മറ്റുള്ളവർ നമ്മളെ പറ്റി എന്തുചിന്തിക്കുന്നു എന്ന വിചാരം മാറ്റിവച്ചാലേ നമുക്ക്‌ വിജയിക്കാനാവൂ...

แชร์
ฝัง
  • เผยแพร่เมื่อ 27 ม.ค. 2025

ความคิดเห็น • 178

  • @sheeladas6972
    @sheeladas6972 ปีที่แล้ว +55

    ഞങ്ങൾക്ക് ആശ്വാസം തരുന്ന ഈ വാക്ക് പ്രതിഭയെ ദൈവം അനുഗ്രഹിക്കട്ടെ. 🙏❤️👍

    • @niflac.v2087
      @niflac.v2087 ปีที่แล้ว +1

      Super mashallah sir ❤❤❤❤

    • @kairali771
      @kairali771 ปีที่แล้ว +1

      😂😂😂

  • @alexmathew5412
    @alexmathew5412 ปีที่แล้ว +18

    👌👌👌 സാർ പറഞ്ഞത് വളരെ ശെരിയാണ്. ജീവിതത്തിൽ പലതും ചെയ്യാൻ ആഗ്രഹിക്കുമ്പോൾ ആളുകൾ എന്ത് വിചാരിക്കും എന്ന് ഓർത്തു യന്ത്രയോ തവണ പിൻ വാങ്ങിയിരിക്കുന്നു

  • @gokulkrishnakattungal1026
    @gokulkrishnakattungal1026 ปีที่แล้ว +23

    ഇന്നലെ നടന്ന ഒരു സംഭവത്തിൽ മനസ്സ് പിടച്ച് നിൽക്കുമ്പോൾ കൃത്യ സമയത്തു തന്നെ, ദൈവ ദൂതധനെ പോലെ വന്ന് ആശ്വാസം പകർന്ന മുതുകാട് സർ ❤️ ദൈവം അനുഗ്രഹിക്കട്ടെ 🙏🏻❤️🫂

  • @sailajasasimenon
    @sailajasasimenon ปีที่แล้ว +22

    ആരു തളർത്തി യാലും തളരാത്ത ഒരു മനസ്സും കുറെ വാടാത്ത സ്വപ്നപൂക്കളും ഉണ്ടെങ്കിൽ കാലിൽ പോറൽ ഏറ്റാലും ഏതു മുള്ളിലൂടെയും ചവിട്ടി നടക്കാൻ നമുക്ക് സാധിക്കും. പരിഹാസങ്ങളെ പൂമെത്തയാക്കി അതിൽ ശയിക്കാൻ കഴിയുന്നവന് ജീവിതവിജയത്തിന്റെ സ്വപ്‌നങ്ങൾ കാണാൻ എളുപ്പമായിരിക്കും. നമുക്കെല്ലാവർക്കും അതിന് സാധിക്കട്ടെ 👍

    • @RamaniRamachandran27
      @RamaniRamachandran27 ปีที่แล้ว

      💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯 Sathyam

  • @shafeekm.a5200
    @shafeekm.a5200 ปีที่แล้ว +2

    വേണ്ട ചേട്ടാ, വേണ്ടതോണ്ടാ 😊😊😊😊😊

  • @shobhavijayan662
    @shobhavijayan662 ปีที่แล้ว +1

    ഓരോ മലയാളിയുടെയും അഭിമാനമാണ് സാർ 🙏🏻🙏🏻സാറിന്റെ മുഖം കാണുമ്പോൾ തന്നെ ഒരു പോസിറ്റീവ് എനർജി ഉണ്ടാവുന്നു... താങ്ക്യൂ സാർ 🙏🏻. ഗോഡ് ബ്ലെസ് യു സാർ 🙏🏻❤️

  • @saraswathisreekumar405
    @saraswathisreekumar405 ปีที่แล้ว +10

    ഞാനിങ്ങനെ യായിരുന്നു. ആളുകൾ എന്ത് പറയും എന്നത് ചിന്തിക്കാറില്ല ആയിരുന്നു. എന്നാൽ ഇപ്പോൾ ഈ ഒരു ചിന്ത എനിക്കും ഉണ്ട്.

