കാവി കളർ കാണുമ്പോ ഭയം തോന്നുന്നു : മദർ തെരേസയെയും അവർ വെറുതെ വിട്ടില്ല News | Sunitha Devadas

แชร์
ฝัง
  • เผยแพร่เมื่อ 17 ม.ค. 2025

ความคิดเห็น • 2.6K

  • @muhammedali-cf7df
    @muhammedali-cf7df 9 หลายเดือนก่อน +1489

    ഇത്രയും ശക്തമായി വികാര ഭരിതയായി വെട്ടിത്തുറന്നു പറയാൻ ധൈര്യം കാണിച്ച സുനിതക്ക് ഒരായിരം അഭിനന്ദനങ്ങൾ.

    • @roshu5622
      @roshu5622 9 หลายเดือนก่อน +10

      അവിടെ ബിജെപി ആണോ ഭരിക്കുന്നത്

    • @abubackerlulu3873
      @abubackerlulu3873 9 หลายเดือนก่อน

      0p
      App install install install git 0pppppl😊ll0😊😊😊

    • @kingajmal777
      @kingajmal777 9 หลายเดือนก่อน +43

      ​@@roshu5622 Thonivasam Kanikkunnadh BJP RSs Aan 🌹

    • @Allwelfare
      @Allwelfare 9 หลายเดือนก่อน

      തെലുങ്കാനയിൽ കോൺഗ്രസ് തന്നെയാണോ ഭരിക്കുന്നത്. വെറുതെയല്ല പഴയ കോൺഗ്രസുകാരും ക്രിസ്ത്യാനികളും മുസ്ലീങ്ങളും ഒന്നടങ്കം കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് വോട്ട് ചെയ്യുന്നത്.

    • @ArjunVB666
      @ArjunVB666 9 หลายเดือนก่อน

      @Elager_fwdislamine kurichu enthu parayana bro pakistani muslims indians ine konnapol indian army ye konnapool ivan maar santoshichu

  • @leoholidays2995
    @leoholidays2995 9 หลายเดือนก่อน +74

    സുനിത താങ്കൾ ക് ഒരായിരം അഭിനന്ദനങ്ങൾ സത്യം തുറന്നു പറയാൻ കാണിച്ച ധൈര്യത്തിനു

  • @AthavuPuramannur-ox6dv
    @AthavuPuramannur-ox6dv 9 หลายเดือนก่อน +235

    ജയ് സുനിതാ നിങ്ങളാണ് താരം ❤ ഇനിയും എന്നും നിങ്ങൾക്ക് ജനങ്ങൾക്ക് ഇത്ര പ്രാധാനമായ വാർത്ത എത്തിച്ചതിന് സ്വാഗതം

    • @AsRt-jc2xi
      @AsRt-jc2xi 9 หลายเดือนก่อน +4

      എവിടെ.കാസ. എവിടെ അച്ഛന്മാർ

    • @abhishekkannan8130
      @abhishekkannan8130 9 หลายเดือนก่อน +1

      ​@@AsRt-jc2xiഎവിടെ യഹോവ ? എവിടെ യേശു ? എവിടെ മറിയം ? 😂

    • @UmaNair-h5z
      @UmaNair-h5z 9 หลายเดือนก่อน

      Sunitha Murdabad.

  • @ahammedshereef7872
    @ahammedshereef7872 9 หลายเดือนก่อน +215

    സത്യം പറയുന്നതിൽ ആരെയും ഭയക്കാത്ത സുനിത യെ ആദരിക്കാൻ സ്വർണ്ണ പുടവയില്ലെങ്കിലും ഒരായിരം മനസ്സിൽ നിന്നുയരുന്ന സ്നേഹാഭിവാദ്യങ്ങൾ

    • @VasuValanjery
      @VasuValanjery 9 หลายเดือนก่อน +1

      ധൈര്യമായി യ്തുടർന്നോളൂ എല്ലാഭാവുകങ്ങളും നേരുന്നു

    • @leoleoldas-hm9bj
      @leoleoldas-hm9bj 9 หลายเดือนก่อน

      പൂരം പൊളിച്ചത് നീ അറിഞ്ഞില്ലേ മോളെ

    • @leoleoldas-hm9bj
      @leoleoldas-hm9bj 9 หลายเดือนก่อน

      പിണറായിയുടെ മോള് കോടികൾ ഉണ്ടാക്കിയത് നീ അറിഞ്ഞില്ലേ മോളെ

    • @leoleoldas-hm9bj
      @leoleoldas-hm9bj 9 หลายเดือนก่อน +1

      പാർട്ടി നേതാക്കൾക്കെല്ലാം കോടിക്കണക്കിന് രൂപ അക്കൗണ്ട് തുടങ്ങിയാൽ നീ അറിഞ്ഞില്ലേ മോളെ

    • @leoleoldas-hm9bj
      @leoleoldas-hm9bj 9 หลายเดือนก่อน +1

      കോടീശ്വരൻ അല്ലാത്ത ഒരു പാർട്ടി ജില്ലാ സെക്രട്ടറി നിനക്ക് കാണിച്ചു തരാമോ സിപിഎമ്മിൽ

  • @chembayilshameer8621
    @chembayilshameer8621 9 หลายเดือนก่อน +125

    വാ വാ അടിപൊളി
    സുനിത മേഡം
    അഭിനന്ദനങ്ങൾ
    സത്യം ലോകമറിയട്ടെ💪👌

  • @m.pnarayanan6915
    @m.pnarayanan6915 9 หลายเดือนก่อน +176

    ഒരു ചാനലും പറയാത്ത സത്യസന്ധ്യ മായി വാർത്ത ചെയ്യുന്ന സുനിത maadam അഭിനന്ദനങ്ങൾ

    • @YaSeeN_1_1
      @YaSeeN_1_1 9 หลายเดือนก่อน

      Media one and 24 news

  • @faizalmuhammed5228
    @faizalmuhammed5228 9 หลายเดือนก่อน +599

    മാനിപൂരിൽ ആണുങ്ങൾ ഉണ്ട് ന്നു പറഞ്ഞ ചെമ്പ് ഗോപിയെ പച്ച തൊടീക്കരുത് ഇവനെയൊക്കെ

    • @abeyjohn8166
      @abeyjohn8166 9 หลายเดือนก่อน

      Chempu gopiye theruppikkanam

    • @abhishekkannan8130
      @abhishekkannan8130 9 หลายเดือนก่อน +10

      മണിപ്പൂരിൽ രണ്ട് സ്ത്രീകളെ കൊലപ്പെടുത്തുന്നതിനു മുമ്പുള്ള വീഡിയോ കണ്ടതിനു ശേഷം.... സുരേഷ് ഗോപിക്കും ഒരു "മോഹം"..... അത് അനുഭവിച്ചറിയാൻ സാധിക്കാത്തതിനാലാണ് " അവിടെ ആണുങ്ങളുണ്ട് " എന്ന് പറഞ്ഞ് സ്വയം സമാധാനിച്ചത്
      കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് സുരേഷ് ഗോപിക്കുണ്ടായ ആദ്യത്തെ മോഹം : അത് - കോണകം കെട്ടാതെ -- നനഞ്ഞ് വെള്ളമൊലിച്ച് കൊണ്ടിരിക്കുന്ന ഒറ്റമുണ്ടും ഉടുത്ത് ബ്രാഹ്മണ പൂജാരി - തരുണീമണികൾക്ക് " പ്രസാദം കൊടുക്കുന്ന രംഗം നേരിൽ കണ്ടപ്പോഴും ഒരു "മോഹം".... നടൻ - സുരേഷ് ഗോപിയുടെ "അടുത്ത ജന്മം....................." 😂

    • @jainjoseph9311
      @jainjoseph9311 9 หลายเดือนก่อน

      ജിഹാദികളുടെ മോഹം നടക്കില്ല കോയാ

    • @harrynorbert2005
      @harrynorbert2005 9 หลายเดือนก่อน

      ​@@jainjoseph9311 ജിഹാദികളുടെ ഒരു പണിയും നടക്കില്ല അത് തടയാൻ കർത്താവിനെ മനസ്സിൽ കൊണ്ട് നടക്കുന്ന നല്ല ഉശിരുള്ള ക്രിസ്ത്യാനി പിള്ളേർ ഉണ്ട്... ഒറ്റക്കാണ് എങ്കിൽ പോലും ഒരു കുരിശുയുദ്ധത്തിന് റെഡി ആണ്... അതുപോലെ തന്നെ സാത്താൻ്റെ സന്തതികൾ ആയ സംഘികൾക്ക് കഞ്ഞി വെക്കുന്ന ക്രിസങ്കികളുടെയും പള്ളികളും, മറ്റും പൊളിക്കാനുള്ള സങ്കികളുടെയും മോഹവും നടക്കില്ല... നടത്തിക്കില്ല

    • @harrynorbert2005
      @harrynorbert2005 9 หลายเดือนก่อน

      ​@@abhishekkannan8130 സുരേഷ് കോവി കുണ്ണയെ ആര് ജയിപ്പിക്കാൻ... സ്ക്രീനിലെ അങ്ങേരുടെ ഓവർ acting തന്നെയാണ് റിയൽ ലൈഫിലും... ഇപ്പൊ സംഘി ഏജൻ്റ് ആയ കമ്മിഷണർ നേ കൊണ്ട് വർഗീയ കളി കളിക്കാൻ നോക്കുവാണ് തൃശൂർ പൂരത്തിൻ്റെ പേരിൽ.

  • @RasheedK-ef4pw
    @RasheedK-ef4pw 9 หลายเดือนก่อน +183

    സതൃം എനിയും എനിയും വിളിച്ചുപറയാൻ സുനിതക്ക് ഈശ്വരൻ ദീർഘായുസ്സ് നൽകട്ടെ ആമീൻ

    • @bijuvijayan2136
      @bijuvijayan2136 9 หลายเดือนก่อน

      നീയങ്ങ് കേറി കൊണ അടിക്കണ്ട. നി അവിടെ നിൽ.

  • @komalasasidharan5300
    @komalasasidharan5300 9 หลายเดือนก่อน +88

    പ്രിയപ്പെട്ട സുനിത , ഈ ധൈര്യം കാണിച്ചതിന് ഒരു ബിഗ് സല്യൂട്ട്. 💪💪🥰🥰♥️♥️

  • @issacjoy3942
    @issacjoy3942 9 หลายเดือนก่อน +55

    ഇങ്ങനെ സത്യം പച്ചക്കു വിളിച്ചു പറയുന്ന മീഡിയ ആണ് ഞങ്ങൾക്കു വേണ്ടത് നന്ദി

    • @abdullatheefkanjery9651
      @abdullatheefkanjery9651 หลายเดือนก่อน

      ഉവ്വ് ഉവ്വ് മ്മളെ ചാനലുകൾക്ക് മിണ്ടാട്ടം മുട്ടിയോ

  • @pmkrishnankutty8950
    @pmkrishnankutty8950 9 หลายเดือนก่อน +534

    BJP ഒരിക്കൽ കൂടി അധികാരത്തിൽ വന്നാൽ, സവർണ ഹിന്ദുക്കളല്ലാത്ത എല്ലാ ഇന്ത്യ കാരും കരുതിയിരുന്നോളുക.

    • @abdulgafoor-eo5oi
      @abdulgafoor-eo5oi 9 หลายเดือนก่อน

      സവർണ്ണ ഹിന്ദുക്കൾ എന്ന് പറഞ്ഞാൽ അത് ഉത്തരേന്ത്യയിൽ ഉള്ളവരെ മാത്രമാണ് ബിജെപിക്കാർ ഉദ്ദേശിക്കുന്നത് എന്ന് ദക്ഷിണേന്ത്യയിലുള്ള ബിജെപിക്കാർ മനസ്സിലാക്കേണ്ടതുണ്ട് ഒരിക്കൽ കൂടി അധികാരത്തിൽ വന്നാൽ ദക്ഷിണേന്ത്യയിലെ ഒരു ബിജെപി കാരനെയും ഭരണത്തിൽ പങ്കാളികളാകുകയില്ല കാരണം മുഴുവൻ ദക്ഷിണേന്ത്യക്കാരും ദ്രാവിഡരാണ്

    • @manumohan6747
      @manumohan6747 9 หลายเดือนก่อน +2

      Ithalle kore kaalamaayi parayunathu 😂

    • @mathewabraham2616
      @mathewabraham2616 9 หลายเดือนก่อน

      Baniya, Bhramins അല്ലാത്ത എല്ലാത്തിനും 14 നാം നൂറ്റാൻഡിലോട്ടു പോകും. Hindu ആയാലും താണ വർഗ്ഗക്കരെ (അതായതു ഈഴവ, SC, ST) സമാധാനത്തോടെ ജീവിക്കാൻ ആയിരിക്കില്ല, ഈ bhramin, baniya ക്കു അടിമകൾ...

