ ശൂശ്മത,അച്ചടക്കം,ഇവ രണ്ടും പാലിക്കലാൺ സ്രേശ്തദ.അതുപോലെ ടീച്ചർ പറഞ്ഞതിൻ 100 ശതമാനം ശരിയാണ്.ഞാൻ യോജിക്കുന്നു

    • @abtharvlogs2164
      @abtharvlogs2164  15 วันที่ผ่านมา

      ❤️

  • @kalippathikunjol
    @kalippathikunjol 16 วันที่ผ่านมา +5

    കാദർ കരിപ്പൊടിയുടെ വിഡിയോ കണ്ട് സേർച്ച്‌ ആക്കി വന്നതാണ്... 🥰രണ്ട് പേരുടെ അടുത്തും തെറ്റില്ല... ❤️🤍

  • @sayandsayu6785
    @sayandsayu6785 17 วันที่ผ่านมา +6

    Hats off to you bro❤You handled the situation in right way

  • @rechureji1786
    @rechureji1786 14 วันที่ผ่านมา +2

    teacherude nanma manasilakkatha makkalude suraksha avasyamillatha aalukal ingane oke parayum

  • @jazajamshid
    @jazajamshid 17 วันที่ผ่านมา +3

    Teacher avare sthanatt sheri aanu endelum aayal nammal avarode alle choidikya pinne endelum aayal avare schoolinde pwru poi kittum its ok kuzhapilla do ❤❤

  • @stephystephyraphael7276
    @stephystephyraphael7276 15 วันที่ผ่านมา +3

    Njan first time aanu bro yude vdo kaanunath, ethinu mumb aa teacher issue vdo kandayirunnu, palarum athinu reaction vdo cheyunathum kandirunnu, bt bro yude ee explanation vdo kandappo orupad sandhosham thonni engane chindhikunavarum undallo😍😊 ee vdo yil parayunath pole aanu enikkum thonniyath teacher avarude kadama aanu cheythath, athil vanna oru vakinte peril kuttakari aakunathinod njan yojikunnilla😊😊

  • @jishnujishnu8540
    @jishnujishnu8540 17 วันที่ผ่านมา +29

    ടീച്ചറേ കുറ്റം പറയാനും പാടില്ല കാരണം അത് സ്കൂൾ കുട്ടികളാണ്. നീ യൂറ്റൂബർ ആണാ അല്ലയോ എന്ന് ടീച്ചർക്ക് നോക്കണ്ടതില്ല കാരണം നീ വല്ല അവയവ മാഫിയയോ 'ഞരമ്പ നോ ആയിരുന്നങ്കിലോ അവർക്ക് മയക്കുമരുന്നാണങ്കിലോ കൊടുത്തത്. ടീച്ചറുടെ ഭാഗത്ത് നിന്ന് ചിന്തിച്ച് നോക്ക് നിനക്ക് ഒരു condont

  • @rishuashik
    @rishuashik 16 วันที่ผ่านมา +3

    ടീച്ചർക്ക്‌ പറയേണ്ട രീതി മാറിയതാ.. വിട്ടേക്ക് broi.. 👍🏻

  • @chu1433
    @chu1433 15 วันที่ผ่านมา +7

    ടീച്ചർ അടിപൊളി( നിനക്ക് ഹറാം എന്ത് എന്ന് അറിയാം എന്നിട്ടും നീ ചെയ്യുന്നു ( മുനാഫിക്ക് ആരെണെന്ന് പഠിക്ക് )

    • @abtharvlogs2164
      @abtharvlogs2164  15 วันที่ผ่านมา +4

      Angen nokiya nee ipoo ceyuunathum haram aaan mone adyam sayam nannave ennitt bakkki ille ale upadeshikk

    • @murshidramanatukara
      @murshidramanatukara 14 วันที่ผ่านมา

      ​@@abtharvlogs2164appo ni explanation idan nikkaruthu ..thettu ninte thanne aanu ....

    • @appu7762
      @appu7762 9 วันที่ผ่านมา

      ​@@murshidramanatukara nee oru mara vanam thanne😂

  • @Akcreation-l8l
    @Akcreation-l8l 15 วันที่ผ่านมา +3

    ടീച്ചർ ഇത് നിങ്ങളോട് പറഞ്ഞത് അല്ല കൊറെ ഇല്ലേ വിവരം വെക്കാത്തവർ അവർക്ക് ഉള്ളത് ആണ് നിങ്ങൾ ഒരു നിമിത്തം ആണ്

