DYFI ജോയിയുടെ കൊലയാളി DYFI

แชร์
ฝัง
  • เผยแพร่เมื่อ 27 ส.ค. 2024
  • ‪@malayalivarthakerala‬

ความคิดเห็น • 587

  • @bhakthanmk5814
    @bhakthanmk5814 หลายเดือนก่อน +195

    ഈ ഉശിര് ആ തോട് നന്നാക്കാൻ കാണിച്ചിരുന്നെങ്കിൽ ഒരു മനുഷ്യ ജീവൻ രക്ഷപ്പെട്ടേനെ

    • @MolyjoseKlmv-zj2xp
      @MolyjoseKlmv-zj2xp หลายเดือนก่อน +1

      👍👌😂😂😂

    • @mohanrajnair865
      @mohanrajnair865 หลายเดือนก่อน

      Natta ജോലി.

    • @roy2060
      @roy2060 หลายเดือนก่อน +1

      മാലിന്യ കൂമ്പാരത്തിൽ വീഴാത്ത സിന്ധാർഥനെ കോളേജിൽ ദിവങ്ങളോളം അധിക്രൂരമായി പീഠിപ്പിച്ചു കൊലപ്പെടുത്തിയവരുടെ യുവജനസംഘടനയുടെ പ്രധിഷേധം

  • @unnikurup1370
    @unnikurup1370 หลายเดือนก่อน +247

    ആര്യ യുടെ പിടിപ്പുക്കേട് മറച്ചു വയ്ക്കാൻ ആണ് ഇ നാടകം 😂😂😂

    • @knarayanankuttymenon9065
      @knarayanankuttymenon9065 หลายเดือนก่อน

      അങ്ങോട്ട് ഇങ്ങോട് വേട്ടി കൊള്ളുന്നത് നിർത്യു anuttmathy റെയിൽവേ station പൂട്ടാൻ

    • @mallikamallika7505
      @mallikamallika7505 หลายเดือนก่อน +2

      ആര്യ വാവയെ ഏട്ടൻമാരല്ലാതെ ആര് നോക്കും --- ആ തൊള്ള തുറക്കുന്ന കുട്ടി കടത്ത് കാരന് ഒരു നാരങ്ങാവെള്ളം വാങ്ങി കൊടുക്കാൻ മറക്കരുതേ DYFl കാരേ

  • @remeskumar8706
    @remeskumar8706 หลายเดือนก่อน +176

    എന്തിനാ ഇങ്ങനെ തൊള്ള വെക്കുന്നത് അങ്ങോട്ട്‌ ഒന്നു ചെന്ന് കേറി കൊടുക്കണം ബാക്കി ഓക്കേ RPF നോക്കി കൊള്ളും ബാക്കി വേണമെങ്കിൽ CRPF ITBP CISF എന്നിവരും നമ്മുടെ കൊച്ചു കേരളത്തിൽ ആണ് എന്നു ഓർമിച്ചാൽ നല്ലത് 🙏🙏🙏

  • @user-dm6lo5mo1w
    @user-dm6lo5mo1w หลายเดือนก่อน +292

    നേരും നെറിയും തിരിച്ചറിയാൻ കഴിവില്ലാത്ത അടിമ

    • @pprprifile9490
      @pprprifile9490 หลายเดือนก่อน

      🤣

    • @XD123kkk
      @XD123kkk หลายเดือนก่อน +2

      Athinu 👏👏 atikkunna😮vivaram illatha..... 🤮

  • @jobinsj4895
    @jobinsj4895 หลายเดือนก่อน +93

    വിവരമില്ലാത്ത അടിമകൾ ഉള്ള കാലത്തോളം നേതാക്കൾക്ക് പേടിക്കണ്ട😂

    • @vijayanathannair3713
      @vijayanathannair3713 หลายเดือนก่อน +4

      വിവരക്കേട് അല്ല. കട്ട മുതലിന്റെ ഉച്ചിഷ്ടംകഴിക്കുന്നതുകൊണ്ട് പിടിപെടുന്ന ഒരു രോഗമാണ്.ഈ വൈറസ്സുകളാണ് നമ്മുടെ നാടിന്റെ ശാപം.

    • @roy2060
      @roy2060 หลายเดือนก่อน +2

      ഇന്ത്യയുടെ സന്യത്തിൽ DYFI യെ നിയമിക്കുന്നതാണ് നല്ലത്

  • @kumarsk1966
    @kumarsk1966 หลายเดือนก่อน +188

    ഇത് തിരുവനന്തപുരം കോർപ്പറേഷൻ ഓഫീസിന് മുൻപിൽ ആണ് വേണ്ടത്...
    വെറും പൊട്ടത്തരം

    • @roy2060
      @roy2060 หลายเดือนก่อน +3

      കേരളത്തിന്റെ മാലിന്യങ്ങൾ ആകാശത്തേക്ക് മുഷ്ഠിചുരുട്ടുന്നു

  • @anilchacko5649
    @anilchacko5649 หลายเดือนก่อน +263

    തമ്പാനൂർ റെയിൽവേ സ്റ്റേഷൻ കൂടി പൂട്ടിക്കുമ്പോൾ എല്ലാം ശരിയാകും. ഇതാണ് പിണറായി വിഭാവനം ചെയ്ത കേരളം....

