BIG BREAKING| കോൺഗ്രസിൽ തർക്കം മുറുകുന്നു, സുധാകരനെ മാത്രമല്ല സതീശനെയും മാറ്റണമെന്ന് ഒരു വിഭാഗം

แชร์
ฝัง
  • เผยแพร่เมื่อ 20 ม.ค. 2025

ความคิดเห็น • 106

  • @vishnupkarottu
    @vishnupkarottu ชั่วโมงที่ผ่านมา +2

    കോൺഗ്രസ്‌ ഭരണത്തിൽ കയറണം എങ്കിലേ ഇപ്പോഴ്ത്തെ സർക്കാരിന്റെ ശെരികുമുള്ള വിലയിരുത്തൽ ഉണ്ടാകും 🙏

  • @rahule8437
    @rahule8437 ชั่วโมงที่ผ่านมา +1

    Ks😘🔥

  • @RoyijJustus
    @RoyijJustus 4 ชั่วโมงที่ผ่านมา +27

    ഇവർക്ക് ഭരണം നൽകണം.. അപ്പോൾ ഓരോ ജില്ലയ്ക്കും ഓരോ മുഖ്യ മന്ത്രിയെ നിശ്ചയിക്കും.. 14 മുഖ്യ മന്ത്രി മാർ.. ഹഹാ എന്ത് നന്നായിരിക്കും

    • @singan755
      @singan755 3 ชั่วโมงที่ผ่านมา

      കമ്മിചേട്ടാ

  • @kabeerkorikar3232
    @kabeerkorikar3232 2 ชั่วโมงที่ผ่านมา +9

    റോഷി ആകുമ്പോൾ സത്യസന്ധതയുള്ള വാർത്ത ആയിരിക്കും 😂

  • @zikkanthart2206
    @zikkanthart2206 3 ชั่วโมงที่ผ่านมา +17

    VDS നെ മാറ്റിയാൽ കോണ്‍ഗ്രസ്സ് തീർന്നു.

    • @itpro9077
      @itpro9077 3 ชั่วโมงที่ผ่านมา +1

      Munne Congress illaayirunno.m

    • @oruthalaraavanan
      @oruthalaraavanan 3 ชั่วโมงที่ผ่านมา

      സതീശനും സുധാകരനും മാത്രമാണോ കോൺഗ്രസ്സ് 😂😂😂

    • @mohammedniyaf4642
      @mohammedniyaf4642 2 ชั่วโมงที่ผ่านมา

      ​@@oruthalaraavanan 2021 ഇൽ കണ്ടതാണ് 😊

    • @elbinjoseph9842
      @elbinjoseph9842 ชั่วโมงที่ผ่านมา

      ​@@oruthalaraavananഎന്തിനാ അവരെ മാറ്റുന്നത്... അതിനുള്ള reason പറ....?കഴിഞ്ഞ എല്ലാ election ill നല്ലരീതിയിൽ ജയിച്ചു.. പിന്നെ എന്തിനാ അവരെ മാറ്റുന്നത്....? കൊറേ വാണങ്ങൾ ഒണ്ട്.. ആദ്യം അവന്മാരെ എടുത്ത് ദൂരെ കളയണം.....

  • @denniskk4799
    @denniskk4799 ชั่วโมงที่ผ่านมา +3

    Next ശൈലജ ടീച്ചർ മുഖ്യമന്ത്രി ആകും, എഴുതി വെച്ചോളൂ

    • @johnninanrinchujohn
      @johnninanrinchujohn 16 นาทีที่ผ่านมา

      Gouriyamma aayitilla pinnae allae shylaja😂😂😂

  • @shaminshan
    @shaminshan 4 ชั่วโมงที่ผ่านมา +5

    കോൺഗ്രസ്‌ ലീഡർഷിപ് സ്ഥാന മോഹങ്ങൾ മാറ്റി വെച്ച് കോൺഗ്രസ് എന്ന പ്രസ്ഥാനം എങ്ങനെ എങ്കിലും അധികാരത്തിൽ കൊണ്ട് വരിക

  • @josephk.p9996
    @josephk.p9996 3 ชั่วโมงที่ผ่านมา +5

    ഭരണം കിട്ടിയാൽ തമ്മിലടി ആയിരിക്കും.. ജനം ഇതൊക്കെ തിരിച്ചു അറിയുക...