  • @sreer8250
    @sreer8250 ปีที่แล้ว +3

    ഓരോ പൂച്ചയും മനുഷ്യരെപ്പോലെ വ്യത്യസ്ത സ്വഭാവക്കാരാണ്

  • @antonykj1838
    @antonykj1838 ปีที่แล้ว +1

    ലളിതവും വ്യക്തവുമായ വിവരണം പോയ്ന്റബിൾ 👍

  • @SindhuJayakumar-b1p
    @SindhuJayakumar-b1p 8 หลายเดือนก่อน

    നമസ്ക്കാരം . sr 🙏

  • @renjupaul5217
    @renjupaul5217 5 หลายเดือนก่อน

    Thank you sir... For your valuable words❤❤

  • @hildajoseph702
    @hildajoseph702 ปีที่แล้ว

    💞 കൊള്ളാം നല്ല ഒരു കഥ മറ്റുള്ളവർ നമ്മേ പരിഹസിക്കാറുണ്ട്💞 അതോന്നും ശ്രദ്ധിക്കാറില്ല

  • @Annz-g2f
    @Annz-g2f ปีที่แล้ว +1

    Gopinath sir really very good message

  • @marykuttygeorge1664
    @marykuttygeorge1664 ปีที่แล้ว

    Thankal oru nalla manushyan God bless you

  • @mohammedshababs4048
    @mohammedshababs4048 ปีที่แล้ว +1

    പൂച്ച അതിനെക്കുറിച്ച് ചിന്തിക്കാറില്ല.പക്ഷെനാട്ടുകാർചിന്തിക്കാൻതുടങ്ങി.😂

  • @rahmathk-ze8dj
    @rahmathk-ze8dj ปีที่แล้ว +1

    എനിക്ക് സാറെ പോലെ സംസാരിക്കാൻ പറ്റിയിരുന്നെങ്കിൽ ആഗ്രഹിച്ചു പോവുന്നു എനിക് ആരുടെയും മുഖത്തു നോക്കി സംസാരിക്കാൻ ഭയം ആണ് ആരോടെങ്കിലും സംസാരിക്കുക ആണെങ്കിൽ മറ്റുള്ള വർ ആരെങ്കിലും നോക്കുമ്പോൾ മാനസിൽ പേടി ഭയം ബേജാർ വെപ്രാളം മുഖത്തു ചുണ്ടിൽ സങ്കടം വരുന്നു ദയ നിയദ വരുന്നു സൗണ്ട് ഇട റി പോവുന്നു 🥲🥲🥲🥲🥲🥲 മുഗം വിയർക്കുന്നു ഡിപ്രഷൻ 🥲🥲🥲🥲🥲🥲 അദ് മറ്റുള്ളവർ മനസിലാക്കി കഴിഞ്ഞു 🥲🥲🥲🥲🥲🥲🥲allah 🥲🥲🥲🥲

  • @sreelalm1301
    @sreelalm1301 ปีที่แล้ว

    Nalla words👍 sir🙏

  • @susammavarghese773
    @susammavarghese773 ปีที่แล้ว

    God bless you❤🙏 Sir❤

  • @rencygopurathingal6100
    @rencygopurathingal6100 ปีที่แล้ว

    God bless you ❤

  • @shajichacko8729
    @shajichacko8729 ปีที่แล้ว +5

    സാറിന്റെ ഉദ്ദേശശുദ്ധിയെ ബഹുമാനിക്കുന്നു. പക്ഷെ, മറ്റുള്ളവർ എന്തുവിചാരിച്ചാലും ഒരു കുഴപ്പവും ഇല്ല എന്ന നിലപാടാണ് ഇന്നത്തെ അഴിമതി ഉൾപ്പെടെ ഉള്ള എല്ലാ മൂല്യചുതികൾക്കും കാരണം

  • @prasadpb7965
    @prasadpb7965 ปีที่แล้ว +1

    Great man valuable message ❤️

  • @motherslove686
    @motherslove686 ปีที่แล้ว +1

    Powerful message!

  • @josephphilodas1767
    @josephphilodas1767 ปีที่แล้ว +1

    Positive energy sir. ..God bless you....

  • @marysarala1837
    @marysarala1837 ปีที่แล้ว +3

    Very practical messages in simple language.🎉🎉

  • @jijomathew3289
    @jijomathew3289 ปีที่แล้ว +3

    You are a legend sir ❤

  • @classictrendz5402
    @classictrendz5402 ปีที่แล้ว +1

    Very inspiring sir 🙏🙏🙏 I always have this problem....though I think positively this thought drags me back from entering into new ventures. Definitely am going to change 👍👍 thank a ton sir 🙏🙏🙏🙏

