🥀𝐑𝐎𝐉𝐀🌿 ( 𝐨𝐫𝐮 𝐩𝐫𝐚𝐧𝐚𝐲𝐚𝐤𝐚𝐚𝐥𝐚 𝐬𝐦𝐫𝐢𝐭𝐡𝐢 ) 𝐧𝐚𝐦𝐣𝐢𝐧 𝐟𝐭. 𝐓𝐚𝐞𝐤𝐨𝐨𝐤 𝐨𝐧𝐞𝐬𝐡𝐨𝐭 | 🔞 | 𝐌𝐚𝐥𝐚𝐲𝐚𝐥𝐚𝐦|

แชร์
ฝัง
  • เผยแพร่เมื่อ 21 ธ.ค. 2024
  • 🥀𝗥𝗢𝗝𝗔🌿 ( 𝗼𝗿𝘂 𝗽𝗿𝗮𝗻𝗮𝘆𝗮𝗸𝗮𝗮𝗹𝗮 𝘀𝗺𝗿𝗶𝘁𝗵𝗶 ) 𝗻𝗮𝗺𝗷𝗶𝗻 𝗳𝘁. 𝗧𝗮𝗲𝗸𝗼𝗼𝗸 𝗼𝗻𝗲𝘀𝗵𝗼𝘁 | 𝗠𝗮𝗹𝗮𝘆𝗮𝗹𝗮𝗺|
    @ insta
    www.instagram....
    _______________________________________________
    𓂀 𝕋𝕙𝕚𝕤 𝕧𝕚𝕕𝕖𝕠 𝕚𝕤 𝕞𝕖𝕒𝕟𝕥 𝕗𝕠𝕣 𝕤𝕙𝕚𝕡𝕡𝕖𝕣𝕤 𝕤𝕠 𝕚𝕗 𝕦
    𝔸𝕣𝕖𝕟'𝕥 𝕠𝕟𝕖 𝕠𝕗 𝕥𝕙𝕖𝕞 𝕥𝕙𝕖𝕟 𝕜𝕚𝕟𝕕𝕝𝕪 𝕘𝕖𝕥 𝕠𝕦𝕥
    𝕆𝕗 𝕙𝕖𝕣𝕖 𝕓𝕖𝕔𝕒𝕦𝕤𝕖 𝕥𝕙𝕚𝕤 𝕧𝕚𝕕𝕖𝕠 𝕚𝕤𝕟'𝕥 𝕗𝕠𝕣 𝕦
    𝕋𝕙𝕖 𝕨𝕒𝕪 𝕥𝕙𝕖 𝕔𝕙𝕒𝕣𝕒𝕔𝕥𝕖𝕣𝕤 𝕒𝕣𝕖 𝕡𝕠𝕣𝕥𝕣𝕒𝕪𝕖𝕕
    𝕀𝕤 𝕛𝕦𝕤𝕥 𝕚𝕞𝕒𝕘𝕚𝕟𝕒𝕣𝕪 𝕒𝕟𝕕 𝕙𝕒𝕤 𝕟𝕠 𝕔𝕠𝕟𝕟𝕖𝕔𝕥𝕚𝕠𝕟
    𝕎𝕚𝕥𝕙 𝕥𝕙𝕖𝕚𝕣 𝕣𝕖𝕒𝕝 𝕝𝕚𝕗𝕖.𝕚 𝕙𝕠𝕡𝕖 𝕚 𝕞𝕒𝕕𝕖 𝕞𝕪𝕤𝕖𝕝𝕗 𝕔𝕝𝕖𝕒𝕣... 𓂀
    pics and videos cradit goes to the real owner... copyright ©️
    insta Id (jins__sister_ot7)
    first channel jin's sister
    #bts#ot7btsarmy#jungkook#taehyung#jimin#jin#namjoon#suga#jhope#taekook#jikook#jinkook#namkook#yoonkook#hopekook#vmin#taekook#taejin#taejoon#vhope#taegi#sope#yoonmin#namjin

ความคิดเห็น • 172

  • @jinssister2.039
    @jinssister2.039  5 หลายเดือนก่อน +43

    Comment box ill imoji മാത്രമിട്ട് പോകാതിരിക്കുക...🥲 ( അങ്ങനെ കമൻറുകൾ കണ്ടാൽ remove ചെയ്യേണ്ടതായി വരും കാരണം അത് video ne ബാധിക്കും )

  • @sudhathambisudhathambi-le5rm
    @sudhathambisudhathambi-le5rm 5 หลายเดือนก่อน +51

    എല്ലാവരും റോജിയെ ശ്രദ്ധിച്ചപ്പോൾ , ഞാൻ ശ്രദ്ധിച്ചത് ആ മാഷിനെയാണ്... കുറച്ചുനാളുകൾക്കുള്ള പരിചയം മാത്രമേ അവർ തമ്മിൽ ഉണ്ടായിരുന്നുള്ളൂ... പക്ഷേ തൻ്റെ ആയുസ്സിന്റെ അവസാനം വരെ അവളെയും മനസ്സിലിട്ടാണ് അദ്ദേഹം ജീവിച്ചത്... മകളുടെ നല്ല ഭാവിക്കുവേണ്ടി മറ്റൊരു വിവാഹം കഴിക്കുകയോ സ്വന്തം കാര്യം നോക്കി പോവുകയോ ചെയ്തില്ല... അത്രയും ആഴ്ന്നിറങ്ങിയ സ്നേഹമാണ് അവർ തമ്മിൽ... കാലം അവരുടെ പ്രണയത്തെ വാഴ്ത്തട്ടെ☺️☺️☺️🥀🍃🌷

