അല്ലെങ്കിലും ശ്രീതു വിന്റെ അമ്മയെ കുറ്റം പറയാൻ പറ്റില്ല... കാരണം ജാസ്മിൻ ഗബ്രി combo അത്ര നെഗറ്റീവ് ആയിട്ട് പുറത്തു ചർച്ച ആയിരുന്നു അപ്പൊ ഇവരുടെ frnd ship ഉം combo ആയിട്ട് പുറത്തു ആഘോഷിക്കുന്നുണ്ടായിരുന്നു... രാത്രി talk ഒക്കെ പിന്നീട് മറ്റൊരു രീതിയിൽ ചർച്ച ആകുമോ എന്ന പേടി ഏത് ഒരു അമ്മ ക്ക് ആണെങ്കിലും ഉണ്ടാകില്ലേ... അതുകൊണ്ട് ആണ് നേരിട്ട് ചെന്നപ്പോ ചില കാര്യങ്ങൾ പറഞ്ഞു കൊടുക്കാൻ ശ്രമിച്ചത്... അത്ര മാത്രം....
@@Fjdkskskh its not wrong bcoz akath poi normally samsarichal athum purath charcha aavum and next ivardae family anenn arinjappazhe ellarum samsarich thodangiyirunnu green signal aayirikkuvo ennokke so ethoru ammayum anganae cheyyu
Arjun ക്യാമറ, ആൾക്കാര് ഇന്റർവ്യൂ ഇതൊക്കെ പുതിയ അനുഭവം ആയത്കൊണ്ട് nervous ആയി ഇരിക്കുവാണെന്ന് തോന്നുന്നു... ശെരിക്കും on ആയാൽ ആൾ തഗ് മാസ്റ്റർ ആണ്... Full on funny vibe aanu... ഒരു ഇന്റർവ്യു ൽ അങ്ങനെ ഉള്ള അർജുനെ കാണണം എന്നുണ്ട്.... 😌😁😁
റെനിഷയുടെയും ആദ്യ ഇന്റർവ്യൂ ആയതു കൊണ്ട് ചോദ്യങ്ങൾ ചോദിക്കുന്ന രീതി ഒരു സുഖമില്ലായ്മ തോന്നുന്നുണ്ട്... അതിന്റെ ഒരു flow കുറവ് feel ചെയ്യുന്നുണ്ട് 😀😀But.. Good....❤❤❤❤
റെനിഷയുടെയും ആദ്യ ഇന്റർവ്യൂ ആയതു കൊണ്ട് ചോദ്യങ്ങൾ ചോദിക്കുന്ന രീതി ഒരു സുഖമില്ലായ്മ തോന്നുന്നുണ്ട്... അതിന്റെ ഒരു flow കുറവ് feel ചെയ്യുന്നുണ്ട് 😀😀But.. Good....❤❤❤❤.. മാത്രമല്ല റെനീഷ ബിഗ്ഗ്ബോസ്സിൽ 100 ദിവസം survive ചെയ്ത ആളാണല്ലോ.. അപ്പൊ ആ curiosity കുറവാണ് ചോദ്യങ്ങളിലും... ഉത്തരങ്ങളിലും.... ❤️
Biggboss എല്ലാ സീസൺ കാണുമ്പോഴും ഓരോരുത്തരെ ഇഷ്ട്ടപെടും.....എന്നാൽ അർജുനോട് athupole ഒരു ഇഷ്ട്ടം അല്ല തോന്നിയത് he is something special❤️❤️അക്ഷരം തെറ്റാതെ പറയാം you are gem💎ഇനിയും ഒരുപാട് ഉയരത്തിൽ എത്തട്ടെ 👍miles to go mahn🥰🥰
Athenthanni he was not a contestant to us. Kure peru adich thazhthan nokyappo we felt really bad… nammde swantham areyo thazhthunna pole okke oru thonnal. Aa pavam enth cheythitta itrem degrading sahikendi verunne enn alochich. All that show how audience can consider a contestant as our very own♥️
Arjuneeyy nink vote cheyathil അഭിമാനം മാത്രം ❤️❤️❤️❤️ni parnja pole adutha വർഷം അർജുൻ എന്നാ വെക്തി ഇതിലും വല്ല്യ ഒരു സംഭവം ആയി മാറട്ടെ ❤️❤️❤️❤️❤️❤️👍👍👍👍miles to go brother🫀🫀nine സ്നേഹിച്ചവർ അത്ര പെട്ടെന്നു nine മറക്കില്ല അത് ഉറപ്പാ എന്നും കട്ടക്ക് കൂടെ ഉണ്ടാകും sure👍
കേട്ടല്ലോ എല്ലാരും അവന്റെ feelings ഒന്നും ആരോടും share ചെയ്യാറില്ല. Sisterod പോലും.. Online മാധ്യമങ്ങൾ കുറച്ച് സമാധാനം കൊടുക്ക് പാവത്തിന്. അവരുടെ life അവർ തീരുമാനിച്ചോളും. At any time❤❤❤
last 2 day's വീഡിയോ kandaal അറിയാം sreethune arjune വിട്ട് pokkan pattunittayirunnilla🥰🥰 പിന്നെ last avar പിരിയുന്ന thivasam sreethunte കണ്ണ് kandaal അറിയാം nannayi karajirunnu sreethu പോകുമ്പോള് ulla ഐ contact kanditteഅവനൊരു positive answer കിട്ടിയപ്പോലേ തോന്നി ☺️☺️☺️2 പേരും നന്നായി മിസ് cheyunnude ishttamaanekil അവര്ക്ക് onnikkan കഴിയട്ടെ 🥰🥰🥰🥰
