സാറേ NH പണി അവർ നോക്കിക്കോളും. നിങ്ങൾ ക്യാഷ് ഇല്ലെങ്കിൽ കൊടുക്കണ്ട അവർ മുടക്കി കൊള്ളും എന്ന് പാർലമെന്റ് ഇൽ പറഞ്ഞിട്ടുണ്ട്. നിങ്ങൾ മറ്റു സ്റ്റേറ്റ് റോഡുകൾ ശരിയാക്കാൻ നോക്ക്. ചെറിയ റോഡുകൾ മുഴുവൻ പൊളിഞ്ഞു കിടക്കുന്നു 😡 ഇപ്പോൾ മലയാളികൾക്ക് ഇംഗ്ലീഷ്, ഹിന്ദി ഒക്കെ മനസ്സിൽ ആകും വെറുതെ തള്ളി മറിക്കണ്ട. നല്ല രീതിയിൽ ചില യൂട്യൂബ്ഴ്സ് nh പണിയുടെ വീഡിയോ അപ്ഡേറ്റ് ചെയ്യുന്നു. അതുകൊണ്ട് ചുമ്മാ തള്ളി മാറിക്കേണ്ട. AC റോഡ് 2022-ഇൽ പൂർണമായും തുറന്ന് കൊടുക്കും എന്ന് പറഞ്ഞിട്ട് ഇപ്പോഴും പള്ളത്തുരുത്തി പാലം പണി നടക്കുന്നു 😡
But chaandy govt bharikkumbo NHAI office pootti poyathaa.. pinarayi 2016 il varumbo k surendran facebook il itta challenge orma undo ?? NHAI,gail nu land koduthaal pinarayi ye angeekarikkaam ennayrnnu post..kendram ondakkaan aanel nthnaayrnnu aa post ?? Podeyy chankiye 😂😂
യുഡിഎഫ് കൊണ്ടുവന്ന എക്സ്പ്രസ് ഹൈവേ അത് തടസ്സപ്പെടുത്തുന്നതിൽ എടുത്ത് എഫർട്ട് അപാരം ആ ഹൈവേ ആ സമയത്ത് നിർമ്മാണം തുടങ്ങിയിരുന്നെങ്കിൽ 15 വർഷം മുമ്പേ നമ്മൾ ഇതിലും വലിയ സൗകര്യത്തിൽ എത്തുമായിരുന്നു എന്നുള്ള കാര്യവും വിസ്മരിക്കരുത്
കേരളത്തിലെ സ്റ്റേറ്റ് ഹൈവേ കളും, മറ്റു റോഡുകളും നടന്നു പോകാൻ പറ്റിയ പരുവത്തിലാക്കാൻ എന്തെങ്കിലും പരിപാടി ഉണ്ടോ, നാഷണൽ ഹൈവേ യുടെ പിതൃത്വവും ഏറ്റെടുക്കണോ
ഉമ്മൻ ചാണ്ടി സർക്കാർ വരെയുള്ള എല്ലാ സർക്കാരുകളുടെയും കൂടിയുള്ള സംസ്ഥാന കടം ഒന്നേകാൽ ലക്ഷം കോടി രൂപയായിരുന്നു. എട്ടര വർഷം കൊണ്ട് പിണറായി അത് 5 ലക്ഷം കോടിയിൽ എത്തിച്ചിരിക്കുന്നു.... ഇവനെ സമ്മതിക്കണം..
Chaandy saar bharikkumbo oru km polum land acquisition nadathiyittilla..😂..nhai office poottippoi..annu land acquisitionu objection ninnath league aayrnnu . Malappuram aayrnnu main issue..arinjju thalledo kolibii. 😂😂
മുനീർ പൊതുമരാമത്ത് മന്ത്രിയായിരുന്ന കാലത്ത് എക്സ്പ്രസ് ഹൈവേ കൊണ്ടുവന്നപ്പോൾ കേരളത്തെ രണ്ടാക്കും എന്നും അപ്പുറത്തു നിൽക്കുന്ന പശു ഇപ്പുറത്തു വരാൻ കഴിയില്ലന്നും പറഞ്ഞ് സമരം ചെയ്തവൻ മാർ നാണമില്ലാതെയിരുന്നു കുരയ്ക്കുന്നു.
