LED serial light repair
ฝัง
- เผยแพร่เมื่อ 3 ธ.ค. 2021
- #led_serial_light_repair_malayalam
#how_to_repair_ledserial_light
#led_decoration_light_repair
#serial_led_lights_circuit_tamil #serial_ledlight_circuit_serial #led_lights_online_serial
#led_lights_cost_led
#serial_light_decoration
#led_serial_light_making_malayalam
#christmas_decorations
#New_year_decoration
#XMas_decoration_light
#led_star_repair_malayalam
#how_to_make_serial&led_light - วิทยาศาสตร์และเทคโนโลยี
ഞാൻ ഇപ്പോഴാണ് ഈ ചാനൽ കണ്ടത്. വളരെ ഉപകാരപ്രദം ആയിരുന്നു. വളെരെ നന്ദി. ഇലക്ട്രോണിക് പാർട്സ്കൾ എവിടെ നിന്നും കിട്ടും. ഞാൻ തൃശൂർ ആണ് ഉള്ളത്
🤣🤣 തൃശൂർ ആണല്ലോ ഇതിന്റെ പാട്ട്സ് ലഭ്യത കൂടുതലുള്ളത്.
Explaind very well
സൂപ്പർ..
Thank you so much 👏 Anna this video very useful for my self thank you so much 👏 Anna brother
Ok do it .. video
Best Video Led Seril Light repair
Okay thanks Anna I am waiting for your next video thank you for u r reply thank you so much 👏
🥰
Very good bro
വളരെ നന്നായിരുന്നു ക്ലസ് ഫിക്സൽ LED നമ്മുക്ക് ബൾബ് വാങ്ങി മാല ബൾബ് ഉണ്ടാക്കൻ ഒരു ക്ലാസ് വെച്ചാൽ നന്നായിരുന്നു❤❤❤
നമ്മുക്ക് നോക്കാം Sir
Pinne adapter vaguvanulla sadhanagalum onnukoodu paranjal nannayirikum... Adipoli video aan bro ellarkum manassilakum vidham paranjuthannu
Ernakulam pallimukku എല്ലാം കിട്ടും
ഞാൻ ആദ്യമായിട്ടാണ് കാണുന്നതഅപ്പോത്തനെ ലൈക്കും സബ്ക്രൈ ബും ചെയ്തു് നല്ല രീതിയിൽ മനസിലാക്കാൻ പറ്റുന്ന വിധത്തിൽ വിവരിച്ചു നന്ദി ഒരു മാലയിൽ 45 മുതൽ 55 വരെയാകാം ഇതിൽ ഏറ്റം അനുയോജ്യമായത് 45 ആണോ പ്രകാശം കൂടുമോ ബൾബുകൾ അടിച്ച് പോകാൻ സാധ്യത കൂടുതലാണോ? ഒന്ന് പറഞ്ഞ് തന്നാൽ കൊള്ളാം
ബൾബ് എണ്ണം കൂടുമ്പോൾ പ്രകാശം കുറയും , അടിച്ചു പോകാൻ സാധ്യത കുറവാണ്. 45 ബൾബാണ് circuit correct..... Ok bro
அருமையான பதிவு நன்றி வாழ்த்துக்கள்
തമിഴ് തെരിയാത്...
Se ND me shop no location
👍👍
സൂപ്പർ ബ്രോ
എത്ര ബൾബ് വരെ ഒരു മാലയിൽ കെടുക്കാം?
Ithinte cup&holder onlinil kaanunilla athinte oru link ayachutharumo
ഇത് നോക്കി തീരുമ്പോൾ ക്രിസ്തുമസ് കഴിയും
Thankyou for watching bro
😂😂😂😂
😂😂
എത്ര ബൾബ് വരെ ഒരു മാലയിൽ കെട്ടുക്കാം 100 എണ്ണം വരെ ആകാമോ ? നല്ല ബൾബ് ഏതാണ്?
100 ബൾബ് പറ്റില്ല. വെട്ടം കുറയും... പരമാവധി 45 to 55 bulbs ok bro.....
ADM bulb കുഴപ്പമില്ല
Led malabulb evide sail cheyyum
Anna entha cricut oru plane PCB board la eppadi pannurathu nu oru video podunga Anna... thank you so much 👏 Anna
Hai brother
@@LORRYKKARAN hello chattaaiiii
@@LORRYKKARAN LORRYKKARAN name is very super O super Anna.... Adipozhi,💯
കൊള്ളാം സുഹൃത്തേ..👍👍.. ഒരെണ്ണം ഉണ്ടാക്കി കൊടുക്കുമ്പോൾ എത്ര ക്യാഷ് വാങ്ങാം...