    • @jinssister2.039
      @jinssister2.039  5 หลายเดือนก่อน +6

      Aww sathyam 🥲😊love that you noticed it😚🫂

  • @Kunjuzz___01
    @Kunjuzz___01 5 หลายเดือนก่อน +6

    Adipoli story ❤ 🥺 taekook💜namjin😊💕

  • @ManeeshaManu-b4n
    @ManeeshaManu-b4n 5 หลายเดือนก่อน +5

    Nice story❤

  • @bangtangirlzz
    @bangtangirlzz 4 หลายเดือนก่อน +7

    ശെരിയാ ആർക്കും റോജ ന്ന പുസ്തകം ഒരു കണ്ണീർ തുള്ളി എങ്കിലും വീഴാണ്ട് വായിച്ചു തീർക്കാൻ ആവില്ല അവരോടൊപ്പം കരഞ്ഞു അവരോടൊപ്പം ചിരിച്ചു... നല്ല സ്റ്റോറി ആഹ്ഹ് ചേച്ചി ഒരുപാട് ഇഷ്ട്ടായി 🦋

  • @btsbts5680
    @btsbts5680 5 หลายเดือนก่อน +14

    Jiniiiiii 🤧🤧🤧🤧ne poliya kunjeee... Bhm was awesome alla bgm kelkumbo oru feel aayirunnu 🥲 prithegiche goblin bgm , nyabagam bgm 😊pinne nintta editing, story allam polichu 😊 keep it up jini 😚you deserve more 😘

  • @joycylijolijo2535
    @joycylijolijo2535 5 หลายเดือนก่อน +10

    Supper story ❤❤

  • @__Azalea_
    @__Azalea_ 5 หลายเดือนก่อน +6

    Othiri.... Othiri ishtaayi endhu rasava roja... 😭🥀
    Namjin 😭🤍 Taekook 🦋🤍

  • @youarethe-causeofmy_euphoria
    @youarethe-causeofmy_euphoria 5 หลายเดือนก่อน +13

    കൈ commentbox ൽ stuck ആയി നിൽക്കുവടാ😭😭 ഒരു തുള്ളി കണ്ണീർ വീഴാതെ ഈ story ഒരാൾക്ക് കണ്ട് തീർക്കാനാവില്ല 😭 .
    തന്റേതായ ഒരു കൊച്ചു ലോകത്തിൽനിന്ന് അവളെന്ന ഒരു വലിയ സ്വർഗത്തിലേക്കാണ് അവൻ കാലെടുത്തു വച്ചത്..
    Roja🌹 an angel..
    തനിയെ ആയിരുന്നിട്ടും ഓരോ സംസാരവും പെരുമാറ്റവും ഒക്കെ എത്ര സന്തോഷവതിയായിട്ടാ..🥺🌹
    അവളെ ചേർത്ത് നിർത്തി അവൻ അവളെ അവൾക്ക് വേണ്ടിയും ജീവിക്കാൻ പഠിപ്പിച്ചു😭. അവസാനത്തെ twist ഒട്ടും പ്രതീക്ഷിച്ചില്ല❤️‍🔥
    ഒത്തിരി ഒത്തിരി ഇഷ്ടായെടാ 🫂🫂😭❤️

    • @jinssister2.039
      @jinssister2.039  5 หลายเดือนก่อน +1

      Awww 🥺 tnk you sooo muchhhhhhhhh 🫂❤

  • @ambuduminnu8998
    @ambuduminnu8998 5 หลายเดือนก่อน +25

    Adipoli. Store ❤❤❤taekook ❤❤❤❤namjin Polichu ❤❤❤❤❤

  • @mammadallippara8789
    @mammadallippara8789 5 หลายเดือนก่อน +16

    എന്റെ പൊന്നെ ഈ storyy heartil touch ചെയ്തു......., 🥹😌റോജയും മാഷും....... Nice....... എന്തോരം ഇഷ്ട്ടായിന്നോ....... 😊🙃🥰റോജയുടെ ആ മനസ്സ്......😢😊ഒരുപാട് കുടുംബത്തെയും നോക്കി അവരുടെ സന്തോഷത്തിൽ പങ്കുചേർന്നു......... 😽🥰ഒരു രക്ഷയും ഇല്ലാ...... 😽
    സത്യം പറഞ്ഞാ ഒരു ഭാഗം വരെ ഭയങ്കര happy ആയി മുഖത്തു ഒരു ചെറിയ പുഞ്ചിരി വെച്ചാ ഞാൻ കണ്ടത്.......... But rojak cancer ആണ് എന്ന് കേട്ടപ്പോ നെഞ്ചിന്റെ ആഗത്തു നിന്നു ഒരു പിടപ്പു........💔🥀 🥹🥹😭😭മാഷ് ആ song paadi കൊടുത്തേപോൾക്കും എന്റെ കണ്ണ് നിറഞ്ഞു കഴിഞ്ഞിരുന്നു......... 😭😭😭😭🥹🥹🥹🥹റോജയുടെയും മാഷിന്റെയും പ്രണയം........ അതു ഒരു വല്ലാത്ത feel ആണ്......... 😶🥹
    പിന്നെ Tessa & Aadham അവർ അടിപൊളി യാ അവരെ പറ്റി പറയാൻ പറ്റുന്നില്ല coz കരഞ്ഞു ഒരു വഴിയായി.......... ഇരിക്കുവാ 🥹🫶🏻💔
    And tessa നീ ഒരു ഭാഗ്യവതി ആയ പെണ്ണ് ആണ് ഇതുപോലെ ഒരു അപ്പനെയും അമ്മയെയും കിട്ടാൻ........... 🥰😌😘
    ഇനി അവർ അവരുടെ പുനർജ്ജന്മത്തിലൂടെ ജീവിക്കട്ടെ........ ആ കുഞ്ഞു rojak കൂട്ടായി അവളുടെ പങ്കാളിയായി ഒരു മാഷും........ 💓❣️🤌🏻
    ~𝐑𝐎𝐉𝐀........ 💔🥀🫀
    ( oru pranayakaala smrithi )