    • @pprprifile9490
      @pprprifile9490 หลายเดือนก่อน +8

      🤣wastekale shoot cheyan parayu

    • @johnpattassery2717
      @johnpattassery2717 หลายเดือนก่อน +10

      തമ്പാനൂർ പൂട്ടിയിട്ടു വേണം കെ റെയിൽ കേറ്റാൻ.

    • @kanakanm7148
      @kanakanm7148 หลายเดือนก่อน +4

      Enthu thall anu kammeee

    • @noushadtk2314
      @noushadtk2314 หลายเดือนก่อน +2

      @@anilchacko5649 ഇവറ്റകൾ എല്ലാം സമരം ചെയ്തു തുറന്ന കമ്പനികളും കടകളും പൂട്ടിച്ചിട്ടേയുള്ളു
      ഒന്നും തുറക്കാൻ അറിയില്ലല്ലോ

  • @salimbabu7721
    @salimbabu7721 หลายเดือนก่อน +105

    കുറച്ച കാലമായി തൊഴിലില്ലാതിരിക്കയല്ലേ?'അതിൻ്റെ ആവേശം!

  • @baijudivakaran6626
    @baijudivakaran6626 หลายเดือนก่อน +70

    12 കിലോമീറ്റർ നീളമുള്ള ആമഇഴഞ്ചാൻ തോടിൻ്റെ ഇടയ്ക്ക് 120 മീറ്റർ മാത്രമാണ് റെയിൽവേയുടെ അധീനതയിൽ ഉള്ളത് അതിനുമുൻമ്പും പിൻമ്പും മാലിന്യത്തിൻ്റെ കൂമ്പാരമായ കോർപ്പറേഷൻ്റെ പരിധിയിലുള്ള മാലിന്യങ്ങൾ സമയബന്ധിതമായി മാറ്റിയിരുന്നു എങ്കിൽ ഒരു ജീവൻ പൊലിയുകയില്ലായിരുന്നു.. സത്യം മറച്ചുവച്ച് ആടിനെ പട്ടിയാക്കുന്ന ഈ സമരം കേരള ജനതയോടുള്ള വെല്ലുവിളിയാണ്......

    • @VimalKumar-jy8mr
      @VimalKumar-jy8mr หลายเดือนก่อน

      മുഖം രക്ഷിക്കാൻ 😂

  • @josephchacko5485
    @josephchacko5485 หลายเดือนก่อน +87

    ആര്യയുടെ കഴിവുകേട് മറച്ചുവയ്ക്കാൻ കാണിക്കുന്ന നാടകം.

  • @gopinathannair6320
    @gopinathannair6320 หลายเดือนก่อน +158

    എടൊ സഹാവേ നിന്റെ കേരള പോലീസ് അല്ല റെയിൽവേക്കു. ഉള്ളിൽ ചെന്ന് സമ്മാനം വാങ്ങിച്ചു പോര്. 👌

  • @prasadp8067
    @prasadp8067 หลายเดือนก่อน +22

    പണ്ട് dyfi ൽ ണ്ടായിരുന്നു ന്ന് ഓർക്കുമ്പോൾ ചെറിയഒരു മാനക്കേട് 😔😔

  • @IndhiraNarayan
    @IndhiraNarayan หลายเดือนก่อน +219

    ഈ ആവേശം നീ റെയിൽവേ സ്റ്റേഷനിലെ ശല്യം ചെയ്തു കഴിഞ്ഞാൽ കേന്ദ്രമളകും മേയറിന്റെ വീട്ടിൽ പോയി കാണിക്കൂ

    • @sathiajithpr6469
      @sathiajithpr6469 หลายเดือนก่อน

      😂😂😂

    • @yavuttychiramanangad91
      @yavuttychiramanangad91 หลายเดือนก่อน +1

      shiju khan, evide pinarayi vijayan
      Kerala mukyane kanunnilla. Tvm keralathilalle

    • @yavuttychiramanangad91
      @yavuttychiramanangad91 หลายเดือนก่อน

      njangal keralathile pinarayi vijayante policene kandu bayakkunnavaralla

    • @IndhiraNarayan
      @IndhiraNarayan หลายเดือนก่อน +1

      @@yavuttychiramanangad91 പ്രളയത്തിൽ ഒലിച്ചു പോയി കാണും

    • @IndhiraNarayan
      @IndhiraNarayan หลายเดือนก่อน

      @@yavuttychiramanangad91 പിണറായി പ്രളയത്തിൽ ഒലിച്ചു പോയി

  • @padmasenansenan2472
    @padmasenansenan2472 หลายเดือนก่อน +79

    അങ്ങനെ സ്വയം നശിക്കാനായി പിറന്ന സമരാഭാസങ്ങൾ

  • @MasterCraftsShadesStructures
    @MasterCraftsShadesStructures หลายเดือนก่อน +30