  • @rintoabraham9156
    @rintoabraham9156 2 ชั่วโมงที่ผ่านมา +2

    Without ks no congress

  • @raghavankvr9753
    @raghavankvr9753 ชั่วโมงที่ผ่านมา

    എന്തു പറ്റി 2പേർക്കും? ചക്കരയും ഈച്ചയും പോലെ ആയിരുന്നല്ലോ തുടക്കത്തിൽ .ഡൽഹിയിൽ പോകുന്നത് ഒരുമിച്ച് .മറ്റു ഗ്രൂപ്പ് നേതാക്കന്മാരെ ഒഴിവാക്കി

  • @pattuvamdilipkumar5804
    @pattuvamdilipkumar5804 2 ชั่วโมงที่ผ่านมา +2

    ചാനലിൽ നിന്ന് പോക്സോ ടീമ്സിനെ ഒഴിവാക്കുന്നു എന്ന് മരംവെട്ട് ടീംസ്

    • @bennysebastian8149
      @bennysebastian8149 2 ชั่วโมงที่ผ่านมา

      😂😂😂😂 entha bro super

  • @lvfptb
    @lvfptb 2 ชั่วโมงที่ผ่านมา +1

    Leadership കോൺഗ്രസിലെ ചില നേതാക്കൾ അംഗീകരിക്കില്ല.

  • @georgejohn4700
    @georgejohn4700 ชั่วโมงที่ผ่านมา

    റിപ്പോർട്ടരുടെ ഇടയിൽ കയറി അർത്ഥമില്ലാത്ത ഇടപെടൽ റിപ്പോർട്ടർക്ക് മാനസിക ബുദ്ധിമുട്ടുണ്ടാക്കും. പറയാൻ ഉദ്ദേശിച്ചതിന്റെ പോയിന്റുകൾ നഷ്ട്ടമുണ്ടാക്കുകയും ചെയ്യും.
    അരുൺ പാഠം പഠിച്ചില്ലേ...

  • @jazimchemmu2572
    @jazimchemmu2572 2 ชั่วโมงที่ผ่านมา +2

    3.0 🚩🚩🚩🚩

  • @badarudheenvadakeveedu9732
    @badarudheenvadakeveedu9732 ชั่วโมงที่ผ่านมา

    അരുൺ മറ്റുള്ളവരെ സംസാരിക്കാൻ അനുവദിക്ക്‌. ഇടക്ക് കേറി സ്ഥിരം ഇടപെട്ട് കലപില ഉണ്ടാക്കുന്നു. മോശം പ്രവണതയാണ്. അത് മാറ്റ്.

  • @shibyhelen2209
    @shibyhelen2209 3 ชั่วโมงที่ผ่านมา +2

    ഇവന്മാർ ഈ പ്രാവശ്യവും പ്രതിപക്ഷത്തു തന്നെ ഇരിക്കുമെന്ന തോന്നുന്നത് 😂

    • @Murphymytube
      @Murphymytube ชั่วโมงที่ผ่านมา

      Irikatte avide irikane yogiyathaullu

  • @YunusYunus-x9s
    @YunusYunus-x9s 3 ชั่วโมงที่ผ่านมา +1

    100%👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌

  • @rajendranm1955
    @rajendranm1955 14 นาทีที่ผ่านมา

    അരുൺ കുമാരേ പറയാൻ സമയം കൊടുക്ക്‌ ഇടയിൽകേറി ജനങ്ങളെ ഫൂൾ ആക്കരുത്

  • @RAJESH.RAJESH.1979
    @RAJESH.RAJESH.1979 4 ชั่วโมงที่ผ่านมา +2

    ഈ പാലത്തിന് ഇനിയും മതി യായില്ലേ 😄😄😄

  • @VijayanCC-k8q
    @VijayanCC-k8q 2 ชั่วโมงที่ผ่านมา +3

    V. D. യും സുധാകരനും congress ന്റെ ശക്തി

  • @shoukathmalool4647
    @shoukathmalool4647 ชั่วโมงที่ผ่านมา

    ഇവരുടെ വാർത്ത കോമഡി ആണ് 😂 റോഷി 🤮

  • @abrahamvarughese7942
    @abrahamvarughese7942 2 ชั่วโมงที่ผ่านมา +2

    സതീശനെ മാറ്റിയാൽ
    പ്രയാസം നേരിടും കോൺഗ്രസ്

  • @RaghunathanKc
    @RaghunathanKc 2 ชั่วโมงที่ผ่านมา

    അടുത്ത മുഖ്യമന്ത്രി..സഖാവ്.mv ഗോവിന്ദൻ. കോൺഗ്രസിന് പ്രതിപക്ഷത്ത്.ഇരുന്നു. Vaakaout.നടത്താം