    • @abuzayan1247
      @abuzayan1247 9 หลายเดือนก่อน +9

      100% true ❤

    • @seethaprabhakaran2665
      @seethaprabhakaran2665 9 หลายเดือนก่อน +1

      സവർണഹിന്ദുക്കൾ ആയതു കൊണ്ട് Bactria infected ആയ Infection കിട്ടിയാൽ ആരോഗ്യം മോശമാകാതിരിക്കുമോ

  • @kumuhammed1636
    @kumuhammed1636 9 หลายเดือนก่อน +818

    P. C അണ്ണൻ അറിഞ്ഞില്ല ആവോ. ധീരതയോടെ സംസാരിച്ച സുനിത ദേവദാസ് 👌

    • @kasimm7358
      @kasimm7358 9 หลายเดือนก่อน

      പിസി തീട്ടം തിന്നുകയാണ്

    • @sheebarahim3689
      @sheebarahim3689 9 หลายเดือนก่อน +15

      പുള്ളിയിപ്പോൾ പെരുമാറ്റൽ ചടങ്ങിന് സുരേന്ദ്രന് സപ്പോർട്ട് പറഞ്ഞു നടക്കുവാണ് 🤣🤣🤣

    • @ManojKM-b1c
      @ManojKM-b1c 9 หลายเดือนก่อน +5

      Pc annanalla pc ku.......n

    • @ushasathian7904
      @ushasathian7904 9 หลายเดือนก่อน +17

      😢😢😢😢😢ഹൃദയ വേദനയോടെ പറയട്ടെ!!!ഇവരെയൊക്കെ സന്തോഷിപ്പിക്കുന്ന കേരളത്തിലെ "ചില"വൈദികരെങ്കിലും ഇതറിയണം:വസ്തുതാപരമായി സുനിത സൂചിപ്പിച്ച മറ്റുള്ള വർഗ്ഗീയ വാദികളോട് ഇതൊന്നും പറഞ്ഞിട്ട് കാര്യമില്ല :ഒറ്റ സീറ്റ് പോലും ഇവർക്ക് കിട്ടരുത്

    • @Kerala264
      @Kerala264 9 หลายเดือนก่อน +7

      ​@Elager_fwdനിന്നെ മുസ്ലിം എന്ത് ചെയ്തു

  • @fithraglobal-df7yi
    @fithraglobal-df7yi 9 หลายเดือนก่อน +50

    സുനിതക്ക് റബ്ബ് ദീർഗായുസ്സും അനീതിക്കെതിരെ ഇതുപോലെ സംസാരിക്കാനുള്ള കഴിവും നൽകി അനുഗ്രഹിക്കട്ടെ

  • @shoukathkkv2961
    @shoukathkkv2961 9 หลายเดือนก่อน +31

    തങ്ങളുടെ ഈ ധീരതയ്ക്ക് ഒരു big സല്യൂട്ട് ഇന്നത്തെ സാഹചര്യത്തിൽ സത്യം വിളിച്ചു പറയുന്ന അപ്പൂർവം ചിലരിൽ ഒരാളാണ് sunitha devathas 🌹jai hind ജനാതിപത്യം ജയിക്കട്ടെ!!!🙏🙏🙏🙏

  • @lawrencepx9189
    @lawrencepx9189 9 หลายเดือนก่อน +73

    സുനിതയെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല ❤❤❤

  • @vktzahra
    @vktzahra 9 หลายเดือนก่อน +124

    സഹോദരി സുനിത നിറങ്ങളെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. മീഡിയ വണ്ണിൽ ഈ വാർത്ത കണ്ടിരുന്നു.

  • @AbdulRahim-bd1dv
    @AbdulRahim-bd1dv หลายเดือนก่อน +3

    ചേട്ടന്മാർക്ക് നല്ല സന്തോഷമായി കാണും. ളോഹ ഇട്ടന്മാരിൽ ചിലരുടെ മനസിന് സുഖം കിട്ടിക്കാനും നന്നായി വരട്ടെ സുനിതയ്ക്ക് ബിഗ് സലൂട്ട്

  • @satheesanthankappan8080
    @satheesanthankappan8080 9 หลายเดือนก่อน +105

    അഭിനന്ദനങ്ങൾ സുനിത ❤️🙏 ലാൽസലാം 👌💪💪🚩🚩

  • @manzurplt
    @manzurplt 9 หลายเดือนก่อน +481

    കേരള സ്റ്റോറി പ്രദർശിപ്പിച്ചതിന് സംഘപരിവാരം നൽകിയ സമ്മാനം......

    • @edakkodansaleem
      @edakkodansaleem 9 หลายเดือนก่อน +7

      😂😂😂😂

    • @Sharika793
      @Sharika793 9 หลายเดือนก่อน +1

      അതിന് കേരള സ്റ്റോറി പ്രദർശിപ്പിച്ചത് കത്തോലിക്കാ സഭയിലെ 2 അതിരൂപതകൾ മാത്രം ആണ്. കേരളത്തിൽ ഉള്ള ക്രിസ്ത്യാനികൾ മുഴുവൻ കാത്തോലിക്കർ അല്ല. ആ പ്രദർശനത്തിന് എതിരെ കത്തോലിക്കാ സഭയിലെ പുരോഹിതൻമാരും ഷൈജു ആന്റണി സാറിനെ പോലെ ഉള്ളവരും രംഗത്ത് വന്നിരുന്നു..കേരളത്തിൽ ഉള്ള ക്രിസ്ത്യൻ വിഭാഗം ആയ യാക്കോബായ csi,മാർത്തോമാ,orthodox ഇവർ ഒന്നും ഈ നിമിഷം വരെ ഒരു മുസ്ലിം വർഗീയതയും പറഞ്ഞിട്ടില്ല..ഈ ക്രിസ്ത്യൻ സഭകൾക്ക് ഒന്നും കത്തോലിക്കാ സഭയുമായി ഒരു ബന്ധവും ഇല്ല. ഓരോ ക്രിസ്ത്യൻ സഭകൾക്കും അവരുടെതായ അഭിപ്രായം ആണ്..Love jihad വിഷയത്തിൽ കത്തോലിക്കാ സബയെ തള്ളി പറഞ്ഞവർ ആണ് csi സഭയും യാക്കോബായ സഭയിലെ ഗീവർഗീസ് കൂറിലോസ് ബിഷപ്പും...പക്ഷേ കേരളത്തിൽ കത്തോലിക്കാ സഭയിൽ ഉള്ള ആളുകൾ ചെയ്യുന്ന കാര്യത്തിന് കേരളത്തിൽ ഉള്ള ക്രിസ്ത്യാനികൾ മുഴുവൻ വർഗീയവാദികൾ ആയി മാറുന്നു.കത്തോലിക്കാ സഭയിലെ 2 അതിരൂപത ആണ് സിനിമ പ്രദർശിപ്പിച്ചത് അവരുടെ പ്രവർത്തിക്കു എതിരെ സംസാരിച്ചിട്ടുണ്ട് ഷൈജു ആന്റണി സാറിനെ പോലെ ഉള്ള ആളുകൾ നിതിൻ പനവേൽ അച്ഛനെ പോലെ ഉള്ള കത്തോലിക്കാ സഭ അംഗങ്ങൾ. കത്തോലിക്കാ സഭയിൽ ഉള്ള മുഴുവൻ ആളുകളും മുസ്ലിം വിരോധികൾ അല്ല
      .കേരളത്തിൽ കത്തോലിക്കാ സഭക്കാർ എടുക്കുന്ന ചില നിലപാടുകൾ കാരണവും പിന്നെ കാസ പോലെ ഉള്ള ചില സംഘടനകൾ കാരണവും കേരളത്തിൽ ഉള്ള ക്രിസ്ത്യാനികൾ മുഴുവൻ വർഗീയവാദികൾ ആയി മാറുന്ന ഗതികെട്ട അവസ്ഥ ആണ് കേരളത്തിൽ ഉള്ള ക്രിസ്ത്യാനികൾക്ക് ഉള്ളത്.കത്തോലിക്കാ സഭയിലെ ലത്തീൻ അതിരൂപത വരെയും ഇടുക്കി രൂപതയ്ക്ക് എതിരെ രംഗത്ത് വന്നതാണ്. ഈ ഇടുക്കി രൂപതയിൽ തന്നെ ഭൂരിപക്ഷം ആളുകൾ കോൺഗ്രസ്‌ ഇടതു പക്ഷ അനുഭാവികൾ ആണ്. ഏതെങ്കിലും സിനിമ കണ്ടത് കൊണ്ടോ അവർ എല്ലാവരും ബിജെപിക്ക് വോട്ട് ചെയ്യും എന്ന് ഞാൻ വിശ്വസിക്കുന്നില്ല. പിന്നെ കത്തോലിക്കാ സഭയിൽ ഉള്ള ഒരു അച്ഛൻ തന്നെ പറഞ്ഞിട്ടുണ്ട് അത് സഭയിൽ ഉള്ള ഏതാനും ന്യൂനപക്ഷങ്ങളിൽ ന്യൂനപക്ഷമായ ഏതാനും ചിലരുടെ മാത്രം അഭിപ്രായം ആണ് സിനിമ പ്രദർശിപ്പിക്കൽ എന്ന്.പിന്നെ ആ കാസ എന്ന സംഘടന ഒരു കെവിൻ പീറ്റർ ഉണ്ടാക്കിയത് ആണ്. അത് കത്തോലിക്കാ സഭയുടെ ഔദ്യോഗിക സംഘടന അല്ല

    • @rajuthomas7471
      @rajuthomas7471 9 หลายเดือนก่อน +11

      പൂഞ്ഞാർ, പ്രൊ. ജോസഫ് 😷

    • @brightlight8950
      @brightlight8950 9 หลายเดือนก่อน

      @@rajuthomas7471ജെസ്‌ന

    • @Sharika793
      @Sharika793 9 หลายเดือนก่อน

      കേരള സ്റ്റോറി പ്രദർശിപ്പിച്ചത് കത്തോലിക്കാ സഭയുടെ ഒരു അതിരൂപത മാത്രം ആണ്. പക്ഷേ അതിന് കുറ്റം കേൾക്കേണ്ടി വരുന്നതോ കേരളത്തിൽ ഉള്ള മുഴുവൻ ക്രിസ്ത്യാനികളും.. കത്തോലിക്കാ സബയിൽ ഉള്ള അച്ഛൻമാർ തന്നെ അതിന് എതിരെ രംഗത്ത് വന്നിരുന്നു. നിതിൻ പനവേലും പിന്നെ ഷൈജു ആന്റണി സാറിനെ പോലെ ഉള്ളവരും.. കത്തോലിക്കാ സഭ വിശ്വാസികളിൽ kooduthal പേരും മതേതര കോൺഗ്രസ്‌ ആളുകൾ ആണ്..പക്ഷേ കേരളത്തിൽ ഉള്ള ക്രിസ്ത്യാനികൾ മുഴുവൻ കത്തോലിക്കർ അല്ലെന്ന് ഉള്ള സത്യം ഇനി എങ്കിലും മനസിലാക്കുക. കേരളത്തിൽ ഉള്ള യാക്കോബായ, മാർത്തോമാ, സി എസ് ഐ, ഓർത്തോഡോസ് ഇവർ ഒന്നും ഇന്ന് വരെയും മുസ്ലിം വിരുദ്ധത പറഞ്ഞിട്ടില്ല.. പക്ഷേ കേരളത്തിൽ ഉള്ള ക്രിസ്ത്യാനികൾ മുഴുവൻ വർഗീയവാദികളും ബിജെപി ക്കാരും. വേറെ ആർക്കും ഈ അവസ്ഥ വരരുതേ എന്നേയുള്ളൂ 🙏🙏

  • @zeenathahmadkutty5462
    @zeenathahmadkutty5462 9 หลายเดือนก่อน +92

    പ്രിയ ഭാരതപുത്രീ..... അങ്ങേക്ക് അഭിനന്ദനങ്ങൾ. അങ്ങയുടെ രാജ്യ സ്നേഹം വിസ്മയാവഹം. ദൈവം അനുഗ്രഹിക്കട്ടേ....!

  • @abduljaleelvmabduljaleelvm5590
    @abduljaleelvmabduljaleelvm5590 9 หลายเดือนก่อน +294

    ഗാന്ധിജി പഠിപ്പിച്ച ജയ് ശ്രീ റാമും ഗോദ്സെ പഠിപ്പിച്ച ജയ് ശ്രീറാമും തമ്മിലുള്ള അന്തരമാണിത്.

    • @businessvlog718
      @businessvlog718 9 หลายเดือนก่อน +4

      Gandhiji Hey Raam

    • @ArjunVB666
      @ArjunVB666 9 หลายเดือนก่อน +1

      Gandhiji aarunnuppol ninakkokke sharia konakkavello alle athu venda gode ram mathi😂

    • @salimkh2237
      @salimkh2237 9 หลายเดือนก่อน +9

      ​​@@ArjunVB666 അക്കാലത്ത് നിൻ്റെ മുൻഗാമികൾക്ക് ജാതിവ്യവസ്ഥയിൽ തുണിയുടുത്ത് നടക്കാമായിരുന്നോ- അങ്ങനെയല്ലേ ചരിത്രം.