  • @aframol-ot6pv
    @aframol-ot6pv 18 วันที่ผ่านมา +18

    ഒരൊന്നു കിട്ടാൻ നിക്കുകയാണ്
    NEWS

  • @AbdulAzeez-jh9ui
    @AbdulAzeez-jh9ui 13 วันที่ผ่านมา +2

    അവിടെ നിങ്ങളുടെ മൗനമാണ് എല്ലാവർക്കും ഇഷ്ടമായത്

  • @arfanMohammad-ng8ct
    @arfanMohammad-ng8ct 12 วันที่ผ่านมา +2

    Respect techer❤ big salute

  • @zaidalia8606
    @zaidalia8606 16 วันที่ผ่านมา +7

    കുട്ടികൾ വീട്ടിൽ എത്തുന്നത് വരെ പേരെന്റ്സിനും അദ്ധ്യാപകർക്കും പേടിയാണ്..... ഇപ്പോ ഇങ്ങനെ challenges കൂടുതൽ ആണ്..... അത് ദുരുപയോഗം ചെയ്യുന്നവരും വരാം... ഇതൊക്കെ എല്ലാവരും സൂക്ഷിക്കണം....

  • @fathimathairfanasm6300
    @fathimathairfanasm6300 17 วันที่ผ่านมา +5

    Your ma fav TH-camr💗😻.....നിങ്ങൾ തെറ്റ് ഒന്നും ചെയ്തിട്ടില്ല bro..... Everything will be fine😅its ok💝

  • @LunarZelda_galaxy
    @LunarZelda_galaxy 17 วันที่ผ่านมา +2

    good bro ..kazhinjath kazhiju ..iniyum full power il video iduka .past is past

  • @kl-58-vlogs42
    @kl-58-vlogs42 17 วันที่ผ่านมา +24

    Aaa teacher paranath 100% correct aayitt ulla karym 🎉🎉🎉. Super. Eeethu Polley aaavnm teacher allm.

    • @abtharvlogs2164
      @abtharvlogs2164  17 วันที่ผ่านมา

      ❤️

    • @NadeeraPa-wz6ek
      @NadeeraPa-wz6ek 17 วันที่ผ่านมา

      Anthu shariyanu neyano panno anik ariyilla ninak enthu ariyam madhathina pati ethu oru haramano anik thonila avar vicharichathu athanayanu school vitukayinal vittil poonam athu shariya athu paranittu mattu ullavara kuttam parayukayaoa vandathu athu avar paranathu oru anninta kuda ninathanu athanu avaruda prashnam

  • @Facewhiteningcream
    @Facewhiteningcream 13 วันที่ผ่านมา +1

    Nalla teacher ❤❤

  • @Boss12634
    @Boss12634 16 วันที่ผ่านมา +25

    ആ കുട്ടികളുടെ വാപ്പ ആ വീഡിയോ കണ്ടാൽ ചെലപ്പോ വലിയ പ്രശ്നം ആകും. ചിലവർ അങ്ങനെ ആണ്. എന്റെ ചെറുപ്പത്തിൽ ടീച്ചർ ഒരു കുട്ടിയെ കുട്ടിയുടെ താല്പര്യ പ്രകാരം ഡാൻസിന് ചേർത്തു അതറിഞ്ഞ കുട്ടിയുടെ വാപ്പ സ്കൂളിൽ വന്ന് വലിയ പ്രശ്നം ആക്കി. ആ ടീച്ചറെ കരയിച്ചു. അങ്ങനെ ഉള്ള രക്ഷിതാകളും നമ്മുക്കിടയിൽ ഉണ്ട് ഇതൊക്ക കരുതിയാകാം ആ ടീച്ചർ അങ്ങനെ പറഞ്ഞത്. പിന്നെ ആ ടീച്ചർ ഹിന്ദു ആയത് കൊണ്ടാണ് ഇത്ര issue ആയത് മറിച് മുസ്ലിം ആണെങ്കിൽ കമന്റ്‌ box മുഴുവൻ ടീച്ചറെ സപ്പോർട്ട് ചെയ്തേനെ

  • @football.legend.7
    @football.legend.7 18 วันที่ผ่านมา +9

    Support bro👍🔥 but ini muthal cheriya classil padkknna penpulloo re video edkand irkanathaanu nalla n thonnu

  • @ManafMubi
    @ManafMubi 18 วันที่ผ่านมา +9

    ഇങ്ങക്ക് ഒരു പ്രശനവും ഇല്ലന്ന് വീഡിയോൽ തോന്നി പക്ഷെ ടീച്ചർ പറഞ്ഞ വാക്ക് തട്ടം ഇടാത്ത കുട്ടിയോട് എന്ത് പറയുമായിരുന്നു ഇങ്ങക്ക് ഹാരമൊന്നും ഇല്ലല്ലോ എന്ത് വേണമെഗിലും ചെയ്‌തോളൂ എന്നാണോ പറയല് ചെറിയ മക്കളല്ലേ പിന്നെ ഇങ്ങൾ മിണ്ടാതിരുന്നത് ഒരു ടീച്ചർ ആയത് കൊണ്ട് ആണ് അത് നന്നായി പക്ഷെ ടീച്ചർ 😡 വീഡിയോ കാണാറുണ്ട് കമന്റ് ഇടാറില്ല

