ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

𝐒𝐀𝐊𝐇𝐀𝐕𝐈𝐍𝐓𝐄 𝐌𝐀𝐓𝐇𝐑𝐀𝐌 𝐒𝐀𝐊𝐇𝐈 🚩📝 | 𝐓𝐀𝐄𝐊𝐎𝐎𝐊| 𝐎𝐍𝐄𝐒𝐇𝐎𝐓| 𝐩𝐥𝐬 𝐫𝐞𝐚𝐝 𝐩𝐢𝐧𝐧𝐞𝐝 𝐜𝐨𝐦𝐦𝐞𝐧𝐭 🛑 | 𝐬𝐢𝐦𝐩𝐥𝐞 𝐬𝐭𝐨𝐫𝐲 ❣️

แชร์
ฝัง
  • เผยแพร่เมื่อ 6 ก.ค. 2024
  • 𝐒𝐀𝐊𝐇𝐀𝐕𝐈𝐍𝐓𝐄 𝐌𝐀𝐓𝐇𝐑𝐀𝐌 𝐒𝐀𝐊𝐇𝐈 🚩📝 | 𝐓𝐀𝐄𝐊𝐎𝐎𝐊| 𝐎𝐍𝐄𝐒𝐇𝐎𝐓| 𝐩𝐥𝐬 𝐫𝐞𝐚𝐝 𝐩𝐢𝐧𝐧𝐞𝐝 𝐜𝐨𝐦𝐦𝐞𝐧𝐭 🛑 | 𝐬𝐢𝐦𝐩𝐥𝐞 𝐬𝐭𝐨𝐫𝐲 ❣️
    @ insta
    www.instagram....
    _______________________________________________
    𓂀 𝕋𝕙𝕚𝕤 𝕧𝕚𝕕𝕖𝕠 𝕚𝕤 𝕞𝕖𝕒𝕟𝕥 𝕗𝕠𝕣 𝕤𝕙𝕚𝕡𝕡𝕖𝕣𝕤 𝕤𝕠 𝕚𝕗 𝕦
    𝔸𝕣𝕖𝕟'𝕥 𝕠𝕟𝕖 𝕠𝕗 𝕥𝕙𝕖𝕞 𝕥𝕙𝕖𝕟 𝕜𝕚𝕟𝕕𝕝𝕪 𝕘𝕖𝕥 𝕠𝕦𝕥
    𝕆𝕗 𝕙𝕖𝕣𝕖 𝕓𝕖𝕔𝕒𝕦𝕤𝕖 𝕥𝕙𝕚𝕤 𝕧𝕚𝕕𝕖𝕠 𝕚𝕤𝕟'𝕥 𝕗𝕠𝕣 𝕦
    𝕋𝕙𝕖 𝕨𝕒𝕪 𝕥𝕙𝕖 𝕔𝕙𝕒𝕣𝕒𝕔𝕥𝕖𝕣𝕤 𝕒𝕣𝕖 𝕡𝕠𝕣𝕥𝕣𝕒𝕪𝕖𝕕
    𝕀𝕤 𝕛𝕦𝕤𝕥 𝕚𝕞𝕒𝕘𝕚𝕟𝕒𝕣𝕪 𝕒𝕟𝕕 𝕙𝕒𝕤 𝕟𝕠 𝕔𝕠𝕟𝕟𝕖𝕔𝕥𝕚𝕠𝕟
    𝕎𝕚𝕥𝕙 𝕥𝕙𝕖𝕚𝕣 𝕣𝕖𝕒𝕝 𝕝𝕚𝕗𝕖.𝕚 𝕙𝕠𝕡𝕖 𝕚 𝕞𝕒𝕕𝕖 𝕞𝕪𝕤𝕖𝕝𝕗 𝕔𝕝𝕖𝕒𝕣... 𓂀
    pics and videos cradit goes to the real owner... copyright ©️
    insta Id (jins__sister_ot7)
    first channel jin's sister
    #bts#ot7btsarmy#jungkook#taehyung#jimin#jin#namjoon#suga#jhope#taekook#jikook#jinkook#namkook#yoonkook#hopekook#vmin#taekook#taejin#taejoon#vhope#taegi#sope#yoonmin#namjin