  • @sainudheensainu9672
    @sainudheensainu9672 3 ชั่วโมงที่ผ่านมา +2

    Vd❤️❤️

  • @SaiviKoshr
    @SaiviKoshr 3 ชั่วโมงที่ผ่านมา +4

    New president KM varanm 🎉🎉🎉

  • @unniunni1371
    @unniunni1371 19 นาทีที่ผ่านมา

    hariyana modelel congress tholkum 2026

  • @lincethomas706
    @lincethomas706 ชั่วโมงที่ผ่านมา

    ഡേയ്... പതിവുപോലെ അലറമൊക്കെ ആയിട്ട് എത്തിയല്ലോ...
    കഴിഞ്ഞ ആഴ്ചയിൽ റിപ്പോർട്ടർ അലാറം ന്യൂസ്‌...
    അൻവർ നെ udf lu എടുത്തു..
    മാണി കോൺഗ്രസ്‌ നെ UDF lu ഈ ആഴ്ചയിൽ എടുക്കും...😂😂
    ...
    എണീച്ചു പോടേയ്യ്.... 😂😂😂😂

  • @oruthalaraavanan
    @oruthalaraavanan 3 ชั่วโมงที่ผ่านมา

    പുനഃസംഘടിപ്പിച്ചിട്ട് ഒന്നും നേടാനില്ല

  • @shameem916
    @shameem916 ชั่วโมงที่ผ่านมา

    Maadyama srshttiiiiii.......commikalkk kuzhalooth nadathunnu....UDF ippol shakthamaanu

  • @KMSMedia-n1m
    @KMSMedia-n1m 3 ชั่วโมงที่ผ่านมา

    എന്ന് CJP യുടെ സ്വന്തം ട്രീ പോർട്ടർ

  • @johnninanrinchujohn
    @johnninanrinchujohn 16 นาทีที่ผ่านมา

    Vd satheeshan Marilla .nee okkae ethra vartha koduthalum....congress rakshpedanam enkil vd stheeshan thannae venam
    Gathiketta reporter channelum kairaliyum ee nadinu shapam😮😮

  • @RajanKavil-r7g
    @RajanKavil-r7g 3 ชั่วโมงที่ผ่านมา

    സതീശനെയും സുധാകരനെയും മാറ്റേണ്ട ആവശ്യമില്ല അടുത്ത ഭരണംവേണമെങ്കിൽ

  • @randeepkv4289
    @randeepkv4289 3 ชั่วโมงที่ผ่านมา +2

    മോട്ടേ മുട്ടുകുത്തി പ്രാർത്ഥിച്ചോ കോൺഗ്രസ്സ് അധികാരത്തിൽ വരാതിരിക്കാൻ വന്നാൽ വീഡി ആദ്യം ഒപ്പുവെക്കുന്നത് തന്റെ പോസ്കോ കേസിലെ അറസ്റ്റ് ആയിരിക്കും

    • @R_Qw007
      @R_Qw007 3 ชั่วโมงที่ผ่านมา

      😅 sarinna..

    • @prajup6789
      @prajup6789 3 ชั่วโมงที่ผ่านมา

      നിന്റെ നേതാവ് കുമ്പകൂടി കോടാലി സുധാകരൻ മുഖത്തെ കറുപ്പ് മാറ്റാൻ മോൺസൺ മാവുങ്കാലിന്റ അടുത്ത് പോയി ചെറിയ പെൺകുട്ടിയെ വച്ചു ഫേഷ്യൽ ചെയ്ത് പീഡിപ്പിച്ചപോലെയോന്നും അരുൺ ചെയ്തിട്ടില്ല... ഒരു പെൺകുട്ടിയെ അവൾ ഒപ്പനയിൽ മേക്കപ്പ് ഇട്ടു വന്നപ്പോൾ അവളുടെ സൗന്ദര്യത്തെ പുകഴ്ത്തി...