  • @puppyr6g
    @puppyr6g 15 วันที่ผ่านมา +16

    കഴിഞ്ഞ ദിവസം ഈ വീഡിയോടെ ഒരു റീലിന്റെ അടിയിൽ ഒരു കമന്റ്‌ കണ്ട് ആ കുട്ടികൾ സ്കൂളിലെ ഓണം പരിപാടിക്ക് ഹറാം ആണ് പറഞ്ഞു മാറി നിന്ന് എന്ന് അത്കൊണ്ടാവാം ആ ടീച്ചർ അങ്ങനെ പറഞ്ഞത്.

  • @moideenimnaz5489
    @moideenimnaz5489 18 วันที่ผ่านมา +297

    ടീച്ചർ പറഞ്ഞത് സത്യം ആണ് സ്കൂൾ വിട്ടാൽ വീടിൽ പോവണം ശെരിയാ... പക്ഷെ ടീച്ചർ അങ്ങനെ പറയാൻ ഒരിക്കലും പാടില്ലായിരുന്നു.. കുട്ടികൾക്ക് നല്ലത് പഠിപ്പിച്ചു കൊടുക്കുന്ന അധ്യാപികയാണ്..

    • @abtharvlogs2164
      @abtharvlogs2164  18 วันที่ผ่านมา +7

      ❤️

    • @pachus-vlogs
      @pachus-vlogs 18 วันที่ผ่านมา +1

      ❤️

    • @Shihabgvr6
      @Shihabgvr6 16 วันที่ผ่านมา +18

      ഒരു തെറ്റും ഇല്ല… ടീച്ചർ പറഞ്ഞത് വളരെ ശരിയാണ് ..

    • @SRCRAETIVES
      @SRCRAETIVES 15 วันที่ผ่านมา +1

      Voru thettum illa

    • @sinureels3986
      @sinureels3986 15 วันที่ผ่านมา +4

      ടീച്ചർ പറഞ്ഞ കാര്യം നല്ലതാണ്
      ശൈലി മാറിപ്പോയി

  • @Sherin-o1
    @Sherin-o1 16 วันที่ผ่านมา +2

    Tchr paranjath 💯 thettan school viital vtlk pova ath okyyy But kittya aaa seccondl miss paranjath valare boar aaypoyyy oru miss enna nilayil orklm parayan padilla Especially matham base chyth

  • @azharnoushad9323
    @azharnoushad9323 18 วันที่ผ่านมา +30

    ചെയ്ത് ശരി ടീച്ചർക്കാണ് Responsibility പക്ഷേ പറഞ്ഞത് തെറ്റാണ്

  • @nivinsajith2215
    @nivinsajith2215 14 วันที่ผ่านมา +2

    Teacher poli.....

  • @drewbinskey4607
    @drewbinskey4607 17 วันที่ผ่านมา +19

    ഇവനെതിരെ child ലൈനിൽ കേസ് കൊടുക്കുകയാണ് വേണ്ടത്.... സ്കൂൾ വിട്ടു പോകുന്ന പത്തും പതിനഞ്ചു വയസ്സുള്ള കുട്ടികളെ ശല്യം ചെയ്തതിന്, അനുവാദാമില്ലാതെ അവരുടെ വീഡിയോ ചിത്രീകരിക്കുക, അത് പബ്ലിഷ് ചെയ്യുക.... മൊത്തം റോങ്ങ്‌ ആണ്

  • @Malbarii
    @Malbarii 18 วันที่ผ่านมา +20

    You’re a good person, nee paranjadh ellam correct aan ❤❤❤
    Keep going 🔥

  • @noufalaa-hb2gl
    @noufalaa-hb2gl 18 วันที่ผ่านมา +21

    എന്തു പറഞ്ഞാലും ശരി ഹറാം ഇസ്ലാം ആണ്. പിന്നെ അത് കേട്ടപ്പോള്‍ ആണ് കുട്ടി തലയ്ക്ക് തിട്ടമിട്ടത് 😂 ."ഇത് ഒരു പാഠം ആയി കാണുക ടീച്ചർ കാണിച്ച് തന്ന പാഠം. " അത് മനസ്സിലാക്കാന്‍ അറിയുന്നവര്‍ക്ക് അറിയും. 💯