    • @abhishekkannan8130
      @abhishekkannan8130 9 หลายเดือนก่อน +3

      ഗോഡ്സേ - ജയ് JAWAN - എന്നും
      ഗാന്ധിജി - ഹേയ് RUM - എന്നും പറഞ്ഞ് പഠിപ്പിച്ചതിൽ അന്തരമില്ല - ഇവ രണ്ടും XXX - തന്നെ😂

    • @santhoshmc7612
      @santhoshmc7612 9 หลายเดือนก่อน +1

      ​@@ArjunVB666അർഹത ഇല്ലാത്തവർക്ക് ആ നമം ഉച്ഛരിക്കാൻ ഉള്ള അവകാശം ഇല്ല, സന്ഘികൾ തുലയട്ടെ 🫂🇮🇳

  • @mohammedalimohammedali6174
    @mohammedalimohammedali6174 หลายเดือนก่อน +3

    സുനിതാ താങ്കളാണ് മുത്ത് സത്യം തുറന്ന്പറയുന്നതിൽ മരിച്ചാലും പ്രശ്നംഇല്ലാ എന്നുകരുതുന്ന സുനിതക്ക് ബിഗ് സല്യൂട്ട് 💚♥️👍

  • @Useasdfg
    @Useasdfg 9 หลายเดือนก่อน +683

    മോദി ഗ്യാരണ്ടി
    ഇത് ക്രിസ്തിയാനിക്ക് മാത്രമുള്ള ഗ്യരണ്ടി

    • @JumanaJannu
      @JumanaJannu 9 หลายเดือนก่อน +6

      😂😂😂😂

    • @anascr7818
      @anascr7818 9 หลายเดือนก่อน +15

      കുരുശ്കൃഷി നടത്തിയാൽ കിട്ടും😂😂😂

    • @Sharika793
      @Sharika793 9 หลายเดือนก่อน

      അതെ. സ്കൂൾ ഉണ്ടാക്കി വിദ്യാർത്ഥികളെ പഠിപ്പിക്കുന്നത് ആയിരിക്കും കുരിശ് കൃഷി..

    • @Sharika793
      @Sharika793 9 หลายเดือนก่อน

      സ്കൂൾ നടത്തി വിദ്യാഭ്യാസം കൊടുക്കുന്നത് എന്ന് മുതൽ ആണ് കുരിശ് കൃഷി ആയി മാറിയത്.. മുസ്ലിങ്ങളെ ബിജെപി ക്കാർ ആക്രമിക്കുന്നത് എന്ത് കൃഷി നടത്തിയിട്ടു ആണ്

    • @bijusubramanian9163
      @bijusubramanian9163 9 หลายเดือนก่อน

      @@anascr7818 kurishu krishi nadathiyittano collegil keri gundayisam kanichathu? chirikanda arude nere venamengilum ithoke sambavikam. athu ariyanulla minimum budhi polum ilalllo alle?

  • @chembayilshameer8621
    @chembayilshameer8621 9 หลายเดือนก่อน +41

    മീഡിയവൺ ചാനലിന്
    Big Salut🖐️

  • @abdulnazar4747
    @abdulnazar4747 9 หลายเดือนก่อน +119

    എല്ലാവരും കാണുക വോട്ട് ചെയ്യുമ്പോൾ ചിന്തിക്കുക വോട്ട് ഈ സംഘികൾക്ക് ചെയ്യണോ എന്ന് ചിന്തിക്കുക ജയിപ്പിച്ചാൽ ഇതെ അവസ്ഥ കേരളത്തിലും വരും ചിന്തിക്കുക😢😢😢😢😢😢😢

    • @vetumpallilnandakumar2733
      @vetumpallilnandakumar2733 9 หลายเดือนก่อน +2

      കേരളത്തിൽ നിങ്ങൾ കോൺഗ്രസിന് വോട്ട് ചെയ്താലും ഇത് സംഭവിക്കും, കാരണം അവർ സംഘികളെ പ്രീതിപ്പെടുത്താൻ silver ഇഷ്ടികകൾ സംഭാവന ചെയ്തു. 😂

  • @abdurahimankayamal7373
    @abdurahimankayamal7373 9 หลายเดือนก่อน +138

    സത്യാവസ്ഥ തുറന്നടിച്ചതിന്ന് ബിഗ് സല്യൂട്ട്❤

  • @SulaimanCK-o3w
    @SulaimanCK-o3w 9 หลายเดือนก่อน +53

    സുനിതക്ക് ഒരായിരം അഭിനന്ദനങ്ങൾ. മോദി ചെയ്യുന്നത് ഇലക്ഷൻ കമ്മീഷൻ തെറ്റാണെന്ന് കണ്ടാലല്ലേ കോടതിക്ക് ശിക്ഷിക്കാൻ കഴിയൂ

  • @AsainarKm-y9s
    @AsainarKm-y9s หลายเดือนก่อน +2

    സുനിത. ദേവദാസ്. മോൾക്ക്. ബിഗ്. സല്യൂട്ട്. സത്യം. ജനങ്ങളിലേക്ക്. എത്തിക്കുന്ന. മോൾക്ക്. അഭിനന്ദനങ്ങൾ. ജയ്. ഹിന്ദ്.

  • @Ragunandan-m4i
    @Ragunandan-m4i 9 หลายเดือนก่อน +7

    സുനിത ദേവദാസ്❤
    ഇന്ത്യൻ ഹിന്ദു❤
    Proud of you ma'am ❤

  • @2310ro
    @2310ro 9 หลายเดือนก่อน +48

    ധീര വനിത സുനിത ദേവദാസ്...❤❤

  • @RaffiS-s5f
    @RaffiS-s5f 9 หลายเดือนก่อน +178

    അടി കൊണ്ടവനെതീരെ ആദ്യം കേസെടുത്താൽ പിന്നെ അടിച്ചവനെതിരെ പരാതി ഉണ്ടാവില്ലല്ലോ

    • @SalmaSubair-hy6bb
      @SalmaSubair-hy6bb 9 หลายเดือนก่อน +4

      10കൊല്ലംകൊണ്ട് ഇന്ത്യയുടെ നീതിന്യായ വ്യവസ്ഥ വരെ എത്ര മികവുറ്റതായി അല്ലെ 😅

    • @abhishekkannan8130
      @abhishekkannan8130 9 หลายเดือนก่อน +2

      ​ നമ്മുടെ വിധിന്യായങ്ങൾ ലോകോത്തരമാണെന്ന് ജയശങ്കർ ലോകത്തോട് പറയും.... ഒരു നാൾ 😂

  • @shanshan6517
    @shanshan6517 9 หลายเดือนก่อน +47

    സത്യസന്ധമായ വാർത്തകൾ നൽകുന്ന ചേച്ചിക്ക് എല്ലാവിധ ആശംസകളും👍🏻👍🏻👍🏻

  • @georgealakan1773
    @georgealakan1773 9 หลายเดือนก่อน +23

    സുനിത മാഡം നൂറായിരം അഭിനന്ദനങ്ങൾ

  • @poppoye
    @poppoye 9 หลายเดือนก่อน +284

    മറുനാടൻ മലരൻ ഒക്കെ ഒന്നും അറിഞ്ഞില്ല അങ്ങൊരു rss ന് good സിർട്ടിഫിക്കറ്റ് കൊടുക്കാൻ നടക്കുകയാ rss നെ പറ്റി നമ്മളെല്ലാം തെറ്റിദ്ധാരണയാണെന്ന്

    • @AnvershemeerShemeer
      @AnvershemeerShemeer 9 หลายเดือนก่อน +9

      Yes😂

    • @adl131
      @adl131 9 หลายเดือนก่อน +11

      മലനാടൻ കേരളത്തിൽ ബിജെപിക്ക് ഒരു സീറ്റ് കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ടാണ് ഈ സംഭവം മിണ്ടാതെ നിന്നത്.

    • @moorthyc8807
      @moorthyc8807 9 หลายเดือนก่อน

      മറുനാടൻ മിണ്ടാട്ടമില്ല. സംഘികൾക്ക് ഓശാന പാടുന്നവൻ

    • @MUNAVAR-c3u
      @MUNAVAR-c3u 9 หลายเดือนก่อน

      പുള്ളിക്കാരന്റെ ഭാര്യ അത്‌ലറ്റിക്സിൽ വലിയ മെഡൽ ഒന്നും കിട്ടിയില്ലെങ്കിലും സ്പോർട്സ് കോട്ടയിൽ കസ്റ്റമസ്സിൽ ജോലിയിൽ കയറി പറ്റിയിട്ടുണ്ട് ഇപ്പോൾ തരക്കേടില്ലാത്ത പദവിയുണ്ട് കൂടുതൽ പ്രമോഷനും ബിജെപി IT സെല്ലും തരുന്ന കോടികളും നക്കി ജീവിച്ചു പോയിക്കോട്ടേ 😂

    • @anverjeddah-bx1we
      @anverjeddah-bx1we 9 หลายเดือนก่อน +7

      ❤❤❤...Good...sunitha..devadhas..❤❤❤.❤❤❤....❤❤❤❤...❤❤❤❤

  • @sajikuriakose1096
    @sajikuriakose1096 9 หลายเดือนก่อน +17

    ഇത് എല്ലാം കണ്ടിട്ടു ആർക്കു വോട്ട് ചെയ്യണം എന്ന് ജനം തീരുമാനിക്കു.

  • @RaheenamuneerMuneer
    @RaheenamuneerMuneer 9 หลายเดือนก่อน +117

    കിരീടം ഇപ്പോൾ സ്വർണം മുക്കി നൽകും ജയിച്ചാൽ കാവിയിൽ മുക്കി....

  • @sruthygeorge1641
    @sruthygeorge1641 9 หลายเดือนก่อน +136

    വർഗീയവിഷം പടർത്തി കൊണ്ട് സാമ്പത്തികവും അധികാരപരവുമായ നേട്ടങ്ങൾ ഉണ്ടാക്കുന്നവരെപ്പറ്റി ജനങ്ങൾ ബോധവാന്മാരാകണം .ഇങ്ങനെയുള്ള സംഭവങ്ങളെ ഒത്തുചേർന്നു എങ്ങിനെ ചെറുക്കാം എന്നുകൂടി നമ്മൾ ചിന്തിക്കേണ്ടിയിരിക്കുന്നു സുനിത ദേവദാസ് 👍

    • @Rajeeshkarthika
      @Rajeeshkarthika 9 หลายเดือนก่อน +1

      Evalum athu thanne alle cheyunnath

    • @nasarpm8576
      @nasarpm8576 9 หลายเดือนก่อน +2

      സത്യങ്ങൾ തുറന്നു പറയുമ്പോൾ ചിലക്ക് പൊള്ളും

    • @Rajeeshkarthika
      @Rajeeshkarthika 9 หลายเดือนก่อน

      Pookod sidharth. Sfi. Ketti tookki konnath. E mol oru video cheythino.

    • @commonman4835
      @commonman4835 9 หลายเดือนก่อน

      Bishop Mari Mari kuthiyath arinjo?😂 ,

    • @bij144
      @bij144 9 หลายเดือนก่อน

      Angne vilichenkil achapattam ellathakkanam

  • @naushadsait
    @naushadsait 9 หลายเดือนก่อน +50

    സുനിത മോൾക് ദൈവം കാവൽ നൽകട്ടെ പ്രതീക്ഷിക്കുന്നു

  • @RiyasRiya-rv1ql
    @RiyasRiya-rv1ql หลายเดือนก่อน +1

    Sunithakku, big, saluttu❤❤❤❤❤❤❤❤

  • @rejithomas1097
    @rejithomas1097 9 หลายเดือนก่อน +23

    Powerful Speech. Keep it up. God bless you dear

  • @santhoshgeorge9841
    @santhoshgeorge9841 9 หลายเดือนก่อน +207

    കേരള സ്റ്റോറി കൊട്ടിഘോഷിച്ച പിതൃശൂന്യ കത്തനാര്മാര് ഒക്കെ എവിടെയാ?