അമ്മായി അച്ഛനും, മരുമോനും കൂടി പോയി ഞങ്ങളെ ഒന്ന് രക്ഷപ്പെടുത്തൂ....ആകെ തകർന്ന് നിൽക്കുകയാണ്... ഇപ്പോ തന്നെ ജനങ്ങൾ തല്ലിക്കൊല്ലാൻ നിൽക്കുക ആണ്... ഇതൊക്കെ പറഞ്ഞ് കാല് പിടിച്ച് കാണും 😂😂😂
സംഗതി എന്താണെന്ന് വെച്ചാൽ ഇത് next year complete ആവുകയുള്ളു. പക്ഷെ അപ്പോയെക്കും LDF അധികാരത്തിൽ നിന്നു പോകും. അപ്പോയെക്കും വേഗം credit അടിച്ചു എടുക്കുക എന്ന് ആണ് ഉദ്ദേശിച്ചത്
നമ്മുടെ M C road ന്റെ work എന്തായി... ആ പാത നാലുവരിയാക്കി തിരുവനന്തപുരം മുതൽ അങ്കമാലി വരെ നീളുന്ന പാത green field highway model നിർമ്മിക്കുമെന്ന് പറഞ്ഞിരുന്നല്ലോ അത് എന്തായി... Work ഉടനെ നടക്കുമോ
Express ഹൈവേ ആരാ മുടക്കിയത്... അതുംകൂടെ പറയു.... ഇപ്പോഴത്തെ ഹൈവേയുടെ പിതൃത്വം ഏറ്റെടുക്കല്ലേ...😂 അന്ന് 9000 കോടിയിൽ തീരേണ്ടത് ഇന്ന് 66000 കോടി മുടക്കുന്നു... അപാര ദീർഘ വീക്ഷണം...
മോദി ഭാരതം ❤❤🇮🇳🇮🇳, 100% കേന്ദ്ര പദ്ധതി, പിണറായി ഗവണ്മെന്റ് സ്ഥലത്തിന് പണം നൽകി എന്നാ വ്യാജ പ്രചരണം നടത്തി മന്ത്രിമാർ ഉൾപ്പടെ ഉളുപ്പില്ലാതെ നടപ്പുണ്ട്, ഒരു പണിയും എടുക്കാതെ ഉളുപ് ഇല്ലാതെ ക്രെഡിറ്റ് അടിക്കാനും വേണം അപാര തൊലിക്കട്ടി 😂😂, ഡൌട്ട്ടെ ഉണ്ടേൽ തെളിവുകൾ വേണമെങ്കിൽ തരാം, നിധിൻ ഗദ്കാരി latest ആയിട്ട് തന്നെ പാർലമെന്റ് ൽ ഇത് പറഞ്ഞിട്ടുണ്ട്, കേരളം പണം തന്നിട്ടില്ല, ആ പണം തന്നില്ലേലും ഹൈവേ വികസനം കേന്ദ്രം നോക്കിക്കോളാം എന്നും പറഞ്ഞിട്ടുണ്ട്... ഇങ്ങനെ വന്നിരുന്നു പച്ചയ്ക്കു നുണ പറയാനും തൊലിക്കട്ടി വേണം, cash കൊടുത്തതിന്റെ രേഖകകൾ പുറത്തു വിടണം...
.കോഴിക്കോട് മാനാഞ്ചിറ മുതൽ വെള്ളിമാട് കുന്നു റോഡും,മീഞ്ചന്ത മുതൽ കോഴിക്കോട് എയർപോർട്ട് വരെയുള്ള ഏറ്റവും ആവശ്യമായത് വീതി കൂട്ടൽ എന്തായി എന്നൊന്ന് അറിഞ്ഞാൽ നന്നയിരുന്നു
The money is our tax money. Who prevented the developments in our state? UPA govt. approved the new compensation law. Minister Nidhin G. is a genuine man.
Ksd to tvm 6 വരി how possible? Logical ayi എന്താണ് ചിന്തിക്കാത്തത്.. സാധാരണക്കാരന്റെ ലെവലിൽ നിന്ന് ചിന്തിക്കൂ... ഒരു പ്രൊജക്റ്റ് എടുക്കുമ്പോ.. ഇത് ചുമ്മാ വിളിച്ചു പറയുകയാണ്
@soorajr9186 നോ ഭായ് നമ്മൾ ഒരു വികസനവും എതിർകുന്നിലാ... But പ്രവർത്തനത്തിന്റെ ഓരോ നിമിഷവും സാദാരണക്കാരന് ഉപദ്രവം വരുത്താതെ ആയിരിക്കണം എന്നേ ഞാൻ ഉദ്ദേശിച്ചുള്ളൂ thats it😪
മോദിക്കും ഗഡ്കരിക്കും ആനെ വാങ്ങാം എന്നുണ്ടെങ്കിൽ തോട്ടിയും വാങ്ങാൻ അറിയാം. ജനങൾക്ക് അത്ര ബഹുമാനം ഇല്ലാത്ത പാർട്ടികളാണ് നിങ്ങൾ രണ്ട് പേരും. നിനക്ക് പണ്ടേ മറ്റുള്ളവരുടെ ഗർഭം സ്വന്തം തലയിൽ ചുമക്കുന്നത് വലിയ സന്തോഷം ആണ്.