  • @SreelakshmiSree-ic9vc
    @SreelakshmiSree-ic9vc 17 วันที่ผ่านมา +1

    Cheta tension onnum venda 🤌 nangale okke support unde💕

  • @Kallu_kL14
    @Kallu_kL14 16 วันที่ผ่านมา +2

    Teacher paranjadanu sheri🎉

  • @Pachu-zack
    @Pachu-zack 18 วันที่ผ่านมา +8

    Bro nan durgyil ann aa tehchr angn thnya

  • @MS_KL14
    @MS_KL14 16 วันที่ผ่านมา +20

    ചിന്തിച്ചാൽ ടീച്ചർ ചെയ്തത് ശെരിയാണ്...❤

  • @mixingcontent
    @mixingcontent 17 วันที่ผ่านมา +2

    Thambnail bold aayi kodukk bro... Creative and.. കാണുന്നില്ല bro thambnail ❤️folowers നല്ല കഴിവുള്ളവർ ഉണ്ടാകും chest story ഇട്ടാൽ മതി ❤️

  • @Free_birds755
    @Free_birds755 18 วันที่ผ่านมา +59

    താൻ മറുപടി പറയാതിരുന്നത് ശെരിയായ തീരുമാനം ❤👍🏻

  • @Muhammed-so4xg
    @Muhammed-so4xg 11 วันที่ผ่านมา

    ടീച്ചർ നല്ലത് ചെയ്തു.. അംഗീകരിക്കണം...❤❤
    ബട്ട് അവസാനം ഒരു ജയ് ശ്രീറാം എങ്കിലും പറഞ്ഞാൽ മതിയായിരുന്നു...🥰🥰

  • @Faaasi
    @Faaasi 18 วันที่ผ่านมา +3

    You are the correct ❤✌🏻😌

  • @fathimathmuhsinamusi9732
    @fathimathmuhsinamusi9732 16 วันที่ผ่านมา +1

    Nice reaction bro❤
    Aah teacherde dialouge ottum ishttaayikkilleynu..... Ith kettappo may be angane aayirikkum aah haram nnilla word vannath nn thonnii.

  • @AshwiniNikhil-An
    @AshwiniNikhil-An 16 วันที่ผ่านมา +1

    Teacher is correct 💯

  • @saftworld2709
    @saftworld2709 18 วันที่ผ่านมา +39

    ഇവിടെ ജാതിയോ മതത്തിനോ പ്രസക്തിയില്ല... ടീച്ചറാണ് ശെരി... അവരുടെ വാക്കുകളിൽ തെറ്റ് ഇല്ല... ഒരു കുട്ടി സ്കൂളിൽ വന്ന് വീട്ടിൽ എത്തുവോളം അതിന്റെ മുഴുവൻ responsible അധ്യാപകർക്കാണ്... കാണുമ്പോൾ ആ ജോലി ഈസി ആയിരിക്കും... സ്വന്തം കുട്ടിയുടെ കുരുത്തക്കേട് സഹിക്കാൻ പറ്റാത്ത നമ്മൾ... ആ സമയം പത്ത് 40 കുട്ടികളെ ഒരേ സമയം ഒരു ക്ലാസ്സിൽ നോക്കുന്ന ടീച്ചർ അല്ലെ മാസ്....❤❤❤

    • @abtharvlogs2164
      @abtharvlogs2164  17 วันที่ผ่านมา

      ❤️

    • @fidhafidha7634
      @fidhafidha7634 16 วันที่ผ่านมา

      👍🏻👍🏻👍🏻💯💯💯teacher 🔥🔥🔥🔥🔥

  • @daffodils4939
    @daffodils4939 16 วันที่ผ่านมา +1

    കുട്ടികൾ സ്കൂളിൽ നിന്ന് നേരെ വീട്ടിൽ പോണം😅

  • @murshidramanatukara
    @murshidramanatukara 14 วันที่ผ่านมา +2

    Aaa teacher ne kuttam paranjitt ntha karyam .. Stage lek vilicha penkuttiye parasyamayi haram ennu paranju apamanichu vittathu nammalenne alle ... Appo athokke thanne kanunne mattulloru .... Appo ithokke kelkendi varum ... 💯 Teacher noppam

  • @naseebam5650
    @naseebam5650 13 วันที่ผ่านมา

    Teacher paranjath sheriya but mathaparamaya vakukal kuttikalk idayil upayogikkaruth. Njanum oru teacher aan…