Appu ❤️... You still have miles and miles to go dear.. Keep shining.. One day you will become a hokage in your own kingdom.. We are all with you.. Always stay the same humble human being you are❤.. Love you lots appu🥰
വെയ്റ്റിംഗ് ആരുന്നു നെക്സ്റ്റ് പാർട്ടിനു വേണ്ടി🥰 അർജുന്റെ തമാശകൾ ഓക്കേ മിസ്സ് ചെയ്യുന്നു😍🥰 എന്തായാലും എപ്പോഴും ആക്റ്റീവ് തന്നെ ഇരിക്കാൻ സാധിക്കട്ടെ! വീണ്ടും ഒരിക്കൽ കൂടി ഒത്തിരി ഒത്തിരി നന്മകൾ & സന്തോഷം മാത്രം അർജുന് ഉണ്ടാകട്ടെ 🙌💚
About Arjun-Sreethu, they said they were friends inside bb house. And they are repeating the same outside the show. They both support each other inside the show and now outside too. This is the right way to respond to such sensitive matters. So proud to watch both of them handling such sensitive matters so sensibly with maturity. As they are two youngsters of 25 and 27, they has to built their career as the priority thing.
Such a pleasant vibe❤...Its because of arjun this season had a positive vibe...even people who ever negative started to look positive when they were around him like jasmine, sai, sijo etc...Pine he is very grounded so koodthal heights il reach avaan nala chance ond
Ippo single ahno Le arjun: hmm😂ayilenne ind ellam Le sreethu live:eventually friends ayii Ippo good frnds enn prnjit or smile ind😂 I think they both are well planned after the party aar nd choyichalu ingne paryavunn Becoz enter the house he said after bb what happened your life I will there for you❤that means aloot...... Avar life set ayathil pinne avar thanne deside cheyyumayirikkum❤life long koode undaavatte starting frnds ayii finally nalloru partner ayii...becs nallor partner vende ella qualits arjun and sreethun ind Arjun agrahiche polathe or penn kutti thanneyaan sreethu bbl orupaad per avarkk opposite ninnum friendship continue cheyynundengil something special for them❤
@@cluoony yes..pazhaya reelsiloke short hair and frontileke kurache mudi itte nalla cute ayite unde..health wise also he has to gain..hope he will concentrate on that now❤
About Arjun-Sreethu, they said they were friends inside the bb house. They are repeating the same outside the show as well. They both support each other inside the show and now outside too. That should be the right way to respond, as they are two youngsters who has to built their career. They are just 25 and 27. It shows how mature they are. Both of them are sensible. Also this show is not a simple reality show. They surely need their own time and space to come back to their normal lives.