    • @jinssister2.039
      @jinssister2.039  5 หลายเดือนก่อน +2

      Wow 😊thank you soo muchhh dear 🫂😘

    • @mammadallippara8789
      @mammadallippara8789 5 หลายเดือนก่อน

      ​@@jinssister2.039wlcme drrr....... 🤗😌❣️

  • @PREETHA-p9o
    @PREETHA-p9o 5 หลายเดือนก่อน +5

    Adipoli❤❤❤

  • @Army_girl_456
    @Army_girl_456 5 หลายเดือนก่อน +4

    Chechi onnumparayan illa
    Adipoli story ...... I like it....... ❤

  • @stephysusansabu4385
    @stephysusansabu4385 5 หลายเดือนก่อน +7

    Really an osm work✨👍

  • @lmb8604
    @lmb8604 5 หลายเดือนก่อน +6

    Superb ❤❤❤❤❤

  • @Moonsgloryfangirl
    @Moonsgloryfangirl 5 หลายเดือนก่อน +4

    Sherikkum naan taekookne maathram manasil karuthiya vannath but really ee story kettappo literally i was crying bayangara ishtam aayi super story

  • @sreelathasethu8392
    @sreelathasethu8392 5 หลายเดือนก่อน +7

    Story oru rakshyam ella
    Karanju oru vayi aayii ❤❤❤eniyum ethupolulla storykke waiting aane

  • @anureji4516
    @anureji4516 5 หลายเดือนก่อน +7

    മാഷിന്റെയും റോജയുടെയും പ്രണയം കണ്ണ് നിറച്ചു. നല്ല്ല story ❤❤❤ oru pad ishttayi

  • @lechulechoos
    @lechulechoos 5 หลายเดือนก่อน +11

    Ente chechi adipwoli story ❤️ roja um mashum enne karayippichu 😢😭 othiri ishtayi chechi taekook scene um pwoli... 💜❤️ iniyum ithupole ulla nalla stories pretheekshikkunn ♥️💜Roja orupad ishtayi ❤️

    • @jinssister2.039
      @jinssister2.039  5 หลายเดือนก่อน +2

      Ooowwww thank you 😊🥰

  • @malavikamanoj-nf6sh
    @malavikamanoj-nf6sh 5 หลายเดือนก่อน +20

    ayooo... karanju poyi njan🥺🥺 . it is really heart touching.🥺 taekook and namjin adipoli💞💞. Roja charecter enikk othiri ishtayi❤‍🩹. chechide storys okke verity anu. I really like it .💜💜💜💜💜

    • @jinssister2.039
      @jinssister2.039  5 หลายเดือนก่อน +3

      Aww 🥰 thank you 😊

  • @Joaquina-v7v
    @Joaquina-v7v 5 หลายเดือนก่อน +11

    Story polichu😊😊..eppol enthada variety ships cheyate

  • @pooja.sankar.777
    @pooja.sankar.777 5 หลายเดือนก่อน +7

    സത്യം പറയാലോ സൂപ്പർ story ഇതിന്റെ ഹെഡ് ലൈൻ തന്നെ ഒരു രക്ഷയും ഇല്ല..ഡിഫറെൻറ് ആയ name ആണ് Roja ❤❤❤പിന്നെ ഒരുപാട് കരഞ്ഞു 😢😢😢😢😢 ഇതേപോലെ ഉള്ള സ്റ്റോറി സു പ്രേതീക്ഷിക്കുന്നു Namjin And Taekook പൊളിച്ചു ❤❤❤

  • @sreenivasansreeni8131
    @sreenivasansreeni8131 5 หลายเดือนก่อน +9

    Jine mammaa orupadu karanju 😢super story rojayum mashum vindum punnar jenmathil orupadu happy ayi jeevikkatte ❤avarude prenayam eppoyum thudarunnu❤❤

  • @ashwinimariam2924
    @ashwinimariam2924 5 หลายเดือนก่อน +10

    Karayipich kalanjalloo enne veendum😢...ente fav ithil Roja thanneya ..such a beautiful and bubbly personality...poyappol othiri sankadam aayi..allelum nalla aalkare daivam vegam vilikullo.. Maash and Roja❤ waiting for next masterpiece ❤