    • @prajup6789
      @prajup6789 3 ชั่วโมงที่ผ่านมา

      നിന്റെ നേതാവ് കോടാലി സുധാകരൻ മുഖത്തെ കറുപ്പ് മാറ്റാൻ മോൺസൺ മാവുങ്കാലിന്റ അടുത്ത് പോയി കൊച്ചു പെണ്ണിനെ കൊണ്ട് ഫെഷ്യൽ ചെയ്ത് പീഡിപ്പിച്ച പോലെത്തെ കേസ് ഒന്നും അല്ലലോ... ഒപ്പനക്ക് മേക്കപ്പ് ഇട്ട് വന്ന പെണ്ണിനെ അവളുടെ സൗന്ദര്യത്തെ പുകഴ്ത്തി പറഞ്ഞു...

    • @prajup6789
      @prajup6789 3 ชั่วโมงที่ผ่านมา

      നിന്റെ നേതാവ് കോടാലി സുധാകരൻ മുഖത്തെ കറുപ്പ് മാറ്റാൻ എന്ന പേരും പറഞ്ഞു മോൺസൺ മാവുങ്കാലിന്റ അടുത്ത് പോയി കൊച്ചു പെണ്ണിനെ കൊണ്ട് ഫേഷ്യൽ ചെയ്യിപ്പിച്ചു പീഡിപ്പിച്ചപോലുള്ള കേസ് അല്ലല്ലോ... ഒപ്പനക്ക് മേക്കപ്പ് ഇട്ട് വന്ന പെണ്ണിന്റ സൗന്ദര്യത്തെ പുകഴ്ത്തി...

    • @prajup6789
      @prajup6789 3 ชั่วโมงที่ผ่านมา

      നിന്റെ നേതാവ് കുമ്പകൂടി സുധാകരൻ മുഖത്തെ കറുപ്പൂ മാറ്റാൻ എന്ന പേരും പറഞ്ഞു മോൺസൺ മാവുങ്കാലിന്റ അടുത്ത് പോയി കൊച്ചു പെണ്ണിനെ കൊണ്ട് ഫേഷ്യൽ ചെയ്യിപ്പിച്ചു പീഡിപ്പിച്ച പോലത്തെ കേസ് ഒന്നും അല്ലലോ.. ഒപ്പനക്ക് മേക്കപ്പ് ഇട്ട് വന്ന കുട്ടിയുടെ സൗന്ദര്യത്തെ പുകഴ്ത്തി പറഞ്ഞു...

  • @arjum565
    @arjum565 3 ชั่วโมงที่ผ่านมา

    Oru 2 thavana koodi idath sarkar😉

  • @anesa.s32
    @anesa.s32 2 ชั่วโมงที่ผ่านมา +2

    രണ്ടും മാറട്ടെ

  • @abijithp92
    @abijithp92 3 ชั่วโมงที่ผ่านมา

    ഇടയിൽ കൂടെ ചെന്നിത്തല

  • @user-nx6ep2rt3m
    @user-nx6ep2rt3m 3 ชั่วโมงที่ผ่านมา

    Theerumanamayyii

  • @RamuK-dk7tq
    @RamuK-dk7tq ชั่วโมงที่ผ่านมา

    Congressinte karyam congress nokkikollum Arunkumarinu athecholli vayarilakanada.Kattukalldnmarude pinarayiyudeyum Tajeshinteyum madhya companiyumayilla kodikalude. azhimathiyepatti parayedo.

  • @shameem916
    @shameem916 ชั่วโมงที่ผ่านมา

    EE nethaakkale yenthinu maattamanam??? reporter channel marupadi tharanam....Congress illaathaakananennu MOTTA CHANNEL aagrahikkunnu