  • @Thunder__Thangu
    @Thunder__Thangu 10 วันที่ผ่านมา +1

    Brok engilum ith parayan thoniyalo, chettan venamengil ith vech oru 10 content engilum akam ayirunnu but chettan aa teacherude bagath ninum sheri noki samsarichu,
    Palakuttikalum haram anen paranj oro paripadikalil ninum ozivavarund, aparichitharaya oralod thante schoolile kuttikal samsarikumbol athil pediyo vevalathiyo thoni akam teacher petten react cheythath, matham nokuna oralanengil piller poyi nashikatte enale vichariku, ivide aa teacher oru parentinte sthanath ninale samsarichath🙂

  • @Mycakebyhafi
    @Mycakebyhafi 15 วันที่ผ่านมา +1

    Teacher aaan sheri

  • @azizksrgd
    @azizksrgd 17 วันที่ผ่านมา +2

    ടീച്ചർ ചെയ്തത് 100% ശെരി ആണ്

  • @haneenvengoor
    @haneenvengoor 13 วันที่ผ่านมา +1

    👍

  • @sharmilatp5858
    @sharmilatp5858 16 วันที่ผ่านมา +1

    സ്കൂൾ കുട്ടികൾ പല പ്രശ്നം പെടുന്നുണ്ട് ഇപ്പോൾ പെട്ടന്ന് സ്കൂൾ വിട്ടു കുട്ടികൾ വീട്ടിൽ പോകാൻ പറഞ്ഞു ഹറാം എന്ന് പല കാര്യം കുട്ടികൾ പറയുന്നട് ഉണ്ട് ആകും താങ്കൾ പറഞ്ഞു പോലെ തന്നെ ഡാൻസ് സ്കൂൾ പല കാര്യം ങ്ങൾക് കുട്ടികൾ രഷ്പ്പെടാൻ ടീച്ചർ പറയുന്നു ട്ട് ആകും പിന്നെ വീട്ടിൽ എത്തുന്ന വരെ കുട്ടികളുടെ ഉത്തരവാദത്യം ഉണ്ട് ടീച്ചർക്ക് പെൺകുട്ടികൾ ആണ് ഒരു ആണ് കുട്ടിയോട് സംസാരിക്കുന്ന അവൻ കൊടുത്തു കഴിക്കുന്നത് ആണ് കാണുന്നത് ടീച്ചർ തന്റെ കുട്ടികൾ ക്ക് എന്തകിലും ആയെങ്കിൽ ടീച്ചർ പേടിച്ചു കാണു പിന്നെ വഴിയിൽ ആര് എന്ത്‌ നൽകി യാലും വാങ്ങാൻ പാടില്ല കഴിക്കാൻ പാടില്ല എന്ന് പറഞ്ഞു ലും കുട്ടികൾ മറക്കും താങ്കൾ ഇനി എങ്കിൽ പ്ലസ് ടു വരെ ഉള്ള കുട്ടികൾ ഒഴിവാക്കുക ഇത്തരം വീഡിയോ ചെയ്യുമ്പോ

  • @abinmuhammed8985
    @abinmuhammed8985 18 วันที่ผ่านมา +2

    Bro enthalum vargeeyatha prnj reach undakkan nokeelalo ith okke oru reason akki edth reach undakkan vendi irnn karyunme youtubersine pole cheythillalo you are good human being❤

  • @hamzathpasha4064
    @hamzathpasha4064 17 วันที่ผ่านมา +1

    Bro 👍👍👍👌

  • @fareedamt9528
    @fareedamt9528 16 วันที่ผ่านมา +1

    നീ മിണ്ടാത്തത് നന്നായി മോനെ 🥰🥰

  • @ArathiJNair
    @ArathiJNair 17 วันที่ผ่านมา +1

    Bro... Ningal endoru understanding aanu.. Ellavarum ingne endneklm kitaan kalikua. Normal manushyanmar alle kuttikal aayalm teachers aayalum. Athipo haraam nu prnjaalum paapam nu prnjalum okke angnenne. Commentidunnoroke pinne thett pattatha nalla vaakk mathrm parayuem nallath mathrm cheyuem cheynnavr aanallo.
    Pinne ente abhiprayathil rand teams um kanaka teachers aanenklm kutikal aanenklm. Aarum ottum mosham alla😂😂

  • @nihaltkmedia2323
    @nihaltkmedia2323 15 วันที่ผ่านมา +1

    💯💯

  • @Ambani_vibee
    @Ambani_vibee 18 วันที่ผ่านมา +1

    Keep going broo, nee poliyaan ❤❤

  • @mustafamulleria4716
    @mustafamulleria4716 16 วันที่ผ่านมา +3

    ഹറാം തന്നെയല്ലേ, നിനക്ക് ഇതുവരെ ഹറാം ആയി തോന്നിയില്ലെങ്കിൽ പണ്ഡിഥന്മാരോട് ചോദിച്ചു നോക്ക്, ഇദ് നിന്റെ വരുമാന മാർഗമെങ്കിൽ മാറിചിന്തിക്കേണ്ട സമയമായിരിക്കുന്നു...