Waiting aayirunnu 2nd part inu❤️🔥 Arjune kanumbo thanne bhayankara oru positive vibe feel cheyyum❤️❤️ Such a genuine and humble person he is 🥰🥰❤️ Arjun and his sister bonding❤️❤️ He looks so tired actually🥺 Take care of your health Arjuhh 🥺❤️ Wishing you all the success and happiness in life 🙌❤️ Miles To Gooo ❤️🔥 Sreejun friendship 😍💕 ath ennum ithpole thanne nilanilkkatte❤️❤️ Lots and lots of love Arjuhh❤️❤️
Vote chythathil proud thonnunu arjun...really positive character ...live kndavark sreejun in relationship enne thonnolllu ningal ethre frndship nn prjlum..anyway athoke ninglude decision aanu...arjun make ur journey colourful...future l ariyapedunna oru actor aavatte ...❤❤❤❤
Arjuuu 🔥❤നിന്റെ Talk ഒക്കെ കേക്കുമ്പോ നിന്നെ Supoort ചെയ്തതിൽ ഒരുപാട് അഭിമാനം തോന്നുന്നു... ഒരു Chilling Boy എന്നതിനേക്കാൾ ഇന്നത്തെ ലോകത്തിനെപ്പറ്റി നല്ലൊരു വ്യക്തമായ കാഴ്ചപ്പാട് ഉള്ള ഒരു വ്യക്തിയാണ് എന്ന് മനസ്സിലാക്കാൻ പറ്റി..കേട്ട ചോദ്യം തന്നെ വീണ്ടും കേട്ടിട്ടും ഒരു മടുപ്പും ഇല്ലാതെ എല്ലാത്തിനും ഉത്തരം കൊടുക്കുന്നു.. Absolutely U are a Gem man🥰 ഇനിയും ഒരുപാട് ഉയരങ്ങൾ താണ്ടാൻ ദൈവം തുണക്കട്ടെ 🙏🙏🥺 Love you Arjuu ❤❤🥰
Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
Sreejun❤orumichulla interview cheyyo please 🙏
Actor Arjun Rampal pole thonniyavar like❤️❤️❤️
Sreejun interview vennam....pls...❤
Sreejun interview vennam....pls...❤
Sreejun interview vennam....pls...❤
ശ്രീതുവിന്റെ അമ്മയെ അർജുൻ സപ്പോർട്ട് ചെയ്തത് ഇഷ്ടപ്പെട്ടു!!❤
അല്ലെങ്കിലും ശ്രീതു വിന്റെ അമ്മയെ കുറ്റം പറയാൻ പറ്റില്ല... കാരണം ജാസ്മിൻ ഗബ്രി combo അത്ര നെഗറ്റീവ് ആയിട്ട് പുറത്തു ചർച്ച ആയിരുന്നു അപ്പൊ ഇവരുടെ frnd ship ഉം combo ആയിട്ട് പുറത്തു ആഘോഷിക്കുന്നുണ്ടായിരുന്നു... രാത്രി talk ഒക്കെ പിന്നീട് മറ്റൊരു രീതിയിൽ ചർച്ച ആകുമോ എന്ന പേടി ഏത് ഒരു അമ്മ ക്ക് ആണെങ്കിലും ഉണ്ടാകില്ലേ... അതുകൊണ്ട് ആണ് നേരിട്ട് ചെന്നപ്പോ ചില കാര്യങ്ങൾ പറഞ്ഞു കൊടുക്കാൻ ശ്രമിച്ചത്... അത്ര മാത്രം....
@@shijinapk1387 but her mom character is so cheap she disrespected arjun family avoided them
@@Fjdkskskh its not wrong bcoz akath poi normally samsarichal athum purath charcha aavum and next ivardae family anenn arinjappazhe ellarum samsarich thodangiyirunnu green signal aayirikkuvo ennokke so ethoru ammayum anganae cheyyu
Pinne neighbors okeyile mattuloru paraumbol anmakum vishamaviile ❤
അർജുൻ...എന്തോ ഓരോ ദിവസം കഴിയുംതോറും ഇഷ്ടം കൂടി കൂടി വരുന്നു.. 😍😍😍Big Fan of U!!!