  • @joanbella3611
    @joanbella3611 ปีที่แล้ว

    May god bless g,,m,,always

  • @ManeeshaMA369
    @ManeeshaMA369 ปีที่แล้ว +1

    Correct message at exact situation✨

  • @things799
    @things799 ปีที่แล้ว +2

    Absolutely terrific ❤

  • @sajeenakk7588
    @sajeenakk7588 ปีที่แล้ว

    Good message sir❤

  • @santhyantony1611
    @santhyantony1611 ปีที่แล้ว +2

    Nice Sir 👏👏👏👏👏👍👍👍👍

  • @lekhasivakumar5384
    @lekhasivakumar5384 ปีที่แล้ว

    പറഞ്ഞത് സത്യം പക്ഷെ എല്ലാവരും അത് ഉൾകൊള്ളുന്നില്ല സാർ ബിഗ് സല്യൂട്ട്

  • @akhilvarghese9400
    @akhilvarghese9400 ปีที่แล้ว

    Amazing Message 👏 ❤

  • @sumanair4790
    @sumanair4790 ปีที่แล้ว

    Wonderful msge Sir👏❤️

  • @nishasuresh7211
    @nishasuresh7211 ปีที่แล้ว +1

    Thank you Sir

  • @Sangaming-j5f
    @Sangaming-j5f ปีที่แล้ว

    Great man

  • @daisybenny9003
    @daisybenny9003 ปีที่แล้ว +1

    Valuable message❤

  • @DaviesMA-w8z
    @DaviesMA-w8z ปีที่แล้ว

    പറഞ്ഞത് ശരിയാണ്

  • @muthnabiisttam6584
    @muthnabiisttam6584 ปีที่แล้ว

    ഈ ചാനൽ 1മില്യൻ അടിക്കട്ടെ. ആ പൈസ പാവപെട്ട കുട്ടികൾ ക്ക് കിട്ടുമല്ലോ 🤲🏽

  • @lillykuttyvarghese4802
    @lillykuttyvarghese4802 ปีที่แล้ว

    Love u sir. ❤❤

  • @mohandas9351
    @mohandas9351 ปีที่แล้ว

    Thank you sir for video giving positive vibes

  • @josephraju1447
    @josephraju1447 ปีที่แล้ว

    God bless you

  • @dilipkoshy1726
    @dilipkoshy1726 ปีที่แล้ว

    Wonderful dear sir

  • @sheejasujab8908
    @sheejasujab8908 ปีที่แล้ว

    So nice👏

  • @sainusainutk5289
    @sainusainutk5289 ปีที่แล้ว

    👍👍👍masage

  • @PropertyManagement999
    @PropertyManagement999 ปีที่แล้ว +2

    ഭിന്നശേഷിക്കാരായ പിഞ്ചുമക്കളുടെ പിച്ചച്ചട്ടിയിൽ നിന്നും കയ്യിട്ടുവാരി കോടികൾ സമ്പാദിക്കുന്ന ഇവനെയൊക്കെ കേരള സമൂഹം തിരിച്ചറിയുകയും ഒറ്റപ്പെടുത്തുകയും അതോടൊപ്പം തന്നെ കേരള ഗവൺമെൻറ് ഇതിൽ ഇടപെടണമെന്ന് വിനീതമായി അപേക്ഷിക്കുന്നു

  • @Saleena-uh8ln
    @Saleena-uh8ln ปีที่แล้ว

    Sir❤. Thanks

  • @UpMahamood0467
    @UpMahamood0467 ปีที่แล้ว

    Nalla vakugal

  • @DevikaRatheesh-o3k
    @DevikaRatheesh-o3k ปีที่แล้ว

    thanks you sir

  • @sreedevipk7721
    @sreedevipk7721 ปีที่แล้ว

    Good messege 🙏

  • @premanarayan.8653
    @premanarayan.8653 ปีที่แล้ว

    Great❤

  • @RemaDeviPV-lm7st
    @RemaDeviPV-lm7st ปีที่แล้ว

    😊🙏Sir, Great sir, Great words, 💯👍🙏

  • @omanaskariah9558
    @omanaskariah9558 ปีที่แล้ว

    I like my likes from Muthu

  • @jovansajan3318
    @jovansajan3318 ปีที่แล้ว

    Full of energy 🎉

  • @PraveenTJ-k5t
    @PraveenTJ-k5t ปีที่แล้ว

    It's very important to me. Because I am the person like that

  • @foodcompany1054
    @foodcompany1054 ปีที่แล้ว

    Sr paraunnathe right

  • @ellanjanjayikum9025
    @ellanjanjayikum9025 ปีที่แล้ว

    So nice word's 💝💝💝

  • @AsifAbdullah-jo1eb
    @AsifAbdullah-jo1eb ปีที่แล้ว

    Super video sir

  • @nisharamakrishnan2503
    @nisharamakrishnan2503 ปีที่แล้ว

    Suuuuuuuupr Sir

  • @sheebaanilbose
    @sheebaanilbose ปีที่แล้ว

    Good message

  • @ismailpk2418
    @ismailpk2418 ปีที่แล้ว

    Good message sir ❤️👍

  • @nabeelhussain6254
    @nabeelhussain6254 ปีที่แล้ว +1

    100% sir.