  • @SaheedK-pe7bl
    @SaheedK-pe7bl 16 วันที่ผ่านมา +1

    ടീച്ചർ പറഞ്ഞതാണ് ശെരി

  • @shabeeriqbal7937
    @shabeeriqbal7937 18 วันที่ผ่านมา +44

    ടീച്ചർ പറഞ്ഞ വേർഡ് ശരിയായിട്ടില്ല പക്ഷേ ആ ഒരു ഉപദേശം നല്ലതാണ് പറയുമ്പോൾ ടീച്ചർ സൂക്ഷിക്കണം. അത് വർഗീയ പരമായ രീതിയിൽ മാറും…!!
    ഒരു പണിയുമില്ലാതെ തെരുവിൽ അലഞ്ഞുതിരിഞ്ഞു നടക്കുന്ന ഇതുപോലെയുള്ള കുറെ യൂട്യൂബ് ചാനലിൽ എതിർക്കപ്പെടണം …. തള്ളിക്കളയണം…
    സമൂഹത്തിനും കുട്ടികൾക്കും ഉപകാരപ്രദമാകുന്നതാണെങ്കിൽ പിന്നെയും പറയാം, ഇതൊക്കെ സമൂഹത്തിനും കുട്ടികൾക്കും ഗുണമില്ല…
    ടീച്ചറിന്റെ കൂടെ🔥❤️‍🩹
    പറഞ്ഞ വാക്ക് വർഗീയ പരമായ രീതിയിൽ…👆

    • @abtharvlogs2164
      @abtharvlogs2164  18 วันที่ผ่านมา

      ❤️

    • @gravycasparov
      @gravycasparov 18 วันที่ผ่านมา +1

      യുട്യൂബ് ചാനലും ഒരു പണി തന്നെയാണ് കുഞ്ഞേ. ഇനി അല്ലെങ്കിൽ പോലും അത് എതിർക്കപ്പെടേണ്ടത് ആണെന്ന് ഒക്കെ വെച്ച് കാച്ചാൻ താൻ ആരാണ് ഹേ?!
      സ്വന്തം കാര്യം മാത്രം നോക്കി ജീവിക്കാൻ പഠിക്കുക. അതിപ്പോ താൻ ആയാലും ടീച്ചർ ആയാലും. ബാക്കി ഒക്കെ നോക്കാൻ ഇവിടെ പോലീസും നിയമവും ഒക്കെ ഉണ്ട്. കുറെ സമൂഹ പരിഷ്‌കാർത്താക്കൾ ഇറങ്ങിയിരിക്കുന്നു. പോയി പണിയെടുത്ത് ജീവിക്കടോ...

    • @vigorouscomments8462
      @vigorouscomments8462 15 วันที่ผ่านมา +1

      ടീച്ചർ ഒരു വർഗ്ഗീയതയും ഉണ്ടാക്കിയിട്ടില്ല
      കാരണം സ്കൂളിൽ ഒരു പ്രോഗ്രാം സംഘടിക്കുമ്പോൾ ചിലാക്കുട്ടികൾ nice ആയിട്ട് അതു ഒഴിവാക്കാൻ ഇനി ഹറാം അല്ലെങ്കിലും ഹറാം എന്ന് പറയാറുണ്ട്.. ഞാൻ കണ്ടിട്ടുണ്ട്..അമുസ്ലിം അയ ടീച്ചർ ശരി എന്ന് കരുതി ഒഴിവകരും ഉണ്ട്
      ഇത് ഒരു അപരിചിതൻ ഒപ്പം നിൽക്കുന്ന കണ്ടപ്പോൾ തിരിച്ചു ചോദിച്ചു അത്രേ ഉള്ളൂ

    • @gravycasparov
      @gravycasparov 15 วันที่ผ่านมา +1

      @@vigorouscomments8462 വർഗ്ഗീയത ഉണ്ടോ ഇല്ലയോ എന്നത് അല്ല ഇവിടുത്തെ പ്രശ്നം. വഴിയിൽ കൂടെ പോകുന്ന പിള്ളാരുടെ നെഞ്ചത്ത് കയറിയത് ആണ് വിഷയം. പെൺകുട്ടികൾ ആൺകുട്ടികളോട് സംസാരിക്കുന്നത് കണ്ടാൽ ചില എണ്ണത്തിന് കടി ഇളകും. ടീച്ചർ കളി ഒക്കെ അങ്ങ് സ്കൂളിൽ മതി. റോഡിൽ വേണ്ട. അത് നോക്കാൻ ഇവിടെ നിയമവും പോലീസും ഒക്കെ ഉണ്ട്. കുറെ സദാചാരോളികൾ

