അവർ ഇവിടെത്തന്നെ ഉണ്ട് || Where are the Super Aliens?

แชร์
ฝัง
  • เผยแพร่เมื่อ 17 ต.ค. 2024

ความคิดเห็น • 62

  • @vigor1854
    @vigor1854 4 วันที่ผ่านมา +17

    എനിക്ക് തോനുന്നു ബാക്ടിരിയ പോലെത്തെ അന്യഗ്രഹ ജീവികൾ ആയിരിക്കും ശാസ്ത്രത്തിൽ മുന്നേറിയ ജീവികൾ അവർ ഇവിടെ വരുന്നും ഉണ്ടാവാം 😅😅😅

    • @malluscico
      @malluscico  4 วันที่ผ่านมา +7

      Actually it is valid point. small scale ആണ് കൂടുതൽ energy efficient . പണ്ടത്തെ വലിയ Stereo Player ചുരുങ്ങി ഒരു iPod ആയി മാറിയത് പോലെ. Advance civilizations സ്വയം ചുരുങ്ങി energy efficient ആയ ഒരു ബാക്ടിരിയ പോലെ ആയിക്കൂടായ്കയില്ല .. 😊😊

    • @arun4381
      @arun4381 2 วันที่ผ่านมา +5

      ഒരു പക്ഷെ അവരുടെ മുന്നിൽ നമ്മളാകും ബാക്റ്റീരിയ 😊

    • @subinrajraj9872
      @subinrajraj9872 วันที่ผ่านมา

      ​@@malluscicoente mone🔥

  • @azhakintedevathakumary9439
    @azhakintedevathakumary9439 3 ชั่วโมงที่ผ่านมา

    ഇത്തരം വാർത്തകൾ അറിയാൻ വലിയ താൽപ്പര്യമാണ് .

  • @sruthygeorge1641
    @sruthygeorge1641 2 วันที่ผ่านมา +1

    നല്ല വീഡിയോ 👍ജീവന്റെ അതിജീവിച്ചു മുന്നേറാനുള്ള കഴിവ് അതാണ് രാസപ്രവത്തനങ്ങളുടെ advanced form എന്ന് കരുതാവുന്ന ജൈവ പ്രവർത്തനങ്ങളെ വിഭിന്നമാക്കുന്നത് കാലത്തിന്റെയും ദൂരത്തിന്റെയും പരിമിതികളെ അതിജീവിച്ചു മുന്നേറാനുള്ള തീവ്ര ശ്രമത്തിലാണ് മനുഷ്യൻ. വരും തലമുറകൾ ഈ ഭൂമിക്കു പുറത്താണെങ്കിലും അതിജീവിച്ചു മുന്നേറുക തന്നെ ചെയ്യും 👍👍

    • @malluscico
      @malluscico  2 วันที่ผ่านมา

      Absolutely. We are the product of billions of years of evolution. Survival of the fittest

  • @nigalmadasheri1978
    @nigalmadasheri1978 3 วันที่ผ่านมา +5

    ഏലിയൻസ്.. എന്നും ഹരം

    • @malluscico
      @malluscico  2 วันที่ผ่านมา +1

      Aliens matramalla. ee prapanchathilulla enthinekkurichum namukk samsarikkam. arivukal panku veykkam. stay subscribed and stay tuned. 😍

  • @anupadhanesh3265
    @anupadhanesh3265 4 วันที่ผ่านมา +4

    They might be in another dimension.