അർജുൻ ശ്രീതു സത്യത്തിൽ ദിൽഷ റോബിൻ പോലെ തന്നെ ഒരു മികച്ച desend combo ആയിരുന്നു ❤❤❤
🙄🙄
🙄🙄
Arjun❤
അടുത്ത സീസൺ വരുബോൾ മാറിക്കൊള്ളും
Arjun ക്യാമറ, ആൾക്കാര് ഇന്റർവ്യൂ ഇതൊക്കെ പുതിയ അനുഭവം ആയത്കൊണ്ട് nervous ആയി ഇരിക്കുവാണെന്ന് തോന്നുന്നു... ശെരിക്കും on ആയാൽ ആൾ തഗ് മാസ്റ്റർ ആണ്... Full on funny vibe aanu... ഒരു ഇന്റർവ്യു ൽ അങ്ങനെ ഉള്ള അർജുനെ കാണണം എന്നുണ്ട്.... 😌😁😁
Poojayanenkil Kanan pattuvayirikkum😊
റെനിഷയുടെയും ആദ്യ ഇന്റർവ്യൂ ആയതു കൊണ്ട് ചോദ്യങ്ങൾ ചോദിക്കുന്ന രീതി ഒരു സുഖമില്ലായ്മ തോന്നുന്നുണ്ട്... അതിന്റെ ഒരു flow കുറവ് feel ചെയ്യുന്നുണ്ട് 😀😀But.. Good....❤❤❤❤
റെനിഷയുടെയും ആദ്യ ഇന്റർവ്യൂ ആയതു കൊണ്ട് ചോദ്യങ്ങൾ ചോദിക്കുന്ന രീതി ഒരു സുഖമില്ലായ്മ തോന്നുന്നുണ്ട്... അതിന്റെ ഒരു flow കുറവ് feel ചെയ്യുന്നുണ്ട് 😀😀But.. Good....❤❤❤❤.. മാത്രമല്ല റെനീഷ ബിഗ്ഗ്ബോസ്സിൽ 100 ദിവസം survive ചെയ്ത ആളാണല്ലോ.. അപ്പൊ ആ curiosity കുറവാണ് ചോദ്യങ്ങളിലും... ഉത്തരങ്ങളിലും.... ❤️
അർജുൻ നന്നായി ക്ഷീണിച്ചു, ഇനി കുറച്ച് ദിവസം വീട്ടിൽ ഇരുന്നിട്ടു പുറത്ത് ഇറങ്ങിയാൽ മതി 😢
Sreejun interview venm ennulavar❤😊
Yhaa😌👍🏿
Yaa😊
Katta waiting
😌🫶🏽
Katta waiting
Sreejun❤❤
Their friendship x bond is magical
Hope its continue lifelong
ആരും റെനീഷ യുടെ ഇന്റർവ്യൂ ചെയ്യുന്നതിനെ കുറിച്ച് ഒന്നും പറഞ്ഞില്ല 🙂anyway Raneesha 👏🏻👏🏻❤🔥
Thankyou 😅❤
Chechiiiiiiii .🎉..... polichhuuu ❤❤❤❤❤@@reneesharahiman
പക്ഷെ പറയുന്നത് complete ചെയ്യാൻ സമ്മതിക്കുന്നില്ല... ചില time ഇടയ്ക്ക് കയറുന്നു എന്ന് തോന്നി
Chechii superr❤@@reneesharahiman
പഴയ റണ്ണറപ്പും പുതിയ റണ്ണറപ്പും ❤️❤️
*no one can replace arjun💯🔥*
*10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
Ayye ayye 😂😂😂
12:45 UK
Arjun ഇന്റെ vdosinu ഒക്കെ നല്ല റീച് ആണല്ലോ 🔥😍... ജിന്റോ ടെ വീഡിയോസിനു പോലും റീച് ഇല്ല ഇത്രെയും... Arjun🔥
ayin😂
@@johanabraham-xr1uc അസൂയക്കും കുശുമ്പിനും മരുന്ന് ഇല്ല
സ്വാഭാവികം
ജിന്റോയ്ക്ക് ബിഗ്ബോസ് കൊടുത്ത കപ്പ് ആണ്
To be frank, Jinto deserves top 5 but not upto a title winner, somehow he could get lot of votes for no reason😌
Ella Relationshipsnum value kodkkunna person aann Arjun enn thonniyittund😊
Arjun..... എന്തോ നിന്നെ ഒത്തിരി ഇഷ്ടം ആണ്..... God bless you ❤❤..... Arjun curly hair mathy... Athanu match akunne 👌🏻👌🏻
No brouh Arjun bb keriya time ellah hair pwoly eyn korch hair cut akkiya madhi😍