  • @manikandankv6715
    @manikandankv6715 18 วันที่ผ่านมา +52

    ശരിക്കും നിങ്ങളാണ് നല്ല വെക്തി ❤🎉

  • @shafitm4422
    @shafitm4422 9 วันที่ผ่านมา

    Teacher idapeted etavum nalla karyam....but haram enn paranjed theerchayayum thet thenne.....ullilulla visham ariyade cheety poyeda....veendum parayunuu.... teacher chodyam cheyded vallare nalla karyam... that's her responsibility...but upayogicha vakk theerthum thetan...

  • @lakshyalachu166
    @lakshyalachu166 17 วันที่ผ่านมา +2

    Nunakuzhi😁❤

  • @Diyaxzie
    @Diyaxzie 18 วันที่ผ่านมา +6

    Shoprixinte adthekk varumo...
    3:40 n vannal mathii
    Njangal piller aade indakuuuu

  • @Rockff1247
    @Rockff1247 18 วันที่ผ่านมา +3

    Aa teacher oru sambavam anne enn kutti kallude nottathi ninnum manasillayi 😢

  • @PathuPathu-s5o
    @PathuPathu-s5o 17 วันที่ผ่านมา +1

    Njanum Durga schoolilannn😢

  • @gangsters712
    @gangsters712 18 วันที่ผ่านมา +2

    Nala ravaneshwaram school lek ponundo

  • @khaliduliyathadukka4993
    @khaliduliyathadukka4993 17 วันที่ผ่านมา

    Good explanation da👍👍👍

  • @AnshuMI2021
    @AnshuMI2021 16 วันที่ผ่านมา +1

    Chirich kalich parayaan poyaal kuttikal kelkkilla

  • @ASH03ASH
    @ASH03ASH 18 วันที่ผ่านมา +56

    ടീച്ചർ നല്ല ഉദ്ദേശത്തോടെ ആണ് പറഞ്ഞത്, പറഞ്ഞ വാക്കിൽ ചെറിയ തെറ്റിദ്ധാരണ ഉണ്ടായി അത്രമാത്രം

  • @shamsiyap3082
    @shamsiyap3082 18 วันที่ผ่านมา +7

    Madhathintekaryam teacher alojichittundavilla.kuttikale veetilethikanm athreullu

  • @ayshanashwa-d8m
    @ayshanashwa-d8m 18 วันที่ผ่านมา +1

    Ippo onnum igganathe teachers illa pooyi chaavaan para ippoltha teachers Ellam poliya 😎

    • @snehaghungroo
      @snehaghungroo 18 วันที่ผ่านมา

      Athondaanu buuribaagam ipo kanjab case il okke cheriya clsl padikkunna kuttikal varunnath. Teacher ennu parayunna vaakil guardian ennu oru arthm koodi ind ath ariyatha ni chaakanoke paryum 🙌

    • @GALAX-c9t
      @GALAX-c9t 18 วันที่ผ่านมา

      ​@@snehaghungrooകഞ്ചാവ് വലിക്കുന്നത് മാത്രമല്ല തെറ്റ്.. വർഗീയതയും തെറ്റാണ്.

