അമ്മുവിന്റെ മരണത്തിൽ മൂന്ന് പ്രതികളും റിമാൻഡിൽ | Ammu Sajeev

แชร์
ฝัง
  • เผยแพร่เมื่อ 21 พ.ย. 2024

ความคิดเห็น • 25

  • @sanilraj1598
    @sanilraj1598 9 ชั่วโมงที่ผ่านมา +39

    പോലീസിനും കോടതിക്കും എന്റെ വക ബിഗ് സല്യൂട്ട്

    • @rejinam2314
      @rejinam2314 9 ชั่วโมงที่ผ่านมา

      Enteyum

  • @shinymanoj2937
    @shinymanoj2937 9 ชั่วโมงที่ผ่านมา +17

    ജാമ്യം കിട്ടരുത് അഹങ്കാരികൾക്ക്

  • @democraticthinker-Erk
    @democraticthinker-Erk 7 ชั่วโมงที่ผ่านมา +6

    ഇത്രയും കാര്യങ്ങൾ പുറത്തുവന്നിട്ടും നടപടി സ്വീകരിക്കാത്ത കോളേജ് പ്രിൻസിപ്പലിനോടും കോളേജിന്റെ അധികാരികളോടും പുച്ഛം മാത്രം ഇതിനേക്കാൾ ഭേദം വേറെ വല്ല പണിക്കും പോകുന്നതാണ്.....

  • @shaharbant.a4633
    @shaharbant.a4633 8 ชั่วโมงที่ผ่านมา +4

    അമ്മുവിൻ്റെ ഏട്ടൻ്റെ... . സ്നേഹം... സമ്മതിക്കണം... വീട്ടുകാർ തകർന്ന്... ഇരിക്കുകയാണ്.... നീതി ലഭിക്കണം..... എനി ഉറക്കമില്ലാത്ത രാത്രി അമ്മുവിനല്ല.....

  • @Miyamichu-w7v
    @Miyamichu-w7v 8 ชั่วโมงที่ผ่านมา +7

    വളർത്തു ഗുണം 😡

  • @crisyprakash1086
    @crisyprakash1086 9 ชั่วโมงที่ผ่านมา +5

    Ammu molke neethi kittanam God bless you

  • @HolyShorts-ml7es
    @HolyShorts-ml7es 8 ชั่วโมงที่ผ่านมา +6

    എന്തു കൊണ്ടാണ് ഇവരുടെ മുഖം കാണിക്കാത്തത്? പെണ്ണ് ആയത് കൊണ്ട് മാത്രം പ്രായം പരിഗണിക്കുന്നത് എന്തിനാണ്? അവർ വീട്ടിൽ നിന്ന് ഇറങ്ങി പോയതോ അല്ലെങ്കിൽ വല്ലവരുടെയും കൂടെ ഒളിച്ചോടിയതും അല്ല സംഭവം കൊലപാതകം ആണ്. ഇവരുടെ പ്രായത്തിൽ ഉള്ള കുട്ടിയെ തന്നെ ആണ് കൊന്നത്. മരിച്ച ആളുടെ പ്രായം ബാധകം അല്ലെ. ആ വീട്ടുകാരുടെ പ്രതീക്ഷയും സന്തോഷവും അല്ലെ പോയത്. അത് പ്രേശ്നമല്ലേ? ഇതാണ് മിക്കവരും ഇന്ത്യ വിട്ട് പോകുന്നത്. കാരണം ഇവിടെ പ്രതിക്ക് ആണ് മുൻ‌തൂക്കം.
    പിന്നെ സ്ത്രീകൾ കുറ്റം ചെയ്താൽ മാത്രം പ്രായം, വിദ്യാഭ്യാസം, മിടുക്ക് ഒക്കെ കണക്ക് എടുത്തു വെറുതെ വിടുന്നത് എന്തിനാണ്? തെറ്റ് ആര് ചെയ്താൽ ഒരുപോലെ ശിക്ഷിക്കപ്പെടണം. അതല്ലേ നിയമം. ഞാനും ഒരു പെൺകുട്ടി ആണ് പലപ്പോഴും ഞാനും എന്റെ കൂട്ടുകാരികളും ചർച്ച ചെയ്യുന്ന ഒരു കാര്യം ആണിത്.

  • @soumyamp7965
    @soumyamp7965 8 ชั่วโมงที่ผ่านมา +5

    ഇതിനെയൊക്കെ ജനിപ്പിച്ചവരുടെ അവസ്ഥ 😕

    • @Trolytroly-w6b
      @Trolytroly-w6b 6 ชั่วโมงที่ผ่านมา

      അവരാതി ച്ചു നടക്കുന്ന മയക്കു മരുന്നിനു അടിമകൾ ക്കു എന്തു വീട്ടുകാര്..

  • @Melvincalvin605
    @Melvincalvin605 9 ชั่วโมงที่ผ่านมา +6

    Photo koode kodukanam..

  • @aleeee2511
    @aleeee2511 8 ชั่วโมงที่ผ่านมา +1

    First time good news kekunu.... Munotum ith thanne expect chyunu.... Kuttam cheythavr shishikapedatte

  • @saniyajose2776
    @saniyajose2776 9 ชั่วโมงที่ผ่านมา +4

    Nannayi iavrkkenthinu jamyam kkodukkanam

    • @ShikhaS-i3i
      @ShikhaS-i3i 9 ชั่วโมงที่ผ่านมา

      Avrkk jamyam kittum

  • @annefitsell7183
    @annefitsell7183 8 ชั่วโมงที่ผ่านมา +1

    If you commit the crime,you do the time. God help the patients ,if they become nurses.😮

  • @gopu3787
    @gopu3787 ชั่วโมงที่ผ่านมา

    കോടതിക്ക് 2 അമ്മ

  • @yaadloo
    @yaadloo 8 ชั่วโมงที่ผ่านมา

    ABVP 🧡

  • @rosilypaul-pc8hh
    @rosilypaul-pc8hh 9 ชั่วโมงที่ผ่านมา

    👍👍

  • @LijoGeorge-hk3co
    @LijoGeorge-hk3co 8 ชั่วโมงที่ผ่านมา +1

    Onnineyum vidarruthu police .court .🎉🎉🎉🎉🎉

  • @BindhuBinu-dw5rh
    @BindhuBinu-dw5rh 5 ชั่วโมงที่ผ่านมา

    സഹപാഠികൾ അല്ല.. കൊലപാതികൾ..

  • @anilkmani330
    @anilkmani330 7 ชั่วโมงที่ผ่านมา

    Orortharkum oroo neyamangal...

  • @ask7811
    @ask7811 5 ชั่วโมงที่ผ่านมา

    കൊലക്കേസ് പ്രതികൾ

  • @vaisakhvijayan5407
    @vaisakhvijayan5407 7 ชั่วโมงที่ผ่านมา

    Janangal veetil keri adikkanam.

  • @shaz0786
    @shaz0786 5 ชั่วโมงที่ผ่านมา

    ഫോട്ടോ കാണിക്ക് തുഫ്

  • @sethu234
    @sethu234 6 ชั่วโมงที่ผ่านมา

    Good 🙏