നമസ്കാരം 🙏 ഞാൻ നല്ലപോലെ മദ്യപിക്കുന്ന ഒരാളായിരുന്നു ! ഒരു 5 മാസമായി നിർത്തിയിട്ട് പക്ഷേ മാനസികമായും ശാരീരികമായും എന്തൊക്കെയാ പ്രശ്നങ്ങൾ ഉണ്ട് ! അതിനെകുറിച്ച് ഒരു വിഡിയോ ചെയ്യാമോ?
എന്റെ മുത്തശ്ശി പറഞ്ഞു തന്ന ടിപ്സ്. ഞാൻ 6 മാസം വരെ യൂസ് ചെയ്തു എന്ന് രാവിലെ. നല്ല കൂളിംഗ് ആണ്, tan മാറാനും ഹെല്പ് ചെയുന്നു ഉണ്ട്. ചെറിയ രീതിയിൽ നിറം ഉണ്ടാകാൻ ഹെല്പ് ചെയുന്നു.
0:00 മുഖ മിനുക്കല്‍
1:00 കഞ്ഞിവെള്ളം മുഖത്തില്‍ തേയ്ക്കാമോ?
3:24 എങ്ങനെ കഞ്ഞിവെള്ളം ഉപയോഗിക്കണം?
5:00 മുഖത്ത് തേയ്ക്കണോ?
നമസ്കാരം 🙏
ഞാൻ നല്ലപോലെ മദ്യപിക്കുന്ന ഒരാളായിരുന്നു ! ഒരു 5 മാസമായി നിർത്തിയിട്ട് പക്ഷേ മാനസികമായും ശാരീരികമായും എന്തൊക്കെയാ പ്രശ്നങ്ങൾ ഉണ്ട് ! അതിനെകുറിച്ച് ഒരു വിഡിയോ ചെയ്യാമോ?
ഡോക്ടർ അറിവ് പറഞ്ഞു തന്നതിന് നന്ദി. 🙏🙏
ഞാൻ ഉപയോഗിക്കാറുണ്ട്.... ഒരു ചെലവും ഇല്ലാതെ മുഖം മിനുക്കാം🙏
ഇഷ്ടഡോക്ടർ ഡോക്ടർ പറയുന്നതെല്ലാം സ്ഥിരം കാണന്ന വ്യക്തിയാണ് ഞാൻ❤❤❤❤❤❤❤❤
ചിലതൊക്കെ ശരിയാകും, ചിലതൊന്നും ശെരിയാകില്ല... ഇദ്ദേഹം പറഞ്ഞ ഒരു ഹെയർ ഡൈ പരീക്ഷിച്ചതാണ്.. Utter flop ആയിരുന്നു 😄
ഞാനും
ഡോക്ടറുടെ വീഡിയോസ് എല്ലാം കാണാറുണ്ട്. പക്ഷെ ഫസ്റ്റ് ടൈം കമെന്റ് ഇടുന്നെ. നല്ല അറിവ് പകർന്നു തരുന്ന ആ മനസിന് ഒരായിരം നന്ദി 👏👏👏
ഡോക്ടർ ഇടുന്ന എല്ലാ വീഡിയോ ഞാൻ കാണുന്നു. എല്ലാം നല്ല ഇൻഫർമേഷൻ
കരളിനെ പറ്റി പയുന്നത് കേട്ടു ഡോട്ടർ ഡബിൾ റോൾ കണ്ടു ചിരി വന്നേ❤❤❤❤❤❤❤
ഞാനും കണ്ടു 😀
Frozen shoulder ne kurichu oru video cheyyamo sir
Very nice information 👍👍
Ok. Try ചെയ്യാം
Dr intermittent fasting ne kurich video cheyyumo
Dr. Superb dr use cheyumo. God bless u and ur family
എന്റെ മുത്തശ്ശി പറഞ്ഞു തന്ന ടിപ്സ്. ഞാൻ 6 മാസം വരെ യൂസ് ചെയ്തു എന്ന് രാവിലെ. നല്ല കൂളിംഗ് ആണ്, tan മാറാനും ഹെല്പ് ചെയുന്നു ഉണ്ട്. ചെറിയ രീതിയിൽ നിറം ഉണ്ടാകാൻ ഹെല്പ് ചെയുന്നു.
എങ്ങിനെ ഉപയോഗിക്കേണ്ടത്
ബ്രൗൺ റൈസ് ന്റെ വെള്ളം പറ്റുമോ
സാർ മൂക്കിനെ ചുറ്റുമുള്ള കറുത്ത പാട് പോകാനുള്ള മരുന്ന് പറഞ്ഞുതരാമോ
Useful information Thanku Dr ❤
ഞാൻ ചെയ്യാറുണ്ട്. നല്ല റിസൾട്ട് ആണ്
Doctor kavil vannam veykkan pattiya nthelum tips parayamo pls
Soda കുടിക്കുന്നത് bodyk നല്ലതാണോ
നാളെ മുതൽ ട്രൈ ചെയ്യാം
Doctor Sir... നിങ്ങൾക്ക് എതിരായി ഒരു വീഡിയോ വന്നിട്ടുണ്ട്.