ആകെ മൊത്തം കേട്ടപ്പോൾ മനസ്സിലായത് 60% ത്തിൽ കൂടുതൽ എവിടെയും complete ആയിട്ടില്ല 😄😄ഇനി ബാക്കി പണികൾ ഒരു കൊല്ലം കൊണ്ട് തീർക്കുമത്രേ..... എന്തരോ എന്തോ 😳🙆🏻♂️🙆🏻♂️😩😩😩😩
ഭൂമി ഏറ്റെടുക്കുന്നതിന്റെ നാലിൽ ഒന്ന് എന്ന നിലയിൽ അല്ലേ കേന്ദ്രത്തിനു കൊടുത്തത്, കേട്ടാൽ തോന്നും ഭൂമി ഏറ്റെടുക്കുന്നത് ഏറ്റെടുക്കുന്നത് മുഴുവൻ സംസ്ഥാന മാണെന്ന്
സാദാ റോഡിൽ വണ്ടി ഓടിക്കാൻ അറിഞ്ഞുടത്തവന്മാരെ ആണ് express way യിൽ വണ്ടി ഓടിക്കാൻ വിടുന്നത് 🤣🤣🤣 പോരാത്തതിന് മൂന്നും നാലും ഏഴു മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും 😂😂😂
ആ ഇച്ഛാശക്തി ഒരു 55-65 മീറ്റർ ആയിട്ട് സ്ഥലം എടുത്തിരുന്നേൽ കേന്ദ്രം ഭാവി മുന്നിൽ കണ്ടു പറഞ്ഞ കാര്യം നടപ്പാക്കാമായിരുന്നു ( ഭാവിയിൽ 8 വഴി ആക്കാമെന്നത് ) പക്ഷേ അതുണ്ടായില്ല, ഇത് ഇപ്പോൾ 45 മീറ്റർ ഇൽ കാട്ടി കൂട്ട്. ഉടൻ തന്നെ ഒരു ഗ്രീൻ ഫീൽഡ് ഹൈവേ, അത് കേരളത്തിന് മദ്യത്തിലൂടെ അല്ലേൽ nh66 നു സാമാന്ത്രമായി ഡെവലപ്പ് ചെയ്യേണ്ടിരിക്കുന്നു. അതെങ്കിലും ഒരു 55-65ഇൽ പണിതൽ കൊള്ളാമായിരുന്നു..
സുരേന്ദ്രൻ വെല്ലുവിളി എന്തായി? എന്നിട്ടു കേന്ദ്രത്തിനു മാത്രം ജയ് വിളിച്ചു കൊറേ comment teams. വയലകിളികളെ വെച്ച് പാര വെച് നോക്കിയ ബിജെപി കോൺഗ്രസ് ആണ്. പിന്നെ കേന്ദ്രം മുടക്കിയ പൈസ ടോൾ ആയി തിരിച്ചു എടുക്കും
ഇച്ചാശക്തി ഉള്ള മോദി ഗവണ്മെന്റിന് താങ്ക്സ് 👏👏👏👏👏
🙏🏽😂
😂😂
😀😀😀😀
🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
Nithin Gadkari🔥🔥🔥🔥🙏🏼🙏🏼🙏🏼
കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിന് അഭിനന്ദനങ്ങൾ❤
Nithin gadkari❤❤bjp❤
Moonjyeppi
@2129madhu1 aara ee parayunth
ഫ്ലെക്സ് വേഗം അടിക്കുക 😝😝...
😂😂😂😂
സാറേ NH പണി അവർ നോക്കിക്കോളും. നിങ്ങൾ ക്യാഷ് ഇല്ലെങ്കിൽ കൊടുക്കണ്ട അവർ മുടക്കി കൊള്ളും എന്ന് പാർലമെന്റ് ഇൽ പറഞ്ഞിട്ടുണ്ട്.
നിങ്ങൾ മറ്റു സ്റ്റേറ്റ് റോഡുകൾ ശരിയാക്കാൻ നോക്ക്. ചെറിയ റോഡുകൾ മുഴുവൻ പൊളിഞ്ഞു കിടക്കുന്നു 😡
ഇപ്പോൾ മലയാളികൾക്ക് ഇംഗ്ലീഷ്, ഹിന്ദി ഒക്കെ മനസ്സിൽ ആകും വെറുതെ തള്ളി മറിക്കണ്ട. നല്ല രീതിയിൽ ചില യൂട്യൂബ്ഴ്സ് nh പണിയുടെ വീഡിയോ അപ്ഡേറ്റ് ചെയ്യുന്നു. അതുകൊണ്ട് ചുമ്മാ തള്ളി മാറിക്കേണ്ട.
AC റോഡ് 2022-ഇൽ പൂർണമായും തുറന്ന് കൊടുക്കും എന്ന് പറഞ്ഞിട്ട് ഇപ്പോഴും പള്ളത്തുരുത്തി പാലം പണി നടക്കുന്നു 😡
But chaandy govt bharikkumbo NHAI office pootti poyathaa.. pinarayi 2016 il varumbo k surendran facebook il itta challenge orma undo ?? NHAI,gail nu land koduthaal pinarayi ye angeekarikkaam ennayrnnu post..kendram ondakkaan aanel nthnaayrnnu aa post ?? Podeyy chankiye 😂😂
ഉണ്ട ജനങ്ങൾ ടോൾ കൊടുത്ത പണിയുന്ന താണ് അല്ലാതെ സ്റ്റേറ്റ് ഹൈവേ പഞ്ചായത്ത് റോഡ് പോലെ ഗവണ്മെന്റ് പൈസ അല്ല
@lijulazar104 അത് തന്നെ അല്ലേ കിഫ്‌ബി 😜.
