EP 174 What Happened in 2024? Throwback to My Life in 2024, What's next year?

แชร์
ฝัง
  • เผยแพร่เมื่อ 2 ม.ค. 2025

ความคิดเห็น • 646

  • @TechTravelEat
    @TechTravelEat  3 วันที่ผ่านมา +84

    എന്റെ ജീവിതത്തിൽ ഒട്ടേറെ മാറ്റങ്ങൾ സംഭവിച്ച ഒരു വർഷമാണ് 2024. കടന്നുപോയ ഈ വർഷം എനിക്ക് എങ്ങനെയായിരുന്നുവെന്നുള്ള ഒരു തിരിഞ്ഞുനോട്ടവും ഓർമ്മപ്പെടുത്തലുകളുമാണ് ഈ വീഡിയോയിൽ. ഒപ്പം തുർക്കിയുടെ തലസ്ഥാനമായ Ankara യിലെ കാഴ്ചകളും അനുഭവങ്ങളും കാണാം. 2024 നിങ്ങൾക്ക് എങ്ങനെയുണ്ടായിരുന്നുവെന്ന് കമന്റ് ചെയ്യൂ.

    • @kirankumarkrishnakumar817
      @kirankumarkrishnakumar817 3 วันที่ผ่านมา +2

      Oru mattam avishyamannu Sujithbro.....😊😊
      Itthoke jeevithathintte oro padam mannu.....
      Potte........🫂🫂

    • @0faizi
      @0faizi 3 วันที่ผ่านมา +1

      😊😊❤

    • @Ramees555-ru8gu
      @Ramees555-ru8gu 3 วันที่ผ่านมา +1

    • @SuhailSuhail-cp6yw
      @SuhailSuhail-cp6yw 3 วันที่ผ่านมา

      Iniyum munnottu ❤❤❤❤

    • @vijayakumarm1423
      @vijayakumarm1423 3 วันที่ผ่านมา +1

      Oh God save world from hatred politics. Stop wars and save innocent women and their children from wars.Bring peace to all peoples in 2025..

  • @fliqgaming007
    @fliqgaming007 3 วันที่ผ่านมา +41

    2025 അടിപൊളിയായി പോകട്ടെ.. ❤
    ചേട്ടൻറെ കൂടെ നമുക്കും യാത്രകൾ ഒരുപാട് ചെയ്യാൻ പറ്റട്ടെ 😍

    • @TechTravelEat
      @TechTravelEat  3 วันที่ผ่านมา +2

      ❤️❤️❤️

    • @sanginitya
      @sanginitya 3 วันที่ผ่านมา +1

      Happy new year sujith me and my family will love you your family and your videos forever till infinity 😃❤😍🥰😘 all the best

    • @navneeths6204
      @navneeths6204 3 วันที่ผ่านมา

      ​@@TechTravelEat 🙏🙏🙏❤️❤️❤️❤️🥰🥰🥰🥰💞💞💞💞👍👍👍👍👍🌹🌹🌹🤣🤣🤣😂😂😂😂🫂🫂🫂🫂🫂🫂🫂🫂🫂🫂🫂🫂🫂🫂🫂🫂🫂

  • @shamnaslivolz8722
    @shamnaslivolz8722 วันที่ผ่านมา +4

    sujithetta യാത്രകൾ ഒരിക്കലും നിർത്തരുത്, nighalaan ഞങ്ങളുടെ മോട്ടിവേഷൻ, 2025 നല്ലൊരു വർഷമാവട്ടെ എന്ന് ആശംസിക്കുന്നു,wating for more vedios ❤😻

  • @RajeeshKty
    @RajeeshKty 2 วันที่ผ่านมา +8

    ഇപ്പോ കുറച്ചു മടി വന്നോ വീഡിയോ എടുക്കാൻ എന്ന് തോനുന്നു പഴയ ആ എനർജി ഇല്ല ഇപ്പോൾ ഇനിയും ഒരുപാട് യാത്രകൾ ചെയ്യാൻ ആവട്ടെ രാജ്യങ്ങൾ കവറുചെയ്യട്ടെ

  • @KvrBro
    @KvrBro 3 วันที่ผ่านมา +10

    കുറെ കാലമായി വീഡിയോ കാണുന്നു❤❤...നിങ്ങളെ ഈ വീഡിയോ കണ്ടതിനു ശേഷമാണ് ശരിക്കും മനസ്സിലായത് ❤❤❤❤ കുറെ മുമ്പ് അറിയാൻ ആഗ്രഹിച്ച കുറെ കാര്യങ്ങൾ ❤❤ happy new year..ഞാൻ വീഡിയോ കാണുന്ന youtubers ഏറ്റവും മികച്ചത് താങ്കള്‍ ആണ്...