Thank you doctor❤❤❤❤❤
Mookkil varunna Black heads um white heads um varaathirikkan enthanu cheyyendath.. Permanent aayit remove aavaan entha cheyyuka please reply dr. 🙏🙏🙏🙏
Yes. Plz rply🥺
Thank you Dr❤🥰🙏🙏🙏
Verry good doctor 👍🏿🌹👍🏿🌹
നമസ്തെ..... ഡോക്ടർ സർ🙏🙏🌺🌺
We love you doctor❤😘🙏🏻👍🏻
Nalla face mask
Thankamani
Dr❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Tanku dr❤❤
Thanks dr ❤️❤️❤️
കഞ്ഞി വെള്ളം നല്ലൊരു toner aan ബെസ്റ്റ് റിസൾട്ട്
Super😊
Ente priya doctor👍
Nalla information thanks dr
Dr.kadalamav mix cheyyamo
Dr❤❤❤❤
ഞാൻ ചെയ്യാറുണ്ട്. കഞ്ഞിവെള്ളം + അലോവേര gel മിക്സ് ചെയ്ത്. നല്ല റിസൾട്ട് ആണ്
ചാമ്പവ് അരിയുടെ വെള്ളം ഉപയോഗിക്കാമോ???
നല്ല തു അന്ന് 👍🏻
Kadala podi use chyan pato
First viewer first commentor first liker🎉🎉
ഉപ്പിട്ട കഞ്ഞി വെള്ളം ഉപയോഗിക്കാമോ
No
Very very thank you Doctor
മുഖത്തു രോമവളർച്ച കൂടുമെന്ന് കേട്ടു. ശരിയാണോ?? 🙏🙏🙏
❤️❤️👌
സാർനെ കാണുമ്പോ ആദ്യം ഓർമ്മ വരുന്നത് ഓസ്ട്രേലിയ ക്രിക്കറ്റർ Mitchel starkine ആണ് 😊❤❤
Starkine ethuvare kanditilla thonum
Dr, ente monu 2yr kazhinju. Avnu calcium 10.2 und. Nalla Constipation und. Calcium kurakkan enthaa cheyendath?
Thank u doctor
Njan thechu... But skin bayankara dry aayi😭
Palpodi idamo
Thanksdocter
🙏🙏
❤❤❤
സാൾട്ട് ഇടാമോ sir
കഞ്ഞി വെള്ളത്തിനു ഒപ്പം കടല മാവോ ചെറുപയർ പൊടിയോ ഉപയോഗിക്കാമോ
വേണ്ട.. കഞ്ഞി വെള്ളം എടുത്തു വെച്ചിട്ട് അതിന്റെ തെളി ഊറ്റി കൊഴുപ്പ് ഉള്ള പാർട്ട് യൂസ്.. നിറം വെക്കും.. Acne മാറും, black heads മാറും
👍❤️
👍
അരി കഴുകുമ്പോൾ കൈകളിൽ ചുവന്ന കളർ ഒട്ടിപ്പിടിച് കാണാം അത് കെമിക്കൽ അല്ലെഅപോൾ മുഖത്ത് പുരട്ടി യാൽ കുഴപ്പമില്ലെ
കഴിക്കുമ്പോൾ ഇല്ലാത്ത കുഴപ്പം തേക്കുമ്പോൾ ഉണ്ടാവുമോ😊
How
🙌🙌😍😍
Nalla oru arivane tnq doctor ❤
ഇരട്ടിമധുരം കൂടി ചേർത്ത്
Good information
ഉപ്പ് ഇട്ട കഞ്ഞിവെള്ളം പറ്റുമോ 🤔
No
@SruthyDeepu thanks 👍🏻
🎉🎉🎉🎉🎉🎉
മുഖത് കണ്ണിന് thaya വൈലത് നിന്നാൽ ചരുടായിട്ട് ഒരു ചൊറിച്ചിൽ പിറ്റ ദിവസം ad ഒരു ചുവപ്പ് കളർ വരുന്നു എന്താ കാരണം തിരറോഡ് ഉണ്ട് ad കൊണ്ടാണോ
തൈറോഡ്
വൈകിട്ട് 4 മണിക്ക് ശേഷം ഗർഭിണികൾക്ക് തൈര് കഴിക്കാൻ പാടുണ്ടോ dr ?
First
😄 1:27
Enta
ഞാൻ ചെയ്യാറുണ്ട് നല്ല മാറ്റം കരിവാളിപ്പ് ഒക്കെ മാറി
ഞാനും ചെയ്യാറുണ്ട്.. Good result..
ഉപ്പ് ഇടാറുണ്ടോ @@anilacs2476
Rise red ok auno
@@Anuashok10 rise red ennu paranjal.. ഞാൻ use ചെയ്യുന്നത് കുത്തരി (browen Rice )aanu
കഞ്ഞി വെള്ളം കൊണ്ട് ശരിരത്തി ലും പുരട്ടാമോ
ഒരു വലിയ ചെമ്പ് എടുത്ത് അതിൽ നിറയെ കഞ്ഞി വെള്ളം ഒഴിക്കുക അതിനു ശേഷം അതിൽ ഇറങ്ങി ഇരിക്കുക ഒരു രണ്ട് മണിക്കൂർ... നല്ല മാറ്റം ഒണ്ടാവും
@@hariwelldone2313😂😂
Chiripikale ❤
😂😂
😂😂😂😂😂@@hariwelldone2313
Good information
❤️
👍👍👍
🙏🙏
❤❤❤❤❤
സാൾട്ട് ഇടാമോ sir
No
Thank you Dr.❤❤❤
🙏🙏🙏
❤❤❤❤❤❤❤
❤❤❤