x നെ ഒരിക്കലും മറക്കാൻ കഴിയില്ല അച്ചു ആഫ്റ്റർ 10 ഇയർ വീണ്ടും കണ്ടുമുട്ടി... but never നല്ല ഓർമ ആയി മരിക്കും വരെ മനസ്സിൽ കാണും ഒരിക്കലും വെറുക്കില്ല ഒരിക്കലും മറക്കില്ല സുഖമുള്ള നോവായി എന്നും ഓർമയിൽ ഉണ്ടാവും അത് അങ്ങനെ ആണ് അച്ചൂട്ടി
I too feel like I'm dead once bt I came back!tnks to my best fnds fr listening me Nd understanding deep down Nd tht hlps me a lot...whtvr be the sitn is just open up with our loved ones it helps!
Njn ആലോചിച്ചിട്ടുണ്ട് എന്റെ break up നെ കുറിച്ച് ഒരു ബുക്ക് എഴുതണം എന്ന്.....ഒരു job ന് വേണ്ടി wait ചെയ്യായിരുന്നു......ഇപ്പോൾ govnmt service ൽ കയറി......ഇനി എഴുതണം എന്ന് ആഗ്രഹിക്കുന്നു.....😁😁
Aswathi chechi....... ❤️❤️❤️ Chechi nte ee topic kum orupaad perkk upakarappedum & vipin sir u r super... Sir nte love story um kelkkan aagrahamund.. Oppam maaya chechiye onn kananum 😍
@@ROHITSKUMAR-e9t ശെരിയാ, ഒരിക്കലും കാലം ആമുറിവ് എന്റെ ജീവിതത്തിൽ മായ്ച്ചിട്ടില്ല. ആത്മാർഥമായി സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്തു എന്റർ മാത്രമായിരുന്നു അവൻ. But....... ഞാനറിഞ്ഞില്ല അവൻ ചിരിച്ചു കൊണ്ട് കഴുത്തരുക്കുകയായിരുന്നു എന്ന്. എന്നെ അവൻ ചതിച്ചിട്ടും ഞാൻ അവനെ വെറുത്തിട്ടില്ല. അത്രക്കും ആത്മാർത്ഥത സ്നേഹം വിശ്വാസവും എനിക്ക് അവനിൽ കൂടി പോയി. 😢😢😢😢
Topic good, content not that rich as expected from Aswathi..Not much new information..It was handled casually, while in reality it is a serious issue, atleast while we are going through it... Better luck next time
Young people don't have proper guidance about break up. So this video will definitely help a lot of young people out there..
🔥🔥
നാളെ നിങ്ങളുടെ മക്കളും പറയും ഇതേ ഡയലോഗ്😵
അവര് പറയട്ടെ
x നെ ഒരിക്കലും മറക്കാൻ കഴിയില്ല അച്ചു ആഫ്റ്റർ 10 ഇയർ വീണ്ടും കണ്ടുമുട്ടി... but never നല്ല ഓർമ ആയി മരിക്കും വരെ മനസ്സിൽ കാണും ഒരിക്കലും വെറുക്കില്ല ഒരിക്കലും മറക്കില്ല സുഖമുള്ള നോവായി എന്നും ഓർമയിൽ ഉണ്ടാവും അത് അങ്ങനെ ആണ് അച്ചൂട്ടി
🥹🥹😢
I could watch your videos all day! Your energy is just so beautiful. You make the world a better place 🥰🫶🏽
തുടക്കത്തിലെ ആ "ശേ" 👌🏽😍
I too feel like I'm dead once bt I came back!tnks to my best fnds fr listening me Nd understanding deep down Nd tht hlps me a lot...whtvr be the sitn is just open up with our loved ones it helps!
Chechi single child difficulties how to overcome video cheyyoo plzzzzzzz
He is my senior at Kuriakose Elias College Mannanam
Good topic.. Breakup onum angna petn heal chyn ptula.. Ente frnd nod njn open ayt paryrund elm cheyarund heal aakn.. Enl 1yr ayi purme happiness act chyn althe mans kond happy aakn ptnila.. 8yrs relationship ayrnu ente.. Veednte aduthaan aal.. Ayl klynm urpchu veroru pennumyi.. Enl ayal enne contact chyn verarund.. Enk reality accept chyn ptnd nikkmbo ayl kankunth snhm sthymn enoke viswschpokum. Enl ayal veendum pattichonde nikkln mnslkn orupd tym eduthu.. Love chtha person etra fake aanelu viswschpokum arythe.. Enk ipzim areela chechi engna ee avstyl ninoke purth vernm en😪😪. Exams lo life lo enk srdkn ptnla.. Verorle accept chyn oke ptnumila.