    • @sasikumarnair6326
      @sasikumarnair6326 9 หลายเดือนก่อน +1

      Avar umban poyi soory avar watching O or Utbe😂😂😂😊

    • @abuzayan1247
      @abuzayan1247 9 หลายเดือนก่อน +1

      Avanmar maalathil olichu

    • @Mazinppp
      @Mazinppp 9 หลายเดือนก่อน

      Avar watching sanjaram

    • @ShahulHameed-y1q
      @ShahulHameed-y1q 9 หลายเดือนก่อน +1

      അവർ വെടിവെക്കാൻ പോയി

    • @abhishekkannan8130
      @abhishekkannan8130 9 หลายเดือนก่อน

      ദൈവം " കട്ടയും ബോർഡും മടക്കി.... കിട്ടിയതും കൊണ്ടോടി "

  • @safiahussainsherief1434
    @safiahussainsherief1434 9 หลายเดือนก่อน +117

    സുനിത, ധീരതയോടെ മുന്നോട്ട്. ഇത്രയും ധൈര്യമായി പറഞ്ഞതിന്, എൻ്റെ ഒരു ബിഗ് സല്യൂട്ട്.🙏🙏🙏

  • @JubiJubirafi
    @JubiJubirafi หลายเดือนก่อน +1

    Sunithaajii നിങ്ങളാണ് യെതാർത്ഥ ഗോഡ് ❤❤

  • @abumunna8904
    @abumunna8904 9 หลายเดือนก่อน +13

    ഇങ്ങനെ വാർത്തകൾ വെട്ടി തുറന്നു പറയുന്ന സുനിത ദേവദാസിനു അഭിനന്ദനങ്ങൾ അറിയിക്കുന്നു 💐💐💐

  • @Amjad-uf1gf
    @Amjad-uf1gf 9 หลายเดือนก่อน +84

    നട്ടെല്ലില്ലാത്ത കുറെ ഉദ്യോഗസ്ഥന്മാരാണ് നമ്മുടെ നാടിന്റെ ശാപം 😢😢😢

  • @salimkh2237
    @salimkh2237 9 หลายเดือนก่อน +217

    മുസ്ലിം വിദ്വേഷം ആളിക്കത്തിച്ച് സംഘ്നെ സുഖിപ്പിച്ചാൽ ഇടുക്കി രൂപത ക്കാർ സുരക്ഷിരാവുമെങ്കിൽ അങ്ങനെ തന്നെ നടക്കട്ടെ❤

    • @anascr7818
      @anascr7818 9 หลายเดือนก่อน +7

      കുരുശ്കൃഷി നടത്തിയാൽ കിട്ടും😂😂😂

    • @musthafapadikkal6961
      @musthafapadikkal6961 9 หลายเดือนก่อน

      എന്തുകൊണ്ട് പരനാറിയുടെ പോലീസ് കേസെടുക്കുന്നില്ല 😂😂

    • @Sharika793
      @Sharika793 9 หลายเดือนก่อน

      കേരളത്തിൽ ഉള്ള ക്രിസ്ത്യൻ വിഭാഗം ആയ യാക്കോബായ csi,മാർത്തോമാ,orthodox ഇവർ ഒന്നും ഈ നിമിഷം വരെ ഒരു മുസ്ലിം വർഗീയതയും പറഞ്ഞിട്ടില്ല..ഈ ക്രിസ്ത്യൻ സഭകൾക്ക് ഒന്നും കത്തോലിക്കാ സഭയുമായി ഒരു ബന്ധവും ഇല്ല. ഓരോ ക്രിസ്ത്യൻ സഭകൾക്കും അവരുടെതായ അഭിപ്രായം ആണ്..Love jihad വിഷയത്തിൽ കത്തോലിക്കാ സബയെ തള്ളി പറഞ്ഞവർ ആണ് csi സഭയും യാക്കോബായ സഭയിലെ ഗീവർഗീസ് കൂറിലോസ് ബിഷപ്പും...പക്ഷേ കേരളത്തിൽ കത്തോലിക്കാ സഭയിൽ ഉള്ള ആളുകൾ ചെയ്യുന്ന കാര്യത്തിന് കേരളത്തിൽ ഉള്ള ക്രിസ്ത്യാനികൾ മുഴുവൻ വർഗീയവാദികൾ ആയി മാറുന്നു.കത്തോലിക്കാ സഭയിലെ 2 അതിരൂപത ആണ് സിനിമ പ്രദർശിപ്പിച്ചത് അവരുടെ പ്രവർത്തിക്കു എതിരെ സംസാരിച്ചിട്ടുണ്ട് ഷൈജു ആന്റണി സാറിനെ പോലെ ഉള്ള ആളുകൾ നിതിൻ പനവേൽ അച്ഛനെ പോലെ ഉള്ള കത്തോലിക്കാ സഭ അംഗങ്ങൾ.ഗീവർഗീസ് കൂറിലോസ് ബിഷപ്പിനെ പോലെ ഉള്ളവർ..കത്തോലിക്കാ സഭയിൽ ഉള്ള മുഴുവൻ ആളുകളും മുസ്ലിം വിരോധികൾ അല്ല
      .കേരളത്തിൽ കത്തോലിക്കാ സഭക്കാർ എടുക്കുന്ന ചില നിലപാടുകൾ കാരണവും പിന്നെ കാസ പോലെ ഉള്ള ചില സംഘടനകൾ കാരണവും കേരളത്തിൽ ഉള്ള ക്രിസ്ത്യാനികൾ മുഴുവൻ വർഗീയവാദികൾ ആയി മാറുന്ന ഗതികെട്ട അവസ്ഥ ആണ് കേരളത്തിൽ ഉള്ള ക്രിസ്ത്യാനികൾക്ക് ഉള്ളത്.

    • @Sharika793
      @Sharika793 9 หลายเดือนก่อน +21

      കേരളത്തിൽ ഉള്ള ക്രിസ്ത്യൻ വിഭാഗം ആയ യാക്കോബായ csi,മാർത്തോമാ,orthodox ഇവർ ഒന്നും ഈ നിമിഷം വരെ ഒരു മുസ്ലിം വർഗീയതയും പറഞ്ഞിട്ടില്ല..ഈ ക്രിസ്ത്യൻ സഭകൾക്ക് ഒന്നും കത്തോലിക്കാ സഭയുമായി ഒരു ബന്ധവും ഇല്ല. ഓരോ ക്രിസ്ത്യൻ സഭകൾക്കും അവരുടെതായ അഭിപ്രായം ആണ്..Love jihad വിഷയത്തിൽ കത്തോലിക്കാ സബയെ തള്ളി പറഞ്ഞവർ ആണ് csi സഭയും യാക്കോബായ സഭയിലെ ഗീവർഗീസ് കൂറിലോസ് ബിഷപ്പും...പക്ഷേ കേരളത്തിൽ കത്തോലിക്കാ സഭയിൽ ഉള്ള ആളുകൾ ചെയ്യുന്ന കാര്യത്തിന് കേരളത്തിൽ ഉള്ള ക്രിസ്ത്യാനികൾ മുഴുവൻ വർഗീയവാദികൾ ആയി മാറുന്നു.കത്തോലിക്കാ സഭയിലെ 2 അതിരൂപത ആണ് സിനിമ പ്രദർശിപ്പിച്ചത് അവരുടെ പ്രവർത്തിക്കു എതിരെ സംസാരിച്ചിട്ടുണ്ട് ഷൈജു ആന്റണി സാറിനെ പോലെ ഉള്ള ആളുകൾ നിതിൻ പനവേൽ അച്ഛനെ പോലെ ഉള്ള കത്തോലിക്കാ സഭ അംഗങ്ങൾ. കത്തോലിക്കാ സഭയിൽ ഉള്ള മുഴുവൻ ആളുകളും മുസ്ലിം വിരോധികൾ അല്ല
      .കേരളത്തിൽ കത്തോലിക്കാ സഭക്കാർ എടുക്കുന്ന ചില നിലപാടുകൾ കാരണവും പിന്നെ കാസ പോലെ ഉള്ള ചില സംഘടനകൾ കാരണവും കേരളത്തിൽ ഉള്ള ക്രിസ്ത്യാനികൾ മുഴുവൻ വർഗീയവാദികൾ ആയി മാറുന്ന ഗതികെട്ട അവസ്ഥ ആണ് കേരളത്തിൽ ഉള്ള ക്രിസ്ത്യാനികൾക്ക് ഉള്ളത്.. ഇതൊന്നും ഇവിടെ ആരും കാണില്ല.. ക്രിസ്ത്യാനികൾക്ക് മുഴുവൻ മുസ്ലിം വിരോധം ആണെന്ന് പറയാൻ ആണ് എല്ലാവരും നോക്കുന്നത്

    • @Sharika793
      @Sharika793 9 หลายเดือนก่อน

      കേരളത്തിൽ ഉള്ള ക്രിസ്ത്യൻ വിഭാഗം ആയ യാക്കോബായ csi,മാർത്തോമാ,orthodox ഇവർ ഒന്നും ഈ നിമിഷം വരെ ഒരു മുസ്ലിം വർഗീയതയും പറഞ്ഞിട്ടില്ല..ഈ ക്രിസ്ത്യൻ സഭകൾക്ക് ഒന്നും കത്തോലിക്കാ സഭയുമായി ഒരു ബന്ധവും ഇല്ല. ഓരോ ക്രിസ്ത്യൻ സഭകൾക്കും അവരുടെതായ അഭിപ്രായം ആണ്..Love jihad വിഷയത്തിൽ കത്തോലിക്കാ സബയെ തള്ളി പറഞ്ഞവർ ആണ് csi സഭയും യാക്കോബായ സഭയിലെ ഗീവർഗീസ് കൂറിലോസ് ബിഷപ്പും...പക്ഷേ കേരളത്തിൽ കത്തോലിക്കാ സഭയിൽ ഉള്ള ആളുകൾ ചെയ്യുന്ന കാര്യത്തിന് കേരളത്തിൽ ഉള്ള ക്രിസ്ത്യാനികൾ മുഴുവൻ വർഗീയവാദികൾ ആയി മാറുന്നു.കത്തോലിക്കാ സഭയിലെ 2 അതിരൂപത ആണ് സിനിമ പ്രദർശിപ്പിച്ചത് അവരുടെ പ്രവർത്തിക്കു എതിരെ സംസാരിച്ചിട്ടുണ്ട് ഷൈജു ആന്റണി സാറിനെ പോലെ ഉള്ള ആളുകൾ നിതിൻ പനവേൽ അച്ഛനെ പോലെ ഉള്ള കത്തോലിക്കാ സഭ അംഗങ്ങൾ. കത്തോലിക്കാ സഭയിൽ ഉള്ള മുഴുവൻ ആളുകളും മുസ്ലിം വിരോധികൾ അല്ല
      .കേരളത്തിൽ കത്തോലിക്കാ സഭക്കാർ എടുക്കുന്ന ചില നിലപാടുകൾ കാരണവും പിന്നെ കാസ പോലെ ഉള്ള ചില സംഘടനകൾ കാരണവും കേരളത്തിൽ ഉള്ള ക്രിസ്ത്യാനികൾ മുഴുവൻ വർഗീയവാദികൾ ആയി മാറുന്ന ഗതികെട്ട അവസ്ഥ ആണ് കേരളത്തിൽ ഉള്ള ക്രിസ്ത്യാനികൾക്ക് ഉള്ളത്.കത്തോലിക്കാ സഭയിലെ ലത്തീൻ അതിരൂപത വരെയും ഇടുക്കി രൂപതയ്ക്ക് എതിരെ രംഗത്ത് വന്നതാണ്. ഈ ഇടുക്കി രൂപതയിൽ തന്നെ ഭൂരിപക്ഷം ആളുകൾ കോൺഗ്രസ്‌ ഇടതു പക്ഷ അനുഭാവികൾ ആണ്. ഏതെങ്കിലും സിനിമ കണ്ടത് കൊണ്ടോ അവർ എല്ലാവരും ബിജെപിക്ക് വോട്ട് ചെയ്യും എന്ന് ഞാൻ വിശ്വസിക്കുന്നില്ല. പിന്നെ കത്തോലിക്കാ സഭയിൽ ഉള്ള ഒരു അച്ഛൻ തന്നെ പറഞ്ഞിട്ടുണ്ട് അത് സഭയിൽ ഉള്ള ഏതാനും ന്യൂനപക്ഷങ്ങളിൽ ന്യൂനപക്ഷമായ ഏതാനും ചിലരുടെ മാത്രം അഭിപ്രായം ആണ് സിനിമ പ്രദർശിപ്പിക്കൽ എന്ന്.

  • @KabeerKunju-j2w
    @KabeerKunju-j2w 9 หลายเดือนก่อน +38

    സുനിത ദേവദാസ് നിങ്ങൾ മുത്താണ്

  • @ponnusworldmedia1094
    @ponnusworldmedia1094 9 หลายเดือนก่อน +4

    സഹോദരിയുടെ വീഡിയോ കണ്ടു വളരെ നന്നായിട്ടുണ്ട്
    ഞാനൊരു ലീഗുകാരൻ ആണ്
    ലീഗിന് ഒരു എതിരെയുള്ള ഒരു വിമർശനം കേട്ടു
    പക്വമായ വിമർശനം രാഷ്ട്രീയപരമായ വിമർശനം ഇങ്ങനെയായിരിക്കണം വിമർശിക്കേണ്ടത് ആ വിമർശനത്തെ ഉൾക്കൊള്ളുന്നു
    സഹോദരിക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നുസഹോദരിക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു. ഫാസിസം തോൽക്കട്ടെ ജനാധിപത്യം ജയിക്കട്ടെ

  • @JamesThomas-i9j
    @JamesThomas-i9j หลายเดือนก่อน

    God Bless Sunitha

  • @mohammedali584
    @mohammedali584 9 หลายเดือนก่อน +237

    😂 ഇതൊന്നും ഞമ്മന്റെ കുഞ്ഞാടുകൾക്ക് ഒരു പ്രശ്നമേ അല്ല മോളൂസേ ഡിജിറ്റൽ അല്ലെ

    • @Sharika793
      @Sharika793 9 หลายเดือนก่อน +16

      ആരു പറഞ്ഞു വേദന ഇല്ലെന്ന്..കേരളത്തിൽ ഉള്ള ക്രിസ്ത്യാനികൾ മുഴുവൻ ബിജെപിക്കാർ ആണെന്ന് നിങ്ങളോട് ആരാണ് പറഞ്ഞത്.. ഇവിടെ ഭൂരിപക്ഷം ക്രിസ്ത്യനികളും കോൺഗ്രസ്കാർ ആണ് പിന്നെ ഇടതു പക്ഷക്കാരും കുറച്ചു പേര് ആം ആദ്മിക്കാരും. അല്ലാതെ ഇവിടെ ഉള്ള സകല അച്ഛൻമാരും സകല ക്രിസ്ത്യാനികൾ മുഴുവൻ ബിജെപിക്ക് അനുകൂലമായി നടക്കുന്നവർ അല്ല