Biggboss എല്ലാ സീസൺ കാണുമ്പോഴും ഓരോരുത്തരെ ഇഷ്ട്ടപെടും.....എന്നാൽ അർജുനോട് athupole ഒരു ഇഷ്ട്ടം അല്ല തോന്നിയത് he is something special❤️❤️അക്ഷരം തെറ്റാതെ പറയാം you are gem💎ഇനിയും ഒരുപാട് ഉയരത്തിൽ എത്തട്ടെ 👍miles to go mahn🥰🥰
Athenthanni he was not a contestant to us. Kure peru adich thazhthan nokyappo we felt really bad… nammde swantham areyo thazhthunna pole okke oru thonnal. Aa pavam enth cheythitta itrem degrading sahikendi verunne enn alochich. All that show how audience can consider a contestant as our very own♥️
Avan karayumbam nammal vedanikum ..last sreethu pooyal Avan karayumo vishamikumoo ennu orthu polum sreethu pokathe iriykan vote cheythitunde nammal
മോനെ കാണാം എന്നുണ്ട് അർജുൻ ഇപ്പോ കാണുമ്പോൾ കരച്ചിൽ വരുന്നു അത്രയ്ക്ക് മോനെ ഇഷ്ട്ടമാണ് മോനെ ❤❤❤❤
❤Arjun
Over akaand poyadeee … oolde oru mone
പാവം ഒത്തിരി struggle ചെയ്ത് എത്തി 🔥🔥ഇനിയും ഒരുപാട് ഉയരങ്ങൾ കീഴടക്കട്ടെ 🙌🏻🔥❤️❤️❤️
Arjun sreethoonte boond orikkalum marakkilla ♥️♥️♥️♥️♥️♥️♥️♥️ ini enn kaanumennariyilla bbiyil kuree adhikam miss cheyyum😘😘😘😘😘😬😭😭😭😭😭😭😭
Arjuneeyy nink vote cheyathil അഭിമാനം മാത്രം ❤️❤️❤️❤️ni parnja pole adutha വർഷം അർജുൻ എന്നാ വെക്തി ഇതിലും വല്ല്യ ഒരു സംഭവം ആയി മാറട്ടെ ❤️❤️❤️❤️❤️❤️👍👍👍👍miles to go brother🫀🫀nine സ്നേഹിച്ചവർ അത്ര പെട്ടെന്നു nine മറക്കില്ല അത് ഉറപ്പാ എന്നും കട്ടക്ക് കൂടെ ഉണ്ടാകും sure👍
കേട്ടല്ലോ എല്ലാരും അവന്റെ feelings ഒന്നും ആരോടും share ചെയ്യാറില്ല. Sisterod പോലും.. Online മാധ്യമങ്ങൾ കുറച്ച് സമാധാനം കൊടുക്ക് പാവത്തിന്. അവരുടെ life അവർ തീരുമാനിച്ചോളും. At any time❤❤❤
Ath Patathilla avark ellam ippo aryanam😂😂 sreethu naatil veruvanel daivame samadhanam kodukilla nokikko
എല്ലാവർക്കും അവരിപ്പോൾ തന്നെ കല്യാണം കഴിക്കണം എന്തരോ എന്തോ. വിവരം കെട്ട വർഗ്ഗങ്ങൾ
@@AnilkoNair people stuck somewhere 21st century ayath arinjilla atha🙂
നമ്മൾ ഫിലിമിലെ ജിഷ്ണു വിനെ പോലെ തോന്നും അർജുനെ കാണുമ്പോൾ
Correct 💯
I wrote my comment on the first episode of Bigboss
He is no more 😢😢😢
@@faizafami6619 🥺🥺🥺
@@BijuMH. ജിഷ്ണു മരിച്ചു.... അർജുന് ദീർഘായുസ് ലഭിക്കട്ടെ...... മുഖം കണ്ടപ്പോൾ അതെ പോലെ ഉണ്ട് എന്ന് പറഞ്ഞത് ആണ്...
I don't like him as a bigg Boss contestant... But he is so genuine
കപടതകളില്ലാത്ത മനുഷ്യൻ ❤
ഇപ്പോ എല്ലാർക്കും മനസ്സിലായല്ലോ ദൂരെ ആവുമ്പോ അവന് മിസ്സിംഗ് ഉണ്ടാവുമെന്ന്😂 പാവം❤
Why you said like this 🙄.