    ഈ പ്രസ്ഥാനത്തിൽ ഒരു കാലത്ത് പ്രവർത്തിച്ചതിനു ഇപ്പോൾ ലജ്ജിക്കുന്നു

  • @sasidharanputhiyottil8849
    @sasidharanputhiyottil8849 หลายเดือนก่อน +79

    വാചകമടിക്ക് ഒരു കുറവുമില്ല'

  • @mygamer9148
    @mygamer9148 หลายเดือนก่อน +85

    ലവലെശം ഉള്ളുപ്പില്ലത്തവർഗ്ഗം -

  • @kumarsk1966
    @kumarsk1966 หลายเดือนก่อน +59

    ഇവരുടെ ഒരു പെരുപ്പം ഇവിടെ വേവില്ലാ.. ഈ സമയം നിങ്ങളുടെ ഈ കൂട്ടായ്മ അവിടെ ഉള്ള മാലിന്യങ്ങളും മറ്റും നീങ്ങുന്ന വല്ല പണിയും ചെയ്യുന്നതാണ് ഇപ്പോ നല്ലത്..
    ജനം ശരിക്കും ഒരു ചെറിയ അടി കഴിഞ്ഞ ഇലക്ഷനിൽ തന്നു..
    ഇനിയും പഠിക്കാത്ത കുന്തളിക്കരുത്.. അതാണ്.. വേണ്ടത്

  • @prasannaumarpallickal6754
    @prasannaumarpallickal6754 หลายเดือนก่อน +72

    തോറ്റു തുന്നം പാടിയിട്ടും പഠിക്കില്ല കഷ്ടം

  • @prakasanvelluva6460
    @prakasanvelluva6460 หลายเดือนก่อน +71

    ഇത്രയും അധഃപദിച്ച ഒരു പാർട്ടി

  • @lathagopi2023
    @lathagopi2023 หลายเดือนก่อน +86

    പൂട്ടിക്കാൻ മാത്രമല്ലേ അറിയൂ പറ്റുമെങ്കിൽ പൂട്ടിക്ക് കഷ്ടം

  • @vinayakumarmullankandy8536
    @vinayakumarmullankandy8536 หลายเดือนก่อน +30

    അങ്ങനെ ഡിഫിയുടെ എട്ട് വർഷം നീണ്ട ഉറക്കം കഴിഞ്ഞു.
    ഇനി കുറച്ചു കലാപരിപാടികൾ.
    ആദ്യത്തെയിനം റെയിൽവേ സ്റ്റേഷൻ പൂട്ടിക്കൽ.
    ശേഷം പള്ളിയുറക്കം തുടരുന്നതാണ്.
    ലാൽ സലാം.

  • @tsfrancis3476
    @tsfrancis3476 หลายเดือนก่อน +49

    പൊതുജനത്തിന് എല്ലാം അറിയാം

  • @chandrabose6980
    @chandrabose6980 หลายเดือนก่อน +63

    എന്തു കഷ്ടം ഇവൻ മാര് പറയുന്നതു കേട്ടില്ലേ കേന്ദ്ര ഭരണം തുലയട്ടേ എന്ന് ന്യായീകരണം മേയർക്ക് കുടപിടിച്ചോ അങ്ങിനെ എങ്കിലും പലതിനും മറയാകും

  • @sureshKumar-my7gs
    @sureshKumar-my7gs หลายเดือนก่อน +38

    തൊള്ള തുറക്കാതെ ബിരിയാണി കിട്ടും കേരളത്തിൽ ഏറ്റവും വലിയ നാറ്റം പിടിച്ച മാലിന്യം നീയൊക്കെ തന്നെ അതേനെയാണ് നീക്കേണ്ടത് ഇതാണ് ഏറ്റവും വലിയ ആവശ്യം

  • @unnikurup1370
    @unnikurup1370 หลายเดือนก่อน +68

    വെളിവില്ലാത്തവന്മാർ

  • @SreekumaranNair-ls9mb
    @SreekumaranNair-ls9mb หลายเดือนก่อน +61

    പോട അവിടെ നിന്നും അത് നിന്നെ കണ്ടാൽ അറിയാം രാജ്യദ്രോഹത്തിന് നിന്നെ അറസ്റ് ചെയ്യണം റെയിൽവേ അവരുടെ തൊഴിൽ ചെയ്യും

  • @JayanKombath
    @JayanKombath หลายเดือนก่อน +27

    ഈ ആവേശം തോട്ടിൽ വീണ മാലിന്ന്യം ഒഴി വാക്കാൻഉണ്ടായിരുവെങ്കിൽ ജനങ്ങൾക്ക് ഉപകാരമാമായിരുന്നു

  • @royer8458
    @royer8458 หลายเดือนก่อน +27

    ഈ പാർട്ടിയുടെ നാശമാണ്, ഈ കാണുന്നത്.