  • @vishnunarayanan2501
    @vishnunarayanan2501 3 ชั่วโมงที่ผ่านมา

    രമേശ്‌ & മുരളി 🔥

  • @singan755
    @singan755 3 ชั่วโมงที่ผ่านมา

    Repirter tv കുത്തിത്തിരിപ്പ് ഉണ്ടാക്കുന്നതാന്നോ

  • @jithugeorge6669
    @jithugeorge6669 3 ชั่วโมงที่ผ่านมา

    Neeyokke ethra kurachalum vd ivide bharikkum

  • @boss-b4t7e
    @boss-b4t7e 3 ชั่วโมงที่ผ่านมา

    Vds❤

  • @jabirkavungal6126
    @jabirkavungal6126 4 ชั่วโมงที่ผ่านมา

    ശാഫി പറമ്പിൽ വരേണ്ടതായിരുന്നു

  • @M.poomangalath
    @M.poomangalath 3 ชั่วโมงที่ผ่านมา

    നല്ല തീരുമാനം
    മാറ്റം അനിവാര്യം

  • @SaiviKoshr
    @SaiviKoshr 3 ชั่วโมงที่ผ่านมา

    Adi mudi changes top to bottom

  • @shaminshan
    @shaminshan 4 ชั่วโมงที่ผ่านมา

    കോൺഗ്രസിൽ തർക്കം താലികം

    • @subithradhakrishnan2886
      @subithradhakrishnan2886 4 ชั่วโมงที่ผ่านมา

      yes Sunday to Saturday only

    • @Pappss
      @Pappss 4 ชั่วโมงที่ผ่านมา

      Thalikamo 🤭🤭🤭

    • @prajup6789
      @prajup6789 3 ชั่วโมงที่ผ่านมา

      മഴ ഉള്ളപ്പോഴും മഴ ഇല്ലാത്തപ്പോഴും മാത്രം... 😜😜

  • @winsonrufus128
    @winsonrufus128 4 ชั่วโมงที่ผ่านมา

    Doctor?

  • @Imsalimi9861
    @Imsalimi9861 3 ชั่วโมงที่ผ่านมา

    Vd🔥

    • @jacobpeter404
      @jacobpeter404 3 ชั่วโมงที่ผ่านมา

      K.SUDHAKARAN IS THE PERFECT LEADER OF CONGRESS C M POSITION. FK THE BLDY CHATHEESHAN, C P M AGENT.

  • @TVR_kakkanadu
    @TVR_kakkanadu 3 ชั่วโมงที่ผ่านมา

    Vayasanmar visramikatte 😅

  • @IrshadKp-r9j
    @IrshadKp-r9j 2 ชั่วโมงที่ผ่านมา

    Aa chennithala 2 thavana pinraayiye mukyamandri aakki.... 3 amathe thavanayum adhheham pinarayiye mukyamandri akkum

  • @sonykapoor1229
    @sonykapoor1229 3 ชั่วโมงที่ผ่านมา

    Kadalkkizhavanmareyellam matti nirthiyal ellam ok yaakum.

  • @ratheeshv-l1c
    @ratheeshv-l1c 3 ชั่วโมงที่ผ่านมา

    Km❤❤❤❤❤

  • @miracle9193
    @miracle9193 3 ชั่วโมงที่ผ่านมา

    Pocso doctor😂😂😂

    • @prajup6789
      @prajup6789 3 ชั่วโมงที่ผ่านมา

      കോടാലി സുധാകരൻ മുഖത്തെ കറുപ്പ് മാറ്റാൻ എന്ന പേരും പറഞ്ഞു മോൺസൺ മാവുങ്കാലിന്റ അടുത്ത് പോയി കൊച്ചു പെണ്ണിനെ കൊണ്ട് ഫേഷ്യൽ ചെയ്യിപ്പിച്ചു പീഡിപ്പിച്ച അത്രയൊന്നും ഇല്ലാലോ... ഒപ്പനക്ക് മേക്കപ്പ് ഇട്ട് വന്ന കുട്ടിയുടെ സൗന്ദര്യത്തെ പുകഴ്ത്തി...

  • @library4233
    @library4233 4 ชั่วโมงที่ผ่านมา +1

    ബ്രേക്കിംഗ് പോക്സോ കേസിൽ'മാപ്ര അറസ്റ്റിൽ 'നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് ഗുരുതരമായ് പരിക്ക് പറ്റിയ അമൈരശിരസ്കനെ മോർച്ചറിയിൽ പ്രവേശിപ്പിച്ചു😅😅

    • @prajup6789
      @prajup6789 3 ชั่วโมงที่ผ่านมา +1

      കോടാലി സുധാകരൻ മുഖത്തെ കറുപ്പ് മാറ്റാൻ മോൺസൺ മാവുങ്കാലിന്റ അടുത്ത് പോയി കൊച്ചു പെണ്ണിനെ കൊണ്ട് ഫേഷ്യൽ ചെയ്യിപ്പിച്ചു പീഡിപ്പിച്ച പോലെ ഒന്നും അരുൺ ചെയ്തിട്ടില്ല... ഒപ്പനക്ക് മേക്കപ്പ് ഇട്ട് വന്ന പെണ്ണിന്റ സൗന്ദര്യത്തെ പുകഴ്ത്തി പറഞ്ഞു...