Much needed video check. Well done 🥰❤️❤️. Informative one. 👍🥰
Much needed one to a lot of people ❤️❤️❤️❤️ well done darling 😊
Thank you 🥰
Great video as always Aswathy. Good content!
Much Needed One ☺️
Nice topic..n beautiful avatharanam...
Thankyou chechi for this video❤❤❤
Chechi oru lyk idooo ❤️❤️ long tym ....ende break up tym le chechide lyk played a Major role.....do u remember ?!!
Chechi Relationship le posessivness engane control cheyyam ennu oru video cheyyuvo.. Plz
Thanks for the new clarity
Njn ആലോചിച്ചിട്ടുണ്ട് എന്റെ break up നെ കുറിച്ച് ഒരു ബുക്ക് എഴുതണം എന്ന്.....ഒരു job ന് വേണ്ടി wait ചെയ്യായിരുന്നു......ഇപ്പോൾ govnmt service ൽ കയറി......ഇനി എഴുതണം എന്ന് ആഗ്രഹിക്കുന്നു.....😁😁
Eath servcl aahn
Njan schoolila work cheyyunne.... ente kunjungalude prasnangalanithokke avare deal cheyyan very helpful ❤️
Nice topic..... ❤️❤️❤️❤️
Thaq u chechiiiiiii...... Njan e stage loooode pokuvaaaaaaa..... Enikk karachil nirthan pattunnnillla....
Chechii de breakup story parayoo
Chechi ennik chechiyode samsarikanam enthkilum vazye undo oru pade thirakunde ennaryam
Thanks for the video...
Aswathi chechi....... ❤️❤️❤️
Chechi nte ee topic kum orupaad perkk upakarappedum & vipin sir u r super... Sir nte love story um kelkkan aagrahamund.. Oppam maaya chechiye onn kananum 😍
.....Good Topic Chechi....
Superb content chechi✨️
😊🥰
Hi checheee
കരഞ്ഞു കരഞ്ഞു ഇന്നും അതോർത്തു കരയുവാ 11varsheyi. അയാൾ സുഖമായി ജീവിക്കുന്നു ഞാൻ ഇന്നും karayunnu
Ath nth aganeee
@@ROHITSKUMAR-e9t ശെരിയാ, ഒരിക്കലും കാലം ആമുറിവ് എന്റെ ജീവിതത്തിൽ മായ്ച്ചിട്ടില്ല. ആത്മാർഥമായി സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്തു എന്റർ മാത്രമായിരുന്നു അവൻ. But....... ഞാനറിഞ്ഞില്ല അവൻ ചിരിച്ചു കൊണ്ട് കഴുത്തരുക്കുകയായിരുന്നു എന്ന്. എന്നെ അവൻ ചതിച്ചിട്ടും ഞാൻ അവനെ വെറുത്തിട്ടില്ല. അത്രക്കും ആത്മാർത്ഥത സ്നേഹം വിശ്വാസവും എനിക്ക് അവനിൽ കൂടി പോയി. 😢😢😢😢
@@ROHITSKUMAR-e9t എന്തെ അവളെ ജീവിതത്തിൽ കൂട്ടാഞ്ഞത്
Why you want to love
..Just enjoy your life.... After marriage a bird in a cage ......
👏👏
Appo partner chadichal enth cheyyum
Aswathy chechi ❣️❣️❣️
ഹായ് നമസ്തേ അശ്വതി ചേച്ചി കുട്ടി
Innley brkup ayyi 🙂
3.10..plz do tat fast
Hai
എന്റെ ബ്രേക്കപ്പിന്റെ ഹീലിംഗ് പ്രോസസ് നടന്നിട്ടേ ഈ വീഡിയോ ഞാൻ എന്റെ ഫേവറേറ് ലിസ്റ്റിൽ നിന്ന് കളയൂ . ❤️
Sire
♥️
Enthine premikunnu
Because its human 😌
Enike lovinode interest illa
Appol premikathavar manushyar alle
ഒരു ഡോക്ടറെ കാണിക്കു
Enthine
🙄
Topic good, content not that rich as expected from Aswathi..Not much new information..It was handled casually, while in reality it is a serious issue, atleast while we are going through it...
Better luck next time
❤️
❤
❤
❤