ഇപ്പോൾ എവിടെ കിഫ്‌ബി ഫണ്ട്. തോമസ് ഐസക് ന്റെ പഴയ പോസ്റ്റ് ന്റെ ലിങ്ക് വേണോ 😜
KIFB പണിയുന്ന ഒരു റോഡിനും ജനങ്ങളുടെ കയ്യിൽ നിന്ന് ടോൾ വേടിക്കുന്നില്ല
മോനെ കിഫ്‌ബി യിൽ ഫണ്ട് എങ്ങനെ വരുന്നു മന്ത്രി മാർ അവരുടെ വീട്ടിലെ സ്ഥലം വിറ്റ് ആണോ പണം കണ്ടെത്തുന്നത് 🙏
ഭാരതത്തിന്റെ വികസനനായകൻ ശ്രീ. നരേന്ദ്രമോദി❤
Evm zindhabad,evm pm 😂
യുഡിഎഫ് കൊണ്ടുവന്ന എക്സ്പ്രസ് ഹൈവേ അത് തടസ്സപ്പെടുത്തുന്നതിൽ എടുത്ത് എഫർട്ട് അപാരം
ആ ഹൈവേ ആ സമയത്ത് നിർമ്മാണം തുടങ്ങിയിരുന്നെങ്കിൽ
15 വർഷം മുമ്പേ നമ്മൾ ഇതിലും വലിയ സൗകര്യത്തിൽ എത്തുമായിരുന്നു എന്നുള്ള കാര്യവും വിസ്മരിക്കരുത്
Pakaram k rail mudakkuunnundallo😂
K rail central government approval kittiya ethra protest cheythalum karyamilla k rail nadakum@@Anandhuchepokz
എൻ്റെ പൊന്നു സാറേ റോഡിലുള്ള കുഴികളുടെ എണ്ണം കൂടി വരികയാണ് അതു നന്നക്കിയൽ വളറെ ഉപകാരം ആയിരുന്നു...
muzhuvan road um pwd yude under il alla
😂😂😂.😂😂..🥳🥳🤪🤪
ഇത് കേന്ദ്ര Govt പദ്ധതി ആണ്, ഇത് ഇപ്പോൾ തീരാൻ പോവുകയാണ്, അതിന്റെ credit അടിച്ചു എടുക്കാൻ ഉള്ള ശ്രമമാണ്....
നാട്ടിലെ റോഡിൻ്റെ കുഴിയടക്കാൻ പറ്റാത്തവർ ദേശീയപാതയെ പറ്റി വാ തോരാതെ സംസാരിക്കുന്ന😂
Adimakal athu vishwasikum bro atha problem
60 മീറ്റർ 45 ആക്കിയ രാഷ്ട്രീയ ക്കാർ, ജനങ്ങളെ ബുദ്ധിമുട്ട് തീർക്കാൻ ഉദ്ദേശം ഇല്ല 😢😢😢😢😢😢😢😢😢😢😢😢😢
N H ന്റെ കാര്യം ആണുങ്ങൾ നടത്തും,,,, നിങ്ങൾ ഗ്രാമിണ റോഡ് നന്നാക്ക്
ആരാ പിന്നിൽ ...
അത് താൻ മോദി...
ബി.ജെ.പി
ആ ഓന്റെ അച്ഛന്റെ പണമല്ലേ മുടക്കുന്നത്
Modi ❤️❤️❤️❤️
Thanks to BJP and Nithin Gadkari ji ❤
നിതിൻ ഗദ്ഗരി ❤
കേരളത്തിൽ ആദ്യമായി നല്ലറോഡ് ഉണ്ടാക്കുവാൻ വന്ന പതിബെൽ കമ്പനിയുടെ കേരളത്തിലെ പ്രതിനിധി ആത്മഹത്യ ചെയ്തതിന്റെ കാരണം മരുമോന് ഓർമ്മയുണ്ടോ
*വന്നല്ലോ ഫ്ലക്സ് അടിക്കാൻ...ഇത്ര നേരത്തേ പ്രതീക്ഷിച്ചില്ല...😂*
മോഡി, മോഡി, മോഡി അല്ലാതെ ഇതിനൊരു നിർവചനം ഇല്ല, ഇയാൾ എന്തൊക്കെ തട്ടിവിട്ടാലും
കേരളത്തിലെ സ്റ്റേറ്റ് ഹൈവേ കളും, മറ്റു റോഡുകളും നടന്നു പോകാൻ പറ്റിയ പരുവത്തിലാക്കാൻ എന്തെങ്കിലും പരിപാടി ഉണ്ടോ, നാഷണൽ ഹൈവേ യുടെ പിതൃത്വവും ഏറ്റെടുക്കണോ
Thankal malayora highway vazhi onnu poi nokk . ldf govt varunnenu munne anganonnu ille illarunnu .