  • @shemi2202
    @shemi2202 20 ชั่วโมงที่ผ่านมา +1

    Aa best

  • @RajyasnehiUm
    @RajyasnehiUm 2 วันที่ผ่านมา +2

    എനിക്ക് തോന്നുന്നത് നമ്മുടെ റേഡിയോ സിഗ്നലുകൾ ഉണ്ടായ ആദ്യ കാലഘട്ടത്തിൽ സഞ്ചരിച്ച ദൂരം കണക്കാക്കിയാൽ പോലും ഏകദേശം 200 പ്രകാശവർഷത്തിന് അപ്പുറത്തേക്ക് പോകാനുള്ള സമയമായിട്ടില്ല.. ഒരുപക്ഷേ അതിലും ദൂരത്തിൽ ആയിരിക്കും അവരുടെ താമസം അപ്പോൾ അവർക്കൊരു സിഗ്നൽ കിട്ടിയ ശേഷം അവർ തിരിച്ചയക്കുമ്പോൾ ഏതാണ്ട് അയച്ച സമയം തന്നെ വേണം തിരിച്ചു വരാൻ അതായിരിക്കും ഇത്രയും താമസം വരാൻ കാരണം.. ഒരുപക്ഷേ നൂറോ നൂറ്റമ്പത് പ്രകാശ് വർഷം അപ്പുറം ഉള്ളവർക്ക്അത് കിട്ടിയശേഷം അവർ തിരിച്ച് അയച്ചിട്ടുണ്ടാവും പക്ഷേ അപ്പോഴും അത് ഇവിടെഎത്താൻ പിന്നെയും നൂറോ 150 വർഷം വേണ്ടിവരും അതാണ് അവരെ കണ്ടെത്താനുള്ള പ്രധാന താമസവും തടസ്സവും 🤔

    • @malluscico
      @malluscico  2 วันที่ผ่านมา

      Fact 🔥🔥

  • @sagarnaduvattam4956
    @sagarnaduvattam4956 23 ชั่วโมงที่ผ่านมา

    Subscribed nyz content keep going....

    • @malluscico
      @malluscico  14 ชั่วโมงที่ผ่านมา

      Thank you so much for the support! 😍 Stay tuned for more

  • @Muhammedsalihcv
    @Muhammedsalihcv 2 วันที่ผ่านมา +2

    ന്ത്‌ കൊണ്ട് sir ഒരു വര്ഷം ആയിട്ട് വീഡിയോ ചെയ്യാതെ മുങ്ങിയത് 😎

    • @malluscico
      @malluscico  2 วันที่ผ่านมา

      Hehe... Enne kond pattunna reethiyil quality content cheyyanam ennanu. (quality undennu prathekshikkunnu 😊) Research, Scripting, Recording, Animation, Editing angne ellam kude oru video cheyyumbol thanne minimum 20-30 days edkukkum, joliyil onnu busy ayappol oru break eduthatha. time eduthalum quality compromise cheyyaruth ennundarnnu. Pinne hard core science topic kaanan viewers undakumo ennoru pedi undarunnu. Ningale pole ulla viewersinte nalla support undakumbol kuduthal contents cheyyan prachodhanam undakum. Thanks for checking in 😍😍
      ee lokathulla enthine kurichum namukk samsarikkam arivukal share cheyth oru nalla community aayi valarnu varam

  • @jibicena6630
    @jibicena6630 2 วันที่ผ่านมา +2

    ഒന്നും ഇല്ല

  • @azhakintedevathakumary9439
    @azhakintedevathakumary9439 3 ชั่วโมงที่ผ่านมา

    Interested. Channel subscribed

    • @malluscico
      @malluscico  3 ชั่วโมงที่ผ่านมา +1

      Thank you so much for the support! 🤩 Stay tuned for more

  • @Psspsv
    @Psspsv 3 วันที่ผ่านมา +1

    Nia tv il Alien Abduction storys ഉണ്ട്‌

  • @Therealalby
    @Therealalby 3 วันที่ผ่านมา +1

    Nammlu 3 dimension lu aanu bro ...nml ivde olla equipments um mattum use chyth nmle kaal advanced aaya matt dimension lu matt oru time lu jeevikkunnvre nmk kaanan saadhiikkilla

  • @AnanthaKrishnanA-t6t
    @AnanthaKrishnanA-t6t 2 วันที่ผ่านมา

    Astral legends channel is it true?