  • @KimseokjoonKimseokjoon
    @KimseokjoonKimseokjoon 5 หลายเดือนก่อน +13

    ഇത്രയും മനോഹരമായി ഇങ്ങനെ ഒരു കഥ ചെയ്യാൻ നിന്നെക്കൊണ്ട് മാത്രമേ കഴിയൂ...😊 എൻറെ ജീനി ദിവസം കൂടുന്തോറും നിന്റെ കഥകളോട് ആരാധന കൂടുകയാണ് 🤝👏🙏namjin oneshot ഒരുപാട് കണ്ടിട്ടുണ്ട് പക്ഷേ ഇത്രയും feel ഇന്നിത് ആദ്യമായിട്ടാ🥺🥰💜💜gud work dear 😘❤️‍🩹 waiting for another master piece 😊

    • @jinssister2.039
      @jinssister2.039  5 หลายเดือนก่อน +2

      Poo 🙈 I'm shy... Thank you for this beautiful words jaanu 😘💜

  • @arpithaanil6133
    @arpithaanil6133 5 หลายเดือนก่อน +11

    Poli story 🥰🥰🥰💖💖💖

  • @__armygirl__7866
    @__armygirl__7866 5 หลายเดือนก่อน +5

    it was nice emotional story i really like it .keep go like this 🥰🙌

  • @NadhanaNADHU
    @NadhanaNADHU 5 หลายเดือนก่อน +8

    Heart touching story ❤

  • @Darkfantasytk1267
    @Darkfantasytk1267 5 หลายเดือนก่อน +8

    Adipoli story ❤️‍🩹❤️‍🩹 karyipichille chechi 😭🤧 othiri isttapettu,Namjin ❤️❤️taekook 💜💚

    • @jinssister2.039
      @jinssister2.039  5 หลายเดือนก่อน +2

      Achoda 🫂😘❤️‍🩹

  • @minziaminzi9946
    @minziaminzi9946 5 หลายเดือนก่อน +5

    Poli ❤

  • @PurpleGallery
    @PurpleGallery 5 หลายเดือนก่อน +5

    പറയാൻവാക്കുകൾ ഇല്ല ❤️ adipoli story 👌

  • @_mys_terious_pearl_
    @_mys_terious_pearl_ 5 หลายเดือนก่อน +5

    A beautiful story without an end❤️‍🩹✨
    Loved it soooo muchhhh…❤️‍🩹

  • @UshacpUshasasidharan
    @UshacpUshasasidharan 5 หลายเดือนก่อน +2

    Satyam prranja njan karanju poyi super🥺❤️

  • @san-sk5vw
    @san-sk5vw 5 หลายเดือนก่อน +5

    Enthaadaa parayande nenjil vallaathoru vingal 😢. Super story

  • @PurpleyOT7
    @PurpleyOT7 5 หลายเดือนก่อน +15

    Story polichu taekook namjin oru rekshayum illa ❤❤❤Roja poyapol njan karanju 😢

  • @thambiblackal8890
    @thambiblackal8890 5 หลายเดือนก่อน +5

    Entha paraya 👏🏾👏🏾👏🏾well done dear karipichu.. sathyam parayatte. Athigam story cheyunnavarkum chiripikan ulla kazhive unde but karipikan ithiri bhidhimuttane... But hat's of dear 🫡karanum vere onum alla most comments ne kandille 🥰allarum karanje.. Youre hard work in to the peek... Keep going 🥹😍

  • @ImworldwidehandsomeImworldwide
    @ImworldwidehandsomeImworldwide 5 หลายเดือนก่อน +10

    Ne namjin biased ayonde njan karuthi ithentha namjin cheyathe enne 😅ippo cheythapo roja stole my heart ❤️ dear 🫂 athrakkum fabulous and marvelous story... Oruonnun manasill thatti 🤌 even roja 🫀she is a queen 👑 with out crown....

    • @jinssister2.039
      @jinssister2.039  5 หลายเดือนก่อน +3

      Athanne 🤌😌😘🥰🥀

  • @Btsworldisot7
    @Btsworldisot7 5 หลายเดือนก่อน +5

    Ithille bgm allam adipoli 🤩🤩oro scenesum malle chiripikanum ore samayam happy akkanum karayipikanum pattunnathe... 😍😍😍kure aayi ithe polle oru oneshot kandatte 😘loved it and i cryed too 😁🥰

  • @annarubeenastuert1663
    @annarubeenastuert1663 5 หลายเดือนก่อน +5

    Just wow

  • @anilar4241
    @anilar4241 4 หลายเดือนก่อน +3

    Ente muthe karayichu kalanjallo
    Jeevithathile prashnangale ellam nenjum virichu neridunna njan 'roja' kandu orupaadu karanju . Orupaadu sankadamayi . Pakshe story polichu . Than ezhuthunna oro storiyum poliya