    • @TechTravelEat
      @TechTravelEat  3 วันที่ผ่านมา

      Thank you so much ❤️

  • @sabeenaebrahim7418
    @sabeenaebrahim7418 2 วันที่ผ่านมา +1

    ഇന്നെലകാണാൻ കഴിഞ്ഞില്ലാ ഇന്നാണ് കാണുന്നത്. 2024ൽ നല്ലവീഡിയോകൾ ആയിരുന്നു. നെഗറ്റീവ് വശങ്ങളെകുറിച്ച് ചിന്തിക്കരുത് നല്ലതുമാത്രം വരാൻ പ്രാർത്ഥിക്കണം. മോനെ ലൈവ് വരുന്നകാര്യം നേരത്തെ പറയണേ മറക്കല്ലേ.all the best dear monu. Happy New Year ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @noorahashim624
    @noorahashim624 3 วันที่ผ่านมา +2

    You tube നിർത്തരുത് sujith ഇനിയും തുടർന്നുകൊണ്ടേയിരിക്കണം ഞങ്ങൾക്ക് ഇനിയും നിങ്ങളിലൂടെ കുറേ രാജ്യങ്ങൾ കാണണം. 2025 ഇൽ നിങ്ങളുടെ ആഗ്രഹം പോലെ 100 രാജ്യങ്ങൾ cover ചെയ്യാൻ സാധിക്കട്ടെ All the best for sujith& family. God bless you ❤️❤️👍🙂

  • @DrEdwinShaju98
    @DrEdwinShaju98 3 วันที่ผ่านมา +9

    Continue safely chetta! I'm loving your current series! Awaiting for the Europe trip!

    • @TechTravelEat
      @TechTravelEat  3 วันที่ผ่านมา +1

      Thank you! I'm really enjoying making these videos and will try my best to keep up!

  • @habibi224
    @habibi224 3 วันที่ผ่านมา +7

    Thank you bro❤️ for giving such infotainment videos all these years.. Happy to be with TTE n more happy to continue the most amazing journeys with u.. Wish U n all a very happy n blessed 2025✨Be safe n happy n healthy😇🙏👍😍

    • @TechTravelEat
      @TechTravelEat  3 วันที่ผ่านมา +1

      Thank you so much! I'm glad you enjoy the videos. Happy New Year to you too!

    • @habibi224
      @habibi224 วันที่ผ่านมา

      ❤️❤️❤️

  • @dwaithvedhus5957
    @dwaithvedhus5957 2 วันที่ผ่านมา +3

    ❣️I didn't miss any of the videos from the series Kl to UK🔥
    I really enjoyed this series. ❣️Thank you for the wonderful contents.
    Keep going 📈💯

    • @TechTravelEat
      @TechTravelEat  2 วันที่ผ่านมา

      I'm so glad you enjoyed the series! 😊

  • @ameerstudio3203
    @ameerstudio3203 3 วันที่ผ่านมา +1

    ഒരുപാട് കാലങ്ങളായി താങ്കളുടെ വീഡിയോ കാണുന്നു ബ്രോ ..അതിമനോഹരം , കുറേ രാജ്യങ്ങൾ ഇനിയും ഞങ്ങളിലേക്ക് എത്തിക്കാൻ താങ്കൾക്ക് സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു .. ഹാപ്പി ന്യൂയെർ 🥰

    • @TechTravelEat
      @TechTravelEat  3 วันที่ผ่านมา

      Happy New Year ❤️

  • @ksdrider46
    @ksdrider46 2 วันที่ผ่านมา +1

    Polichu ❤ Njjan kanubool night anhhh but oru ep miss chaithilla all episodes kanununddh sujith bro 😎 Nigale polikumm full support und❤