  • @BipinRamesh-nt3ti
    @BipinRamesh-nt3ti 3 วันที่ผ่านมา +2

    ദൂരം വലിയ പ്രശ്നമാണ്. അവരുടേങ്കിലും ഇങ്ങോട്ട് വരാൻ ഉള്ള സമയം ലക്ഷകണക്കിന് വർഷങ്ങൾ ആകും

    • @malluscico
      @malluscico  2 วันที่ผ่านมา

      SHerikkum. pala thalamurakalkku kazhiyan sheshiyulla generation ships okke vendi varum athinu. matramalla cost of travel.

  • @rod-p4h
    @rod-p4h 14 ชั่วโมงที่ผ่านมา +1

    നമ്മൾ തന്നെ ഏലിയൻ സൃഷ്ടി ആണെന്ന് പറയാം . genetically modified primates.

  • @renjith1092003
    @renjith1092003 23 ชั่วโมงที่ผ่านมา

    Nice video... 👍😊

    • @malluscico
      @malluscico  14 ชั่วโมงที่ผ่านมา

      Thank you so much for the support! 😍 Stay tuned for more

  • @loki_glorious_purpose
    @loki_glorious_purpose 2 วันที่ผ่านมา

    Ithinte intro bgm bro alle dub cheythath

    • @malluscico
      @malluscico  2 วันที่ผ่านมา +1

      Hehe!! Enth cheyyananu bro padam low budgetaa !! 😂😂

  • @AneeshAneesh-mo1js
    @AneeshAneesh-mo1js 2 วันที่ผ่านมา

    Super video

  • @dipinma8682
    @dipinma8682 2 วันที่ผ่านมา

    Bro humans nte kannukal kondu kanan kazhiyathava anenkilo, true ayirikillee, jeevikalil eyes nte vishionum colour um ellam difference allee,?

    • @malluscico
      @malluscico  2 วันที่ผ่านมา

      Athinu vendi nammukk Radio telescope, Infrared Telescope okke undalloo. But it is a clever thought. Keep asking the right questions like this and stay curious 😍😍

    • @dipinma8682
      @dipinma8682 2 วันที่ผ่านมา

      ​​@@malluscico radio telescope, infrared telescope ithellam manushyante kandu pidutham mathram allee😂, athukkum mele undenkilo😊

  • @Gokul11165
    @Gokul11165 2 วันที่ผ่านมา

    Nammal kanditum und, kettitundum und avar ivide vannitum und.

  • @commonworldz
    @commonworldz 2 วันที่ผ่านมา

    I know they are at Bootes.. I got direct signal...

  • @Theone-xc2wx
    @Theone-xc2wx 4 วันที่ผ่านมา

    🌌 awesome

  • @Timeless169
    @Timeless169 2 วันที่ผ่านมา

    boomiyile puzhukale pole nammal avark puzhukal aavum adhepole aavum kaana

  • @shajithomas5407
    @shajithomas5407 วันที่ผ่านมา

    Dear Bro,
    This is the answer to your question. God created this world, animals, man, and everything. Please read Genesis Chapter 1:
    "So God created man in His own image; in the image of God He created him; male and female He created them."

  • @VismayaA.mKukku
    @VismayaA.mKukku 2 วันที่ผ่านมา

    Nammude sharrerathinte ullil ulla kosham allangil bacteria athupole oru alean te ullile bacteria alngil kosham ayirikkum nammal