@@mychoice-vk7697 തീരദേശ ഹൈവേയും
@@mychoice-vk7697 വളരെ കാലം മുൻപുള്ളതും നൂറ് കണക്കിന് വാഹനം പോകുന്നതുമായ കുറ്റ്യാടി കോഴിക്കോട് റോഡിൽ കൂടെ ഒന്നു സഞ്ചരിച്ചു നോക്കൂ, അപ്പോൾ അറിയാം സുഖം
ഉമ്മൻ ചാണ്ടി സർക്കാർ വരെയുള്ള എല്ലാ സർക്കാരുകളുടെയും കൂടിയുള്ള സംസ്ഥാന കടം ഒന്നേകാൽ ലക്ഷം കോടി രൂപയായിരുന്നു. എട്ടര വർഷം കൊണ്ട് പിണറായി അത് 5 ലക്ഷം കോടിയിൽ എത്തിച്ചിരിക്കുന്നു.... ഇവനെ സമ്മതിക്കണം..
Indian debt etrayay ? Indiayil debtil keralam 9th aan ,adum Koode onnu noku !
Gadkari ji 💖
പണ്ട് നിങ്ങൾ സമരം ചെയ്ത് മുടക്കിയത് ഇപ്പോ നിങ്ങൾ തന്നെ ചെയ്തു. എത്ര കോടിയാ നംഷ്ട്ടം എന്ന് കണക്കാക്കി പറയൂ.
ഇങ്ങനെ ഉള്ളുപ് ഇല്ലാത്തവൻ
പിന്നെ ഒരു വലിയ ത്യാഗം കൂടി ഉണ്ട്? അധികാരത്തിൽ നിന്ന് മാറും വരെ ദേശീയ പാതക്കെതിരെ സമരം ചെയ്യില്ല
Nh 66 ldf time complete avum nhai udf😂time office pooti poyathw
Chaandy saar bharikkumbo oru km polum land acquisition nadathiyittilla..😂..nhai office poottippoi..annu land acquisitionu objection ninnath league aayrnnu . Malappuram aayrnnu main issue..arinjju thalledo kolibii. 😂😂
മുനീർ പൊതുമരാമത്ത് മന്ത്രിയായിരുന്ന കാലത്ത് എക്സ്പ്രസ് ഹൈവേ കൊണ്ടുവന്നപ്പോൾ കേരളത്തെ രണ്ടാക്കും എന്നും അപ്പുറത്തു നിൽക്കുന്ന പശു ഇപ്പുറത്തു വരാൻ കഴിയില്ലന്നും പറഞ്ഞ് സമരം ചെയ്തവൻ മാർ നാണമില്ലാതെയിരുന്നു കുരയ്ക്കുന്നു.
അമ്മായി അച്ഛനും, മരുമോനും കൂടി പോയി ഞങ്ങളെ ഒന്ന് രക്ഷപ്പെടുത്തൂ....ആകെ തകർന്ന് നിൽക്കുകയാണ്... ഇപ്പോ തന്നെ ജനങ്ങൾ തല്ലിക്കൊല്ലാൻ നിൽക്കുക ആണ്...
ഇതൊക്കെ പറഞ്ഞ് കാല് പിടിച്ച് കാണും 😂😂😂
സംഗതി എന്താണെന്ന് വെച്ചാൽ ഇത് next year complete ആവുകയുള്ളു. പക്ഷെ അപ്പോയെക്കും LDF അധികാരത്തിൽ നിന്നു പോകും. അപ്പോയെക്കും വേഗം credit അടിച്ചു എടുക്കുക എന്ന് ആണ് ഉദ്ദേശിച്ചത്
Is he spoke person of Central Government?
45mtr വല്യ സംഭവം 😊
നമ്മുടെ M C road ന്റെ work എന്തായി... ആ പാത നാലുവരിയാക്കി തിരുവനന്തപുരം മുതൽ അങ്കമാലി വരെ നീളുന്ന പാത green field highway model നിർമ്മിക്കുമെന്ന് പറഞ്ഞിരുന്നല്ലോ അത് എന്തായി... Work ഉടനെ നടക്കുമോ
Ath chodikkaruth😂
Modi❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
BJP❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
45 മീറ്റർ 😂😂😂😂😂😂😂😂😂😂😂😂😂😂😂😂വരും തലമുറയ്ക്ക് വേണ്ടി 65 മീറ്റർ എങ്കിലും ആകൂ ❤❤കൊടി പിടിച്ചു വരാതെ ❤❤❤
കഴക്കൂട്ടത്ത് ഗദ്ഗരി വന്നപ്പോൾ അസഭ്യം പറഞ്ഞ മരുമോൻ
Express ഹൈവേ ആരാ മുടക്കിയത്...
അതുംകൂടെ പറയു....
ഇപ്പോഴത്തെ ഹൈവേയുടെ പിതൃത്വം ഏറ്റെടുക്കല്ലേ...😂
അന്ന് 9000 കോടിയിൽ തീരേണ്ടത് ഇന്ന് 66000 കോടി മുടക്കുന്നു...
അപാര ദീർഘ വീക്ഷണം...
കുറ്റിപ്പുറം - തൃശ്ശൂർ - മണ്ണുത്തി
വീതി കൂട്ടി 4/6 വരി ആക്കാൻ ഒന്ന് ശ്രമിച്ചൂടെ...