  • @sajmalmujeeb
    @sajmalmujeeb 3 วันที่ผ่านมา +2

    2025 ലെ first വീഡിയോ അടിപൊളി intro വെയ്റ്റിംഗ്❤

  • @Plan-T-by-AB
    @Plan-T-by-AB 3 วันที่ผ่านมา +17

    2017 മുതൽ ഞാൻ ഇവിടെയുണ്ട് , ഇനിയും അങ്ങോട്ട് ഉണ്ടാവും . ഈ ചാനലിൽ കാണാത്ത വീഡിയോസ് വളരെ കുറച്ചു മാത്രമേ ഉണ്ടാവൂ ..
    എനിക്ക് ഇപ്പോളും പ്രിയം ബന്ദിപ്പൂർ , മുതുമലൈ , ഗോപാലസ്വാമി ഹിൽ ആ സീരിസ് ലെ വീഡിയോസ് ആണ് , അതിലെ ആ ടൈമിലെ വീഡിയോ അവസാനിക്കുമ്പോൾ ഉള്ള ആ BGM ഉം ... 💕💕💕

    • @TechTravelEat
      @TechTravelEat  3 วันที่ผ่านมา +2

      ❤️👍

    • @AadishMathew
      @AadishMathew 3 วันที่ผ่านมา +1

      8 years💀

    • @harishpattayil81
      @harishpattayil81 3 วันที่ผ่านมา +2

      2024 താങ്കളുടെ ഗ്രാഫ് വളരെ ഉയർന് ഉയർന്നു വലുതായി ട്ടു ണ്ട്

  • @beenakumari5325
    @beenakumari5325 2 วันที่ผ่านมา

    സുജിത്തിൻ്റെ വീഡിയോകളിലൂടെയാണ് ഞാൻ ലോകം കണ്ട് തുടങ്ങിയത്❤❤

  • @ashraftc9397
    @ashraftc9397 3 วันที่ผ่านมา +1

    സുജിത് ബ്രൊ സൂപ്പർ വീഡിയോ ഒരുപാട് ഇഷ്ട്ടപ്പെട്ടു ന്യൂഇയർ വിഡീയോകൾക്കായ് കാത്തിരിക്കുന്നു ചൈനീസ് വിഡീയോകൾ നന്നായിരുന്നു വിത്ത്‌ സഹീർ ഭായ്

    • @TechTravelEat
      @TechTravelEat  3 วันที่ผ่านมา +1

      Thank you so much ❤️❤️

  • @deviakhil5479
    @deviakhil5479 วันที่ผ่านมา

    Happy New Year Sujith 🎉 enikum 2024 santoshavum sankadavum kudi chernnatayirunu.

  • @Adil-abdulsalam
    @Adil-abdulsalam 2 วันที่ผ่านมา

    Tech travel eat familykk adipoli videos aayrnnu 2024 .. ithilum adipoli aavtte 2025 ..lots of love bro😍🫰

  • @SreekantanNair-b7w
    @SreekantanNair-b7w 2 วันที่ผ่านมา +1

    A Great enthusiastic achievement in your vlogues could be in a beautiful style and attraction in whole 2025 every one should like your great effort.

  • @Renu690
    @Renu690 3 วันที่ผ่านมา +1

    Happy New Year Sujith. Expecting more exciting videos next year also , as you are doing now. All the best 👍 ❤

  • @sreejithjanardhanan3946
    @sreejithjanardhanan3946 2 วันที่ผ่านมา

    I love ur videos, yearinte tudakathil thanne negative thoughts venda, youtube thangalku enthoke nedi thannu enu aalochiku, be positive, continue what ur doing, all the best & happy new year to U & ur family

  • @Akn7886mpm
    @Akn7886mpm 3 วันที่ผ่านมา

    തീർച്ചയായും 100രാജ്യങ്ങൾ 2025കഴിയുന്നത്തോടെ തീർക്കാൻ സാധിക്കട്ടെ എന്നാശംസിക്കുന്നു,, Suji bro,,, but ആഫ്രിക്കയിൽ പോകുമ്പോൾ വളരെ care ആയിരിക്കണം,,, പിടിച്ചുപറി ഒരുപാട് കൂടുതലാണ് അവിടെ,,, god bless you always dear👍