    • @AnwarAli-qz7wi
      @AnwarAli-qz7wi 9 หลายเดือนก่อน +7

      ​@@Sharika793 correct . പക്ഷെ കാസാ കൂട്ടങ്ങൾ അഴിച്ചുവിടുന്ന വർഗീയത മുഖ്യധാരാ ക്രിസ്ത്യാനികൾ കണ്ട ഭാവം നടിക്കുന്നില്ല

    • @nishad2819
      @nishad2819 9 หลายเดือนก่อน

      ​@@Sharika793good 👍

    • @Sharika793
      @Sharika793 9 หลายเดือนก่อน

      @@AnwarAli-qz7wi കാസക്ക് കത്തോലിക്കാ സഭയുമായി യാതൊരു ബന്ധവും ഇല്ലെന്ന് ജോസഫ് പാമ്പ്‌ലാനി ബിഷപ്പ് പറഞ്ഞത് ആണ്. കാസ ഒരു കെവിൻ പീറ്റർ ഉണ്ടാക്കിയ സംഘടന ആണ്. അല്ലാതെ കാത്തോലിക്ക സഭയുടെ ഔദ്യോഗിക സംഘടന അല്ല

    • @ashviralcut
      @ashviralcut 9 หลายเดือนก่อน +1

      ​@@Sharika793അതൊന്നുമല്ലല്ലോ നടക്കുന്നത്

  • @Shahudeen-b8v
    @Shahudeen-b8v 9 หลายเดือนก่อน +109

    കേരള സ്റ്റോറി പ്രദർശിപ്പിച്ച എല്ലാ രൂപതയിലെയും അച്ഛന്മാർക്കും ഇടവക അംഗങ്ങൾക്കുമായി ഇ ആക്രമണം സമർപ്പിക്കുന്നു, സ്വീകരിച്ചാലും

  • @abdurahmantp876
    @abdurahmantp876 9 หลายเดือนก่อน +20

    Very good.സുനിതാ അഭിനന്ദനങ്ങൾ.കാശക്കാർക്കും അത്തരം നസ്രാനികൾക്കും തികയറ്റെ.വാർത്ത പുറത്ത് എത്തിച്ചല്ലോ ഒരിക്കൽകൂടി നന്ദി.തുടരുക താങ്കളുടെ പ്രവർത്തനങ്ങൾ

  • @AbdulsamadHameed-et4es
    @AbdulsamadHameed-et4es 5 หลายเดือนก่อน +1

    Bigsalootsunitha.jernalist❤❤❤❤❤😂❤

  • @UmmerOv
    @UmmerOv 9 หลายเดือนก่อน +22

    👍👍👍👍🌹🌹🌹🌹🌹ഗുഡ് മുത്തേ പൊളിച്ചു ഇനിയും ധീരതയോടെ സംസാരിക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു

  • @AbdulKareem-xf6tu
    @AbdulKareem-xf6tu 9 หลายเดือนก่อน +59

    ധീരയും, നിഷ്പക്ഷയും, മനുഷ്യ സ്നേഹിയും സർവ്വോപരി സുന്ദരിയുമായ സുനിതക്ക് കോടി ആശംസകൾ.

  • @adl131
    @adl131 9 หลายเดือนก่อน +67

    തെലുങ്കാനയിലെ ഹിന്ദുത്വ ആക്രമണം മനോരമയിൽ വാർത്ത കണ്ടതേയില്ല. സിറാജ് പത്രത്തിന്റെ ഫസ്റ്റ് പേജിൽ ഈ വാർത്ത വളരെ പ്രാധാന്യത്തോടെ കൊടുത്തത് കണ്ടപ്പോഴാണ് കാര്യം പിടികിട്ടിയത്.

    • @shajilashajila5077
      @shajilashajila5077 9 หลายเดือนก่อน +1

      Athe

    • @tojyjv748
      @tojyjv748 9 หลายเดือนก่อน

      മനോരമയിൽ ഉണ്ടായിരുന്നു. ഞാൻ വായിച്ചത് എറണാകുളം എഡിഷൻ. കൂടാതെ മാതൃഭൂമിയിലും വന്നു.

    • @AbdulKareem-xf6tu
      @AbdulKareem-xf6tu 9 หลายเดือนก่อน +3

      മനോരമ സംഘികളുടെ ഷൂനക്കുന്ന തിരക്കില്ലണ്.

    • @adl131
      @adl131 9 หลายเดือนก่อน +2

      മനോരമയുടെ മലപ്പുറം എഡിഷനിൽ കണ്ടില്ല.

  • @sidhiquea.sidhique6081
    @sidhiquea.sidhique6081 9 หลายเดือนก่อน +135

    കാസകളും കൃസങ്കികളും പറയും എന്തിനാണ് യൂണിഫോമിന് പകരം വേറെ വസ്ത്രം ഇട്ട് വന്നതിന് എന്തിനാ നടപടിയെടുത്തത്.മണിപ്പൂർ നടന്നതുപോലും വിഷയമല്ലാത്ത ഇവർക്ക് ഇതെന്ത്???

    • @anascr7818
      @anascr7818 9 หลายเดือนก่อน +3

      കുരുശ്കൃഷി നടത്തിയാൽ കിട്ടും😂😂😂

    • @Sharika793
      @Sharika793 9 หลายเดือนก่อน +3

      കേരളത്തിൽ ഉള്ള ക്രിസ്ത്യാനികൾ മുഴുവൻ കാസയെ സപ്പോർട്ട് ചെയ്യുന്നവർ അല്ല. അവർക്ക് ക്രിസ്ത്യാനികളെ ബിജെപി ഉപദ്രവിച്ചാൽ ഒരു പ്രശ്നവും ഇല്ല

    • @Amzone007
      @Amzone007 9 หลายเดือนก่อน

      ​@@anascr7818​ pannisthine pannikalku kittuna polae 😆

    • @abhishekkannan8130
      @abhishekkannan8130 9 หลายเดือนก่อน

      ​@@Sharika793ദൈവം Escape ആയി😂

    • @commonman4835
      @commonman4835 9 หลายเดือนก่อน

      ​@@anascr7818ippo gazayil israel kodukunna pole😂😂

  • @tbkmohamed
    @tbkmohamed 9 หลายเดือนก่อน +19

    സുനിത മാഡം നിങ്ങൾക്ക് എന്റെ വക ഒരു ബിഗ് സല്യൂട്ട്.. കാര്യങ്ങൾ വൃത്തിയായി വെട്ടി തുറന്നു പറഞ്ഞു ❤

  • @lizyphilip1514
    @lizyphilip1514 9 หลายเดือนก่อน +3

    👍👍👍👍👍🙏

  • @shajushah5056
    @shajushah5056 9 หลายเดือนก่อน +72

    ക്ഷമിക്കണം, P. C. സാറിനു വയറിളക്കമാണ്. ടോയ്‌ലെറ്റിൽ തന്നെയാണ് ഇരിപ്പ്. അതാണ്‌ ഇതിനെ പറ്റി ഒന്നും പറയാത്തത്.

    • @SiddikSiddik-h3y
      @SiddikSiddik-h3y 9 หลายเดือนก่อน +1

      Pc. Saro pc changam. Pinnak eann para bro

  • @f20promotion10
    @f20promotion10 9 หลายเดือนก่อน +58

    അവസാനം നമ്മൾ ചാണകം തിന്നേണ്ടി വരുമോ😢

  • @SureshKumar-hu9fg
    @SureshKumar-hu9fg 9 หลายเดือนก่อน +61

    ഇവരുടെ കണ്ണ് തുറക്കുമ്പോൾ ഒരുപാട് വൈകും, അപ്പോൾ സംഭവിക്കുന്നത് അനിർവാചനീയം ആയ സംഭവങ്ങളായിരിക്കും, കഷ്ട്ടം.

  • @shajipa8703
    @shajipa8703 หลายเดือนก่อน

    സുനിത നിങ്ങൾ ഒരു രക്ഷയുമില്ല രാജ്യത്തിന്റെ അഭിമാനം വർഗീയതക്കിടയിലും പ്രേകാശത്തിന്റ നേർ രേഖ

  • @shajahankanoor2872
    @shajahankanoor2872 9 หลายเดือนก่อน +14

    അടിപൊളി
    ഈ വാർത്ത പ്രക്ഷേപണം ചെയ്തതിന് നന്ദി.

  • @Hashvocals12-yq9yp
    @Hashvocals12-yq9yp 9 หลายเดือนก่อน +70

    സ്കൂൾ നമ്മക്ക് അലർജി ആണ്.. അത് എവിടെ കണ്ടാലും അടിച്ചു തകർക്കും... അമ്പലം മാത്രം മതി മ്മക്ക്......

    • @kbcsports5098
      @kbcsports5098 9 หลายเดือนก่อน +5

      school nahi chahiye, education nahi chahiye, books nahi chahiye... Mandir Chahiye

    • @SalmaM-wu6tw
      @SalmaM-wu6tw 9 หลายเดือนก่อน

      Konakavum veenam

  • @kumaranms7647
    @kumaranms7647 9 หลายเดือนก่อน +10

    സുനിതാ മാം അഭിനന്ദനങ്ങൾ

  • @muhammedkp2976
    @muhammedkp2976 9 หลายเดือนก่อน +6

    ഈശ്വരാ ഈ കുട്ടിക്ക്,പ്രിയപ്പെട്ട സുനിതക്ക്(മാടം എന്നു വിളിക്കണ്ട എന്നു ഹുസൈൻ മടവൂരിനോട് പറഞ്ഞിട്ടുണ്ട്) ശക്തമായ ഒരു പിന്തലമുറ കടന്ന് വരുന്നത് വരെ ദീർഘായുസ്സ് നൽകേണമേ.

    • @vargheseabraham4216
      @vargheseabraham4216 หลายเดือนก่อน

      കാവി ഭരിച്ചാൽ ചന്ദ്രനും കുരിശിന്നും കുഴപ്പം. ചന്ദ്രൻ ഭരിച്ചാൽ കാവിക്കും കുരിശിന്നും കുഴപ്പം. എന്നാപ്പിന്നെ കുരിശു ഭരിക്കട്ടെ, അതാവുമ്പോൾ രണ്ടു ചെക്കിട്ടത്തും അടി കൊണ്ടാലും തിരിച്ചടിക്കാതെ ഭരിച്ചുകൊള്ളും. ജനങ്ങൾക്കും അതാണല്ലോ വേണ്ടത്. കുരിശെ, ഒരു ജാതിയല്ലാപ്പാർട്ടി വേഗം ഉണ്ടാക്കുക. മനുഷ്യർക്കിവിടെ സ്വസ്ഥമായി ജീവിക്കണ്ടേ?????

  • @Babakerala
    @Babakerala หลายเดือนก่อน

    Sunida Devdas സത്യം തുറന്ന പറയുന്ന സുനീദ ദേവീദാസ്ന് ഒരായിരം അഭിനന്ദങ്ങൾ

  • @pkbabu108
    @pkbabu108 9 หลายเดือนก่อน +85

    കേരളത്തിലെ ക്രിസ്ത്യൻ സമൂഹം ബിജെപി യുടെ ഭാഗമാകുന്നത് ബിജെപി യെ ഭയന്നിട്ടാണ് കോടാനുകോടി ആസ്തിയുള്ള ക്രിസ്ത്യൻ സഭകളുടെ മുകളിൽ ഇ ഡി കയറി നിരങ്ങുമോ എന്ന ഭയം തന്നെയാണ് ബിഷപ്പുമാർ ബിജെപി സ്തുതിയുമായി രംഗത്ത് വരാൻ കാരണം അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഗോവ

    • @littleflower7403
      @littleflower7403 9 หลายเดือนก่อน +1

      Like wise guarantees for Kerala Bishops and priests from Bjp rss party !!