    • @jinssister2.039
      @jinssister2.039  4 หลายเดือนก่อน

      Awww 😘 tnk u 🫂😘💋

  • @prajinasugathan1233
    @prajinasugathan1233 5 หลายเดือนก่อน +13

    Ponnu mole super story story kandu കരഞ്ഞു പോയി❤❤namjin polichu❤

  • @Rainbowarmygirl
    @Rainbowarmygirl 5 หลายเดือนก่อน +5

    സൂപ്പർ... അടിപൊളി.... പൊളിച്ചു... 👍👍👍🔥🔥🔥💜✌💜✌💜

  • @devikasgurupriya8931
    @devikasgurupriya8931 5 หลายเดือนก่อน +10

    Superub ❤❤❤❤🥺🥺🥺❤️❤️❤️

  • @vaishnavkzx916
    @vaishnavkzx916 5 หลายเดือนก่อน +14

    സൂപ്പർ end മറ്റൊന്നും പറയാനില്ല അടിപൊളി എനിക്ക് ഒത്തിരി ഇഷ്ടായി ഒത്തിരി ❤️❤️

  • @Afsal-q9l
    @Afsal-q9l 4 หลายเดือนก่อน +2

    Edaaaa pwoly daaaaa 😢😢😢😢feeel💔💔but spl venemm plsssssssss

  • @jishajisha431
    @jishajisha431 4 หลายเดือนก่อน +2

    Karayichapol ninakku samadhanayille 🥹🥹🥹kollatoo othiri eshttayii 😊😊

  • @bts7aarmy---
    @bts7aarmy--- 5 หลายเดือนก่อน +5

    Idk what to say about the story..... it's too good 💯❤oru vallatha emotions ind parayaan pattunnilla it's like omg idk I'm still in hangover..... Really it's amazing the way the story goes the emotions the way your creations are too good 😊 I'm speechless about your work..... absolutely awesome work you nailed the presentation and everything ❤

    • @jinssister2.039
      @jinssister2.039  5 หลายเดือนก่อน +2

      Awwww 🫂 thank you so much 😊🍃🥀💜

  • @PrincessBaNgTaNworld2418
    @PrincessBaNgTaNworld2418 5 หลายเดือนก่อน +10

    Enthe kunjechi polichu polichu kunjechi ee story complete akkillarunnangil enthe kunjechi orupad kashttayipoyene paranjapole oru thulli kannuneer varathe eee story kanan kazhiyilla kunjechi enikk eshttayi orupad ishttayi Lubu kunjechi ❤️🫂😘

    • @jinssister2.039
      @jinssister2.039  5 หลายเดือนก่อน +1

      Thank you ponnehh 😘❤️‍🩹🫂

  • @HyunglineHyungline
    @HyunglineHyungline 5 หลายเดือนก่อน +16

    First 😌🥇

  • @Namjin__worldNamjin__world
    @Namjin__worldNamjin__world 5 หลายเดือนก่อน +16

    37:17 I can feel her pain here 🥺🤌😭😭😭😭oru Verity story ann jinusee.. namjin itherem feel konde kaanan kazhiyunne njan orikallum karuthillaa NAMJIN forever ♾️❤️‍🩹🥀🍃 ROJA she deserves more..... DANIEL he is a true luv...
    😊
    Thank you 🙏 dear for this masterpiece 💜

    • @jinssister2.039
      @jinssister2.039  5 หลายเดือนก่อน +2

      Poo avidanne 🙈😊❤

  • @anjanapradeep6286
    @anjanapradeep6286 5 หลายเดือนก่อน +10

    Entte ponnumole ❤❤❤❤najn karanju karanju oru vazhi ayii 😢😢😢ennikothiri ishtayii ee story pinne ithintte oru punerjenmathintte story koode cheyanne plzz najn waiting annuto 🥰🥰🥰

  • @bangtanbts-
    @bangtanbts- 5 หลายเดือนก่อน +8

    Namjin taekook supper story

  • @renukamk5332
    @renukamk5332 5 หลายเดือนก่อน +10

    Chechi kutty supper kandirunn kanninn vellam vannu🥹 orupadu ishattamayi

  • @vishnupriyataevishnutae7979
    @vishnupriyataevishnutae7979 5 หลายเดือนก่อน +15

    എന്തിനാ മനുഷ്യനെ ഇങ്ങനെ കരയിക്കുന്നെ😢..ഒരുപാട് കരഞ്ഞു🥺🥺🥺.അടിപൊളി oneshort ❤❤❤.ഇനിയും ഒരു ജന്മം ഉണ്ടെങ്കിൽ അവർ ഒന്നിക്കട്ടെ ❤❤😢..... അപ്പോ ശേരി ഇനി ഞാൻ കുറച്ചു നേരം കരയട്ടെ 😢

    • @jinssister2.039
      @jinssister2.039  5 หลายเดือนก่อน +3

      Achoda 🤭🫂 tnk u

    • @vishnupriyataevishnutae7979
      @vishnupriyataevishnutae7979 3 หลายเดือนก่อน

      @@jinssister2.039 ഇയാളുടെ FF-ൻ്റെ വലിയ ഒരു fan aanu njan

  • @MeghaSreedhar-df1ub
    @MeghaSreedhar-df1ub 5 หลายเดือนก่อน +11

    Hiii
    Namjin
    Super🥰🥰
    Teakookei
    So nies

  • @LindaChris-xi2im
    @LindaChris-xi2im 5 หลายเดือนก่อน +7

    Aniky entha parayende nn ariyilya athrakyum hearttouching aayirunu 🥺💜

  • @varshasree8726
    @varshasree8726 4 หลายเดือนก่อน +2

    Onnum parayan kittunnillaa🙃...athrakkum ullil thatti story..roja avarude pranayam..ufff❤..karanj vazhiyayi🙃