  • @malleenadhnk7214
    @malleenadhnk7214 หลายเดือนก่อน +29

    ആദ്യം പോയി മേയറുകുട്ടിയുടെ വീട്ടിൽ പോയി സമരം ചെയ്യൂ... അടിമകളെ... റയിൽവേ സ്റ്റേഷൻ ഉപരോധിച്ചാൽ വിവരം അറിയും...

  • @ashokanashok5860
    @ashokanashok5860 หลายเดือนก่อน +89

    ഒരു രക്തസാക്ഷിയെ ഉൽപ്പാതിപ്പിച്ചു, സമൂഹത്തിന്റെ അനുഭാവം നേടാമെന്ന വൃദ്ധാവ്യായാമം. പറയുന്നവനെപ്പോലെ കേൾക്കുന്നവനും പൊട്ടനാകുമെന്ന് കരുതേണ്ടതില്ല...!!!

    • @roy2060
      @roy2060 หลายเดือนก่อน +1

      ഒരാളെ കൊന്ന് രക്തസാക്ഷിയാക്കുന്ന തെങ്ങിനെയെന്ന് മനസ്സിലായി

  • @johnsonvs8784
    @johnsonvs8784 หลายเดือนก่อน +43

    ഇനിയും നന്നാകാൻ ഭാവമില്ല.!!!

    • @ffcrazygamer2904
      @ffcrazygamer2904 หลายเดือนก่อน +1

      😂

    • @roy2060
      @roy2060 หลายเดือนก่อน +2

      പാക്കിസ്ഥാനികൾ ഇന്ത്യൻ ആർമ്മിയെ വെല്ലുവിളിക്കും പോലെ തോന്നി ഷിജു ഖാന്റെ ഭാഷ കേട്ടപ്പോൾ

  • @noushadtk2314
    @noushadtk2314 หลายเดือนก่อน +18

    സ്വന്തം തെറ്റ് മറക്കാൻ നേരെ rlwy സ്റ്റേഷനിലേക്ക് മാർച്ച്‌ ആഹാഹാ
    ഇഞ്ചി ഘാന്റെ പ്രസംഗം ഉസാർ 😄😄😄😄😄😄😄അവസാനം ഇറങ്ങിമുങ്ങി 😄😄😄

  • @rejimonv2758
    @rejimonv2758 หลายเดือนก่อน +36

    കിട്ടുന്നത് മേടിച്ചു പോരു... 😄

  • @AkA-xx8cr
    @AkA-xx8cr หลายเดือนก่อน +26

    പൂട്ടിക്കും ഞങ്ങൾ പൂട്ടിക്കും ഇന്ത്യൻ റെയിൽവേ ഞങ്ങൾ പൂട്ടിക്കും 😄😄

  • @remanivatsarajan715
    @remanivatsarajan715 หลายเดือนก่อน +15

    ഇവനാണ് യഥാർത്ഥ അടിമ 😅😅😅

  • @ratnakumarn4749
    @ratnakumarn4749 หลายเดือนก่อน +18

    ഇവൻ്റെ ഒക്കെ പുറകെ നടക്കുന്നവരെ സമ്മതിക്കണം, ഒരു നാൾ ഞാനും നടന്നത്

  • @user-fe9_uthamannair81
    @user-fe9_uthamannair81 หลายเดือนก่อน +29

    ശെരി ആയ കാര്യം. ഈ ഷിജു ഖാൻഡെ ഗെർജനം കേട്ടു തിരുവനന്തപുരം സതേൻ റെയിൽവേ പേടിച്ച് വിറച്ചു പോയി. ഉടനെ ഇതിനു നടപടി ഉണ്ടാകും. ഇല്ലെങ്കിൽ റെയിൽ വേ അടച്ചു പൂട്ടേണ്ടി വരും. കേരളത്തിൽ മാത്രമല്ല ഇന്ത്യയിലെ റെയിൽ വേ മുഴുവനായി അടച്ചു പൂട്ടിയാലോ 😂😜

  • @sugunandvasthurethnam7631
    @sugunandvasthurethnam7631 หลายเดือนก่อน +24

    ഇവൻറെ അണ്ണാക്കില് വേസ്റ്റ് വാരിയിട്ടു ചവിട്ടി കൂട്ടാൻ വരുന്നു😢😢😮😮😮

  • @Cupid0974
    @Cupid0974 หลายเดือนก่อน +5

    വിവരമില്ലായ്മയിൽ ഡോക്ടറേറ്റ് കിട്ടിയാൽ ഇത്‌ തന്നെ കാണിക്കണം 😂😂😂😂😂

  • @ushakumari-oc3rw
    @ushakumari-oc3rw หลายเดือนก่อน +17

    അപാരതൊലിക്കട്ടി
    സ്വന്തം പോലീസാണെന്ന അഹങ്കാരം

  • @ajaathansadanandan7091
    @ajaathansadanandan7091 หลายเดือนก่อน +65

    സഖാവേ, അതങ്ങോട്ട് ചെയ്യണം തീരട്ടെ റെയിൽവേയുടെ അഹങ്കാരം അങ്ങനെ കാണിച്ച് കൊടുക്ക് അപ്പോൾ കാണാമല്ലോ