ความคิดเห็น • 50

  • @jinssister2.039
    @jinssister2.039  หลายเดือนก่อน +87

    വളരെ വളരെ simple സ്റ്റോറിയാണ് ഇത്...🤌🥲 ഒരു ദിവസം കൊണ്ട് ചെയ്തു തീർത്തതാണ്... ഞാൻ youtube തുടങ്ങിയ സമയത്ത് എന്നെ support ചെയ്ത ( 10 ) പത്ത് പേരിൽ subscribe ചെയ്തിരുന്ന ഒരു ചേച്ചി ഉണ്ടായിരുന്നു... ഈ അടുത്താണ് പുള്ളിക്കാരി insta വന്നത്.. രണ്ടു വർഷങ്ങൾക്കു മുന്നേ എന്നോട് ഒരു taekook oneshot ചെയ്തു കൊടുക്കുമെന്ന് ചോദിച്ചിരുന്നു... അപ്പോൾ സമയം കിട്ടുമ്പോൾ ചെയ്തു തരാം എന്ന് ഞാൻ പറഞ്ഞിരുന്നുള്ളൂ... പക്ഷേ നാളെ ചേച്ചിയുടെ ബർത്ത് ഡേ ആണ്.. അപ്പോ എന്തായാലും ഇപ്പോ ഒരു ഗിഫ്റ്റ് കൊടുക്കാന്ന് കരുതി... happy birthday chechiessss 🌝🤌💋💙🤍 പിന്നെ കഥ അത്രപേരുത്ത് നന്നായിട്ടില്ല... എങ്കിലും ഇഷ്ടപ്പെടുമെന്ന് കരുതുന്നു. And pls like , comment, subscribe 🥰

    • @Mee__uuu
      @Mee__uuu หลายเดือนก่อน +2

      Pakshe njangalk peruthu ishtaayi pinne aa chechikku, wishing a amazing birthday and may have a long healthy life❤❤✨✨✨

    • @deviaparna1036
      @deviaparna1036 หลายเดือนก่อน +2

      Story ishtam ayyeda ❤❤ and Many Many Happy Returns of the Day Chechi......... 🎉🎉🎉

    • @mammadallippara8789
      @mammadallippara8789 หลายเดือนก่อน

      Hapyyy bday chechiii......... 💕❤

    • @soumya7408
      @soumya7408 หลายเดือนก่อน

      Happy birthday chechiiii🥰🥰💜💜🥳🥳

    • @ShibilaSinsi-uv3ek
      @ShibilaSinsi-uv3ek หลายเดือนก่อน

      Happy birthday to chechi😊

  • @bangtanbts-
    @bangtanbts- หลายเดือนก่อน +23

    Storyസൂപ്പർ ആണ് ഇതുപോലെത്തെ സ്റ്റോറി ഇനിയും ഇടണേ taekook cute

  • @user-tm4xu5bi2z
    @user-tm4xu5bi2z หลายเดือนก่อน +20

    അയ്യോ എനിക്ക് പറയാൻ വാക്കുകളില്ല... അത്രയ്ക്കും ഗംഭീരമായിട്ടുണ്ട്...🥰🥰🥰 നോർമൽ കഥയിൽനിന്നും ഒരു സഖാവിൻറെ കഥയിലേക്ക് പോയ വഴി എനിക്കിഷ്ടമായി... ഇനി ഇത് പോലുള്ള കഥകൾ പ്രതീക്ഷിക്കുന്നു... great job dear 🫂👏😊💜🚩

  • @anureji4516
    @anureji4516 หลายเดือนก่อน +13

    Nallla story. Simple anelum othiri ishttayii

  • @user-zq1qy8nh6b
    @user-zq1qy8nh6b หลายเดือนก่อน +14

    Great job dear 😍😍😍kandirikan pattunna oru kadha... I'm addicted to you're voice 😊😊nalla resunde allam 😚😚eniyum ithe polle story predhikshikunnu ❤aa narumugaye song entt fav ann 😅athe veche e story cheythappo enthanillatha oru sandhosham unde 😊 waiting for your new story 🥰😍

  • @user-qn8qb3iu8k
    @user-qn8qb3iu8k หลายเดือนก่อน +11

    എടാ നീ പൊളിയാണ്... എത്ര മനോഹരമായിട്ടാണ് കുറച്ചു നേരത്തിനുള്ളിൽ ഒരു കഥ ഉണ്ടാക്കിയത്...😊 സഖാവിൻറെ പാത്രം സഖി എനിക്കിഷ്ടമായി 💚💜 TAEKOOK

  • @Btsworldisot7
    @Btsworldisot7 หลายเดือนก่อน +6

    Kadha last vere kande irikan thoni kazhinjappo sagadam vannu 🥺🥺anike eniyum venum 🥹ufff polichuttoooo