വളരെ വാഹനപ്പെരുപ്പം അനുഭവപ്പെടുന്ന റോഡ് ആണിത്
ഇത് ഭാരത് മാല പതദ്ധിയിൽ പെട്ട പ്രോജക്ട് ആണ് .... അല്ലാതെ സംസ്ഥാന സർക്കാരിൻ്റെ പദ്ധതി അല്ല..... മോഡി സർകാർ 🔥...
തൃശ്ശൂരിനെ ഒതുക്കി 😢 NH 66 to NH 544 ഒരു പുതിയ connection roads പോലും ഇല്ല..
മോദി ഭാരതം ❤❤🇮🇳🇮🇳, 100% കേന്ദ്ര പദ്ധതി, പിണറായി ഗവണ്മെന്റ് സ്ഥലത്തിന് പണം നൽകി എന്നാ വ്യാജ പ്രചരണം നടത്തി മന്ത്രിമാർ ഉൾപ്പടെ ഉളുപ്പില്ലാതെ നടപ്പുണ്ട്, ഒരു പണിയും എടുക്കാതെ ഉളുപ് ഇല്ലാതെ ക്രെഡിറ്റ് അടിക്കാനും വേണം അപാര തൊലിക്കട്ടി 😂😂, ഡൌട്ട്ടെ ഉണ്ടേൽ തെളിവുകൾ വേണമെങ്കിൽ തരാം, നിധിൻ ഗദ്കാരി latest ആയിട്ട് തന്നെ പാർലമെന്റ് ൽ ഇത് പറഞ്ഞിട്ടുണ്ട്, കേരളം പണം തന്നിട്ടില്ല, ആ പണം തന്നില്ലേലും ഹൈവേ വികസനം കേന്ദ്രം നോക്കിക്കോളാം എന്നും പറഞ്ഞിട്ടുണ്ട്...
ഇങ്ങനെ വന്നിരുന്നു പച്ചയ്ക്കു നുണ പറയാനും തൊലിക്കട്ടി വേണം, cash കൊടുത്തതിന്റെ രേഖകകൾ പുറത്തു വിടണം...
.കോഴിക്കോട് മാനാഞ്ചിറ മുതൽ വെള്ളിമാട് കുന്നു റോഡും,മീഞ്ചന്ത മുതൽ കോഴിക്കോട് എയർപോർട്ട് വരെയുള്ള ഏറ്റവും ആവശ്യമായത് വീതി കൂട്ടൽ എന്തായി എന്നൊന്ന് അറിഞ്ഞാൽ നന്നയിരുന്നു
ഒരു വിഷയത്തിന് ശേഷം നടക്കുന്ന കാരൃം ഇപോഴെ വാചകം അടികണമോ ?
ബഹുമനപ്പെട്ട അമ്മായി അപ്പൻ26 ലും മത്സരിക്കുമോ മോന്യേ
The money is our tax money. Who prevented the developments in our state? UPA govt. approved the new compensation law. Minister Nidhin G. is a genuine man.
Ksd to tvm 6 വരി how possible? Logical ayi എന്താണ് ചിന്തിക്കാത്തത്.. സാധാരണക്കാരന്റെ ലെവലിൽ നിന്ന് ചിന്തിക്കൂ... ഒരു പ്രൊജക്റ്റ് എടുക്കുമ്പോ.. ഇത് ചുമ്മാ വിളിച്ചു പറയുകയാണ്
Project കഴിയാറായി. 50 % വർക്ക് കഴിഞ്ഞു. ഇനി എന്താണ് പ്രശ്നം
പണിയൊക്കെ തീരാറായി താൻ അവിടെ ലോജിക്കും നോക്കി ഇരുന്നോ
അല്ല സ്ഥലം ഏറ്റെടുക്കുന്ന കാര്യം പറഞ്ഞില്ലെ ആ സ്ഥലത്ത് ഈ ഉള്ളവന്റെ 5 സെന്റ് സ്ഥലവും ഒരു ഓടിട്ട വീടും ഉണ്ടായിരുന്നു 😪
@@joshbeats2020 എന്നിട്ട്?
@soorajr9186 നോ ഭായ് നമ്മൾ ഒരു വികസനവും എതിർകുന്നിലാ... But പ്രവർത്തനത്തിന്റെ ഓരോ നിമിഷവും സാദാരണക്കാരന് ഉപദ്രവം വരുത്താതെ ആയിരിക്കണം എന്നേ ഞാൻ ഉദ്ദേശിച്ചുള്ളൂ thats it😪
മോദിക്കും ഗഡ്കരിക്കും ആനെ വാങ്ങാം എന്നുണ്ടെങ്കിൽ തോട്ടിയും വാങ്ങാൻ അറിയാം. ജനങൾക്ക് അത്ര ബഹുമാനം ഇല്ലാത്ത പാർട്ടികളാണ് നിങ്ങൾ രണ്ട് പേരും. നിനക്ക് പണ്ടേ മറ്റുള്ളവരുടെ ഗർഭം സ്വന്തം തലയിൽ ചുമക്കുന്നത് വലിയ സന്തോഷം ആണ്.