  • @meghamegha1198
    @meghamegha1198 5 หลายเดือนก่อน +7

    ആദ്യം തന്നെ കെട്ടിപിടിച്ച് ഒരു ഉമ്മ 🫂😚I am speechless.. 😭എന്ത് മനോഹരമായിട്ട ഈ story എഴുതിയേക്കുന്നെ.. 🥹45:25 It's really really hurting me😭Story യെ കുറിച്ച് ഇനിയും പറയണമെന്നുണ്ട് but ഈ story യെ വർണിക്കാൻ എന്റടുത്തുള്ള വാക്കുകൾ മതിയാകത്തില്ല 💯 U r a magician 🪄Ur story line.. Ufff.. Hats off dear 🫡ഇനിയും ഇതുപോലത്തെ wonderful heart touching stories പ്രെധീക്ഷിക്കുന്നു.... Once more കെട്ടിപ്പിടിച്ചു ummmahhh🫂😚Luv Luv u sooooooo muchhhhhhhhh❤‍🩹🫂
    ROJA🥀.............

    • @jinssister2.039
      @jinssister2.039  5 หลายเดือนก่อน

      Awww 🫂 e ketta vakugal thanne dharallam 😊love you 😘

  • @blessytj5834
    @blessytj5834 5 หลายเดือนก่อน +5

    Enik ente kannukale noyathrikan avathavidam nan karannupoi . Kathakal athu hridayathe thodunathakan chilarke kazhiyu. chilakathakal athu orikalum avasanikunilla . Hridayathil ava veendum vèendum ormayayi poovittukonde irikum . Ee kadayeyum nan ente hridayathinte poonthottathil nadukayanu oru marakan kazhiyatha roja poovinte kadha ❤

    • @jinssister2.039
      @jinssister2.039  5 หลายเดือนก่อน +1

      Wow thank you so much 😊🙏

  • @aleenamalu5724
    @aleenamalu5724 5 หลายเดือนก่อน +10

    Roja enn kandapo ithra emotional akki kalayum enn njn karuthiyila🥺ente mummyssee❤️🥹

    • @jinssister2.039
      @jinssister2.039  5 หลายเดือนก่อน +1

      Athanne 🌚😅🫂 njan poliyalle

  • @Lisnajk
    @Lisnajk 5 หลายเดือนก่อน +6

    Karachil vaano ee story kandit😢😢

  • @HyunglineHyungline
    @HyunglineHyungline 5 หลายเดือนก่อน +54

    എൻ്റെ പൊന്നു കുഞ്ഞേ ഞാൻ കരഞ്ഞു....😭😭😭😭😭😭😭😭🥀 റോജയും മാഷും കൊള്ളാം.... Tessa Adam 🤌🥺kunji Roja... ഞാൻ ഇനി കുറച്ച് നേരം പോയി കരയട്ടെ... ഒരു രക്ഷയില്ല... കഥ ഒരുപാട് ഇഷ്ടായി... ഇനിയും ഇതുപോലെ ഒരുപാട് നല്ല കഥകൾ പ്രതീക്ഷിക്കുന്നു 😊😊😊😭😭😭🚶

    • @jinssister2.039
      @jinssister2.039  5 หลายเดือนก่อน +2

      🙏🥺🫂thank youwweee

  • @Lajibolala594
    @Lajibolala594 5 หลายเดือนก่อน +6

    😢😢😢

  • @mochibaby3900
    @mochibaby3900 5 หลายเดือนก่อน +6

    Roja😢😭

  • @aryacv4477
    @aryacv4477 5 หลายเดือนก่อน +9

    ഞാൻ കരഞു chechi സത്യം 🥺😭 first time for this ff

  • @vineethasujith6533
    @vineethasujith6533 4 หลายเดือนก่อน +3

    E story endhu feelado ♥️🥰🥺

  • @snehadominic8267
    @snehadominic8267 5 หลายเดือนก่อน +10

    Chechi adipoil story 🤍💕

  • @anjupradeep7676
    @anjupradeep7676 5 หลายเดือนก่อน +18

    Supper story ❤❤❤.... loved it....😢🥺namjin taekook❤❤️‍🩹🫂

  • @adithriammu
    @adithriammu 4 หลายเดือนก่อน +2

    Checi roja super i cryed a lot

  • @Jeonjing
    @Jeonjing 5 หลายเดือนก่อน +3

    Karanju karanju chathu🥲🥲 pakshe poli story aayirunnu, chechi oru taekook ff cheyo v girl jk boy

  • @adithriammu
    @adithriammu 4 หลายเดือนก่อน +1

    I love u chechi your agood writer i love this story

  • @aswathiak825
    @aswathiak825 5 หลายเดือนก่อน +5

    Eppo manasilayile karyam ariyathe engane onnum parayaruthnn 😅Roja so sweet ❤ character orurakshayila ❤Roja maash 😢 Lili tesa ayiruno ente ponne endha paraya story ente mole amazing ❤🥰last Lili Boss set ayi❤