    • @messi-hz7bi
      @messi-hz7bi 9 หลายเดือนก่อน

      @@littleflower7403 നീങ്ങൾ പറഞ്ഞെ കറക്റ്റ് ആണ് ശോഭ സുരേന്ദ്രൻ ഒക്കെ archbishopine കാണാൻ പോകുന്നുണ്ട്. ..ഈ പിതാക്കന്മാർ കൈൽ ഇരിക്കുന്ന മണ്ണ് ചോർന്നു പോകുന്നത് അറിയുന്നില്ല

    • @pathukuttymohammed5303
      @pathukuttymohammed5303 9 หลายเดือนก่อน +3

      Very correct

    • @Sharika793
      @Sharika793 9 หลายเดือนก่อน

      കേരളത്തിൽ ഉള്ള ക്രിസ്ത്യൻ സമൂഹം മുഴുവൻ ബിജെപിക്കാർ അല്ല.. കേരളത്തിൽ നിരവധി ക്രിസ്ത്യൻ സമൂഹം ഉണ്ട് അതിൽ മാർതോമ്മ സഭയും സി എസ് ഐ സഭയും ഒന്നും ഇന്ന് വരെയും ബിജെപിക്ക് അനുകൂലമല്ലലോ. യാക്കോബായ ഓർത്തഡോൿസ്‌ കാരും അങ്ങനെ പറയുന്നില്ല. അത് കൊണ്ട് ഏതെങ്കിലും അച്ഛൻമാർ ബിജെപിക്ക് അനുകൂലമായി പറഞ്ഞു എന്ന് വിചാരിച്ചു കേരളത്തിൽ ഉള്ള ക്രിസ്ത്യാനികൾ മുഴുവൻ ബിജെപിക്ക് അനുകൂലമല്ല. അത് കൊണ്ട് ക്രിസ്ത്യൻ സമൂഹം എന്ന് പറയേണ്ട ആവശ്യം ഇല്ല

    • @Sharika793
      @Sharika793 9 หลายเดือนก่อน +4

      കേരളത്തിൽ ഉള്ള ഭൂരിപക്ഷം ക്രിസ്ത്യാനികളും കോൺഗ്രസ്കാർ ആണ്. അല്ലാതെ ആരെങ്കിലും ബിജെപി ക്ക് വോട്ട് ചെയ്യണം എന്ന് പറഞ്ഞാൽ ഉടനെ പോയി ബിജെപിക്ക് വോട്ട് ചെയ്യുന്നവർ അല്ല. കേരളത്തിൽ ഇന്ന് വരെയും ബിജെപിക്ക് പിന്തുണ കൊടുക്കാത്ത മാർതോമ, സി എസ് ഐ പോലെ ഉള്ള ക്രിസ്ത്യൻ വിഭാഗങ്ങൾ ഉണ്ട്. കേരളത്തിൽ ഉള്ള കത്തോലിക്കാ സഭയിലെ ഭൂരിപക്ഷം വിശ്വാസികളും കോൺഗ്രസ്‌ അല്ലെങ്കിൽ ഇടതു പക്ഷ അനുഭാവികൾ ആണ്. അത് കൊണ്ട് ക്രിസ്ത്യൻ samooham എന്ന് പറയേണ്ട

  • @mohamednaushad1160
    @mohamednaushad1160 9 หลายเดือนก่อน +13

    Yes സുനിതയോടൊപ്പം ഞങ്ങളും

  • @ThareequdeenAmeen
    @ThareequdeenAmeen 9 หลายเดือนก่อน +40

    ജാതിയും , മതവും മറന്നു സ്നേഹമുള്ള എല്ലാ മനുഷ്യരും ഒത്തു ചേർന്ന് ഈ വിഭാഗത്തിനെതിരെ യുദ്ധം ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നു അല്ലെങ്കിൽ ഇവിര് സത്യം പറയുന്ന ഒരാളിനെയും ഇവർ വെറുതെ വിടില്ല അവർ ചെയ്യുന്ന സർവ വൃത്തികേടുകൾക്കും ഓശാന പറയേണ്ട സന്ദർഭത്തിൽ കൂടിയാണ് ഇന്ത്യ കടന്നു പോകുന്നത്.
    മതത്തിന്റെ പേരിൽ പൂർണ നഗ്നനായി ഇരിക്കുന്ന സ്വാമികളുടെ മുൻപിൽ പോയി തൊഴുതു വണങ്ങുന്ന ഒരു pm ആണ് ഇന്ത്യ ഭരിക്കുന്നത്‌, 540 മെമ്പര് മാരുൾകൊള്ളുന്ന പാർലമെന്റിൽ നഗ്നനായ ജൈന മത സ്വാമിയേ പ്രസംഗിപ്പിക്കുകയും ആ പ്രസംഗം കേൾക്കുവാൻ ഇരുന്നുകൊടുക്കുകയും ചെയ്ത എംപിമാരും pm ഉള്ള നാടാണിത്, ഒരു ദളിതനെ തലയിൽ മൂത്രം ഒഴിച്ചപ്പോൾ അവനെ തള്ളിമാറ്റി ഓടിപ്പോകാനെങ്കിലും ശ്രമിക്കാത്ത മനുഷ്യന്മാരാണ് ഇവിടെ ജീവിച്ചിരിക്കുന്നത് എല്ലാഭാഗത്തും ഇവരിൽ നിന്നും അനീതിയും അക്രമവും അല്ലാതെ ഒന്നും കേൾക്കാനില്ല ആരെങ്കിലും എന്തെങ്കിലും ചോദിച്ചാൽ ചോദിച്ചവനെ അടിച്ചുകൊല്ലുന്ന നാടായി ഇന്ത്യ, ക്ഷേത്ര മതിലിൽ മൂത്രമൊഴിച്ചതിനെ ചോദിച്ചപ്പോൾ ആ സ്വയ ജാതിയിൽ പെട്ട 15വയസ്സുകാരനെ പതിയിരുന്നു കാർ കയറ്റി കൊന്നവന്മാര് ജീവിച്ചിരിക്കുന്ന നാടാണിത്,
    ഇവിടെ സിമിയെ അല്ല നിരോധിക്കേണ്ടത്, നാടിനും നാട്ടുകാർക്കും സ്വസ്ഥമായി ജീവിക്കുവാൻ അനുവദിക്കാത്ത ഈ തെമ്മാടി കൂട്ടങ്ങളെയാണ് അമർച്ച ചെയ്യേണ്ടത് നിരോധിക്കേണ്ടതും

  • @mohammedashraf1316
    @mohammedashraf1316 8 หลายเดือนก่อน +1

    Sunitha Madam Big salute ❤❤❤ God bless you 🙏

  • @AbdulRehman-bh7lp
    @AbdulRehman-bh7lp 9 หลายเดือนก่อน +4

    താങ്കളെപ്പോലുളളവരാണ് ഈ കെട്ട കാലത്തും ഒരു പ്രതീക്ഷ നൽകുന്നത് സുനിതാ ദേവദാസ്

  • @haridasanpbalanpookottil6545
    @haridasanpbalanpookottil6545 9 หลายเดือนก่อน +11

    അഭിനന്ദനങ്ങൾ സുനിതേ 🌹നമുക്ക് നോകാം ഈ തെരഞ്ഞെടുപ്പ് എങ്ങനെ വരും എന്ന് 👍👍👍👍

  • @MuhemmedIqbal-ko6nq
    @MuhemmedIqbal-ko6nq 9 หลายเดือนก่อน +26

    സന്മനസ്സുള്ള മുഴുവൻ ഇന്ത്യക്കാരുടെയും സ്വന്തം സുനിതാ സഹോദരിയെ ദൈവം വാനോളം അനുഗ്രഹിക്കട്ടെ, നന്മകൾ ചൊരിയട്ടെ, കാത്തുരക്ഷിക്കട്ടെ.

  • @RN-kq9pk
    @RN-kq9pk 9 หลายเดือนก่อน +41

    ഇന്ന് കൈരളി യും റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്
    സകല കാസക്കാരും ഇത് കാണില്ല..കരണം അക്രമികൾ മുസ്ലിം നാമധാരികൾ അല്ല..

  • @LethaKP
    @LethaKP 9 หลายเดือนก่อน +1

    Congrats Sunitha........🎉🎉🎉.

  • @bindhurajan9322
    @bindhurajan9322 9 หลายเดือนก่อน +2

    Super sunitha madam ❤

  • @rafiahamed7345
    @rafiahamed7345 9 หลายเดือนก่อน +77

    ഇവിടെ ഒരു ചർച്ചിൽ നിന്നും ഇതിനെതിരെ ഒരു പ്രതിരോധമോ പ്രതികരണമോ പ്രതിഷേധമോ ഒന്നും കാണുന്നില്ല കഷ്ടം ‼️

    • @Sharika793
      @Sharika793 9 หลายเดือนก่อน

      കേരളത്തിൽ ഉള്ള ക്രിസ്ത്യൻ വിഭാഗം ആയ യാക്കോബായ csi,മാർത്തോമാ,orthodox ഇവർ ഒന്നും ഈ നിമിഷം വരെ ഒരു മുസ്ലിം വർഗീയതയും പറഞ്ഞിട്ടില്ല..ഈ ക്രിസ്ത്യൻ സഭകൾക്ക് ഒന്നും കത്തോലിക്കാ സഭയുമായി ഒരു ബന്ധവും ഇല്ല. ഓരോ ക്രിസ്ത്യൻ സഭകൾക്കും അവരുടെതായ അഭിപ്രായം ആണ്..Love jihad വിഷയത്തിൽ കത്തോലിക്കാ സബയെ തള്ളി പറഞ്ഞവർ ആണ് csi സഭയും യാക്കോബായ സഭയിലെ ഗീവർഗീസ് കൂറിലോസ് ബിഷപ്പും...പക്ഷേ കേരളത്തിൽ കത്തോലിക്കാ സഭയിൽ ഉള്ള ആളുകൾ ചെയ്യുന്ന കാര്യത്തിന് കേരളത്തിൽ ഉള്ള ക്രിസ്ത്യാനികൾ മുഴുവൻ വർഗീയവാദികൾ ആയി മാറുന്നു.കത്തോലിക്കാ സഭയിലെ 2 അതിരൂപത ആണ് സിനിമ പ്രദർശിപ്പിച്ചത് അവരുടെ പ്രവർത്തിക്കു എതിരെ സംസാരിച്ചിട്ടുണ്ട് ഷൈജു ആന്റണി സാറിനെ പോലെ ഉള്ള ആളുകൾ നിതിൻ പനവേൽ അച്ഛനെ പോലെ ഉള്ള കത്തോലിക്കാ സഭ അംഗങ്ങൾ. കത്തോലിക്കാ സഭയിൽ ഉള്ള മുഴുവൻ ആളുകളും മുസ്ലിം വിരോധികൾ അല്ല
      .കേരളത്തിൽ കത്തോലിക്കാ സഭക്കാർ എടുക്കുന്ന ചില നിലപാടുകൾ കാരണവും പിന്നെ കാസ പോലെ ഉള്ള ചില സംഘടനകൾ കാരണവും കേരളത്തിൽ ഉള്ള ക്രിസ്ത്യാനികൾ മുഴുവൻ വർഗീയവാദികൾ ആയി മാറുന്ന ഗതികെട്ട അവസ്ഥ ആണ് കേരളത്തിൽ ഉള്ള ക്രിസ്ത്യാനികൾക്ക് ഉള്ളത്.കത്തോലിക്കാ സഭയിലെ ലത്തീൻ അതിരൂപത വരെയും ഇടുക്കി രൂപതയ്ക്ക് എതിരെ രംഗത്ത് വന്നതാണ്. ഈ ഇടുക്കി രൂപതയിൽ തന്നെ ഭൂരിപക്ഷം ആളുകൾ കോൺഗ്രസ്‌ ഇടതു പക്ഷ അനുഭാവികൾ ആണ്. ഏതെങ്കിലും സിനിമ കണ്ടത് കൊണ്ടോ അവർ എല്ലാവരും ബിജെപിക്ക് വോട്ട് ചെയ്യും എന്ന് ഞാൻ വിശ്വസിക്കുന്നില്ല. പിന്നെ കത്തോലിക്കാ സഭയിൽ ഉള്ള ഒരു അച്ഛൻ തന്നെ പറഞ്ഞിട്ടുണ്ട് അത് സഭയിൽ ഉള്ള ഏതാനും ന്യൂനപക്ഷങ്ങളിൽ ന്യൂനപക്ഷമായ ഏതാനും ചിലരുടെ മാത്രം അഭിപ്രായം ആണ് സിനിമ പ്രദർശിപ്പിക്കൽ എന്ന്.പിന്നെ ആ കാസ എന്ന സംഘടന ഒരു കെവിൻ പീറ്റർ ഉണ്ടാക്കിയത് ആണ്. അത് കത്തോലിക്കാ സഭയുടെ ഔദ്യോഗിക സംഘടന അല്ല

    • @tirzahgracesam6263
      @tirzahgracesam6263 9 หลายเดือนก่อน

      നീ പ്രതിരോധിച്ചു ഇറങ്ങു.നീ ഒക്കെ എന്നാ കിടന്നു മോങ്ങിയാലും ഇസ്രായേൽ ദ്വേഷികൾ ആയ നിന്റെ ഒക്കെ ഉള്ളിൽ ക്രിസ്ത്യാനികളോടും വെറുപ്പ് ആണെന്ന് അരിയാഹരം കഴിക്കുന്ന ആർക്കും മനസിലാകും.

  • @prasadvalappil6094
    @prasadvalappil6094 9 หลายเดือนก่อน +7

    സുനിത ദേവദാസ് കേരളത്തിന്റെ ധ്രുവു രാത്തി.. ❤

  • @ummerpy4702
    @ummerpy4702 9 หลายเดือนก่อน +14

    തുറന്നുപറയുന്ന താങ്കൾക്ക് അഭിനന്ദനങ്ങൾ

  • @srphilopulickapadavilsabs1536
    @srphilopulickapadavilsabs1536 9 หลายเดือนก่อน +2

    ദൈവമേ, ഞങ്ങളുടെ രാജ്യത്തിന്മേലും ഭരണാ ധികാരികളുടെ മേലും കരുണ വർഷിക്കണമെ.