  • @bijiabrahamthankachan9980
    @bijiabrahamthankachan9980 2 วันที่ผ่านมา

    ദൈവം അനുഗ്രഹിക്കട്ടെ ആഗ്രഹങ്ങൾ ഓക്ക് നടക്കട്ടെ നിർക്കായുസ് നൽകട്ടെ ❤️🙏❤️❤️❤️

  • @mhoammadkpm1362
    @mhoammadkpm1362 2 วันที่ผ่านมา

    Happy New year sujith bro❤ ഇനി ഒരുപാട് നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു

  • @mumthasbeegam2345
    @mumthasbeegam2345 วันที่ผ่านมา

    2025 ൽ 100 രാജ്യ ങ്ങൾ പൂർത്തീകരിക്കട്ടേ ,,,, എല്ലാ ഭാവുകങ്ങളും നേരുന്നു ,,,,,,, പ്രതീക്ഷകൾ എല്ലാം സഭലീ കരിക്കട്ടേ ,,,,, God,, Bless,, You ,,,,,,,, all,, the,, best 👍

  • @kirankumarkrishnakumar817
    @kirankumarkrishnakumar817 3 วันที่ผ่านมา +1

    2024 oru ormayakunnu......😊😊.
    Oru thirinju nottam alle.......❤️❤️
    Powlichu......Sujithbro....🫂🫂

  • @rajeshgopakumar9553
    @rajeshgopakumar9553 3 วันที่ผ่านมา +2

    Nice👌So positive, So good. All the best for 2025👍 Happy New Year

  • @johnymathai4085
    @johnymathai4085 3 วันที่ผ่านมา

    Series getting better ... Useful that you put more attention into better editing with extra footage added . Wish you all the very best in the year 2025🎉

  • @reenajoshy8677
    @reenajoshy8677 2 วันที่ผ่านมา

    Happy New Year to sujith and family. Thanks for videos in 2024. Waiting for amazing videos ❤❤❤

  • @bijimoncy7842
    @bijimoncy7842 3 วันที่ผ่านมา +24

    യൂടൂബ് നിർത്തരുത്, എന്നെ പോലെയുള്ള വീട്ടമ്മമാർക്ക് ഇത് ഒത്തിരി ഇഷ്ടമാണ്❤

    • @TechTravelEat
      @TechTravelEat  3 วันที่ผ่านมา +1

      ❤️❤️❤️

  • @sheejavilsan8259
    @sheejavilsan8259 3 วันที่ผ่านมา

    Sujith bro..... 100 രാജ്യങ്ങൾ cover ചെയ്യാൻ കഴിയട്ടെ എല്ലാ വിധ ഈശ്വരാനുഗ്രഹങ്ങളും ഉണ്ടാവട്ടെ. അതു വഴി എനിക്കും കാണാലോ ടം All the best bro.... 'I am also a huge follower of U......

    • @TechTravelEat
      @TechTravelEat  3 วันที่ผ่านมา

      Thank you so much ❤️

  • @Muhammed-zh6pz
    @Muhammed-zh6pz 3 วันที่ผ่านมา +3

    Njan tech travel eat enna channel follow cheythitt 3 years ayi ithu vare olla Ella videosil ninnum orupaad arivu kitti thanks Sujith bro happy new year ❤

    • @TechTravelEat
      @TechTravelEat  3 วันที่ผ่านมา

      Thank you so much ❤️

  • @Sreekuttysasindran10
    @Sreekuttysasindran10 59 นาทีที่ผ่านมา

    Thank u sujithetta for this inspirational vedio about ur 2024❤

    • @TechTravelEat
      @TechTravelEat  4 นาทีที่ผ่านมา

      ❤️❤️❤️

  • @davisaa4877
    @davisaa4877 3 วันที่ผ่านมา +7

    സുജിത്ത്, എന്റെ മകൻ ഒരു വർഷത്തോളമായി സുജിത്തിന്റെ വീഡിയോ സ്ഥിരമായി കാണുന്നു. ഹലോ ഞാനും ഇപ്പോൾ അവന്റെ കൂടെ ഇരുന്ന് ഒരുമിച്ച് കാണാറുണ്ട്. പ്രത്യേകിച്ച് KL2 UK യാത്ര. പലപ്പോഴും സമയം കിട്ടുമ്പോൾ സുജിത്തിന്റെ പഴയ വീഡിയോസും കാണാറുണ്ട്. വളരെയധികം നന്നാവുണ്ട് ഒരിക്കലും നിർത്തരുത് പ്ലീസ്...