    • @library4233
      @library4233 3 ชั่วโมงที่ผ่านมา +1

      @prajup6789 കേസ് എടുത്തിട്ടുണ്ടോ കോയാ..എന്നാൽ കുറ്റാരോപിതൻ ആണ് ചെയ്യുന്ന ജോലി ബാക്കിയുള്ളവരെ കുറ്റം പറയുന്നതും അരുൺ നിങ്ങൾക്ക് വല്യ സാറാകും ന്യായീകരിയ്ക്കല്ലേ

    • @prajup6789
      @prajup6789 2 ชั่วโมงที่ผ่านมา

      @@library4233 രണ്ടാം പ്രതി ആയിരുന്നു.. പിന്നെ നിന്റെ നേതാവ് രാജ്‌ മോഹൻ ഉണ്ണിത്താനെ കള്ള വെടിക്ക് പൂശാൻ പോയിട്ട് ഉടു തുണി മുണ്ട് വരെ പോയി നാട്ടുകാർ പിടിച്ച വീഡിയോ ഇപ്പോളും യൂട്യൂബിൽ und അത്രയൊന്നും അരുൺ ചെയ്തിട്ടില്ല... ഇഷ്ടമില്ലാത്തവരെ എന്തും പറയാം എന്നു കരുതരുത്.. ഒരു കുട്ടിയെ അവളുടെ സൗന്ദര്യത്തെ പുകഴ്ത്തി കലോത്സവം റിപ്പോർട്ട്‌ ചെയ്യുമ്പോൾ അതൊക്കെ പറഞ്ഞെന്നു വരും ഒരു നാക്ക് പിഴ അതൊക്കെ പീഡനത്തിൽ പെടുത്തുക..അതിന്റെ പേരിൽ കോടതി പറഞ്ഞതൊന്നും താൻ കേട്ടില്ലേ...

    • @prajup6789
      @prajup6789 2 ชั่วโมงที่ผ่านมา +1

      @@library4233 ന്യായികരിക്കണോ വേണ്ടയോ എന്നു ഞാൻ അല്ലേ തീരുമാനിക്കേണ്ടത്... ഞാൻ ന്യായികരിക്കും ഞാൻ ന്യായികരിക്കുന്നത് നിന്റെ തറവാട്ടിൽ നിന്നൊന്നും എടുത്തിട്ടല്ലലോ..

    • @prajup6789
      @prajup6789 2 ชั่วโมงที่ผ่านมา

      @@library4233 രണ്ടാം പ്രതി കോടാലി സുധാകരൻ... പിന്നെ താൻ പറഞ്ഞത് പോലെ നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് ഗുരുതരമായത് രാജ്‌ മോഹൻ ഉണ്ണിത്താൻ ആണ് പണ്ട് കള്ള വെടിക്ക് പൂശാൻ പോയി നാട്ടുകാർ പിടിച്ചു ഉടുമുണ്ട് വരെ പോയ വീഡിയോ ഇപ്പോളും യൂട്യൂബിൽ ഉണ്ട് അത്രയൊന്നും അരുൺ ചെയ്തിട്ടില്ല... കലോത്സവം റിപ്പോർട്ട്‌ ചെയ്യുന്നതിനിടയിൽ മേക്കപ്പ് ഇട്ടുവന്ന പെണ്ണിനെ പുകഴ്ത്തി... ഇതിനൊക്കെ പീഡനം എന്നു പറയോ.. കോടതി പോലും അതിന്റെ പേരിൽ പറഞ്ഞത് താൻ കേട്ടില്ലേ...

  • @damodaranv8686
    @damodaranv8686 3 ชั่วโมงที่ผ่านมา

    Randum Ahamgarikal!

  • @SajithaCt-u7d
    @SajithaCt-u7d 3 ชั่วโมงที่ผ่านมา

    Arun nunnavilamballe kaathu thanne

  • @embro2255
    @embro2255 ชั่วโมงที่ผ่านมา

    😂😂

  • @Shafimuhamedkhan
    @Shafimuhamedkhan 2 ชั่วโมงที่ผ่านมา

    ചെന്നിത്തല കളി തുടങ്ങി.

  • @hamzavalappilnakath568
    @hamzavalappilnakath568 4 ชั่วโมงที่ผ่านมา

    NRTE.PODA. CJP