  • @kpchacko3919
    @kpchacko3919 9 หลายเดือนก่อน +1

    കേരളത്തിലും ഇവർ വന്നാൽ, മലയാളികൾ അനുഭവിക്കണം,,ഇവൾ തന്നെ സതീറി, ഒരുപാട് അഭിനന്ദനങ്ങൾ, സുനിതയക്കു,,

  • @abdulshukoorm8496
    @abdulshukoorm8496 9 หลายเดือนก่อน +18

    കിട്ടി, അല്ലേ
    എത്ര കിട്ടിയാലും ന്യായീകരണം മാത്രം.
    യഥാർത്ഥ ഹിന്ദുക്കൾ, മതേതര വാദികൾ, ഇന്ത്യയിലെ ജനങ്ങൾ ഇനിയും പ്രതികരിച്ചില്ലെങ്കിൽ ഇനി മതേതര ഇന്ത്യ സ്വപ്നം മാത്രം ആകും.
    Sunithaji, well explained, all the best🎉🎉

    • @Sharika793
      @Sharika793 9 หลายเดือนก่อน

      കിട്ടി അല്ലെ എന്നത് കൊണ്ട് എന്താണ് ഉദേശിച്ചത്‌? ആദ്യം ആയിട്ട് അല്ല ഓരു ക്രിസ്ത്യൻ സ്ഥാപനത്തിനു നേരെ ബിജെപി ആക്രമണം നടത്തുന്നത്.. പിന്നെ കേരളത്തിൽ ഉള്ള ക്രിസ്ത്യാനികൾ മുഴുവൻ ബിജെപി ക്കാരും മുസ്ലിം വിരോധികളും അല്ല. കേരളത്തിൽ ഉള്ള ക്രിസ്ത്യൻ വിഭാഗം ആയ യാക്കോബായ csi,മാർത്തോമാ,orthodox ഇവർ ഒന്നും ഈ നിമിഷം വരെ ഒരു മുസ്ലിം വർഗീയതയും പറഞ്ഞിട്ടില്ല..ഈ ക്രിസ്ത്യൻ സഭകൾക്ക് ഒന്നും കത്തോലിക്കാ സഭയുമായി ഒരു ബന്ധവും ഇല്ല. ഓരോ ക്രിസ്ത്യൻ സഭകൾക്കും അവരുടെതായ അഭിപ്രായം ആണ്..Love jihad വിഷയത്തിൽ കത്തോലിക്കാ സബയെ തള്ളി പറഞ്ഞവർ ആണ് csi സഭയും യാക്കോബായ സഭയിലെ ഗീവർഗീസ് കൂറിലോസ് ബിഷപ്പും...പക്ഷേ കേരളത്തിൽ കത്തോലിക്കാ സഭയിൽ ഉള്ള ആളുകൾ ചെയ്യുന്ന കാര്യത്തിന് കേരളത്തിൽ ഉള്ള ക്രിസ്ത്യാനികൾ മുഴുവൻ വർഗീയവാദികൾ ആയി മാറുന്നു.കത്തോലിക്കാ സഭയിലെ 2 അതിരൂപത ആണ് സിനിമ പ്രദർശിപ്പിച്ചത് അവരുടെ പ്രവർത്തിക്കു എതിരെ സംസാരിച്ചിട്ടുണ്ട് ഷൈജു ആന്റണി സാറിനെ പോലെ ഉള്ള ആളുകൾ നിതിൻ പനവേൽ അച്ഛനെ പോലെ ഉള്ള കത്തോലിക്കാ സഭ അംഗങ്ങൾ. കത്തോലിക്കാ സഭയിൽ ഉള്ള മുഴുവൻ ആളുകളും മുസ്ലിം വിരോധികൾ അല്ല
      .കേരളത്തിൽ കത്തോലിക്കാ സഭക്കാർ എടുക്കുന്ന ചില നിലപാടുകൾ കാരണവും പിന്നെ കാസ പോലെ ഉള്ള ചില സംഘടനകൾ കാരണവും കേരളത്തിൽ ഉള്ള ക്രിസ്ത്യാനികൾ മുഴുവൻ വർഗീയവാദികൾ ആയി മാറുന്ന ഗതികെട്ട അവസ്ഥ ആണ് കേരളത്തിൽ ഉള്ള ക്രിസ്ത്യാനികൾക്ക് ഉള്ളത്.കത്തോലിക്കാ സഭയിലെ ലത്തീൻ അതിരൂപത വരെയും ഇടുക്കി രൂപതയ്ക്ക് എതിരെ രംഗത്ത് വന്നതാണ്. ഈ ഇടുക്കി രൂപതയിൽ തന്നെ ഭൂരിപക്ഷം ആളുകൾ കോൺഗ്രസ്‌ ഇടതു പക്ഷ അനുഭാവികൾ ആണ്. ഏതെങ്കിലും സിനിമ കണ്ടത് കൊണ്ടോ അവർ എല്ലാവരും ബിജെപിക്ക് വോട്ട് ചെയ്യും എന്ന് ഞാൻ വിശ്വസിക്കുന്നില്ല. പിന്നെ കത്തോലിക്കാ സഭയിൽ ഉള്ള ഒരു അച്ഛൻ തന്നെ പറഞ്ഞിട്ടുണ്ട് അത് സഭയിൽ ഉള്ള ഏതാനും ന്യൂനപക്ഷങ്ങളിൽ ന്യൂനപക്ഷമായ ഏതാനും ചിലരുടെ മാത്രം അഭിപ്രായം ആണ് സിനിമ പ്രദർശിപ്പിക്കൽ എന്ന്.പിന്നെ ആ കാസ എന്ന സംഘടന ഒരു കെവിൻ പീറ്റർ ഉണ്ടാക്കിയത് ആണ്. അത് കത്തോലിക്കാ സഭയുടെ ഔദ്യോഗിക സംഘടന അല്ല

  • @sheejabeegam2310
    @sheejabeegam2310 9 หลายเดือนก่อน +54

    ജെറുസലേമിലെ... വട്ടു ശൈത്താൻ ഇതറിഞ്ഞു കാണുമോ എന്തോ 😢😢😢😢

    • @shailanasar3824
      @shailanasar3824 9 หลายเดือนก่อน +2

      Ella avar midle east petrol muzuvan adichumaattanulla vazi dream kandu karukkal neekkanulla thirakkilaanu😞

    • @SalmaM-wu6tw
      @SalmaM-wu6tw 9 หลายเดือนก่อน +1

      Varum,varum. Wait wait

    • @susanjoseph9293
      @susanjoseph9293 9 หลายเดือนก่อน

      ആരാ ഹമാസ് ആണോ വട്ട് ചെകുത്താൻ

  • @somathomas6488
    @somathomas6488 9 หลายเดือนก่อน +4

    Perfectly said 🌹🌹🌹❤️❤️❤️Hat's of you 🙋🏾‍♀️🙋🏾‍♀️🙋🏾‍♀️

  • @varghesemathew2287
    @varghesemathew2287 9 หลายเดือนก่อน +1

    Very good sunitha

  • @nahlanihal4975
    @nahlanihal4975 9 หลายเดือนก่อน +5

    കേരളത്തിലെ മാമാ മാധ്യമങ്ങളെ ബഹിഷ്കരിക്കണം .. കഴിഞ്ഞ ഒരു വർഷത്തോളമായി ഈ മാമാ മാധ്യമങ്ങളെ ഞാൻ ബഹിഷ്കരിച്ചിരിക്കുന്നു

  • @jabbarmaliyil7016
    @jabbarmaliyil7016 9 หลายเดือนก่อน +269

    ഉത്തരേന്ത്യ യിലെ പാവം ക്രിസ്ത്യാനികൾക്ക് അല്ല സങ്കികളിൽ നിന്നും അടികിട്ടേണ്ടത് കേരളത്തിലെ ക്രിസങ്കികൾക്കും കൃസങ്കിപാതിരികൾക്കും ആണ് സങ്കികളിൽ നിന്നും അടികിട്ടേണ്ടത് അതിനായി കാത്തിരിക്കുന്നു

    • @AnvershemeerShemeer
      @AnvershemeerShemeer 9 หลายเดือนก่อน +11

      Yes

    • @ansark7004
      @ansark7004 9 หลายเดือนก่อน +6

      😂

    • @sunithjacob6926
      @sunithjacob6926 9 หลายเดือนก่อน +1

      Krisanankis are more poisonous than Sankis, don't worry real Christians will take care of them (Krisanankis)

    • @sebastianmjsebastianmj8884
      @sebastianmjsebastianmj8884 9 หลายเดือนก่อน

      മതനിരപേക്ഷതയെ കണ്ണിലെകൃഷ്ണമണിപോലെസംരക്ഷിക്കാൻസാദാജാഗരൂകരായികുറെ കമ്മ്യൂണിസ്റ്റുകാർ ഈ നാട്ടിലുണ്ട് ആ ധൈര്യത്തിലാണ് ഇവിടുത്തെപോൺഗ്രസ്ക്രിസംഘിനായ്ക്കൾകുരക്കുന്നത്

    • @thomasvaniyapurackal3414
      @thomasvaniyapurackal3414 9 หลายเดือนก่อน +1

      You r already doing that here ..why should they..avide ningal illathathu kondu , avar cheyyunnu

  • @abdulmuhazinta9709
    @abdulmuhazinta9709 9 หลายเดือนก่อน +28

    ലെ കാസ🤡:= പള്ളി പുതുക്കി പണിയാൻ പൊളിച്ചതാണ് 😂🚨

  • @Rose-vf6bn
    @Rose-vf6bn 9 หลายเดือนก่อน +4

    Sunitha 👍🏻👍🏻👍🏻👍🏻👍🏻

  • @amrtrips7277
    @amrtrips7277 9 หลายเดือนก่อน +9

    മല്ലൂസിന്റെ ദ്രുവ് ❣️❣️👍👍👍👍👍👍👍👍👍👍👍👍

  • @shafeeqm624
    @shafeeqm624 9 หลายเดือนก่อน +2

    Sunitha 👍👍👍👍💪🏻💪🏻💪🏻💪🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👌🏻👌🏻👌🏻👌🏻

  • @hamsak7836
    @hamsak7836 หลายเดือนก่อน

    More True News Expect From Sunida Devadas, Thanks Mrs Sunida Ji. 👌👌

  • @phoenixvideos2
    @phoenixvideos2 9 หลายเดือนก่อน +27

    അറിഞ്ഞില്ല
    ഞങ്ങൾ കേരള സ്റ്റോറി കാണുകയായിരുന്നു

    • @Sharika793
      @Sharika793 9 หลายเดือนก่อน

      അതിന് കേരള സ്റ്റോറി പ്രദർശിപ്പിച്ചത് ഒരു അതിരൂപത ആണ്. കേരളത്തിൽ ഉള്ള കത്തോലിക്കാ സബേടെ. കേരളത്തിൽ ഉള്ള യാക്കോബായ ഓർത്തോഡോസ് മർതോമ, csi ഇവർ ഒന്നും ഒരു സിനിമ പ്രദർശിപ്പിച്ചിട്ടില്ല. ഇന്ന് വരെയും ഒരു മുസ്ലിം വിരോധം പറഞ്ഞിട്ടില്ല. കേരളത്തിൽ ഉള്ള ലത്തീൻ കത്തോലിക്കാ അതിരൂപത വരെയും അതിനെതിരെ പറഞ്ഞത് ആണ്. സഞ്ചോപുരം കത്തോലിക്കാ പള്ളിയിൽ മണിപ്പൂർ സ്റ്റോറി ആണ് പ്രദർശിപ്പിച്ചത്.. കേരളത്തിൽ ഉള്ള ക്രിസ്ത്യാനികൾ മുഴുവൻ കത്തോലിക്കർ അല്ല. കത്തോലിക്കർ മുഴുവൻ ബിജെപി ക്കാരും അല്ല

  • @mujeebrahman8942
    @mujeebrahman8942 9 หลายเดือนก่อน +33

    കാസ ചേട്ടന്മാർ അറിഞ്ഞില്ലേ രാമനാരായണ

    • @yoosufpm8082
      @yoosufpm8082 9 หลายเดือนก่อน +1

      അതുകൊണ്ട് തന്നെയല്ലേ മാഡം മീഡിയവണ്ണി പൂട്ടാൻ നടക്കുന്നത്

    • @mohammedishak7547
      @mohammedishak7547 9 หลายเดือนก่อน +1

      കാസച്ചേട്ടൻമാർക്ക് സമർപ്പിക്കുന്നു🙏

  • @cidmoosa7682
    @cidmoosa7682 9 หลายเดือนก่อน +31

    ആ ബിജെപിക്ക് സപ്പോർട് ചെയ്യുന്ന പള്ളിയിലെ അച്ചന്മാർ കാണുമോ ഇതൊക്കെ ഗോപിച്ചേട്ടൻ ഉറക്കിലാണ് അദ്ദേഹം അറിനു കാണില്ല