    • @TechTravelEat
      @TechTravelEat  3 วันที่ผ่านมา +4

      Thank you ❤️ മോനോട് അന്വേഷണം അറിയിക്കണേ ❤️

    • @sreekumars2713
      @sreekumars2713 วันที่ผ่านมา

      സഹോദരി നേരാണോ ഈ പറയുന്നത്

  • @Jcmahtuag22
    @Jcmahtuag22 วันที่ผ่านมา +1

    Great video ❤

  • @jeenakr27
    @jeenakr27 3 วันที่ผ่านมา

    Happy newyear sujithetta ❤❤❤❤❤❤inniyum nalla nalla video cheyyan sadhikkate god bless you dear ❤

  • @madhubabi
    @madhubabi 3 วันที่ผ่านมา

    KL2UK trip പലതുകൊണ്ടും വ്യത്യസ്തമാണ്. ഞാൻ പല travel video കളും കാണാറുണ്ട്. സുജിത്തിൻ്റെ അവതരണം വളരെ മികച്ചതാണ്. എനിക്ക് സുജിത്തിനെ നേരിട്ട് കാണണമെന്നുണ്ട്. കോഴിക്കോട് എപ്പോഴെങ്കിലും വരുമ്പോൾ കാണാമെന്ന് വിചാരിക്കുന്നു.ചൈന വീഡിയോ മറ്റ് രാജ്യങ്ങളെക്കാൾ നന്നായിരുന്നു.

    • @TechTravelEat
      @TechTravelEat  3 วันที่ผ่านมา

      തീർച്ചയായും നമുക്ക് നേരിൽ കാണാം ❤️

  • @sangarirajesh7356
    @sangarirajesh7356 วันที่ผ่านมา

    Happy New Year to Sujith bro and family. Thanks for sharing videos. Stay blessed ❤❤❤

  • @leelammathomas5911
    @leelammathomas5911 2 วันที่ผ่านมา +3

    ❤kozhencherry.
    Happy new year

    • @Sunilpbaby
      @Sunilpbaby 2 วันที่ผ่านมา

      പത്തനംതിട്ട ❤

  • @ruthvanhaseeb5518
    @ruthvanhaseeb5518 3 วันที่ผ่านมา

    ഈ വീഡിയോക്ക് ഒരു പ്രതേക ഫീൽ…😍 Happy New Year ✨

  • @syrilster
    @syrilster 2 วันที่ผ่านมา

    Good one Sujith. I like your positive attitude. Keep reaching new heights. Don't go for click bait content. Looking forward for more genuine travel videos. Good luck.

  • @vijaynair1227
    @vijaynair1227 2 วันที่ผ่านมา

    Sujith bro! Continue to bring us such honest content as you have always been doing. You rock😅 wishing you and your family a blessed New year 🎊 you stay safe and good luck for your onward journey. Eagerly awaiting each and every vlog you are gonna stream 😊

  • @thasmikamaru9338
    @thasmikamaru9338 3 วันที่ผ่านมา

    തീർക്കും insha allah😍

  • @Earn_with_rahila03
    @Earn_with_rahila03 2 วันที่ผ่านมา

    2018 മുതൽ കണ്ടു തുടങ്ങിയതാ... മുന്നോട്ടുള്ള യാത്രയിലും ഉണ്ടാകും...
    Happy new year 🎆🎇

  • @pvvvpvvvs7778
    @pvvvpvvvs7778 3 วันที่ผ่านมา

    എനിക്കേറെ യിഷ്ട്ടം സാറിന്റെ തായ്‌ലൻഡ് യാത്ര.. ❤️❤️❤️❤️..