  • @radhakrishnanp.s.6477
    @radhakrishnanp.s.6477 หลายเดือนก่อน +42

    ഇതാണ് കേരളം,ഇതുപോലെയാക്കി തീർത്തു. സത്യത്തിന് എന്തു വില. അഭിമന്യൂവിനെ കൊന്നവരുടെ അടുക്കൽ പോയി ഇങ്ങനെ പ്രതിഷേധിച്ചോ?

  • @alphonsamariathomas494
    @alphonsamariathomas494 หลายเดือนก่อน +14

    അങ്ങിനെ ഇന്ത്യൻ റയിൽവേയും DIFI പൂട്ടി

  • @sivarajan3399
    @sivarajan3399 หลายเดือนก่อน +16

    മല്ലികാ സാരാഭായി ക്ക് 50 ലക്ഷം. കേരളാ സർക്കാരിന് നിസാരം. ഒരു ജഡം കിട്ടിയ തിൻറ ആഘോഷം. മെഡിക്കൽ കോളജിലെ ലിഫ്റ്റിന്റെ മുൻപിൽ ഒരു സമ്മേളനം വേണം. സരിത വഴി കിട്ടിയ അധികാരം.

  • @ajithelamanassery5660
    @ajithelamanassery5660 หลายเดือนก่อน +4

    ഇവന്റെ എന്നല്ല കമ്യൂണിസ്റ്റിന്റെ വെല്ലുവിളി കേൾക്കുമ്പോൾ മലയാളിയുടെ ചിരി നിൽക്കുന്നില്ല - ഇത്തരം രാഷ്ട്രീയമെല്ലാം ജനം വിട്ടു - ഇത് കേട്ടിട്ട് ഫ്രൻഡ്സിൽ ശ്രീനിവാസന് ചിരി അടക്കാൻ വയ്യാത്ത പോലെ ജനങ്ങൾക്കും

  • @DONX0-nv2wj
    @DONX0-nv2wj หลายเดือนก่อน +10

    നിങ്ങൾക്ക് അടപ്പിക്കാൻ അല്ലാതെ എന്തെങ്കിലും തുറപ്പിക്കാൻ കഴിഞ്ഞിട്ടുണ്ടോ 😂

  • @mukundanccheenikkaparambil3783
    @mukundanccheenikkaparambil3783 หลายเดือนก่อน +11

    😂😂😂😂😂അന്തംകമ്മി എന്ന് വെറുതെ വിളിക്കുന്നതല്ല..

  • @gopinadhankalappurakkal5206
    @gopinadhankalappurakkal5206 หลายเดือนก่อน +31

    ഞങ്ങൾ കേരളം മുട വൻ നശിപിക്ർ😂 അഞ്ചര ലക്ഷം ഡിഫിക്കാരുടെ വോട്ട് എല്ലാം തിരുവനന്തപുരത്ത് കഴിഞ്ഞ ഇലക്ഷനിൽ എവിടെ പോയി?😂😂😂

  • @thulaseedharank7612
    @thulaseedharank7612 หลายเดือนก่อน +44

    ഇവനെയൊക്കെ എന്താ ചെയ്ക
    കഷ്ടം

  • @shoorak.v2068
    @shoorak.v2068 หลายเดือนก่อน +8

    ഒരു അനുകൂല കമെൻ്റെങ്കിലും ഉണ്ടോ.. തപ്പിനോക്കട്ടെ 😅😂

  • @user-qs8gp5sz2l
    @user-qs8gp5sz2l หลายเดือนก่อน +16

    കൊള്ളാം നല്ല ആവേശം അടി വരുമ്പോൾ ഓടരുത് ഘാൻ ഇ ആവേശം ഭരണത്തിന്റെ തണലിൽ ആണല്ലോ

  • @sureshbabump2947
    @sureshbabump2947 หลายเดือนก่อน +9

    റെയിൽവേയുടെ ഭാഗത്ത് മാലിന്യം കെട്ടി കിടന്നതു കാരണം ജോയിയുടെ മൃതദേഹം എഴുനേറ്റ് നടന്നു ചെന്ന് തകരപ്പറമ്പ് ഇരുമ്പുപാലത്തിനടുത്ത് പോയി കിടന്നതാ