  • @elizabeththomas5166
    @elizabeththomas5166 หลายเดือนก่อน +8

    Adipoli episode 👌 waiting for next stery ❤

  • @ayishashareef7060
    @ayishashareef7060 หลายเดือนก่อน +1

    Nice story simple and beautiful 😍 🤩

  • @malavikamanoj-nf6sh
    @malavikamanoj-nf6sh หลายเดือนก่อน +10

    onnum parayanilla .enikk perith isttayi tto. verity anu ,pinne taekook ayath kond pinne onnum parayandallo .pinne Happy birthday to that chechi💜💜💜💜💜

  • @SonaJohn_.
    @SonaJohn_. หลายเดือนก่อน +6

    Adipoli story othiri eshtam ayii❤

  • @vish136
    @vish136 หลายเดือนก่อน +4

    Superb story ishttayi🥰
    Nalla storyline nd presentation, eppozhatheyumpoley perfect ✨sheriyanu govt job ennath oru power thanneyanu aah joliyilekk kashttapett ethunnath oru kazhiv anu🤩karthi kk job kittunnathu koodi kanikkum enn pratheeshich.. Saramilla avnte hard work nu ath oru naal kittum😌!! Iniyum ithupoley stories nu vendi waiting.....
    Sakavinte mathram sakhi💘✨

  • @sudhathambisudhathambi-le5rm
    @sudhathambisudhathambi-le5rm หลายเดือนก่อน +3

    Amazing really amazing 🥰🥰🥰🥰taekook polichu avarude bond was cute too 😍😍😍😍waiting for another master piece 😊

  • @Jimin_got_jams-h6p
    @Jimin_got_jams-h6p หลายเดือนก่อน +5

    Simple story aanenkilum enikk othiri ishtaayi ttoo😸🙌🏻💜

  • @aswathiak825
    @aswathiak825 หลายเดือนก่อน +3

    Ammun marriage n samadhann kettappol oru samadhanam ❤ammu ninak pediyo aa ath nallatha babays so cute 🥰 marriage ksyijath polum ninak ormayile 😅 ooho appo sakhikum sakhavinum nerathe ariyale ith predhikshichila polichu ❤ avarude nottam aa song ❤ letter ezhuthi sakhavu vannu avale kodupovan ❤story kalakki da orupad ishttayi story 🥰🥰

  • @ambuduminnu8998
    @ambuduminnu8998 หลายเดือนก่อน +17

    Adipoli story ❤❤❤chechiii kutties taekook Polichu ❤❤❤❤❤

  • @albinvarghese8937
    @albinvarghese8937 หลายเดือนก่อน +4

    അടിപൊളി സ്റ്റോറി സിമ്പിൾ ആണ് but അടിപൊളി ആട്ടോ ilike it eniyum ഇതുപോലുള്ള സ്റ്റോറി edanooto

  • @thambiblackal8890
    @thambiblackal8890 หลายเดือนก่อน +2

    Kaanan late aayi poyi 🥹🥹nalla story anettoo 🙏🏾great job dear 😍editing dubbing voice bgm allam oru rekshayillaaa 🥰🥰🥰

  • @revathyammubts1518
    @revathyammubts1518 หลายเดือนก่อน +1

    Da story super airunnu othiri ishttamai adipoli 💜💜💜

  • @richukl54
    @richukl54 หลายเดือนก่อน +5

    Nice story ❤❤❤❤❤

  • @youarethe-causeofmy_euphoria
    @youarethe-causeofmy_euphoria หลายเดือนก่อน +1

    Amazing simple story 🥹❤️‍🩹🙌🏻
    Oru kunju milestone form our jinuuus 🫂🥰
    You are so talented.. one day kond cheithe aaanenn paraye illa.. nalla rasandaayrnnu..🦢💜

  • @HyunglineHyungline
    @HyunglineHyungline หลายเดือนก่อน +2

    Vallare simple anellum feels like heaven da 😭😭😭🤌 ishttayyi orthiri othiri ishttayyi 🥰🙏 one day konde oru great work thnneya cheythe 😊well done jiniii 💋keep going 🥳💜

  • @user-or9pb7qx8f
    @user-or9pb7qx8f หลายเดือนก่อน +5

    Nice❤taekook iniyum cheyoo chechide ella storyum rasann taekook oneshot awfff poli ann