  • @parvathyjayan2969
    @parvathyjayan2969 3 วันที่ผ่านมา +2

    Prayers for you brother,swetha,rishikuttappi,abhi,amma&achan.wish u all the best in 2025 and ahead.happy new year all of you

  • @Sebielsebi
    @Sebielsebi 3 วันที่ผ่านมา +2

    നിങ്ങൾ ആണ് ഞാൻ കണ്ട യൂട്യൂബർ അത് അങ്ങനെ തന്നെ മതി bro ❤🎉
    നിങ്ങളിലൂടെ ആണ് ഞാൻ പല രാജ്യങ്ങളും കണ്ടത്

    • @TechTravelEat
      @TechTravelEat  3 วันที่ผ่านมา

      ❤️❤️❤️

    • @Sebielsebi
      @Sebielsebi 3 วันที่ผ่านมา

      @ 👍👍👍

  • @lathaprakash1099
    @lathaprakash1099 2 วันที่ผ่านมา

    Happy New Year to you and family🎉

  • @shamnan2249
    @shamnan2249 3 วันที่ผ่านมา +1

    Insha allah❤

  • @SubramanyanSaravanan
    @SubramanyanSaravanan 2 วันที่ผ่านมา

    പുതുവത്സരാശംസകൾ❤️❤️❤️❤️❤️

  • @ashrafp7152
    @ashrafp7152 2 วันที่ผ่านมา

    Super sujith
    Go ahead.....

  • @mawaridkwt403
    @mawaridkwt403 3 วันที่ผ่านมา +2

    Happy New Year Sujith!! All the Best for your Future Endeavors

  • @Styleicon20
    @Styleicon20 วันที่ผ่านมา

    ഏട്ടാ always be yourself ❤.. May 2025 be much more prospect fulfilled and wishing you more success and happiness ഏട്ടാ , God bless 🙏

    • @TechTravelEat
      @TechTravelEat  วันที่ผ่านมา

      Thanks a ton. Happy New Year! 🙏

  • @sangeethprabha
    @sangeethprabha 3 วันที่ผ่านมา

    Goodbye 2024.............Welcome 2025.......Happy New Year Sujith.

  • @neethujomon61
    @neethujomon61 3 วันที่ผ่านมา +3

    Don't stop TH-cam... Kep going... Njagalkoke ithupole travel cheyan Patila . But thangalude videos kanumbol Bayangara santhoshamane..
    Don't put negative... Go with positive...
    Pne your family is so close to everyone..that may be the reason u have more views on that video.. keep going..

    • @TechTravelEat
      @TechTravelEat  3 วันที่ผ่านมา +1

      Thank you for the encouragement! 🙏

    • @TechTravelEat
      @TechTravelEat  3 วันที่ผ่านมา

      Thank you for the encouragement! 🙏

  • @padmavathi9733
    @padmavathi9733 2 วันที่ผ่านมา

    പുതുവത്സരാശംസകൾ സുജിത്ത് റിഷി മോനേ, ശ്വേതാ, അമ്മ അച്ഛൻ അഭി എല്ലാവർക്കും പുതുവൽസരാശംസകൾ.

  • @ayyoobmp
    @ayyoobmp 3 วันที่ผ่านมา +3

    First of all, Happy New Year, Sujith bro. 2024 feels like a tough year for me as I lost my father and faced some financial struggles. Despite everything, your housewarming video was truly heartwarming. Today's Ankara city exploration was fantastic-Ankara Castle and the city's vibe were amazing. Loved the video and enjoyed every moment you shared. Keep up the great work!

    • @TechTravelEat
      @TechTravelEat  3 วันที่ผ่านมา

      Thank you so much for your kind words! I'm so sorry to hear about your father, and I hope things get better soon.

  • @drgeebds
    @drgeebds 2 วันที่ผ่านมา

    Wonderfully made vlogs.. travelling to places through your channel.. keep it going. Happy new year to you and family.

  • @padmanabhanmn6242
    @padmanabhanmn6242 3 วันที่ผ่านมา

    Happy New year
    New year wishes to sujith & your Family❤❤❤❤❤❤❤❤❤❤

  • @aswints6176
    @aswints6176 3 วันที่ผ่านมา

    Happy newyear sujith chetta ❤

  • @Saravanan_tirupur
    @Saravanan_tirupur 3 วันที่ผ่านมา

    Very very good and heart touching video Sujith today happy to hear all . thank you for your time to entertain and educate us.All the best and happy happy new year 🎉🎉🎉