  • @Abdulla-w3o
    @Abdulla-w3o 14 วันที่ผ่านมา +1

    Teacher anu shari ni our musilm alle

  • @haneenvengoor
    @haneenvengoor 13 วันที่ผ่านมา +1

    😅

  • @aboobackerzunair7974
    @aboobackerzunair7974 16 วันที่ผ่านมา +1

    Teacher done ✅

  • @anwarsulthan2031
    @anwarsulthan2031 14 วันที่ผ่านมา +1

    Njan teacher e kude

  • @benabiyel1456
    @benabiyel1456 17 วันที่ผ่านมา +1

    👍🏻💯

  • @mjubairt
    @mjubairt 17 วันที่ผ่านมา +1

    Enthaayaalum teacher hit aayi 😂😂😂

  • @jayannaa3480
    @jayannaa3480 15 วันที่ผ่านมา

    ആ വീഡിയോ ഇട്ടപ്പോൾ വോയിസ് കേട്ടപ്പോൾ ചെയ്യേണ്ടത് ജാതിയും മതം പറയത്തില്ലായിരുന്നു

  • @muhammadjalalm9507
    @muhammadjalalm9507 18 วันที่ผ่านมา +1

    എന്താ ബ്രോ സേഫ് സോൺ ൽ നിന്ന് പറയുകയാണോ

    • @abtharvlogs2164
      @abtharvlogs2164  18 วันที่ผ่านมา

      Nop realty & my opinion paranjatha

  • @aesthete-vlog
    @aesthete-vlog 17 วันที่ผ่านมา +1

    Ethokke haramalle makkale enna Tr udheshiche
    Pavam Tr aaanu❤

  • @fayitalakkal287
    @fayitalakkal287 18 วันที่ผ่านมา +4

    Explanation video cheynnindenkil sathyam sathyait paranhoode abthar …ee video kaninne ellarodm ..ithil paraynnet ellm sheri alla …ee piller onte adthek poyetalla onn angot poi choichepo piller parnhetan subsribe cheytetnn ..

    • @abtharvlogs2164
      @abtharvlogs2164  18 วันที่ผ่านมา

      Oru mistake ath njan cmnt pin ceyth becchit indh bakki ellam nere illath anne

  • @ajmalroshan5441
    @ajmalroshan5441 16 วันที่ผ่านมา +1

    Eda schoolil podaa kochu cherkka😅( chumma schoolil povaand nadakunne

  • @nisa5725
    @nisa5725 13 วันที่ผ่านมา

    റ്റീച്ചർ അവരുടെ അമ്മ മനസിന്റെ കരുതൽ ചെയ്തു മോൻ പറഞ്ഞതാണ് ശെരി അവർ മതപരമായി ഒന്നും പറയ താവാൻ സദ്ധ്യദയില്ലാ

  • @shamsudheenshamsu4084
    @shamsudheenshamsu4084 17 วันที่ผ่านมา +1

    Lime teerna😂

    • @abtharvlogs2164
      @abtharvlogs2164  15 วันที่ผ่านมา

      Next kayippakka beran indh inn verum🌝❤️

  • @Free_birds755
    @Free_birds755 18 วันที่ผ่านมา +19

    കുട്ടികൾ വീട്ടിൽ എത്തുവോളം ടീച്ചർ അമ്മയാണ് 👍🏻👍🏻അവർ ചെയ്തതും ശെരിയാണ് 💞But കുറച്ചു soft ആയി സംസാരിക്കാമായിരുന്നു that's 👎🏻👎🏻

    • @abtharvlogs2164
      @abtharvlogs2164  17 วันที่ผ่านมา +1

      ❤️

    • @farsanafaru-yr8wu
      @farsanafaru-yr8wu 17 วันที่ผ่านมา +1

      ടീച്ചർ അത്ര അല്ലെ പറഞ്ഞോള്ളൂ വേറെ ആരേലും ആണെങ്കിൽ ഇങ്ങനെ ആണോ

    • @Free_birds755
      @Free_birds755 17 วันที่ผ่านมา

      @@farsanafaru-yr8wu game is game

  • @veemakes
    @veemakes 16 วันที่ผ่านมา +1

    Teacher paranjathil nthu thett

  • @shamsiyap3082
    @shamsiyap3082 18 วันที่ผ่านมา +2

    Teacher paranjadhil njn yojikunnu.ethil haram paranjirika munb nthegilum anubavam undayikanum

  • @fathimathfama342
    @fathimathfama342 17 วันที่ผ่านมา +1

    Ni poli beo❤

  • @abuabi8743
    @abuabi8743 17 วันที่ผ่านมา +1

    👍👍👍

  • @NaeemaMaryam-z7t
    @NaeemaMaryam-z7t 17 วันที่ผ่านมา +1

    ആ ഹിജാബ് ഇട്ട ഉമ്മാനെ കണ്ടു പുളിയായതാ തള്ളച്ചി 😅😃😅🤣🤣😜

  • @_Royal_Craft_
    @_Royal_Craft_ 18 วันที่ผ่านมา +2

    au teature paranjathu sathyamaanu kannaappi😂

    • @cmnkt972
      @cmnkt972 18 วันที่ผ่านมา +1

      Nth haram paranjathano correct kannappi?

    • @abtharvlogs2164
      @abtharvlogs2164  18 วันที่ผ่านมา

      ☠️

    • @abtharvlogs2164
      @abtharvlogs2164  18 วันที่ผ่านมา

      ❤️

    • @SafwanaHussain
      @SafwanaHussain 18 วันที่ผ่านมา

      Ni teacherinte makan ano suduppi

    • @abtharvlogs2164
      @abtharvlogs2164  18 วันที่ผ่านมา

      @ ☠️

  • @anamikaanamika4957
    @anamikaanamika4957 18 วันที่ผ่านมา +2

    Ente class teacher ayirunnu 2 varsham munb social teacher annu