രക്തശുദ്ധീകരണത്തിന് രക്ത വർദ്ധനവിനുമാണ് കൂടുതലായും മാതളം ഉപയോഗിക്കാറ്. അതിൻറെ തോട് കൊണ്ട് ഡൈ ഉണ്ടാക്കാം എന്ന് എന്തായാലും വളരെ ഉപകാരമായ ഒരു കാര്യമാണ്. കൃത്രിമ രീതിയിൽ തലമുടി നര മാറ്റുന്നതിലും നല്ലത് ഇത്തരം പ്രകൃതിദത്തമായ വസ്തുക്കൾ കൊണ്ടുണ്ടാക്കുന്ന ഹെയർ ഡൈ ആണ്. ഇനിയും ഇത്തരം വീഡിയോകൾ പ്രതീക്ഷിക്കുന്നു
wow masha allah super thanne aanello ith natural hair dye ini pedikaathe nammalk ith use aakamallo ada main .mudiyude ella problethinum pariharamayi thanks for sharing
Consuming pomegranate enhances hemoglobin in our body. Usually after consuming it we used to throw away its skin. By watching this video I came to realise that from these skin it is possible to produce natural hair dye . Do upload more natural hair dye videos like this
എപ്പോഴും പ്രകൃതിദത്തമായ രീതിയാണ് നമ്മുടെ നരച്ച മുടി കറുപ്പിക്കാൻ നല്ലത്. മാതളനാരങ്ങ രക്ത വർദ്ധതവിനും രക്തശുദ്ധീകരണത്തിനും മറ്റു ഫലങ്ങളെക്കാളും ആരോഗ്യ വർദ്ധനവിൽ മുന്നിൽ മാതളമാണല്ലോ. കഴിക്കുന്ന ഗുണം പോലെ തന്നെ തോടിലും ഗുണമുണ്ട്. അതിൻ്റെ തോട് സാധാരണകളയാറാണ്. എന്നാൽ ഈ തോട് കറയാണ് ഗുണം മുടിക്ക് നല്ല കറുപ്പ് കിട്ടാൻ. നെല്ലിക്ക കൂടിചേർത്തോണ്ട് നല്ല കറുപ്പ് കിട്ടാൻ സഹായിക്കും

nalloru natural hair dye anello mathalathinte tholi kondulla hair dye kollatto good share
മാതളനാരകത്തിൻ്റെ തൊലി ഉപയോഗിച്ച് ഉണ്ടാക്കിയ ഹെയർ ഡൈ വളരെ നന്നായിട്ടുണ്ട്........
മുടിയുടെ എല്ലാവിധ പ്രശ്നങ്ങൾക്കും നല്ലൊരു പരിഹാരം തന്നെയാണല്ലോ ഈ ഒരു ഹെയർ ഡൈ തീർച്ചയായും ഇതുപോലൊന്ന് ഉണ്ടാക്കി നോക്കുന്നുണ്ട്
wow adipoli hair dye tips anallo kollam
Really amazing natural hair dye recipes thanks for the share
Very useful natural hair dye..... Thanks for sharing this......
Nice Hair Dye
valare upakara pradamaya video... thanks for the share... enthyalum try cheythu nokam to... keep posting
Good to use natural hair dyes rather than store bought ones .Thanks for the good share
ithu kollatto. naracha mudi sharikkum ippo face cheyyunna big issue thanneyaanu. athinu oru solution paranju thannathinu othiri thanks
naracha mudi konde kashttapedunna ellavrkkum e video prayoganappedum thanks dear
wow masha allah super thanne aanello ith natural hair dye ini pedikaathe nammalk ith use aakamallo ada main .mudiyude ella problethinum pariharamayi thanks for sharing
Kollam hair dye valare nannaayittund ketto enikkishtamaayi enthayalum ithupole undaakki nokkunnund
hair dye kandal ariyam nalla effective anu narachamudikk, ee thondu kond inganeyum cheyam ennath kandu..nalla easy ayi cheyan patiya chilavillatha natural hair dye
really useful video and well explained ,liked it
Consuming pomegranate enhances hemoglobin in our body. Usually after consuming it we used to throw away its skin. By watching this video I came to realise that from these skin it is possible to produce natural hair dye . Do upload more natural hair dye videos like this
pomegranate nte tholi kondu ithupole cheyan pattum ennu ippo manasilayi. Healthy aya ingredients ayathu kondu mudikkum kuzhappam illa.. ini ingane cheyatte
❤❤❤❤❤
എപ്പോഴും പ്രകൃതിദത്തമായ രീതിയാണ് നമ്മുടെ നരച്ച മുടി കറുപ്പിക്കാൻ നല്ലത്. മാതളനാരങ്ങ രക്ത വർദ്ധതവിനും രക്തശുദ്ധീകരണത്തിനും മറ്റു ഫലങ്ങളെക്കാളും ആരോഗ്യ വർദ്ധനവിൽ മുന്നിൽ മാതളമാണല്ലോ. കഴിക്കുന്ന ഗുണം പോലെ തന്നെ തോടിലും ഗുണമുണ്ട്. അതിൻ്റെ തോട് സാധാരണകളയാറാണ്. എന്നാൽ ഈ തോട് കറയാണ് ഗുണം മുടിക്ക് നല്ല കറുപ്പ് കിട്ടാൻ. നെല്ലിക്ക കൂടിചേർത്തോണ്ട് നല്ല കറുപ്പ് കിട്ടാൻ സഹായിക്കും
Thanks dear ❤️❤️❤️❤️❤️