  • @changathiananthanmedia5279
    @changathiananthanmedia5279 ปีที่แล้ว

    ആശംസകൾ 👍👍👍🙏🏻🙏🏻

  • @faizalfaizi5855
    @faizalfaizi5855 ปีที่แล้ว

    mashaallah

  • @satheeshkumarps281
    @satheeshkumarps281 ปีที่แล้ว

    🔥

  • @jayastephanose4142
    @jayastephanose4142 ปีที่แล้ว +1

    A good message is Conveyed

  • @Deva-wp2lk
    @Deva-wp2lk ปีที่แล้ว

    Yes, Vasanthathe thadayanakilla.😊

  • @RameshSubbian-yd7fh
    @RameshSubbian-yd7fh ปีที่แล้ว

    👌👍🙏💐

  • @udayakumary529
    @udayakumary529 ปีที่แล้ว +1

    🙏🙏

  • @hildajoseph702
    @hildajoseph702 ปีที่แล้ว

    💞💞💞💞💞💞💞💞

  • @deepthidivakar6378
    @deepthidivakar6378 ปีที่แล้ว

    👌👌👌🙏

  • @abdulkareem5853
    @abdulkareem5853 ปีที่แล้ว

    🙏🙏🙏🙏🙏🙏🙏

  • @soyasworld2549
    @soyasworld2549 ปีที่แล้ว

    സത്യം

  • @sreedevipv703
    @sreedevipv703 ปีที่แล้ว

    🙏🙏🙏🌹🌹

  • @aflahaflaha5925
    @aflahaflaha5925 ปีที่แล้ว

    💯👏💯💯

  • @sreeuma
    @sreeuma ปีที่แล้ว

  • @nsctechvlog
    @nsctechvlog ปีที่แล้ว

    Nice 👍🙂

  • @mpn2128
    @mpn2128 ปีที่แล้ว

    👌👍🏼

  • @Ardra05
    @Ardra05 ปีที่แล้ว +2

    Athe 100%ethra motivation ketalum ithil mathram oru matavum vannitila😢

  • @prameenamk4380
    @prameenamk4380 ปีที่แล้ว

    🥰♥️♥️♥️♥️♥️♥️

  • @Tramptraveller
    @Tramptraveller ปีที่แล้ว

    ❤️🌹❤️

  • @sureshsuresht9257
    @sureshsuresht9257 ปีที่แล้ว +1

    👍👍🙏🙏🙏

  • @sreekalaca1648
    @sreekalaca1648 ปีที่แล้ว

    👍

  • @kairali771
    @kairali771 ปีที่แล้ว +3

    ഞാനതല്ല ആലോചിക്കുന്നത്...ഇത്രയും ഫേക്കായ ഒരു മനുഷ്യനെ ഇയാളുടെ ഭാര്യയും മക്കളും എങ്ങിനെ സഹിക്കുന്നു എന്നാണ്....

  • @musthafaan9844
    @musthafaan9844 ปีที่แล้ว

    ❤❤👍👌

  • @yeshodamoolayiyeshoda7358
    @yeshodamoolayiyeshoda7358 ปีที่แล้ว

    👏👏👏❤❤

  • @sindhurs3180
    @sindhurs3180 ปีที่แล้ว

    🙏🙏🙏🙏🙏

  • @K.A.R.N.A.N
    @K.A.R.N.A.N ปีที่แล้ว

    🥰🙏

  • @psv1328
    @psv1328 ปีที่แล้ว

    Hmm

  • @vishnumangalasseril
    @vishnumangalasseril ปีที่แล้ว

    💯

  • @ani8897
    @ani8897 ปีที่แล้ว

    😍😍🙏🙏

  • @thomasjacob4146
    @thomasjacob4146 ปีที่แล้ว

    🎉

  • @anilar7849
    @anilar7849 ปีที่แล้ว

    🎉🙏🏻🐱😊

  • @sujathab8165
    @sujathab8165 ปีที่แล้ว

    👍👍🙏🙏♥️❤️❤️❤️

  • @GreenmarkDC
    @GreenmarkDC ปีที่แล้ว +6

    താങ്കളുടെ ഓവർ തലയാട്ടിക്കളി കാണുമ്പോഴേ എന്തോ കുഴപ്പം ണ്ട് തോന്നുന്നു.

  • @Thanksalot24
    @Thanksalot24 ปีที่แล้ว

    ❤❤🙏🙏💐💐👍👍😊😊

  • @sajida9136
    @sajida9136 ปีที่แล้ว +4

    IPO 😂manasilayo nigal epoyum chindhikum matullavar ende fake epoye gilum thirichariyoo ennu IPO lokam arinju

  • @thankav6808
    @thankav6808 ปีที่แล้ว

    👍👏👏👏👏🙏🏽

  • @deenakraj855
    @deenakraj855 ปีที่แล้ว

    John 10: 22 - 30

  • @DCVFXMedia
    @DCVFXMedia ปีที่แล้ว +1

    ഫലസ്തീൻ ഇഷ്യൂ നെ കുറിച്ച് ഒരു വീഡിയോ ഇടൂ