  • @bloomingteddy
    @bloomingteddy หลายเดือนก่อน +1

    Woww simple and lovely story ❤

  • @NizamRahman-ei4gk
    @NizamRahman-ei4gk หลายเดือนก่อน +7

    Taekook forever forever❤❤❤❤❤

  • @shalu8212
    @shalu8212 หลายเดือนก่อน +1

    Super❤❤❤nice സ്റ്റോറി

  • @archanashaji57
    @archanashaji57 หลายเดือนก่อน

    Adipoli story 💜🥰

  • @Kpo826
    @Kpo826 หลายเดือนก่อน +10

    ഹായ് ചേച്ചി ഒരു ചെറിയ ഡൗട്ട് കോളേജ് വരെ പഠിച്ചിട്ട് എങ്ങനെ കൽപ്പണിക്കാരനായി ചെറിയ പിള്ളേരെ നിങ്ങൾക്ക് ഈ ഡൗട്ട് എന്തെങ്കിലും ജോബ് കിട്ടത്തില്ലായിരുന്നോ taekook സ്പെഷ്യൽ 21:05

    • @jinssister2.039
      @jinssister2.039  หลายเดือนก่อน +7

      ഒരുപാട് വിദ്യാഭ്യാസം ഉണ്ടായിട്ടും ഒരു നിലയിൽ എത്താൻ പറ്റാത്ത വരുന്നത് ജീവിത സാഹചര്യങ്ങൾ കൊണ്ടാണ്.. ആ കഥയിൽ അവന് ചേട്ടൻ മാത്രമേ ഉള്ളൂ.. എന്നുവെച്ചാൽ അവൻ്റെ ആവശ്യങ്ങൾ നിറവേറ്റാൻ അവൻ്റെ parents ഇല്ല....athe kondanne aven exam azhuthan povunathum..😌🫂

    • @Kpo826
      @Kpo826 หลายเดือนก่อน +2

      @@jinssister2.039 ചേച്ചി ഞാൻ ഉദ്ദേശിച്ചത് കോളേജ് കോളേജ് വരെ ഷോപ്പിലൊക്കെ നിക്കാലോ അതൊക്കെ കൊണ്ടാണ് ചേച്ചി പുതിയൊരു സ്പെഷ്യൽ പാട്ട് ഇട്ടാൽ മതി അന്ന് പോയ എല്ലാം മനസ്സിലാകുമല്ലോ ചെറിയ ഡൗട്ട് ചോദിച്ചെന്നേയുള്ളു താങ്ക്യൂ റിപ്ലൈ തന്നതിന് ഇന്നത്തെ ജോലി ഇട്ടാ മതി അതൊക്കെ സൂപ്പർ ആണ് taekook

    • @jinssister2.039
      @jinssister2.039  หลายเดือนก่อน +1

      @@Kpo826 ഇത് ഒരു old generation story ann 🥲🤧

  • @vaishnavikrishnan5612
    @vaishnavikrishnan5612 หลายเดือนก่อน +1

    സൂപ്പർ ❤️❤️❤️❤️❤️

  • @user-lr6gt1ez5g
    @user-lr6gt1ez5g หลายเดือนก่อน +1

    Hii chechikutty
    Enik vandi oru yoonkook oneshort chayamo

  • @soumya7408
    @soumya7408 หลายเดือนก่อน +1

    Super 💜💜💜

  • @misirimichi
    @misirimichi หลายเดือนก่อน +1

    Poli da 💖💖

  • @Adhib-h2j
    @Adhib-h2j หลายเดือนก่อน +3

    Taekook ❤❤❤❤❤❤

  • @lekshmiparvathy7411
    @lekshmiparvathy7411 หลายเดือนก่อน +1

    ❤❤❤❤❤❤❤

  • @ot7.borahae.
    @ot7.borahae. หลายเดือนก่อน +3

    ❤❤❤😢😢❤❤

  • @sulfathrasheed8336
    @sulfathrasheed8336 หลายเดือนก่อน

    Super

  • @meghamegha1198
    @meghamegha1198 หลายเดือนก่อน

    I really like ur story line♥️Simple and cute love story❤‍🩹🫂TAEKOOK forever and ever🫂💜

  • @sumayyarafi688
    @sumayyarafi688 หลายเดือนก่อน

    Ente college 🙂❤️

    • @jinssister2.039
      @jinssister2.039  หลายเดือนก่อน

      Entteyum 😂🤌

    • @sumayyarafi688
      @sumayyarafi688 29 วันที่ผ่านมา

      @@jinssister2.039 Eehhhhhh😳😳 njn ee kollam padich erangyolluu...ninga ippa padikindoo

    • @jinssister2.039
      @jinssister2.039  28 วันที่ผ่านมา

      @@sumayyarafi688 3rd year ippo unde😌👉👈

    • @sumayyarafi688
      @sumayyarafi688 28 วันที่ผ่านมา

      @@jinssister2.039 ente junior aahnellee kalli🤣 chelpa namma kandet indaakumm ..