Hihi..athe..😂
Athe athee😂❤
Yes veruthe alla instayil active aavatath
He is so genuine in and out💯
First interview aayond oru shy um ind
Keep going Arjun.. 😌❤
Endh sweet and calm anu ❤
Bayankara respect thonniya oru celebrity.
Idol ❤
Arjune sreethune ഒത്തിരി miss cheyunnude ന്ന് thonunnudo🙄🙄🙄 എനിക്ക് agane തോന്നി ☺️☺️☺️🥰പാവം തുറന്ന് parayaan പറ്റാത്തത്കൊണ്ടാണ് enne തോന്നുന്നു 🥰🥰🥰
Kerunene mumbum reels okke ayache tharunu enoke parayununde.❤
💯💯crct
Yes,bb housil ullapozhum avnte pedi athe ennu ..evict aayi aval pokunnenekalum eni purath ergiya kanan patillalo nn...ath avan jsminod pryunund...but sreethu...don't know..ennlethe livil oke ful happy enu...chilapo angbe ninnathavaam
@@harshavharsha6735 yes avar thammil nalla connection undu but athu nammalod open aayi parayunnilla ❤️
last 2 day's വീഡിയോ kandaal അറിയാം sreethune arjune വിട്ട് pokkan pattunittayirunnilla🥰🥰 പിന്നെ last avar പിരിയുന്ന thivasam sreethunte കണ്ണ് kandaal അറിയാം nannayi karajirunnu sreethu പോകുമ്പോള് ulla ഐ contact kanditteഅവനൊരു positive answer കിട്ടിയപ്പോലേ തോന്നി ☺️☺️☺️2 പേരും നന്നായി മിസ് cheyunnude ishttamaanekil അവര്ക്ക് onnikkan കഴിയട്ടെ 🥰🥰🥰🥰
Nthoru nice personality aanu iyaalkk ❤❤ he is a gem for sure ❤
Waiting aayirunnu 2nd part😌
Arjun.. ❤
This is why we Arjun fans liked him the most there in B56....the simple boy next door having dreams and aspirations...All the best Arjun 🎉🎉
Interview full അങ്ങ് ഇടുവോ. Can't wait. Arjuneyyy❤️
Arjun's sister Ashwini is such a sport ❤
Arjunnn❤
Appu ❤️...
You still have miles and miles to go dear.. Keep shining.. One day you will become a hokage in your own kingdom.. We are all with you.. Always stay the same humble human being you are❤.. Love you lots appu🥰
Such a cool, humble & fun loving boy😍😍. May you reach many milestone Arjun❤❤
Sreejun 💙❤️
Arjun you are always special 💟 miles to go.....
Arjuneyy you have greater heights to achievee dude go ahead!!😌♥️♥️♥️
He knows to handle questions well nalla sensible answers😌
എന്തോ വല്ലാത്ത ഒരു ഇഷ്ടമാണ് അർജുനോട്.. ❤️
Sreethu and arjun interview vennom enn ullavar like
ARJUN, though he is in the show business, is a simple boy with no show off. I like him a lot.
Arjun ishttam ullaver like adichu poilk
Arjun..❤ Keep rocking.. 🔥
ആദ്യമൊന്നും എനിക്ക് ഇഷ്ടമായിരുന്നില്ല അർജുനെ പിന്നീട് അത് മാറി വന്നു പിന്നെ മോനെ ഒരുപാടിഷ്ട്ാവാൻ തുടങ്ങി❤❤❤❤
വെയ്റ്റിംഗ് ആരുന്നു നെക്സ്റ്റ് പാർട്ടിനു വേണ്ടി🥰 അർജുന്റെ തമാശകൾ ഓക്കേ മിസ്സ് ചെയ്യുന്നു😍🥰 എന്തായാലും എപ്പോഴും ആക്റ്റീവ് തന്നെ ഇരിക്കാൻ സാധിക്കട്ടെ! വീണ്ടും ഒരിക്കൽ കൂടി ഒത്തിരി ഒത്തിരി നന്മകൾ & സന്തോഷം മാത്രം അർജുന് ഉണ്ടാകട്ടെ 🙌💚
Arjun nalla open mind person Aane onnum olich vekilla onnum parayan nanakedu vicharikilla Pure 💎
Entho.. Ariyilla.. Othiri ishtamaanu arjuney ❤❤❤
Arjune pole oru makane kittiye parents luckyy❤
Arjun nee pwoliyaan❤
About Arjun-Sreethu, they said they were friends inside bb house. And they are repeating the same outside the show. They both support each other inside the show and now outside too. This is the right way to respond to such sensitive matters. So proud to watch both of them handling such sensitive matters so sensibly with maturity. As they are two youngsters of 25 and 27, they has to built their career as the priority thing.