  • @dyansuryadyansurya
    @dyansuryadyansurya หลายเดือนก่อน +10

    പ്രശനങ്ങൾ ആളി കത്തിക്കുകയല്ല വേണ്ടത് ആവശ്യമായ നിയമ നിർമാണം നടത്തി പ്രായോഗിക മാർഗ്ഗം കണ്ടെത്തുകയാണ് ആദ്യം ചെയ്യേണ്ടത്. ശക്തി തെളിയിക്കാൻ ഇറങ്ങിപുറപ്പെട്ടാൽ അത് ചിലപ്പോ ഇവിടം കൊണ്ട് തീരില്ല ട്ടോ. സഹോദരാ

  • @venugopalanpathithodiyil3852
    @venugopalanpathithodiyil3852 หลายเดือนก่อน +17

    ഇവനെ ആരാണ് പരിപാലിക്കുന്നത്
    പട്ടാളത്തെ ഭയക്കില്ല ഫോഴ്‌സിനെ ഭയക്കില്ല
    മറ്റൊന്നും ഇവന് പറയാനില്ലേ എന്തെങ്കിലും പോസ്റ്റ്‌ കിട്ടും കീറിക്കോ

  • @bipinvenugopal713
    @bipinvenugopal713 หลายเดือนก่อน +12

    കമ്മ്യണിസ്റ്റ് പാർട്ടി ഇത്രക്ക് അധപ്പതിച്ച് പോയല്ലോ

  • @jyotheendranathtn8105
    @jyotheendranathtn8105 หลายเดือนก่อน +13

    നവകേരളദാസന്മാർ

  • @rajendranedappally2237
    @rajendranedappally2237 หลายเดือนก่อน +4

    കേന്ദ്ര ഭരണം നിങ്ങൾ നാല് ഡിഫി വിചാരിച്ചാൽ തുലയുമോ 😄

  • @sivadasanck4091
    @sivadasanck4091 หลายเดือนก่อน +11

    ഇത്രയും ജനങ്ങൾ ഒത്തു ചേർന് കുറച്ചു സാങ്കേതിക സo വിധാനവും ഉപയോഗിക്കുകയാണെങ്കിൽ ഇത്രയും ദൂരം ഒഴുകുന്ന തോട് എപ്പോഴേ നന്നായേനെ. പാർട്ടിക്ക് നല്ല പ്രതിഛായയും കിട്ടുമായിരുന്നു. ഒക്കെ ഒരു നാടക പ്രഹസനം. 😂😂

  • @RAMESH1975-KR
    @RAMESH1975-KR หลายเดือนก่อน +30

    ഇൻഡ്യൻ റെയിൽവേ മൂർദ്ധബാദ്. എന്നിട്ട് അതിൽ കേറി വീട്ടിലും പോകും. നാണമില്ലാത്തവന്റെ ആസനത്തിൽ ഒരാല് കിളിർത്താൽ അതും dyfi ക്ക് താങ്ങ്. കഷ്ടം

  • @devaksoorya9707
    @devaksoorya9707 หลายเดือนก่อน +4

    കേന്ദ്രത്തിൽ നിന്ന് ആ പാവം ജോയിയുടെ കുടുംബത്തിന് എന്തെങ്കിലും കിട്ടുന്നത് ഇല്ലാതാക്കും ഈ DYFI

  • @sreenandhacs8835
    @sreenandhacs8835 หลายเดือนก่อน +3

    ഈ ആവേശം തോട്ടിലറങ്ങി വൃത്തിയാക്കി കാണിച്ചാൽ ആളുകൾ കൈയടിച്ചേനെ. ഈ ആഭാസ സമരത്തെ പിന്തുണക്കാൻ ഒരാളെയും കിട്ടില്ല

  • @vijayendrabhasv.s1907
    @vijayendrabhasv.s1907 หลายเดือนก่อน +4

    DYFI ഇനി മുതൽ ട്രെയിനിൽ യാത്ര ചെയ്യില്ലെന്ന് പ്രഖ്യാപിച്ചു കൊണ്ടാണ് റയിൽവേയ്ക്കെതിരെ സമരം ചെയ്യേണ്ടത്. ജയരാജനെ മാതൃകയാക്കണം

  • @johnsonvaniyath3630
    @johnsonvaniyath3630 หลายเดือนก่อน +3

    അത് തടയാൻ പിണറായി പോലീസിന് കഴിയില്ല എന്ന് DYFI പറഞ്ഞത് സത്യം. പക്ഷേ രാജ്യത്ത് വേറെയും പോലീസ് ഉണ്ട് എന്ന് മറക്കരുത്! DYFI യുടെ സഹോദര സംഘഡന PFI യും മുൻപ് ഇങ്ങനെയാണ് പറഞ്ഞത് !🤔🤔🤔