Hai bro, കുറേ നാൾ മുമ്പ് ചെയ്ത വീഡിയോ ആണ് . ഇപ്പോൾ മെറ്റീരിയൽ വില മാറ്റമുണ്ട്
😃😃😃😃😃
Chetta eniku kurachu sathanmgal tharamo
Hi
ചേട്ടാ എൻ്റെ കയ്യിൽ രണ്ടു മാലകൾ ond. ഒരെണ്ണം ചെറിയ പ്രകാശ്തിലാ തെളിയുന്നെ .എന്താണ് അതിൻ്റെ problem . ഞാൻ എല്ലാം ചെക്ക് ചെയ്തു നോക്കി എന്നിട്ടും കാരണം അറിയത്തില്ല. Drive മാറ്റി നോക്കി എപ്പോൾ അത് തെളിയുന്നില്ല🥺😐😐😑😑
What is the problem?? Plz reply...😁😁8 mm nte maala aanu ☺️
ഏതെങ്കിലും Led ഡാമേജ് ആയാലും , drive circuit capasitor കേടുവന്നാലും ഇങ്ങനെ സംഭവിക്കാം , ഓരോ ബൾബും ചെക്ക് ചെയ്യണം ... പ്രകാശം കുറവുള്ള ബൾബ് മാറ്റണം , ന്യൂട്രൽ ലൈൻ ചെക്ക് ചെയ്യുക. OK bro
@@LORRYKKARAN thanks👍🙏
ഞാൻ വാങ്ങിച്ച രണ്ട് മാല ഡിമ്മായാണ് കത്തുന്നത്. അതിൽ ഡയോഡ് മാത്രമുള്ളൂ. കപ്പാസിറ്ററു
Output voltage athra kittum
Capacitor, resistor check ചെയ്‌തു കാണിക്കാമോ
Yes
Tsunami 350
Enteee oru blue serial light inteee box kedayiii so it's apoo athinuu cheytan ipoo ithil paranjaaa method. Use Cheyan pattumoo..?
Yes bro
ഞാൻ വാങ്ങിയ സീരിയൽ കേടായി ഇതു ഒരു വയർ ആന്ന് നുട്ടറും ഫൈസും
ഒരു വയർ അല്ല , രണ്ട് വയർ വേണം, ന്യൂട്ടർ, ഫേസ് ...ok
2 k power 💥💥
Thanks dear 💕💕
Sir oru serial light il Thane 2 colour led solder chyanpattuvo plz reply eg: red blue red blue eanna rethiyil 40 bulb oru mala yil chyavo
Plz reply sir
ok ... bro no problem
sir njan chodichathu 2 colour oru mala yil varumbol engegilum problem undo,volt problem valom varuvo bulb pokumo
Plz reply
@@vinayakvijayan6255 ഒരു മാലയിൽ രണ്ടു കളർ ബർബ് സാധാരണ ചെയ്യുന്നുണ്ട് കുഴപ്പമില്ല. dc 3 volt dual colour bulbs
Thanks sir.but you have not mentioned po.cacitor value and as such please tell me its value by w.up..sorry for trouble.
Sir...
475J 400 volt po. Capasitor
Vere enthengilum capacitor pattumo
Value
Chetaaa entee oru blue serial set kedayi apoo eee method use Cheyan pattumoo..?
Try it bro
Chetta 1n4007 diode, 450 volt 474J capacitor, 120 ohms resistor വെച്ച് 50 8mm led കത്തുമോ അങ്ങനെ circuit ഉണ്ടാക്കിയാൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ?
അത് ഞാൻ നോക്കിയിട്ടില്ല.
Circuit correct, അല്ലെങ്കിൽ ബൾബ് അടിച്ച് പോകും bro, താങ്കളുടെ പണവും , സമയവും നഷ്ടപ്പെടുത്തരുത്. OK
@@LORRYKKARAN by
Diode and capacitor ok Resistor 1K 1 watt minimum idunnathanu nallathu
Njan ഉണ്ടാക്കി capacitor 400pakaram 630 ettu pathi ബൾബ് അടിച്ചു പോയി
@@shajunsatheesh4474 bro naan paranna circuit ok ann bro⚡️
ബ്രോ ഡ്രൈവ് വച്ചു ഒരു കണക്ഷൻലെ ഓരോ led യുടെ +- ടച് ചെയ്താൽ കുഴപ്പം ഉണ്ടോ..led പോകുമോ..i mean drive il ninnu vayar eduthu led il muttichaal
ഇല്ല / ഷോക്ക് അടിക്കാതെ നോക്കണം. Safety is first
@@LORRYKKARAN ok thanks 😍
Chetta ithra padu pedanda. supply koduthu kondu oru tester vachu oro bulbe check chaithal ariyam pattum. Tester illangil 0 watt (15 w) bulbe Nutrel line koduthu oru line koduthu maruvasam serial bulbil touch chaithalum mathy
Bro Led bulb- Light emit Dieode ആയതിനാൽ complaint ആയാൽ ഡയോഡ് സ്വഭാവം നഷ്ടപ്പെടും ( Revers forward ) AC യിൽ ചെക്ക് ചെയ്താൽ കണ്ടുപിടിക്കാൻ പ്രയാസമാണ്. Ok Thanks for watching 😍🤩😍
@@LORRYKKARAN njan cheak chayyarundu ithuvara sumbavichitilla. Eluppa margam paranja tha 👍
@@sanalanu7067 thanks dear your valuable feedback
Ithil kuranjath etra led kodukkanam ?