    • @TechTravelEat
      @TechTravelEat  3 วันที่ผ่านมา

      Thank you so much! ❤️

  • @vishnuprakash1036
    @vishnuprakash1036 2 วันที่ผ่านมา

    Happy new year 2025 Sujith and family ❤

  • @RahmanAsh-k5b
    @RahmanAsh-k5b 3 วันที่ผ่านมา

    happy new year dear sujith go ahead I will be with you ❤❤❤

  • @anjanajose5486
    @anjanajose5486 2 วันที่ผ่านมา

    Don't stop TH-cam. . Iam interested video happy new year

  • @HrishikeshSharma-yw7jy
    @HrishikeshSharma-yw7jy 3 วันที่ผ่านมา +2

    39:51 bro short term series is always better
    This series extended because of time spent in thailand and china
    I think so
    Nerathe ithe pace undarnnel onnude interesting aayene this series

  • @RajalekshmiRNai
    @RajalekshmiRNai 2 วันที่ผ่านมา

    Super Inspiring words❤

  • @babuchacko1923
    @babuchacko1923 2 วันที่ผ่านมา

    Happy New year Sujith bro......
    And all the best for your future dreams😊😊😊😊

  • @mohammedsameer4063
    @mohammedsameer4063 2 วันที่ผ่านมา

    Happy new year to Tec travel eat family ❤❤❤
    Pudu Varsham
    Nanna yirikkatte
    All the best

  • @najirshad4744
    @najirshad4744 2 วันที่ผ่านมา

    Don't never give up. Keep it up ❤❤

  • @Sunilpbaby
    @Sunilpbaby 2 วันที่ผ่านมา

    ബ്രോ non stopping youtube....plz

  • @FathimaRazaana
    @FathimaRazaana 2 วันที่ผ่านมา

    That’s correct bro daivam onnan

  • @beenas9753
    @beenas9753 3 วันที่ผ่านมา

    Nice videos❤5varshamayi sujithinte videos kanan thudangiyittu. Oru maduppum thonniyittilla. Oru nattukari enna nilayil abhimanam thonnunnu...

  • @veena777
    @veena777 3 วันที่ผ่านมา +1

    Yesterday video was really nice Sir I really enjoyed it what a wonderful vlog yesterday loved it 🥹😘😍

  • @ronytmathew
    @ronytmathew 2 วันที่ผ่านมา +1

    ❤Happy New year

  • @amalluca.official
    @amalluca.official 2 วันที่ผ่านมา +1

    17:09 Ath anu footballinte spirit ❤️‍🔥😁

  • @naijunazar3093
    @naijunazar3093 3 วันที่ผ่านมา

    Hi സുജിത്, സുജിത്തിനും TTE കുടുംബത്തിനും എന്റെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ... യൂട്യൂബ് നിർത്തരുത്. ഡെയിലി വീഡിയോ കാണുന്ന ഞങ്ങൾ പലരുടെയും routine തെറ്റും. കുടുംബത്തോടൊപ്പം ഇനിയും ഒരുപാട് യാത്രകൾ നടത്താൻ ദൈവം അനുഗ്രഹിക്കട്ടെ.❤❤❤

  • @jemcybinu4102
    @jemcybinu4102 วันที่ผ่านมา

    ഹാപ്പി ന്യൂ ഇയർ

  • @georgevarghese9662
    @georgevarghese9662 3 วันที่ผ่านมา

    congrats sujith for your unique achievemens i 2024. thanks to you for your remarkable vlogs which i really loved

  • @preethavijesh1124
    @preethavijesh1124 3 วันที่ผ่านมา

    Sujith, U are doing an excellent job...continue it...Through ur videos can get many information about the country...Hope u do good videos in future....

    • @TechTravelEat
      @TechTravelEat  3 วันที่ผ่านมา

      Thank you so much 🙂

  • @MohammadIqbal-v5q
    @MohammadIqbal-v5q 2 วันที่ผ่านมา

    Very good mon good story congrats sujith bhakthan wonderful travel video beautiful city beautiful place beautiful scene wonderful looking super happy New year all family God bless you family ya alha beautiful scene wonderful looking super food very taste food good looking

  • @mayashaji6318
    @mayashaji6318 3 วันที่ผ่านมา

    God will fulfill all your wishes. We will pray for you and your family. Wishing you a blessed happy new year.