  • @ONEMANARMY-e5s
    @ONEMANARMY-e5s หลายเดือนก่อน +5

    വിമാനതാവളം കുടി പുട്ടിക്കണെ ഇതിൻ്റെ കൂടെ ആകുമ്പോൾ ഒന്നിച്ച് നടക്കും

  • @user-zk9in7ne8s
    @user-zk9in7ne8s หลายเดือนก่อน +8

    അധരവ്യായാമം ഗംഭീരം.ചരിച്ചിട്ട് വയ്യ

  • @vaishnavvlogs9127
    @vaishnavvlogs9127 หลายเดือนก่อน +7

    വരവെൽപ്പ് സിനിമയിലെ " മുരളി "യാണ് ഷിജു ഖാൻ !!!🤣🤣🤣🤣

  • @sunilkumarpb3651
    @sunilkumarpb3651 หลายเดือนก่อน +15

    Paranari pattikal😂😂😂 😂

  • @pushpakumartk2548
    @pushpakumartk2548 หลายเดือนก่อน +11

    തമ്പാനൂർ Railway Station
    നാഗർകോവിലിലേയ്ക്ക് പൊളിച്ചു മാറ്റണം അതോടുകൂടി മാലിന്യ പ്രശ്നം തീരും) പിന്നെ തമിഴ്നാട്ടിൽ ചെന്ന് Train കയറാം. വടക്കൻ കേരളത്തിൽ ഒരെണ്ണം പൊളിക്കാൻ തീരുമാനമായിട്ടുണ്ട്)

    • @pprprifile9490
      @pprprifile9490 หลายเดือนก่อน

      Pinne cheguverakal evide ninnu train kayarum 😂

  • @sunilkumarpb3651
    @sunilkumarpb3651 หลายเดือนก่อน +16

    Peppattikal nadu mudichu😂😂😂😂😂😂😂

  • @prasadkgnair5552
    @prasadkgnair5552 หลายเดือนก่อน +8

    😂😂😂😂റെയിൽവേ അടച്ചു പൂട്ടാൻ പറ അല്ലെങ്കിൽ പാളം ഇളക്കി പൂട്ടിക്ക്. കേരളത്തിൽ റെയിൽവേ വേണ്ട 😂😂😂😂😂😂

  • @Lucky6-
    @Lucky6- หลายเดือนก่อน +11

    അവൻ്റെയൊരു കണ്ണിൽ പൊടിയിടൽ നാടകം !!

  • @user-uj3wl4bw7l
    @user-uj3wl4bw7l หลายเดือนก่อน +25

    ചെയ്തു കാണിച്ചു കൊടുക്കു മൈ,,സഹാവേ എന്താ ആവേശം

  • @radharaghu5238
    @radharaghu5238 หลายเดือนก่อน +8

    , ഈ അവേശം നഗരസഭയുടെയു ആര്യയുടെയും കോഴ വിജയൻ്റെയാ ടുത്തു കണിക്കുക കോഴ സഖാക്കളെ അസ്ഹർ വിജയൻ്റെ അസനം താങ്ങികൾ TP യെ 😂വെട്ടിയപ്പോൾ സാഖക്കൾ എവിടെ പോയി നിനക്കു എല്ലാം ഈ ഗതി വരുമ്പോൾ പഠിക്കും ബാംഗൾപോലെ അകുവാൻ വിദുരമല്ല റയിൽ വോയിൽ മാത്രമോ കൊടി കാണുകയുള്ളു പിന്നെ AKG cantee ലും കാണും നാണം ഉണ്ടോ അസ്പറോ ഉളുപ്പു ഉണ്ടോ ഉടനെ MP ആകും ലോക സഭ അല്ല രാജJ സഭ റഹിമ ൻ്റെ കാലവധി കഴിയുമ്പോൾ

  • @sajikerala-wo6im
    @sajikerala-wo6im หลายเดือนก่อน +10

    കേരളം മിക്കവാറും ബിജെപി പിടിക്കും 😂

  • @SureshKumar-ci7qg
    @SureshKumar-ci7qg หลายเดือนก่อน +7

    ഇവന്മാര ഒരു ചുക്കും ചെയ്യില്ല...പണ്ട് secretariate വളയന്‍ വന്നിട്ടു അടുത്ത ദിവസം എല്ലാം മതി ആക്കി പോയത് ജനത്തിന് അറിയാമല്ലോ

  • @jimmychazhoor548
    @jimmychazhoor548 หลายเดือนก่อน +4

    ബാക്കിയെല്ലാം പൂട്ടിച്ചു ഇനി ഇതു കൂടിയുണ്ട് ബാക്കി . പൂട്ടിക്കാനുള്ള ആവേശം കണ്ടോ?

  • @thadevoosesilvy5525
    @thadevoosesilvy5525 หลายเดือนก่อน +4

    പൂട്ടിക് പൂട്ടിക്ക് കേരള പൂട്ടിക്കും 😂😂

  • @amminipathrose7479
    @amminipathrose7479 หลายเดือนก่อน +11

    എടൊ ചെല്ലടോ ധൈര്യം കാണിക്ക് diologe മാത്രം മതിയോ

  • @arung6272
    @arung6272 หลายเดือนก่อน +5

    നടന്നതു തന്നെ റെയിൽവേ കേരളത്തിൽ മാത്രം അല്ലാ അടിമകൾക്ക് അറിയില്ല.