True
He is a gem❤❤
Itharaanu njangalde chekkanate hair ingane aakiyathentho
Nammal film jishnu,hair front ilotu ittal madhavan look ...arjunu sreethunodulla ishtam special anu .athine combo enu parayunath thanne avanu ishtamalla..avaante feelings avanu ariyam..❤
Pazhaya Rahman too🥰
Arjun’s brother in law feels so happy and enjoying ❤❤❤❤
Athe❤
Athe he is very supportive i guess❤
Oru responsible parent pole thonnunn aa chettane. Oru pavam manushyan
Such a pleasant vibe❤...Its because of arjun this season had a positive vibe...even people who ever negative started to look positive when they were around him like jasmine, sai, sijo etc...Pine he is very grounded so koodthal heights il reach avaan nala chance ond
Arjun.. ❤Personality✅
You have great future ahead💯acting skills nalla opportunity use cheyyuka..
Arjuneey❤ 2nd partinu waitingaayirunnu.
Arjuneyyyyyyyyy❤❤❤❤❤❤
Arjun.....complete entertainer💯❤️
Positive vibes only
Him and his family❤
Him ooo😂😂😂
2nd part vendi waiting ayirunnu❤️
BB5,BB6 1st runneruppers Raneesha & Arjun❤ My fvrt contestents🥰
Arjun is my favourite in BB6
Arjun fake ann jenuvin allann paranjavarokke ithokke kananam arokke enth paranjalum uyarangalil ethendavar ethukathanne cheyyum god bless you 😊😊
Ippo single ahno
Le arjun: hmm😂ayilenne ind ellam
Le sreethu live:eventually friends ayii
Ippo good frnds enn prnjit or smile ind😂
I think they both are well planned after the party aar nd choyichalu ingne paryavunn
Becoz enter the house he said after bb what happened your life I will there for you❤that means aloot...... Avar life set ayathil pinne avar thanne deside cheyyumayirikkum❤life long koode undaavatte starting frnds ayii finally nalloru partner ayii...becs nallor partner vende ella qualits arjun and sreethun ind
Arjun agrahiche polathe or penn kutti thanneyaan sreethu bbl orupaad per avarkk opposite ninnum friendship continue cheyynundengil something special for them❤
But Arjunu kurchude kind hearted ayitulla girls ahn cherunnath avane pole thanne avane manasilakunne oru girlne kittatte❤
Pne sreethunte mummy parayunnathe avl kelku avlde mummy orikalum sammadikula eee relation
entha varan ithra vaikiye.....waiting arunnu❤❤❤❤
Arjun ❤
Arjun humble and simple❤❤
Arjun🙂❤
Ennaaa Arjuneyyyyy
Enaaaa Sreethuveee ❤😂
Sreejun Missing 😢
Such down to earth guy so humble and pure soul❤❤
Arjuneyyyyy why are you so cool.. really superb ❤❤❤
അർജുന് അവന്റ അമ്മയിൽ നിന്നും അടി അധികം കിട്ടിയില്ലേലും... B B.. ൽ ശ്രീതു അർജുന്നെ പലപ്പോഴായി അടിച്ച അടി ഞാൻ എണ്ണിയിട്ട് എന്റെ എണ്ണം തെറ്റി പോയി...😂❤
Avan. Paavam elaam irunnu kollum that's their love language
Hair style curly mudi frontilek athanu arjunu cherunnath
no avnte hair korch cut cheyanam aven bigboss keriyapo ellah look an pwoly❤
@@cluoony yes..pazhaya reelsiloke short hair and frontileke kurache mudi itte nalla cute ayite unde..health wise also he has to gain..hope he will concentrate on that now❤
Arjuneyyyy stay the way u are .we love u like this .i hope u get everything u deserve ❤keep going fly high
Arjun 🫂💯
എന്തോ..... ഇഷ്ടമാണ് അർജുൻ നെ.... We love u..... Big fan of u😘😍
Reneesha nallavnm interview cheyunu🙌🏻
Sibling bond🥺🙌
Sreejun interview venam udane😌❤️
ARJUNEYYY...❤️🫰🙌
Ennaa arjuneyyyyy 😅❤
11:19 A man should learn from him..see how he respectfully handle sreethu's mother matter
Pakshe bbyil annu athu ketapo logic ilatha karyam enna avan paranje
അർജുൻ.. സൂപ്പറാ ❤🎉
വെയ്റ്റിംഗ് ആയിരുന്നു 🥰അർജുൻ ❣️
Arjuneeyy🖤💗🔥
Siblings bond always 🥹❤️
Arjun fans❤
Arjune bigboss kayijepo nallaonam miss cheyunind😢❤
Sathyam😢
Do a Sreejun interview... 🙂🙂🙂🙂 You will get million views...