മണിക്കൂറിന് അനുസരിച്ച 'വരിയുടെ എണ്ണം കൂടി വരുമോ
സ്റ്റേറ്റ് ഗവണ്മെന്റിന്റെ റോഡ് വികസനത്തിന്റെ കാര്യങ്ങൾ പറയൂ നാഷണൽ ഹൈവേയുടെ കാര്യം ശ്രീ നിതിൻ ഗഡ്ഗരിജി പറയും
എടോ ഔട്ടർ റിംഗ് റോഡിൻ്റെ കാര്യത്തിൽ ഒരു തീരുമാനം ആക്ക് മരുമോനെ
LDF സർക്കാർ ❤❤❤
അന്നത്തെ വികസനത്തിന് നിങ്ങളെന്നെ എതിരെ തന്നത് രാഘവേട്ടന്റെ പശു
രാഘവെട്ടൻ അല്ല.... ഗോപാലേട്ടൻ😂
അതൊക്കെ കേന്ദ്രം നോക്കിക്കോളും... താനും തൻ്റെ അമ്മായിപ്പനും അതിൻ്റെ കാര്യം നോക്കണ്ട...
എക്സ്പ്രസ് ഹൈ വെ ഓർമ്മ വരുന്നു.
60 മീറ്റർ എങ്കിലും ഇന്ന് വേണ്ടിടത്ത് 45 മീറ്റർ 2026 മുതൽ വരും എന്ന് പറയാൻ ഇയാൾക്ക് ഉളുപ്പില്ല.
ആകെ മൊത്തം കേട്ടപ്പോൾ മനസ്സിലായത് 60% ത്തിൽ കൂടുതൽ എവിടെയും complete ആയിട്ടില്ല 😄😄ഇനി ബാക്കി പണികൾ ഒരു കൊല്ലം കൊണ്ട് തീർക്കുമത്രേ..... എന്തരോ എന്തോ 😳🙆🏻♂️🙆🏻♂️😩😩😩😩
അദാനി ❤❤
കോഴിക്കോട് - മൈസൂർ പാത.... വല്ലതും നടക്കുമോ????
കുറ്റിപ്പുറം തൃശൂർ റോഡിലെ കുഴി അടക്കാൻ ആരെയെങ്കിലും ഏൽപ്പിച്ചുവോ....?
ഹൈവേ വർക്ക് കേന്ദ്രം ചെയ്തോളും.....
റിയാസ് നെക്സ്റ്റ് സിഎം ഓഫ് കേരള
റോഡിലുള്ള കുഴിയും കുഴിയും അടക്കാതെ ഇപ്പോൾ സ്ഥലം അന്വേഷിച്ചു നടക്കുകയാണ്
പണ്ട് പിഷാരടി പറഞ്ഞപോലെ ക്രെഡിറ്റ് ഒന്നും വേണ്ടാ നിങ്ങൾ എടുത്തോ. പക്ഷെ ജനങൾക്ക് അറിയാം ആരാണ് മുടക്കിയത് ആരാണ് നടത്തിയത് എന്ന്
കരമന കളിയിക്കാവിള കൂടെ ഒന്ന് നോക്കണേ മരുമോനെ
റോഡ് അടച്ച് പാർട്ടി യോഗം വെയ്ക്കുന്നതാണോ
വികസനം 😮
Ldf💥💥💥❤❤❤
👍👍👍
Modi❤❤❤❤❤❤❤❤❤
മോദി വിജയം💪
ഭൂമി ഏറ്റെടുക്കുന്നതിന്റെ നാലിൽ ഒന്ന് എന്ന നിലയിൽ അല്ലേ കേന്ദ്രത്തിനു കൊടുത്തത്, കേട്ടാൽ തോന്നും ഭൂമി ഏറ്റെടുക്കുന്നത് ഏറ്റെടുക്കുന്നത് മുഴുവൻ സംസ്ഥാന മാണെന്ന്
പാർലിമെന്റ് നടപടികൾ ശ്രദ്ധിക്കുന്നവരും പ്രേക്ഷകരിൽ ഉണ്ട്... മരുമോനെ.. 😜..
😂ആരെങ്കിലും ഒന്ന് സമ്മതിച്ചുകൊടുക്കടേയ്
റിയാസ് അണ്ണന്റെ NH WORK
*nh 66 സ്ഥലം കൊടുത്തതിൽ എത്ര അഴിമതി നടത്തി?നിങ്ങൾ എപ്പോഴാണ് മുഖ്യനായി ചാർജ് എടുക്കുന്നത്*
അത് ആമ്പിള്ളേർ നോക്കിക്കോളും മോനെ…😁😁😁
😂😂... കേന്ദ്ര പദ്ധതിയിൽ മരുമോന്റെ തള്ള് 😂
സ്ഥലം ഏറ്റെടുക്കാൻ 20 നായിരം കോടി പോരാ 5000 കോടി കൂടി വേണം ഇവിടെ സ്ഥലത്തിന് വില കൂടുതലാണ് എന്ന് പറഞാണ് വാരിക്കോരി കൊടുത്തത്
എന്തുകൊണ്ടാണ് കേരളം 25% കൊടുക്കേണ്ടി വന്നത് എന്നുകൂടീ പറഞ്ഞാൽ നല്ലതായിരുന്നു.