5 led kodutha adichu povo ?
ഇല്ല ...
475j 400v capacitor kittiyilla vere capacitor pattumo ?
820 ohm resistor kittiyilla 1k use chetha pore
Yes okay
475j capacitor kittiyilla appo enthu cheyyum vere capacitor kodukkan patto
കപ്പാസിറ്ററിന്റെ വാല്യു എത്രയാണ്
474j 400 volt capacitor.......
Ok
Maximum ethire led bulb ediam pattum
Bro 45, 50 bulbs maximum
475j capacitor kittiyilla appo enthu cheyyum vere capacitor kodukkan patto
Next valu .... കടയിൽ പറഞ്ഞാൽ മതി ...
Athil kooduthal alle
ഇതിൽ എത്ര ബൾബ് വരെ ഈ സർക്യൂട്ടീൽ ചെയ്യാം പരിമിതികൾ ഉണ്ടോ
Renjith bro....
Maximum 35 to 45 LED BULBS. Ok
6 20 E റെസിസ്റ്റർ സാമാന്യം ഹീറ്റ് ആവുമോ?
ചെറിയ ഹീറ്റ്
Chatta ഇന്റെ കയ്യിൽ കുറെ മല ബൾബ് ഉണ്ട് അതിന്റെ resistor capacitor diode ഒക്കെ മാറ്റി ബൾബ് കാത്തുന്നില്ല എന്താ ചെയ്യ plz help me
ഏതെങ്കിലും ഒരു ബൾബ് അടിച്ചു പോയാൽ , ബാക്കി ഒന്നും കത്തില്ല.
@@LORRYKKARAN ബൾബ് ഓരോന്നായി ചെക്ക് ചെയ്യാൻ കയ്യോ
@@saeed7262 Yes , 3 volt ബാറ്ററി ഉപയോഗിച്ച് നോക്കുക.
Items madikan എവിടെയാണ് പോവാടാത്ത
Hai
മാലക്ക് പറ്റിയ വയർ ഏതാ...
50 led ക്കും 25 led ക്കും ഒരേ സർക്യൂട്ട് ആണോ
Check comment box...
Trivandrum thil parts evide kittum
എല്ലാ ജില്ലയിലും പ്രധാന സിറ്റികളിൽ , ഹോൾ സെയിൽ ഇലക്ട്രോണിക്സ് ഷോപ്പുകൾ ഉണ്ട് bro. തിരുവനന്തപുരം sorry bro, കടകൾ എനിക്കറിയില്ല.
തകരപ്പറമ്പിൽ കിട്ടും.
Kurachu pazhaya serial 8mm led lights und...ath on cheyumbo mathram light kathiyit appo thanne light off aayi pokunu...led ellaam kathunundu switch on aakkumbo...enthayirikkum
ആ ഡ്രൈവ് മൊത്തം മാറിയിട്ട് പരീക്ഷിച്ച് നോക്കൂ ചേട്ടായി ....🤗🥰
@@LORRYKKARAN bro drive working aanu vere lights kodukkumbo. Oro led il +,- muttikumbo mathram light blink cheythu povunu
ബൾബ് ഇടവിട്ടു ആണ് കത്തുന്നത് അത് എന്താ കാരണം
ബൾബ് ഷോർട്ട് ആണ് bro... പൊളാരിറ്റി നോക്കി Led മാറ്റിയിടുക ... OK
Serial bulb mala ഇതിലും എളുപ്പത്തിൽ check ചെയ്യാം.
Number തന്നാൽ ഞാൻ വിളിക്കാം.
Video ഇട്ടാൽ കുറച്ചു കൂടി ആളുകൾക്ക് ഉപകാരപ്പെടുമല്ലോ.
Thanks dear bro.... പല രീതിയിൽ check ചെയ്യാം അത് മറ്റുരു വീഡിയോയിൽ നമുക്ക് ഉൾപ്പെടുത്താം.
Ethil parayunn scolding machine mattum avide vangan kittum tvmil
എല്ലാ electronic spair parts ഷോപ്പിലും കിട്ടും. Soldron പോലെ ഉള്ള branded വാങ്ങാൻ ശ്രമിക്കുക.