Ipozhum livil clear aayi sreethu parayunnund frnds mathramanenn..
@@fathimam1598 So? Friends nte interview inu vare ningal kandit illey... 🤣
@@fathimam1598Adhinu endha Vishnu and Reneesha frnds alle, avarude interview undayirunallo. Ivarum frndsa so ivarude interview edukamallo
@@fathimam1598aynu entha..koode abinayichavar oke interview kodukunna kanditille .apo pinne friendsine koduthoode
@@fathimam1598 pine alla lovers aan en open aait parayumo😂....
*no one can replace sreethu & arjun💯🔥*
*10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
Arjun bro enthaayirunuo bb ath pola thanna aann ippozhum enn thoni❤.
Parayuna vaakkum pravarthiyum ellaam aareyum impress cheyyum
He's a perfect gentleman 😌❤
Enna Arjuneyyyy🌚🤌🏻
Arjunnnn😩❤️🩹
About Arjun-Sreethu, they said they were friends inside the bb house. They are repeating the same outside the show as well. They both support each other inside the show and now outside too. That should be the right way to respond, as they are two youngsters who has to built their career. They are just 25 and 27. It shows how mature they are. Both of them are sensible. Also this show is not a simple reality show. They surely need their own time and space to come back to their normal lives.
Your. My. One. &. Only. Favorite. Bb. 6.❤❤..Arjun❤❤
Arjun moneeee❤
Waiting aayirunnu 2nd part inu❤️🔥
Arjune kanumbo thanne bhayankara oru positive vibe feel cheyyum❤️❤️ Such a genuine and humble person he is 🥰🥰❤️
Arjun and his sister bonding❤️❤️
He looks so tired actually🥺 Take care of your health Arjuhh 🥺❤️
Wishing you all the success and happiness in life 🙌❤️ Miles To Gooo ❤️🔥
Sreejun friendship 😍💕 ath ennum ithpole thanne nilanilkkatte❤️❤️
Lots and lots of love Arjuhh❤️❤️
Waiting ayirunnu arjun ❤
Arjun 🔥😍🔥
Sreeejun interview waiting❤❤❤
Vote chythathil proud thonnunu arjun...really positive character ...live kndavark sreejun in relationship enne thonnolllu ningal ethre frndship nn prjlum..anyway athoke ninglude decision aanu...arjun make ur journey colourful...future l ariyapedunna oru actor aavatte ...❤❤❤❤
Kandu kandu ishtapettu poya muthalu Arjun🔥🔥🔥
Arjuuu 🔥❤നിന്റെ Talk ഒക്കെ കേക്കുമ്പോ നിന്നെ Supoort ചെയ്തതിൽ ഒരുപാട് അഭിമാനം തോന്നുന്നു... ഒരു Chilling Boy എന്നതിനേക്കാൾ ഇന്നത്തെ ലോകത്തിനെപ്പറ്റി നല്ലൊരു വ്യക്തമായ കാഴ്ചപ്പാട് ഉള്ള ഒരു വ്യക്തിയാണ് എന്ന് മനസ്സിലാക്കാൻ പറ്റി..കേട്ട ചോദ്യം തന്നെ വീണ്ടും കേട്ടിട്ടും ഒരു മടുപ്പും ഇല്ലാതെ എല്ലാത്തിനും ഉത്തരം കൊടുക്കുന്നു.. Absolutely U are a Gem man🥰 ഇനിയും ഒരുപാട് ഉയരങ്ങൾ താണ്ടാൻ ദൈവം തുണക്കട്ടെ 🙏🙏🥺
Love you Arjuu ❤❤🥰