    • @Sharika793
      @Sharika793 9 หลายเดือนก่อน

      കേരളത്തിൽ ഉള്ള ക്രിസ്ത്യൻ വിഭാഗം ആയ യാക്കോബായ csi,മാർത്തോമാ,orthodox ഇവർ ഒന്നും ഈ നിമിഷം വരെ ഒരു മുസ്ലിം വർഗീയതയും പറഞ്ഞിട്ടില്ല..ഈ ക്രിസ്ത്യൻ സഭകൾക്ക് ഒന്നും കത്തോലിക്കാ സഭയുമായി ഒരു ബന്ധവും ഇല്ല. ഓരോ ക്രിസ്ത്യൻ സഭകൾക്കും അവരുടെതായ അഭിപ്രായം ആണ്..Love jihad വിഷയത്തിൽ കത്തോലിക്കാ സബയെ തള്ളി പറഞ്ഞവർ ആണ് csi സഭയും യാക്കോബായ സഭയിലെ ഗീവർഗീസ് കൂറിലോസ് ബിഷപ്പും...പക്ഷേ കേരളത്തിൽ കത്തോലിക്കാ സഭയിൽ ഉള്ള ആളുകൾ ചെയ്യുന്ന കാര്യത്തിന് കേരളത്തിൽ ഉള്ള ക്രിസ്ത്യാനികൾ മുഴുവൻ വർഗീയവാദികൾ ആയി മാറുന്നു.കത്തോലിക്കാ സഭയിലെ 2 അതിരൂപത ആണ് സിനിമ പ്രദർശിപ്പിച്ചത് അവരുടെ പ്രവർത്തിക്കു എതിരെ സംസാരിച്ചിട്ടുണ്ട് ഷൈജു ആന്റണി സാറിനെ പോലെ ഉള്ള ആളുകൾ നിതിൻ പനവേൽ അച്ഛനെ പോലെ ഉള്ള കത്തോലിക്കാ സഭ അംഗങ്ങൾ. കത്തോലിക്കാ സഭയിൽ ഉള്ള മുഴുവൻ ആളുകളും മുസ്ലിം വിരോധികൾ അല്ല
      .കേരളത്തിൽ കത്തോലിക്കാ സഭക്കാർ എടുക്കുന്ന ചില നിലപാടുകൾ കാരണവും പിന്നെ കാസ പോലെ ഉള്ള ചില സംഘടനകൾ കാരണവും കേരളത്തിൽ ഉള്ള ക്രിസ്ത്യാനികൾ മുഴുവൻ വർഗീയവാദികൾ ആയി മാറുന്ന ഗതികെട്ട അവസ്ഥ ആണ് കേരളത്തിൽ ഉള്ള ക്രിസ്ത്യാനികൾക്ക് ഉള്ളത്.കത്തോലിക്കാ സഭയിലെ ലത്തീൻ അതിരൂപത വരെയും ഇടുക്കി രൂപതയ്ക്ക് എതിരെ രംഗത്ത് വന്നതാണ്. ഈ ഇടുക്കി രൂപതയിൽ തന്നെ ഭൂരിപക്ഷം ആളുകൾ കോൺഗ്രസ്‌ ഇടതു പക്ഷ അനുഭാവികൾ ആണ്. ഏതെങ്കിലും സിനിമ കണ്ടത് കൊണ്ടോ അവർ എല്ലാവരും ബിജെപിക്ക് വോട്ട് ചെയ്യും എന്ന് ഞാൻ വിശ്വസിക്കുന്നില്ല. പിന്നെ കത്തോലിക്കാ സഭയിൽ ഉള്ള ഒരു അച്ഛൻ തന്നെ പറഞ്ഞിട്ടുണ്ട് അത് സഭയിൽ ഉള്ള ഏതാനും ന്യൂനപക്ഷങ്ങളിൽ ന്യൂനപക്ഷമായ ഏതാനും ചിലരുടെ മാത്രം അഭിപ്രായം ആണ് സിനിമ പ്രദർശിപ്പിക്കൽ എന്ന്.പിന്നെ ആ കാസ എന്ന സംഘടന ഒരു കെവിൻ പീറ്റർ ഉണ്ടാക്കിയത് ആണ്. അത് കത്തോലിക്കാ സഭയുടെ ഔദ്യോഗിക സംഘടന അല്ല

    • @Sharika793
      @Sharika793 9 หลายเดือนก่อน

      കേരളത്തിൽ ഉള്ള ക്രിസ്ത്യൻ വിഭാഗം ആയ യാക്കോബായ csi,മാർത്തോമാ,orthodox ഇവർ ഒന്നും ഈ നിമിഷം വരെ ഒരു മുസ്ലിം വർഗീയതയും പറഞ്ഞിട്ടില്ല..ഈ ക്രിസ്ത്യൻ സഭകൾക്ക് ഒന്നും കത്തോലിക്കാ സഭയുമായി ഒരു ബന്ധവും ഇല്ല. ഓരോ ക്രിസ്ത്യൻ സഭകൾക്കും അവരുടെതായ അഭിപ്രായം ആണ്..Love jihad വിഷയത്തിൽ കത്തോലിക്കാ സബയെ തള്ളി പറഞ്ഞവർ ആണ് csi സഭയും യാക്കോബായ സഭയിലെ ഗീവർഗീസ് കൂറിലോസ് ബിഷപ്പും...പക്ഷേ കേരളത്തിൽ കത്തോലിക്കാ സഭയിൽ ഉള്ള ആളുകൾ ചെയ്യുന്ന കാര്യത്തിന് കേരളത്തിൽ ഉള്ള ക്രിസ്ത്യാനികൾ മുഴുവൻ വർഗീയവാദികൾ ആയി മാറുന്നു.കത്തോലിക്കാ സഭയിലെ 2 അതിരൂപത ആണ് സിനിമ പ്രദർശിപ്പിച്ചത് അവരുടെ പ്രവർത്തിക്കു എതിരെ സംസാരിച്ചിട്ടുണ്ട് ഷൈജു ആന്റണി സാറിനെ പോലെ ഉള്ള ആളുകൾ നിതിൻ പനവേൽ അച്ഛനെ പോലെ ഉള്ള കത്തോലിക്കാ സഭ അംഗങ്ങൾ. കത്തോലിക്കാ സഭയിൽ ഉള്ള മുഴുവൻ ആളുകളും മുസ്ലിം വിരോധികൾ അല്ല
      .കേരളത്തിൽ കത്തോലിക്കാ സഭക്കാർ എടുക്കുന്ന ചില നിലപാടുകൾ കാരണവും പിന്നെ കാസ പോലെ ഉള്ള ചില സംഘടനകൾ കാരണവും കേരളത്തിൽ ഉള്ള ക്രിസ്ത്യാനികൾ മുഴുവൻ വർഗീയവാദികൾ ആയി മാറുന്ന ഗതികെട്ട അവസ്ഥ ആണ് കേരളത്തിൽ ഉള്ള ക്രിസ്ത്യാനികൾക്ക് ഉള്ളത്.കത്തോലിക്കാ സഭയിലെ ലത്തീൻ അതിരൂപത വരെയും ഇടുക്കി രൂപതയ്ക്ക് എതിരെ രംഗത്ത് വന്നതാണ്. ഈ ഇടുക്കി രൂപതയിൽ തന്നെ ഭൂരിപക്ഷം ആളുകൾ കോൺഗ്രസ്‌ ഇടതു പക്ഷ അനുഭാവികൾ ആണ്. ഏതെങ്കിലും സിനിമ കണ്ടത് കൊണ്ടോ അവർ എല്ലാവരും ബിജെപിക്ക് വോട്ട് ചെയ്യും എന്ന് ഞാൻ വിശ്വസിക്കുന്നില്ല. പിന്നെ കത്തോലിക്കാ സഭയിൽ ഉള്ള ഒരു അച്ഛൻ തന്നെ പറഞ്ഞിട്ടുണ്ട് അത് സഭയിൽ ഉള്ള ഏതാനും ന്യൂനപക്ഷങ്ങളിൽ ന്യൂനപക്ഷമായ ഏതാനും ചിലരുടെ മാത്രം അഭിപ്രായം ആണ് സിനിമ പ്രദർശിപ്പിക്കൽ എന്ന്.പിന്നെ ആ കാസ എന്ന സംഘടന ഒരു കെവിൻ പീറ്റർ ഉണ്ടാക്കിയത് ആണ്. അത് കത്തോലിക്കാ സഭയുടെ ഔദ്യോഗിക സംഘടന അല്ല

    • @Sharika793
      @Sharika793 9 หลายเดือนก่อน

      കേരളത്തിൽ ഉള്ള ക്രിസ്ത്യൻ വിഭാഗം ആയ യാക്കോബായ csi,മാർത്തോമാ,orthodox ഇവർ ഒന്നും ഈ നിമിഷം വരെ ഒരു മുസ്ലിം വർഗീയതയും പറഞ്ഞിട്ടില്ല..ഈ ക്രിസ്ത്യൻ സഭകൾക്ക് ഒന്നും കത്തോലിക്കാ സഭയുമായി ഒരു ബന്ധവും ഇല്ല. ഓരോ ക്രിസ്ത്യൻ സഭകൾക്കും അവരുടെതായ അഭിപ്രായം ആണ്..Love jihad വിഷയത്തിൽ കത്തോലിക്കാ സബയെ തള്ളി പറഞ്ഞവർ ആണ് csi സഭയും യാക്കോബായ സഭയിലെ ഗീവർഗീസ് കൂറിലോസ് ബിഷപ്പും...പക്ഷേ കേരളത്തിൽ കത്തോലിക്കാ സഭയിൽ ഉള്ള ആളുകൾ ചെയ്യുന്ന കാര്യത്തിന് കേരളത്തിൽ ഉള്ള ക്രിസ്ത്യാനികൾ മുഴുവൻ വർഗീയവാദികൾ ആയി മാറുന്നു.കത്തോലിക്കാ സഭയിലെ 2 അതിരൂപത ആണ് സിനിമ പ്രദർശിപ്പിച്ചത് അവരുടെ പ്രവർത്തിക്കു എതിരെ സംസാരിച്ചിട്ടുണ്ട് ഷൈജു ആന്റണി സാറിനെ പോലെ ഉള്ള ആളുകൾ നിതിൻ പനവേൽ അച്ഛനെ പോലെ ഉള്ള കത്തോലിക്കാ സഭ അംഗങ്ങൾ. കത്തോലിക്കാ സഭയിൽ ഉള്ള മുഴുവൻ ആളുകളും മുസ്ലിം വിരോധികൾ അല്ല
      .കേരളത്തിൽ കത്തോലിക്കാ സഭക്കാർ എടുക്കുന്ന ചില നിലപാടുകൾ കാരണവും പിന്നെ കാസ പോലെ ഉള്ള ചില സംഘടനകൾ കാരണവും കേരളത്തിൽ ഉള്ള ക്രിസ്ത്യാനികൾ മുഴുവൻ വർഗീയവാദികൾ ആയി മാറുന്ന ഗതികെട്ട അവസ്ഥ ആണ് കേരളത്തിൽ ഉള്ള ക്രിസ്ത്യാനികൾക്ക് ഉള്ളത്.കത്തോലിക്കാ സഭയിലെ ലത്തീൻ അതിരൂപത വരെയും ഇടുക്കി രൂപതയ്ക്ക് എതിരെ രംഗത്ത് വന്നതാണ്. ഈ ഇടുക്കി രൂപതയിൽ തന്നെ ഭൂരിപക്ഷം ആളുകൾ കോൺഗ്രസ്‌ ഇടതു പക്ഷ അനുഭാവികൾ ആണ്. ഏതെങ്കിലും സിനിമ കണ്ടത് കൊണ്ടോ അവർ എല്ലാവരും ബിജെപിക്ക് വോട്ട് ചെയ്യും എന്ന് ഞാൻ വിശ്വസിക്കുന്നില്ല. പിന്നെ കത്തോലിക്കാ സഭയിൽ ഉള്ള ഒരു അച്ഛൻ തന്നെ പറഞ്ഞിട്ടുണ്ട് അത് സഭയിൽ ഉള്ള ഏതാനും ന്യൂനപക്ഷങ്ങളിൽ ന്യൂനപക്ഷമായ ഏതാനും ചിലരുടെ മാത്രം അഭിപ്രായം ആണ് സിനിമ പ്രദർശിപ്പിക്കൽ എന്ന്.പിന്നെ ആ കാസ എന്ന സംഘടന ഒരു കെവിൻ പീറ്റർ ഉണ്ടാക്കിയത് ആണ്. അത് കത്തോലിക്കാ സഭയുടെ ഔദ്യോഗിക സംഘടന അല്ല

    • @SalmaM-wu6tw
      @SalmaM-wu6tw 9 หลายเดือนก่อน

      Gopi parajittille bharanam nallathallegil nalla adikoduth vidanam..oru vadiyum koduth ayale angotteku paraju vidanam

  • @sumakp6192
    @sumakp6192 9 หลายเดือนก่อน +2

    ബിഗ് സല്യൂട്ട് ❤️

  • @josephjohn9560
    @josephjohn9560 9 หลายเดือนก่อน +2

    Big salut to you May God protect you

  • @hassanthaha9278
    @hassanthaha9278 9 หลายเดือนก่อน +5

    Dear madom
    നിങ്ങളെപോലെയുള്ള
    ദേശ സ്നേഹികളായ
    Madtyama പ്രവർത്തരുട
    അധ്വാനത്തിന്റ ശ്രമം ആണ്
    ഇവിടെ ജനാധിപത്യം
    നിലനിൽകുന്നത് 🎉👋❤