ഇങ്ങനത്തെ ബൾബിന് മാർക്കറ്റിൽ എത്ര രൂപ വരും
Serial set, വില ആണോ ഉദ്ദേശിച്ചത്
@@LORRYKKARAN Aa
@@aryaps7016 150 രൂപ മുതൽ മാർക്കറ്റിൽ ലഭ്യമാണ്, quality അനുസരിച് വിലയിൽ മാറ്റം വരും bro....ok
ഈ സർക്യൂട്ടിൽ എത്ര എൽഇഡി ബൾബ് വരെ കണക്ട് ചെയ്യാം
35 to 40 ബർബ് വരെ നല്ല പ്രകാശം കിട്ടും ബ്രോ
ചേട്ടാ ഞാൻ ഇങ്ങനെ കണക്ട് ചെയ്തു കൊടുത്തു പക്ഷേ ബൾബിന് വെട്ടം കുറവാണ്
Hai dear
ഒരു ഡ്രൈവ്ൽ എത്ര 8mm led കൊടുക്കാൻ പറ്റും?
35 to 40 bulb
@@LORRYKKARAN കൂടുതൽ കൊടുത്താൽ കുഴപ്പം ഉണ്ടോ?
Bro ഇതൊക്കെ എവിടെ വാങ്ങാൻ കിട്ടുന്നത്... Cap ഇവിടെ ഒന്നും കിട്ടുന്നില്ല
ഞാൻ വാങ്ങിയത് എറണാകുളം പള്ളിമുക്കിൽ നിന്നുമാണ് bro...
കപ്പാസിറ്റർ വാല്യൂ മാത്രം പറഞ്ഞില്ല????
നമ്മുടെ തന്നെ മറ്റു വീഡിയോയിൽ എല്ലാം വ്യക്തമായി പറയുന്നുണ്ട് bro 🤩🤩😍👍
Shope nuber
led മെറ്റിരിയൽ കിട്ടുന്ന 'ഷോപ്പിൻ്റെ നമ്പർ ഇടാമോ
നമ്മുടെ Led വീഡിയോയിൽ കമന്റ് ബോക്സ് നോക്കൂ bro
എറണാകുളത്തു ഇത് കടയിൽ ലഭിക്കും
അതെ സർ , പള്ളിമുക്ക് എറണാകുളം
Led ബൾബ്ബ് ബൾക്കായിട്ട് എവിടെ കിട്ടും
Ernakulam പള്ളിമുക്ക്
തെളിച്ചം കുറയുന്നത് എന്തുകൊണ്ടാണ്
Driver circuit complaint
Ella bulbum cheriya vettathil kathund athu Enthu kuzhapam anu
Led ബൾബ് സീരിയലിൽ ഒരെണ്ണം തകരാറായാലും, drive circuit complaint ആയാലും ഇങ്ങനെ കാണാറുണ്ട്. മറ്റൊരു സീരിയൽ സെറ്റിൽ മാറി കൊടുത്തു നോക്കുക.
474j 400v patto
Plz reply
Try it... Bro
Yes 474j 400v working 👍🏻
@@sahadsalmanchaliparamb3899 Led പ്രകാശം കറക്ട് ആകണമെങ്കിൽ സർക്യൂട്ടിൽ ഉള്ള components തന്നെ വേണം
ഈ കപ്പാസിറ്ററിന്റെ വാല്യു
അതിന്റെ മുൻപുള്ള വീഡിയോയിൽ എല്ലാം വിശദമായി കാണിക്കുന്നുണ്ട് സഹോ ....💕
പാർട്സ് കിട്ടുന്ന കടയുടെ നമ്പർ വേണം
Ernakulam pallimukku, Alfa Electronics
Parts kittuna kadayude number
ബൾബ് കിറ്റ് ആയിട്ട് എവിടെ കിട്ടും
Ernakulam pallimukku
നമ്പർ വേണം ഷോപ്പിന്റെ
എത്ര വേൾട്ട് ഔട്ട്?
Hi
സ്പയർ പാർട്സ് എവിടെ കിട്ടും ചെയ്യാൻ താല്പര്യം ഉണ്ട്
Ernakulam , pallimukku
@nijil gopi Alfa Electronics
ഞാൻ വാങ്ങിച്ച മാലകളിൽ രണ്ടെണ്ണം ഡിമ്മാണ്. അതിൽ ഡയോഡ് മാത്രമുള്ളൂ. കപ്പാസിറ്റർ ഇല്ല. മാല കിറ്റ് സാറിന്റെ അടുതുണ്ടോ.. Ph: നമ്പർ കിട്ടുമോ
Brother ഇപ്പോൾ ഞാൻ അത് ചെയ്യുന്നില്ല