എന്നാലും എത്ര യാണ് ഉദേശിച്ചത് 😂😂
അതിൻറെ ക്രെഡിറ്റും അടിച്ചു വാങ്ങാം ല്ലേ😂😂
തൃശ്ശൂർ ജില്ലയിൽ ഏറ്റവും മോശം റോഡായ തൃശ്ശൂർ കുന്ദംകുളം റോഡ് സഞ്ചാരയോഗ്യമാക്കുക പതിറ്റാണ്ടുകളായിട്ടുള്ള ആവശ്യം.
സാദാ റോഡിൽ വണ്ടി ഓടിക്കാൻ അറിഞ്ഞുടത്തവന്മാരെ ആണ് express way യിൽ വണ്ടി ഓടിക്കാൻ വിടുന്നത് 🤣🤣🤣
പോരാത്തതിന് മൂന്നും നാലും ഏഴു മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും 😂😂😂
ആ ഇച്ഛാശക്തി ഒരു 55-65 മീറ്റർ ആയിട്ട് സ്ഥലം എടുത്തിരുന്നേൽ കേന്ദ്രം ഭാവി മുന്നിൽ കണ്ടു പറഞ്ഞ കാര്യം നടപ്പാക്കാമായിരുന്നു ( ഭാവിയിൽ 8 വഴി ആക്കാമെന്നത് ) പക്ഷേ അതുണ്ടായില്ല, ഇത് ഇപ്പോൾ 45 മീറ്റർ ഇൽ കാട്ടി കൂട്ട്. ഉടൻ തന്നെ ഒരു ഗ്രീൻ ഫീൽഡ് ഹൈവേ, അത് കേരളത്തിന് മദ്യത്തിലൂടെ അല്ലേൽ nh66 നു സാമാന്ത്രമായി ഡെവലപ്പ് ചെയ്യേണ്ടിരിക്കുന്നു. അതെങ്കിലും ഒരു 55-65ഇൽ പണിതൽ കൊള്ളാമായിരുന്നു..
Enthoke paranjalum Riyas vanna shesham Roadukal nannavunnund
Sadarkaruda cara bike entering charge matram toll kodukkanam 🙏🙏🙏🙏🙏🙏🙏🙏🇳🇪
Sfio അന്നാഷണം ഗഡ്കരി വഴി ഒതുക്കി
ഹൈറേഞ്ചിൽ നല്ല സൂപ്പർ റോഡ്കൾ. കട്ടപ്പന കുട്ടിക്കാനം. മലയോര ഹൈവേ സൂപ്പർ അഭിന്ദനങ്ങൾ... G. സുധാകരനും നന്ദി. 💪👍👍
Narendra Modi government❤❤❤❤🎉🎉🎉
ഇടതു സർക്കാരിൻ്റെ മികച്ച റോഡുകളിൽ ഒന്നായി തൃശ്ശൂർ -കുന്നംകുളം റോഡ് അറിയപ്പെടും...🙏
😂😂😂😂😂😂😂😂
Thanks to committed central government. But all other interior roads by PWD are equally important. Those are in bad condition now.
Oachira ayiramthengu road varshangalayi pottipolinjitt ankittikalude vikasanam swantham peril akkunna timeil athokke onnu cheii
Bro athe modi parayum
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് ബൈപാസ് കണ്ണൂർ ബൈപാസ് ഒക്കെ ആവോ? സാധ്യത ഇല്ല
മുടക്കിയതല്ലേ നിങ്ങൾ നിങ്ങൾ മാത്രം രണ്ടാമതും പണി തുടങ്ങേണ്ട സമയം കഴിഞ്ഞു
❤❤❤🎉
സർവ്വീസ് റോഡുകളുടെ പര്യാപ്തത വിശകലനം ചെയ്യേണ്ടത് അണ്. ബസ്സ് ബേ, ഫുട്‌പാത്ത് എന്നിവ ഇല്ലാതെ അണ് ഒരു ദീർഘവീക്ഷണവും ഇല്ലാതെ അണ് മുന്നോട്ട് പോകുന്നത്.
ഗുജറാത്തിൽ ഇതു പോലെ റോഡ് നിർമിച്ചപ്പോൾ അന്ന് കേന്ദ്രം ഭരിക്കുന്ന കോൺഗ്രസ് ആണ് മുഴുവൻ തുകയും കൊടുത്തത്
Nh 66 മതി k rail വേണ്ട
Kayamkulathu enthukondu elivated heighway illa??
Congratulation to central government for implementing 6 line highway in Kerala. Marumonte pulu poda poda adikam vidathei. Ellam janamgalkkariyam🤨🤨🤨🤨
What congress couldn't do in 70 years, bjp done in 10 years.Modi ji Gadkari ji great. Infrastructure development will last for ever
മോദി govt
അപ്പൊ 30 മീറ്റർ മതി എന്നാണല്ലോ നേരത്തെ കേട്ടത് 😂 നടുക്ക് പൂന്ദോട്ടം വേണ്ട അല്ലേ 🤣 ഇനി പശു അണ്ടർ പാസ്സ് വഴി റോഡ് ക്രോസ്സ് ചെയ്യും

ഫ്ലെക്റിയാസ്