  • @ASIF_27-O
    @ASIF_27-O 3 วันที่ผ่านมา +1

    Bro super video brother ❤

    • @TechTravelEat
      @TechTravelEat  3 วันที่ผ่านมา +1

      Glad you liked it! 😊

  • @sarathkakkat
    @sarathkakkat 3 วันที่ผ่านมา

    2025ലും കുറേ രാജ്യങ്ങളിൽ പോകാൻ സാധിക്കട്ടെ❤

  • @anuajo5363
    @anuajo5363 3 วันที่ผ่านมา

    Happy New year Sujith❤
    ..love u tooo

  • @anithanarain
    @anithanarain วันที่ผ่านมา

    എല്ലാ videos ഉം കാണാറുണ്ട് last two years ആയിട്ടു..

  • @SreekantanNair-b7w
    @SreekantanNair-b7w 2 วันที่ผ่านมา

    Sugith Bhaktan and fly and father mother brother, am hereby wishing a wonderful Happy New Year 2025🎉❤

  • @nirmalk3423
    @nirmalk3423 3 วันที่ผ่านมา +1

    Advance happy new year to you and your family..tech travel eat rocks❤

    • @TechTravelEat
      @TechTravelEat  3 วันที่ผ่านมา +1

      Thank you so much! 😊

  • @kochumonkk7268
    @kochumonkk7268 3 วันที่ผ่านมา

    സുജിത് 2025 നല്ല വീഡിയോ കാണൻ കാത്തിരിക്കുന്നു

  • @AdithyavNair-xt3jj
    @AdithyavNair-xt3jj 3 วันที่ผ่านมา +1

    Hope you continue journeys safely ❤️

  • @MahboobThattayil-e6d
    @MahboobThattayil-e6d 3 วันที่ผ่านมา

    അഭിനന്നനങ്ങൾ സുചിത് ബ്റൊ

  • @minimolthomas8206
    @minimolthomas8206 3 วันที่ผ่านมา

    Happy new year dear Sujith❤❤

  • @sailive555
    @sailive555 3 วันที่ผ่านมา +1

    Happy New year Sujith bro.. 😊Wishing a great year ahead and hope everything falls in place for your upcoming endeavours.. ❤️

    • @TechTravelEat
      @TechTravelEat  3 วันที่ผ่านมา

      Thank you so much! ❤️ Happy New Year to you too!

  • @abrahammathew6041
    @abrahammathew6041 3 วันที่ผ่านมา

    Nice. Inspiring talk. Thank you Sujth.

  • @ratheeshramanjk
    @ratheeshramanjk 2 วันที่ผ่านมา

    New year wishes 🎉

  • @MinhaMinha-s1f
    @MinhaMinha-s1f 3 วันที่ผ่านมา

    You is very excellent traveller and my knowledge about the world and general knowledge is more get from your channel for studying thank you

  • @santhoshsasi6158
    @santhoshsasi6158 3 วันที่ผ่านมา

    സുജിത്തേ ഹാപ്പി ന്യൂ ഇയർ 🌹🌹🌹

  • @christoantu247
    @christoantu247 3 วันที่ผ่านมา +1

    Dear Sujith chettan, 1yrs aayitt continues ningade videos kanunund, ella videosum adipoli aanu, kure informations ningalude videosnu kittunund , Thank you so much for that, palarum palathum parayum athonnum mind aakanda, 2025 il kuduthal nalla videos cheyan pattatte... chettan dubai il varumbol oke contact cheyan nokiyitt nadanittila, nthayalum 2025 il 100+ countrys achieve cheyan pattatte, all the best and Happy New Year

    • @TechTravelEat
      @TechTravelEat  3 วันที่ผ่านมา

      Thank you ❤️❤️

  • @manojacob
    @manojacob 2 วันที่ผ่านมา

    Happy new year to Sujith and your family!

  • @preetisarala3851
    @preetisarala3851 2 วันที่ผ่านมา

    You are agood vlogger the way you describe everything is excellent. We get the feeling as if we too are traveling, eating, getting emotional along with you.

    • @TechTravelEat
      @TechTravelEat  2 วันที่ผ่านมา

      Thanks for the kind words! I'm glad you enjoy the vlogs!

  • @likhilkrishna99
    @likhilkrishna99 3 วันที่ผ่านมา +1

    Adavance happy new year