  • @poojadoy8323
    @poojadoy8323 5 หลายเดือนก่อน +5

    Aadyem kurachu karanju but last happy aayeee❤❤❤❤

  • @aishatulfarz2331
    @aishatulfarz2331 5 หลายเดือนก่อน +9

    Parayan vakkukal illa ayrakkum manoharamarnnu

  • @mallumochiarmygirl8024
    @mallumochiarmygirl8024 5 หลายเดือนก่อน +15

    Second 😌🥈

  • @PriyaPriyachi
    @PriyaPriyachi 5 หลายเดือนก่อน +5

    കരയിപ്പിച്ചല്ലോ 😢storie polichu... എന്താ പറയേണ്ടത് എന്ന് പോലും അറിയില്ല

    • @jinssister2.039
      @jinssister2.039  5 หลายเดือนก่อน +1

      🫂 ithe thanne dharallam 😊🥰😘

  • @Mee__uuu
    @Mee__uuu 5 หลายเดือนก่อน +10

    Karayipikumenn shabatham iduth annalle ith ezhuthiyath, I am speechless and it's just amazing a feel ente ponno 😢roja ❤❤❤Daniel, ith karayathe kandavarude mana katti a aram thanne
    Love you chechise

    • @jinssister2.039
      @jinssister2.039  5 หลายเดือนก่อน +1

      Azhuthilla 😂mind I'll undayirunnu 🤧 njan karanja niglum kalayanum 🌚 sharing is caring you know 🤭🤭

  • @BTSARMYGIRLSBINNY949
    @BTSARMYGIRLSBINNY949 5 หลายเดือนก่อน +13

    Forth 😊

  • @asurante_devi
    @asurante_devi 5 หลายเดือนก่อน +11

    Entha jimbruta njan parayendathu 🥹....
    Evideyokeyo nee ente kannu nirayichu....
    Nammalil ninnum parannakanna oru vellaripravine veendum ormakalil koodu koottichu 🫂🥹...
    Avalum pokan neram ninodayi othiri aagrahangal paranjile🥹...
    Eniku athonnum saadipikan pattiyillallo🥹...
    Kannu nirayunnuda🫂🥹....
    🕊️ nine njan ennum orkunnu....

    • @jinssister2.039
      @jinssister2.039  5 หลายเดือนก่อน +3

      Aishh e kelben 🧘denks 🌚💋

    • @asurante_devi
      @asurante_devi 5 หลายเดือนก่อน +3

      @@jinssister2.039 poda patti🤧.....
      Ngt ene karayichile😭😭😭😭.....
      Ithinanale kaanan paranje....
      Njnaku tharado 😤

  • @sameeraTM-s1f
    @sameeraTM-s1f 5 หลายเดือนก่อน +5

    Anteee ponnooo🥹🥺🥺🥺🥺karannu🥺

  • @chandinishijimon7237
    @chandinishijimon7237 2 หลายเดือนก่อน

    Chechii oru rekshayum illa. Adipoli....❤❤❤love it 😊😢

  • @ftmhhhhh_77
    @ftmhhhhh_77 5 หลายเดือนก่อน +5

    Ente chechi oru rekshayum illatha story njan kandathil vechu enikk ettavum istapetta story

  • @harithapnair1912
    @harithapnair1912 5 หลายเดือนก่อน +14

    Third😊

  • @sulfathrasheed8336
    @sulfathrasheed8336 5 หลายเดือนก่อน +2

    Super

  • @Adhib-h2j
    @Adhib-h2j 5 หลายเดือนก่อน +14

    Namjin❤❤❤❤❤ taekook 💚 💚💚💚

  • @fanficbora5294
    @fanficbora5294 4 หลายเดือนก่อน +1

    Heart touching🥹😚😊

  • @MuhammadYasinmiYasin
    @MuhammadYasinmiYasin 5 หลายเดือนก่อน +10

    ചേച്ചിക്കുട്ടി കാരയിപ്പിച്ചു് കളഞ്ഞു....😢😢😢😢😢

  • @_Spader-Yt.
    @_Spader-Yt. 5 หลายเดือนก่อน +4

    Kore nalku shesham namjin te oru nalla story kandu.ithnte second part undakumo jin and joon te പുനർജ്ജന്മം വെച്ച്

  • @annatheresa4774
    @annatheresa4774 5 หลายเดือนก่อน +6

    ചെറിയ സ്റ്റോറി ആയിരുന്നു, നല്ലസ്റ്റോറി ആണ്, Truelove ഒക്കെ ഈ കാലത്ത് ഉണ്ടോ എന്നൊക്കെ പലപ്പോഴും ഓർക്കും ഈ ff ലുടെ ആണേലും നല്ലയൊരു ലോവ്സ്റ്റോറി അസ്വദിക്കാൻ പറ്റി

    • @jinssister2.039
      @jinssister2.039  5 หลายเดือนก่อน +1

      Aww 🥰 thank you 😊

  • @pavithrappavi3797
    @pavithrappavi3797 5 หลายเดือนก่อน +5

    Jinichechii.... Entha parayendenn ariyilla njan ff kannunnath nirthitt one year aayi ith pole oru ff kandittana njan ithokke kanan thudangiyath ath pathiye enikk nirthendi vannu inn chechide instayil kandappo kaanan thonni class kazhinju vannitt irunnu kandu rojayum mashu enne othiri karyayichu🥺 entho vallathoru ente aakarshicha oru story aan ith❤