  • @ramachandrannair73
    @ramachandrannair73 หลายเดือนก่อน +4

    ഈ ആവേശം 10 ആൾക്ക് ജോലി കൊടുക്കുവാനായി ചെലവാക്കൂ. പൂട്ടിക്കാനല്ല നോക്കേണ്ടത്. പടിച്ചതല്ലെ പാടൂ..കഷ്ടം..

  • @basheerkoyoli953
    @basheerkoyoli953 หลายเดือนก่อน +5

    ഇത് ജനങ്ങളെ പറ്റിക്കുവാൻ വേണ്ടിയുള്ള സമരം... കേരള സർക്കാർ ചെയ്യേണ്ടത്

  • @user-dr5dx3wu1m
    @user-dr5dx3wu1m หลายเดือนก่อน +5

    വലിയ താമസമില്ലാതെ മേയർ തുലഞ്ഞ പോകും

  • @pradeepkumar5249
    @pradeepkumar5249 หลายเดือนก่อน +6

    പടച്ചോനെ റെയിൽവേ പൂട്ടി പോകുമോ ബേജാറ് ആവണ്

  • @user-iu1zv4pt9g
    @user-iu1zv4pt9g หลายเดือนก่อน +6

    സീറീയൽ കാണും പോലെ ആണ് നല്ല ഒരു വാക്കും വായിൽ നിന്നും വരില്ല 😂😂😂

  • @mariyangalathkrishnan846
    @mariyangalathkrishnan846 หลายเดือนก่อน +14

    കുറച്ച്ഉളുപ്പ്?.....

  • @pushpakaranpv5943
    @pushpakaranpv5943 หลายเดือนก่อน +5

    നമ്മൾ നമ്പർ വൺ ആണ്, തോൽക്കാൻ പാടില്ല.

  • @vaishnavvlogs9127
    @vaishnavvlogs9127 หลายเดือนก่อน +4

    വിജയന്റെ അടിമകണ്ണുകൾ 😂😂😂😂😂😂 👹DYFi

  • @sanilsanil2639
    @sanilsanil2639 หลายเดือนก่อน +10

    ഒരുത്തന്റെ പണി തെറുപ്പിച്ചിട്ട് രണ്ടോ മൂന്നോ മാസമായി മേയർ ആയത് കൊണ്ട് dyfi ക്ക് ഒരു പ്രശ്നവുമില്ല

  • @sivaprasad311
    @sivaprasad311 หลายเดือนก่อน +5

    ഇത് മറ്റ് സ്റ്റേറ്റ് കളിലായിന്നെങ്കിൽ ഇവനെയൊക്കെ വീഡിവെച്ചേ കൊന്നേനെ.....

  • @saraswatiamma4746
    @saraswatiamma4746 หลายเดือนก่อน +4

    ആദ്യം ആരെ ഇറക്കിവിടും പിന്നെ കേന്ദ്രത്തിന്റെ നെഞ്ചത്ത്.,....❤❤

  • @Pallilkara
    @Pallilkara หลายเดือนก่อน +3

    ഈ ആവേശം അവസാനം വരെ വേണം 🤭

  • @sabukuriakose2916
    @sabukuriakose2916 หลายเดือนก่อน +12

    നാടിന്റെ ശാപം!!അല്ലേ

  • @midhulina
    @midhulina หลายเดือนก่อน +6

    ഷിജു ഖാൻ അടുത്ത് തിരുവനന്തപുരമെയർ 😊

  • @priyadasvh3449
    @priyadasvh3449 หลายเดือนก่อน +9

    Kashttam

  • @krishnakumark779
    @krishnakumark779 หลายเดือนก่อน +5

    അടിമകൾ കൂട്ടമായി കാറുന്നു

  • @trav117
    @trav117 หลายเดือนก่อน +2

    ചിരിച്ചു 😂😂😂 മനസ്സിൽ ഒരുപാട് വിഷമം ഉണ്ടായിരുന്നു ഇത് കണ്ടപ്പോൾ ചിരി വന്നു വെട്ടാളിയമാര് 😅😅😅

  • @ummercherukad7345
    @ummercherukad7345 หลายเดือนก่อน +1

    8 കൊല്ലത്തോളമായി മാവേലി തമ്പുരാൻ കേരളം ഭരണം തുടങ്ങിയിട്ട്.DYFI യുടെ ഇതുപോലത്തെ ഒരുപ്രതിഷേധ പ്രകടനം കാണുന്നത് ആദ്യമാണ്.ഏതാണ്ട് പാതാളത്തിലേക്ക് ചവിട്ടിതാഴ്ത്തുമെന്നു ഉറപ്പായി

  • @damodaranma2527
    @damodaranma2527 หลายเดือนก่อน +12

    Anthamkammikal
    Adimakal

  • @user-pq2tn9ll6x
    @user-pq2tn9ll6x หลายเดือนก่อน +1

    വീണ്ടും ഒരു കോമഡി ....