  • @shaanu9750
    @shaanu9750 23 ชั่วโมงที่ผ่านมา +1

    ഖുറാനിൽ പറയുണ്ട് 7 ആകാശം ഉണ്ടന്ന് അതിൽ ഒന്ന് ഭൂമിയുടെ പ്രതലത്തിൽ ഉള്ളത് 2 മത് നമ്മുടെ സൗരയൂഥം, 3 മിൽക്കിവേ
    പിന്നീട് അങ്ങോട്ട് ഉള്ളത് കണ്ടത്തിയില്ല പക്ഷെ കണ്ടതും
    നമുക്ക് ഇപ്പൊൾ ഭൂമിയിൽ നിന്ന് പുറമെ സൂര്യനിൽ നിന്ന് 0.00001 ശതമാനം മാത്രം ഊർജം സംഭരിക്കാൻ കഴിനുള്ളൂ , സൂര്യനിൽ നിന്ന് നല്ല മാസ് ഊർജം സംഭരിക്കാനുള്ള ടെക്നോളജി വരും അത് കിട്ടിയാൽ നമുടെ സൗരയൂഥത്തിൽ നിന്ന് പുറത്ത് കടക്കാൻ കഴിയും

  • @abhijithp2116
    @abhijithp2116 2 วันที่ผ่านมา

    May be somewhere they may be living like us, searching for life in some other planet😪

    • @malluscico
      @malluscico  2 วันที่ผ่านมา

      Theerchayayum undakum. orikkalum avasanikkatha anweshanangal nammale avarilekk kond ethikumayirikkum

  • @MuruganK-mb1tj
    @MuruganK-mb1tj 2 วันที่ผ่านมา

    Nice

    • @malluscico
      @malluscico  วันที่ผ่านมา +1

      Happy you liked it! 😎

  • @kailasa2147
    @kailasa2147 21 ชั่วโมงที่ผ่านมา +1

    അതെങ്ങനെ ശെരിയാകും സഹോദര,നമ്മളെക്കാൾ മികച്ച ഒരു ജനതക്ക് നമ്മളുടെ കഴിവിനെ മറികടക്കാൻ സാധിക്കുക ഇല്ലന്നുണ്ടോ...?
    അതല്ലെങ്കിൽ നമ്മൾ തന്നെ നമ്മളെ കാലത്തിനനുസരിച്ചു തേടുക കൂടാഴ്യയും ഇല്ല..

  • @renjithrenjo
    @renjithrenjo 2 วันที่ผ่านมา

    🌼

  • @Theone-xc2wx
    @Theone-xc2wx 4 วันที่ผ่านมา

    They...

  • @illuminati5645
    @illuminati5645 วันที่ผ่านมา

    chilapol aliens akum nammale
    bhoomiyil ettichath apo serikum namm alien anu

  • @Bour_bone
    @Bour_bone 2 วันที่ผ่านมา

    Presentation matters 🤍🍀subscribed

    • @malluscico
      @malluscico  วันที่ผ่านมา

      Thank you for the support. 🤩

  • @srellboy641
    @srellboy641 วันที่ผ่านมา

    എല്ലാം എല്ലാരും ആയി തന്നെ നശിക്കട്ടെ.....ആരും ഒന്നും അറിയാതെ. .

  • @safaruchembail8786
    @safaruchembail8786 2 วันที่ผ่านมา

    നിങ്ങൽ ലാസ്റ്റ് പറഞ്ഞതാണ് ശരി 😢😢

  • @aryaakhilaryaa9281
    @aryaakhilaryaa9281 2 วันที่ผ่านมา

    438 ഞാൻ ആണേ ❤

  • @satyangapaani
    @satyangapaani วันที่ผ่านมา

    😷

  • @jubin2611
    @jubin2611 วันที่ผ่านมา

    lokath allado manda universil enn para😂

  • @SonuShiva-o3h
    @SonuShiva-o3h 2 วันที่ผ่านมา

    S

  • @Kalipaanl
    @Kalipaanl 7 ชั่วโมงที่ผ่านมา

    മനുഷ്യൻ വേറെ സൗരയൂഥത്തിൽ ഉണ്ടാവും നമ്മളെ പോലെ തന്നെ ഉണ്ടാവും അവിടെ ചന്ദ്രനും എല്ലാം ഉണ്ടാകും എന്തായാലും തനിച്ചല്ല