    • @jinssister2.039
      @jinssister2.039  5 หลายเดือนก่อน

      Awww 🥺🫂 tnk you 😘❤😊

  • @HOPESHIDA
    @HOPESHIDA 3 หลายเดือนก่อน +1

    Best namjin story I have ever seen 😢

    • @jinssister2.039
      @jinssister2.039  3 หลายเดือนก่อน

      Awww 🥺🫂 tnk u 🫂

  • @Armygirl-g1r
    @Armygirl-g1r 4 หลายเดือนก่อน +3

    Ende kanngugal ell vellam naranjnu , ethreum nalla kada enne evedeyum keetuvilla , roja nee um mashum adutha jenmathil orapayettum kore nal jeevekyum kude lily um ❤
    Nyan elpulum neegalle orukum bye❤

  • @Bangtan_boys_seven_
    @Bangtan_boys_seven_ 5 หลายเดือนก่อน +9

    Ente gopu njan karanju poyedi😭😭😭 rojayum mashum 😇😇 enki enth type cheyanam enn polum arinjuda. Evideokkeyo njan kanda aarokkeyo ente munnil kude poyath pole 🥺🥺 vellathe feel aayi . Type cheynna kuttathil polum ente kannu niranju ozhukikond irikkuva . Lub you dear❤🫂

    • @jinssister2.039
      @jinssister2.039  5 หลายเดือนก่อน +3

      Shooo igana karayalle 🤧adutha story karayan ullatha 👉👈😜🏃lub you moreee 😘

    • @Bangtan_boys_seven_
      @Bangtan_boys_seven_ 5 หลายเดือนก่อน +1

      @@jinssister2.039 😳😳hamme ee pennene njan kollum 🗡

  • @devipriyaml8471
    @devipriyaml8471 4 หลายเดือนก่อน +1

    ❤❤

  • @Jishaj-o5z
    @Jishaj-o5z 3 หลายเดือนก่อน

    Realy feel if supper story ❤

  • @greeshmak2145
    @greeshmak2145 3 หลายเดือนก่อน

    I love this story.. Thankyou
    I can't control my tears...
    I have no words to express...

  • @deviaparna1036
    @deviaparna1036 5 หลายเดือนก่อน +10

    Da enthuvaada ithu.............!!!! Njan angane comment cheyyarilla, pakshe ithu comment cheyathirikkan pattiyilla. Allenkil thanne mindil orupad undu........ Purathu ninnu edukanda avashyamilla, appozha than ingane senti aakkunne............ Podo.......... Just kidding Da.......... Enthayalum story thattupolippan annu.... Polichu 👌👌👌👌👌

    • @jinssister2.039
      @jinssister2.039  5 หลายเดือนก่อน +2

      Aishh 🙈 poo avidanne njan karanja niglum karyanum... Sharing ann caring 😜🤭

    • @deviaparna1036
      @deviaparna1036 5 หลายเดือนก่อน +1

      @@jinssister2.039 Oohh....... Langane.................. 😄😄😄Anyways I love your stories Da.......... They are just awesome................. Fantasy stories koodi cheythoode kdrama pole demon, werewolf, alien, fox okke pole..........

    • @jinssister2.039
      @jinssister2.039  5 หลายเดือนก่อน +2

      You only belongs to me ff Dracula angel story ann 😅

    • @deviaparna1036
      @deviaparna1036 5 หลายเดือนก่อน

      @@jinssister2.039 Okay but inniyum athu pole stories cheyanam, sariku dramayille okke pole feel varuthi..... 😉😉😉

  • @vish136
    @vish136 5 หลายเดือนก่อน +4

    Onnum parayanilla kann iranjitt type chyn koodi pattunilla🥺😭Lily avl ayirunnenn thonni end ayappol... Angne avrdey pranaya sakshakarathinu vendi Kunju Roja ethi Ini Mash🥰
    𝐑𝐨𝐉𝐚 ye poley akan avlkke kazhiyu "Such a pure soul🥺Bhoomiyiley Malakha enn thanne parayam💖"
    🥀𝐑𝐎𝐉𝐀 🌿
    𝐓𝐡𝐧𝐱 𝐟𝐨𝐫 𝐭𝐡𝐢𝐬 𝐡𝐞𝐚𝐫𝐭 𝐭𝐨𝐮𝐜𝐡𝐢𝐧𝐠 𝐬𝐭𝐨𝐫𝐲🥰𝐢𝐧𝐢𝐲𝐮𝐦 𝐢𝐭𝐡𝐮𝐩𝐨𝐥𝐞𝐲 𝐬𝐭𝐨𝐫𝐢𝐞𝐬 𝐩𝐫𝐚𝐭𝐡𝐞𝐞𝐬𝐡𝐢𝐤𝐤𝐮𝐧𝐧𝐮

    • @jinssister2.039
      @jinssister2.039  5 หลายเดือนก่อน

      Awww tnk u tnk u sooooo muchhhhhhhhh 🫂😘❤️‍🩹

  • @Savagejisoo
    @Savagejisoo 8 วันที่ผ่านมา

    Good story love it🦋

  • @albinvarghese8937
    @albinvarghese8937 5 หลายเดือนก่อน +5

    സൂപ്പർ സ്റ്റോറി കരഞ്ഞു pooyada